ആ അമ്മ കുഞ്ഞിനു എത്ര resamayanu പറഞ്ഞ് കൊടുക്കുന്നത്. She also deserves appreciation.
@veliyan14 жыл бұрын
God is Great
@sruthyvineeth52014 жыл бұрын
കുഞ്ഞിന് കണ്ണ് തട്ടാതിരിക്കട്ടെ. ദീർഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.❤
@sanithavijayakumar14864 жыл бұрын
ആരുടെയും കൺദൃഷ്ടി പെടാതെ ദീർഘായുസ്സും ആരോഗ്യത്തോടെയും വളർന്ന് ലോകം മുഴുവൻ അറിയപ്പെടുന്നവളായിത്തീരട്ടെ കുഞ്ഞ് ആൻഡ്റിയാ.
@devika8364 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ പൊന്നു മോൾക്ക്
@fathimanazri13484 жыл бұрын
Anikkum kudi prarthichekk
@min-dclips71564 жыл бұрын
അഭിനന്ദനങ്ങൾ.. കുഞ്ഞിന് മനസിലാക്കാൻ കഴിവുണ്ടെന്നും പറഞ്ഞു ഫുൾ ടൈം പഠിപ്പിക്കരുത്, ഇഷ്ടം പോലെ കളിക്കാനുള്ള സമയവും കൊടുക്കണേ.. മോൾ എല്ലാം പഠിച്ചോളും.. മനസ് മടുത്താൽ പിന്നെ തിരിച്ചു പിടിക്കാൻ പാടായിരിക്കും.. അഭിപ്രായം മാത്രം 🙏
@anilajoy75304 жыл бұрын
Very true.
@jyothi7774 жыл бұрын
U r right
@saajithamaryam92143 жыл бұрын
Njn Cmnt idaan udheshichath it's true
@pradeepantk69173 жыл бұрын
ഈ പൊന്നുമോളുടെ ഓരോ പ്രവർത്തിയും 10 വയസ്സുവരെ സംശയം കൂടാതെ ശ്രദ്ധിച്ചു നോക്കുക, ഒരുപാട് അവാർഡുകളും അഭിനന്ദനങ്ങളും കുട്ടി വാങ്ങും തീർച്ചയായും 👌👌👌👌
@sebastianpj59544 жыл бұрын
മിടുക്കി കുട്ടി പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ. God bless you
@jackjones-sg6ll4 жыл бұрын
ഇന്ത്യയുടെ തന്നെ വാഗ്ദാനമായി ഈ കുഞ്ഞു മോൾ മാറും ❤😊
@nafeesanafeesa32524 жыл бұрын
Allah... ഈ കുട്ടിക്ക് ദീര്ഗായുസ്സ് കൊടുക്കണേ, ഇതൊക്കെ ഉപകാരപ്പെടണെ 😍😍
@angelstansilavas99704 жыл бұрын
നമ്മുടെ പ്ലാനറ്റിലെ അദ്ഭുത പിറവിയായ ആൻഡ്രിയാ മോൾക്ക് അഭിനന്ദനങ്ങൾ 🌷🌷🌷
@josinajose62084 жыл бұрын
ആരുടേയും കണ്ണ് കിട്ടാതെ ഇരിക്കട്ടെ പൊന്നു മോൾക് 😘😘god bless u 🥰🥰🥰😍😍👌👌😘😘
@prasannakumarmr15334 жыл бұрын
കുഞ്ഞുവാവേ ദൈവം എല്ലാം പഠിപ്പിച്ചതാണ് ദൈവത്തിൻറെ മോൾ ആണത്
@sithalakshmipk27904 жыл бұрын
ഓരോരുത്തർക്ക് ഓരോ കഴിവ്; ചിലർക്ക് പ്രത്യേക കഴിവ് . പക്ഷേ എല്ലാവരും ദൈവത്തിന്റെ മക്കൾ തന്നെ; സംശയം ഒട്ടും വേണ്ട
@viralcuts67064 жыл бұрын
ഡീ ആ കുട്ടിയുടെ കഴിവിന് എന്തിനാ ദൈവത്തിന് ക്രെഡിറ്റ് കൊടുക്കുന്നത് 😡
@NeerjaNeenu3 жыл бұрын
Divam ellavarkum same kazhiva koduthekunne...but ath use cheyunnath churukam chilar mathram.. allathe pretheykich arkum divam onnum kodukkunnilla
ഇങ്ങനെ എല്ലാ കുഞ്ഞുങ്ങള്‍ ക്കും പറ്റും, Parents കളികള്‍ക്ക് ഇടയില്‍ എന്നും പറഞ്ഞ് കൊടുത്താൽ.. അതിനുള്ള സമയവും മനസ്സും കണ്ടെത്തണം എന്ന് മാത്രം 😍അനുഭവം ഗുരു ☺
@krishnapriyachandhran48974 жыл бұрын
Sariyanu. But aarum cheyyilla. Kannuthattiyaln pedichit
@suji92524 жыл бұрын
അയ്യേ അങ്ങനെ ഉള്ള അന്ധവിശ്വാസങ്ങളെ കൂട്ട് പിടിച്ചു ഇരിക്കുന്ന വിഡ്ഢികള്‍ ഉണ്ടോ ഇപ്പോളും, 😂
@suji92524 жыл бұрын
@@krishnapriyachandhran4897 അത് വിചിത്രം ആണ്, നമ്മുടെ മക്കള്‍ നന്നാവണം എന്ന് ആഗ്രഹം നമുക്ക് വേണ്ടെ 😂
@nashamehrin89674 жыл бұрын
ഞാൻ എന്റെ മോളെ ഇങ്ങനെ പഠിപ്പിക്കുമ്പോൾ വീട്ടുകാർ kaliyakkum. 2 വയസ് കഴിഞ്ഞു. Limbs of the body ellam englishil ariyam.
@nishraghav4 жыл бұрын
@@suji9252 correct.
@sithalakshmipk27904 жыл бұрын
കുട്ടിയുടെ അമ്മ പ്രത്യേകം അഭിനന്ദനം അർഹിയ്ക്കുന്നു.💐 തീർച്ചയായിട്ടും അച്ഛന്റെ സപ്പോർട്ടും കുട്ടിയെ സഹായിച്ചിട്ടുണ്ട്. പിന്നെ കുട്ടിയുടെ സ്വന്തം കഴിവ്, ഓർമ്മശക്തി ....എല്ലാ ത്തിലും ഉപരി ദൈവാനുഗ്രഹം. ദീർഘായുസ്സും, ആരോഗ്യവും കുട്ടിയ്ക്കും Parents നും ഉണ്ടാകട്ടെ.
@priyavarghese46584 жыл бұрын
മോളെ, ദൈവം അനുഗ്രഹിക്കട്ടെ. God Bless u. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 👍👍👍👍👍👍👍👍👍👍👍
@himavp50654 жыл бұрын
ഇൗ പൊന്നുമോൾക്ക് ഒരു ബിഗ് സല്യൂട്ട്🥰👍🙌🌹
@parvathisree86954 жыл бұрын
നമിച്ചിരിക്കുന്നു.. ഈ കഴിവ് മുന്നോട്ട് കൊണ്ടു പോവണം ഇന്നത്തെ കാലത്ത് എല്ലാവരുടെയും കയ്യിൽ ഒരു ഫോൺ ആണ്... നമ്മൾ എന്താക്കിലും ചോദിച്ചാൽ ഒന്നും അറിയില്ല.. അതെ മുതിർന്നവർ ആയാലും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം.. അതിന് ഈ അമ്മയ്ക്കും അച്ഛനും എന്റെ ഒരു ബിഗ് സല്യൂട്ട്... ഇതുപോലെ മുന്നോട്ട് കൊണ്ടു പോവണം 🌹🙏🙏🙏🙏🙏
@vanajasasi57034 жыл бұрын
പൂർവജന്മ സുകൃതം മക്കളെ👍👍🙏🙏🙏
@vismayapodimol4 жыл бұрын
ഇപ്പോഴെത്തെ തലമുറയിൽ കുട്ടികളെ നോക്കേണ്ട മടിയ്ക്ക് കൈയിൽ ഫോണും കൊടുത്ത് സ്വന്തം കാര്യം നോക്കുന്ന അവർക്ക് ഇതു ഒരു പാഠമാവട്ടെ.....💪😁
@fathimanazri13484 жыл бұрын
Good for innformatio
@jasnanisam51153 жыл бұрын
@@fathimanazri1348 rttffddfygdtg
@jasnanisam51153 жыл бұрын
@@fathimanazri1348 to evynjhhjjkkkkkjkikk
@askarali46064 жыл бұрын
15 vayassayi.eppoyum anne pole planetsinte names orderil parayan pattathavar undo😌😌
*Its not a big deal dr...try using codes...like MVEMJSUN....or like My Very Educated Mother Just Served Us Noodles(Mercury..venus...earth...mars....jupiter.....saturn....uranus....neptune)* Hope u will note it
Ee kuttiye nalla reethiyil valarthiye ammakkum achanum irikkate like
@ruksanajinshad69834 жыл бұрын
ക്യൂട്ട് ബേബി ❤❤❤❤❤
@twinklestar2184 жыл бұрын
ഈ കുട്ടി ഏതോ ബുദ്ധിയുള്ള കുട്ടിയുടെ പുനർജ്ജന്മം ആവാനേ തരമുള്ളു. Excellent. സാദാരണ ഒരു വയസ് ഉള്ള കുട്ടിക്ക് ഒരു വാക്ക് പോലും കറക്റ്റ് ആയി പറയാൻ പറ്റില്ല
@subair10763 жыл бұрын
She is blessed with capability to acquire more knowledge increase her capability definitely she have good future