അയ്യോ നിർത്തല്ലേ ഞങ്ങൾ എങ്ങനെ എങ്കിലും കുറച്ച് നോക്കു കൂലി വാങ്ങി ജീവി ച്ചോട്ടേ
@balachandrannairs796413 күн бұрын
RTO office ലും സ്ഥിതി അതു തന്നെ
@Sukumaran-d9k13 күн бұрын
ഞങ്ങളുടെ കുട്ടികളുടെ കഞ്ഞികുടി മുട്ടിക്കാനുള്ള പരിപാടി ആണ് എന്ന് മനസ്സിലായി
@muraleedharankailasam988913 күн бұрын
കൈകൂലി വാങ്ങുന്നവരെ പോസ്റ്റ് ചെയ്താൽ അല്ലെ രാഷ്ട്രീയ ക്കാർക്ക് വല്ലതും കിട്ടു
@sukumarkeezhattamvallitqk655812 күн бұрын
😮
@krishnanv231613 күн бұрын
തൊള്ളായിരത്തി അറുന്നൂറ്റി അമ്പതോ? ഇത് ഏതു കണക്കിൽ പെടുത്തണം?
@VimalKumar-jy8mr13 күн бұрын
Modern mathematics 😅
@mohennarayen715813 күн бұрын
Central government should take stern actions against RTO bribing lobbyists..please stop this types frauds all over India..transportation Drivers and owners totally fed up..this unauthorized actions..its vary good for that sector..
@AsokVarma-uq4gz12 күн бұрын
ഈ വകുപ്പിലെ മിക്കവരും സഖാക്കന്മാരാണ് പാർട്ടി അനുഭാവികൾക്ക് വല്ലതും തടയാൻ party സർക്കാർ ചെയ്ത് കൊടുത്ത സഹായം ആണ്
@ksundaresan87668 күн бұрын
2:10 മോളെ വിദ്യാഭ്യാസ വകുപ്പുമന്ത്രി യുടെ ആളാണോ!?തൊള്ളായിരത്തിഅറുനൂറ്റിഅമ്പത് രൂപ .!?
@peterthattil13 күн бұрын
Who believe this Poor people’s pity situation Like this only in India, specially in Kerala in the world 🙏🙏🙏