അപ്പൂസിനെപ്പോലെ പീലാണ്ടിയും ഒരു ഹരമാണ്. രണ്ടുപേരുടേയും ചട്ടക്കാരും 👍👍
@VMPRADEEP11 ай бұрын
🙏🙏🙏❤️
@santhoshkannan506711 ай бұрын
നല്ല വീഡിയോ സൂപ്പർ 🥰🥰👍
@VMPRADEEP11 ай бұрын
Thanks 🙏
@et3752211 ай бұрын
ഞാൻ പോയി നേരിൽ കണ്ടു. നല്ല സുന്ദരകുടുക്കയായി ന്ൽപുണ്ടയിരുന്നു❤❤❤❤❤
@VMPRADEEP11 ай бұрын
🙏❤️🙏❤️
@sandhyasandhya382111 ай бұрын
Peelandi attappady karude abhimanamaani.... ❤.... We are so proud of you😘😍
@VMPRADEEP11 ай бұрын
🙏❤️🙏❤️
@shanshan651711 ай бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു ശ്രീ ഏട്ടാ
@VMPRADEEP11 ай бұрын
🙏❤️🙏❤️
@satheeshsatheesh289311 ай бұрын
പിലാണ്ടി🔥🔥💪
@VMPRADEEP11 ай бұрын
🙏❤️🙏❤️🙏
@bindupavi494711 ай бұрын
പീലാണ്ടി ചന്ദ്രു ❤❤
@VMPRADEEP11 ай бұрын
🙏🙏🙏❤️
@shinyshiny393311 ай бұрын
Peelandiye kandathil orupadu sandhosham
@VMPRADEEP11 ай бұрын
🙏🙏🙏❤️
@priya-wo4hv11 ай бұрын
പീലാണ്ടി വീണ്ടും🥰🙏🙏
@VMPRADEEP11 ай бұрын
🙏🙏❤️
@lissythomas565011 ай бұрын
ആരുപറഞ്ഞു ഇവനൊരു കാട്ടാന ആണെന്ന്. ആ കൊഞ്ചലും ചിണുങ്ങലും അനുസരണയുമൊക്കെ കുഞ്ഞായിരുന്നപ്പോൾ തൊട്ടേ നമ്മൾ ലാളിച്ചു വളർത്തിയ ഒരുആനയുടേത് പോലെ തന്നെ ❤ പല വീഡിയോയിലും ഞാൻ ഇവനെ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ ഹൃദയത്തിൽ തൊട്ട ഒരു ചെക്കനാണ് ഇവൻ. ❤❤ ആന ആണ് എങ്കിലും ദേവ ജന്മം 🙏🙏 love u chakkare..... 🥰🥰
@VMPRADEEP11 ай бұрын
🙏❤️🙏
@KrishnaPriya-kl4bu11 ай бұрын
Peela 🥰🥰🥰🥰😘😘😘😘
@VMPRADEEP11 ай бұрын
🙏🙏🙏
@anilakumary841411 ай бұрын
പീലു 🥰🥰🥰
@VMPRADEEP11 ай бұрын
🙏❤️🙏
@ManjuSurendran-vv4cn11 ай бұрын
😘😘❤❤
@VMPRADEEP11 ай бұрын
🙏❤️
@suniljohnmaalikodan390911 ай бұрын
❤❤👏👏👏🙏🙏🙏
@VMPRADEEP11 ай бұрын
🙏❤️🙏❤️🙏
@mediamedia969411 ай бұрын
കൃഷി എന്ന് പറഞ്ഞു അവരുടെ ആവാസ സ്ഥലത്തു കേറി വീടും വെച്ചു കൃഷി ചെയ്‌ത് ജീവിച്ചപ്പോ ആലോചിക്കണം ആരുന്നു എന്നിട്ടു ഇപ്പോൾ പറയുന്നു അന കൊന്നു പുലി കൊന്നു ഇതൊക്കെ മനുഷ്യൻ മാർ മാത്രം ഉത്തരവാദികൾ ആണ് അവരുടെ അവസ സ്ഥലത്തു അല്ലതെ അവർ എവിടെ ആണ് വന്നത് പണ്ട് ഉള്ള കാടുകൾ govement eteduthu നടാക്കി അനുഭവം അതാണ്
അതുപോലെ കാട്ടാനാ പീലാണ്ടി എല്ലാം aanayum🥰kaattilethu. അല്ലെ. അവനെ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം. ഇതൊക്കെ കേൾക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ
@VMPRADEEP11 ай бұрын
🙏🙏🙏
@lathap211 ай бұрын
🙏🙏🙏
@VMPRADEEP11 ай бұрын
🙏❤️🙏❤️🙏
@et3752211 ай бұрын
നമ്മുടെ അരിക്കൊമ്പനും ഇത് പോലെ വന്നേനെ……അവനെ നമുക്ക് നഷ്ടമായില്ലേ!…….
@VMPRADEEP11 ай бұрын
🙏❤️🙏
@arunjacob364511 ай бұрын
❤
@VMPRADEEP11 ай бұрын
🙏❤️
@noyeljose241711 ай бұрын
Olarikkara kalidasante same muthu " CHANDRU" ❤❤❤
@VMPRADEEP11 ай бұрын
🙏❤️🙏❤️🙏
@akhilakhil886911 ай бұрын
Pradeep etta appuzinte oru video edan patto🙂
@VMPRADEEP11 ай бұрын
🙏🙏
@et3752211 ай бұрын
പീലാണ്ടി കരുതുന്നുണ്ടാവും ഇവിടെ എന്തൊരു സുഖമാണ്, തീററ മുൻപിൽ കിട്ടും, കുളപ്പിക്കാൻ എത്ര പേർ, കുടിക്കാൻ ഇഷ്ടംപോലെ വെളളം, ആരും കൂക്കി ഓടിക്കുന്നില്ല, കല്ലെടുത്ത് എറിയുന്നില്ല, നല്ല സ്വൈരതയും ഉണ്ട്……നല്ല കാലം വന്നല്ലോ എന്ന്….(ശരിയല്ലേ?)….❤❤❤❤
@VMPRADEEP11 ай бұрын
🙏❤️🙏❤️🙏
@sathimol743811 ай бұрын
9. പേരെ കൊന്നു. എന്ന് എന്തിനാ ഓരോ എപ്പിസോഡിലും പറയുന്നേ. അതിനി പറയണ്ട. കേൾക്കുമ്പോൾ ഒരു സങ്കടം. കേട്ടറിവ് അല്ലേയുള്ളു. അത് കേൾക്കുമ്പോൾ അവനെന്തു സങ്കടം കാണും 😢
@VMPRADEEP11 ай бұрын
🙏🙏🙏🙏🙏
@et3752211 ай бұрын
വളരെ ശരിയാണ്…..❤
@Kingytgaming199611 ай бұрын
😂😂😂 anakk malayalam ariyaleee😂
@retnamanib341311 ай бұрын
ശരിയാണ് കേട്ടറിവല്ലേ ?
@jinsaugustine237611 ай бұрын
അതിനു ആനയോട് ആണോ പറയുന്നത് ഇവിടെ പറയുന്നത് ആന കെട്ട് മനസ്സിൽ ആക്കുമോ എന്തോ..😮
@sudhaisaacs326911 ай бұрын
Vinayakan avide
@VMPRADEEP11 ай бұрын
🙏🙏🙏
@SreeSandhya-n1w11 ай бұрын
കൊന്നെങ്കിൽ ചെന്ന് കേറിയിട്ടല്ലേ എപ്പോഴും കൊന്നു എന്ന് പറയുന്നതെന്താ