കാർ വീട് ബിസിനസ് ഇൻഷുറൻസ് വർധന അമേരിക്കൻ ഉൽപ്പന്നങ്ങൾ സേവനങ്ങൾ എല്ലാം ഇനി പൊള്ളുന്ന വില മദ്യം വില കൂടും അതിനാൽ ഇനി എന്ത് എടുത്താലും made in india or made in canada
Пікірлер: 65
@rasheedcvr46639 күн бұрын
ജിസിസി യിൽ നിന്ന് ഞങ്ങളും കാണുന്നുണ്ട് സർ കാനഡയിൽ നിന്നും ഞാൻ കാണുന്ന ചാനലുകൾ ഡ്രൈവർ അപ്പാപ്പൻ സുനിതദേവദാസ് അപ്രിയ സത്യങ്ങൾ പിന്നെ മറ്റൊരാളുടെ ചാനലും പേരോർമ്മയില്ല മുമ്പ് uk യിൽ ആയിരുന്നു ഇപ്പോൾ അയാൾ കാനഡയിലെ ലണ്ടനിലാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഹൃദയസ്പർശിയായി പങ്കു വെക്കാറുണ്ട് ഒരാഴ്ച മുമ്പാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്
@MaveliLondon9 күн бұрын
Thanks for watching 🙏🙏🙏
@rajilorance788312 күн бұрын
നല്ല idea ഉള്ള മനസ്സിന്റെ വിവരണമാണ്,കേരളത്തിന് ഒപ്പം NRI യ്ക്കും ഉപകാര പെടും
@MaveliLondon6 күн бұрын
അനുഭവം ആണ് ഗുരു 😂
@finunu31313 күн бұрын
eanikariyaam. njan BA final {2008} year nu padikumbol seethargund vazhi tour poyitund . avide irangi kanditund . suuuper natur aanu. checkingokkeyund.
@MaveliLondon10 күн бұрын
oh really 👌👌👌
@rettscarlet13 күн бұрын
Hi from California! Thank you Canada in helping CA recover fire-related costs.😀
@MaveliLondon13 күн бұрын
@@rettscarlet hows LA
@rettscarlet13 күн бұрын
@MaveliLondon LA would need lot of work. There will be lot of amendments to zoning and construction code. Lessons learned.
@VictorPulikodan14 күн бұрын
greetings from Australia.. go ahead sir .. we support you
@MaveliLondon14 күн бұрын
thanks
@dharmanym865213 күн бұрын
Great congratulations ❤😂🎉
@MaveliLondon10 күн бұрын
Thank you!! 😁
@-Krishna_Dev-13 күн бұрын
സർ ന്റെ വിഷനോടൊപ്പം. ..❤️❤️❤️❤️❤️❤️🔥🔥🔥👊
@MaveliLondon13 күн бұрын
thanks
@johnpoulose445313 күн бұрын
Hi മാവേലി thank you 🤝 കാലിക പ്രെസക്ത വിഷയങ്ങൾ, പക്ഷെ ഈ 14 മിനിറ്റിൽ ഒര് കാര്യത്തിൽ തുടങ്ങി അതിൽ തന്നേ അവസാനിപ്പിച്ചാൽ കൂടുതൽ റിലേറ്റ് ചെയ്യാൻ സാധിക്കും Abha, ഖമീസ് മുഷായത്തിൽ ഉണ്ടായിരുന്നോ, അവിടെ മിലിറ്ററി ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു 6 വർഷം താങ്കൾ പറഞ്ഞ പോലെ ഇന്ന് വാഹന ഇൻഷുറൻസ്🇨🇦 പുതുക്കിയപ്പോ അവർ ചോദിച്ചു വീടിന്റെ കൂടെ എടുത്താൽ തുക കുറയുമെന്ന് സീതാർ കുണ്ടിലെ പ്രൊജക്റ്റ് എന്തായി
@MaveliLondon13 күн бұрын
മിലിറ്ററി ഹോസ്പിറ്റലിനു മുന്നിൽ ആയിരുന്നു ഞാൻ FAL rent a car
@MaveliLondon13 күн бұрын
ഇപ്പോൾ എവിടാ? സീതാർ കുണ്ടു വിറ്റു തുലച്ചു പറഞ്ഞല്ലോ
@johnpoulose445313 күн бұрын
@@MaveliLondon Thank you മാവേലി ❣️ Waww, അടിപൊളി💫💫 നമ്മുടെ ഫ്രണ്ട്സ് ഇപ്പോഴും ആ abha യിൽ മിലിറ്ററി ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ട് ഇപ്പൊ Nova Scotia🇨🇦 കൊല്ലംങ്കോട് പോലുള്ള പുതിയ പ്രൊജക്റ്റുകൾ പ്ലാനിംഗ് ഉണ്ടോ? Gd Nyt the entire team🥰
@mithunradhakrishnan51413 күн бұрын
❤
@MathewVarkey-lp6gp13 күн бұрын
It’s good to be independent as soon as possible. Europe and Canada was always looking welfare in an assumption that America help in help always in military and technology. It is high time to invest in R&D rather depend someone. Things can change any time.
@MaveliLondon10 күн бұрын
India is doing well 👌👌👌
@travelwithvenki135514 күн бұрын
greetings from Ghana, west africa
@MaveliLondon14 күн бұрын
hows Ghana?
@GurudeepSingh-k9p14 күн бұрын
Yes, my company in Vancouver started a new facility in Texas, our shipment 80% goes to the US. So the company decided to start production in Texas. Don't know what will happen.
@MaveliLondon14 күн бұрын
that is good strategy but again unemployment in Canada 😩😩😩
@ahead84314 күн бұрын
Very good informations. Go ahead 👍🙏
@MaveliLondon14 күн бұрын
Thanks a lot
@BabyND-cw7mu14 күн бұрын
🎉
@sojiphilipose534714 күн бұрын
Mr Mackey you don’t worry I am in Canada 35 years. Nothing serious for Malayali everything is smooth and good. 10 years to 15 years always up or down economy. Your judgment is doesn’t correct.
@MaveliLondon14 күн бұрын
great those people having a paid off house and good pension nothing to worry 👌👌👌
@odthomas201113 күн бұрын
സാർ, വിഷയത്തിൽ പിടിച്ചു നിൽക്കുക. കാടുകേറി സംസാരിക്കുന്നതിൽ യാതൊരു പ്രയോജനവുമില്ല.
Achaya, will Canada becomes 51st state of US?, if then, will poor mallus, waiting for canadian PR becomes US citizens automatically? nikkano atho pokano?
@MaveliLondon14 күн бұрын
depends 😂😂😂
@MaveliLondon14 күн бұрын
arabs are so happy to be the 51st state of US 😂
@GurudeepSingh-k9p14 күн бұрын
😂😂😂😂😂😂😂😂
@sunnythomas158414 күн бұрын
കാട് കയറിയുള്ള സംസാരം. എന്തിനെ പറ്റിയാണ് സംസാരിക്കേണ്ടത് എന്ന് ആദ്യം decide ചെയ്യൂ, എന്നിട്ട് അതിൽ focus ചെയ്യൂ.
@MaveliLondon14 күн бұрын
അയ്യോ so sorry കാടു കയറാതെ പിന്നെ നാട് കയറാണോ സർ 😂
@thomaspalakkaran813414 күн бұрын
He knows where he belongs ! LOL
@matthachireth497614 күн бұрын
Reverse migration to Greatness in India.!
@jejimathew76314 күн бұрын
Nokkan onnulla ….. renewal auto and housing got increased drastically this time !!!
@MaveliLondon10 күн бұрын
true 😭
@subinthomas12314 күн бұрын
Great info . but Trump നെ ഒതുക്കൽ നടക്കുമെന്ന് തോന്നുന്നില്ല. പുള്ളി നല്ല strong ആയിട്ടാണ് വന്നിരിക്കുന്നത്.
@MaveliLondon14 күн бұрын
Lets see 😂
@ajithantony567414 күн бұрын
Hopefully they will make a deal or else crash is coming
@MaveliLondon14 күн бұрын
may be for sure
@ajithantony567413 күн бұрын
@@MaveliLondon When sovereignty and economic crash are questioned at the same time, priority will be given to sovereignty provided the facts that Canada can become a super power in future if it utilizes its own resources. So Trudeau should also hit back by saying we don’t need US as well.
@sebastianjm586714 күн бұрын
Njan putins men
@MaveliLondon14 күн бұрын
90% me too
@VSS2VSS13 күн бұрын
What are you talking about. Atleaast stay at one
@MaveliLondon13 күн бұрын
ശ്രദ്ധിച്ചു കേൾക്കു
@thomaspalakkaran813414 күн бұрын
അല്ല നാട്ടിൽ വലിയ സംരംഭം ഉണ്ടാക്കി വച്ചപ്പോൾ കാനഡക്കു വിസ കിട്ടി. അപ്പോൾ അത് ഇട്ടിട്ടു Canadaക്കു പോന്നു. ഇവിടിപ്പോൾ പാടുപെടുമ്പോൾ കേരളം നന്നാക്കാനെന്ന് പറഞ്ഞു തിരികെ പോകാൻ ഒരുമ്പെടുന്നു. കഷ്ടം
@MaveliLondon14 күн бұрын
അതുകൊണ്ട് എന്താ വല്ല കുഴപ്പം ഉണ്ടോ സർ, നാട്ടിൽ പ്രസ്ഥാനം ആരഭിക്കും മുമ്പേ PR പണി തുടങ്ങിയതാ അതിന് കൂടുതൽ ഊർജം പകരാൻ വേണ്ടി ആണ് ഇവിടെ വന്നതു അപ്പോളേക്കും കന്നാലികൾ അതു വിറ്റു തുലച്ചു 😩😩😩
@matthachireth497614 күн бұрын
That is only, your view ! Stay in a freezer and boasted Canadian.