കാനഡയുടെ ഈ അനീതിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ അവിടത്തെ ക്യാമ്പസുകളിൽ പ്രകടനം നടത്തി തീരുമാനം പിൻവലിക്കും.
@TRUEEYESEENEWS Жыл бұрын
അച്ചോടാ, നിങ്ങൾ സങ്കിജലല്ലേ പറഞ്ഞിരുന്നത് കനടയെ ഒരു പാടം പഠിപ്പിക്കണമെന്ന് 😂😂😂😂😂 കാസ അല്ലേ ഇതിനു സമരം ചെയ്യേണ്ടത് 😂😂😂
@baburaj592 Жыл бұрын
ആർഷോ 💪💪💪💪💪ചിന്ത 💪💪💪💪💪💪
@shanojabraham4681 Жыл бұрын
@@TRUEEYESEENEWS കാനഡയ്ക്കു പകരം അറബി രാജ്യങ്ങളിൽ പുതിയ ക്യാമ്പസുകൾ തുറക്കുവാൻ സുഡാപ്പികൾ ശ്രമിക്കുക
@unniettan1450 Жыл бұрын
😂😂😂
@ElizuMol Жыл бұрын
😂😂
@sajeevank7203 Жыл бұрын
മറ്റ് രാജ്യങ്ങളില്‍ ഉണ്ടാവുന്ന നിയമ മാറ്റങ്ങളില്‍ എന്തിന് വേവലാതിപ്പെടുന്നു. അവര്‍ അനുവധിക്കുന്ന സൗജന്യങ്ങള്‍ ഒരു തത്വ ദീക്ഷയില്ലാതെ ചൂഷണം ചെയ്യുമ്പോള്‍ അത് സ്വാഭാവികം. എന്തുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ -തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടുത്താന്‍ നമ്മള് ആലോചിക്കുന്നില്ല, ചര്‍ച്ച ചെയ്യുന്നില
@roopesh7539 Жыл бұрын
കേരളത്തിലെ മാത്രമല്ല ഇൻഡ്യ യിലേ എന്നു പര്യൂ
@p.ashukkur4613 Жыл бұрын
ഗൾഫിലും പല നിയന്ത്രണങ്ങളും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട് ,നമ്മുടെ ഭരണാധികാരികൾ മതവും വർഗീയതയും ചർച്ചചെയ്യാതെ ആളുകളുടെ ജീവിതഉപാധികൾ എങ്ങിനെ മെച്ചപ്പെടുത്താം എന്ന് ആലോചിക്കട്ടെ ,അങ്ങിനെ ഉള്ളവരെ ചൂസ്ചെയ്യാൻ ഉള്ള തല ജനങ്ങൾക്കും ഉണ്ടാവട്ടെ
@nila7860 Жыл бұрын
ശരിയാണ്.
@balachandranreena6046 Жыл бұрын
കേരളത്തിൽ നിന്നും പോകുന്നതിനേക്കാൾ പോകുന്നത് നോർത്ത് ഇന്ത്യയിൽ നിന്നാണ്..
@naasmedia2907 Жыл бұрын
Keralam വേറെ രാജ്യമായോ..?
@kirant5548 Жыл бұрын
In the IT industry, salaries in India are almost equivalent to those in Canada. However, the cost of living in Canada is significantly higher than in India.
@sebinjoy3887 Жыл бұрын
You need to talk about work life balance,western counties give better work life balance which is not in India.
@jerryjose6443 Жыл бұрын
I’m working as a software engineer in Toronto. There’s no such thing as work life balance in IT industry. And the standards are not much different from what I have seen in Indian companies.
@AnupriyaJos Жыл бұрын
@@sebinjoy3887work life balance totally depends on individuals.
@aju5955 Жыл бұрын
Bro IT field evide work cheythalum nallonam skill venam ivide btech padich Computer field varunna palarum oru thari skill polum ila kure kanapada program ithooke padichit nth karyam skilll matters evide poyalum
@mathewmammoottil Жыл бұрын
In India we all are happy @sebinjoy3887
@mackut1825 Жыл бұрын
അയോദ്ധ്യയിൽ രാമലല്ലയുടെ പ്രതിഷ്ഠ കഴിഞ്ഞത് കൊണ്ട് ഇനി ഒരു ഹിന്ദുവിനും ജോലി അന്വേഷിച്ച് വിദേശത്ത് പോകേണ്ടി വരില്ല...... ശ്രീരാമൻ ഇവിടെത്തന്നെ ആവശ്യത്തിന് തൊഴിലവസരങ്ങൾ ഉണ്ടാക്കിത്തരും എന്ന് തീർച്ചയാണ് ... ജയ് ശ്രീ റാം... ജയ് ശ്രീ മോദി!!
@samskrithi1297 Жыл бұрын
ഇവിടെ ഇഷ്ടം പോലെ മുസ്ലിം ക്രിസ്ത്യൻ പള്ളി ഉണ്ടല്ലോ...എല്ലാ മുസ്ലീം സും ക്രിസ്ത്യൻസും അതുകൊണ്ട് വേറെങ്ങും ജോലി ചെയ്യുന്നില്ലെ
@vvvhello1 Жыл бұрын
ഞമ്മന്റെ ആളുകളെപ്പോലെ സ്വർണ കൊതം ഇല്ല പാവങ്ങൾക്ക്
@Sidheek-qt1kz Жыл бұрын
@@vvvhello1അതിന് നീ എന്തിനാ ചൊറിയുന്നത് അവൻ നല്ല കാര്യമല്ലേ പറഞ്ഞത് നിന്റെ വിശ്വകുരുവിനോട് പറ അമ്പലം ചുറ്റി നടന്നാൽ മതിയോ ജോലി തരാൻ പറ ആ ഭീകരനോട് 😂😂😂😂
@vvvhello1 Жыл бұрын
@@Sidheek-qt1kz കൊതത്തിന്റെ കാര്യം പറഞ്ഞപ്പോൾ പൊള്ളി സപ്പോർട്ടുമായി എത്തിയല്ലോ സുടാപി
@Ishi641 Жыл бұрын
@mackut1825 😅😂😂
@rajeevankc9188 Жыл бұрын
അവിടെ ഇപ്പോൾ ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . ഇത്രയും കാശ് ചിലവാക്കി പോകുന്നതിന് മുമ്പ് നൂറുവട്ടം ആലോചിക്കുക
@MichiMallu Жыл бұрын
അത്രെയും പിള്ളേര് രക്ഷപ്പെട്ടു, അവിടെങ്ങും പണിയുമില്ല ഒരു തേങ്ങയുമില്ല, പിള്ളേര് വല്ല കടകളിലും petrol pump യിലും ഒക്കെ ആണ് പണിയെടുക്കുന്നത്, താമസിക്കാനും സ്ഥലമില്ല, നല്ല തീരുമാനം!
@lakeofbays1622 Жыл бұрын
Petrol pump and shop work in Ontario gives $16.50CAD/hour. That is 16.5X62=1,023 Rs. In a week 1,023X40=40,920 Rs. How much do you make in a week? In a year 2,127,840 Rs. How much do you make?
@jerryjose6443 Жыл бұрын
Njan Toronto il aanu thaamasikunath. Iyal paranja ee conversion nammude currency il aakumbole nalla oru amount aaku. Ividuthe chilavukalk ee minimum wage mathiyavilla ipolathe avasthayil.
@lakeofbays1622 Жыл бұрын
@@jerryjose6443 The guy was telling that to insult all international students living in Canada. Once they graduate many graduates get good jobs. Even as students anybody working in nursing homes get much better pay.
@sherinbv Жыл бұрын
@lakeofbays1622 What about rent, taxes, utilities, phone, mortgage, and groceries? Ontario is one of the cities in the world with higher rental rates, and the rental expenses are growing exponential now.
@lakeofbays1622 Жыл бұрын
@@sherinbv Have you been to Sydney Australia? I can tell you it is very expensive. Have you been to San Francisco? Toronto is not the only city in the world that is expensive. If you cannot withstand these expenses please go to any cheaper cities in the world. Nobody is begging you live here.
@Vibgior10 Жыл бұрын
കാനഡയിൽ പോകുന്ന എല്ലാവരും രക്ഷപ്പെടുന്നില്ല.
@lakeofbays1622 Жыл бұрын
Many are not going to good schools in Canada. They are going to what is known as "diploma mills" in Canada. Canadian government is trying to shut those schools down. Students going to good universities get good jobs.
@ShihabPkmotivation Жыл бұрын
ലോകത്തിൽ ഉള്ള എല്ലാവരും രക്ഷ്പെടുന്നില ബ്രോ.
@lakeofbays1622 Жыл бұрын
@@ShihabPkmotivation I think you gave him/her the right answer.🤣
@tinytot140 Жыл бұрын
@@ShihabPkmotivationമോദിയുടെ ഇന്ത്യയിൽ സുഖമല്ലേ. പിന്നെയെന്തിനാണ് മറ്റു രാജൃങ്ങൾ😂😂😂😂
@ShihabPkmotivation Жыл бұрын
@@tinytot140 സുഖം ആണ് ഇവിടെ. നിനക്ക് പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിന് കഷ്ടപ്പെട്ട് നിൽക്കുന്നത് 🫡🫡😅
@rexj9741 Жыл бұрын
തീരെ പഠിക്കാൻ കഴിവില്ലാത്ത പിള്ളേർ, അവരെ ചൂഷണം ചെയ്യുന്ന ഏജൻസികൾ എന്നിവരാണ് ഇതുമൂലം നിയന്ത്രിക്കപെടുന്നത്
@aneesyasar6347 Жыл бұрын
Correct
@rpsthoughts Жыл бұрын
വളരെ നല്ല കാര്യമാണ്...
@stanthomas165 Жыл бұрын
This is what happens when you go to an agency like Santamonica and get admission to a school like Conestoga, Fanshawe, Cape Breton, etc. Over the past 5 years, there has been an explosion of international students, a lot being malayalis, studying at these colleges doing random PG Diplomas, just for the sake of getting a PR. This is what the government is restricting. Masters and PhD students are exempt from this, that shows you the importance of doing these degrees. Game changing decisions by the government.
@aswini77 Жыл бұрын
Also international students are charged 3 times more than permanent residents/ citizens of Canada. These colleges will now feel the pinch. Another surgical strike on joker Trudeau by Modi 😂
@@SurajInd89jeevan veno..kure thttippu nadathiyathinu especially punjabis okke illegal canada us migration kondu polapilayathu
@OpinionsMatterNamesDont Жыл бұрын
@@SurajInd89 If you are talking about illegal entry (sneaking into the US) then it's illegal. If going to the US legally from Canada is what you're looking for, then there is no such special privilege for.a non-Canadian citizen trying to enter the US from Canada. It would easily take about 3+ years after becoming PR to get Canadian citizenship.
@SurajInd89 Жыл бұрын
@@OpinionsMatterNamesDont Many people going Canada only to go USA. Many agencies in Canada help.
@moku8823 Жыл бұрын
Excellent decision, better late than never.
@user-zo8gu4sz2b Жыл бұрын
ക്യാനഡയിലെ നിയമങ്ങൾ മാറുന്നതിന് ഇന്ത്യാക്കാർ എന്തിനിങ്ങനെ വെപ്രാളപ്പെടണം?? നമ്മുടെ നാട്ടിലുള്ള students എന്തുകൊണ്ട് കൂട്ടമായി ഇങ്ങനെ UK, Canada, Australia, New Zealand..... തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് പോകുന്നു എന്ന് നിങ്ങൾ ഒരു study നടത്തൂ സഹോദരാ........😂😂
@sheeba29715 ай бұрын
എന്റെ മോളും മരുമകനും അവിടെയുണ്ട് ഞാൻ പോകാൻ തീരുമാനിച്ചിരുന്നു ഇനി പോകാൻ പറ്റുമോ 🤔
@Anas-s1x7k Жыл бұрын
അതിനെന്താ രാമ ക്ഷേത്രം ഉൽഘാടനം ചെയ്തല്ലോ അത് പോരെ
@p.ashukkur4613 Жыл бұрын
നമ്മുടെ ആളുകൾ നിയന്ത്രിക്കുന്നില്ലെങ്കിൽ അവരെങ്കിലും അത് ചെയ്യട്ടെ,നല്ല കാര്യം ,പണ്ട് കേരളത്തിന് പുറത്തുള്ള തല്ലിപ്പൊളി സ്ഥാപനങ്ങളിലേക്ക് ഇതുപോലെ കുട്ടികൾക്ക് അഡ്മിഷൻ എടുത്തു കൊടുത്തിരുന്നു , വിദേശത്തെക്ക് റിക്രൂട്ട് ചെയ്യുന്ന ഒരുസ്ഥാപത്തിനെ ഓണറുടെ ലക്ഷ്വറി കാർ ശേഖരണം ഒക്കെ കണ്ടാൽ അറിയാം അവന്മാർ എല്ലാം ഇത്രക്ക് കമ്മീഷൻ വാങ്ങുന്നുണ്ട് എന്ന് , കാശും സൗകര്യവും ഉള്ളവർ പോയി പടിക്കട്ടെ ,ലോൺ എല്ലാം എടുത്തു പോകുന്നത് ബുദ്ധിമോശം ആണ് ഇനി
@prakashanpillai7487 Жыл бұрын
This is a blessing in disguise since life in Canada is now horrible & some of my friends & relatives are preparing to return.
@dreamslight8600 Жыл бұрын
Why there horrible situation?
@Witty_Lad Жыл бұрын
In Canada, as your salary increases, your tax also increases. Means you are paying half of your hard earned money to the government if you have high paying job. Cost of living is high and homes are not affordable to buy now. Renting is also expensive. But life in Canada is way better than in India. Atleast you will find a job if you are ok to do any job.
@lakeofbays16227 ай бұрын
@@Witty_Lad I seriously doubt you understand the taxing schemes in Canada. I am a Canadian educated and trained Chartered Accountant.
@haijijin Жыл бұрын
Students are misusing great opportunities here and spoiling the peacefulness. I wish if everyone is more responsible. So, I support the new regulations by the government. Great decision 👏👏
@Witty_Lad Жыл бұрын
Especially those who came after 12th. They should get atleast a degree and then move to Canada. That is why Canada made a decision like this. They are basically kids and not matured as far as I have seen. They are not getting any education here. They just enroll in a course and go for work everyday just to make money.
@suraj9695 Жыл бұрын
true
@shivbaba2672 Жыл бұрын
Justin is finished, New prime minister is on the way with Indian votes pouring on him Besides Indian students are best behaved in India The whole world is going to become right-wing pro-India very soon This is a retaliation for Karshaka Samaram by Justin Treado Jai Pierre Poilievre
@jithendrants623411 ай бұрын
എൻറെ പൊന്നു മനുഷ്യ---- ഇവിടത്തെ ബംഗാളികളെ പോലെയാണ് സ്വന്തം സ്ഥലവും വീടും പണയം വെച്ച് 30 ലക്ഷം കടമെടുത്ത് ഇവിടെ നിന്ന് കുറ്റിയും പറിച്ചു കൊണ്ട് പോകുന്ന മലയാളികൾ കാനഡയിൽ അനുഭവിക്കുന്നത് അവിടുത്തെ പിള്ളേര് 12 മണിക്കൂർ ഡ്യൂട്ടി അതിൻറെ കൂടെ പഠിത്തവും ഇവിടെ 24 മണിക്കൂറും പഠിക്കു മക്കളേ എന്നും പറഞ്ഞ് 24 മണിക്കൂർ സമയം തന്നിട്ടും പഠിച്ചു തീരാത്ത മക്കളാണ് 12 മണിക്കൂർ ജോലിയും ചെയ്തു പഠിക്കാൻ പോകുന്നത് ഇവിടുന്ന് പഠിക്കാൻ പോകുന്ന പിള്ളേരൊക്കെ പാലത്തിൻറെ അടിയിൽ കിടക്കുന്നു ഒരു വീട്ടിൽ തന്നെ 18 പേർ ഒന്നിച്ച് താമസിക്കുന്നു മൂന്നുനേരം മൃഷ്ടാന്ന ഭോജനം നടത്തിയിരുന്ന കുട്ടികൾ കാനഡയിലെ ചിലവുകൾ വെട്ടിച്ചുരുക്കാൻ സാധിക്കാത്തതുകൊണ്ട് ഭക്ഷണത്തിൽ വെട്ടിക്കുറവ് നടത്തുന്നു 138 കോടി ജനസംഖ്യയുള്ള ഒരു വലിയ രാജ്യത്തെ സാധ്യതകൾ തിരിച്ചറിയാൻ സാധിക്കാത്ത ഈ പൊട്ടന്മാർ കാനഡയിൽ ചെന്നാലും അവിടെ എന്ത് ചെയ്യാനാണ്??????
@sageervattappilly6006 Жыл бұрын
മോഡിയുടെ നയതന്ത്ര വിജയം😂
@kannankollam1711 Жыл бұрын
പകുതിമുക്കാലും കേരളത്തിലെ വിദ്യാർത്ഥികളാണ്
@RR-vp5zf Жыл бұрын
@kannankollആരാ പറഞ്ഞെ.. അല്ലെങ്കിൽ തന്നെ മലയാളികൾ ഇന്ത്യക്കാർ അല്ലേ am1711
അല്ലേടാ രാജയത്തിന് എതിരെ നിൽക്കുന്ന ട്രൂടോയുടെ കാല് പിടിക്കാം... ഓട്രാ പരട്ടെ
@kavyaanuraj5276 Жыл бұрын
Ariyunna aarelum paranjtharavo.e rules canada change cheythathu vazhy avde ethypedunna students nu part time job okke kitan ulla sadhyatha epazhathe avasthaye apashich kooduvo?
@lensman303 Жыл бұрын
എന്തിനാണ് ആശംഘ... ഇതു last 3 years ആയി.. ആകെ കുളമായി കിടക്കുകയാണ്... നിങ്ങള്‍ക്ക് ഇപ്പോൾ വാർത്ത കിട്ടി എന്നെ ഉള്ളു
@Dsl20245 Жыл бұрын
ഹിന്ദു വർഗീയത ലോകത്ത് മുഴുവൻ പ്രശ്നം ഉണ്ടാക്കി ഇന്ത്യക്കാരെ മുഴുവൻ പറഞ്ഞു വിടുന്ന അവസ്ഥ ആകുന്നു..... മോഡിയുടെ ഭരണം വരുന്ന പത്തു വർഷം കഴിയുമ്പോൾ മനസിലാകും ഇന്ത്യയുടെ സാമ്പത്തിക ഭാവി.. 🙏🙏🙏🙏🙏🙏🙏🙏🙏🙏😡😡😡😡😡😡😡😡😡😡😡
@KRP-y7y Жыл бұрын
6 am nootandu kaatu arabi teams karanam aanu immigration ellam mosham ayatu 😊
@madhuscaria2815 Жыл бұрын
ഭാരതത്തിന് ഒരു ചുക്കുമില്ല., നഷ്ടം ഭീകരന്മാരെ ഊട്ടി വളര്‍ത്തി മറ്റൊരു പാക്കിസ്ഥാനാകാന്‍ ശ്രമിക്കുന്ന കാനഡയ്ക്കു മാത്രം. ഇവിടെ നിന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍ വഴിയായി അവര്‍ ബില്യണ്‍ ഡോളറാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ തന്നെ ഭാരതത്തില്‍ നിന്നും കാനഡയ്ക്ക് പോകാന്‍ മിക്കവരും താല്പര്യം കാണിക്കുന്നില്ല. ഇതിലും മെച്ചപ്പെട്ട മറ്റെത്രയോ രാജ്യങ്ങള്‍ (ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ ജര്‍മനി അയര്‍ലണ്ട്, യുസ്) ഉള്ളപ്പോള്‍ ആരാണ് ഈ രാജ്യത്തേക്ക് പോകുന്നത്.
@rajinamathew1329 Жыл бұрын
Iyaal enthu thengayaa paryunnath 😳
@ajithg87 Жыл бұрын
Housing and job crising initiated these rule changes. Canadian government issued uncontrolled number of student visas and work permits in the last couple of years. Elections are coming up next year and the ruling liberal party wants to gain public approval by doing this ( even though they created this problem )
കാനഡ പിച്ച രാജ്യം ആകുകയാണ് . അവിടെ ജോലിയുള്ളർ വേറെ രാജ്യങ്ങളിലേക്ക് മാറുന്നു ... ജീവിത ചിലവ് , അത് തന്നെ കാരണം. 🤣
@tangerinembs6993 Жыл бұрын
കരയാതെ ചേട്ടാ. കനെട ഇല്ലെങ്കി ഓസ്ട്രേലിയ, newzealand, പാകിസ്താൻ, മാലി ഒക്കെ ഉണ്ട്. ഇന്ത്യയിൽ ഇല്ലാത്ത എന്ത് പഠിപ്പാനടോ ഇവിടെ ഒക്കെ ഉള്ളത് ? കുട്ടികൾ കഷ്ടപ്പെടുകയാണ് എന്ന്.
@FakruVakk Жыл бұрын
ഇപ്പോൾ എന്തായി..... ഇന്ത്യക്കാർക്ക് പകുതിയോളം VISA കുറച്ചു കാനഡ.... വളരെ നല്ല വിദേശ കാര്യ വിജയം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@GoldaMeir10 Жыл бұрын
great ❤. കേൾക്കാൻ ആഗ്രഹിച്ച കാര്യം 🥰🥰🥰 God bless Canada ❤
@SivasMarbles Жыл бұрын
Good 🇮🇳
@trendz4422 Жыл бұрын
Nalla karyam. Overpopulation karanam avide full scene aanenna kette. Kure per koodi poyi pedathirikkan ithu thaneya nallath
@junujunz490 Жыл бұрын
മോടിജിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒട്ടാകെ മാറി കഴിഞ്ഞു.. ഇനി ഞങ്ങള്‍ ആരെയും പുറത്ത് പോവാൻ സമതികൂലാ.... എല്ലാവരും ഇന്ത്യയിൽ നിന്നാ മതി..
@smv-kxqy Жыл бұрын
വളരെ നന്നായി
@JohnWick-tt5uv Жыл бұрын
വയസാവുബോൾ നോക്കാൻ വേണ്ടിയാണ് പിള്ളേരെ മാതാപിതാക്കൾ വളർത്തുന്നത്,,,,, കിട്ടാവുന്ന മാക്സിമം നേടുക പറ്റുക യാണെഗിൽ കടം എന്നു പറഞു പൈസയും വാഗിനൈസ് ആയിട്ടു മുഗുക,,, പൊളി
@abz9635 Жыл бұрын
വയസൻകാലത്തു നോക്കാൻ ഉള്ള ഉപകാരണമായി കണ്ടാൽ അങ്ങനെ ഒക്കെ തോന്നും..
Ente bro enikku randu kuttikal anu. aralkku 5 vayassu matte aal valare cheruthu. Njan ippol ente matha pithakkale support cheyyunnu. Pakshe ente aagraham enikkum ente bharyayum kuttikale depend cheyyathe jeevikkanam ennanu paisa paramayi enkilum.
@JohnWick-tt5uv Жыл бұрын
ഇൻഷുറൻസ് ഓ ഡ്യൂട്ടി യോ എന്തു മാകെട്ടെ ഒരാളിൽ നിന്നും സഹായം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കേണ്ട basic മര്യാദ കാണിച്ചാൽ മതി ,,,,,,, ഭാര്യ യും ഭർത്താവും ഒരേ ദിവസം മരിക്കുക ആണെകിൽ ആരുടെയും ഹെല്പ് വേണ്ട,,പക്ഷെ ഒരേ ദിവസം മരിക്കണം,,, എന്നാലും ക്യാഷ് കൈയിൽ ഉണ്ടാകണം ആരെയെകിലും സഹായത്തിനു നിർത്താൻ ,,,,,,, ഈ പോകുന്ന ആളുകൾക്കും മക്കൾ ഉണ്ടാവുമല്ലോ അവർ ഇതുപോലെ കാണിക്കുബോൾ എല്ലാം മനസിലായിക്കൊള്ളും ,,,,,,,, ലാസ്റ്റ് വീക്ക് ൽ ആണ് ഇടുക്കിയിൽ ഒരു അമ്മാമ്മ യുടെ funeral നാട്ടുകാർ നടത്തിയത് 2 മക്കൾ ളും ഉപേക്ഷിച്ചു പോയത് കൊണ്ട് ,,,, ഏതായാലും വയസായ parents മരികുമ്പോൾ അവരുടെ ബാക്കി പൈസയും മേടിക്കാൻ ഇന്ത്യ യിലേക്ക് വരാൻ മറക്കരുത് all the ബെസ്റ്റ്,,,,,,
@joykuttysamuel2728 Жыл бұрын
മോദി ഉണ്ടല്ലോ എല്ലാം ചെയ്യട്ടെ ഇല്ലെങ്കിൽ രാമന്റെ ഒരു റെക്കമെന്റേഷൻ ഉണ്ടെങ്കിൽ ചിലപ്പോൾ ശരിയാവും ആയിരിക്കും 😂😂😂😂
@a.v.m2075 Жыл бұрын
ലോകനേതാവ് പിണറായി വിചാരിച്ചാൽ k വിസ കൊടുത്ത് അവരെ സഹായിക്കും
@DileepDileepbalakrishnan Жыл бұрын
Modi saying don't leave India anyone
@Jozephson Жыл бұрын
@@DileepDileepbalakrishnan കൂടുതൽ ആളുകളെ അയക്കാം എന്ന് സൗദി, UK, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്ക് ഉറപ്പ് നൽകിയത് മോഡി ആണ്😂
@aswini77 Жыл бұрын
Enthu pozhatharam aado parayunnaathu? Tirichadi Indians nu alla Canadian colleges (diploma mills) nu aakum.
@Kiran1-94 Жыл бұрын
4:14
@StartreckTu Жыл бұрын
Nalla marks ulaa kuttikal oke Germany,USA,Europe il okw poyi padikinu. Marks adikam ilatha kutikal anu Canada pole ulaa destinations nokunathu. Eniku ariyuvna kure enam angane thane anu. Anyways look at Australia,Ireland, France.
@unnikrishnac3989 Жыл бұрын
Canada is a most sought after destination for Punjabis as they are the huge part of indian diaspora as mallus are in gulf
@Witty_Lad Жыл бұрын
ക്യാഷും ഒരു മാറ്റർ ആണ് ഹേ..പിന്നെ PR ഒക്കെ ഒരുപാട് വർഷങ്ങൾ എടുക്കില്ലാരുന്നു ..അത്രേയുള്ളു..
@agrareeja3009 Жыл бұрын
Mark ulla kuttikal alla cash ulla kuttikal
@lakeofbays1622 Жыл бұрын
If you have top mark, then you can go to top universities in Canada. That is what Chinese students do. Have you heard about universities like McGill, U of T, UBC, McMaster, University of Montreal, Queens, Western, University of Alberta etc.
@coffeebreaks6436 Жыл бұрын
Enikariyavunna othiri students canada povan IELTS kittathe europe poyavarundu. Pinne canadian educationu fees pay cheyyaan more than 10 lakhs for a year but ippo germany povanenkil german padichal mathi scholarship kittum athupole uk um athra fees illa. Show money polum uk ethiyal appo withdraw cheyyam. Ennal gic pay cheyyunathu 1 yearile installment pole canadian banks studentsinu thirichu kodukkolu. Athukondu nalla marks ulla kuttikal ennu generalise cheythu parayanda. Even visa processing are very much easier in uk compared to canada.
@With.those.who.think11211 Жыл бұрын
കേരളത്തിലെ യൂണിവേഴ്സിറ്റി കളിൽ പഠിച്ചാൽ മതി 😂
@rexj9741 Жыл бұрын
Canada is very expensive now.
@bhaskarmp5994 Жыл бұрын
Kerala has world top skilled man power, why cannot we utilise it in kerala and make it another Bangalore or Dubai ? We are now simply making other countries progress.
@rajeshx1983 Жыл бұрын
Kerala is suffering from crab syndrome😂😂😂😂😂
@sonybaby5523 Жыл бұрын
Reason is Bloody fucking Political parties future forecast
@anasmuhammed4309 Жыл бұрын
Tell me couple of “Top Skilled” jobs in Kerala, education in India particularly in Kerala is very old and outdated no foreign countries prefer such “high skilled” people who gained experience from such education institution. Same goes for majority of educational system except like IIT.
@imshyamk Жыл бұрын
30 -40 lakhs koduthu padikunathin nallath alle keralathil business thodangunath aa cash vechu..10 perk joliyum kittum..
@JMian Жыл бұрын
nokku kooli loading😂😂
@hitmanbodyguard8002 Жыл бұрын
CITU 😂😂😂😂😂
@athuldominic Жыл бұрын
ആദ്യം Twenty20 BJP പോലുള്ള BUSINESS friendly പാർട്ടികൾ കൊണ്ട് വരണം.. അല്ലാതെ ഇവിടെ investment, so risk
@Abraham-vargheese Жыл бұрын
😂😂😂😂😂 Manda…. Kammi rajyathi businessso ?
@sanjoe7265 Жыл бұрын
Keralam venda..TN,karnataka, andhra
@mrose4034 Жыл бұрын
Private collegesil admn stop cheyyunnathu thirichadi alla. Bcos students r struggling there for job and living. Agencies r the one who r givinv false informations and sending abroad
@sojanpd-ij4ej Жыл бұрын
ഒരു കോപ്പും ഇല്ല വെറുതെ കിടന്ന് തള്ളുകയാണ് ഇന്നും തിരുവനന്തപുരം നെടുമ്പാശ്ശേരി കോഴിക്കോട് കണ്ണൂർ എയർപോർട്ടുകളിൽ പോയി നോക്കിയാൽ അറിയാം കേരളത്തിൽ നിന്നും മാത്രം എത്ര പേര് കാനഡയിലേക്ക് പോയി എന്ന് ഇത് ഇങ്ങനെ കുറെ നാളായി പറയുന്നു ഇത് ഇങ്ങനെ പറയും ആളുകൾ പോയിക്കൊണ്ടിരിക്കും മീഡിയകളുടെ വാക്കുകേട്ട് ആരും പരിഭ്രമിക്കേണ്ട അവർക്ക് എന്തെങ്കിലും ജോലി വേണ്ട
@roopamstudiopta6035 Жыл бұрын
Why cant go to Africa for gold mining or cultivation
@abdul.basheer Жыл бұрын
ഇന്ത്യയിൽ ഇതേ പോലെയാണ് പോകുന്നത് എങ്കിൽ ആർക്കും സമാധാനം ആഗ്രഹിക്കുന്നവർക്ക് ജീവിക്കാൻ പറ്റില്ല അതുകൊണ്ടാണ് പത്തുവർഷംകൊണ്ട് 16 ലക്ഷം ആൾക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റുള്ള രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ചത് രാഷ്ട്രീയ നേതാക്കന്മാർക്കും മതനേതാക്കന്മാരും രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കാൻ കലാപങ്ങൾ ഉണ്ടാക്കുവാനും ആണ് താല്പര്യം വിദ്യാസമ്പന്നരായ യുവാക്കൾക്ക് ജോലിയില്ല ഉത്തരേന്ത്യ ഒക്കെ കൈവിട്ടു പോകുന്ന കാലം അതിവിദൂരമല്ല അവിടെയുള്ള ഭരണകൂടങ്ങൾ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാതെ കലാപത്തെ ഒക്കെയാണ് പ്രോത്സാഹിപ്പിക്കുന്നത് വോട്ടുബാങ്ക് മാത്രമാണ് അവരുടെ ശ്രദ്ധ ഇങ്ങനെയായാൽ എന്ത് ചെയ്യും
@starlyabrahamabraham5120 Жыл бұрын
Part time job is there but you must search
@viralshots992 Жыл бұрын
കാനഡ ക്കിട്ട് ചൊറിയുമ്പോൾ ഓർക്കണമായിരുന്നു മോങ്ങിജി 😊
@somarajan007 Жыл бұрын
അത് ശരിയുമല്ലല്ലോ. കാരണം. ഇവിടുത്തെ ബാങ്കിൽ നിന്ന് ലോണെടുത്ത് പഠിച്ച് ജോലി നേടിയിട്ട്. വരുമാനമാവുമ്പോൾ മാതൃ രാജ്യത്ത് ചെലവാക്കാതെ അന്യ രാജ്യത്ത് ചെലവാക്കുന്നത് അംഗീകരിക്കാനാവില്ല.അല്ലെങ്കിൽ സ്വന്തം പണം കൊണ്ട് പഠിക്കുന്നവർ അങ്ങനെ ചെയ്യട്ടെ
@Nia_Nia7 Жыл бұрын
It’s really a good decision🙌🏻 Last year evidekk vannar rekshapettu… ini varan vicharikkunnavark budhimutt aayirikkum… kuttam paranj nadannavark okke ini naatil thanne irikkam😂
@dollybinoy7514 Жыл бұрын
തല എണ്ണി കാശുമേടിക്കുന്ന ഏജൻസികൾക്ക് തിരിച്ചടി 👍
@gijichellappan Жыл бұрын
Which means they are giving it back after they lost the diplomatic war on the earlier issue between the Govt.s.
@mrose4034 Жыл бұрын
Agencies’ greediness led to all these restrictions.
@lakeofbays1622 Жыл бұрын
You got it right.
@idukkikaari3736 Жыл бұрын
Ingane okke thallamo chetta... India um Canada um thammil ulla problem karanam aanenn okke... Indian students varunnath mathrame chettanu ariyath ullo
@vinuthiruvattar48876 ай бұрын
SFI should interfere .....
@judeacbbbnnmkkkllhfjkkjhgh8124 Жыл бұрын
You only told before that if Indian students are not going to Canadian Universities, they will suffer.
@sunnymathew9209 Жыл бұрын
കാനഡയെ പാഠം പഠിപ്പിക്കും എന്നൊക്കെ ഇവിടെയാരോ തള്ളിമറിക്കുന്നുണ്ടായിരുന്നു .😂😂😂.
@JMian Жыл бұрын
Ithu athu kondonnum alla. Ippol veedu labhayamalla
@sree4607 Жыл бұрын
കാശ് ഒരുപാട് ഉള്ളവർക്കാണ് അത്യാഗ്രഹം കൂടുതൽ അവരാണ് കൂടുതലും വിദേശത്തേയ്ക്ക് പോകുന്നത്,അവർക്ക് പോകാൻ വേണ്ടാ ലക്ഷങ്ങൾ മുടക്കാനുണ്ട് താനും പാവപ്പെട്ടവർക്ക് പോകാൻ പണം ഇല്ല അത്യാഗ്രഹവും ഇല്ല അവര്‍ സ്വന്തം രാജ്യത്ത് പഠിച്ചു ഇവിടെത്തന്നെ ഒരു ജോലി ആഗ്രഹിക്കുന്നു,കിട്ടുന്ന ശമ്പളം കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു,അതുകൊണ്ട് പോകുന്നവരൊക്കെ പോകട്ടെ പാവങ്ങൾക്ക് ഇവിടെ ജോലി കിട്ടുവല്ലോ,
@varkychan Жыл бұрын
കേരളത്തിൽ നിന്ന് വെളിയിൽ പോകുന്നത് സാധാരണക്കാർ തന്നെ അല്ലെ. അത്ര പണക്കാർ ആണോ? Middle Class ഒക്കെ ആണ് , പക്ഷെ പണക്കാർ ഒന്നും അല്ല.
@HakeemHakeem-gw8jz Жыл бұрын
കേരളത്തിൽ ജോലിയില്ലാതെയാണ് ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ധാരാളം പേർ വിദേശത്ത് പോകുന്നത് എന്നാൽ ഈ റിപോർട്ട് പ്രകാരം കൃസ്ത്യൻ മതപണ്ടികർ രണ്ടു ദിവസം മുമ്പ് ഒരു വാർത്തയെഴുതി എന്നാൽ വിദേശം പറയുന്നത് ഇനി ഇന്ത്യക്കാർ വിദേശക്കാർ ഇനി വരരുത് എന്നു പറയുന്നു!ഇതിൽ എന്താണ് ശരി സർക്കാർ പറഞ്ഞു വിടുന്നതാണോ?
@ash10k9 Жыл бұрын
മോഡിയുടെ വിദേശ നയത്തിന്റെ ബലിയാട് ഇന്ത്യന്‍ യുവത്വം..!
@binnythomas6043 Жыл бұрын
We are not thinking about our youths and their future... goverments instead creating and spending huge amounts for other areas from were they can get votes. We should invest more into our children and youths, they are the strength of the nation.
@5002sj Жыл бұрын
Good decision alle?
@clintonburg739 Жыл бұрын
Good decision
@majoethottungal7906 Жыл бұрын
As well as personal interview with visa officers to get a visa.
@sundutt6205 Жыл бұрын
കാനഡയിൽ ആൾക്കാരെ ആവശ്യമുണ്ടായിരുന്നപ്പോൾ, വിസ പ്രോസസിന്റെ ദീർഘകാല സമയവും, ചിലവും മറികടക്കാൻ, മത പീഡനത്തിന്റെ പേരും പറഞ്ഞു, കുറഞ്ഞ ചിലവിൽ വേഗത്തിൽ വിസ ലഭിക്കുന്നത്! സർവ്വസാധാരണമായിരുന്നു! പഞ്ചാബിൽ നിന്ന് വളരെ പേർ, ഈ അവസരം ഉപയോഗിച്ച് അവിടെ പോയിട്ടുണ്ട്! പിന്നെ അവരെ കൊണ്ട് പോകുന്ന ഏജന്റ് മാരുടെ റാക്കറ്റുകളും വളരെ വേഗം വളർന്നു! ഇപ്പോൾ അവരുടെ ഒരു കമ്മ്യൂണിറ്റി തന്നെ രണ്ടു മൂന്നു തലമുറയിൽ എത്തിയിരിക്കുകയാണ്! അത് ഒ രാഷ്ട്രീയ ശക്തിയായി വളർന്നുവരുന്നു! അവിടെ, ജനാധിപത്യത്തിൽ, ഇവരുടെ ഒരു ശക്തി വളരെ പ്രബലമാണ്! ഇതിനോടൊപ്പം തന്നെ പാകിസ്ഥാനിൽ നിന്നും, ചെറുതെങ്കിലും, വളരെ സംഘടിതമായ ഒരു കുടിയേറ്റം നടന്നിട്ടുണ്ട്! ഖാലിസ്ഥാൻ വിഘടന വാദത്തെ, സപ്പോർട്ട് ചെയ്യുന്നുണ്ട്! ഇന്ത്യൻ പഞ്ചാബിൽ, താരതമ്യേന കുറവാണെങ്കിലും, പാകിസ്താൻ പഞ്ചാബില്‍ കേന്ദ്രീകരിച്ച്, പാകിസ്താൻ ആർമി, ISI, ഖാലസ്ഥാൻ വിഘടനവാദ ഗ്രൂപ്പും പഞ്ചാബിന്റെ ഗ്രാമങ്ങളിൽ തീവ്രവാദവും ലഹരി കച്ചവടവും പ്രോത്സാഹിപ്പിക്കുന്നുണ്ട്! നോട്ട് നിരോധനം കഴിഞ്ഞ് അത് കുറവാണെങ്കിലും! പഞ്ചാബിലെ പല ക്രിമിനലുകളും, അതിനിടയിൽ അവിടെ എത്തിച്ചേർന്നിട്ടുണ്ട്! കാനഡ ഗവൺമെന്റിനെ, ബ്ലാക്ക് മെയിൽ ചെയ്യത്തക്ക വിധഒ, അവർ സാമ്പത്തികമായും സാമൂഹികമായും കാനഡയിൽ ശക്തരായിട്ടുണ്ട്! ഇത് കാനഡയിൽ, മറ്റ് സംസ്ഥാനക്കാരായ ഇന്ത്യക്കാരെ, ആക്രമണം ഭയത്തിൽ എത്തിക്കാറുണ്ട്! ആ ഭയമാണ് നമ്മുടെ പല കുട്ടികളെയും അല്ലെങ്കിൽ അവരുടെ രക്ഷിതാക്കൾ, കാനഡയിൽ പോകാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നത്! കഴിഞ്ഞവർഷം തന്നെ 90% കുറവാണ് നമ്മുടെ കുട്ടികൾ, കാനഡ വിദ്യാഭ്യാസത്തിന് ശ്രമിച്ചിരിക്കുന്നത്! ഇത് മാത്രമല്ല പല മത തീവ്രവാദ ഗ്രൂപ്പുകളിലും, കാനഡ താവളം ആക്കിയിട്ടുണ്ട്! ഇതൊക്കെ കൊണ്ടാണ്! കാനഡ അവരുടെ വിസ നിയമങ്ങളിൽ, കുറച്ച് കടമ്പകൾ സൃഷ്ടിച്ചിരിക്കുന്നത്!
@Unknown-yr9uc Жыл бұрын
കാനഡ രാമരാജിയം ആയി പ്രകിയാബികണം 🕉️🕉️🕉️🕉️
@santhoshkumar-r9l6 ай бұрын
GOOD
@Abc-qk1xt Жыл бұрын
കാനഡ മാത്രമല്ല എല്ലാ രാജ്യങ്ങളും ഈ നിലപാട് സ്വീകരിക്കണം. സാധാരണക്കാരൻ ഒരു കല്യാണം ആലോചിച്ചു ചെന്നാൽ എത്ര ശമ്പളം കിട്ടിയാലും പോരാ സർക്കാർ ജോലി ഒഴികെ നാട്ടിൽ ജോലിയുള്ളവനെ ആർക്കും വേണ്ട. എല്ലാ പെണ്ണുങ്ങൾക്കും വിദേശ ജോലി ഉള്ളവനെ മതി, അവിടെ സായിപ്പിന്റെ അപ്പി വാരുന്നവൻ ആയാലും കൊള്ളാം അവന്റെ വാലിൽ തൂങ്ങി വിദേശത്തോട്ട് കടക്കണം എന്നാണു ചിന്ത..
@GeeVarghese-y8w Жыл бұрын
Very. Good action of canada
@gigi.9092 Жыл бұрын
ജി സി സി യിൽ പഠിച്ച വിദ്യാർത്ഥികളാണു അമേരിക്കയിലും യൂറോപ്യൻ സ്കാന്റിനേവിയൻ രാജ്യങ്ങളിലുമായി ഉപരിപഠനം തുടരുന്ന തൊണ്ണൂറുശതമാനത്തിലുമേറെ മലയാളികൾ.അവിടന്നുള്ളവർക്ക് ഒരു പ്രശ്നങ്ങളുമിതേവരെയില്ല.ഇപ്പഴും വളരെ ഈസിയാണു. ആ രാജ്യങ്ങളുടെ ജി സി സി യിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനത്തുടർച്ചയായാണവർക്കാരാജ്യങ്ങളിലേക്കും അവരുടെ യൂണിവേഴ്സിറ്റികളിലേക്കും മുൻ ഗണനലഭിക്കുന്നത്.നമ്മുടെ നാടിനു ലഭിക്കാവുന്ന കോടാനുകോടികളാണാ രാജ്യങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ ലഭിക്കുന്നത്. അവിടങ്ങളിൽ പഠിച്ചവരാണിന്ന് ലോകത്തിലേറ്റവും ശമ്പളം വാങ്ങിക്കുന്ന മലയാളികൾ.
@abz9635 Жыл бұрын
Law ellarkum badhakamanu
@shivbaba2672 Жыл бұрын
Not true, Canada has an internal political issue, election is reaching. Your message is illusionary.
@MichiMallu Жыл бұрын
ഇപ്പോഴും വളരെ ഈസിയാണ് പോലും!!!
@gigi.9092 Жыл бұрын
@@abz9635 ആ രാജ്യങ്ങളുടെ ജി സി സി യിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനത്തുടർച്ചയായാണവർക്കാരാജ്യങ്ങളിലേക്കും അവരുടെ യൂണിവേഴ്സിറ്റികളിലേക്കും മുൻ ഗണനലഭിക്കുന്നത്.നമ്മുടെ നാടിനു ലഭിക്കാവുന്ന കോടാനുകോടികളാണാ രാജ്യങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ ലഭിക്കുന്നത്. അവിടങ്ങളിൽ പഠിച്ചവരാണിന്ന് ലോകത്തിലേറ്റവും ശമ്പളം വാങ്ങിക്കുന്ന മലയാളികൾ.
@Witty_Lad Жыл бұрын
എന്താ അവർക്കു കൊമ്പ് ഉണ്ടോ..ഒഞ്ഞു പോടേയ്..
@georgecherian652011 ай бұрын
The major problem is the agents in India are making money and many unqualified students after high school are coming to Canada. This cannot be made a money making business. The recruitment of students should be made depending on merit and qualification.
@anilkumarkunnathbalaramana9631 Жыл бұрын
Yes
@salseb8726 Жыл бұрын
അവർ പറയുന്നത് കേട്ടാൽ തോന്നും ഫ്രീ ആയിട്ടാണ് പഠിപ്പിക്കുന്നതെന്നു. എത്ര lakhs വാങ്ങിയിട്ടാണ് പഠിപ്പിക്കുന്നത്? അവർക്കു തന്നെ നഷ്ടം
@AnasK-f8n Жыл бұрын
നല്ല കാര്യം
@nandakumar4207 Жыл бұрын
👍👍👍👍
@unnikrishnanmbmulackal7192 Жыл бұрын
🙏🙏🙏
@ajays5698 Жыл бұрын
Canada is facing immigration crisis like European countrys and the native canadians are afraid about increasing immigrants
@pushpushkaran3264 Жыл бұрын
വിദ്യാഭ്യാസത്തിൽ കേരളം ഒന്നാം നമ്പറാന്ന്. പിന്നെയെന്തിന് കേരളം വിട്ടു പോകണം. ?
@sholmes_ttyy Жыл бұрын
ആക്ച്വലി അതൊന്നുമല്ല റീസൺ , ഇപ്പോ ഇന്ത്യയിൽ നിന്നും അധികംപേര്‍ കാനഡയിലേക്കു പോകുന്നില്ല , മിക്കവരും മറ്റുരാജ്യങ്ങൾ ആണ് നോക്കുന്നത് . അതോണ്ട് ആ കുറവ് മറക്കാൻ ആണ് ഈ മാറ്റങ്ങളൊക്കെ . അവിടം ഇപ്പോ ഒരു ഫിനാൻഷ്യൽ ക്രൈസിസിലൂടെ കടന്നു പോകുകയാ
@vihankappil6820 Жыл бұрын
👍
@vihankappil6820 Жыл бұрын
ഗുഡ്
@sreedeviaravindan9645 Жыл бұрын
അവർക്ക് അവരുടെ നാടിന്റെ സുരക്ഷാ നോക്കണം. ഇഷ്ടമുള്ള ആളുകൾ മാത്രം പോയാൽ മതി
@ananthalekshmy22782 күн бұрын
Kanada indian vissa vangi india l work vheyyunnathu art vissa yude part ayi indian vissa canada kkar use cheyyunnu
@maharajamac Жыл бұрын
James telling Canada doesn’t have infrastructure is blowing smoke up people’s behinds. Canada is the 9th richest country and 2nd in North America
@joymathew9018 Жыл бұрын
Fact.
@HalonaNavajo Жыл бұрын
Uk yum Canadayum oru paruvathilakki!! Ini aduthathu New Zealand. Pinne Australia ...... Pinne Germany........Burundi, ...Uganda....
@thomasmathew4638 Жыл бұрын
Good
@georgekc2152 Жыл бұрын
Nnala Karyem👌👏😍
@Althu-blog Жыл бұрын
പഠിക്കുന്ന കാലം വരെയും സമാധാനമായി ജീവിക്കാം. വർഗീയത ,ഒറ്റിക്കൊടുപ്പ് ,ചതി, പിടിച്ചുപറി ഇതൊന്നും കാണേണ്ടതില്ലല്ലോ. പോകുന്നവരിൽ പലരും അവിടെ സെറ്റിലാക്കാൻ തന്നെയാണ് നോക്കാറ്.... ഇവിടെ പഠിച്ചു ജോലി ചെയ്ത് കിട്ടുന്നതിനേക്കാൾ കൂടുതൽ അവിടെ കിട്ടുമ്പോൾ എല്ലാവരും അത് തന്നെ നോക്കുകയുള്ളൂ
@rajmulanjoor2087 Жыл бұрын
Students are suffering and many are coming back due to high cost of stay and food. Its good that students and jib seekers can go somewhere else
@remeshmankuthel879 Жыл бұрын
Good job Canada
@JayatechnologiesJayan Жыл бұрын
കേരള മുഖ്യൻ ചർച്ച നടത്തട്ടെ കാനഡയും ആയി
@TtDt2008 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@muhammadsuhailmuhammadsuha4018 Жыл бұрын
വിളിച്ചോളൂ😂 മോഡി കീ ജയ് അങ്ങനെ അതും കുളമാക്കി 😢
@metalx1980 Жыл бұрын
കാനഡ ഭരിക്കുന്ന ജസ്റ്റിൻ ട്രൂടോ ഒരു കൊള്ളാത്തവൻ തന്നെയാണ് പക്ഷെ കാനഡക്കാർ,അവരും നമ്മെപ്പോലുള്ള ബുദ്ധിയും വിവേകവും ഉള്ള മനുഷ്യരാണ്, ഇന്ത്യയിലേക്ക് ഇതുപോലെ കാനഡ പൗരന്മാർ ലക്ഷകണക്കിന് വന്നു കൂടിയാൽ അവരെ എല്ലാം നമ്മൾ ഇന്ത്യക്കാർ ഒരു പ്രശ്നവും ഉണ്ടാക്കാതെ സ്വീകരിക്കുമോ?!😂
@SunilSkaria-f8s Жыл бұрын
read the below link beofore you making wrong statements, Canada government is taking right desion to protect the international students. if you want to know more about this pls contact me. Thank you
@Trailblazer7799 Жыл бұрын
ആക്രാന്തം കൂടിയാൽ ഇതാണ് ഗതി
@surajts3467 Жыл бұрын
Dear people Migrate to Gaza ia the only option
@rexj9741 Жыл бұрын
Cant stay with survival job
@sreenarayanram5194 Жыл бұрын
തിരുനേൽവേലി നാടാർമാർ കന്യാകുമാരി ജില്ല കൊണ്ടുപോയത് പോലെ ബംഗാളികളും ഹിന്ധിക്കരും കേരളം കൊണ്ട് പോകൂം ഒരു 20 വർഷത്തിനുള്ളിൽ ആദ്യം തെക്കൻ കേരളത്തിൽ അവർ ഭൂരിപക്ഷം ആകും അത് അവർ കൊണ്ടോകും പിന്നെ മലബാർ അവരുടെ വൻ സ്വാധീനം വരും കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരിക്കും അവരുടെ ഏറ്റവും വലിയ വളം commen sense ഉള്ള ആർക്കും ഇത് കൃത്യമായി മനസിലാക്കാം വരുന്നതിൻ്റെ മുക്കൾബാഗവും മുസ്ലിങ്ങളും ആണ് കേരളത്തിൻ്റെ പുറത്ത് നിന്നു വരുന്നവർക്ക് സ്ഥലം വാങ്ങാൻ ഉള്ള അവകാശം വിലക്കണം ഇല്ലെങ്കിൽ കേരളത്തിലെ ഹിന്ദുക്കൾ ശരിക്കും അനുഭവിക്കും.
@miniammakc8291 Жыл бұрын
If a nation gives chance to other nationals to enter and survive there that should be remembered with great gratitude ,instead of the wolf warriors barking at them ,just as it happened in our case.