ഇപ്പോളത്തെ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ സാഹചര്യത്തിൽ അച്ഛനും അമ്മയും മാറി മാറി ജോലി ചെയ്താൽ മാത്രം മാസ ബില്ലുകൾ അടക്കാൻ കഴിയു ഞങ്ങളോടു ക്ഷമികണം മക്കളെ 😭😭😭
Пікірлер: 88
@AB-lg6gz5 күн бұрын
UNPLEASANT TRUTH 💯👍👍
@MaveliLondon5 күн бұрын
Thanks
@kpw77778 күн бұрын
നല്ല വിവങ്ങൾ. ഇത്രയും കാലം ആരും സത്യം പറയില്ലായിരുന്നു. എല്ലാവരും മക്കളെ വിദേശത്തു വിട്ടു. ഇതൊരു trap ആണ്.
@MaveliLondon8 күн бұрын
ഇപ്പോൾ പറയാൻ സമയം ആയി ഇനിയും സത്യം മൂടിവെക്കാൻ കഴിയില്ലല്ലോ 😭
@annEA-b8j7 күн бұрын
True. Loan okke eduthu pillere vidunne kanumbam i always think parentsinu pillere ingane vidan oru veshamom ille ennu. Paisa matram allello important mikka pillerkk pine parents koode nilkkanam naatil thirichu ponam ennonnum illa
@jomyjohnson74228 күн бұрын
പറഞ്ഞത് 100% സത്യം. ഇവിടെ അയർലണ്ടിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്.
@MaveliLondon8 күн бұрын
common for all European countries i think 😭
@dominicj797718 сағат бұрын
@@MaveliLondon Europe has better public transport so need for cars is relatively less.
@mrs.bindugireesh95177 күн бұрын
വിൽസൺ സാറിന്റെ വാക്കുകൾ കാനഡയിലുള്ളവർക്കോ, യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവർക്കോ മാത്രമാണ് പ്രയോജനപ്പെടുന്നത് എന്നു ഞാൻ കരുതുന്നില്ല. സ്വന്തം ജീവിതാനുഭവങ്ങളും ചുറ്റുപാടുമുള്ള കാഴ്ച്ചകളുമാണ് അങ്ങയുടെ വാക്കുകൾക്ക് ആധാരം. തികച്ചും ഉപകാരപ്രദം. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു 🎉🎉
@MaveliLondon6 күн бұрын
trying my best 👌❤️
@sigivarghese75358 күн бұрын
സത്യസന്ധമായ വിവരണം. 👏👏👏 വീഡിയോയുടെ ബാക്കിക്കായി കാത്തിരിക്കുന്നു 🙏🌷
@MaveliLondon8 күн бұрын
coming another traps 😂
@kiranmurali17928 күн бұрын
Crystal clear informations tks for the valuable words Sir
@MaveliLondon5 күн бұрын
You're most welcome
@Pap11118 күн бұрын
I live in London Ontario what you said is 100% true.We had plans to buy a house initially after getting our PR and settle here but after all the scenario about the uncertainty we decided not to buy the property because that would be a burden for a life time.Now we took a rented 2bhk including all utilities and basement garage and we lead a happy life no worries about the mortgage loan or anything.
@MaveliLondon8 күн бұрын
save enough money for a happy റിട്ടയേർമെന്റ് 😂😂😂👌👌👌
@shaji2018 күн бұрын
.... Achayan വേടിച്ചു.... If you have money to manage instead paying someone mortgage buy within your budget. Shaji P Koshy Realtor😊
@jj_Indian8 күн бұрын
@@shaji201biggest lie ever 😂
@matthachireth49767 күн бұрын
Few people, realize it.
@matthachireth49767 күн бұрын
By the way, You did not mention one thing. Canada ( state) buys skills and Child Tax, rhe state buying your children. ( Human as a material for the masters of Human/ producing Resources)
@CHRISTIAN-qr3cv5 күн бұрын
Correct 💯💯💯
@prabhusamad45278 күн бұрын
you are very correct ❤❤
@MaveliLondon8 күн бұрын
Thanks
@JoseJoseph-tu7rl8 күн бұрын
Great video! It's engaging and informative for newcomers
@noeljob77328 күн бұрын
Very authentic view and naked truth spelled out. Many may disagree but it is what is
@HOLYCROSSSCHOOLSONEPATBAGRU8 күн бұрын
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച. എത്ര സവുക്കിയം നാമം തേടിപോകുന്നുവോ, അത്രയും സമാധാന കുറവിനും തലവേദനയും ഉണ്ടാവും എന്നതു യാഥാർത്ഥ്യം തന്നെയാണ്.
@RohiniJosy7 күн бұрын
ഇവിടെ നിന്നിട്ടു രക്ഷ ഇല്ലാത്തവർ എവിടേലും പോയി രക്ഷപെടട്ടെ...
@-Krishna_Dev-6 күн бұрын
Well-said...sir...🔥🔥🔥🔥🔥
@MaveliLondon6 күн бұрын
Thanks ❤️
@charismavilson45978 күн бұрын
Thanks for always sharing truths without sugarcoating anything. Appreciate your videos 🎉
@MaveliLondon8 күн бұрын
My pleasure!
@PramodKumar-sr4vw7 күн бұрын
വളരെ സത്യസന്ധമായ കാര്യം ഹായ് ചേട്ടാ
@MaveliLondon4 күн бұрын
hi എന്താ വിശേഷം
@ramadasap97977 күн бұрын
വളരെ ശരിയാണ്
@MaveliLondon6 күн бұрын
Thanks
@sketchlikeme-n3h7 күн бұрын
Job saturation is the problem all around the world
@sudhanelson52118 күн бұрын
💯 correct ❤😂
@TefAnna-qh6pi8 күн бұрын
Same situations in gulf countries also ...
@MaveliLondon8 күн бұрын
really 😭
@getwellholistichealth8 күн бұрын
Clear information 👌🏻👌🏻👏🏻👏🏻
@MaveliLondon8 күн бұрын
Thank you 🙂
@Mangrove47477 күн бұрын
Each and every words are true
@santhoshmathew46862 күн бұрын
Santhosh from Australia
@MaveliLondon2 күн бұрын
@@santhoshmathew4686 Hi Santhosh
@isaacparackal808620 сағат бұрын
True
@godzon10347 күн бұрын
100% true 🙄
@cpjayraman74058 күн бұрын
Truth
@KachalumalayilShajimonKuttappa7 күн бұрын
Chetta I agree with you in 90%.but if you are staying more than 5 years (I am in ca last 19 years) buying a house is better than renting tenting with fixed rate less than 3 or 4 % depends,with my experience every yearly rental contract goes 8-12% increases and you will not get any tax benefits.own home or first time buyer we got &8000 from federal and you can file PMI+interest paid on mortgage +renewotion 0:07 cost moreover a better life ,feel of own,can do so many things.we start with $950 with a 2bd 11/2 bath after 9years its cost 0:07 was $1980,now in 3bd+2bath with very good location + lot of vegetables of course you need to do and know lawn maintenance +small repairs ,and coming mortgage $3000, if go for rent a same facilities will be $4500/m.
@matthachireth49767 күн бұрын
What Canada gives you ? Ice ??
@Yours_faithfully19918 күн бұрын
Reality😂😂😂
@AntonyThomas-i4s8 күн бұрын
God. Bless. You
@MaveliLondon8 күн бұрын
Thanks
@cheryjose297 күн бұрын
Chettan retire ayappol, ellam problem anu. Go back to India so that people in Canada can live peacefully. There is a better life for nurses in Canada, in India, they get lower wages and really have to struggle
@MaveliLondon6 күн бұрын
ഇതു എന്റെ മാത്രം പ്രശ്‍നം അല്ല ഞാൻ റിട്ടയർ ആയിട്ടില്ല, നാട്ടിൽ ശമ്പളം കുറവാണെങ്കിൽ ചിലവും കുറവാണു 👌
@noblejohn4357 күн бұрын
Factual
@joicyjoy8608 күн бұрын
Good content... You are really explaining the "a-z" of a matter..... Kindly share these kinds of ideas with us, it will really help us to think twice before getting into a trap
@MaveliLondon8 күн бұрын
Thanks 👌
@binubabu44603 күн бұрын
If you want good living, you have to work hard that’s all
@sibinsimon61797 күн бұрын
Good content, can u do video about gulf vs Europe, Australia
@MaveliLondon7 күн бұрын
@@sibinsimon6179 sure on the way future whatever I know 👌
@John_Doe8897 күн бұрын
It’s 25k for a new bathroom in Australia, I just put one into pending after seeing the quotes 😂
@MaveliLondon6 күн бұрын
oh no 😭
@liyojoseph7 күн бұрын
🤝✅
@matthachireth49768 күн бұрын
Usually in Canada 5 Appliances ( Basics) provided.The financial slavery of Canada, totally relevant. By the way the working couple 12 Hours job, day and night shift, very difficulty to balance the life.Then the family conflicts started.Even the breakfast often skips. If you are aware old Misreme ( Egypt) re-originated/ invented in Canada. Extreme liability, 100% trap.
@MaveliLondon8 күн бұрын
true slavery under conditions applied no more chain slavery 😭
@clayboi98908 күн бұрын
#Mortgage #!nsurance #Car #Gas
@jamisjoseph53198 күн бұрын
Thanks a lot. These kinds of ideas are we expecting from U...
@MaveliLondon5 күн бұрын
Most welcome 😊
@greenpastures41627 күн бұрын
താങ്കൾ പറഞ്ഞതിനോട് എല്ലാം യോജിക്കുന്നു പക്ഷേ താങ്കൾ ഒരു കാര്യം മനസ്സിലാക്കണം ഈ കാനഡയിൽ മലയാളികൾ മാത്രമല്ല ജീവിക്കുന്നത്. ഇന്നും മില്യൺ ഡോളർ മേടിച്ച് വീട് വാങ്ങുന്ന ആൾക്കാർ ഈ കാനഡയിൽ ഉണ്ട് പക്ഷേ മലയാളികൾ അല്ല എന്ന് മാത്രം. മലയാളികൾ ആ വീടുകൾ വണ്ടിയോടിച്ചു പോയി കണ്ണ് കുളിർമ കണ്ടു ആനന്ദിക്കും എന്നിട്ട് തിരികെ വീട്ടിൽ വന്നു ഏതെങ്കിലും അപ്പാർട്ട്മെന്റിൽ പോയി ചുരുണ്ട് കിടന്ന് ഉറങ്ങും. ആരോഗ്യമുള്ളപ്പോൾ അധ്വാനിക്കുക അന്തസായി ജീവിക്കുക…കേരളത്തുനിന്ന് പണ്ട് ആൾക്കാർ ഗൾഫിൽ പൊയ്ക്കൊണ്ടിരുന്നത് അപ്പനെയും അമ്മയും ഭാര്യയും ഒക്കെ വിട്ടു പത്തും പതിനഞ്ച് വർഷം ഗൾഫിൽ പോയി നിൽക്കുന്നത് ഒരു വീട് വെക്കാൻ വേണ്ടിയായിരുന്നു ഇവിടെയും അത്രയും തന്നെയുള്ള കാര്യം എന്ന് ചിന്തിച്ചാൽ മതി ചേട്ടാ…
@MaveliLondon7 күн бұрын
വേണ്ടെന്നു ആരും പറഞ്ഞില്ലേ get rid out of the common traps or hidden ajenda and be safe 👌
@RAVIKUMAR-rf9rn8 күн бұрын
അപ്പച്ചൻ ചെയ്ത കാര്യങ്ങൾ 😂😂😂😂😂
@MaveliLondon5 күн бұрын
ആരുടെ അപ്പച്ചൻ 😂
@RajeevPillai-ir8jh8 күн бұрын
Njan Chettante Oru aradhakananu
@MaveliLondon5 күн бұрын
Thanks ❤️
@jacobjohn41808 күн бұрын
Ikkare nikkampol akkare pacha
@JacobNibu-v1q6 күн бұрын
ഏതാ ഈ ഗുളികൻ പിടിച്ച കിളവൻ 😂😂😂
@MaveliLondon6 күн бұрын
ഇതു നിനക്കു പിണറായിയോട് ഒന്ന് ചോദിക്കാമോ ജേക്കബ് നീ വിവരം അറിയും 😂😂😂
@JacobNibu-v1q6 күн бұрын
@ അച്ചായോ ഞാൻ അച്ചായന്മാരോടെ സംസാരിക്കാറുള്ളൂ 😄😄😄
@dominicj797718 сағат бұрын
entha prasnam?
@SureshMenon-c9x8 күн бұрын
യൂകെയുടെയോ, ക്യാനഡയുടെ, ഐർലൻഡിൻറെയോ വിസ കിട്ടിയപ്പോ മാതൃരാജ്യമായ ഇന്ത്യയെ സൊമാലിയയെക്കാൾ കഷ്ടമായ മനോഭാവത്തോടെ നോക്കി കണ്ട, ഇന്ത്യയിലെ സഹോദരങ്ങളെ തെണ്ടി പരിഷുകളായി നോക്കിയ പുത്തൻ സായിപ്പു മക്കളെ പിന്നെ ഇന്ത്യക്കാർ രണ്ടു കയ്യും നീട്ടി സ്വീകരിക്കാനോ ? മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞു പോയ പുന്നാരകളെ രാജ്യത്തു പ്രവേശിക്കാൻ അനുവദിക്കരുത് . തിരിച്ചു വരുന്ന അപരാധികളെ വല്ല കോൺസെൻട്രേഷൻ ക്യാമ്പിലും പാർപ്പിക്കണം
@Kookan227 күн бұрын
നിന്റെ തന്തയാണോ ഇന്ത്യ ഭരിക്കുന്നത്..omkv..you know the concentration camp?don’t spit your nationalist venom here
@varkychan7 күн бұрын
🤣🤣
@scariajoseph23727 күн бұрын
ഈ ദാരിദ്ര്യവാസി നാട്ടിൽനിന്ന് പോയത് നന്നായി 😜🤣
@MaveliLondon6 күн бұрын
അതുകൊണ്ടാണ് നിന്നെ പോലുള്ളവർ നാടു മുടിച്ചു കുട്ടിച്ചോറക്കുന്നത് കറിയച്ച
@Reality2024check7 күн бұрын
kzbin.info/www/bejne/nHWnoKl_l6qln7csi=-imXDLmpTCnKHGR0 this is the situation right now.