അമേരിക്കൻ വിസ കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് 1000 പേരെ അമേരിക്കയിലെത്തിച്ച ബെന്നി പറയുന്നു..

  Рет қаралды 415,636

Baiju N Nair

Baiju N Nair

Күн бұрын

കെട്ടുകണക്കിന് രേഖകളുമായി അമേരിക്കൻ വിസയുടെ അഭിമുഖത്തിന് പോകേണ്ട കാര്യമില്ലെന്നും അമേരിക്കൻ വിസ എന്നത് ബാലികേറാമലയല്ലെന്നും നിരവധി പേരെ അമേരിക്കൻ സന്ദർശനത്തിനെത്തിച്ച ബെന്നീസ് റോയൽ ടൂർസ് സാരഥി ബെന്നി പറയുന്നു..
അമേരിക്കയുടെ ഈസ്റ്റ് -സൗത്ത്-വെസ്റ്റ് കോസ്റ്റുകളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ബന്ധിപ്പിച്ചു കൊണ്ട് കേരളത്തിലെ പ്രമുഖ ട്രാവൽ കമ്പനിയായ ബെന്നീസ് റോയൽ ടൂർസ് ഒരുക്കുന്ന തകർപ്പൻ യാത്ര സെപ്റ്റംബർ 28 ന് പുറപ്പെടുന്നു.ഞാനുമുണ്ട് കൂടെ..
BENNYS TOUR'S AUTUMN FESTIVAL TOURS-
ROYAL AMERICAN TOUR SEP. 28, OCT.10
SCANDINAVIA -BALTIC TOUR OCT.15, DEC. 10,
KENYA-TANZANIA-KILIMANJARO AUG.25
VIETNAM & CAMBODIA OCT.09, NOV.20, NOV.26
TURKEY SEP.30, OCT.21, NOV.18
COLORFUL EUROPE SEP.08, OCT.03, OCT.13
UK & EUROPE SEP.09
NORTHERN LIGHTS IN RUSSIA NOV.10, DEC.10
NEPAL- MT.EVEREST AUG 10, SEP 05
THAILAND- EVERY WEDNESDAYS
PHUKET & KRABI AUG.22
DUBAI SEP.06, OCT.04
AZERBAIJAN SEP.24
SINGAPORE & MALAYSIA SEP.06, 09, OCT.01, DEC.21, 26,
SEVEN SISTERS TOUR OCT.29, NOV.24
DARJLING & GANGTOK SEP.04
HYDERABAD SEP.02, 03, 05, 09
LEH LADAKH AUG.03.
CONTACT: 8138999329, 8138919959, 8138999424, 8138999328ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#BaijuNNairLatest #Benny'sRoyalTours #AmericanTripmalayalam #NiagraFallsMalayalam #LasVegas #California #UniversalStudios #Hollywood #USVisa #USVisaInterview

Пікірлер: 2 700
@mishab__4192
@mishab__4192 2 жыл бұрын
അമേരിക്ക ഒന്ന് കാണണം എന്ന് ആഗ്രഹം ഇല്ലാത്തവർ ഉണ്ടാവില്ല 👍
@USA-r6z
@USA-r6z 10 ай бұрын
❤️🇺🇸🇺🇸🇺🇸🇺🇸💪💪💪
@emptylivefaize
@emptylivefaize 2 жыл бұрын
അമേരിക്കയിൽ ചെന്നിട്ട് ഒരുപാട് വാഹനങ്ങൾ ഞങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്താൻ ബൈജുഏട്ടന് കഴിയട്ടെ ❤️
@abinputhoor1961
@abinputhoor1961 2 жыл бұрын
അമേരിക്കൻ വിസ ഉണ്ടെങ്കിൽ 50 ഏറെ രാജ്യങ്ങളിൽ സഞ്ചരിക്കാൻ വിസ വേണ്ടാ എന്ന അറിവ് പകർന്നതിന് നന്ദി 🥰
@githinmathew2529
@githinmathew2529 2 жыл бұрын
American pokan thanne venam nalla cash. Pinnea anu 50 rajyam.
@antonysimon6357
@antonysimon6357 Жыл бұрын
@@githinmathew25299⁸
@rejisd8811
@rejisd8811 Жыл бұрын
Who told you ? If you have US passport, you don't need visa for more than 50 countries. That may be true .
@githinmathew2529
@githinmathew2529 Жыл бұрын
@@rejisd8811 you didn’t understand what I said. I said it cost a lot to travel to USA, let alone to 50 countries,
@vijayfn2
@vijayfn2 Жыл бұрын
@@githinmathew2529 cash nte problem alla reject avune
@r.pparthasarathy4047
@r.pparthasarathy4047 2 жыл бұрын
എന്നെങ്കിലുൊരിക്കൽ പോയിരിക്കും എന്ന പ്രതീക്ഷയോടെ +1ഇൽ പഠിക്കുന്ന ഞാൻ😂💕
@vijayfn2
@vijayfn2 Жыл бұрын
Sharukh khan polum pokan kashtapettu
@miyamichu2301
@miyamichu2301 Жыл бұрын
😌😌😌
@sherblinnetto9247
@sherblinnetto9247 Жыл бұрын
Good luck
@bts-il2yc
@bts-il2yc Жыл бұрын
Samee😌
@Me_AB-wm1zj
@Me_AB-wm1zj Жыл бұрын
​@@vijayfn2 ath sharukh Khan 😏
@974643651
@974643651 2 жыл бұрын
എന്നെങ്കിലും അമേരിക്ക സന്ദർശിക്കാൻ കഴിയുമെന്ന് സ്വപ്നം കണ്ടിരിക്കുന്ന ഞാൻ...
@noorbinamujeeb863
@noorbinamujeeb863 2 жыл бұрын
1000 ലധികം പേരെ America യിൽ കൊണ്ടുപോയ benny chetta ന് അഭിനന്ദനം .👍
@Malluprogamer003_
@Malluprogamer003_ 2 жыл бұрын
Hi baiju eeta
@jessywilson9327
@jessywilson9327 2 жыл бұрын
Bennyude phone number please
@nandanankarthyarath4353
@nandanankarthyarath4353 Жыл бұрын
I want the number
@Admin_47664
@Admin_47664 Жыл бұрын
ആര് എന്നെ കൂടെ കൊണ്ട് പോ😢 അടുത്ത ജന്മത്തിൽ അവിടെ ജനിച്ചാൽ മതി ആയിരുന്നു😢😅
@shiju1922
@shiju1922 7 ай бұрын
file cheythavarku visa kittumo visit cheyan
@subashs8652
@subashs8652 2 жыл бұрын
ഇതിൽ എന്ത് information ആണ് ഉള്ളത്.. എന്ത് വിദ്യാഭ്യാസ യോഗ്യത ആണ് വേണ്ടത്, ചില ആൾക്കാരെ reject ചെയ്യും എന്ന് പറഞ്ഞു അത് എങ്ങനെ ഉള്ളവർ ആണ്,എത്രത്തോളം സാബ്ബത്തീകം ആണ്,എന്ത് ചിലവ് വരും ഇത് ഒന്നും പറഞ്ഞിട്ടില്ല ,benny ടെ number കൊടുത്തിട്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന ഒരു community post ആയിരുന്നു നല്ലത്. അതിനെ support ,ചെയ്യാൻ കുറെ എണ്ണം..
@jessythomas7274
@jessythomas7274 2 жыл бұрын
Hi,
@kulangarahouse5913
@kulangarahouse5913 2 жыл бұрын
Alukale pottan marakkunnu
@sameeralidilkush2371
@sameeralidilkush2371 2 жыл бұрын
Ee paranjathonnum manasilaayille
@vishnuchandran9091
@vishnuchandran9091 Жыл бұрын
Exactly 👍👍👍
@rajalekshmit1776
@rajalekshmit1776 Жыл бұрын
🙏🔥😂🙏🔥🎉😂🙏😭🔥🔥❤️🙏😂🎉🙏😭😂❤️🎉😭🙏😎🎉❤️😀😎🎉😂❤️🎉🙏👍😎😂🎉❤️🙏😎❤️🎉❤️🎉🙏😘❤️😎🎉😂😘😂🙏😎🎉😂😘🎉👍🎉😀🙏😎😀😭🎉🙏😂😂😭😎🎉😘😭🎉😎😂🎉😭😎😀😭😘😭😂😂😭🎉❤️😎😭😂😀👍🎉🎉😭❤️🎉👍😀😂🙏🔥😎😘😭🔥😭😀🎉👍😎😭😘😂😀❤️👍🎉😭😂🔥🙏👍😀😂🙏❤️😂😘❤️🎉😎🙏🎉😂😎❤️😭😭🙏❤️😀🙏😎😂🎉❤️🎉🙏😭😎❤️😭😭😎😂😎🙏🙏😂❤️😎🙏😎😂❤️😭😎❤️😂😭😂😘🙏😎❤️😂😘😂❤️😂🙏❤️😘❤️🔥🎉😎🔥🙏❤️😘❤️😭😘😎🎉🙏😎🔥🙏❤️😘🎉😂🎉😘😎❤️❤️👍🙏🎉🔥
@raihanuv9019
@raihanuv9019 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ അമേരിക്കയിൽ പോവാൻ ആഗ്രഹം ...😃 ബെന്നി ചേട്ടൻ നന്നായിട്ട് വിവരിച്ചു തന്നു..👍
@kikis3461
@kikis3461 2 жыл бұрын
On behalf of all 4.2 million Indians here in USA, I have to say, whatever he saying is utter nonsense. US consulate will verify your documents for any type of visa. As a matter of fact, hearing all this, I called his agency and asked for applying for a B1B2 visa and they said, they cant do any visa processing. If I have visa, they can take me around USA. Athinu vendi ithra show veno. People who want to visit USA, you can always go to the consulate website and see what is the waiting period now. Its over a year. Moreover there are thousands of youtube pages you can go to see current updates from USCIS on visa situation.
@aslamkaruvarakundu2574
@aslamkaruvarakundu2574 2 жыл бұрын
Happy to be a part of this family 💞
@sanjubenjo4330
@sanjubenjo4330 Жыл бұрын
How to get American visa
@bibinsa4art505
@bibinsa4art505 2 жыл бұрын
അമേരിക്കയിലേക്ക് ബൈജു ചേട്ടൻ ഒരു കാറിൽ പോയാൽ പൊളിക്കും. പോകുന്ന വഴി അത്യാവശ്യം വാഹനങ്ങൾ കാണുകയും അതു ചിത്രീകരിക്കുകയും ചെയ്യാം. 😄
@shajeepeter5471
@shajeepeter5471 Жыл бұрын
റോഡിനു പുറമേ വെള്ളത്തിൽ കൂടിയും വായുവിൽ കൂടിയും സഞ്ചരിക്കുവാൻ പറ്റുന്നതും ആവശ്യത്തിന് ഇന്ധനം സംഭരിക്കുവാൻ ശേഷിയുള്ളതുമായ കാർ ലഭിച്ചാൽ പരിഗണിക്കാവുന്നതാണ്.
@josephmt6872
@josephmt6872 2 жыл бұрын
മിക്കവാറും എല്ലാവർക്കും കാണാൻ ആഗ്രഹം ഉള്ള രാജ്യമായിരിക്കും അമേരിക്ക 😍
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
എന്ത് അമേരിക്ക... കുട്ടിക്കാലത്തെ സ്വപ്നം aynu... Now എന്ത്... ഇപ്പൊ ചെറിയ രാജ്യങ്ങൾ ജോർജിയ azerbaijan തുർക്കി okke അവിടെ okke ആണ് ഉള്ളത് 😂😂
@TheSomestuffs
@TheSomestuffs 2 жыл бұрын
@@mohamed-bw2rd Turkey oru cheriya rajyam alla...
@prasanths8647
@prasanths8647 2 жыл бұрын
Ofcourse 🥰
@verityunboxing
@verityunboxing 2 жыл бұрын
Yes
@muhammedashique4165
@muhammedashique4165 2 жыл бұрын
ചെറുപ്പകാലത്ത് ഹോളിവുഡ് സിനിമകൾ കണ്ട് കണ്ട് തുടങ്ങിയതാ അമേരിക്കയിൽ പോകണമെന്ന അതിയായ ആഗ്രഹം. പക്ഷെ ഇപ്പൊ ആ ആഗ്രഹം ഇല്ല 😂 കാരണം വലുതായപ്പോയാണ് അറിഞ്ഞത് അവന്മാരുടെ കയ്യിൽ മുഴുവൻ തോക്ക് ആണെന്ന്.. വെറുതെ റിസ്ക് എടുക്കണ്ടല്ലോ..
@jobkjkalpettawayanad7375
@jobkjkalpettawayanad7375 2 жыл бұрын
B1/B2 കൊണ്ട് ബിസിനസ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം എയർപോർട്ടിൽ യു.എസ് ഇമിഗ്രേഷൻകാർ പറഞ്ഞു ഈ വിസ കൊണ്ട് വരുമാനം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ പറ്റില്ല എന്ന്.
@G7.ZAYN.
@G7.ZAYN. 2 жыл бұрын
brw k kittiyirunno ??
@paulps3522
@paulps3522 Жыл бұрын
ഇത്രയും നല്ല മനസ്സുള്ളവർ ഭൂമിയിൽ ഉണ്ടോ എന്ന് സംശയിച്ചു പോകും കാരണം.. ഒരു phone നമ്പർ ചോദിച്ചിട്ടു വിസ്സമ്മതിച്ച ദുഃഖകരമായ പല അനുഭവങ്ങൾ എന്റെ മനസ്സിനെ മുരടിപ്പിച്ചു. തങ്ങൾ. ഭാഗ്യം ഉള്ളവരാണ് god bless.
@PrincySamuel1882
@PrincySamuel1882 5 ай бұрын
ചുമ്മതാണ് ഞാൻ വിളിച്ചു ചോദിച്ചപ്പോൾ ഇന്ത്യ ക്ക് പുറത്ത് യാത്ര ചെയ്ത ഹിസ്റ്ററി വേണം എന്ന് പറഞ്ഞു
@travelwithtom3654
@travelwithtom3654 2 жыл бұрын
Njan U S il ulla oral aanu ente experience vachu. India, china , Pakistan ee countries il ninnu apply cheuunnavarkku visa kittan difficult aanu (political and other reasons)Pinne ningalku atyavasyam nalla profile undenkil oru agency udeum avasyam illa.U S embassy website il keri direct aayi apply cheyyam.ningalku orupadu money save chayyam.njan oru agency illathe thanne vanna aal aanu😊..
@brijit
@brijit 2 жыл бұрын
thank u for u r information
@jessythomas7274
@jessythomas7274 2 жыл бұрын
Good
@G7.ZAYN.
@G7.ZAYN. 2 жыл бұрын
brw dea contact onnu tharumo insta or whatsapp ???
@manusankaro2730
@manusankaro2730 Жыл бұрын
Brii contact tharumoo? Please... America is my drean🥺❤️
@parvathyparvathy9882
@parvathyparvathy9882 2 ай бұрын
Hii atinte steps nthann paraymoo
@bavarasheed5394
@bavarasheed5394 2 жыл бұрын
ഇന്നലത്തെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഈ ട്രാവല്സുമായി ബന്ധപ്പെട്ടിരുന്നു യൂറോപ് ട്രിപ്പിന് വേണ്ടി ശെരിയായ മറുപടി കിട്ടിയില്ല
@noufalsiddeequ9282
@noufalsiddeequ9282 2 жыл бұрын
ഇന്നത്തേത് ഒരുപാട് അറിവ് കിട്ടിയ വിഡിയോ.... ഒരിക്കലെങ്കിലും അമേരിക്കയിൽ പോവണം എന്ന് ആഗ്രഹിച്ചുപോയി....ബെന്നി സാർ ന്റെ സംസാരത്തിലെ ആ എനർജി എന്നും ഇഷ്ടം🥰👍🛅
@thomachettan9870
@thomachettan9870 2 жыл бұрын
മേത്തന് അമേരിക്കൻ വിസ കിട്ടാൻ ബുദ്ധിമുട്ട് ആണ് കുഞ്ഞേ 😂
@nas2441
@nas2441 2 жыл бұрын
വളരെ നല്ല അവതരണം. ഒരുപാട് സംശയങ്ങൾ മാറി കിട്ടി. Thank you Benny and Baiju. Kudos...
@premalathalokesh3707
@premalathalokesh3707 Жыл бұрын
അമേരിക്കയെ കുറിച്ചു ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ രണ്ടു പേർക്കും നന്ദിയുണ്ട്. അറിയാത്ത ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ആ നമ്പർ ഒന്ന് തന്നാൽ വളരെ ഉപകാരമായിരുന്നു. ബെന്നി ചേട്ടന്റെ .
@baijujohny2415
@baijujohny2415 2 жыл бұрын
ഇവിടെ ഗൾഫിൽ നിന്നും ഹോസ്പിറ്റൽ എക്സ്പീരിയൻസ് ഉള്ള ഫ്രണ്ട്‌സ് ഈസി ആയി എൻക്ലസ്ആർഎൻ എഴുതി പോകുന്നുണ്ട്... But അവിടെ എത്തിയപ്പോൾ അക്കരെ നിന്നപ്പോൾ ഇക്കരെ പച്ച എന്ന അഭിപ്രായം...... ഇവിടെ 15കെ കിട്ടുന്നു (3.3ലക്ഷം )എവിടെ അതില്ല ബാക്കി ഇല്ലാ എന്നൊക്ക പരാതി....പിന്നെ അമേരിക്കൻ ജംഗ്ഷൻ കാണാൻ സാധിച്ചു...... 😜
@369media8
@369media8 2 жыл бұрын
അമേരിക്കൻ വിസ DREAM ആയി നടക്കുന്നവൻ 😍
@colourmusic4437
@colourmusic4437 2 жыл бұрын
സമ്മാനം കിട്ടിയാൽ അൽഹംദുലില്ലാ എന്ന് പറഞ്ഞ് വാങ്ങും കിട്ടിയിലെങ്കിൽ വിധിയില്ല എന്ന് കരുതും😊😊
@m.vabraham6499
@m.vabraham6499 2 жыл бұрын
ഒരുപാട് ആളുകളുടെ മനസ്സ് നിറച്ച 😍
@ajayendrans74
@ajayendrans74 2 жыл бұрын
Njan Vichaarichirunnu American visakku valare ബുദ്ധിമുട്ടുണ്ടെന്ന് പക്ഷെ eppo manassilayi atra ബുദ്ധിമുട്ടില്ലെന്നു. ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി
@harshik6060
@harshik6060 2 жыл бұрын
പല മെസ്സേജും വായിച്ചപ്പോൾ എനിക്കു മനസ്സിലായത് ഇതിൽ തന്നെ പലരും അമേരിക്കൻ മലയാളികളാണ് എന്നുള്ളതാണ്....... *ആശംസകൾ ബൈജുവേട്ടാ ബെന്നിയേട്ടാ* *💞 Love from kannur 💞*
@chinthucv9790
@chinthucv9790 2 жыл бұрын
ഇന്നലെ ബെന്നിസ് ടൂർസിൽ വിളിച്ചു. Uk europe പോയവർക്ക് മാത്രമേ അമേരിക്ക വിസ കിട്ടുള്ളു എന്നാണ് പറഞ്ഞത്.. പക്ഷെ ഈ വീഡിയോ യിൽ പറയുന്നു ആദ്യം ആയിട്ട് അമേരിക്ക പോകാൻ സാധിക്കും എന്നും !!!!!!!
@muhammedashraf2717
@muhammedashraf2717 2 жыл бұрын
ബ്രോ..ഞാൻ ഇന്ത്യയിൽ അമേരിക്കൻ എംബസ്സിയെ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയുടെ (vfs global) സൗദി അറേബ്യ റീജിയണൽ ഓഫീസർ ആണ്. ഇവർ ഈ പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ..കറക്റ്റ് ആയിട്ടുള്ള ഡോക്യൂമെൻറ്സും,സ്ട്രോങ്ങ് മണി ബാക്കപ്പും,പെർഫെക്റ്റ് ട്രാവൽ ഹിസ്റ്ററിയും വേണം.ഇതൊക്കെ ഉണ്ടേലും uk,schengen വിസ ഉണ്ടേൽ കുറച്ചു പ്രീഫെറൻസ് കിട്ടും.ഇനി ഇതെല്ലാം ഉണ്ടായാലും ഇന്റർവ്യൂവിൽ റീജെക്ഷൻ വരം.
@ambikallitha4513
@ambikallitha4513 2 жыл бұрын
2019 ൽ ബെന്നിയുടെ കൂടെയാണ് ഞാൻ അമേരിക്ക കാണാൻ പോയത്. വിസ പുതുക്കുന്നതു മുതൽ അമേരിക്കൻ വിസ കിട്ടുന്നതു വരെ ബെന്നി ചെയ്തു തന്ന സേവനങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. വിസ ഇൻ്റർവ്യൂവിൻ്റെ അന്ന് രാവിലെ വരെ വിളിച്ച്‌ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ച് നൂറു ശതമാനം തയ്യാറാക്കി വിടുന്നതിൽ ബെന്നി കാണിച്ച ശുഷ്കാന്തി പ്രശംസനീയമാണ്. ഞാൻ യൂറോപ്പ് പോയിട്ടില്ല. ബെന്നിയാണെങ്കിൽ നൂറു ശതമാനം ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം.... അത്രയ്ക്കു ആത്മാർത്ഥമായാണ് ഓരോ കാര്യവും ബെന്നി ചെയ്യുന്നത്.
@chinthucv9790
@chinthucv9790 2 жыл бұрын
@@ambikallitha4513 ടൂർസിൽ വിളിച്ചപ്പോ ബെന്നി സാറിന്റെ സ്റ്റാഫ് പറഞ്ഞ കാര്യം ആണ് കമന്റ്‌ ചെയ്തത്. ബാക്കി അറിയില്ല.
@ambikallitha4513
@ambikallitha4513 2 жыл бұрын
@@chinthucv9790 Sorry.comment ൽ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചതായിരുന്നു. എങ്ങിനെയോ replyൽ ആയിപ്പോയി.
@nithinjoseph3001
@nithinjoseph3001 2 жыл бұрын
Ambika adth enghaneyy parayan paranjirunno
@visaganilkumar8076
@visaganilkumar8076 2 жыл бұрын
ജീവത്തിൽ എന്നെങ്കിലും തീർച്ചയായും അമേരിക്കൻ വിസ എടുത്തിരിക്കും🔥🔥🔥 thank u Biju ❤️chettaa ഇങ്ങനെ ഒരു videos nuu 😍😍😍
@sinanajax1470
@sinanajax1470 2 жыл бұрын
Mindset 🔥
@Ghostleft
@Ghostleft 2 жыл бұрын
നടക്കും ബ്രോ ... അനുഭവം 👍
@Akhil1997.
@Akhil1997. 9 ай бұрын
@JoneJoseap
@JoneJoseap 5 ай бұрын
Amount ethrayanennu parayilla....oru parasyam mathram...ithu thanneyanu Ella rum Cheyenne...
@aeronsaju1373
@aeronsaju1373 Жыл бұрын
ഇത് കണ്ടപ്പോൾ ചേട്ട ശരിക്കുo Ernakulam പോലും ശരിക്കും കാണാത്ത എനിക്ക് ഒരു മോഹം 40 വയസ്സായ എനിക്ക് എന്റെ പഴയ ജോലിയിലേക്ക് ഒന്ന് തിരിച്ച് കൊണ്ടുപോകുമോ. എനിക്ക് typing ജോലി ഒത്തിരി ഇഷ്ടമാണ്. ഞാൻ ഇപ്പോൾ ഒരു സിംഹ കൂട്ടിലാണ് ആരോടും കൈ നീട്ടാതെ ജീവിക്കണം എന്ന മോഹം.compter operater ആണ് computer typing ആണ് കൂടുതൽ ഇഷ്ടം എതെങ്കിലും ഒരു ജോലി അവിടെ കിട്ടുമോ
@soorajnhaloor
@soorajnhaloor 2 жыл бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോയുടെ ദൈർഘ്യം കുറഞ്ഞുപോയി എന്ന് പരാതി പറയേണ്ടിവരുന്നത്. ബെന്നിച്ചേട്ടൻ്റെ സംസാരം കേൾക്കാൻ തന്നെ രസമാണ്.
@akhilkv9401
@akhilkv9401 2 жыл бұрын
അമേരിക്കൻ വിസ വെച്ച് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്ന ബൈജു ചേട്ടൻ😎 but അമേരിക്കയിൽ പോയട്ടില്ല😌
@skn2265
@skn2265 2 жыл бұрын
ഈ ചേട്ടന്റെ വർത്തമാനം കേട്ടപ്പോൾ അമേരിക്കൻ വിസ പേടി മൊത്തം മാറി 👍👍👍👍👍
@DhanushER
@DhanushER 2 жыл бұрын
haha true
@muhammedashraf2717
@muhammedashraf2717 2 жыл бұрын
പെടുക്കൊന്നും വേണ്ട..വിസ കിട്ടൂല അത്രേയൊള്ളൂ
@Kashmal
@Kashmal 2 жыл бұрын
വിളിക്കുമ്പോൾ സംസാരിച്ചുകൊണ്ടിരിക്കെ അയാൾ കട്ട്‌ ചെയ്യുന്നു വീഡിയോയിൽ കാണുന്ന മാന്യത ഒന്നും ഇല്ല ബെന്നി സാറിന് .
@Hishamabdulhameed31
@Hishamabdulhameed31 2 жыл бұрын
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അമേരിക്കയിലേക്കുള്ള ഒരു യാത്ര😍😍😍🤩🤩🤩😎😎
@Allah.....kakkane
@Allah.....kakkane 2 жыл бұрын
avde entha
@monsoonresort6954
@monsoonresort6954 2 жыл бұрын
@@Allah.....kakkane mommed ponda .athinta boushath europe anubavichondirkuan.America ngilu jivichotte
@franciskt4171
@franciskt4171 2 жыл бұрын
It is also good if the applicant can provide certified documents of his assets here including bank deposits and gold together with land property. That will be a big plus.
@jaisonv1776
@jaisonv1776 2 жыл бұрын
LOVE UNITED STATES 🇺🇲🇺🇲🇺🇲 10 years still ahead for my US citizenship 😥 Engane parayaan simple USA visa eluppamaannokke angottu chellanam ningalude name poolum oru factor aanu USA visa kittan Ee pulli parayunnath enthu simple aayitta full thalli marikkuvaa ethu kettu ningal pushpam Poole kittumennokke vicharikkarikkaruthu 😡😡
@Allah.....kakkane
@Allah.....kakkane 2 жыл бұрын
yea... i have experience.. 2 times rejected
@ajsalazeez4481
@ajsalazeez4481 Жыл бұрын
@@Allah.....kakkane is it beacausenof your name bro?
@v4vlog912
@v4vlog912 11 ай бұрын
എങ്ങനേലും പോയിരുന്നേൽ veed രാക്ഷ്ടപെട്ടേനെ
@Muhammadali-yp3yy
@Muhammadali-yp3yy 2 жыл бұрын
വളരെ നന്ദി ..
@yourdearcomrade2297
@yourdearcomrade2297 2 жыл бұрын
എത്രയോ ആളുകൾ ഒരുപക്ഷെ കാത്തിരുന്ന വീഡിയോ ആണ് ഇതെന്ന് എനിക്ക് തോന്നുന്നു... വളരെ ലളിതമായി വിശദികരിച്ചു.... ഒരുപാട് നന്ദി ഈ ഒരു effort നു ....👏🏻👏🏻👏🏻🔥🔥
@sivasuthankarunagappally.1644
@sivasuthankarunagappally.1644 2 жыл бұрын
വരുമെന്ന് കരുതിയവർ വന്നില്ലെങ്കിലും വരാനുള്ളവർ വന്നിരിക്കും.നടക്കേണ്ടത് നടക്കും അതുതന്നെയാണ് വിധി.
@jojijose2510
@jojijose2510 Жыл бұрын
അമേരിക്കയിൽ പോകാൻ ഇത്ര എളുപ്പമാണെന്ന് കാര്യം വളരെ കൃത്യതയോടെ കൂടിയും വളരെ കാര്യ ശേഷിയോടുകൂടിയും അവതരിപ്പിച്ചു. എനിക്കും എനിക്കും പോകാനുള്ള സാഹചര്യങ്ങൾ ഉണ്ട് എന്ന് നിങ്ങളുടെ മനസ്സിലായി ബെന്നി ചേട്ടനെ എത്രയും പെട്ടെന്ന് കോൺടാക്ട് ചെയ്യുന്നതായിരിക്കുംതാങ്ക്യൂ.
@LathaUdayakumar-g4u
@LathaUdayakumar-g4u 3 ай бұрын
ചേട്ടാ എന്റെ മോന് ഒരു ജോലി കിട്ടുമോ,,
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family🤍
@thesketchman306
@thesketchman306 2 жыл бұрын
പ്രധാന തടസ്സം ക്യാഷ് തന്നെ ആണ്, പിന്നെ വിസ കിട്ടലും ഒരു പ്രശ്നം തന്നെ ആണ്, എന്തായാലും ഒന്നു പോവണം. ശ്രമിക്കും എന്തായാലും ഒന്ന് പോവണം👍♥️♥️♥️thank😝ബൈജു ചേട്ടാ
@vijayfn2
@vijayfn2 Жыл бұрын
Cash mathram poraa
@sarinellikkal1139
@sarinellikkal1139 2 жыл бұрын
ഒരിക്കലും നടക്കാൻ സാധിക്കാത്ത ആഗ്രമാനെകിൽ പോലും ഞാൻ വിഡിയോ ഫുള്ള് കണ്ടിരുന്നുപോയ് ❤️❤️
@dennyjose858
@dennyjose858 2 жыл бұрын
Sadhikum bro. Nothing is impossible.
@bensyjohn5721
@bensyjohn5721 2 жыл бұрын
nadakkathathayi onnumilla bro
@Nkmusiclast
@Nkmusiclast 6 ай бұрын
നടക്കും... 💙🖤
@jenna.7230
@jenna.7230 2 ай бұрын
Njanum,,,,dubai povan polum sadhichitilla,,,
@nivintomshaji6443
@nivintomshaji6443 2 жыл бұрын
Benny ചേട്ടൻ is well experienced in this field. So he knows everything about it deeply 👍
@dennythomas6739
@dennythomas6739 2 жыл бұрын
Nicely explained, thank you
@ameenk7814
@ameenk7814 2 жыл бұрын
15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
ഇത്രയും നാൾ വിചാരിച്ചത് അമേരിക്കൻ വിസ കിട്ടാൻ ഭയങ്കര വിഷമം ആണെന്നാണ്.. ഇങ്ങനെ ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ❣️❣️
@worldride78
@worldride78 2 жыл бұрын
Americayilek 10yearlek visa open ayitund.
@MinojKsimon
@MinojKsimon 2 жыл бұрын
Sir, Tourist visa allatheee H1B visa cheyyunnudoo?
@avinashss8632
@avinashss8632 2 жыл бұрын
This is a great opportunity for travel enthusiastic regarding the US 💳 visa . Simply discussed and clarified a genuine doubt . Thank you baiju bro for introducing Benny 👍 Tour's
@elginjose7892
@elginjose7892 2 жыл бұрын
Wrong ayit ulla information kodukkathirikkuka, ee videoyil Mr. Benny parayunnu B1 visa business cheyyan aanu ennu. Orikkalum alla B1 category visa especially for those who are going to US for attending any training session, or giving training to someone, for attending workshops etc anagne ula categories I mean business related category, but ee visayil ningalk oru roopa polum sambadikkan niyamam anuvadikkila athinulla visa allith. But visak apply cheyumbo usually B1/B2 apply cheyyka. 10 years aanu visa issue cheyunath once entered ninaglk 180 days stay cheyam but chila casil extension kitum alathe paksham thirich home countryil thirich varanam. Ath pole Ith multiple entry visa aanu. 160 USD aanu visa fee.
@aniltm6635
@aniltm6635 2 жыл бұрын
US student വിസയുടെ ഒരു വീഡിയോ ചെയ്യാമോ?
@tonyj8728
@tonyj8728 2 жыл бұрын
I have been through the process of B1/B2 few years back and I'm an american citizen rt now....guys pls don't trust what they say in this video. You need to show documents when they ask for it. I challenge Mr. Benny...if they ask you to show the bank statement for last 6 months or an itinerary including ticket and your answer is no then they will give u visa.....cmonnn they will reject you rt away...this video is just for marketing purposes. My parents went for interview in chennai and they did ask documents. Myself and for parents, i did all paper work without any help of travel agency. Travel agency can't get you visa, they just fill the DS-160 form on your behalf and will tell you what all documents you needed.
@G7.ZAYN.
@G7.ZAYN. 2 жыл бұрын
hi contact cheayan ulla id enthagilum parayo insta or whatsapp??
@tonyj8728
@tonyj8728 2 жыл бұрын
@@G7.ZAYN. ask me here tho
@arunprabhakaran9097
@arunprabhakaran9097 2 жыл бұрын
@@tonyj8728 അവിടെ ഇന്ത്യക്കാർക്ക് gun കിട്ടുവോ ☠️
@sajeevp7011
@sajeevp7011 Жыл бұрын
Can u please list down the documents needed?
@tonyj8728
@tonyj8728 Жыл бұрын
@@sajeevp7011 Ticket itinerary (just booking) Bank statement of last 6 month ( do not put money close to the interview date, thats a red flag Any property or assest documents. Work letter with pay stubs Any docs showing prior visit to other countries True intentions about visiting usa and knowledge about the visiting city Hotel booking if traveling in next two month. Must show strong ties to the home country that will make them feel that this person will come back after the visit, like vacation approval, loan, any schduled programs for next few months
@akhilkv9401
@akhilkv9401 2 жыл бұрын
അമേരിക്കൻ വിസ കിട്ടിയിട്ടും അമേരിക്കയിൽ പോവാതെ ആ വിസ വെച്ച് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്ന legendary ബൈജു ചേട്ടൻ😎
@harshik6060
@harshik6060 2 жыл бұрын
മുമ്പ് ഒരു വീഡിയോയിൽ ബൈജുവേട്ടന്റെ പാസ്പോർട്ടിന്റെ വലിപ്പം കാണുകയുണ്ടായി 5 6 എണ്ണം ഒട്ടിച്ചു വെച്ചിട്ടുള്ളതാണ്.........📚
@rasiqp.eabdul637
@rasiqp.eabdul637 2 жыл бұрын
Happy to be a part of this family❤️
@americandiarymalayalamvlog4303
@americandiarymalayalamvlog4303 2 жыл бұрын
അത്രയ്ക്ക് ഈസി ആണോ 🤭 മിക്ക ആൾക്കാരും വിസിറ്റിങ്ങിനു പോയി അവിടെ നിൽക്കണം എന്നുള്ള ആഗ്രഹം ഉള്ളവരാണ് അതുകൊണ്ടാകാം അവർ മിക്കവാറും വിസയും റിജക്ട് ചെയ്യുന്നത്.... 👍
@kumarmuttathil3451
@kumarmuttathil3451 3 күн бұрын
ചേട്ടാ എനിക്ക് ഒരു ജോലി അതാവശ്യം ആണ്,, ബ്യുട്ടി helper ആയാലും മതി
@antojoseph5673
@antojoseph5673 2 жыл бұрын
ഒത്തിരി പേർക്കും അറിയാത്ത വിലപ്പെട്ട information Thank you❤❤❤😍😍
@radhathazathuk221
@radhathazathuk221 Жыл бұрын
6660
@alipalayilmlp6647
@alipalayilmlp6647 2 жыл бұрын
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അമേരിക്കയിൽ പോകാൻ എനിക്കുമുണ്ട് ആഗ്രഹം
@BeenaBeena-oh1ux
@BeenaBeena-oh1ux Жыл бұрын
ഹായ് സർ ഞാൻ ബീന എനിക്ക് അമേരിക്ക യിലേക്ക് വരിക അവിടെ ഒരു ജോലി ചെയുക എന്നത് എന്റെ വളരെ ആഗ്രഹമാണ് അവിടെ ഒരു വീട്ടുജോലി കിട്ടാൻ എന്താണ് ചെയേണ്ടത്
@shyamp6022
@shyamp6022 Ай бұрын
ഇന്റർവ്യൂ മലയാളത്തിൽ ഉണ്ടോ. ഇന്ത്യയിലെ എല്ലാ എംബസിയിലും.... ഉണ്ടങ്കിൽ അത് എങ്ങനെയാണു റെഡിയാക്കുക
@giriprasaddiaries4489
@giriprasaddiaries4489 2 жыл бұрын
അമേരിക്കയിലേക്ക് പോവുക ഒരുപാട് ആളുകളുടെ സ്വപ്നം കൂടി ആണ് 👍
@VinsGeorge100
@VinsGeorge100 2 жыл бұрын
അതേ. 29 വർഷത്തിന് ശേഷം ഞാനും എത്തി
@vinodkumar-bm4kt
@vinodkumar-bm4kt 2 жыл бұрын
നല്ല അറിവ്, അമേരിക്കയിലേക്ക് വർക് വിസ,study visa എന്നിവ എടുക്കുന്നതിനുള്ള ഒരു വീഡിയോ ചെയ്യാമോ ബൈജു ചേട്ടാ..
@youngthug99
@youngthug99 2 жыл бұрын
I was just going through the program and must say their travel company offers tourism to some unique places in the world. I haven't seen any travel company in Kerala that offers a trip to the Everest. Once again thanking Baiju N nair for this informative content.
@narayanpisharody7785
@narayanpisharody7785 2 жыл бұрын
Can u post the details of this travl agent
@sileeshkunjiputhiyaveetil2948
@sileeshkunjiputhiyaveetil2948 2 жыл бұрын
Ethra rate aakum visa ku
@murphyjo
@murphyjo 2 жыл бұрын
Details
@Piku3.141
@Piku3.141 2 жыл бұрын
Everent is not meant for tourists it's for mountaineers
@youngthug99
@youngthug99 2 жыл бұрын
@@Piku3.141 ok mountaineer. Have it your way .😊
@kunjoottanvlog4511
@kunjoottanvlog4511 2 жыл бұрын
ചേട്ടന്റെ ഈ വീഡിയോ സാധാരണകാർക് ഒരു അറിവ് പകർന്നു നൽകാൻ സാധിച്ചിട്ടുണ്
@mishab__4192
@mishab__4192 2 жыл бұрын
അമേരിക്കൻ വിഡിയോക്ക് waitting ആണ്
@shameermtp8705
@shameermtp8705 2 жыл бұрын
American Visa Complications cleared 💯. Thanks Benny’s sir and Biju chetta.
@SAJITHSAJEEV
@SAJITHSAJEEV 2 жыл бұрын
Baiju etta, After watching this video, I am coming with you all. Last day I met Benny and paid the advance payment for the upcoming US trip. Really excited to meet you all 😍
@asiasatvisionglobal7347
@asiasatvisionglobal7347 2 жыл бұрын
Total amount how much bro for us
@sujiwdr2710
@sujiwdr2710 Жыл бұрын
can u give benny chettan number
@irshadtm9670
@irshadtm9670 2 жыл бұрын
ഇത്രക്കും സിംപിൾ ആയിരുന്നോ അമേരിക്കൻ വിസാ കിട്ടാൻ എന്ന് വിചാരികുമ്പോൾ അ എഴുതി കൊടുക്കുന്നതും നമ്മൾക്കു കൃത്യമായിട്ട് മറുപടി പറയാൻ സാധിച്ചില്ല എങ്കിൽ വിസ കിട്ടില്ല എന്ന് ചേട്ടൻ nice ആയിട്ടു പറഞ്ഞു 👍
@gijeshg4good257
@gijeshg4good257 2 жыл бұрын
Thankyou
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
American visa total cost ,? American tour cost ? Idhinte okke answer koodi ittu video complet aakuka ,adhanu oru vlogger cheyendadhu
@mohmedmansooor488
@mohmedmansooor488 2 жыл бұрын
Thank you
@rafeeqmuhammadali
@rafeeqmuhammadali 2 жыл бұрын
നല്ല അറിവ് ബൈജു ചേട്ടാ നന്ദി ❤️❤️❤️❤️
@sharonthomas6856
@sharonthomas6856 6 ай бұрын
Nurse ന് visa കിട്ടുമോ. Please number
@bikelounge6098
@bikelounge6098 2 жыл бұрын
ഇന്നെവരെ ഒരു സമ്മാനവും കിടിടില്ല ഇനികിട്ടും എന്ന് പ്രധീക്ഷയുമില്ല ഒന്നും പ്രതീക്ഷികതെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് അതാണല്ലോ വലിയ സമ്മാനം
@sajmalhabeeb9891
@sajmalhabeeb9891 2 жыл бұрын
അമേരിക്ക എന്ന രാജ്യം എല്ലാവരുടേയും ഒരു സ്വപ്നമാണ് 😍😍
@Thomasmullerthegoat
@Thomasmullerthegoat Жыл бұрын
🤣🤣🤣🤣ആര് പറഞ്ഞു
@justinehitechroofingskannu8737
@justinehitechroofingskannu8737 Жыл бұрын
good information
@sunilkumarcs8303
@sunilkumarcs8303 2 жыл бұрын
വളരെ ഉപയോഗപ്രദമായാ വീഡിയോ
@abdulsalamcheriya8681
@abdulsalamcheriya8681 2 жыл бұрын
In my second birth , I have a plan to explore America. So I think it is better to understand the formalities now itself.😀 Any way thank you for an informative video.
@vinodvictor7090
@vinodvictor7090 2 жыл бұрын
if God willing this birth. If u wish for it 100% God will help you. no doubt about it, if not next life for sure. all good this life or next life.
@abdulsalamcheriya8681
@abdulsalamcheriya8681 2 жыл бұрын
@@vinodvictor7090 🙏
@bijoy.kkalkoothparambil9673
@bijoy.kkalkoothparambil9673 2 жыл бұрын
അമേരിക്ക അമേരിക്ക ❤️💪
@thomaskuttychacko5818
@thomaskuttychacko5818 2 жыл бұрын
ഇന്ത്യ എന്ന സ്വപ്നരാജ്യം കഴിഞ്ഞാൽ അടുത്ത സ്വപ്നരാജ്യമാണ് അമേരിക്ക....
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 2 жыл бұрын
ആഹാ... അപ്പൊ വെറുതെ അല്ല വാരണം ആയിരത്തിൽ പെട്ടന്ന് സൂര്യക്കു US വിസ കിട്ടിയത്.. 🤭
@manojjohn435
@manojjohn435 2 жыл бұрын
Agraham und pakshe pathamclass thottathukond.... Ithe oru swapnamayi poi. പോകുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.
@lijojoseph9787
@lijojoseph9787 2 жыл бұрын
ഇതും ഒരു വെറൈറ്റി ആയിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത വീഡിയോ വളരെ നല്ല അറിവ് താങ്ക്സ് ബൈജു ചേട്ടാ
@shihabmk9626
@shihabmk9626 2 жыл бұрын
happy to be a part of this family ❤️
@josephparuthiyil1544
@josephparuthiyil1544 2 жыл бұрын
വളരെ ഉപകാരപ്രതമായ വിവരങ്ങളുള്ള ഒരു എപ്പിസോഡ് 🙏🙏🙏
@ravih8834
@ravih8834 2 жыл бұрын
എൻ്റെ അറിവിൽ യുഎസ് വിസ കിട്ടാൻ DS 160 form fill ചെയ്താൽ മതി. അത് fill ചെയ്യാൻ അറിയാവുന്നവർ തന്നെ fill ചെയ്യാൻ നോക്കുക. ഏജൻ്റ് വഴി പോയാൽ ഒരു ഫോം fill ചെയ്യുന്ന തുകയുടെ റേഞ്ച് El ഉള്ള ചാർജ് ആണ് അവർ ചാർജ് ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തുക . വിസ ഡെ തുക ഒക്കെ ഓൺലൈൻ അടക്കാൻ പറ്റും. അതുപോലെ വിസിറ്റിംഗ് വിസ appointment കിട്ടാൻ നല്ല ബുദ്ധിമുട്ട് ആണ്. യുഎസ് വിസ website nokiyal വെയ്റ്റിംഗ് ടൈം കാണിക്കും. ഏജൻ്റ് വഴി പോയാലും നമ്മൾ തന്നെ നോക്കിയാലും appointment കിട്ടുന്നത് എല്ലാം ഒരു പോലെ ആണ്. അതുപോലെ പാസ്സ്പോർട്ട് validity um വിസയും തമ്മിൽ ബന്ധം ഉണ്ടെന്ന് തോന്നുന്നില്ല. പാസ്സ്പോർട്ട് validity 5 kollam ഉള്ളെങ്കിലും visa 10 കൊല്ലത്തെ ആണ് കിട്ടുക.
@melvinjohnson6398
@melvinjohnson6398 2 жыл бұрын
Got an idea about American visa process thank you Benny sir
@jerryabraham737
@jerryabraham737 2 жыл бұрын
True and genuine information, US visa is all about profiling and filtering and finding the best fit. 👍
@ambikallitha4513
@ambikallitha4513 2 жыл бұрын
2019 ൽ ബെന്നിയുടെ കൂടെയാണ് ഞാൻ അമേരിക്ക കാണാൻ പോയത്. പാസ്സ്പോർട്ട് പുതുക്കുന്നതു മുതൽ അമേരിക്കൻ വിസ കിട്ടുന്നതു വരെ ബെന്നി ചെയ്തു തന്ന സേവനങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. പാസ്പോർട്ട് ഇൻ്റർവ്യൂവിൻ്റെ അന്ന് രാവിലെ വരെ വിളിച്ച്‌ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ച് നൂറു ശതമാനം തയ്യാറാക്കി വിടുന്നതിൽ ബെന്നി കാണിച്ച ശുഷ്കാന്തി പ്രശംസനീയമാണ്. ഞാൻ യൂറോപ്പ് പോയിട്ടില്ല. ബെന്നിയാണെങ്കിൽ നൂറു ശതമാനം ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം.... അത്രയ്ക്കു ആത്മാർത്ഥമായാണ് ഓരോ കാര്യവും ബെന്നി ചെയ്യുന്നത്.
@Pavanaesthetic
@Pavanaesthetic 2 жыл бұрын
Can you help me pls?
@luttappi7885
@luttappi7885 Жыл бұрын
House keeping job aayalum mathiyarunnuuu..
@vlogger3844
@vlogger3844 2 жыл бұрын
Happy to be a part of this family❤️
@aljithpaul8474
@aljithpaul8474 2 жыл бұрын
Adipoli video Baijuchettaaa😍😍😍😍
@A_TO_Z_SAFARI
@A_TO_Z_SAFARI Жыл бұрын
ഞാൻ ഇയാളെ വിളിച്ചിരുന്നു അപ്പോൾ ഇയാള് എന്നോട് പറഞത് ആതിയം കേനട uk ഇതിൽ എവിടെയെങ്കിലും പോയിട്ട് വായോ എന്ന് അതിന് ശേഷം വെച്ചാൽ മാത്രമേ വിസ കിട്ടുകയുള്ളു എന്ന് അത് പറയാൻ ഇപ്പൊ ഇയാള് വേണോ......... 😡😡😡😡
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL 2 жыл бұрын
Happy to be a part of this family
@sreejeshk1025
@sreejeshk1025 2 жыл бұрын
Benny never fails with his humbleness
@shominkjose8122
@shominkjose8122 2 жыл бұрын
Happy to be a part of this family. 💞
@fayizajmal3110
@fayizajmal3110 2 жыл бұрын
ഒരുപാട് ചെറുപ്പക്കാർക്ക് ഇങ്ങനെയുള്ള വീഡിയോസ് ഉപകാരപ്പെടും
@gopakumargopinathan5521
@gopakumargopinathan5521 5 ай бұрын
ഇംഗ്ലീഷ് ഭാഷ വശം ഇല്ലാത്തവർ സായിപ്പിന്റെ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകും വല്ല ഓപ്ഷനും ഉണ്ടോ
@jobinjoseph7198
@jobinjoseph7198 2 жыл бұрын
Happy to be a part of this family ✨
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26