സൂര്യനെയും കുടുംബത്തെയും ഒരുപാടിഷ്ടം... എന്നും നന്മയുണ്ടാവട്ടെ 🙏ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏ഒരുപാട് സ്നേഹം മോനു ❤
@sobhapv5998 Жыл бұрын
ചിന്നപ്പ എനിക്ക് ചിന്നപ്പന്റെ ചിരിയും ആ മുടിയുടെ സ്റ്റയിലും ഒരുപാട് ഇഷ്ട്ടായി സൂര്യയുടെ അമ്മടെ voise 👌👌❤🥰സൂപ്പർ ആണേട്ടോ എല്ലാവരും നന്നായി പാടുന്നുണ്ട് എല്ലാവരെയും ഒരുപാട് ഇഷ്ട്ടം എല്ലാവിധ ആശംസകളും നേരുന്നു
@prasannaunnikrishnan3634 Жыл бұрын
ചിന്നപ്പൻ ആദ്യം വരികൾ പഠിക്കണം പിന്നെ റ്റ്യൂൺ പഠിച്ചാൽ ശരിയാകും❤❤❤🎉 best wishes monu🎉🎉
@BabysavithaM Жыл бұрын
Surya ഫാമിലിക്ക് ഒരുപാട് നന്മകൾ നേരുന്നു 👍🏻🥰ചിന്നപ്പാ മോൻ നന്നായി practice ചെയ്യണം കേട്ടോ
ചിന്നപ്പന്റെ താൽപര്യം Football കളിയോടാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. കുട്ടികളിൽ വ്യത്യസ്ത താൽപര്യങ്ങൾ ഉണ്ടാകാം ഒന്നും അടിച്ചേൽപ്പിക്കാതിരുന്നാൽ നന്ന് അവന്റെ താൽപര്യങ്ങൾക്ക് support കൊടുക്കണം. സൂര്യോദയം ഫാമിലിയുടെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട് ഒരുപാടിഷ്ടം സൂര്യൻ എന്നും ഉദിച്ചു നിൽക്കട്ടെ . ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ❤❤❤❤❤❤
@satheeshn1037 Жыл бұрын
നിങ്ങളുടെ പ്രോഗ്രാമിന് എല്ലാവിധ വിജയാശംസകളും നേരുന്നു. 🌹🌹🌹🌹🌹