കാനനഛായയിലാടുമേയ്ക്കാന്‍ |KANANA CHAYAYIL ALOSHI ADARMS BEKKAL FEST LIVE

  Рет қаралды 77,519

Luminous Media Hub

Luminous Media Hub

Күн бұрын

കാനനഛായയിലാടുമേയ്ക്കാന്‍
Music:
കെ രാഘവൻ
Lyricist:
ചങ്ങമ്പുഴ
Singer:
കെ പി ഉദയഭാനുപി ലീല
Film/album:
രമണൻ
കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ
(കാനന... )
ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ
(ഒന്നാവന... )
കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ
നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി -
ന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാ-
തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ
ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
(കാനന... )
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ

Пікірлер: 45
@Jkm898
@Jkm898 7 күн бұрын
Excellent rendition. Took me back to the old times. Thank you for selecting these olden goldies. Will never loose the charm of these classics.
@user-yu5se2gk8t
@user-yu5se2gk8t 7 күн бұрын
Etra beauiful!!munkalathilek oru thirich poksmaranakalute unarvin nandi ❤
@SureshKumar-xw2lk
@SureshKumar-xw2lk 5 ай бұрын
ചങ്ങമ്പുഴ രമണൻ' മനോഹരമായി പാടി ഓർമ്മകൾ ഉണർത്തി
@Athulkaithakkal
@Athulkaithakkal Жыл бұрын
❤❤❤
@vraveendran5019
@vraveendran5019 Ай бұрын
കവിതയെ കൊല്ലരുതേ......
@Suseelakc
@Suseelakc Жыл бұрын
. സൂപ്പർ. അഭിനന്ദനങ്ങൾ
@muraleedharakaimal2137
@muraleedharakaimal2137 Ай бұрын
അഭിനന്ദനങ്ങൾ പ്രിയ സഖാവേ❤
@salaudeenph9699
@salaudeenph9699 4 ай бұрын
😍😍😍😍😍😍😍😍
@salaudeenph9699
@salaudeenph9699 4 ай бұрын
❤❤❤❤❤❤❤❤❤
@raghavanchaithanya9542
@raghavanchaithanya9542 8 ай бұрын
Sooparsong
@shajithak8089
@shajithak8089 4 ай бұрын
Song super🎉
@beenac39
@beenac39 8 ай бұрын
Supper
@jayannair5207
@jayannair5207 3 ай бұрын
👍
@Rajagopalan1972
@Rajagopalan1972 2 ай бұрын
നല്ല പാട്ടുകളെ കൊല്ലരുത് 🤐🤐
@plbabyplbaby5871
@plbabyplbaby5871 8 ай бұрын
🌹🌹🌹
@prasanths159
@prasanths159 8 ай бұрын
Wow nice
@vraveendran5019
@vraveendran5019 Ай бұрын
കവിതയെ കൊല്ലരുതേ....
@gopikappumel-bp2of
@gopikappumel-bp2of 8 ай бұрын
വെറും പൊളി.
@elizabethpeter9100
@elizabethpeter9100 3 ай бұрын
മൂക്കിലൂടെയാണോ സൗണ്ട് തൊണ്ടയില്ലേ
@salaudeenph9699
@salaudeenph9699 4 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@anilmk6479
@anilmk6479 6 ай бұрын
കാനനഛായയിലാടുമേയ്ക്കാന്‍ Music: കെ രാഘവൻ Lyricist: ചങ്ങമ്പുഴ Singer: കെ പി ഉദയഭാനുപി ലീല Film/album: രമണൻ കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന... ) ഒന്നാവനത്തിലെ കാഴ്ചകാണാന്‍ എന്നേയും കൂടൊന്നു കൊണ്ടുപോകൂ നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാവന... ) കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി - ന്നിന്നൊരു വര്‍ഷം തികച്ചുമായി ഇന്നെന്നപേക്ഷയെ കൈവെടിയാ- തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ കുന്നിന്‍ ചെരുവിലിരുന്നു പാടും ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന... ) ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ
@thomasaquinas7684
@thomasaquinas7684 9 ай бұрын
Paadi kulamaakky
@googleid1590
@googleid1590 7 күн бұрын
വട്ടാണോ
@TIFFOT
@TIFFOT 2 ай бұрын
ഒന്നാം വനം അല്ല ചെങ്ങായി.. വൃന്ദവനം ആണ്
@aravindsricreations3241
@aravindsricreations3241 Ай бұрын
പോടോ ക്നാപ്പേ
@Jkm898
@Jkm898 7 күн бұрын
No, wrong buddy, it is ‘onnu aa vanathile’. This happened in Kerala not in Vrindavanam.
@shajikottackal99
@shajikottackal99 Жыл бұрын
ഇത് കേൾക്കാൻ ആണോ ഇത്രേം ജനം കൂടിയത്
@n.padmanabhanpappan510
@n.padmanabhanpappan510 10 ай бұрын
ഇങ്ങനെ നമ്മളെല്ലാം പാടും
@saroshche962
@saroshche962 8 ай бұрын
Nerittu kelkaanam broo
@AhakbarAhakbar-kx6sk
@AhakbarAhakbar-kx6sk 6 ай бұрын
നിനക്ക് തൃപ്തി പെട്ടില്ലേ
@AhakbarAhakbar-kx6sk
@AhakbarAhakbar-kx6sk 6 ай бұрын
നമ്മൾ അല്ല ചിലപ്പോ നീ പാടുമായിരിക്കും ഞാൻ മൈക്ക് ശരിയാക്കിത്തരാം
@AhakbarAhakbar-kx6sk
@AhakbarAhakbar-kx6sk 6 ай бұрын
ജനം കൂടിയതാണോ നിന്റെ തരിപ്പ്
@mithinjohnson3130
@mithinjohnson3130 4 ай бұрын
Name of the singers?
@babunp3427
@babunp3427 6 ай бұрын
ആൾക്കാർക്കു വട്ടായിപ്പോയോ
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 5 ай бұрын
ഇവനോട്.പാട്ട്.ആദ്യം.പഠി.ക്കുവാൻ.പറ
@salaudeenph9699
@salaudeenph9699 4 ай бұрын
You are an idiot 👿👿👿 നീ കക്കൂസിൽ ഇരുന്നു പാടിയാൽ 😂😂😂😂😂😂😂😂😂🙄🙄🙄🙄🙄
@Jkm898
@Jkm898 7 күн бұрын
Have you heard these songs ( original) at all? Listen to them first. These are old ‘ nataka ganangal’ . He is singing exactly, even bringing the exact style of K. S. George. We grew up on these songs. They were so popular in schools and colleges.
@satharzahmi4156
@satharzahmi4156 9 ай бұрын
മോശം
@Rajagopalan1972
@Rajagopalan1972 6 ай бұрын
പോരാ....
@ThilakanVs-id4xf
@ThilakanVs-id4xf 3 ай бұрын
Super
@AnilKumar-jx5wl
@AnilKumar-jx5wl Жыл бұрын
👍
@shyamapavi4805
@shyamapavi4805 Жыл бұрын
Super
@AnilKumar-jx5wl
@AnilKumar-jx5wl Жыл бұрын
👍
Шок. Никокадо Авокадо похудел на 110 кг
00:44
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Шок. Никокадо Авокадо похудел на 110 кг
00:44