വൈൽഡ് ലൈഫ് കാഴ്ചകൾ ഭാഗ്യം ആണ് അത് പകർത്തുന്നതും നിങ്ങള്ക്ക് മുന്നിൽ എത്തിക്കുന്നതും ശ്രമകരം ആണ് .ആനയുടെ ഇണചേരലിന്റെ പ്രസക്ത ഭാഗങ്ങൾ അങ്ങനെ തന്നെയാണ് തമ്പ് നൈലിൽ കൊടുത്തിരിക്കുന്നത് . ചിലർ അവർ പ്രതീക്ഷിക്കുന്ന ചില കാഴ്ചകൾ പ്രതീക്ഷിക്കും അത് കിട്ടിയില്ലെങ്കിൽ അവർ അസ്വസ്ഥർ ആകും . അങ്ങനെ ഉള്ളവർ ആണ് അസ്വസ്ഥർ ആയി കമെന്റുകൾ ഇടുന്നതു . കാഴ്ചയെ അതിന്റെ അർത്ഥത്തിൽ മനസിലാക്കിയ ഭൂരിഭാഗം കാഴ്ചക്കാരോടും ഉള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . നല്ല മനസോടെ കാഴ്ചകാണുന്നവരെ നിങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു അല്ലാത്തവരുടെ മനസ്സിനെ അവരുടെ വൈകല്യം ആയി മാത്രം കാണുന്നു .വൈകല്യ ഉള്ളവർക്ക് മറുപടി അവർ അർഹിക്കുന്ന രീതിയിൽ കൊടുക്കുന്നതായിരിക്കും . പണം ഉണ്ടാക്കുവാൻ എനിക്ക് മറ്റുമാർഗങ്ങൾ എനിക്ക് ഉണ്ട് ,അതിനായി ഞാൻ വൈൽഡ് ലൈഫിൽ ഇറങ്ങിയതല്ല എന്നു ഈ മേഖലയിൽ ഒരു ദിവസം എങ്കിലും നിങ്ങൾ സഞ്ചരിച്ചവർക്കു അറിയാം കാട്ടാനകളുടെ കാഴ്ച്ചകൾ ആണ് നമ്മൾ കാഴ്ച വച്ചതു അതിനെ നാട്ടാന കാഴ്ചകൾ ആയി കാണാതിരിക്കുക തുടർന്നും കമെന്റുകൾ എന്തായാലും അറിയിക്കുക എല്ലാവരോടും സ്നേഹം മാത്രം നന്ദി
@RajeshRajesh-k8o18 күн бұрын
@@MTIKarikkaden 🩷😍🦣🦣🦣💐💐🙏🙏🙏
@MTIKarikkaden18 күн бұрын
@ 😍❤️😀💕💕🙏🏻🙏🏻🙏🏻
@Koothadi-9917 күн бұрын
ഒന്ന് പോടോ ഉളുപ്പില്ലാത്ത ക്യാപ്ഷൻ
@MTIKarikkaden17 күн бұрын
@ നീ കാണണം എന്നു ഞാൻ പറഞ്ഞോ .നന്നായി ഇതിനെ കാണുന്നവർ ഉണ്ട് അവര് കണ്ടോളും
നല്ല വീഡിയോ ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു ❤️👍
@KumariS-d5q6 күн бұрын
ഇന്നത്തെ മനുഷ്യൻ ഭ്രന്തൻമാരാണ് മൃഗങ്ങൾ ശരിക്ക് അറിവുളളവരാണ് താങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് തെക് പറയാൻ വയ്യ തന്നെ നന്ദി ഈ യും മനോഹരമായ ഒരു കാഴ്ച കാട്ടി വിശദീകരിച്ചതിന്
@MTIKarikkaden6 күн бұрын
ഒരുപാട് നന്ദി .കാഴ്ച കണ്ടതിനും ,അഭിപ്രായം അറിയിച്ചതിനു . തുടർന്ന് ഈ യാത്രയിൽ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
@RajeshRajesh-k8o18 күн бұрын
Supper വീഡിയോ ! ഇനിയും വരുമല്ലോ ആന വിശേഷങ്ങളുമായി Happy New Year🩷😍🦣🎺🎷🥁🥮
@MTIKarikkaden18 күн бұрын
Thank you …. Therchayayum - Happy new year
@sajeevank47316 күн бұрын
ഇങ്ങനെയാണ് ഈ സേട്ടൻ ഇണ ചേരുന്നതെന്ന് തോന്നുന്നു
@MTIKarikkaden22 сағат бұрын
ഞരബൻ മാർക്കുള്ള കാഴ്ച ഇവിടെ ഇല്ല. സേട്ടാ
@sajeevkumars982017 күн бұрын
ആന അതി ബുദ്ധി ഉള്ളവർ ആണ് പിടിയാനയ്ക്ക് അറിയാം സമയം ആയില്ല കാത്തിരുന്ന കാണാം അടിപൊളി വീഡിയോ ❤️👍❤️👍
@user-mg5wj6ln3i16 күн бұрын
ആനയുടെ ഇണച്ചേരൽ ദൃശ്യം വളരെ രസകരമായിരുന്നു. ഇനിയും ഇതുപോലുള്ള ഇണച്ചേരൽ കാണിക്കണേ.
@anchalsurendranpillai277515 күн бұрын
@@user-mg5wj6ln3i നീ ആര് ചേരുന്നത് കണ്ടു. ആന ആന്നോ അതോ പന്നിയോ. ദിവ്യ കണ്ണുണ്ടോ തനിക്ക്
@pushpank.s16 күн бұрын
ഇനിയും ഇങ്ങനെ മനുഷു നെ പറ്റിക്കുന്ന ക്യാപ്ഷനുമായി വരണം ......
@ABDULJABBAR-lb8fs17 күн бұрын
നല്ല അറിവ് നല്കിയതിന് നന്ദി
@MTIKarikkaden22 сағат бұрын
കാഴ്ചകൾ കാണുന്നതിൽ സന്തോഷമുണ്ട്
@abdulsalamabdul702117 күн бұрын
ക്യാപ്ഷൻ കൊടുത്തത് വല്ലാത്ത പറ്റിക്കൽ ആയിപ്പോയി😃
@UnniGovin14 күн бұрын
കണ്ടിട്ടില്ലാത്തവർക്ക് കാണിച്ചു കൊടുത്തതിൽ വളരെ സന്തോഷം
@MTIKarikkaden14 күн бұрын
Mukalil eazhuthiyittundu onnu vayichu nokkuka
@Sunith-q2j8 сағат бұрын
ശരിയായ വന്യമൃഗം നീയാണ്...
@MTIKarikkaden8 сағат бұрын
Nee kandittundo sharikkulla vanyamrugathe
@fujairvlr436119 күн бұрын
മനോഹരം കൊമ്പൻ കാഴ്ചകൾ 👌👌❤
@sprakashkumar197317 күн бұрын
Happy new year sir 💐💐💐
@salinasunny113618 күн бұрын
മനുഷ്യരെക്കാർ ഭേദം❤❤❤
@MTIKarikkaden18 күн бұрын
💯
@PeterPallitharayil18 күн бұрын
ഈ സാഹചര്യത്തെ മൃത തുല്യരായ മനുഷ്യർ കണ്ടു മനസ്സിലാക്കണം. 👍🎉🎉🎉
@MTIKarikkaden17 күн бұрын
Sathyam
@hello1008914 күн бұрын
മാഷാ അല്ലാഹ്. മൃ ഗങ്ങളുടെ ബുദ്ധി പോലും ഇന്നത്തെ. മനുഷ്യ മൃ ഗങ്ങൾക്ക്. ഇല്ലാതെ പോയല്ലോ.. അല്ലാഹ് ☹️☹️👍🏻😊
@MTIKarikkaden14 күн бұрын
താങ്കളെ പോലുള്ളവർക്ക് വേണ്ടി ആണ് ഈ കാഴ്ചകൾ നമ്മൾ യൂട്യൂബിൽ ഇടുന്നതു - സ്വാഗതം
@EldhoKv-lh9lh13 күн бұрын
മനുഷ്യനെ ഇങ്ങനെ ഇണചേരാൻ വരുമ്പോൾ പെണ്ണുങ്ങള് പിണ്ടി ഇട്ടു കാണിക്കാറില്ലല്ലോ അതുകൊണ്ടായിരിക്കും
@Raju-cv8vh17 күн бұрын
Super 👍 good advice Sir congratulations.
@MTIKarikkaden17 күн бұрын
Thank you very much
@SameerTK-l8k16 күн бұрын
ശരീരം തമ്മിൽ മുട്ടിയുരുമ്മാതെ തുമ്പികയ്യും വാലും കൊണ്ട് മാത്രം ഇണചേരുന്ന ജീവിയാണ് ആനയെന്ന് ഇപ്പോഴാണ് മനസിലായത്. എന്തായാലും പുതിയ തരം അറിവ് പകർന്നുനൽകിയ പോസ്റ്റ്മാന് നടുവിരൽ നമസ്ക്കാരം
@MTIKarikkaden16 күн бұрын
സഹോദരൻ കാണുവാൻ വന്ന കാഴ്ച തരുവാൻ എനിക്ക് സാധിച്ചില്ല എന്നു മനസ്സിലായി … ഒന്ന് നന്നായിക്കൂടെടോ
@SameerTK-l8k16 күн бұрын
@@MTIKarikkaden നിങ്ങൾ എന്താണ് വീഡിയോയുടെ ക്യാപ്ഷൻ കൊടുത്തത് കാട്ടാനയുടെ ഇണച്ചേരൽ കണ്ടിട്ടുണ്ടോ.??? എന്നല്ലേ അതിന് മറുപടി പറയൂ ചേട്ടാ. പിന്നെ ഞാൻ കാണാൻ വന്ന കാഴ്ചയൊന്നുമല്ല ഇന്നതുപോലെയൊക്കെയുണ്ട് എന്ന് പറഞ്ഞ് യുട്യൂബ് കണ്ടുപോകുന്നഎന്നെ അവിടെ നിർത്തിച്ചത് താങ്കളുടെ ഈ ക്യാപ്ഷനാണ്. അതാണ് ഞാൻ പ്രതികരിച്ചത്.
Kurach varshangalayi ningalude video kaanan thudangiyitt idak vitt poyitund munpoke valare nalla wildlife video ayittum kurach kaalam munpoke kurach day kazhinnalum 1 lack views polum undavarilla ennal ningale polulla nalla wildlife vlogers nde video ishtam ulla enik oru santhosham oru karyam nan adhyam ayaa ningalude video kk 7 day kkullil 4 lacksham views kittiyathayi kaanan kazhinnath first time very good.ippo kanda family udayip vlog nde viewers polum wildlife video ishtapedunnu.
@MTIKarikkaden12 күн бұрын
ഒരുപാടു സന്തോഷം മനപ്പൂർവം അല്ല എങ്കിലും ഇതിന്റെ തമ്പ് നെയിൽ ആണ് അതിനു കാരണം കാഴ്ചയോട് നൂറ് ശതമാനം നീതി പുലർത്തുന്ന തമ്പ് നെയിൽ ഇട്ടപ്പോൾ ഒന്നും ആരും ആ കാഴ്ചകൾ ഒന്നും കണ്ടിട്ടില്ല .. മനസറിഞ്ഞു വല്ലാതെ ബുധിമുട്ടി പകർത്തിയ കാഴ്ചകൾ ഒരുപാടുണ്ടായിട്ടും പലപ്പോളും അത് ആളുകളിൽ എത്തിയിരുന്നില്ല .നാളുകൾക്ക് ശേഷം ആണ് ഒരു വീഡിയോ യൂ ട്യൂബ് പ്രമോട്ട് ചെയ്യുന്നതും അതിനു കാരണവും ആ തമ്പ് നെയിൽ ആണ് . താങ്കളെ പോലുള്ള കാഴ്ചക്കാർ ഉള്ളത്കൊണ്ട് മാത്രമാണ് ഭരിച്ച ചിലവുകൾ ഇതിനു ഉണ്ടായിട്ടും ഇത് തുടർന്നത് , കൂടെ എന്റെ ഒരു സന്തോഷവും ആണ് ഇത് . . പലരും പറയുന്നതുപോലെ മുടക്കുന്ന പണത്തിന്റെ ഒരു അംശം പോലും ഇതിൽ നിന്നും കിട്ടില്ല കാരണം ഞാൻ ചെയ്യുന്നത് വൈൽഡ് ലൈഫ് ആണ് ഒരിക്കൽ പോയവർക്ക് കാര്യം മനസ്സിലാകും എല്ലാത്തിനും നന്ദി
@shujahbv401512 күн бұрын
@ veruthe kanda family vlog cheythu nadakkunna veetill irunna tholla varthaanam mathram parannu kure views ilude paisa undaakunna aalukal il kurach alukal munpe ee video kanaan thudangiyenkil ningalk varumaanam koodi kittiyene.
@@MTIKarikkaden chelapo ippo views koodi ille athpole ithil oru benefit koode kurach kazhiyumbol kittum
@UDAYKUMAR-bl3lg13 күн бұрын
Good one.. Lot to learn from Animals
@MTIKarikkaden13 күн бұрын
Thank you
@JohnsonKoshy-g4k17 күн бұрын
ഇത് ഒരു അപൂര്‍വമായി കാണുന്ന കാഴ്‌ച ആണ്
@josekumarj492616 күн бұрын
എവിടെയാണ് ചേർന്നത്
@muraleedharanpr746717 күн бұрын
കൊള്ളാം'' ഈ സ്നേഹവായ്പുകൾ അറിയിക്കണേ
@sunilm763416 күн бұрын
വലിയ decoration ഒന്നും വേണ്ട... ഒളിഞ്ഞു നോട്ടക്കാരെ ഓടിച്ചു വിടുന്നു .... ദതാണ് ശരിയായ ക്യാപ്ഷൻ😂😂
@SudheerS-my4fx8 күн бұрын
Sattan ena cherunnathu polayund
@Smol-o8b16 күн бұрын
ഇദ് ബല്ലാത്ത ഇണ ചേരൽ ആയി പോയി ചേട്ടാ എന്നെ പോലെ കണ്ടു വന്നവർ ഒരു ലൈക് അടിക് 😅
@MTIKarikkaden16 күн бұрын
😃
@SameerTK-l8k15 күн бұрын
@@Smol-o8b കാണുക മാത്രമല്ല പ്രതികരിക്കുകയും ചെയ്തു.
@sreekalakp76714 күн бұрын
Ithuvare aarum share cheiyaatha kaaryam. 👍🏽😊
@shijupaul293018 күн бұрын
സുൽത്താൻ ബത്തേരി മൈസൂർ റോഡ് 🇮🇳🇮🇳🇮🇳🇮🇳🥰
@adv.i.sowfiuaribrahim106620 күн бұрын
Very good
@MTIKarikkaden18 күн бұрын
Thank you
@vijayankv-e5t15 күн бұрын
Brilliant eliphant
@MTIKarikkaden14 күн бұрын
ഒരുപാട്. സന്തോഷം
@JosekGeorge-u5k9 күн бұрын
paripadi kanan pattiyillalo yennanisa bhakki....
@Mammusvlogs18 күн бұрын
കൊള്ളാം❤😅
@muralinairkrishnasree930020 күн бұрын
❤️❤️❤️nice
@MTIKarikkaden18 күн бұрын
Thank you
@sprakashkumar197317 күн бұрын
Nice❤❤❤❤
@rajagopalanvv18 күн бұрын
Best seen 👍
@MTIKarikkaden18 күн бұрын
Thank u
@sreedevir676816 күн бұрын
അപ്പോള് മനുഷ്യരെ ഇനി മുതൽ മൃഗ തുല്യർ എന്ന് വിളിക്കാൻ പാടില്ല.. അത് മൃഗങ്ങൾക്ക് അപമാനം ആകും ...എൻ്റെ ഈ വന്ദനം മൃഗങ്ങൾക്ക് ഉള്ളതാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
@MTIKarikkaden16 күн бұрын
🥰🥰🥰🥰🥰
@prasannaunnikkannan926811 күн бұрын
മിണ്ടാപ്രാണിക്കു മിണ്ടുന്നവരേക്കാൾ ബുദ്ധി യുണ്ട് വിവേകവും
@beenakunjayappanbeenakunja147316 күн бұрын
അത് അവിടെ നടക്കട്ടെ. നമ്മുടെ അരികൊമ്പൻ എവിടെയാണ്. ഒന്ന് പറയാമോ
@SasiKumar-vn1nm17 күн бұрын
ഇത് ആണോ ഇണ ചേരൽ വീട്ടിൽ ചേരുന്ന കാര്യമാണോ പറഞ്ഞത്
@MTIKarikkaden17 күн бұрын
Eanna kanuvan anu chettan vannathu
@ShakeerShakeer-xb7pv13 күн бұрын
😂👍🏻
@rajanpi940118 күн бұрын
അടുത്തത് ആന പ്രസവം ആവട്ടെ 💚
@MTIKarikkaden18 күн бұрын
Kittiyal idum theerchayayum
@SuhrabiSuhrabi-tz9jx17 күн бұрын
ഇത് എവിടെ ഇണ ചേർന്ന് നൊണ പറഞ്ഞു വീഡിയോ
@MTIKarikkaden17 күн бұрын
Mukalil vayichu nokku
@ittoopkannath674717 күн бұрын
ഈ ആനകളെ കണ്ടിട്ട് അയാൾ വീട്ടിൽ പോയി ഇണ ചേർന്ന കാര്യമാണ് പറഞ്ഞത്.
@MTIKarikkaden17 күн бұрын
Eado poyi orikkal eangilum kadu kanuvan vendi kayaru appo thante okey Ee sookedu marum
@sajichacko691313 күн бұрын
Correct
@KumariKumarimp18 күн бұрын
കാപ്ഷനും വീഡിയോ യും തമ്മിൽ ബന്ധമില്ല
@MTIKarikkaden18 күн бұрын
കൃത്യമായി വായിക്കുക Rare Elephants Mating Moment | Bandipur Forest
@pmkoyaabrar312116 күн бұрын
Aanakalea kanathavarea paranju patikkuka
@sivadassivadas517117 күн бұрын
അടിപൊളി സൂപ്പർ
@sobhavenu154518 күн бұрын
മനുഷ്യൻ്റെ ബഹുമാനം ഏറ്റവും കൂടുതൽ പിടിച്ചു പറ്റുന്ന മൃഗം. അതിൻ്റെ അന്തസ്സുള്ള പെരുമാറ്റം കൊണ്ടു കൂടിയാണ്. ഇണചേരലിൻ്റെ കാര്യത്തിൽപ്പോലും ആ അന്തസ്സു കുലീനതയും പ്രകടിപ്പിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ വീഡിയോ. ആനയോടുള്ള ബഹുമാനം കൂടി❤🙏🙏
@MTIKarikkaden18 күн бұрын
@@sobhavenu1545 വല്ലാത്ത സ്നേഹത്തോടെയും ബഹുമത്തോടെയുമാണ് ഈ കമന്റ് വായിച്ചതു ഒരുപാടു നന്ദി സ്നേഹം
@ShobaRavi-y8v17 күн бұрын
100% correct. 🙏
@RejuAbraham-mb9gq16 күн бұрын
Njan avide aduthu thamasickunna oru keralackaranane
@AbdulHameed-bz8qc18 күн бұрын
super
@MTIKarikkaden8 күн бұрын
Thank you
@joykuttysamuel27289 күн бұрын
ആനയ്ക്ക് എത്ര കാലുണ്ട് ചില ആനയ്ക്ക് ഒത്തിരി കാലുണ്ട്, സത്യത്തിൽ എനിക്കിഷ്ടപ്പെട്ടില്ല ഇണ ചേരുന്നത് ഞാൻ കണ്ടിട്ടില്ല നമ്മുടെ പോലെ പരമേശ്വരം ഒന്നും കാണിക്കില്ല
@RajagopalT-n1v18 күн бұрын
ഇണചേരൽ എന്ന് പറയതായിരുന്നു അതിന് ശ്രമം നടത്തുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നത് 🤔
@MTIKarikkaden18 күн бұрын
Rare Elephants Mating Moment | Bandipur Forest
@AbdulMajeed-hv1hg9 күн бұрын
ഇണ പിരിയൽ എന്ന് വേണം.
@rajeswarig318118 күн бұрын
😊🎉
@MTIKarikkaden18 күн бұрын
❤
@777.SalemTrust16 күн бұрын
ഇനിയും വരില്ലേ ഇതുവഴി .... ആനകളേയും തെളിയിച്ച്😂😂😂
@MTIKarikkaden15 күн бұрын
Therchayayum varum..
@shareefp936114 күн бұрын
എന്തായാലും അവൻ അവളെ പീഡിപ്പിച്ചില്ല 😂
@balakrishnakurup12493 күн бұрын
🐘 ആനകൾ തമ്മിൽ കോയമിളക്കുന്നതാണോ😅
@MrPoly6312 күн бұрын
വല്ലാതെ ആശിപ്പിച്ചു ആ കൊമ്പനെയും നമ്മളെയും!
@MTIKarikkaden12 күн бұрын
😃
@shanu-b2w17 күн бұрын
ക്യാപ്ഷൻ കൊടുത്തതും വീഡിയോയും ആയിട്ട് യാതൊരു ബന്ധവുമില്ല ഇങ്ങനെ പറ്റിക്കല്ലേ
ഇണചേരലിൽ മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ വകതിരിവുണ്ട് എന്ന് മനസ്സിലാക്കാം
@MTIKarikkaden17 күн бұрын
Sathyam
@TTS-o4s18 күн бұрын
ആദ്യം കമന്റ് വായിച്ചത് കൊണ്ട് വീഡിയോ മുഴുവൻ കണ്ടില്ല🤪
@MTIKarikkaden18 күн бұрын
Orikalum kanaruthu
@MTIKarikkaden18 күн бұрын
😃
@johnsonk.a51424 күн бұрын
എന്ത് വേണ്ടി ഇനി ഒരു ആന കാഴ്ചയും കാണുന്നില്ല.അതിയായി.
@MTIKarikkaden4 күн бұрын
നൂറുകണക്കിന് ആന കാഴ്ചകൾ ഉൾപ്പെടെ ചാനലിൽ ഉണ്ട് . കാണുവാൻ വരുന്നവരുടെ വൈകല്യം പോലെയാണ് കാഴ്ചയുടെ അന്തസ്സ് . ദുഷ്ട മനസ്സുമായി ആരും എന്റെ കാഴ്ചകൾ കാണുവാൻ വരാതിരുന്നാൽ മതി
@RejuAbraham-mb9gq16 күн бұрын
Aathiyamayi anaye kandathano
@MTIKarikkaden16 күн бұрын
Poyi channel Mon onnu muzhuvanayi kanu
@aliaboobakar501415 күн бұрын
ഇണ "ചോർന്ന് "പോയി.
@AyoobKhan-c9w14 күн бұрын
Oru kali kanikamayirunnu.
@MTIKarikkaden14 күн бұрын
Vaikruthamaya manassil ithu kanathirikkuka
@fracisk.s.338118 күн бұрын
താൻ പറഞ്ഞത് കണ്ടില്ലല്ലോ pattichu🙏
@MTIKarikkaden18 күн бұрын
ഇണ ചേരലിന്റെ മുഹൂർത്തങ്ങൾ ആണ് അത്
@santhoshmathew843216 күн бұрын
Kanukaa 5:27
@geethakumari599713 күн бұрын
Motham pattippu
@MTIKarikkaden13 күн бұрын
Eanthanu pattichathu
@joypajoypa54017 күн бұрын
ഇതിലും നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്
@MTIKarikkaden17 күн бұрын
മുകളിൽ ഇതിനു മറുപടി ഇട്ടിട്ടുണ്ട് വായിച്ചാൽ തീരവുന്നതെ ഉഉള്ളു പ്രശ്നം
@@MTIKarikkadenഉള്ളത് മാത്രം എഴുതണം. ആൾക്കാർ കാണാൻ വേണ്ടി ഞരമ്പ് എഴുതരുത് 🙏
@Mathewp00722 сағат бұрын
കരിക്കാടാ എവിടെ ഏതാ നയ ഇണ ചേർന്നത് പറ്റിക്കുവാ🤣🤣🤣
@MTIKarikkaden22 сағат бұрын
നിങ്ങൾ പറ്റിച്ച അത്രേം ഞാൻ പറ്റിച്ചിട്ടില്ല 😀
@AnilKumar-mf6cw9 күн бұрын
👍👍👍
@MTIKarikkaden8 күн бұрын
😍😍
@Surendran_18 күн бұрын
ഇണചേരൽ കണ്ടതിന് ശേഷം അഭിപ്രായം അറിയിക്കാം.
@MadhuMadhu-uo2oq18 күн бұрын
ഞാൻ എന്റെ അഭിപ്രായം താങ്കളേ അറിയിക്കുന്നു . ആനേ ആനേ , വിളി കേൾക്കൂ മലർവാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴിനീളെ തേടി വന്നു ഞാൻ ആനേ ആനേ വിളി ... നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും കണ്ണുനീരുമായി വിളിപ്പൂ എന്റെ സ്വർണ്ണ ആനേ തേടി വന്നു ഞാൻ ആനേ... കാടായ കാടുകളാകെ കണികണ്ടു നിന്ന കിനാവേ കണ്ണിൽ വീണു മാഞ്ഞ നിലാവേ തേടിവന്നു ഞാൻ ആനേ... 😂😂
@patrickbastine42618 күн бұрын
Cash unndakkan vereyum route gal unndu
@MTIKarikkaden18 күн бұрын
ക്യാഷ് ഉണ്ടാക്കാൻ ഇറങ്ങിയതാണ് എന്നു താങ്കളോട് ആരാണ് പറഞ്ഞത്