കേന്ദ്ര കേരള സർക്കാരിന് കാന്തപുരം ഉസ്താദിന്റെ മുന്നറിയിപ്പ്...!! AP Usthad

  Рет қаралды 138,900

Hikma Media

Hikma Media

Күн бұрын

Пікірлер: 83
@abdulkhader7748
@abdulkhader7748 2 ай бұрын
ആഫിയതുള്ള ദീർഖ ആയുസും ആരോഗ്യവും റബ്ബേ അനുകരഹികനെയാ അള്ളാ
@haridasan-ew6gy
@haridasan-ew6gy 2 ай бұрын
Alla rllada🎉 mapple
@مدينةعاشقاة
@مدينةعاشقاة 2 ай бұрын
റബ്ബിനെ വിചാരിച്ചു ഉസ്താദിനെ ഒന്നും പറയല്ലേ ഒരു പണ്ഡിതൻമാരെയും 😢😢😢
@nasarms3540
@nasarms3540 2 ай бұрын
ഈപ്രസങ്കതിൽ മൈക്ക് ക്യാചിങ് കൂടുധലാണ് നാൽപത് വയസിന് മുകളിൽ പ്രായംഉള്ള ആളുകൾ ക് മൈക് ശെരിയാകി വെക്കണേ
@RajendraPrasad-cq9pc
@RajendraPrasad-cq9pc Ай бұрын
ഇത്രയും പ്രായമായില്ലേ ഉസ്താതെ താങ്കളെയും താങ്കളുടെ ജാതിക്കാരനെയും ഉപ്പും ചോറും തന്നു വളർത്തിയ ഭാരതത്തെ ക്കുറിച്ചും ഇവിടത്തെ മഹാന്മാരെ ക്കുറിച്ചും അറിയുകയും താങ്കളുടെ ആളുകളെ അറിയിക്കുകയും ചെയ്യാതെ ഏതോ കട്ടറബിയുടെ സംസ്കാരത്തെ കാണാപ്പാഠമാക്കി പറഞ്ഞുകൊണ്ട് നടക്കുന്നു നിങ്ങളെ ദൈവം വെറുതെ വിടില്ല മഹത്തായ ഭാരതീയ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനു 😢
@AbdulBasheerS
@AbdulBasheerS 2 ай бұрын
❤👍
@augusthypk8197
@augusthypk8197 Ай бұрын
എന്തു മനസ്സിലായിട്ടുണ്ടാവും ഈ ഇരിക്കുന്ന മഹാന്മാർക്കു?.
@Balakrishnan-sw8nz
@Balakrishnan-sw8nz Ай бұрын
മഹാ പണ്ഡിതൻ സംസാരിക്കുമ്പോൾ കേൾവിക്കാർ അതിലും ഭയങ്കര പണ്ഡിതന്മാർ, ലക്ഷകണക്കിന് പ്രവാചകന്മാർ, എല്ലാവർക്കും മദ്രസ ഡിപ്ലോമ എടുത്തവർ മറ്റു മതത്തിൽ പത്തു പണ്ഡിതൻ മാർ വരെ ഉണ്ടാകില്ല ഭയങ്കറ മതം, അർഷാദ് പെൺകുട്ടിയെ സ്റ്റെജിൽ കയറ്റിയത് കാണിച്ചുതരാം , മേലെനിന്നു കാണുന്നുണ്ടാകില്ലേ, ഇവയൊമെയാണ് പണ്ഡിത വചനങ്ങൾ
@nafinafu1795
@nafinafu1795 2 ай бұрын
പണ്ഡിതൻ മാരെ കുറിച് വെറുതെ ഓരോന്ന് പറയണ്ട പണി കിട്ടും
@usthadcoorg5984
@usthadcoorg5984 2 ай бұрын
അവൻ്റെ വിധി അങ്ങനെയാണെങ്കിൽ എന്ത് ചെയ്യാനാ.അനുഭവിക്കട്ടേ
@muhammedalimhdali6401
@muhammedalimhdali6401 2 ай бұрын
@@nafinafu1795 പണ്ഡിതൻ മാരേ..?.. ഇയാൾ മാത്രമേ പണ്ഡിതനുള്ളു??
@prabhakaranpillai-ut1gc
@prabhakaranpillai-ut1gc Ай бұрын
Namaskaram, Who is this kanthapuram ustad is he capable enough to advice Sri Modiji a comedy from Sri janab kanthapuram. Jai Bharath.
@saneeshkumar999
@saneeshkumar999 Ай бұрын
Sunan Ibn maja 1944 ആഇശ(റ) പറഞ്ഞതായി നിവേദനം: ''മുതിർന്നയാളെ കല്ലെറിയുകയും മുലയൂട്ടുകയും ചെയ്തു എന്ന വാക്യം 10 ​​പ്രാവശ്യം വെളിപ്പെട്ടു, ആ കടലാസ് എൻ്റെ തലയിണയ്ക്കടിയിൽ ഉണ്ടായിരുന്നു. അല്ലാഹുവിൻ്റെ റസൂൽ മരിച്ചപ്പോൾ, ഞങ്ങൾ അദ്ദേഹത്തിൻ്റെ മരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു, ഒരു മെരുക്കിയ ആട് അകത്ത് വന്നു തിന്നും
@abusufiyanhaleema9739
@abusufiyanhaleema9739 2 ай бұрын
എന്റെ ആയുസെങ്കിലും എടുത്ത് A,, P... ഉസ്താദിനെ ആഫിയതുള്ള ദീർക്കായുസ് കൊടുക്കേണമേ അല്ലാഹ്
@fathimashahala.p.s3509
@fathimashahala.p.s3509 2 ай бұрын
Kaanthapuram usthad♥️♥️♥️
@مدينةعاشقاة
@مدينةعاشقاة 2 ай бұрын
سُبْحَانَ اللّهِ
@nasarms3540
@nasarms3540 2 ай бұрын
മൈക്യിൻ്റ ക്യാചിങ് കൂടുന്നത് അനുസരിച്ച് പ്രസങ്കികുന്ന ആൾക് ശീണംകൂടും
@AmmadmckAysha
@AmmadmckAysha 2 ай бұрын
👍👍
@AboobackerSidheeq-b9v
@AboobackerSidheeq-b9v 2 ай бұрын
Ap ഉസ്താദ് എന്നും ആവേശം
@abdulrahmanchaliyil284
@abdulrahmanchaliyil284 2 ай бұрын
ഉസ്താദിൻറെ വോയിസ് എടുത്തുകൊടുത്തു എന്തെങ്കിലുമൊക്കെ പറയുന്ന ഇത്തരം ചാനലുകൾ നിയന്ത്രിക്കുക തന്നെ വേണം
@abdulrahmanelliyan7562
@abdulrahmanelliyan7562 2 ай бұрын
അല്പം chali = ചളി വാരി തൻ്റെ തലയിലിടൂ ,So തൻ്റെ അസു ഖം മാറും....??
@augusthypk8197
@augusthypk8197 Ай бұрын
ഇതുകേൾക്കാനിരിക്കുന്നവർക്കാ പണിയും വിവരവുമില്ലാത്തത്.
@aboobackerpk8406
@aboobackerpk8406 2 ай бұрын
Patidan mare ounnum parayarud Avarude vayaeil ninn vallafum Paranj kayinahl nammal anubavike Thadai varum kelkuga 🤲🏼🤝🏻🤲🏼🤝🏻 Padachavane usthadine kahkkan Ne Rabe 😢😢😢
@saneeshkumar999
@saneeshkumar999 Ай бұрын
അപ്പൻ മരുമകളെ ഭോഗിച്ച് ഉണ്ടായ മുഹമ്മദിന്റെ അടിമയായ നിന്നിൽ നിന്ന് ഇതിൽ കൂടുതൽ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.ജാമിഅത്ത്-തിർമിദി 1688 അബു സുഫ്യാൻ ബിൻ അൽ ഹരിത് ബിൻ അബ്ദുൾ മുത്തലിബ്. അല്ലാഹുവിൻ്റെ ദൂതൻ (ﷺ) പറഞ്ഞു: 'ഞാൻ കള്ളമില്ലാത്ത പ്രവാചകനാണ്, ഞാൻ 'അബ്ദുൽ മുത്തലിബിൻ്റെ മകനാണ്
@hameedhameed4150
@hameedhameed4150 2 ай бұрын
ആമീൻ
@mohdebrahimkt228
@mohdebrahimkt228 2 ай бұрын
Aameen
@sahadiyapt6305
@sahadiyapt6305 2 ай бұрын
ക്യാപ്ഷൻ എന്തെങ്കിലും കൊടുത്ത് ആളുകളെ വഞ്ചിക്കുകയും പണ്ഡിതരെ നിസാരപ്പെടുത്തുകയും ചെയ്യുന്നു ഇതിലും ഭേദം സെപ്റ്റിക് ......
@kulangaraabdulla9994
@kulangaraabdulla9994 2 ай бұрын
ശരിയാണ് ഇദ്ധേ 'ഹത്തിൻ്റെ അധിക വീഡിയോകളും അങ്ങനെയാണ് ക്വാ പ് ശരശനും പ് പ്രസംഗവും ഒരു ബന്ധവും ഉണ്ടാവൂല
@UlulalbabStudyCentre
@UlulalbabStudyCentre 2 ай бұрын
وقد أفتى جمع بهدم كل ما بقرافة مصر من الأبنية حتى قبة الإمام الشافعي عليه الرحمة التي بناها بعض الملوك ، وينبغي لكل أحد هدم ذلك ما لم يخش منه مفسدة ". الفتاوى لابن حجر 2/18 .
@abdulrahmanelliyan7562
@abdulrahmanelliyan7562 2 ай бұрын
فلماذالم يفت عن القبة الخضراء في المدينةايضا اولم يرها قط ياناىءما في الجهالة .... ؟؟؟ = എങ്കിൽ മദീനത്തെ പച്ച ഖു ബ്ബയും പൊളിക്കണമെന്ന് അ ദ്ധേഹം/ ഒരു പറ്റം എന്ത് കൊ ണ്ട് ഫത് വാ കൊടുത്തില്ല ...? എന്തേ അദ്ധേഹം അതറിഞ്ഞില്ലേ/കണ്ടില്ലേ .... വിവരക്കേടിൽ കൂർക്കം വലി ക്കുന്നവനേ .....??? പോയി കിതാബ് പഠിക്ക്
@saneeshkumar999
@saneeshkumar999 Ай бұрын
ഖുർആൻ മൊത്തം ഭീഷണിയാണ്. അക്കാലത്തെ മനുഷ്യനെ പിടിച്ചു നിർത്താൻ ഭയവും പ്രലോഭനങ്ങളും വേണമായിരുന്നു. നരകത്തെക്കുറിച്ച് അവര്ത്തിച്ചു പറഞ്ഞു മനുഷ്യരെ പേടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഖുറാനിലെ അല്ലാഹു! മുഹമ്മദു പറഞ്ഞ ഖുറാനിലെ കാര്യങ്ങള് അഗീകരിക്കാത്തവരെ നരകത്തില് ഇട്ടു പൊരിച്ചു കോരും, കരിക്കും, കരിയപ്പെടുന്നവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം പുതിയ തൊലി ആവർത്തിച്ചു മാറ്റിക്കൊടുക്കും![4:56], ചെറിയ കുട്ടികളോട് പോലും ഇന്ന് ഇതൊക്കെ പറഞ്ഞ് പേടിപ്പിച്ച് നിസ്ക്കരിപ്പിക്കാൻ പറ്റുമോ? കുട്ടുകത്തിലിട്ടു പുഴുങ്ങും, ഒലിച്ചു കൂടുന്ന ദുര്‍നീരുകളും ഓടയിലെ വെള്ളവും തിളച്ചവെള്ളവും കുടിപ്പിക്കും, നരകത്തിന്റെ അടിയില് വളരുന്ന സഖ്ഖൂം വൃക്ഷത്തിന്റെ പിശാചുക്കളുടെ തലകള്‍ പോലുള്ള കുല തീറ്റിക്കും! എന്നിങ്ങനെയുള്ള പലവിധ ശിക്ഷകളെ കുറിച്ച്, ഖുറാനില് 75ല് അധികം അധ്യായങ്ങളിലായി, 370തില് അധികം തവണകളില് ആവര്ത്തിച്ചു പറഞ്ഞു, മനുഷ്യരെ മാനസ്സികമായി ഭയപ്പെടുത്താന് പരിശ്രമിക്കുന്ന മുഹമ്മദിന്റെ കാരുണ്യവാനായ അല്ലാഹു!!! [ഖുറാന് 2:24,126,165,167,217. 3:4,11,12,56,91,116,129,162, 178,181,197.. 4:10,14,30,55,56,115,140,169. 5:10,29,36,72,86,94,95. 6:15,40,124,128. 7:4,36,38,41,59,136. 8:7,13,16,25,37. 9:3,17,34,35,63,68,73,74,81,101,113. 10:4,8,50,51,52,97. 11:3,16,20,26,30,102,103,106,113. 13:5,6,18,21,31,32,34,35. 14:2,7,16,17,22,29,30,42,44,47,49,50. 16:88,104,106,117. 17:8,10,39,63,82. 18:2,29,87,102. 19:37,68,70. 20:74. 21:18,29,41,99. 22:1,2,9,19,20,21,22,25,57. 23:103.24:19,23,57,63. 25:11,13,34,37,66,69.26:94. 27:5,90. 29:54,55. 31:6,7,21. 32:14,20,21,22. 33:8,64.34:5,12,38. 35:6,7. 36:7,63,64.37:23,38,55,57,64,67,68,127,163,176. 37:62-67. 38:14,16,27,55-59,64. 39:13,24,25,26,32,40,54,60,61,71,72. 40:77,84,85. 41:6,13,16,17,19,23,24,25,27,28,40,50. 42:42,45. 44:11,16,43-48. 45:7,9,10,11,27,34. 46:8,18,20,21,24,34,35. 47:15.48:6,13. 50:24,25,26,30. 51:13,37,40,60. 52:11,14,18,27,47. 53:52-54. 54:16-21,30,31,37,46,48. 55:43,44. 56:41-56,93,94. 57:15,19,20. 58:4,8,15,16. 59:3.61:3. 64:5,10. 65:10. 66:6,9,10. 67:6-11. 68:33. 69:5,31,36,49,50. 70:1,2,3,8,15,16. 71:1,25. 72:15,23. 73:12,13. 74:10,26,29,30,31,35,42. 76:7,10,31. 77:1-15,31-34. 81:12. 82:14,15. 83:5,16. 84:10-12,24. 85:5,10. 87:12,13. 88:4-7,24. 89:13,25. 90:19,20. 91:14. 92:10. 98:6.101:11. 107:4. 111:3] ഇതൊക്കെ നോക്കി പരിശോധിച്ചിട്ട് ഇതുവഴി വരണേ... ഇന്നിത്രയും മതി. ഇനി താങ്ങത്തില്ല ....... അവസാന ആയുധമെടുക്കാൻ സമയമായിട്ടില്ല. കുറച്ചുടെ Public ഒന്നു പഠിക്കട്ടെ. എന്നിട്ട് ജാമിതാടെ തലയെടുക്കാം കേട്ടോ.ആശയപരമായ പാപ്പരത്വമാണ് തെറിവിളിയും കൊലവിളിയും. വിമർശകരെ നിശബ്ദരാക്കാം. കൊല്ലാം. പക്ഷേ ചോദ്യവും ഉയർത്തി വിട്ട വിമർശനങ്ങളും ബാക്കിയാകും...... ശുഭദിനം പ്രിയരേ...
@Vengaramal
@Vengaramal 2 ай бұрын
ഇത്തരം കാപ്ഷൻ കൊടുത്തു ആളുകളെ വഞ്ചിക്കുന്നത് കാപട്ട്യം ആണ്
@minshamedia267
@minshamedia267 2 ай бұрын
2021
@pk.schennalod819
@pk.schennalod819 2 ай бұрын
مافي مشكله
@saneeshkumar999
@saneeshkumar999 Ай бұрын
എന്തിനും കഴിവുള്ള സ്വാർത്ഥനായ കൂടിയ ഇനം ഏതോ അടിച്ച് കിറുങ്ങിയിരുന്ന് ഓരോന്ന് പടച്ച് വിടുന്ന പടച്ചോൻ പലപ്പോഴും മനോരോഗത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നു. അങ്ങനെ തോന്നിയത് എനിക്ക് മാത്രമാണോ? സ്വയം ഭൂജാതനായ പടച്ചോൻ ഒരു പേര് സ്വീകരിക്കുന്നതിന് പകരം 99 പേരുകൾ സ്വയം ഇട്ടു. കക്ഷിക്കെന്താ വിളിക്കുന്നത് നമ്മളാണല്ലോ. പിന്നീട് പടച്ചോൻ സ്വന്തം പേരിനെ പറ്റി ആകുലപ്പെട്ട് സ്വയം കുഴപ്പത്തിലാകുന്നു. എനിക്ക് പേരിട്ടത് എൻ്റെ വാപ്പച്ചിയാണ് ' എല്ലാവർക്കും ആരെങ്കിലും ഇടുന്നതാണ് പേര്. നമ്മുടെ പേരുകൾ ഏതാണ്ട് 99% പേരും മറ്റുള്ളവരുടെ തെരഞ്ഞെടുക്കൽ മനസ്സാ അംഗീകരിച്ചു എന്നേയുള്ളൂ. അള്ളാഹു പറയുന്നു: "അള്ളാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക". ആരാണ് പടച്ചോന് പേരിട്ടത്? എന്ന് ചോദിക്കരുത്. അവനെ വിളിക്കാൻ പറഞ്ഞ പടച്ചോൻ എന്നെ വിളിക്കണമെന്നല്ല പറഞ്ഞത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. [7:180]. "(നബിയേ,) പറയുക: നിങ്ങള്‍ അള്ളാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍."17:110. ".... അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍".[ഖുറാന്7:180. 17:110. 20:8. 59:24]. എന്നാല്; അള്ളാഹു തന്നെ പറയുന്നു: അള്ളാഹുവല്ലാതെ വേറെ സ്രഷ്ടാവ് ഇല്ല എന്ന് അള്ളാഹുതന്നെ പറയുന്നു! "തീര്‍ച്ചയായും ഞാനാകുന്നു അള്ളാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല."[20:14],[3:18]. "അള്ളാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന്‌ നീ മനസ്സിലാക്കുക.." [47:19], [7:158]. NB: അറബി ഭാഷയിൽ "ദൈവം"(God) എന്ന വാക്കിന് "ഇലാഹ്" (Ilah) (ആരാധ്യൻ )എന്ന പദമാണ് ഉപയോഗിക്കുന്നത്! എന്നാല്; അള്ളാഹു എന്നത് ഒരു പേരാണ്! അതിനാൽ ഇസ്ലാമിലെ പടച്ചോന് "അള്ളാഹു" എന്ന പേരുണ്ട്! ശഹാദത്തുകലിമ അറബിയിൽ ഇപ്രകാരം ചൊല്ലുന്നു! ....ലാ ഇലാഹ ഇല്ലല്ലാഹ്........അതിന്റെ ഭാഷാർത്ഥം :- ഇതാണ് .....അള്ളാഹു അല്ലാതെ വേറൊരു ആരാധ്യനില്ല.. ഞാൻ തന്നെയാണ് പടച്ചോൻ എന്ന് പടച്ചോന് തന്നെ ഒരു ഉറപ്പില്ലാത്ത പോലെ നിങ്ങൾക്ക് തോന്നിയോ?
@muhammadali3330
@muhammadali3330 2 ай бұрын
😂
@harikumarpampadiyil290
@harikumarpampadiyil290 Ай бұрын
Enthinte pandithan.
@muhyadheenpt2778
@muhyadheenpt2778 2 ай бұрын
ഇത് മൂന്നുവർഷം മുമ്പ് പറഞ്ഞതാണ്
@kaifali8221
@kaifali8221 2 ай бұрын
Marikanaayileeaniyegilumnirthe
@sheekudukkan7339
@sheekudukkan7339 2 ай бұрын
Ballatha jafi
@kaifali8221
@kaifali8221 2 ай бұрын
Niaaredaninindekareyam okada
@AboobackerP-pz6fg
@AboobackerP-pz6fg 2 ай бұрын
Old speech
@saneeshkumar999
@saneeshkumar999 Ай бұрын
ഇസ്ലാം മതസ്ഥാപകനായ മുഹമ്മദിന് മുന്‍പ് മെക്കയിലെ “കഅബ” ഒരു വിജാതിയ ക്ഷേത്രമായിരുന്നു. അതില്‍ 360-ഓളം ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. അറേബ്യയില്‍ വസിച്ചിരുന്ന വിവിധ ഗോത്രങ്ങളുടെ ആരാധനാ മൂര്‍ത്തികള്‍ ആയിരുന്നു ഈവിഗ്രഹങ്ങള്‍. ഓരോ ഗോത്രങ്ങളും അവരവരുടെ വാര്‍ഷിക ഉത്സവത്തിന് അവരുടെ ആരാധനാമൂര്‍ത്തിയെ സ്ഥാപിച്ചിരിക്കുന്ന കഅബയിലേക്ക് പോയിരുന്നു. ഓരോ വര്‍ഷവും കഅബയില്‍ ഉത്സവംനടന്നിരുന്നു. ഈ ഉത്സവത്തിനു വരുന്നവരുടെ താമസം,ഭക്ഷണം, വാണിഭം ഇവ മെക്ക നിവാസികളുടെ മുഖ്യ വരു മാന മാര്‍ഗ്ഗമായിരുന്നു. ക്ഷേത്രത്തിന്‍റെ മേല്‍നോട്ടം വഹിച്ചിരുന്നതും കുടിവെള്ളം വിതരണം ചെയ്തി രുന്നതും മുഹമ്മദിന്‍റെ ഗോത്രമായ ഖുറൈഷികള്‍ ആയിരുന്നു (The life of Muhammad, A translation of IBN ISHAQ’S Sirat Rasul Allah By A Guillaume. No.91, Page 61). മുഹമ്മദിന് വളരെ മുന്‍പ് ദമാസ്കസില്‍ നിന്നും കഅബ സന്ദര്‍ശിക്കുവാന്‍ വന്ന ഖുസാ ഗോത്രത്തിന്‍റെ (Khuzaa Tribe) തലവന്‍ Amir ibn Luhayy ഒരു ബാല്‍ ദേവന്‍റെ വിഗ്രഹം കഅ ബയില്‍ സ്ഥാപിച്ചു. ഹീബ്രുവില്‍“ഹബാല്‍”(הבעל)എന്ന് വിളി ക്കപ്പെട്ടിരുന്ന ഈ ദേവന്‍ അറബിയില്‍“ഹുബല്‍” (هُبَل) എന്നു വിളിക്കപ്പെട്ടു.ക്രമേണ ഹുബല്‍, കഅബ ക്ഷേത്രത്തി ന്‍റെ മേല്‍ നോട്ടം വഹിച്ചിരുന്ന ഖുറൈഷി ഗോത്രത്തിന്‍റെ(മുഹമ്മദിന്‍റെ ഗോത്രം)കുലദൈവമായി മാറി(The life of Muhammad,No.54,Page 37). മുഹമ്മദിന്‍റെ പിതാവിന്‍റെ പിതാവായ അബ്ദുല്‍ മുത്തലിബ് ഹുബാലിന്‍റെ മുന്‍പില്‍ പോയി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുന്നതായി മുഹമ്മദിന്‍റെ ജീവചരിത്രത്തില്‍ (The life of Muhammad No.99, Page 67) രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്‍റെ ജനനത്തിനു മുന്‍പേ പിതാവ് മരിച്ചിരുന്നു. അതുകൊണ്ട് മുഹമ്മദ്‌ ജനിച്ചപ്പോള്‍ അബ്ദുല്‍ മുത്തലിബ് പേരക്കുട്ടിയെ ഹുബാലിന്‍റെ മുന്‍പില്‍ കൊണ്ടുപോയി അല്ലാഹുവിന്‌ സമര്‍പ്പിക്കുന്നുണ്ട് (The life of Muhammad No.103, Page 70). ഹുബാല്‍ വിഗ്രഹത്തിന്‍റെ തലയില്‍ ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു. ആ ചന്ദ്രക്കലയും നക്ഷത്രവുമാണ് മുസ്ലീങ്ങളുടെ സ്ഥാപനത്തിന്‍റെയും പുസ്തകങ്ങളുടെയും കൊടികളുടെയും മുകളില്‍ പതിച്ചിരിക്കുന്നത്. കൂടാതെ മുസ്ലിങ്ങള്‍ നോയ്‌മ്പ്ആരഭിക്കുന്നതും-അവ സാനിപ്പിക്കുന്നതും-ചന്ദ്രനെ കണ്ടിട്ടാണ്.മുസ്ലിങ്ങള്‍ക്ക് ചന്ദ്രനുമായുള്ള ബന്ധം അവര്‍ക്ക് ഹുബാല്‍ ദേവനുമായുള്ള ബന്ധത്തിന്‍റെ പിന്തുട ച്ചയാണ് സൂചിപ്പിക്കുന്നത്. ഈ ആധുനിക കാലഘട്ടത്തില്‍ സമയം നിര്‍ണയിക്കാന്‍ ചന്ദ്രനെ കാണണമെന്ന് പറയുന്നതില്‍ വിഗ്രഹാരാധന യല്ലാതെമറ്റെന്ത് യുക്തിയാണുള്ളത്.
@user-gj8oi4jh5w
@user-gj8oi4jh5w 2 ай бұрын
Ithu kuru chanal???
@saneeshkumar999
@saneeshkumar999 Ай бұрын
സ്വന്തം മകളുടെ മുലകൾക്കിടയിൽ മുഖം വച്ചു ഉറങ്ങുന്ന മുഹമ്മദ് "[ഇമാം] ജാഫർ ഇബ്‌നു മുഹമ്മദ് പറഞ്ഞു :ഉറങ്ങാൻപോകുന്നതിനുമുമ്പ് പ്രവാചകൻ മുഹമ്മദ് [മകൾ] ഫാത്തിമയുടെ മുലകൾക്കിടയിൽ മുഖം വച്ചിരുന്നു " [ബിഹാർ അൽ-അൻവർ വാല്യം 43 , പേജ് 78 ]
@haroonm924
@haroonm924 2 ай бұрын
Thanganmare.pinne.eda.vargam.
@muhammedp385
@muhammedp385 2 ай бұрын
റസൂൽ പറഞ്ഞു ഉയർന്ന കബറുകൾ നിരപ്പാക്കാൻ. ഇയാൾ പറയുന്നു കെട്ടിപ്പൊക്കാൻ. ആദ്യം പറഞ്ഞത് തൗഹീദ് സ്ഥാപിക്കാൻ. മറ്റേത് ശിർക്ക് സ്ഥാപിക്കാൻ.
@muhmmadali2602
@muhmmadali2602 2 ай бұрын
മുജാഹിദ് ഓഫിസിൽ നിന്ന് നിനക്ക് ശീട്ടിലാണ് അങ്ങനെയുള്ളത്
@zainabhealthtips4199
@zainabhealthtips4199 2 ай бұрын
പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും നോക്കി വാടോ
@hamzamp1236
@hamzamp1236 2 ай бұрын
ആദ്യം വേണ്ടത് ഉസ്താദിൻ്റെ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക്, തൗഹീദെന്നു പഠിപ്പിക്കുക തിരുന്നത്തിൻ്റെ അദ്ധ്യാപനങ്ങൾ വക്രതയില്ലാതെ പഠിപ്പിക്കുക.ശിർക്കിൽ നിന്നും ബിദ് അത്തുകളിൽ നിന്നും അവരെ മോചിപ്പിക്കാൻ ഇതുകൊണ്ടു സാധിക്കും, അനുബന്ധമായി, ആരുടെയെങ്കിലും കള്ളകറാമത്തു കഥകൾ ചെന്നെത്തുക ശിർക്കിലേക്കാണെന്നതിനാൽ സ്വന്തം നാക്ക് അതിനായി ചലിപ്പിക്കാതിരിക്കണം. ഏതു പ്രതിസന്ധികളിലും അല്ലാഹുവിനോടു മാത്രം പ്രാർത്ഥിക്കുകയും മറ്റുള്ളവരെ അതിന്നായി സജ്ജരാക്കുകയും ചെയ്യുക കെട്ടി പൊട്ടിയ ജാറങ്ങളിലേക്ക് അന്യ ആൺ പെൺ ഇടകലർന്നു കൂട്ടം കൂടി തൊട്ടുരുമ്മികിന്നാരം പറഞ്ഞും, ഒഴുകി എത്തുന്ന അഴിഞ്ഞാട്ടക്കാരെയും അഴിഞ്ഞാട്ടക്കാരികളുടെയും തലമുറക്ക് ജന്മം നൽകുന്ന പ്രവണതക്ക റുതിവരുത്തുക മാല , മൗലീദ് റാത്തീബ് ബുർദാതികളൊക്കെ കടലിലൊഴുക്കണം കറകളഞ്ഞ തൗഹീദും തിരുന്നുന്നത്തും തിരുനബിയുടെയും ഖുലഫാഉർറാഷിദുകളുടെയും സ്വഹാബാക്കളുടെയും, മാതൃകകളങ്കമില്ലാത്ത വിധം ജീവിത ചര്യയാക്കണം. അങ്ങനെ സുകൃതന്മാരായ പഴയകാല സച്ചരിതരോടൊപ്പം എത്താൻ ശ്രമിക്കണം.
@zainabhealthtips4199
@zainabhealthtips4199 2 ай бұрын
എടാ മണു കുണാന്താ നീയൊക്കെ ട്രൗസറിടുന്ന തിനോ അതിന് മുൻപോ ഉസ്താദ് നിന്റെയൊക്കെ അച്ചായൻമാരെ വെള്ളം കുടിപ്പിച്ചതാണ്, ചരിത്രം പഠിക്കുന്നത് നന്നായിരിക്കും
@syedmohd8561
@syedmohd8561 2 ай бұрын
e panna kilvanu verepani onnu ellea/ oru munnarippu pottan/ indian grand mufti alla indian grand pottan
@usthadcoorg5984
@usthadcoorg5984 2 ай бұрын
നിന്നെപോലോത്തവറാണ് നാടിൻറെ ശാപം.
@raazytrading4671
@raazytrading4671 2 ай бұрын
പറഞ്ഞതെല്ലാം നിന്നിലേയ്ക്ക് അള്ളാ മടക്കി തരട്ടെ
@shaheerasiddique2317
@shaheerasiddique2317 2 ай бұрын
Kalla himaar njagalude usthaadine kuttam parayunnathinanusarichu usthaadinte power vardikkukayanu
@ramlathramlath1222
@ramlathramlath1222 2 ай бұрын
Nee yangana chiranjeevi yahi jeevikkoo arkum oru upakaravumillatha
@yumi-t2zwo7
@yumi-t2zwo7 2 ай бұрын
പരമ വിവരദോഷിയാ നീ
@abdulsalamm3307
@abdulsalamm3307 2 ай бұрын
എന്റെ ഖബറിന്റെ മേലെ kubha കെട്ടാൻ മറക്കരുത് എന്നാണ് ഉസ്താദ് ഓർമപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണം
@muhammedalimhdali6401
@muhammedalimhdali6401 2 ай бұрын
വരുമാനം നോക്കി വാക്ക് മാറ്റുന്ന ഉജ്താത്...ദുനിയാവ് മാത്രം മാണ് കാര്യം...
@muhmmadali2602
@muhmmadali2602 2 ай бұрын
മനസ്സിൽ മാലിന്യം ഉള്ളവർക്ക് അങ്ങനെ തോന്നൂ
@MirzaOmk-ns5di
@MirzaOmk-ns5di 2 ай бұрын
ഇദ്ദേഹത്തിന് റസൂലിന്റെ തിരുമുടി എവിടെ നിന്ന് കിട്ടി.
@siddiqueparambil
@siddiqueparambil 2 ай бұрын
ഇത് പേടിച്ച് പറയുകയാ നോളേജ് സിറ്റി ഇതാ ചങ്ങല വീഴാൻ പോകുന്നു
@ummerpadakulam963
@ummerpadakulam963 2 ай бұрын
പരലോകത്ത് ചങ്ങലയ്ക്കിടുന്ന വിഭാഗം മുജാഹിദ് എന്ന യുക്തിവാദ വിഭാഗം
@ABDULAZEEZ-m9e
@ABDULAZEEZ-m9e 2 ай бұрын
നാസർ സഖാഫി സത്യം ചെയ്തു പറഞ്ഞ കാര്യം ചെയ്ത കാന്തന്. കളവ് പറയുന്നത്
@AbdulSalam-q2p
@AbdulSalam-q2p 2 ай бұрын
ഇവർ ഇസ്‌ലാമിന് വെളിയിൽ പോയവർ അല്ലേ കളവേ പറയൂ ഇട യാളൻമാരെ വേണം എന്ന് വാദിക്കുന്നവർ
@ummerpadakulam963
@ummerpadakulam963 2 ай бұрын
നുണ പറയൽ മത്സരം നടത്തി സമ്മാന വിതരണം നടത്തിയവർ ഉജാഹിദു മതക്കാർ -ഇസ്ലാമിൽ നുണ പറയൽ ഹറാം. നുണ പറയൽ മുനാഫിഖിൻ്റെ ലക്ഷണം. ഇസ്ലാമിൽയുക്തിവാദമില്ല - മുജാഹിദുമതം യുക്തിവാദമതം അതുകൊണ്ട് മുജാഹിദുകൾ മുസ്ലിമാണോ ചിന്തിക്കുക
@saneeshkumar999
@saneeshkumar999 Ай бұрын
അപ്പൻ മരുമകളെ ഭോഗിച്ച് ഉണ്ടായ മുഹമ്മദിന്റെ അടിമയായ നിന്നിൽ നിന്ന് ഇതിൽ കൂടുതൽ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.ജാമിഅത്ത്-തിർമിദി 1688 അബു സുഫ്യാൻ ബിൻ അൽ ഹരിത് ബിൻ അബ്ദുൾ മുത്തലിബ്. അല്ലാഹുവിൻ്റെ ദൂതൻ (ﷺ) പറഞ്ഞു: 'ഞാൻ കള്ളമില്ലാത്ത പ്രവാചകനാണ്, ഞാൻ 'അബ്ദുൽ മുത്തലിബിൻ്റെ മകനാണ് 😂😂😂😂
@muneerkvmuneer128
@muneerkvmuneer128 2 ай бұрын
2021, ലുള്ള പരിപാടി,😅
@HamsaUP-cd8qr
@HamsaUP-cd8qr 2 ай бұрын
താൻതന്നെയല്ലേ. രണ്ട്കൂട്ടരെയും. പിന്തുണക്കുന്നത്. കേരളത്തിൽ. Cpm. നെയും. കേരളത്തിനുപുറത്തു. Bjp. യെയും.
@amnaniya7434
@amnaniya7434 2 ай бұрын
😂😂😂
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН