'ഞാൻ കേന്ദ്ര വാഴയായിരിക്കില്ല... വടം ആയിരിക്കും..' | Suresh Gopi | Exclusive Interview

  Рет қаралды 438,787

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Interview: • Suresh Gopi Exclusive ...
'നിങ്ങളുടെ മുഖ്യമന്ത്രി സഹകരിച്ചാൽ എയിംസ് ഇത്തവണ വരും'; സുരേഷ് ​ഗോപി | Suresh Gopi | Exclusive Interview | Sujayaparvathy | Anto Augustine | Thrissur | BJP | Suresh gopi latest news,suresh gopi bjp,suresh gopi thrissur,suresh gopi wins in thrissur,suresh gopi interview,thrissur suresh gopi,suresh gopi charity,suresh gopi wins,thrissur suresh gopi bjp,suresh gopi thrissur live,suresh gopi thrissur speech,suresh gopi on thrissur,suresh gopi celebration,suresh gopi live,suresh gop thrissur
#narendramodi #sureshgopi #loksabhaelection #thrissur
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 2 500
@manoop.t.kkadathy2541
@manoop.t.kkadathy2541 3 ай бұрын
ഇത്രയും നാൾ കൂടി ആദ്യമായി ഒരു വിവരം ഉള്ള ആളെ ജയിപ്പിച്ചു 👍🏼👍🏼👍🏼 നന്ദി തൃശ്ശൂർ കാരെ... ❤❤🙏🏼🙏🏼
@musthafakp20
@musthafakp20 3 ай бұрын
പത്ത് കൊല്ലം ഭരിച്ച ബിജെപി കാർ എല്ലാവരും വിവരം ഇല്ലാത്ത വർ ആയിരുന്നു എന്ന് ഒരു സംഘ പുത്രൻ
@vinuvinus872
@vinuvinus872 3 ай бұрын
സത്യം ബാക്കി എല്ലാം കള്ളന്മാർ ആണ് ഏറ്റവും വലിയ പെരുംകള്ളൻ ഉള്ള കേരളത്തിൽ വിവരം ഉള്ള ഒരു മന്ത്രി വരാൻ പോകുന്നു
@ranichirayath3840
@ranichirayath3840 3 ай бұрын
Kuntham
@qatarmalyalififaworldcup2012
@qatarmalyalififaworldcup2012 14 күн бұрын
Oohoo ipol kadu kond irikkuva
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 3 күн бұрын
👍🏻
@Mhh-il7yx
@Mhh-il7yx 3 ай бұрын
ആദ്യമായിട്ടാണ് ഒരു MP ഇത്തരം കാര്യങ്ങൾ ജയിച്ചതിന് ശേഷം പറയുന്നത് കേൾക്കുന്നത്❤
@Mjv-fu6og
@Mjv-fu6og 3 ай бұрын
Correct...cheyth kaaanichaal Pinne keralam Suresh gopiye vidillaa
@KRAFTENGINE
@KRAFTENGINE 3 ай бұрын
അതിന് വേണ്ടി ആണ് ജനം ഇയാൾക്ക് ഊഴം നൽകിയത്.​@@Mjv-fu6og
@muhammedmushthakp3387
@muhammedmushthakp3387 3 ай бұрын
5 varsham munne ulla Riyasine orma varunnu.
@sreenarayanram5194
@sreenarayanram5194 3 ай бұрын
നായർ മാർ ശരിക്കും ഹിന്ദുക്കളിൽ ഏറ്റവും കൂടുതൽ ബുദ്ധിയും വിവേകവും പക്വതയും ഉള്ള വിഭാഗം ആണ് എന്ന് അവർ വീണ്ടും തെളിയിച്ചു ഞാൻ ഒരു തിയ്യൻ ആണ് പക്ഷേ കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള ഹിന്ദുക്കൾ നായർ തന്നെയാണ് കേരളത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന്തിൻ്റെ ക്രെഡിറ്റും അങ്ങനെ ഒരു നായർ തന്നെ എടുത്തു ഇനി സുരേഷ് ഗോപി എന്തായാലും ഒരു കേന്ദ്ര മന്ത്രിയും ആകും കേരളത്തിൽ അതിനു പ്രാപ്തിയുള്ള മറ്റു രണ്ടു ഹിന്ദു വിഭാഗങ്ങൾ തിയ്യരും ഈഴവരും ഒരു പരിധിവരെ മുക്കുവറും ആയിരുന്നു ഒരുപാട് അവസരം കിട്ടിയിട്ടും അവരോക്കെ അത് കളഞ്ഞു അവർ എല്ലാം പരാജയപ്പെട്ടു വെറുതെ അല്ല സമൂഹത്തിൽ പിന്നോക്കം ആയതു അവസരങ്ങൾ മുതലെടുക്കാൻ അറിയില്ല പിന്നെ ബഹു ഭൂരിപക്ഷതിനും അടിമ മനസ്സും ആണ് വേറെ ബുദ്ധിയുള്ള ആരെങ്കിലും വന്ന് നമുക്ക് വേണ്ടി പ്രയത്നിച്ചോലും എന്ന ചിന്താഗതിയും
@twahamufeedhere
@twahamufeedhere 3 ай бұрын
K
@rejipn1332
@rejipn1332 3 ай бұрын
രാഷ്ട്രീയം ഇദ്ദേഹത്തിൻ്റെ വരുമാനത്തിനുള്ള തൊഴിൽ അല്ല എന്നത് വളരെ പ്രധാനമാണ്.
@twahamufeedhere
@twahamufeedhere 3 ай бұрын
Enthkittum daily
@whatnext-3267
@whatnext-3267 3 ай бұрын
Eath tax vetticha evanoo
@mass0022
@mass0022 3 ай бұрын
​@@twahamufeedhereനിന്റെ കമന്റ് കണ്ടാൽ അറിയാം ഒരു അടിമ fuണ്ട ആണെന്ന്.
@renjithrenju14
@renjithrenju14 3 ай бұрын
ചേട്ടാ ഇയാള് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്
@anwarmajeed523
@anwarmajeed523 3 ай бұрын
​@@renjithrenju14 PODA THAYOLEEE
@shyamjithks4113
@shyamjithks4113 3 ай бұрын
ജയിച്ചതിന് ശേഷം വികസനത്തെ പറ്റി വാചാലനാകുന്ന ഒരു ജനപ്രതിനിധിയെ ആദ്യമായി ഞാൻ കാണുന്നു 🧡🧡
@dilshadabdual698
@dilshadabdual698 Ай бұрын
ഇതുപോലൊരു കോമളിയെ ആരും ഇതുവരെ കണ്ടിട്ടുമില്ല ഇനിയൊട്ടു കാണുവാൻ കഴിയുകയുമില്ല നമ്മുടെവിധി
@Basheer-ec7re
@Basheer-ec7re 22 күн бұрын
വാഴയാണെകിൽ കുലയെകിലും കിട്ടും
@minipradeep4539
@minipradeep4539 3 ай бұрын
ആദ്യമായി തൃശൂർ ജനതയോട് നന്ദി പറയുന്നു. ഇത്രയും നല്ല മനുഷ്യനെ ജയിപ്പിച്ചതിന് . നിങ്ങൾ ചെയ്ത പുണ്യത്തിൻ്റെ ഫലം കേരള ജനതയ്ക്ക് മുഴുവൻ ലഭിക്കുകയാണ്. നന്ദി നന്ദി നന്ദി...... ഇവിടെ നേമം മണ്ഡലത്തിൽ ഒരു വിവരവുമില്ലാത്ത വാഴയെ ജയിപ്പിച്ചതുകൊണ്ട് കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് ഇല്ലാതായത്. അതുവച്ചു നോക്കുമ്പോൾ ഈ വിജയത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല........
@garimaarya4665
@garimaarya4665 3 ай бұрын
Defeating or winning 🙄
@alldreams6755
@alldreams6755 3 ай бұрын
😂😂
@arthomechannel3606
@arthomechannel3606 3 ай бұрын
Yes
@user-yl3mt2wq9x
@user-yl3mt2wq9x 3 ай бұрын
ഇങ്ങനെ ചിന്തിക്കുന്ന നേതാക്കന്മാരെ ആണ് നാടിനു ആവശ്യം, അല്ലതെ എങ്ങനെ എന്റെ വീട്ടിൽ കൊണ്ട് പോകാം എന്ന് ചിന്തിക്കുന്നവരെ അല്ല. സുരേഷ് ജീ 🧡🧡 അങ്ങയുടെ സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യം ആകട്ടെ All the best and God bless
@ksaakhil
@ksaakhil 3 ай бұрын
🔥
@musicoflove722
@musicoflove722 3 ай бұрын
👍✨✨✨
@Right..thinker
@Right..thinker 3 ай бұрын
തുടക്കം എല്ലാവരും ഇങ്ങനെ തന്നെ യാണ്
@Bushara-it8xl
@Bushara-it8xl 3 ай бұрын
ഇങ്ങനെ ചിന്തിക്കുന്ന നേതാക്കന്മാരെ എന്തിനാണ് ആവിശ്യം 🤣 ഞാൻ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ തള്ളിവിട്ടിട്ട് പോയി കിടന്നുറങ്ങും 😂😂 പക്ഷെ ഇങ്ങനെ ചെയ്ത് കാണിക്കുന്ന നേതാക്കന്മാർ ആവണം കേരളത്തിനാവശ്യം അങ്ങനെ ഒരാൾ ആവട്ടെ സുരേഷ് ഗോപി ❤️
@chandramathykallupalathing413
@chandramathykallupalathing413 3 ай бұрын
അദ്ദേഹം ഈ പറയുന്നത്‌ ഒക്കെ സ്വയം ചെയ്യും എന്നല്ല പറയുന്നത്, ഇതൊക്കെ ആണ്‌ കേരളത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്, അതിന്‌ സഹായിക്കുന്ന ,ആ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിമാരെ എങ്ങനെയെങ്കിലും വരുതിയിലാക്കാൻ കിട്ടണേ എന്നാണ്‌.
@jaleelaseyed
@jaleelaseyed 3 ай бұрын
ഇദ്ദേഹത്തെ കേരളത്തിന്‌ വേണ്ടി പ്രയോജനപ്പെടുത്തുക ❤❤
@ksaakhil
@ksaakhil 3 ай бұрын
🔥
@krishnamp2521
@krishnamp2521 3 ай бұрын
കേരളം ഒന്ന് രക്ഷപെടുത്തി തന്നാൽ മതി
@Mayan164
@Mayan164 3 ай бұрын
@@krishnamp2521 onnum nadakkan pokunnilla
@boxing094
@boxing094 3 ай бұрын
അപ്പോ ബാക്കി 19 വാഴകളെ ആർക്ക് വേണ്ടി ആണ്. ജിഹാദികൾ കുഴലൂതാൻ അല്ലേ..😂😂
@AbdulRazak-c4f
@AbdulRazak-c4f 3 ай бұрын
റെയിൽവേയിൽ നിലമ്പൂർ റെയിൽവേയും നഞ്ചങ്കോട് പാതയും വിക്സിപ്പിക്കണം
@Kuppezhan
@Kuppezhan 3 ай бұрын
എന്തായാലും സുരേഷ് ഗോപി ആളൂ ശുദ്ധനാണ് കേരളത്തിനൊപ്പം കേരളത്തിലെ ജനങ്ങൾക്കൊപ്പം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@basheerkkmb5760
@basheerkkmb5760 3 ай бұрын
അതെയതെ. അതുകൊണ്ടാണല്ലോ വിഭാഗീയത പറയുന്ന പാർട്ടിയിൽ കൂടിയത്. ഇനിയും നേരം വെളുക്കൂലെ സഹോ..
@boxing094
@boxing094 3 ай бұрын
​@@basheerkkmb5760മുസ്ലിം ലീഗ് മതേതര പാർട്ടി ആണുന്ന് പറയുന്നവൻ അല്ലേ നീ 😂😂. ഞമ്മൾക്ക് പ്രത്യേക രാജ്യം ബേണം പുള്ളെ 😂😂😂
@user-sj6db2dg5s
@user-sj6db2dg5s 3 ай бұрын
👍
@safasahad3496
@safasahad3496 3 ай бұрын
Sangi eadayalum.sangi
@abhiraj2719
@abhiraj2719 3 ай бұрын
BJP candidate alle... Vere lebel enthin 😂
@sureshkumar-er1qk
@sureshkumar-er1qk 3 ай бұрын
ഇടയ്ക്ക് ഒരു സിനിമ കൂടി വേണം. അങ്ങയെ ഞങ്ങൾ സ്നേഹിച്ചു തുടങ്ങിയത് അവിടെ നിന്നാണ് 🙏
@gundoos1414
@gundoos1414 3 ай бұрын
എൻ്റെ വോട്ട് അർത്ഥവത്തായി. Proud of you Suresh Sir 😊😊😊😊 മുഖ്യമന്ത്രി എൻ്റേതുകൂടിയാണ് എന്ന് പറയാൻ കാണിച്ച മനസ്സ് 🤝🤝🤝🤝👏👏👏👍👍👍❤️❤️❤️❤️
@ravisuma68
@ravisuma68 3 ай бұрын
👍❤️❤️
@renjithrenju14
@renjithrenju14 3 ай бұрын
പിന്ന മുഖ്യമന്ത്രി ജനങ്ങളുടേത് ആണ് ഗോപിയും കേരളത്തിലെ ജനത്തിൽ ഒരു അംഗം aanalo appo ayaludem koodi ആണ് മുഖ്യമന്ത്രി
@saifudheensaifudheen2372
@saifudheensaifudheen2372 3 ай бұрын
ഞാനൊരു ബിജെപി വിരുദ്ധ നാണ് എങ്കിലും പറയാംവർഗീയത മാറ്റിവെച്ച് ഇതുപോലുള്ള ആശയങ്ങൾ പറയുകയും നടപ്പിലാക്കുകയും ചെയ്താൽനിങ്ങളെയും ബിജെപി ക്കാരെയും ജനങ്ങൾ അധികാരത്തിൽ എത്തിക്കും
@lensmankrk7965
@lensmankrk7965 3 ай бұрын
മതം നോക്കി മാത്രം നടി നടന്മാരെയും യൂട്യൂബ്ർസ്. Etc: താങ്ങി നടക്കുന്ന നിന്നെ പോപേയുള്ള കപട മതെ തറ😁💁
@vipinkumarappu6132
@vipinkumarappu6132 3 ай бұрын
എന്താണ് അവർ പറഞ്ഞ വർഗീയത ഒന്ന് പറഞ്ഞെ കേൾക്കട്ടെ
@shebaabraham687
@shebaabraham687 3 ай бұрын
​@@vipinkumarappu6132മോദി പറഞ്ഞു കൊണ്ട് നടന്നത് പിന്നെ എന്താണ്
@juvinjuvin70
@juvinjuvin70 3 ай бұрын
​@@vipinkumarappu6132modi യുടെ പ്രസംഗം പിന്നെ എന്ത് തേങ്ങ ആണ് ഇപ്പൊ ഉള്ളത് മാത്രം അല്ല.. 20 വർഷം മുമ്പത്തെ നോക്കിക്കോ.....just google ചെയ്താൽ കാണാം rss bjp നേതാക്കളുടെ muslim Christian വിരുദ്ധത
@kalkki670
@kalkki670 3 ай бұрын
എന്താണ് BJP വർഗ്ഗീയത
@pbsalammannar1403
@pbsalammannar1403 3 ай бұрын
എയിംസ്, താങ്കളുടെവലിയ കാഴ്ചപ്പാട്... അത് നടപ്പിലാക്കാൻ താങ്കൾക്ക് കഴിയണം.... വർഗീയത ഇല്ലാത്ത മഹത്വം അങ്ങ് ഉണ്ടാക്കി എടുക്കണം.. SG ക്ക് ഈ കോൺഗ്രസ് കാരന്റെ അഭിനന്ദനങ്ങൾ... അങ്ങ് കോൺഗ്രസ്സ് ലേക്ക് വരാൻ ആഗ്രഹിക്കുന്നു ❤️
@AthulKrishna-po9mk
@AthulKrishna-po9mk 3 ай бұрын
😂😂😂
@athuldominic
@athuldominic 3 ай бұрын
കോൺഗ്രസ്‌ ഹമാസിനെ വിട്ട് വരാൻ ആഗ്രഹിക്കുന്നു - പണ്ടത്തെ ഒരു കോൺഗ്രസ്‌കാരൻ
@nizamuddeenabdulla
@nizamuddeenabdulla 3 ай бұрын
@@athuldominicayyoo pandathe congresskaaran enn paranjappo kandavarokke shock aayippoyi😂😂😂
@athuldominic
@athuldominic 3 ай бұрын
@@nizamuddeenabdulla ആകണ്ടവർക്കൊക്കെ ആകുന്നുണ്ട് കോയ... തൃശൂർ കണ്ടല്ലോ 😁
@AthulKrishna-po9mk
@AthulKrishna-po9mk 3 ай бұрын
Hamaz comment section il mezhukunnu
@sajuantony1700
@sajuantony1700 3 ай бұрын
അങ്ങയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നു❤❤ നന്നായി പ്രവർത്തിക്കാൻ അവസരം അങ്ങേക്ക് കഴിയട്ടെ❤
@entechanganacherrymanojkoi5039
@entechanganacherrymanojkoi5039 3 ай бұрын
രണ്ടുതവണ കേരളത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഒരു വികസന പുരുഷനാണ് മിസ്റ്റർ സുരേഷ് ഗോപി 🙏🏿🙏🏿🙏🏿
@aleenafernandez220
@aleenafernandez220 3 ай бұрын
എന്ത് വ്യക്തമായാണ് അദ്ദേഹം കാര്യങ്ങൾ സംസാരിക്കുന്നത്..... 'എല്ലാം ശെരിയാകും'... എന്ന് പറഞ്ഞവർ കേൾക്കട്ടെ.....
@somysebastian7209
@somysebastian7209 3 ай бұрын
കേരളത്തിനു വേണ്ടി മനസ്സ് നിറയെ അനേകം സ്വപ്ന പദ്ധതികൾ അടുക്കിവച്ച് തക്ക അവസരത്തിനായി അങ്ങേയറ്റം ക്ഷമയോടെ കാത്തിരുന്ന ഒരു മനുഷ്യ സ്നേഹിയെ ഇവിടെ കാണുന്നു.
@resoundmedia-on5he
@resoundmedia-on5he 3 ай бұрын
പാവം...
@Abusawlih1819
@Abusawlih1819 3 ай бұрын
കാത്തിരുന്നോ?? പാലൂർ പള്ളിയുടെ മുറ്റത് ന്ന് മാറേണ്ട
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
അയാൾ മയാ ലോകത്ത് ജീവിക്കുന്ന ഒരു പൊട്ടൻ ആണ് അതുകൊണ്ടാണ് അയാൾ ഒരുപാട് പദ്ധതി മനസ്സിൽ വെച്ചു നടക്കുന്നത് അവന്റെ മനസ്സിൽ തൃശൂർ to ബംഗ്ലൂർ മെട്രോയും ഉണ്ടെന്നാണ് കേട്ടത് 😂😂😂
@muralipanangatu3221
@muralipanangatu3221 3 ай бұрын
മുഖ്യമന്ത്രി ടെ ആവശ്യങ്ങൾക്കല്ല മുഖ്യമന്ത്രിയുടെ ജനതയുടെ ആവശ്യങ്ങൾക്ക്👍👍👍👍 സൂപ്പർ ഡയലോഗ്... നിങ്ങൾ ഒന്നൊന്നര പുലിയാണ് എന്ന് എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു.. ആണൊരുത്തൻ മലയാളികൾക്ക് വേണ്ടി പിറവിയെടുത്തിരിക്കുന്നു.. ബിഗ് സല്യൂട്ട് സാർ.. ഞാനും ഒര് തൃശൂർക്കാരൻ ആണ് ഞങ്ങളുടെ ഭാഗ്യം ആണ് SG സാർ
@pkp5290
@pkp5290 3 ай бұрын
എത്ര കേട്ടാലും മതിവരാത്ത അഭിമുഖം . ഞങ്ങളുടെ മുത്താണ് സുരേഷ്ഗോപി MP. ഒരു ജനപ്രതിനിധിക്ക് വേണ്ടത് ഈ നിശ്ചയദാർഢ്യമാണ്. ലോക്സഭയിലെ ഉഗ്രൻ പ്രസംഗത്തിനായി കാത്തിരിക്കുന്നു. സാധാരണ സഭയിൽ തകർക്കുന്നവർ മണ്ഡലത്തിൽ ഒരു ചുക്കും ചെയ്യാറില്ല. അവർ കണ്ട് പഠിക്കട്ടെ സുരേഷ്ഗോപി എന്ന MP യെ. ദൈവം അനുഗ്രഹിക്കട്ടെ.🙏
@user-yb9zf5qe1n
@user-yb9zf5qe1n 3 ай бұрын
തൃശൂർ കാർക്ക് ഒരു ബിഗ് സല്യൂട് ഇത്രയും ദൈവത്തെ പോലെ യുള്ള ഒര മനുഷ്യനെ വിജയിപ്പിച്ചതിന്
@atrvlogss576
@atrvlogss576 3 ай бұрын
അദ്ദേഹത്തിന്റെ സിനിമയുടെ പേര് പോലെ തന്നെ സംഭവിച്ചു ❤️ സത്യമേവ ജയതേ ❤️ സത്യമേ ജയിക്കു 😍 ഒരുപാട് സന്തോഷം ❤️ SG ഇഷ്ടം ❤️
@rkbasheer1183
@rkbasheer1183 3 ай бұрын
Dear Sir First of all... Congratulation for ur grate victory. I am one of ur fan not as a politician but as a gentlemen. My prayers always with u for to fullfill all your dreams which you itemized here. Wish u a grate success in your future projects.
@pradeepkumarks007
@pradeepkumarks007 3 ай бұрын
Happy to see your comment among all other negative ones. It's Day-1 and at least he has got a clear vision of what to achieve in the next five years. Knowing him and his works, he will definitely strive to achieve that. Now that ppl of Thrissur has given him the mandate, let's wait and see to what extend he will be able to fulfill his visions for the State.
@user-ok4gn8jl5g
@user-ok4gn8jl5g 3 ай бұрын
പിടിക്കുന്നില്ല അല്ലേ
@bird-ng5qc
@bird-ng5qc 3 ай бұрын
ജനങ്ങൾക്ക് അത് ഇഷ്ട്ടമല്ല എന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ പറയണത് ആദ്യമായിട്ടാണ് ഞാൻ കേൾക്കണേ ❤️
@malikabi3793
@malikabi3793 3 ай бұрын
നല്ലൊരു വെക്തിത്വത്തിന് ഉടമയാണ് സുരേഷ് ഗോപി ,വിജയിച്ചതിൽ സന്തോശം ..
@rafeek1110
@rafeek1110 3 ай бұрын
പുരോഗമനം ആര് പറഞ്ഞാലും കൂടെ നിൽക്കണം എന്തെന്ന് വെച്ചാൽ നാട്ടിൽ തൊഴിൽ വരണം വ്യവസായങ്ങൾ വേണം നാട് പുരോഗമിക്കണം ❤️
@AthulKrishna-po9mk
@AthulKrishna-po9mk 3 ай бұрын
Vyavasaayam onnum nadakkulaaa Mann.... cpim is still out there
@anseeransi3729
@anseeransi3729 3 ай бұрын
Yes.ippravishyam bjpyil ninn idheham mathram jayikkanamenn agrahichu.ath thanne nadannu
@muhammedfayiz4721
@muhammedfayiz4721 3 ай бұрын
Alhamdulillah sureshgopine jaipichavark thanks Pavangalude neadaav orupaad pavangale sahaayicha vekthi Eani Inshaallaah suresheten nalloru pravarthanam cheyyum
@dr.nitinjl829
@dr.nitinjl829 3 ай бұрын
Full support for AIIMS❤
@saidalavisaid6499
@saidalavisaid6499 3 ай бұрын
ഈ ഒരു ചിന്ത സാറിനല്ലാതെ കേരളത്തിലെ മറ്റു ബിജെപി നേതാക്കൾക്കില്ലല്ലോ അവർക്ക് വർഗീയത വിളമ്പണം
@saranyadileep190
@saranyadileep190 3 ай бұрын
Vargeeyatha mattullavar vilambunathkondanu.. Binnippich barikkuka enna nayamanu pinthudaruth mattullavar. Athanu matham kuthinirakunath.. Bjpkare angane akkiyathanu mattullavar...
@athuldominic
@athuldominic 3 ай бұрын
കോൺഗ്രസിനും കമ്മികൾക്കും പിന്നെ ചിന്ത നിറഞ്ഞു തുളുമ്പുവാണല്ലോ 🥴
@shagilkinambra9195
@shagilkinambra9195 3 ай бұрын
Suresh gopi സാറിന് പണത്തിനോട് ആർത്തിയില്ല... മനസ്സിൽ നന്മയുമുണ്ട്..അതുകൊണ്ട് വികസനമുണ്ടവും 🙏
@user-oy8ys2ki2i
@user-oy8ys2ki2i 3 ай бұрын
മുല്ലപെരിയാറിന്, ഒരു ശ്വാശ്വ ത പരിഹാരം ആവശ്യം ആണ്, അതുകൂടി പറയുക
@thampitg
@thampitg 3 ай бұрын
CORRECT
@user-im9yo2nq7q
@user-im9yo2nq7q 3 ай бұрын
True
@india200
@india200 3 ай бұрын
Exactly
@rahulvb7177
@rahulvb7177 3 ай бұрын
Yes
@balanssbhavanjhh1298
@balanssbhavanjhh1298 3 ай бұрын
കേരളം നിലനിന്നാൽ മാത്രമേ ബാക്കി പറയുന്ന കാരൃങങൾക് പ്രസക്തി യുളളു.
@Akhilmathew-qq9hf
@Akhilmathew-qq9hf 3 ай бұрын
വർഗീയം പറയാതെ വികസനം മാത്രം അക്കമിട്ട് പറയുന്ന ഒരു നേതാവ് അതാണ്‌ ❤️❤️❤️സുരേഷേട്ടൻ തൃശ്ശൂർ കേരളത്തിന്റെ മുത്ത് ആണ് 🙏🏻🙏🏻🙏🏻
@simsongeorge280
@simsongeorge280 3 ай бұрын
ദൈവവചനം ഇപ്രേകാരം നമ്മോടു സംസാരിക്കുന്നു ഹൃദയത്തിന്റെ തികവിൽ നിന്നാണ് അധരം സംസാരിക്കുന്നതു തങ്ങൾക്കു പാലിക്കാൻ ഈശോ അനുഗ്രഹിക്കട്ടെ
@kumarkvijay886
@kumarkvijay886 3 ай бұрын
തികച്ചും കേരളത്തീൻ്റെ ഭാവി മുഖ്യമന്ത്രി ആവണം ഈ രാജ്യസ്നേഹി....
@iqbalacheerakath7062
@iqbalacheerakath7062 3 ай бұрын
Aakkiyathano😮😮
@nirupadravannirupadravan663
@nirupadravannirupadravan663 3 ай бұрын
രാജ്യസ്‌നേഹി.. യോ?... രാജ്യസ്‌നേഹിയാണെങ്കിൽ രാജ്യത്തിന് കിട്ടേണ്ട ടാക്സ് 30 ലക്ഷം രൂപയാണ് വെട്ടിച്ചത്.കേസ് ഇപ്പോഴും നടക്കുന്നു. രണ്ട് ആഡംബര കാറ് ഇറക്കുമതി ചെയ്ത് ടാക്സ് കുറവുള്ള കേന്ദ്രഭരണപ്രദേശമായ പോണ്ടി ചേരിയിൽ താത്കാലിക ഫ്‌ളാറ്റെടുത്ത് അവിടെ സ്ഥിരതാമസക്കാരനെന്ന് കള്ള അഡ്രസ്സുണ്ടാക്കിയ ആളാണോ രാജ്യസ്നേഹി?😂😂
@arunbabu-um9ty
@arunbabu-um9ty 3 ай бұрын
@Basheer-ec7re
@Basheer-ec7re 22 күн бұрын
🤣🤣🤣🤣
@DinkiriVava
@DinkiriVava 3 ай бұрын
മുരളീധരനെ ഉദ്ദേശിച്ച് പറഞ്ഞതല്ലാ എന്ന് പറയാൻ പറഞ്ഞു..
@Name-or8vk
@Name-or8vk 3 ай бұрын
😂
@user-oh1qg5il5j
@user-oh1qg5il5j 3 ай бұрын
കേരളത്തിന് സത്യത്തിൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുക മറ്റു 19 വാഴകളെ കൊണ്ട് അല്ല സുരേഷ്‌ഗോപിയെകൊണ്ട് ആയിരിക്കും 👍
@saivinayakp3125
@saivinayakp3125 3 ай бұрын
ayinu pulli alla,Sujaya pothuve ivadathe mp mare vilikunnath paranjatha
@nikhilgopi6348
@nikhilgopi6348 3 ай бұрын
Beauty star Arif ethu cheyu
@DinkiriVava
@DinkiriVava 3 ай бұрын
@@nikhilgopi6348 oomfi
@rasalabhar2576
@rasalabhar2576 3 ай бұрын
സുരേഷ്‌ഗോപി നല്ല വ്യക്തി ആണ് എനിക്ക് ഇഷ്ടം ആണ്
@nazeebnazarudeen5638
@nazeebnazarudeen5638 3 ай бұрын
SG സാർ super👍 ഇങ്ങനെവേണം രാഷ്ട്രീയക്കാർ ചിന്തിക്കേണ്ടത്. ...നാടിന്റെ വികസനത്തെ കുറിച്ച് ചിന്തിക്കുന്നവരാകണ്ണം
@aryan1374
@aryan1374 3 ай бұрын
സുരേഷ്‌ഗോപി സാർ... 💕❤️💕❤️💕❤️💕❤️.. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു നേതാവിനെ ഇവിടെ കാണുന്നു... ഇവരെ പോലുള്ളവരെ ആണ് നമ്മുടെ നേതാക്കന്മാർ ആയി തിരഞ്ഞു എടുക്കേണ്ടത് 💕❤️💕💕💕❤️❤️💕💕🙏
@manukrishnasadhak1320
@manukrishnasadhak1320 3 ай бұрын
ജനങ്ങളുടെ മിനിസ്റ്റർ Huge respect nothing more to say.. 🥰 80s 90s kid വേണ്ടി പറയുക ആണ് സിനിമ നിർത്തരുത് വെയ്റ്റിംഗ് for ഒറ്റ കൊമ്പൻ
@naseefaripra
@naseefaripra 3 ай бұрын
ആ മുരളി 5 കൊല്ലം പാര വെച്ചു😢😢സുരേഷ് പൊളിക്കും
@akhilsudhinam
@akhilsudhinam 3 ай бұрын
Yes അതാണ് വാഴ എന്ന് പറഞ്ഞത്
@saivinayakp3125
@saivinayakp3125 3 ай бұрын
​@@akhilsudhinam ayinu pulli alla,Sujaya pothuve ivadathe mp mare vilikunnath paranjatha
@saivinayakp3125
@saivinayakp3125 3 ай бұрын
ayinu pulli alla,Sujaya pothuve ivadathe mp mare vilikunnath paranjatha
@naseefaripra
@naseefaripra 3 ай бұрын
@@saivinayakp3125 mp alla Kendra mandhi aara Murali allea😀😀
@saivinayakp3125
@saivinayakp3125 3 ай бұрын
@@naseefaripra aval chodichath MP ye aanu
@green_x
@green_x 3 ай бұрын
മനസ് ശുദ്ധമാണെങ്കിൽ വലിയ ഒരു മാറ്റം തന്നെ പ്രതീക്ഷിക്കാം.. പക്ഷെ ആര് ജയിച്ചാലും അവർ ജനത്തിന് ഏതിരാണ്...
@123Sahla
@123Sahla 3 ай бұрын
എല്ലാവരും ഇഷ്ടപെടുന്ന വാക്കുകൾ.. പറയുംപോലെ പ്രവർത്തിക്കാൻ കൈയട്ടെ.. എന്ന് ആശംസിക്കുന്നു...🇮🇳
@hassannewpond1389
@hassannewpond1389 3 ай бұрын
സുരേഷേട്ടാ., കെ. റെയിൽ അനുമതി വേടിച്ചു നൽകണം. ഭയങ്കര യാത്രാ ദുരിതമാണ്. നിലവിലുള്ള സർവീസുകൾ കൂട്ടുകയും വേണം. പ്ലീസ്.
@abisvillage9523
@abisvillage9523 3 ай бұрын
🙄🙄🙄🙄അതിനല്ലേ ഈ സമരം മൊത്തം നടത്തിയത്
@user-zt9iy1wt1r
@user-zt9iy1wt1r 2 ай бұрын
Poyi kunjai kuttyodu parayeda
@musthafa7433
@musthafa7433 3 ай бұрын
👍🏻👍🏻👍🏻 Sg. നല്ല വീക്ഷണം ഉള്ള ഒരു വ്യക്തിയാണ്. പക്ഷെ കേന്ദ്രത്തിൽ കസേര കളി ആണ്. ഇനി ഉണ്ടാകുക..
@dsr-gq1sk
@dsr-gq1sk 3 ай бұрын
ഏണ്ടിയാന്ന്..
@jinesh7159
@jinesh7159 3 ай бұрын
പോടാ സുടാപ്പി 😂
@thepaleblue.
@thepaleblue. 3 ай бұрын
ആദ്യം കേന്ദ്രത്തിൽ ഒരു തീരുമാനം ആകട്ടെ 😉
@anoshanpv1948
@anoshanpv1948 3 ай бұрын
Ath okke ayi june 8 pulli kerum
@mayalakshmy5102
@mayalakshmy5102 3 ай бұрын
അവിടെ അത് തീരുമാനിക്കാൻ കഴിവുള്ളവർ ഉണ്ട്. ഇണ്ടി മുന്നണി പോലെ ചപ്പും ചവറും ഇട്ട് ഉണ്ടാക്കിയ അവിയൽ അല്ല
@Olatthum
@Olatthum 3 ай бұрын
അവൻ ഇതുവരെ കേന്ദ്രത്തിലെ സ്ഥിതി എന്താണെന്ന് അറിഞ്ഞില്ല എന്ന് തോന്നുന്നു
@mahin7686
@mahin7686 3 ай бұрын
​@@mayalakshmy5102Nthayalum Guruvinu Last 10 years poole swanthamayitt angad bharikkaan pattillallo! Modi PM aavano Opposition leader aavano enn Nitishum Naiduvum Theerumanikkum 🔥
@Mirkasim48
@Mirkasim48 3 ай бұрын
😂😂😂
@jeevarashi
@jeevarashi 3 ай бұрын
അങ്ങേയുടെ വിജയം പലർക്കും ദഗിച്ചിട്ടില്ല.. 😂😂😂ഇനി ബാത്‌റൂമിൽ പോയിരിന്നു... ചൊറിയു 😂😂😂sg🔥🔥🔥തൃശൂർ എടുക്കും എന്ന് പറഞ്ഞല് എടുത്തിരിക്കും ❤️❤️❤️
@Prabakaran-tk5dw
@Prabakaran-tk5dw 3 ай бұрын
?odygpingdanher 6:33
@bmr333ontrack
@bmr333ontrack 3 ай бұрын
അദ്ദേഹം പറയുന്നത് പവർ ആണ്.... അവതാരകർ കുഴപ്പിക്കാൻ ശ്രമിച്ചിട്ടു കാര്യമില്ല.. ബുദ്ധിഉള്ളവരോടു ചോദ്യം ചോദിച്ചാൽ ഉത്തരം കൃത്യം ആയിരിക്കും 🤝
@rajeshmambully4230
@rajeshmambully4230 3 ай бұрын
കേരളത്തിൽ താമര വിരിയിച്ച സുരേഷ് ഗോപിക്ക് മലയാളികളുടെ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤
@abijackson1000
@abijackson1000 3 ай бұрын
ദയവായി പാടങ്ങൾ നികത്തരുത് . അത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ ആണ്. നികത്തിയാല്‍ ചുറ്റും മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകും. Parking ന് ലുലു mall പോലെ vertical method ഉപയോഗിക്കണം .
@7008-r8o
@7008-r8o 3 ай бұрын
ഞാൻ ശ്രെദ്ധിച്ച കാര്യം ബിജെപി യിൽ ഉള്ള ആളുകൾ വികസനത്തെ കുറിച്ചാണ് ചിന്തിക്കുന്നതും സംസാരിക്കുന്നതുo പക്ഷേ മാറ്റ് പാർട്ടിക്കാർ സംസാരിക്കുന്നത് മറ്റുള്ളവരുടെ കുറ്റവും വർഗീയത യും
@AnjalyPark
@AnjalyPark 3 ай бұрын
💯
@semeemAli_pni
@semeemAli_pni 3 ай бұрын
നിത്യോപയോഗ സാധനങ്ങളുടെ വിലകൾ അല്ലേ വികസിപ്പിച്ചത്. ഇന്ത്യയിലെ അംഗനവാടികൾ മുതൽ യൂണിവേഴ്സിറ്റികൾ വരെ നിർമിച്ചത് കോൺഗ്രസ്സ്. എയർപോർട്ട്, സീപോർട്ട്, റെയിൽവേ നിർമിച്ചത് കോൺഗ്രസ്സ്. ഹെൽത്ത്‌ സെന്റർ മുതൽ മെഡിക്കൽ കോളേജ് വരെ നിർമിച്ചത് കോൺഗ്രസ്സ്. ബിജെപി നിർമിച്ചതോ, പ്രതിമയും രാമക്ഷേത്രവും വർഗീയ കലാപങ്ങളും.
@muzammilahmadullah887
@muzammilahmadullah887 3 ай бұрын
ഒന്ന് പോടോ ചിരിപ്പിക്കാതെ
@riyassalim123
@riyassalim123 3 ай бұрын
10 kollam munnathe salary ano sarinu ippol??​@@semeemAli_pni
@shafisduldul
@shafisduldul 3 ай бұрын
😂
@madhumohanmohan4309
@madhumohanmohan4309 3 ай бұрын
Sg നല്ല ദീർഘ വീക്ഷണം ഉണ്ട് ഒരുപാട് ഉണ്ട് അയാളുടെ മനസ്സിൽ ചെയ്തു തീർക്കാൻ ജയ് Sg ജയ് സുജകുട്ടി
@Creator777-rm7sw
@Creator777-rm7sw 3 ай бұрын
Suja kutty yooo....eee thallayoo....eee sangikal chiripich kollum 😂
@khadeejapk957
@khadeejapk957 3 ай бұрын
Ella bjp kkarum idhehatheppole karakalanja manushyanayenkil...ennu oru non bjp kkaranaya njan ashichu ppolyi enthoru thelimayodeyanu aheham alannumurichu parayunne enthoru deerkha veekshanam...! ivide ellarum chinthikkuka basically muslimaya njan adakkamulla ellarum muslimakunnathinte munp thanje purvikamaya mattulla majority communitye pole thanje jeevichu vanna oru janathayude makkalayanu ivide pirannathu defferent abhiprayangalum.vishvasangalum adharshangalum pinneed vannathanu..athondu athum paranju varkheeya cheri thirivum kuthithirippum thangalude nettangalkku vendi aru undakkiyalum sg yepple nam ellam chinthikkanam onnikkanam ,jathiya rashtreeya sankhadana banthangalkkellam adheethamayi..athine unmulanam cheyyan .ithanu ente Agraham ekkalatheyum...ithu nadannal rajyathile ella durithangalum practically technically almost um clear akum..oru vibhakathilekku mathram indian sambathu othukki vekkan kazhiyathe irunnal thanje ellam shubhamakum..indian majority pattinippavangalum ozhukkunna kannerinum durithangalkkum thozhil illaymakkum....ellam ellam ect...base clear ayal bakkiyullathellam clear akum...
@superstalin169
@superstalin169 3 ай бұрын
നാല് കുട്ടികളുടെ അമ്മയാണോ കുട്ടി 😂
@riyassalim123
@riyassalim123 3 ай бұрын
Pocso muhammad fan​@@Creator777-rm7sw
@Srk7028
@Srk7028 3 ай бұрын
Salute Trissur people for get him win. I hope if trivandrum people also did the same, we get 2 hero's to help kerala. Both have the intention to change kerala.
@shakeebkallankallan5481
@shakeebkallankallan5481 3 ай бұрын
ഇവിടെ ആരു ഭരിച്ചാലും ഇതുപോലുള്ള ദീർഘവീക്ഷണമുള്ള ആളുകളെ വേണം ജനങ്ങളെ നയിക്കാൻ അല്ലാതെ കുഴിയിലേക്ക് കാലും നീട്ടി കാക്കാലം സ്വപ്നം കണ്ട കിടക്കുന്ന ഒരുത്തനെയും രാഷ്ട്രീയത്തിൽ പറ്റില്ല എല്ലാ പാർട്ടിയിൽ ഉണ്ട് നല്ല നല്ല വ്യക്തികൾ പക്ഷേ അവരെയൊന്നും വളരാൻ മുതുക്കന്മാർ സമ്മതിക്കില്ല ഇനി വരുന്ന തലമുറകൾ ശ്രദ്ധിച്ചില്ലെങ്കിൽ ശ്വാസം വിടാൻ മറ്റൊരാളോട് ചോദിക്കേണ്ടി വരും ജനങ്ങൾ ഭിന്നിക്കാതെ ഒത്തൊരുമയോടുകൂടി സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@thomasmathew8071
@thomasmathew8071 3 ай бұрын
Please do your best to bring back Keralam and save the youth for the good future ❤🎉 of our state You are a sweet brother to all and may God bless you in your bright vision of the State.
@zillionaire23
@zillionaire23 3 ай бұрын
AIMS തൃശൂരിൽ തന്നെ ഇത്തവണ കൊണ്ട് വരണം.
@riyassalim123
@riyassalim123 3 ай бұрын
No.. Sg paranjath alapuzhayil varanam enanu.. But pinarayi sammathikkunillennu
@sirajudheench8819
@sirajudheench8819 3 ай бұрын
Alappuzha❤
@aswinsnair5611
@aswinsnair5611 3 ай бұрын
കോട്ടയത്ത്‌ വേണം.. അക്ഷരനഗരി
@zillionaire23
@zillionaire23 3 ай бұрын
​@@aswinsnair5611കോട്ടയം കാർ ബിജെപിക്ക് ഒരു എംപി യെ കൊടുക്കട്ടെ ആദ്യം. എന്നിട്ട് ആലോചിക്കാം
@anumolanu1998
@anumolanu1998 3 ай бұрын
SG @ THRISSUR 🧡💙💖🎊💯
@midhunraj5638
@midhunraj5638 3 ай бұрын
തൃശ്ശൂർക്കാർ ബുദ്ധിയുള്ളവർ ആണ് അവർക്ക് ഒരിക്കലും തെറ്റ് പറ്റില്ല. ഇന്ന് കളിയാക്കുന്നവർ നാളെ നല്ലത് പറയും ഉറപ്പാണ് ❤️
@ullasmb3289
@ullasmb3289 3 ай бұрын
ഒരുപാട് പ്രതീക്ഷകൾ ഉണ്ട്.. എല്ലാം നടത്താൻ സാധിക്കട്ടെ 🎉
@sophiammacherian1844
@sophiammacherian1844 3 ай бұрын
സാധാരണ മനുഷ്യരുമായി ഇടപെട്ടു ജീവിതം നയിക്കുന്ന നാടിന് വിഴുങ്ങാത്ത നാടിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല വ്യക്തത്വമാണ് എന്ന് തന്നെ തോന്നുന്നു 👍
@pallathsadath
@pallathsadath 3 ай бұрын
ഇയാളെ എന്നോ ജയിപ്പിക്കേണ്ടതായിരുന്നു 😂
@Krishnakumar-dk6be
@Krishnakumar-dk6be 3 ай бұрын
കോയക്ക് കുരു പൊട്ടി
@kasimak7717
@kasimak7717 3 ай бұрын
പറഞ്ഞിട്ടെ ഉള്ളൂ ചേട്ടാ, ചെയത് കാണിക്കട്ടെ 😂
@RaveenaRKumar
@RaveenaRKumar 3 ай бұрын
@@kasimak7717parayanengiluum thoniyalooo.... Kaliyakadhee support cheyadooo , edh real akadhireykaan baki olaavar nannayiit sremiykum ... Enganooavare support cheyuu ... Party nokarudh
@MohammedAli-wu1ss
@MohammedAli-wu1ss 3 ай бұрын
5 കൊല്ലം കഴിഞ്ഞു പോരെ പുകയ്താൽ
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
ഈ തള്ളൊന്നും കേട്ട് മോഹിക്കേണ്ട രംഗ ബോധം ഇല്ലാത്ത ഒരു കോമാളിയാണ് ഗോപി എന്ന് മനസ്സിലാക്കാൻ അൽപം സമയം മതി കാത്തിരിക്കൂ മോഡിയെപ്പോലെ ഭക്തി വിൽക്കുന്നതിൽ കേമൻ ആയിരിക്കും എന്ന് മാത്രം
@BASHEERKV-hl1hw
@BASHEERKV-hl1hw 3 ай бұрын
എല്ലാം ശെരി ആവട്ടെ ❤️ജന. മനസ്സിൽ എന്നും നില. നിൽക്കട്ടെ
@sanuprasad6007
@sanuprasad6007 3 ай бұрын
വിവരം ഉള്ളവരെ പാർട്ടി നോക്കാതെ ജയിപ്പിച്ചാൽ ഇതുപോലെ നല്ല കാര്യങ്ങൾ കേരളത്തിൽ സംഭവിക്കും...... 🔥🔥🔥❤️❤️❤️❤️❤️
@user-oh1qg5il5j
@user-oh1qg5il5j 3 ай бұрын
കേരളത്തിന് സത്യത്തിൽ എന്തെങ്കിലും ഉപകാരം ഉണ്ടാകുക മറ്റു 19 വാഴകളെ കൊണ്ട് അല്ല സുരേഷ്‌ഗോപിയെകൊണ്ട് ആയിരിക്കും 👍
@jabbarkk9359
@jabbarkk9359 3 ай бұрын
Parliament കേരളത്തിലേക്ക് കൊണ്ടുവരണം. You can do it. Only you can do it. That would be better instead of bringing 10 portfolios to kerala. Let us rule india from kerala. What say? A bharath chandran can do whatever he wants to. Keep trying. Faithfully one of your fans from uganda.
@v4vlog912
@v4vlog912 3 ай бұрын
നീ കോണച്ചോ ജനങ്ങൾ പുള്ളിടെ oopom ഉണ്ട്
@goodguy4941
@goodguy4941 3 ай бұрын
ഊക്കിയതാണോ 🤣
@boxing094
@boxing094 3 ай бұрын
എന്തിന് നിൻ്റെ ഉമ്മാക്ക് കേറി ഇരുന്നു തൂറാനോ...😂😂
@abhinavcmenon886
@abhinavcmenon886 3 ай бұрын
ഫ്രഷ് ഫ്രഷ്.....ചെമ്പും പിത്തളയും ഒക്കേ മാറ്റിയല്ലോ!!!!
@ehhh-07
@ehhh-07 3 ай бұрын
Cry more boi😂😂
@reshmia597
@reshmia597 3 ай бұрын
എല്ലാം വിചാരിച്ച മാതിരി ആവട്ടെ എന്ന് ആശംസകൾ. അഭിനന്ദനങ്ങൾ👍
@Arunpkd
@Arunpkd 3 ай бұрын
താങ്കൾ 5 വർഷം കൊണ്ട് തൃശൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന വികസനം വിലയിരുത്തി അത് നല്ലത് എന്ന് എനിക്ക് തോന്നിയാൽ ഇനി അങ്ങോട്ട് എന്റെ മണ്ഡലത്തിലെ വോട്ട് ബിജെപിക്ക് നൽകാൻ ഞാൻ ഒരുക്കമാണ്. എന്നെ പോലെ അത് വിലയിരുത്തി നിങ്ങളുടെ മണ്ഡലത്തിലെ വോട്ട് ബിജെപിക്ക് നൽകും എന്നുള്ളവർ ലൈക്‌ ചെയ്യൂ
@acharya-ev3jo
@acharya-ev3jo 3 ай бұрын
WahWahWah......Only one person recognised sincerely on..TRIBAL.❤ Wonderful.🙏
@sidheekta7177
@sidheekta7177 3 ай бұрын
സാറിനെ ഞങ്ങൾക്ക് MP ആ കിട്ടിയതിന് Thanks god മറ്റു ഇവരെ പോലെ ഇലക്ഷന് നിന്ന് ജയിച്ച് പോവാൻ മാത്രമുള ഒരു MP ആവാതിരികാൻ നോക്കണേ സാറ് ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്താൽ താങ്കൾടെ കൂടെ രാഷ്ട്രിയം നോക്കാതെ ഞങ്ങൾ എന്നും ഉണ്ടാവും തീർച്ച
@manojsupper7940
@manojsupper7940 3 ай бұрын
ഇതാണ് മത സൗഹൃദം 🙏
@ALEX-kr8du
@ALEX-kr8du 3 ай бұрын
വ്യക്തിപരമായി എനിക്ക് ഇദ്ദേഹത്തെ ഇഷടമാണ്....
@thafseerthafseer5476
@thafseerthafseer5476 3 ай бұрын
സംഭവം സത്യ സദ്ധമായ വാക്കുകളാണങ്കിൽ നല്ല കാര്യം ആദ്യം വേടത് മതങ്ങൾ തമ്മിലുള്ള സൗഹൃദമാണ്
@anithasnair3711
@anithasnair3711 3 ай бұрын
സുരേഷ് ചേട്ടന്‍ ഒരു അഹങ്കാരവും ellatha നടന്‍ ❤❤❤❤
@jalajashylesh891
@jalajashylesh891 3 ай бұрын
രാഷ്ട്രീയം വരുമാനം ആക്കേണ്ടത്താ ഒരേ ഒരേ ഒരു വ്യക്തി ഒന്നൊന്നര മുതലആ മക്കളെ സുരേഷേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nishadification
@nishadification 3 ай бұрын
SG🔥 ഇപ്പോൾ മനുഷ്യൻ ആയി ❤🔥🔥
@_anam_x_o
@_anam_x_o 3 ай бұрын
APL. BPL വ്യത്യാസമില്ലാതെ റേഷൻ വിതരണം നടത്തണം. കിലോ 5 രൂപ നിരക്കിൽ കൊടുക്കണം.സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കണം. എന്നാലേ പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരമുള്ളു. കാറും ബസും ഒക്കെ ഉവർക്കല്ലേ റോഡ് വീതി കൂട്ടേണ്ട ആവശ്യം ഒള്ളു. പിണറായി കേരളം ചുറ്റാൻ ബസ് വാങ്ങിയ കാശ് കൊണ്ട് അന്തിയുറങ്ങാൻ വീടില്ലാത്ത എത്രയോ ആളുകൾക്ക് വീട് ആയേനെ.
@chandramathykallupalathing413
@chandramathykallupalathing413 3 ай бұрын
പിണറായി വിജയന്റെ കാര്യം അവിടെ പറയൂ. ബസ്, കാറിനേക്കാൾ ചെറുത് ആണോ?? അതിന്‌ പോകാന്‍ റോഡ് വേണ്ടെ?? സൈക്കിൾ പോലെ വയൽ വരമ്പിലൂടെ ഒക്കെ പോകും അല്ലെ?
@user-nj4uc7pp8j
@user-nj4uc7pp8j 3 ай бұрын
Ithokke Namuk undu ingu tamilnadil
@sjay2345
@sjay2345 3 ай бұрын
Ah best apl enn paranjal above poverty line aan.. ellarkkum kooduthale naad midiyum
@lintojohn2595
@lintojohn2595 3 ай бұрын
Sthreekal mathram ayit free yathra venda athu Gender equality kk ethiranu.
@alanbiju1413
@alanbiju1413 3 ай бұрын
Sthreekal entha kochu kuttikal ano, free yathra kodukan.venel pani eduthu kasu ondakitu busel keriyal mathi.
@sachinbalan123
@sachinbalan123 3 ай бұрын
This man wants to make some changes in Kerala. If you can't support it please don't troll him. We , the people of Thrissur will enjoy progress.
@dhanyajayakumar1831
@dhanyajayakumar1831 3 ай бұрын
സുരേഷ് ജി.. കേരളീയർ ഒരു സൂപ്പർ ഹീറോ ആയി മനസ്സിൽ നിന്നും മായാതെ.. രാഷ്ട്രീയത്തിൽ ഹീറോ ആവട്ടെ
@sunishkumar5497
@sunishkumar5497 3 ай бұрын
വിടുവായത്തം അധികo പറയരുത്. അധികം വായ തുറക്കാത്ത തൂ നല്ലത്.മറ്റുള്ളവര് പൊലെ ഒഴിഞ്ഞു മാറുക ❤.
@ajithasanthosh1259
@ajithasanthosh1259 3 ай бұрын
നരേന്ദ്ര മോദി കേന്ദ്രത്തിൽ ഭരണത്തിൽ ഉള്ളത് കൊണ്ട്❤ എല്ലാം നടക്കും.❤ ദൈവം അനുഗ്രഹിക്കട്ടെ.
@Valibhan
@Valibhan 3 ай бұрын
ഇവിടെ മോദിക് പോലും ഉറപ്പില്ല 😌
@Indian1947.A
@Indian1947.A 3 ай бұрын
😂😂😂
@vishnuprakashvp7434
@vishnuprakashvp7434 3 ай бұрын
Pappu bhavi PM ayitt thudarum 😂😂😂😂
@mnbvcxzzxcvbnm
@mnbvcxzzxcvbnm 3 ай бұрын
Nitesh ji and Naidu ji parayum Modi cheyyum 😂😂 ennalum ji ikk ee avastha vannallo 😢
@valsaaryanarayanan5837
@valsaaryanarayanan5837 3 ай бұрын
Salala
@vvvvv880
@vvvvv880 3 ай бұрын
🤣 തീട്ടം ആണോ രാവിലേ കഴിച്ചത്😂
@manojck9205
@manojck9205 3 ай бұрын
കോൺഗ്രസ്‌ .99സീറ്റ്‌ ആയിട്ടു പപ്പുവിനെ പ്രധാനമന്ത്രി ആകാൻ പറ്റും എന്ന് പറഞ്ഞു പൊട്ടാൻ ആകുന്നത് കേരള മാമ മാധ്യമങൾ നേരംപോക്ക് പറയുന്നത്... 😄
@SavadkSavad-zv8hh
@SavadkSavad-zv8hh 3 ай бұрын
400......എന്തായി...🤣🤣🤣
@biggbossspeaking1642
@biggbossspeaking1642 3 ай бұрын
​@@SavadkSavad-zv8hhഅത് മോദീടെ കാലിൻ്റെ ഇടയിലുണ്ട് കാണിക്കൂല 😂😂😂😂😂
@rejulanaushad3980
@rejulanaushad3980 3 ай бұрын
Nammal election result vannappo santhoshathode urangi.but kendram barichavar kku urakkamillaathaayi
@usmamalpram
@usmamalpram 3 ай бұрын
പ പു..
@jobinsjimsha7771
@jobinsjimsha7771 3 ай бұрын
എന്റെ പ്രാർത്ഥന എന്നും ക്കൂടെ ഉണ്ടാകും 🇮🇳🙏🇮🇳
@indirabaimr6787
@indirabaimr6787 3 ай бұрын
നല്ല ഒരു മനസിന്റെ ഉടമ,കേരള ജനതയോട് ഉള്ള കടപ്പാട് നിർവഹിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ 🙏🏽❤🌹
@PrinceXavier-sb4hm
@PrinceXavier-sb4hm 3 ай бұрын
എന്റെ chetta മന്ദ്രിസഭാ രൂപീകരിക്കട്ടെ. ഇരിക്കുന്നതിനുമുൻപ് കാല് നീട്ടല്ലേ.
@aparnaaparna375
@aparnaaparna375 3 ай бұрын
നേരത്തെ തന്നെ പറഞ്ഞിരുനബ്തല്ലേ? ഇപ്പോൾ ശ്രമിക്കും എന്നല്ലേ പറഞ്ഞത്?
@padmanabhanm7372
@padmanabhanm7372 3 ай бұрын
സുജയ ശരിക്കും ഇദ്ദേഹത്തെ ട്രോളുകയാണോ
@jkmds1709
@jkmds1709 3 ай бұрын
വന്നല്ലോ കുരിശു ....
@epicaxe9690
@epicaxe9690 3 ай бұрын
Evide ayal rastriyam alla parayunnath keralathinte vikasanam aanh rastriya partykal nigalk thinnan tarum
@SaranyaTNair-tk3kg
@SaranyaTNair-tk3kg 3 ай бұрын
Ni kollallo😂😂
@Sugunanopp
@Sugunanopp 3 ай бұрын
ദീർഘവീക്ഷണം ഉള്ള ആളാണ്, പ്രാവർത്തികമാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@Mmkmk22
@Mmkmk22 3 ай бұрын
അഞ്ചു മന്ത്രിമാരെ മാത്രമല്ല 10 മന്ത്രിമാരെ തരും തങ്ങൾക്ക് ബിജെപി😂. അവിടെ ബിജെപി സഖ്യത്തിൽ മന്ത്രി കസേരയ്ക്ക് വേണ്ടി പൊരിഞ്ഞ തല്ല് തുടങ്ങി 😂 . അപ്പോൾ ഇതും നടക്കും😂
@biniltb
@biniltb 3 ай бұрын
ലഫറി ഉണ്ടോ മാമാ
@SantoshKumar-f2s4g
@SantoshKumar-f2s4g 3 ай бұрын
ചന്ദ്രബാബു നായിഡു നിതീഷ് കുമാർ അവർ തീരുമാനിക്കും ബിജെപി മന്ത്രിമാർ എന്ത് ചെയ്യണം എന്ന് മോദി പോലും
@superstalin169
@superstalin169 3 ай бұрын
അതെ 😂
@aparnaaparna375
@aparnaaparna375 3 ай бұрын
കേരളത്തിൽ നിന്ന് ഈ മനുഷ്യനേ മന്ത്രി സഭയിൽ എത്താൻ പറ്റൂ. അതോർക്കൂ
@techknowledgerajinfo
@techknowledgerajinfo 3 ай бұрын
Kindi sakhyam alla ithu
@yousafmuhammed8860
@yousafmuhammed8860 3 ай бұрын
I appreciate Mr. Suresh Gopi your future visions and i support the Right ways good luck and god bless you and your family
@shijinianil6009
@shijinianil6009 2 ай бұрын
കേരളത്തിന്‌ വേണ്ടി സ്വപ്‌നങ്ങൾ നെയ്‌തെടുക്കുന്ന പ്രിയ മന്ത്രിക്ക് എല്ലാ പിന്തുണയും ❤❤
@fathimashahul3525
@fathimashahul3525 3 ай бұрын
നല്ല ഭരണം കാഴ്ച്ച വെക്കാൻ പറ്റട്ടെ 👍
@priyeshpk2698
@priyeshpk2698 3 ай бұрын
Keralathinu pratheeksha Ulla orey oru kanal🔥🔥🔥🔥
@bibinpaulose7227
@bibinpaulose7227 3 ай бұрын
Sir don't forget our Christian community effort❤ to victory
@biggbossspeaking1642
@biggbossspeaking1642 3 ай бұрын
@bibinpaulose7227 അതേയതേ........യൂദാസുകളെ മറക്കരുതെന്ന് 😂😂😂😂😂😂
@aswina.r1422
@aswina.r1422 3 ай бұрын
No he didn't he mentioned that
@mpaul8794
@mpaul8794 3 ай бұрын
Chavutti koottan pone ollu. Kittumpo padicholum.
@Dilkush717
@Dilkush717 3 ай бұрын
Anddi myranmaaar thrissure chaanakam aaki
@Jackfruit339
@Jackfruit339 3 ай бұрын
​@@mpaul8794ന്തിനാടാ ഊളെ ഇങ്ങനെ എത്രയോ ബിജെപിക്കാർ ഉണ്ട് നാട്ടിൽ ക്രിസ്ത്യൻ ആയിട്ട് നന്നായി ജീവിച്ചു പോകുന്നു
@cloweeist
@cloweeist 3 ай бұрын
Intentions are excellent , honesty of thought shines through God bless.
@bijum4928
@bijum4928 3 ай бұрын
Great to see reporter channel becoming neutral in their approach . Keep it up
@BR-cc7vo
@BR-cc7vo 3 ай бұрын
Love you Suresh Gopi ji, Respect, respect🙏🙏👏👏👏🔱🇮🇳🚩❤️❤️
@fazilm9614
@fazilm9614 3 ай бұрын
good speech, but metro extension to Coimbatore is irrelevant, metro is for short distance travel and to reduce traffic, instead of that extend railway and highways
@BondJFK
@BondJFK 3 ай бұрын
Till thrissur is ok atleast connect thrissur town to koratty infopark and koratty infopark to kakkanad infopark
@Mhh-il7yx
@Mhh-il7yx 3 ай бұрын
Ever heard about Delhi Metro?
@fazilm9614
@fazilm9614 3 ай бұрын
@@Mhh-il7yx it is in metro city don't have enough space to extend roads or railway,but we have enough space to extend railway and high way in Thrissur palakkad route.
@AyoobKt-do2rm
@AyoobKt-do2rm 3 ай бұрын
ഇദ്ദേഹം പറയുന്നത് ഫുൾ നമ്മുടെ നാടിന്റെ നന്മക്ക് മാത്രം ആണ്
@bluesky7485
@bluesky7485 2 ай бұрын
We love you sureshettaa♥️♥️♥️♥️♥️♥️ We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
@sundernational
@sundernational 3 ай бұрын
ഇതൊക്കെ ഓർത്തുവെച്ചോ..ഞാൻ മറന്നാൽ ഓർമ്മിപ്പിക്കണം ട്ട
@Lajus2835
@Lajus2835 3 ай бұрын
അൽപന് അർത്ഥം കിട്ടിയത് എന്നത്. സുരേഷ് ഗോപി എംപി യായത് പോലെ എന്ന് ഇനിമുതൽ പറയപ്പെടും ...
@edfredson
@edfredson 3 ай бұрын
അതൊക്കെ പിണു മുഖ്യനായപ്പോഴേ ജനം പറഞ്ഞു മടുത്തതാ😂😂
@jayakumar5128
@jayakumar5128 3 ай бұрын
Poda
@nithinjose9046
@nithinjose9046 3 ай бұрын
പിന്നെ നീ പറയുന്നപോലാണല്ലോ കാര്യങ്ങൾ ,
@Ranjith-ni9fn
@Ranjith-ni9fn 3 ай бұрын
സുടു തീട്ടമേ കമ്മന്റ്കൾ ഇട്ടിട്ടും. മതിയാകുന്നില്ല അല്ലേ
@Ranjith-ni9fn
@Ranjith-ni9fn 3 ай бұрын
സുടു തീട്ടമേ കമ്മന്റ്കൾ ഇട്ടിട്ടും. മതിയാകുന്നില്ല അല്ലേ
@sulaimank5215
@sulaimank5215 3 ай бұрын
well said.....
@leelavargheese5564
@leelavargheese5564 3 ай бұрын
സാർ ആ/ദ്യംതന്നെ മദ്യം നിർത്തലാക്കണം മയക്കുമരുന്നു നിർത്തലാക്കണം
@rajithabalan340
@rajithabalan340 3 ай бұрын
സുരേഷേട്ടാ കോടി കോടിപ്രണാമം ഒരായിരം നന്ദി അഭിനന്ദനങ്ങൾ🌹🙏🌹
@biggbossspeaking1642
@biggbossspeaking1642 3 ай бұрын
അങ്ങോട്ട് ചെല്ല് കാര്യങ്ങള് നിതീഷും ചന്ദ്ര ബാബു ചേട്ടനും നല്ല വൃത്തിയായി പറഞ്ഞു തരും😂😂😂😂😂
@mkph2742
@mkph2742 3 ай бұрын
😮😅
@ajayanpk9736
@ajayanpk9736 3 ай бұрын
അസൂയ
@nestisbeautiful
@nestisbeautiful 3 ай бұрын
Poda myre
@aparnaaparna375
@aparnaaparna375 3 ай бұрын
ഇങ്ങേർ അവരെ കൊണ്ടും പറഞ്ഞു ചെയ്യിക്കും. സാറിനെ പോലെഉള്ളവർ വിചാരിച്ചിരുന്നേൽ ഈ ഗതി വരില്ലല്ലോ? കേരളം നന്നായേനെ
@behappy918
@behappy918 3 ай бұрын
Athee😂
@Reji_mol_p
@Reji_mol_p 3 ай бұрын
What a man what a long term plans respect you sir ❤ and we get our shafikka you both are best
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,5 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
ബോച്ചേ
Shafeena Beevi
Рет қаралды 676