സൈനികരെ പട്ടിയെന്ന് വിളിച്ച മന്ത്രി അനിലിന്റെ ജീവനക്കാരന് സംഭവിച്ചത് l indian army

  Рет қаралды 1,251,367

Marunadan Malayali

Marunadan Malayali

Күн бұрын

പട്ടാളക്കാരെ പട്ടിയോട് ഉപമിച്ചു മന്ത്രിയുടെ ജീവനക്കാരൻ...പിന്നെ സംഭവിച്ചത്
#indianarmy

Пікірлер: 6 000
@sva481
@sva481 2 жыл бұрын
നമ്മുടെ രാജ്യം കാക്കുന്ന ധീര ജവാൻന്മാരെ അങ്ങേയറ്റം ബഹുമാനത്തോടെയ്യും ആദരവ് കൂടെയുമാണ് രാജ്യത്തെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും കാണുന്നത്
@sanilbalan1146
@sanilbalan1146 2 жыл бұрын
👍🌹
@annievarghese6
@annievarghese6 2 жыл бұрын
ഇവനെയൊക്കൊ പേപ്പട്ടിയെപ്പോലെ തല്ലികൊല്ലണം ആകുഞ്ഞിനുള്ള വിവേകം പോലുമില്ലാത്തപേപ്പട്ടി നമ്മുടെ രാജ്യത്തിൻ്റെ അതിർത്തികാക്കുന്ന ഇൻഡ്യൻ ആർമിക്കു ബിഗ്സല്യൂട്ടൂ
@jesudasanvaluparampim2191
@jesudasanvaluparampim2191 2 жыл бұрын
പട്ടാളക്കാരനെ പട്ടിണി വിളിച്ചവന് തള്ള നല്ല സ്ത്രീയായിരിക്കില്ല പലരിൽ നിന്നുണ്ടായിരിക്കുംപകലിനുണ്ടായതായിരിക്കും പിടിക്കുകയായിരിക്കും
@nishasaji
@nishasaji 2 жыл бұрын
👍🇦🇪❤
@radhakrishnanpk7230
@radhakrishnanpk7230 2 жыл бұрын
ഒരോ ഇന്ത്യക്കാരനും കാണുന്നത് അല്ല കാണേണ്ടതാണു.... നമ്മുടെ കേരളത്തിലെ ചില രാജ്യവിരുദ്ധർ പട്ടാളത്തെ കാണുന്നതു സുജയ് കുമാറിനെ പോലെയാണ്...
@rajanveegee5588
@rajanveegee5588 2 жыл бұрын
ആദ്യമായി indian സേനക്ക് ഒരു സല്യൂട്ട്, നമ്മൾ ഒരിക്കലും ഇവരെ അവഗണിക്കരുത്. അവരാണ് ഈ രാജ്യത്തിന്റെ കാവൽകാർ.
@thomaskp8853
@thomaskp8853 2 жыл бұрын
രാജ്യം കാക്കുന്ന പട്ടാളക്കാർക്കു എന്റെ ബിഗ് സല്യൂട്ട്
@keralakeral4114
@keralakeral4114 2 жыл бұрын
ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് ആശങ്കപെടുന്ന ഇന്ത്യൻ അന്തം കമ്മി നേതാവുള്ള നാടാണ് സാറേ
@prasanthmenon1985
@prasanthmenon1985 2 жыл бұрын
ബോലോ ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹
@sudarsananpillai9958
@sudarsananpillai9958 2 жыл бұрын
നോർത്ത് ഇന്ത്യയിൽ നമ്മൾ ഒരു വീട്ടിൽ ചെന്നാൽ ആ വീട്ടിലെ ചെറിയ കുട്ടി അടക്കം നമ്മുടെ കാലിൽ തൊട്ട് വണങ്ങും, അതു അവരുടെ സംസ്കാരം.. ചില നാറികൾക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല., ഇതിനെതിരെ പ്രതികരിച്ച ആർമിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹
@rajanveegee5588
@rajanveegee5588 2 жыл бұрын
@@sudarsananpillai9958 yes that is true.
@shajinandanam6308
@shajinandanam6308 2 жыл бұрын
Indian Army മഹേഷ് സാറിന് അഭിവാദ്യങ്ങൾ ... ജയ് ..ജയ് ഇന്ത്യൻ ആർമി '
@geethamohan9116
@geethamohan9116 2 жыл бұрын
അവന് അൽഷിമേഴ്‌സ് ആയിരുന്നു. അതുകൊണ്ട് അവൻ പറഞ്ഞു പോയതാ. ഇവനെപോലെ ഉള്ള രാജ്യദ്രോഹിയെ പിടിച്ച് അകത്തിടണം. ഇവന്മാർ എല്ലാം ഭരണഘടനയെയും, പട്ടാളക്കാരെയും ഒക്കെ അപമാനിക്കുക ആണ്. ഇവനൊക്കെ ചോറ് ഇങ്ങും, കൂറ് അങ്ങും ആണ്. ഒരു പട്ടാളക്കാരനെ അടിച്ച പോലീസിന്നെതിരെ നടപടി ഒന്നും ഇല്ലേ?
@Miya_Bhaiii
@Miya_Bhaiii 2 жыл бұрын
Jai Indian Army 🇮🇳
@suresh-pe3wx
@suresh-pe3wx 2 жыл бұрын
അ തെ സാ ർ
@JosephNazareth.
@JosephNazareth. 7 ай бұрын
🙏👍👏💪💝💜💖💐💛💛⭐⭐💐💐💐👑👑👑👑👑👑
@moideenmoulana4899
@moideenmoulana4899 7 ай бұрын
മഹേഷ്‌ സർ ഞങ്ങൾ കേരളക്കാർക്കും പട്ടാളക്കാരോട് അങ്ങേയറ്റം ബഹുമാനവും അഭിമാനവുമാണ് സർ
@jacobantony9222
@jacobantony9222 3 ай бұрын
ഈ വിവരം പുറം ലോകത്തു് അറിയിച്ചതിനു മറുനാടൻ ഷാജൻ സ്കറിയക്ക്‌. നന്ദി നന്ദി നന്ദി.
@shajiyohanan8599
@shajiyohanan8599 2 жыл бұрын
ഇതാണ് ഓരോ പട്ടാളക്കാരന്റെയും രാജ്യസ്നേഹം. അവർക്കൊപ്പം നമ്മൾക്കുമണിചേരാം💐 🌹ജയ് ഭാരത് 🌹
@instagirl1121
@instagirl1121 2 жыл бұрын
ജയ് ഭാരത്
@ArunKumar-zg1og
@ArunKumar-zg1og 2 жыл бұрын
ജയ് ഭാരത്
@SunithaK-s8w
@SunithaK-s8w 6 ай бұрын
ഇവനെപോലുള്ള രാജ്യദ്രോഹികളാണ് ഈ നാടിന്റെ ഏറ്റവും വലിയ ശാപം മഹേഷ്‌സാർ താങ്കൾക്ക് ഒരു big സല്യൂട്ട്
@krishnaprasad1941
@krishnaprasad1941 2 жыл бұрын
പട്ടാളക്കാരൻ്റെ ഹൃദയവേദന ശരിക്കും ബോദ്ധ്യമായി. പക്ഷേ അദ്ദേഹത്തിൻ്റെ ഒരു വാക്കു പോലും അശുദ്ധികലർന്നിരുന്നില്ല. Big സല്യൂട്ട് സാർ.
@nalinik.p3202
@nalinik.p3202 2 жыл бұрын
A big salute to Maheshkumar and Indian Army.. 🌹🌹🌹
@sva481
@sva481 2 жыл бұрын
രാജ്യം കാക്കുന്ന എല്ലാ ജവാന്മാർക്കും അങ്ങേയറ്റം ബഹുമാനത്തോടെ നേരുന്നു ബിഗ് സല്യൂട്ട്
@balasubramanianramamoorthy4930
@balasubramanianramamoorthy4930 2 жыл бұрын
ആ കൊച്ചു കുട്ടിയെ അമ്മയും.അച്ഛനും നന്നായി വളർത്തുന്നു. കേരളത്തിലെ കമ്മികളെ പോലെയല്ല.
@SunnySunny-qq8bx
@SunnySunny-qq8bx 2 жыл бұрын
@@balasubramanianramamoorthy4930 aalalkhlaaaaal@aaa@aa0
@SunnySunny-qq8bx
@SunnySunny-qq8bx 2 жыл бұрын
@@balasubramanianramamoorthy4930 aalalkhlaaaaal@aaa@aa0
@ranjendranpillai3751
@ranjendranpillai3751 2 жыл бұрын
Yes
@somarajakurupm4328
@somarajakurupm4328 2 жыл бұрын
പട്ടാളക്കാരൻ ഇന്ത്യ മഹാരാജ്യത്തിന്റെ ശക്തിയും സംരക്ഷകനുമാണ്. ഇവനെ നായ് ജനിപ്പിച്ചതാണെങ്കിൽ കുരക്ക്‌മായിരുന്നു പക്ഷെ ഇവന് കുറക്കാനറിയത്തില്ല അമേദ്യം ഭക്ഷിക്കുന്ന ഇവനും ഇവൻ അംഗമായ സംഘടനയും രാജ്യദ്രോഹപ്രവർത്തനങ്ങളിൽ മുഴുകിനില്കുന്നവരാണ്. അവന്റെ ചെപ്പയ്ക്ക് രണ്ട് അടിയാണ് കൊടുക്കേണ്ടത്
@AnilKumar-ds8th
@AnilKumar-ds8th 2 жыл бұрын
സൈന്യത്തെ അപമാനിച്ച ഇവനെ ഡൽഹി യിൽ കൊണ്ടുപോയി അഴിക്കുള്ളിൽ ആക്കണം , വിജയന്റെ സംരക്ഷണം കിട്ടുമെന്നുള്ള ആവേശം ആയി പ്പോയി , ഈ ഇടതു സംഘടനാ നേതാവിന്
@prasoonskumar9820
@prasoonskumar9820 2 жыл бұрын
Avante fatherine orma vannu kanum
@peterk9926
@peterk9926 2 жыл бұрын
ലെറ്റെറിന്റെ അവസാന വരി വായിക്കൂ.. ജീവന ആനുകൂല്യ ബത്ത അവനു കിട്ടും സസ്‌പെൻഷനിൽ ആയിരിക്കുമ്പോഴും... പണിയെടുക്കാതെ ശമ്പളം കിട്ടും എന്നർദ്ധം.. ഇത്രേയുള്ളൂ ബിജെപി..
@tanmayjampala9178
@tanmayjampala9178 2 жыл бұрын
സത്യം, കേരളത്തിൽ ഉള്ളവർക്ക് ഒന്നും അറിയില്ല ഒന്നും അറിയുന്നില്ല, അതുകൊണ്ട് എന്തും ചെയ്യാം പറയാം എന്നുള്ള അഹംഭാവം ആണ്
@Homoeopathy_for_Health
@Homoeopathy_for_Health 2 жыл бұрын
Lock him in dogs cage.
@chndranvcvc448
@chndranvcvc448 2 жыл бұрын
ഇവനെ ചൈനയിലേക്ക പറഞ്ഞയക്കു
@sajimatthew9856
@sajimatthew9856 2 жыл бұрын
ആ കുഞ്ഞുമോൾ എത്ര സന്തോഷത്തോടെ നിഷ്കളങ്കതയോടെ സൈന്യത്തെ respect ചെയ്യുന്നു... We must give utmost respect to our soldiers... Mera Bharath Mahan 👍🏻👍🏻
@SureshKumarKV-wi3hz
@SureshKumarKV-wi3hz 6 ай бұрын
ആ മോളെ വളർത്തിയ മാതാപിതാക്കൾക്കും ഇഡ്യൻ സൈന്യത്തിനും ഹദയത്തിൽ നിന്നും Big സല്യൂട്ട്
@simonsonsimonson1874
@simonsonsimonson1874 6 ай бұрын
Ivane joliyil ninnum pirichu vidanam ! 12:09
@girijadevi3869
@girijadevi3869 2 жыл бұрын
പട്ടാളക്കാരെ കാണുമ്പോൾ നമുക്ക് കണ്ണ് നിറയാറുണ്ട്.. 🌹💐പിന്നെ ദേശീയഗാനം കേൾക്കുമ്പോഴും മറ്റും.. കണ്ണ് നിറയും. എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നും.. പട്ടാള ക്കാരുടെ പാദം വന്ദിക്കുന്ന ആ കുഞ്ഞ് മനസ്സിന് മുമ്പിൽ ഞാൻ നമസ്കരിക്കുന്നു.. മഹേഷ് സാർ അങ്ങ് വേണ്ടത് ചെയ്തു.. എല്ലാവർക്കും വേണ്ടി രാജ്യത്തിൻ്റെ അഭിമാനം കാത്തു..ഇനി ഒരിക്കലും ആരും ആ നീചനെപോലെ ചിന്തിക്കുക പോലുമരുത്.. നന്ദി സാർ അയാൾക്ക് വേണ്ടതായ ശിക്ഷ വാങ്ങിക്കൊടുത്തതിന്..ഒരു പാഠമാകട്ടെ ഇതുപോലുള്ള ദേശദ്രോഹികൾക്ക് ജയ് ഹിന്ദ്... ഭാരത് മാതാ കീ ജയ് 🌺🌷🌷വന്ദേ മാതരം🌺🌷 നമ്മുടെ നാട്ടിൽ നിന്നുള്ള ഒരു വൃത്തികെട്ടവനാണല്ലോ എന്നോർത്ത് ലജ്ജിക്കുന്നു... ക്ഷമിക്കണേ ഭാരത മാതാവേ,. കുടുംബത്തിൽ നിന്നകന്ന് പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച്, നമുക്ക് വേണ്ടി ഉറക്കവും സുഖലോലുപതയും ഉപേക്ഷിച്ച് സദാ ജാഗരൂകരായി ഇരിക്കുന്ന സൈനികരേ... മാപ്പ്.. മാപ്പ്.. മാപ്പ്.. പിന്നെ അഭിവാദ്യങ്ങൾ.. 🌺🌷
@gracydevasya3063
@gracydevasya3063 2 жыл бұрын
സത്യം, പട്ടാളക്കാരെ കാണുമ്പോൾ,,, ദേശീയ ഗാനം കേൾക്കുമ്പോൾ,,, പിന്നെ സന്ദേശി ആ തീ ഹേ,,,,, എന്ന പാട്ട് കേൾക്കുമ്പോൾ ഹൃദയം വിങ്ങാറുണ്ട്,,,,, പലപ്പോഴും കരഞ്ഞിട്ടുണ്ട്,,,, ബിഗ് സല്യൂട്ട്
@joyjoseph5982
@joyjoseph5982 2 жыл бұрын
കാർഗിൽ യുദ്ധ സമയത്ത് ഒരു വാർത്ത വായിച്ചത് ഓർക്കുന്നു. മഹാരാഷ്ട കാരനായ ഒരു ജവാന്റെ മൃതദേഹം വഴിയിൽ കിടന്നു കിട്ടുന്നു. ആ ധീര ജവാന്റെ കണ്ണുകളിൽ, അരയടി നീളമുള്ള രണ്ടു കിലോയോളം ആണി അടിച്ചു കയറ്റിയിരുന്നു. ഞാൻ പഠിപ്പിച്ചിരുന്ന കുട്ടികളോട് ഇതേക്കുറിച്ചു സംസാരിച്ചു. ഒരു പട്ടാളക്കാരന്റെ മൃതദേഹത്തിൽ ശത്രുക്കൾക്ക് ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. അപ്പോൾ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടായിരിക്കുക ?. ആ പട്ടാളക്കാരനെ ജീവനോടെ പിടിച്ചു നിർത്തിയിട്ടു, "നിന്റെ രാജ്യത്ത് ആയുധങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നത് എവിടെ.?നിന്റെ രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളങ്ങളും എവിടെ?. നിന്റെ രാജ്യത്തെ മിസെയിലുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എവിടെ"?. എന്ന് ചോദിച്ചു കൊണ്ട് ഓരോ ആണിയും ആ ധീര ജവാന്റെ കണ്ണുകളിൽ അടിച്ചു കയറ്റിയിട്ടുണ്ടാവും. ദുസ്സഹമായ വേദനകൊണ്ട് പിടഞ്ഞു മരിച്ചു വീഴുമ്പോഴും ആ മനുഷ്യന്റെ മനസ് മന്ത്രിച്ചിട്ടുണ്ടാവും "എന്റെ അമ്മേ !എന്റെ ഭാരതാംബേ !എന്റെ രാജ്യത്തിന്റെ ഒരു തരി മണ്ണുപോലും നഷ്ട്ടപെടാതിരിക്കാൻ, എന്റെ സഹോദരങ്ങളുടെ നെറുകയിൽ ബോംബ് വീഴാതിരിക്കാൻ , എന്റെ രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും നശിപ്പിക്കപ്പെടാതിരിക്കാൻ ഞാൻ എന്റെ ജീവനും ആത്മാവും നിന്റെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു...... കനത്ത ഭാരവും വഹിച്ചുകൊണ്ട്, --60 ഡിഗ്രി തണുപ്പിൽ രാജ്യത്തിന്റെ ഓരോ അതിർത്തിയിലും പട്ടാളക്കാർ കാവൽ നിൽക്കുന്നുണ്ട് എന്ന ധൈര്യത്തിലാണ് നാമൊക്കെ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നത്. കൂടുതൽ എന്തിന് പറയുന്നു. ഉണ്ണാതെ, ഉറങ്ങാതെ, രാജ്യത്തിന് കാവൽ നിന്ന്, ഞങ്ങളുടെ മാതൃരാജ്യത്തെ കാത്ത് സംരക്ഷിക്കുന്ന ഓരോ പട്ടാളക്കാരന്റെയും മുമ്പിൽ, ഭൂമിയോളം ശിരസ് കുനിച്ചുകൊണ്ട് നമസ്‌കരിക്കുന്നു.....
@venuvenu3318
@venuvenu3318 2 жыл бұрын
നമിക്കുന്നു
@aamir8630
@aamir8630 2 жыл бұрын
അമേരിക്കയിലെ ജനങ്ങൾക്ക് അവരുടെ പട്ടാളത്തിനോട് ഇങ്ങനെ ഒരു ഫീലിംഗ് ഇല്ലല്ലോ, അതെന്താ
@girijadevi3869
@girijadevi3869 2 жыл бұрын
@@joyjoseph5982 വീണ്ടും കണ്ണ് നിറഞ്ഞു.
@bindukrishnamani3998
@bindukrishnamani3998 2 жыл бұрын
ആ മോൾക്ക് ചക്കര ഉമ്മ ❤ആ കുട്ടിയുടെ മാതാപിതാകൾക്കും, ഇന്ത്യൻ സേനക്കും ഒരു big സല്യൂട് 💪🇮🇳💖
@josephantony9196
@josephantony9196 2 жыл бұрын
രാജ്യത്തെ കാത്തു രഷിക്കുന്ന സൈന്യത്തിനെ ബഹുമാനിക്കാൻ ഓരോ ഇന്ത്യൻ പൗരനും കടപ്പെട്ടിരിക്കുന്നു ❤🌹ഓരോ ഇന്ത്യൻ സൈനികനും എന്റെ വലിയ സല്യൂട്ട് 💕💘I Love Indian ആർമി 💕💘❤🌹
@abrahamkm1130
@abrahamkm1130 2 жыл бұрын
ചൈനാ ചാരൻമാരുടെ പാർട്ടിക്കും അണികൾകും എന്തു മാതൃ രാജ്യം ?
@phoenixfire2164
@phoenixfire2164 2 жыл бұрын
എൻ്റെ രാജ്യത്തിൻ്റെ കാവൽക്കാർ എൻ്റ കാവൽ മാലാഖമാർ... അവരില്ലങ്കിൽ എൻ്റെ രാജ്യമില്ല.... ഞാനില്ല... എൻ്റ കുടുംബമില്ല... മക്കളില്ല.... എൻ്റെ മക്കളെ കാക്കുന്ന എൻ്റെ മാലാഘമാർക്കായി രംസല്ല്യൂട്ട്'.??? പിണു വിൻ്റെ👹 ,ജലീലിൻ്റെ🐍, സുഡാപ്പികളുടെ👽 ,,,, സുജയ് യേ താ.... മോനേന്നു വിളിച്ചോട്ടേ ജയ് ഹിന്ദ്💖💕
@UK-lc9fc
@UK-lc9fc 2 жыл бұрын
അവൻ ഇതുകൊണ്ട് ഒന്നും പഠിക്കില്ല.
@geetha8781
@geetha8781 2 жыл бұрын
I love Indian Army 🙏🙏
@Aysha_s_Home
@Aysha_s_Home 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@rcnair3793
@rcnair3793 2 жыл бұрын
മഹേഷ്‌ എന്ന പട്ടാളക്കാരൻ ഇന്ത്യൻ സൈന്യത്തിന് അഭിമാനം ❤❤👍👍
@Sreepriyaoffical
@Sreepriyaoffical 2 жыл бұрын
Mahesh sir super ,iam proud of soldiers.
@nirmalakhanna719
@nirmalakhanna719 2 жыл бұрын
Big salute 🙏🏽🙏🏽
@joyjeon1298
@joyjeon1298 2 жыл бұрын
I am proud 💪💪💪💪💪💪💪💪 of Indian soldiers
@beenakrishnakumar4698
@beenakrishnakumar4698 2 жыл бұрын
Big salute
@shijupaul2930
@shijupaul2930 2 жыл бұрын
ഇന്ത്യൻ മിലിറ്ററി ❤❤❤🇮🇳🇮🇳🇮🇳ഇന്ത്യൻ ഗവണ്മെന്റ് 🤣🤣🤣🤣🤣ശോകം പേടി ആണ് ചൈനയെ
@Manojbabu001
@Manojbabu001 7 ай бұрын
മഹേഷ്‌ സർ ഞാനും ഒരു പട്ടാളക്കാരനാണ് ഇത് കേട്ടപ്പോൾ. മഹേഷ്‌ സർ ഹാർട്സ് ഓഫ് യു 👌
@sarathpillai-x9k
@sarathpillai-x9k 12 күн бұрын
Pinarai anu patti
@sarathpillai-x9k
@sarathpillai-x9k 12 күн бұрын
My army my prowd
@prakashpillai7044
@prakashpillai7044 2 жыл бұрын
ഞാൻ ഇന്ത്യൻ പട്ടാളക്കാരന്റെ കാൽ തൊട്ട് നമസ്കരിക്കുന്നു.🙏🙏🙏🙏
@ghostRide666
@ghostRide666 2 жыл бұрын
ഞാൻ ഒരു പട്ടാളക്കാരൻ ആണ്...ഒരിക്കലും ഒരാൾ എന്റെ കാലിൽ തോറ്റു നമസ്കരിക്കുന്നത് ഞാൻ സമ്മതിക്കില്ല...അങ്ങനെ സ്വന്തം മാതാപിതാക്കളുടെ കാലിൽ മാത്രം എന്നു തിരുത്തും ആരോടായാലും....പക്ഷെ അതിന്റെ പേരിൽ വീട്ടിലെ പട്ടി ആയി താരതമ്യം ചെയ്താൽ ഒരു പട്ടാളകാരന്റെ മനോവീര്യം ആണ് ചോരുന്നത്. സൌത്ത് ഭാഗങ്ങളിൽ നിന്നു പട്ടാളക്കാരോടുള്ള പുച്ഛ ഭാവം ഒരുപാട് തവണ അനുഭവിച്ചിട്ടുള്ളതാണ്.. യുദ്ധമില്ലെങ്കിൽ പട്ടാളം വെറുതെ തിന്നു കുടിച്ചു ഇരിക്കാണ് എന്നു വിചാരിക്കുന്ന പോലീസകാർ വരെ ഉണ്ട് നാട്ടിൽ..ശ്രീലങ്കക്ക് പകരം ചൈന ആയിരുന്നു അവിടെ എങ്കിൽ ഈ പുച്ഛം ഉന്ദാവില്ലായിരുന്നു. നമ്മുടെ നാട്ടിൽ എല്ലാ തീവ്രവാദി ആക്രമണങ്ങളിൽ നിന്നു safe ആണ്...അതു എന്തോ ഭാഗ്യമായി കരുതി സന്തോഷിക്കുന്നതിനു പകരം പട്ടാളത്തോടുള്ള പുച്ഛം എന്തിനാണ് എന്നു ഇത് വരെ മനസ്സിലായിട്ടില്ല
@anay1723
@anay1723 Жыл бұрын
❤❤❤❤❤
@sindhubstrivandram3560
@sindhubstrivandram3560 2 жыл бұрын
ആ കുഞ്ഞു സ്വയം കാൽതൊട്ട് തൊഴുതാലും. മാതാപിതാക്കൾ പറഞ്ഞു ചെയ്താലും അതിൽ എന്താണ് തെറ്റ്. നമ്മുടെ രാജ്യത്തിന് കാവല്നില്ക്കുന്ന പട്ടാളക്കാരെ എത്ര നമസ്കരിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏❤️❤️❤️
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 жыл бұрын
രാജ്യസ്നേഹം സ്കൂളിൽ പഠിപ്പിച്ചു തുടങ്ങണം 👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🌹
@pvenkatachalam5411
@pvenkatachalam5411 2 жыл бұрын
You don't get such education in Kerala schools. Don't expect.
@bbsp6783
@bbsp6783 2 жыл бұрын
Clasil pokattha kootthi engane padikkum
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 жыл бұрын
@@pvenkatachalam5411 such an education system will come soon, that's must 👍👍
@stylesofindia5859
@stylesofindia5859 2 жыл бұрын
മേത്തൻമാർ. ഹർത്താൽ നടത്തും
@remadeviv5076
@remadeviv5076 2 жыл бұрын
Kammi adhyapakaril ninne Athengine prathekshikkum
@santhoshchandran7767
@santhoshchandran7767 10 ай бұрын
ഇവനെ പോലെയുള്ള ആളുകളാണ് നാടിന് ശാപം. ഇന്ത്യൻ ജനതയുടെ മനസ്സിൽ സ്വത്താണ് ഒരോ ജവാനും അവർക്കായി എന്നും നമ്മൾ പ്രാർത്ഥിക്കണം❤
@minisoman982
@minisoman982 2 жыл бұрын
എന്റെ ആർമി, എന്റെ രാജ്യം എന്റെ അഭിമാനം, എന്റെ ജീവൻ, 🇮🇳🇮🇳🇮🇳💪🌹🌹🌹🙏
@vijeeshs.v4598
@vijeeshs.v4598 2 жыл бұрын
മഹേഷ് സാറിന് ഒരു ബിഗ് സല്യൂട്ട്
@imooddesign5710
@imooddesign5710 2 жыл бұрын
അന്തം കമ്മീസ്.... മൂഞ്ചിയല്ലോ...😡🤬🤬😡😤🤧🤮
@manilaemily5916
@manilaemily5916 2 жыл бұрын
മഹേഷ് അങ്ങ് തിളച്ച് മറിയുന്നു.. പട്ടാളക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും കിട്ടുന്നത് കൊണ്ട് മാത്രമാണ് അവർ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ പോലെ സേവനമായി ചെയ്തിരുന്നെങ്കിൽ എത്ര പേര് സൈന്യത്തിൽ ചേരുകയും എത്രപേർ വികാരഭരിതരാക്കിയും ചെയ്യുന്നു എന്ന് കാണാമായിരുന്നു..ഉണ്ട..
@raavan71
@raavan71 2 жыл бұрын
@@manilaemily5916 poyi pani nokkedo..ningade certificate onnum venda...mattu rajyangalil sevanam aanennu thannodu aara paranjathu....nalla vivaram poyi onnoode schoolil padi ..avarokke ullathu kondu aanu ningalokke unda kerathe kidannu urangunnathu ..
@sajeevbk5727
@sajeevbk5727 2 жыл бұрын
കിട്ടുകയല്ല.കൊടുക്കുകയാണ്.ഓരോ രാജ്യത്തെയും ജനങ്ങൾ.അവരുടെ സുരക്ഷാകാര്യങ്ങൾ നോക്കുന്നതുകൊണ്ടു.പഴകാലത്തുള്ള പട്ടാളക്കാർക്ക് നിസ്സാര ആനുകൂല്യങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോഴും രാജ്യസ്നേഹം കൊണ്ട് പോയവർ ധാരാളം ഉണ്ട്. തങ്ങൾക്കും ഒന്നു പോകാം ."ഉണ്ട" ശരീരത്തിൽ ഏതുനിമിഷവും തുളച്ചുകേറും എന്നു അറിഞ്ഞുകൊണ്ട് ജീവിക്കാൻ നട്ടെല്ലും രാജ്യസ്നേഹവും വേണം.തങ്ങൾക്കു ഇതുരണ്ടും ഇല്ല എന്നു അറിയാം.അവന്റെ മറ്റൊടത്തെ ഒരു ഉണ്ട!!!!
@mohanakumars1005
@mohanakumars1005 2 жыл бұрын
@@manilaemily5916 അവരുളളതുകൊണ്ട്ജീവനോടിരിക്കുന്നു.
@prems6688
@prems6688 2 жыл бұрын
രാജ്യസ്നേഹം എന്തെന്ന് അറിയാത്ത എല്ലാ കമ്മി സുടാപ്പി മോൻമാർക്കും ഇത് ഒരു താക്കീത് ആകട്ടെ എന്റെ നാടിന്റെ ധീരജാവന്മാർക്ക് ബിഗ് സല്യൂട്ട്
@elsammasunny275
@elsammasunny275 2 жыл бұрын
👍👍👍👍👍 ബിഗ് സല്യൂട്ട്
@Miya_Bhaiii
@Miya_Bhaiii 2 жыл бұрын
💯🔥
@sreelalvr8924
@sreelalvr8924 2 жыл бұрын
Yes big സല്യൂട്ട് 👍👍👍
@usha6521
@usha6521 2 жыл бұрын
Evenokke red kodi edukkanallayhe enthina kollam.
@Viishnujithhd
@Viishnujithhd 2 жыл бұрын
ചൈന yod ആണ് ഇവനൊക്കെ സ്നേഹം.. അണ്ണാക്കിൽ ബോംബ് വീഴുമ്പോ പഠിക്കും
@RithaRaviP
@RithaRaviP 11 ай бұрын
ഞങ്ങൾ കുടുംബ സമേതം വീട്ടിൽ കിടന്നുറങ്ങുന്നത്. രാജ്യത്തിൻ്റെ അതിർത്തി കാക്കുന്ന നാടിൻ്റെ സേനയുടെ ജീവൻ പണയം വെച്ച് കൊണ്ടുള്ള സേവനം കൊണ്ട് മാത്രമാണ്. ധീരസേനാംഗങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.A big salute....
@SujithaAmbas
@SujithaAmbas 7 ай бұрын
❤😊
@alicesunny1023
@alicesunny1023 2 жыл бұрын
ഒന്നര വയസ്സ് എന്നല്ല ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും മനസ്സിലെങ്കിലും ഒരു സല്യൂട് കൊടുക്കണം നമ്മുടെ സേനക്ക്. നമ്മൾ സുഖമായി ബന്ധുമിത്രദികളുമായി സുഖമായി കഴിയുന്നത് ചോര മരവിക്കുന്ന മഞ്ഞിൽ കാവൽ നിൽക്കുന്നവരുടെ കരുതലിലാണ്. ഒരു മഞ്ഞു മലയുടെ കാഴ്ച്ചയിൽ കുളിരുന്ന ഇവന്മാരെയൊക്കെ രണ്ടു ദിവസമെങ്കിലും അവിടേക്കൊണ്ടുവിടണം... ഒന്ന് തണുക്കട്ടെ നന്നായി. കൊടികളുടെ ബലത്തിൽ തിളച്ചു നിൽക്കയാണ്. അതാണ് ഒരു ചെറെച്ചിൽ. ഈ ചിന്ത ഒരു തിന്മയാണ്. ഇതിനെതിരെയാണ് വളെടുക്കേണ്ടത്. Big salute to our soldiers 🫡🫡🫡❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@truthprevails6463
@truthprevails6463 2 жыл бұрын
Agree very much with you.
@aswinprakash2286
@aswinprakash2286 2 жыл бұрын
മഹേഷ്‌ സാറിന് നമസ്കാരം. എല്ലാ ജവാന്മാർക്കും നമസ്കാരം.🙏🙏🇮🇳🇮🇳🇮🇳 സുജയ് കുമാറിനെ ഒരു രാജ്യദ്രോഹിയായി പരിഗണിക്കണം
@velayudhana8209
@velayudhana8209 2 жыл бұрын
ഈ വിഷയം ഗൗരവ പൂർവ്വം കൈകാര്യം ചെയ്ത സൈനികന് big സല്യൂട്ട് 🙏,
@vasudevan3551
@vasudevan3551 Жыл бұрын
❤❤❤❤❤❤❤
@shajian4082
@shajian4082 Жыл бұрын
സഖാവിന്റെ സംസ്ക്കാരം
@ancykandathil8635
@ancykandathil8635 6 ай бұрын
പട്ടാളക്കാർനമ്മുടെ സ്വന്തത്തിൽ സ്വന്തങ്ങൾ'അവർക്കുവേണ്ടിഅവരുടെ കുടുംബങ്ങൾക്ക് , വേണ്ടിഎന്നും പ്രാർത്ഥിക്കുന്നു
@aravindmadhu1336
@aravindmadhu1336 2 жыл бұрын
പട്ടാളക്കാരന് മാത്രല്ല രാജ്യ സ്നേഹം ഉള്ള എല്ലാ വർക്കും വേദനിക്കും
@shameerasukumaran3634
@shameerasukumaran3634 2 жыл бұрын
അധേകാണ൦ഓരേജോലിക്കു൦ബുധീമുഡാണുപക്ഷേപഡാളക്കാരുടേജീവ൯അവരേസ൦മ്മതിച്ചുകൊടുക്കണ൦ജീവ൯പോകുന്നപോരാഡ൦പടച്ചവ൯കാക്കഡേ
@ptvarghese1167
@ptvarghese1167 2 жыл бұрын
Big salute Mr. Mahash Sir
@babythomas942
@babythomas942 2 жыл бұрын
നമ്മുടെ ജീവൻ കാക്കുന്ന, രാജ്യം കാക്കുന്ന ബഹുമാനപ്പെട്ട ഇന്ത്യൻ സൈനികർക്കു എന്റെ അഭിനന്ദനങ്ങൾ 👍👍👍ജയ് ഹിന്ദ് , ജയ് ഇന്ത്യൻ ആർമി 👍👍👍
@jayalakshmiammalpg3783
@jayalakshmiammalpg3783 2 жыл бұрын
Thènditharam paranjechu nyayam parayunnu. Patty. Thonnyasam paranjechu delete cheithathinullathokke polymer.
@rajamohanan-gl5sq
@rajamohanan-gl5sq 2 жыл бұрын
സൈനീകർ ദേശത്തിൻ്റെ ആത്മാവാണ്. ഇവരെ പോലുള്ളവരെ കടുത്ത ശിക്ഷ കൊടുക്കണം. സസ്പെൻഷൻ പോരാ. ജയിലിലടക്കണം
@geethadevi8961
@geethadevi8961 2 жыл бұрын
Ldf orikkalum swantham aalukale sikshikkukayilla...aa vellam vaangi vechaa mathi
@SreejaSree-d5e
@SreejaSree-d5e 7 ай бұрын
മഹേഷ്‌ സർ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ എന്ന് തുടങ്ങിയപ്പോൾ എന്ന് തുടങ്ങുന്ന അങ്ങയുടെ വോയിസ്‌ കണ്ണീരണിയിച്ചു 🙏🙏🙏
@bharathyanoob7390
@bharathyanoob7390 6 ай бұрын
എന്റെയും കണ്ണിൽ വെള്ളം നിറഞ്ഞു
@vijayakumare.n7431
@vijayakumare.n7431 2 жыл бұрын
ഇന്ത്യൻ സേനയിലെ എല്ലാ ജവാൻ മാർക്കും ആ കൊച്ചുമോൾക്കും ആത്മാർത്ഥമായ ബിഗ് സലൂട്ട്🙏🙋🙋🙋
@AraA-fi4nt
@AraA-fi4nt Жыл бұрын
Tvmnelimudpakistanterorheadqurterse
@pganilkumar1683
@pganilkumar1683 2 жыл бұрын
ഷാജൻ സാർ..., ഇതാണ് "വളർത്തുന്നതിന്റെ ഗുണം ".. ആ കുഞ്ഞിനെയും... അതിന്റെ മാതാപിതാക്കളെയും സാഷ്ടാഗം നമസ്കരിക്കുന്നു..... 🙏 🥰
@josealukka7272
@josealukka7272 2 жыл бұрын
ഇത് ഒരു തരത്തിലും ക്ഷമിക്കാൻ കഴിയില്ല.ഇനി ഇത്തരം അവഹേളനങ്ങൾ ഇനി ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല
@brc8659
@brc8659 2 жыл бұрын
മുമ്പ് നടന്നതിന് ഒന്നും ശിക്ഷ കിട്ടി കാണുന്നില്ല, അത് കൊണ്ട് ഇത് ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. ഒരാളെ എങ്കിലും ജയിലില്‍ അയച്ചിരുന്നു എങ്കിൽ ഇതിന് മാറ്റം പ്രതീക്ഷിക്കാം. 🤨
@shebaabraham687
@shebaabraham687 2 жыл бұрын
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്
@dinakarannaira.k1600
@dinakarannaira.k1600 7 ай бұрын
ഫുൾ സപ്പോർട്ട് ടൂ ഇന്ത്യൻ ആർമി..ജയ് ജവാൻ ജയ് കിസാൻ...ഭാരത് മാതാ കീ ജയ്.
@sibichenkavithazha4047
@sibichenkavithazha4047 2 жыл бұрын
പ്രിയപ്പെട്ട മഹേഷ് സർ, ബിഗ് സല്യൂട്ട്,ഇതു പോലുള്ള നികൃഷ്ട ജീവികളെ വെറുതെ വിടാൻ പാടില്ല, ബഹുമാനപ്പെട്ട Indian army Big salute 💞💞💞❤️❤️❤️❤️❤️
@marykuttykc5992
@marykuttykc5992 2 жыл бұрын
എന്റെ രാജ്യത്തിന് കാവലായ എല്ലാ സൈനികർക്കും ബഹുമാനത്തോടെ BIG SALUTE
@subashn9104
@subashn9104 Жыл бұрын
he should be punished
@nayushadmyiloor9347
@nayushadmyiloor9347 2 жыл бұрын
ഭാരത ജനത മുഴുവനും ഈ പട്ടാളക്കാർക്ക് മുൻപിൽ നമസ്കരിക്കുന്നു.🙏
@anandhuIndomitable
@anandhuIndomitable 2 жыл бұрын
ഇന്ത്യ, ഇന്ത്യൻ പട്ടാളം എന്ന് കേട്ടാൽ തിന്ന് ഉറങ്ങി ഉല്ലസികുന്ന സഖാക്കൻമ്മാര് വിപ്ലവം നടത്തുന്ന പോലെ ലാഭം ഉള്ള പണിയല്ല രാജ്യം സംരക്ഷിക്കുന്നത്. അതിന് ഒരു അന്തസ് ഉണ്ട്‌.
@innocent5936
@innocent5936 2 жыл бұрын
ഞാൻ പട്ടാളക്കാരനെ ബഹുമാനിക്കാം അല്ലാതെ കാലിൽ നമസ്കരിക്കില്ല ദൈവത്തോട് മാത്രം മുട്ട് കുത്താം
@vinodininair5835
@vinodininair5835 2 жыл бұрын
@@innocent5936 പട്ടാളക്കാർ ആരോടും കാൽതൊട്ട് വന്ദിക്കാൻ പറയില്ല 🙏
@ranjithashok1417
@ranjithashok1417 2 жыл бұрын
@@rravisankar3355 Project തറക്കല്ല് പ്രളയം കൊണ്ടു പോയി 🤣🤣 ജെയ്ഹിന്ദ്
@ratheeshkumarvasudevanpill3347
@ratheeshkumarvasudevanpill3347 2 жыл бұрын
@@innocent5936 Ninnodu paranjo kal thotto vannikan
@MiniJoseph-l9b
@MiniJoseph-l9b 7 ай бұрын
❤ മഹേഷ്‌ സർ 🙏. സാറിനെപറ്റി ദിവസവും കേൾക്കാറുണ്ട്. ഒരു തവണ കാണാനും സാധിച്ചു. ഈശ്വരനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഒപ്പം എല്ലാ പട്ടാളക്കാർക്കും പ്രാത്ഥനയോടപ്പം ഒരു ബിഗ് സല്ലുട്ട് 🤍
@byjujoseph5200
@byjujoseph5200 2 жыл бұрын
Indian പട്ടാളത്തെ അപമാനിക്കുന്ന ഈ ജാതി നായ്ക്കളെ ജോലിയിൽ നിന്നു തന്നെ പിരിചൂവിടണ൦Jai Indian military ❤❤
@jayaradhakrishnan6344
@jayaradhakrishnan6344 Ай бұрын
Correct
@josephvelinjalil7213
@josephvelinjalil7213 2 жыл бұрын
ധീരരായ പട്ടാളക്കാരെ നിങ്ങളുടെ ത്യാഗവും സേവനവും വിലപ്പെട്ടതാണ്. Big salute.
@sureshr872
@sureshr872 2 жыл бұрын
സ്വന്തം ജീവന് ഒരു വിലയും കൽപ്പിക്കാതെ,എന്റെ നാടിന് കാവൽ നിൽക്കുന്ന ഓരോ സൈനികനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു സല്യൂട്ട് 🙏🏻🙏🏻❤❤ തന്തക്കു മുമ്പേ പിറന്നു പോയവന്മാരുടെ വാക്കുകളിൽ നിങ്ങളുടെ നെഞ്ചകം നീറിപ്പിടഞ്ഞു..... മാപ്പ്..... മാപ്പ് സഹോദരങ്ങളേ .... 🙏🏻🙏🏻🙏🏻 ❤❤❤❤❤
@moideenmoulana4899
@moideenmoulana4899 7 ай бұрын
നാടിന്റെ കാവൽക്കാരനെ കുഞ്ഞു തൊട്ടു വന്ദിച്ചതിൽ ഒരു തെറ്റുമില്ല ഞാൻ അഭിനന്ദിക്കുന്നു 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻🌹
@shandasamuel2219
@shandasamuel2219 2 жыл бұрын
മഹേഷ്‌ നിങ്ങൾക് വലിയ ഒരു ബിഗ് സല്യൂട്.
@smiling3069
@smiling3069 Жыл бұрын
ഇന്ത്യൻ പട്ടാളത്തിന് ബിഗ് സലൂട്ട് 👍👍👍പ്രത്യേകിച്ച് മഹേഷ്‌ സാറിന് നന്ദി
@AnanduKb-nz4yy
@AnanduKb-nz4yy 7 ай бұрын
ഇന്ത്യൻ ആർമി നമസ്കാരം ജയ് ഹിന്ദ് 🙏
@vinodg7250
@vinodg7250 2 жыл бұрын
ഇന്ത്യൻ ആർമി മഹേഷ് സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജയ് ഭാരത്
@tomthomas3986
@tomthomas3986 3 ай бұрын
വളരെ നല്ല കാര്യം.. ഇതുപോലെ എല്ലാരും പ്രതികരിക്കണം.. 🇮🇳❤
@SreekantanSree-hf4jm
@SreekantanSree-hf4jm Жыл бұрын
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഇന്ത്യൻ പട്ടാളത്തെയാണ്.
@sreelayam3796
@sreelayam3796 2 жыл бұрын
ഉറ്റവരെയും കുടുംബത്തെയും സ്വന്തം ജീവനെയും വകവെയ്ക്കാതെ അതിർത്തി കാക്കുന്ന നമ്മുടെ ധീര ജവാന്മാർക്ക് എന്തു കൊടുത്താലും എത്ര കൊടുത്താലും മതിയാവുമോ.... നമ്മുടെ ഓരോരുത്തരുടെയും കടമയാണത് ..... മഹേഷ് സാറിന് ബിഗ് സല്യൂട്ട്🙏🙏🙏🙏
@vbsuresh3
@vbsuresh3 2 жыл бұрын
അവൻ അവന്റെ കമ്മി സംസ്കാരം കാണിച്ചു. ഇവനൊക്കെ ജീവിതത്തിൽ രാജ്യസ്നേഹം എന്താണെന്നു മനസ്സിലാക്കുമോ.
@shijilganga5319
@shijilganga5319 2 жыл бұрын
Chankile China thendikalkkenthu Indian sneham??
@krishnamp2521
@krishnamp2521 2 жыл бұрын
അവനെ ചൈനയിലോട്ടു കേറ്റി വിടണം.....
@kurianam
@kurianam 2 жыл бұрын
കമ്മികൾക്കു ചൂഷണം മാത്രമല്ലേ അറിയൂ ജോലിചെയ്തു ജീവിക്കാൻ അറിയുമോ
@ayessen319
@ayessen319 2 жыл бұрын
ഇവനൊക്കെയല്ലേ കേരളത്തിൽ അധികാരത്തിൽ വിലസുന്നത്.
@peterk9926
@peterk9926 2 жыл бұрын
ലെറ്റെറിന്റെ അവസാന വരി വായിക്കൂ.. ജീവന ആനുകൂല്യ ബത്ത അവനു കിട്ടും സസ്‌പെൻഷനിൽ ആയിരിക്കുമ്പോഴും... പണിയെടുക്കാതെ ശമ്പളം കിട്ടും എന്നർദ്ധം.. ഇത്രേയുള്ളൂ ബിജെപി..
@maibyshaju5994
@maibyshaju5994 Жыл бұрын
ഇതിനു തക്കശിക്ഷ അവനു കൊടുക്കണം മാതാപിതാക്കൾ ഒരിക്കലും പൊറുക്കില്ല കാരണം ഓരോ പട്ടാളക്കാരും നമുക്കു വേണ്ടി യാണ് പോരാടുന്നത് ഇതു വെറുതെ വിടരുത് 👍👍👍💪💪💪💪
@ramks3282
@ramks3282 2 жыл бұрын
ആ പിഞ്ചു കുഞ്ഞിനെപ്പോലെ ഞാനും ഭാരതത്തിൻ്റെ സകല പട്ടാളക്കാരുടെയും കാലുതൊട്ടു വന്ദിക്കുന്നു....!! ജയ് ജവാൻ...!! 🌹 വന്ദേ മാതരം..!! 🕉
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Жыл бұрын
എന്നും പട്ടാളം ബഹുമാനം അർഹിക്കുന്നു. 🙏🙏🙏 നന്മുടെ ഓരോ പട്ടാളക്കരനും (സൈന്യ ത്തിനു )ആയിരം ആയിരം അഭിവാദ്യങ്ങൾ 🙏👌
@shobhageorge6968
@shobhageorge6968 6 ай бұрын
ഇന്ത്യൻ സൈന്യം നമ്മുടെ രാജ്യത്തിൻ്റെ കാവൽക്കാരാണ് അഭിമാനമാണ് അവരെ പട്ടിയോടുപമിച്ചു പരിഹമ്പിച്ച ആ സംസ്കാര ശൂന്യനെ ഒരിക്കലും വെറുതെ വിടരുത് കാൽതൊട്ടു വന്ദിച്ചു ആ കൊച്ചുമിടുക്കിക്കും ജന്ത്യൻ ആർമിക്കും എൻ്റെ ബിഗ് സല്യൂട്ട്🙏🙏🙏🇮🇳🇮🇳🇮🇳❤️
@sreelekhavishwanath2130
@sreelekhavishwanath2130 2 жыл бұрын
ഇനി ഇതുപോലെ ഒരുത്തനും പട്ടാളക്കാരെ പരിഹസിക്കരുത്. 🌹
@shameerasukumaran3634
@shameerasukumaran3634 2 жыл бұрын
പാവ്വ൦പഡാളകാ൪എതുകഷ്ട൦
@sajithbosebose8660
@sajithbosebose8660 2 жыл бұрын
Suspension pinvalikkunhath aarum ariyilla evane dismiss cheyyukayalle vendath.
@VishnuAkku-m8z
@VishnuAkku-m8z 6 ай бұрын
Avanta annakil adichu koduthu
@vazhayilmadom7412
@vazhayilmadom7412 2 жыл бұрын
എത്ര മനോഹരമായ കാഴ്ച്ച. മനസ്സിന് ഏറ്റവും കുളിർമ്മയും രാജ്യ സ്നേഹവും പകർന്ന് തന്ന കുഞ്ഞു മോൾക്ക് ഒരു ചക്കര ഉമ്മ ... ഭാരതത്തിന്റെ സംസ്ക്കാരം വാനോളം ഉയർത്തിയ മോൾക്ക് - അഭിനന്ദനങ്ങൾ.
@thomas-on3do
@thomas-on3do 2 жыл бұрын
ഹൃദയം നുറുങ്ങിയല്ലാതെ ഒരു ദേശാഭിമാനിക്കും ഈ വാർത്ത കേൾക്കാൻ കഴിയില്ല.ഭാരത സേനയിലെ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ബിഗ് salute.
@BaijuPanthalam
@BaijuPanthalam 9 ай бұрын
ഇവൻ പാക്ക് ചാരൻ തന്നെ രാജ്യ ദ്രോഹ കുറ്റത്തിന് തുക്കിലേറ്റണം പട്ടാളക്കാർ നമ്മുടെ സ്വത്താണ് ബിഗ് സല്യൂട്ട്
@sangeethjayan1828
@sangeethjayan1828 2 жыл бұрын
എല്ലാ ധീര ജവാൻമാർക്കും big സല്യൂട്ട്.... ഈ പ്രശ്നത്തിൽ അവസരോചിതമായ ഇടപെട്ട മഹേഷ് സാറിന്അഭിനന്ദനങ്ങൾ...
@dineshv8339
@dineshv8339 2 жыл бұрын
മഹേഷ് സാറിന് അഭിനന്ദനങ്ങൾ 🌹
@haridasr5613
@haridasr5613 2 жыл бұрын
പ്രിയ ഭാരതീയ ജവാന്മാരെ നിങ്ങൾക് ഞങ്ങൾ ബഹുഭൂരിപക്ഷം മലയാളികളുടെ ബിഗ് സല്യൂട്ട്. നിങ്ങൾ ഭാരതമണ്ണിന് അഹോരാത്രം ചെയ്യുന്ന സേവനം വെറുതെ ആകില്ല. ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. എന്നും കൂടെയുണ്ടാകും.
@lohipg3999
@lohipg3999 Ай бұрын
ഇത് പോലെ ഉള്ള ന്യൂസ് അറിയിച്ചതിന് സക്കറിയ ചേട്ടന് നമസ്കാരം👍🌺🙏🏻
@sasikumaranair626
@sasikumaranair626 2 жыл бұрын
Big salute..... നമ്മുടെ സൈന്യം നമ്മുടെ അഭിമാനം 🌹🌹
@asokarajannair6149
@asokarajannair6149 2 жыл бұрын
ധീരജവന്മാർക്ക് അഭിവാദ്യങ്ങൾ. ജയ് ജവാൻ.
@gireeshkumar2325
@gireeshkumar2325 2 жыл бұрын
സർവ അലവലാതികളും പട്ടാളക്കാരെന്റെ മുതുകത്തു കുതിര കേറുകയാണ്.ഇതിനെതിരെ ശക്തമായ ഒരു നിയമം അത്യാവശ്യമാണ്.ഇവനെയൊക്കെ കുറഞ്ഞത് 6 മാസം അകത്തിടണം
@ashasreekumar8359
@ashasreekumar8359 2 жыл бұрын
പട്ടാളക്കാരെ മാനസികമായി തളർത്താൻ കമ്മികളും സുടാപ്പികളും ശ്രമിക്കുകയാണ്.
@akrcusat
@akrcusat 2 жыл бұрын
Nere siachinilekku vidanam
@lailamadhulaila8875
@lailamadhulaila8875 2 жыл бұрын
അകത്തു ഇപ്പൊ നല്ല സുഖ വാസമല്ലേ..? അകത്തേക്ക് പോകുന്ന ആളല്ല തിരിച്ചിറങ്ങുമ്പോൾ...!!
@vyshnavmb3084
@vyshnavmb3084 2 жыл бұрын
6 മാസം പോരാ. ഇവൻ ഒരിക്കലും പുറം ലോകം കാണരുത്
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
രാജ്യ തോട് കൂറ് ഉള്ള ജനങ്ങളും retd ഡിഫെൻസ് കാരും.. നന്നായി കയ്യ് വെച്ചാൽ മതി.. അങ്ങനെ ഒരു സിസ്റ്റം വരണം.. ഇരുട്ടടി യും പറ്റും... പകൽ പൊട്ടിക്കുന്ന ത്.. ബുദ്ധിമുട്ട് ഒന്നും അല്ല.. കേസ് ഇൽ സാക്ഷി നില്കാൻ.. ആരും.. ഉണ്ടാവില്ല
@varghesethomas1370
@varghesethomas1370 6 ай бұрын
🙏രാജ്യസ്നേഹികളായ ജനങ്ങൾ ഒന്നടങ്കം ഇതിൽ ഇടപെടണം.
@reginadapuram7289
@reginadapuram7289 2 жыл бұрын
ആ ഓഫീസർക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏
@satheebhair.pillai8464
@satheebhair.pillai8464 Жыл бұрын
സത്യം പറഞ്ഞാൽ മഹേഷ് കുമാർ സാറിന്റെ ഓരോ വാക്കും ഓരോ പട്ടാളക്കാരന്റേയും ഇന്ത്യൻ ജനതയുടേയും അഭിമാനമാണ് അദ്ദേഹത്തിന് എല്ലാ ബഹുമാനവും നൽകിക്കൊണ്ട് ബിഗ് സല്യൂട്ട്
@pmpraveen1929
@pmpraveen1929 7 ай бұрын
Salute sir
@TheBlackbird600
@TheBlackbird600 2 жыл бұрын
ആ കുഞ്ഞ് കാൽ തൊട്ട് വണങ്ങിയപ്പോൾ ആ പട്ടാളക്കാരന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു. ചിലപ്പോൾ നാട്ടിൽ ഉള്ള സ്വന്തം മോളെ ഓർമ വന്നിട്ടുണ്ടാവും. ജയ് ജവാൻ, ജയ് കിസാൻ ❤️
@sheelasudharshanan2528
@sheelasudharshanan2528 6 ай бұрын
മഹേഷ് സാറിന് ഒരു ബിഗ് സല്യൂട്ട്👍🏼👍🏼👍🏼👍🏼👍🏼👍🏼
@bineeshbnair2529
@bineeshbnair2529 2 жыл бұрын
ഇന്ത്യൻ ആർമിക്കു എന്റെ എല്ലാ സ്നേഹവും ഈ അവസരത്തിൽ നൽകുന്നു.
@vijiunnimol3417
@vijiunnimol3417 Жыл бұрын
ഒരു പട്ടാളക്കാരന്റെ കാൽക്കൽ തൊട്ടു നമസ്ക്കരിക്കുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ. എനിക്ക് അഭിമാനമാണ് തോന്നിയത് 👍🙏
@gopalvenu293
@gopalvenu293 2 жыл бұрын
ആ കുട്ടിയുടെ മാതാവിനും പിതാവിനും വലിയ നമസ്കാരം
@baijumon6078
@baijumon6078 2 жыл бұрын
aa molkku hats off...
@karthikeyanpn6454
@karthikeyanpn6454 3 ай бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജവാൻ. ഭാരതത്തിൻ്റെ അഭിമാനം ആണ് നമ്മുടെ പട്ടാളക്കാർ. ഓരോ പട്ടാളക്കാരൻ്റെയും പാദത്തിൽ ഞാൻ നമിക്കുന്നു ❤❤❤
@shailanair8993
@shailanair8993 2 жыл бұрын
രാജ്യം കാക്കുന്ന എല്ലാ soldiers നു൦ എന്റെ ഹൃദയം നിറഞ്ഞ big salute
@instagirl1121
@instagirl1121 2 жыл бұрын
ഓരോ പട്ടാളക്കാരനും നമ്മുടെ അഭിമാനമാണ്...
@velayudhanpillai7166
@velayudhanpillai7166 Жыл бұрын
ഞാൻ എന്റെ അച്ഛനും അമ്മയും കഴിഞ്ഞാൽ ഞാൻ ബഹുമാനികുന്നത് പട്ടാളക്കാരെയാണ് അവരാണ് നമ്മുടെ ഭാവജിബായ്. ഈ അപമാനം പറഞ്ഞഅവനുവേണ്ടി ഇന്ത്യയിലെ എല്ലാ പ്രീയപ്പെട്ട ജീവന്മാരുടെയും കാലുതൊട്ട് ഞാൻ കണ്ണിൽവെയ്ക്കുന്നു 🥰🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@SuniRaju-qb7tz
@SuniRaju-qb7tz 6 ай бұрын
വിഷയം ആക്കണം sir. ധീരജവാൻ മാരുടെ കാലുകൾ ആരു തൊട്ട് വന്നിച്ചാലും. ഒരു തെറ്റുമില്ല. അവർ നമ്മുടെ ജീവനാണ് 🙏🙏🙏🙏🙏🙏♥️♥️♥️♥️
@presannanvallikkottu7380
@presannanvallikkottu7380 2 жыл бұрын
എന്തൊരു വൃത്തികെട്ടവനാണ് ഇവൻ ഇവനെ വിടരുത്.
@thresiammajoy7941
@thresiammajoy7941 2 жыл бұрын
correct
@narayanannk8969
@narayanannk8969 2 жыл бұрын
കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ഈ ഡാഷ് മോന് പ്രൊമോഷൻ കിട്ടും! പിന്നേ ഇൻക്രിമെൻ്റ്...എന്താ അല്ലേ...
@raizyscaria589
@raizyscaria589 2 жыл бұрын
രാജ്യം കാക്കുന്ന എല്ലാ സൈനികർക്കു ബിഗ് സല്യൂട്ട്
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
പട്ടാള ഹോസ്പിറ്റലിൽ ജനിച്ചവനാണു ഞാൻ. അച്ഛൻ പെൻഷനായി മരിച്ചിട്ട് വർഷങ്ങളായി. പട്ടാളത്തിലെ കഷ്ടപ്പാടുകൾ നന്നായി അറിയാം. ആ കുറിപ്പ് കണ്ടിട്ട് വലിയ സങ്കടമായി. ജയ് ജവാൻ !
@ratheeshalappatt8805
@ratheeshalappatt8805 7 ай бұрын
ഇവമ്മാർക്ക് സൈനികരെ കാണുമ്പോൾ കൃമി കടി ഉള്ളതാണ് അത് അവനു കുറച്ചു അങ്ങ് കുറഞ്ഞു കിട്ടി, ഇതു പോലെ ഉള്ള വിവരദോഷികളും, സംസ്കാരം എല്ലാത്തവന്മ്മാരും ഉള്ളടത്തോളം ഇനിയും ഇതു ആവർത്തിക്കാൻ സാധ്യത ഉള്ളത് കൊണ്ട് എത്രയും പെട്ടന്ന് പട്ടാളക്കാരെ അതിക്ഷേപേക്കുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കാനുള്ള ഒരു നിയമം എത്രയും പെട്ടന്നുകൊണ്ട് വരണം
@glacier8464
@glacier8464 2 жыл бұрын
എന്ത് ആദരവ് കൊടുത്താലും അതൊന്നും മതിയാകില്ല..പട്ടാളക്കാർക്ക് 💞💞.നമ്മുടെ രാജ്യം കാക്കുന്നവരാണ്...
@mv2552
@mv2552 2 жыл бұрын
അവൻ ഒരു സഖാവല്ലേ മറിച്ചു പ്രതീക്ഷിച്ച നമ്മളാണ് കുറ്റക്കാർ
@knvalsa1520
@knvalsa1520 2 жыл бұрын
Malayali allate ORU pattium in-gane parailla evanokke nadinum jenangalkum apamanam
@mv2552
@mv2552 2 жыл бұрын
@@knvalsa1520 മലയാളികൾ എന്നു പൊതുവായി പറയണ്ട ചില കമ്മികൾ അല്ലെങ്കിൽ സുഡുക്കൾ അതുമതി
@knvalsa1520
@knvalsa1520 2 жыл бұрын
Evanodu orikkalum kshemikkarutu
@bibinv.m8351
@bibinv.m8351 2 жыл бұрын
Avande makkkalude details maximum share chaiyanam...engil evanokke padikku...
@abrahamej3837
@abrahamej3837 2 жыл бұрын
Chagavinte oru chamapanam kollam...
@anilkumarganil1475
@anilkumarganil1475 6 ай бұрын
ഇവന്മാരൊക്കെ നമ്മുടെ നാടിന് ആപത്താണ്നമ്മളെ നാടിന് സംരക്ഷിക്കുന്നു നമ്മളെ സംരക്ഷിക്കുന്നു പട്ടാളക്കാർ ബിഗ് സല്യൂട്ട്
@mayagirish2273
@mayagirish2273 2 жыл бұрын
ഞാൻ ഒരു പട്ടാളക്കാരന്റെ ഭാര്യ ആണ് എന്റെ ഏറ്റവും വലിയ അഭിമാനവും അതാണ് 🙏🏻🙏🏻
@chackochanchackochan9739
@chackochanchackochan9739 2 жыл бұрын
A hundred thousand salute to INDIAN SOLDIERS. Because of you we sleep peacefully, because of you we travel peacefully and because of you we are all INDIANS. JAI JAWAN JAI HIND, JAI HIND JAI HIND.
@madhumadhumadhumadhu8564
@madhumadhumadhumadhu8564 2 жыл бұрын
നമ്മുടെ ജവാൻമാരെ അവഹേളിച്ച ഇവന് വേണ്ട ശിക്ഷ വാങ്ങിക്കൊടുക്കുക
@chackochanchackochan9739
@chackochanchackochan9739 2 жыл бұрын
@@madhumadhumadhumadhu8564 We must respect our soldiers, they are the eyes of MOTHER INDIA. JAI HIND.
@johnsonjamesfernandez4674
@johnsonjamesfernandez4674 2 жыл бұрын
നമ്മുടെ രാജൃത്തിൻ്റ അഭിമാനം നമ്മുടെ സൈനികർ. ബിഗ് സല്യൂട്ട് ആൾ സോൾജേഴ്സ്,,,🇮🇳🙏💕💕💕💕💕💕💕💕
@manikandannair9988
@manikandannair9988 2 жыл бұрын
Kept
@sivarajanb3270
@sivarajanb3270 6 ай бұрын
ബഹുമാനപെട്ട, ആദരണീയനായ സൈനികൻ താങ്കൾക്ക് ഒരായിരം big സല്യൂട്ട്.. ഇവൻ എസ്ക്യൂസ്‌ പറയുന്നത് കൊണ്ട് ഇവനോട് യാതൊരു വിധ സൗജന്യവും കാട്ടരുത്. ഇവനെ എത്രയും വേഗം അകത്താക്കാനുള്ള നടപടികൾ സ്വീകരിക്കുക.
@Light-sc5dy
@Light-sc5dy 2 жыл бұрын
ഓരോ പട്ടാളക്കാരനും നാട്ടിന്റെ അഭിമാനമാണ്, മഹേഷ്‌നിങ്ങളെപ്പോലുള്ളവരാണ് ഈ നാട്ടിന്റെ അഭിമാനം ബിഗ് സല്യൂട്ട്
@venus-arts-painting-club
@venus-arts-painting-club 2 жыл бұрын
ചങ്കൂറ്റം ഉള്ള പട്ടാളക്കാരൻ... ഏതവനും കേറി നിരങ്ങാൻ ഉള്ളതല്ല, ലോകത്തെ ഏറ്റവും ധീരരായ ഇന്ത്യൻ ആർമി...
@santhoshgeorge2279
@santhoshgeorge2279 2 жыл бұрын
30 വർഷം സേനയിൽ നിന്നും ജോലി കഷിഞ്ഞു റിട്ടയർ ആയി വീട്ടിൽ ഇരിക്കുന്നു ഇതുപോലത്തെ വാർത്തകൾ മനസ്സിനെ വേദനിപ്പിക്കുന്നു ഇവർക്കുവേണ്ടി ആയിരുന്നോ ലൈഫ് മുഴുവൻ കളഞ്ഞത് എന്ന് ചിന്തിച്ചു pokunnu😔
@phoenixfire2164
@phoenixfire2164 2 жыл бұрын
എൻ്റെ രാജ്യത്തിൻ്റെ കാവൽക്കാർ എൻ്റ കാവൽ മാലാഖമാർ... അവരില്ലങ്കിൽ എൻ്റെ രാജ്യമില്ല.... ഞാനില്ല... എൻ്റ കുടുംബമില്ല... മക്കളില്ല.... എൻ്റെ മക്കളെ കാക്കുന്ന എൻ്റെ മാലാഘമാർക്കായി രംസല്ല്യൂട്ട്'.??? പിണു വിൻ്റെ👹 ,ജലീലിൻ്റെ🐍, സുഡാപ്പികളുടെ👽 ,,,, സുജയ് യേ താ.... മോനേന്നു വിളിച്ചോട്ടേ ജയ് ഹിന്ദ്💖💕
@abcdefgh8403
@abcdefgh8403 2 жыл бұрын
നിങ്ങളെ പോലുള്ള ജാവന്മാരെ സ്നേഹിക്കുന്നവർ ആണു ബഹുഭൂരിപഷം ഭാരതീയരും.മറിച്ചുള്ളത് തലയ്ക്കു വെളിവില്ലാത്ത ചെറിയ ഒരു വിഭാഗം ആണു. നിങ്ങൾ കാവൽ നിന്നത് ആ വലിയ വിഭാഗത്തിന് വേണ്ടിയാണു സഹോദര. കൃഷി സ്ഥലത്തു വെള്ളം ഒഴിക്കുമ്പോൾ വിളകൾ ക്കൊപ്പം കളകളും നനക്കാറില്ലേ. ഇതും അങ്ങനെ കണ്ടാൽ മതി 🥰
@seethak6109
@seethak6109 2 жыл бұрын
സോൾഡ്ജി യർക്കു ഒരു ബിഗ് സല്യൂട്
@drisya14
@drisya14 2 жыл бұрын
അങ്ങനെ പറയരുത് നിങ്ങൾ ഇല്ലെങ്കിൽ നമ്മളും ഇല്ല 😭🥺😔🙏
@innocent5936
@innocent5936 2 жыл бұрын
ശമ്പളം ഇല്ലാതെ ആയിരുന്നു അല്ലെ ജോലി ചെയ്തത് 🤔🤔
@Sindhu-m9w
@Sindhu-m9w 6 ай бұрын
രാജ്യം കാക്കുന്ന എല്ല , ജവാൻ മാർക്കും ഒരുപാട് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.... രാജ്യത്തെ കാത്ത് പാരിപാലിക്കുന്ന ദൈവതുല്യരായിട്ടുള്ള നിങ്ങളെ നമിക്കുന്നു .......
@josephliz3250
@josephliz3250 2 жыл бұрын
അല്ല സാർ... നിങ്ങളെ പോലെ എനിക്കും വേദനിച്ചു..... എൻറെ കണ്ണ് നിറഞ്ഞു 😪😪
@santhoshsandhusandhu3790
@santhoshsandhusandhu3790 2 жыл бұрын
കുറേക്കാലമായി ഇവരെ പോലുള്ള കുറച്ച് ആൾക്കാർ നമ്മുടെ ഇന്ത്യൻ ആർമിയെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുന്നു സ്വന്തം ഭാര്യയേയും മക്കളെയും കുടുംബത്തെ ഉപേക്ഷിച്ച് ജീവിതം നമുക്കുവേണ്ടി ഉഴിഞ്ഞുവെച്ച്. ഒരുപിടി മണ്ണുപോലും ശത്രുക്കൾക്ക് വിട്ടുകൊടുക്കാതെ നമുക്കുവേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ ജവാന്മാർക്ക് ആദ്യം ബിഗ് സല്യൂട്ട് നമ്മൾ ഭക്ഷണം കഴിച്ചു സുഖമായി കുടുംബത്തിനോടൊപ്പം കിടന്നുറങ്ങുന്നത് ഇവർ ഉള്ളതുകൊണ്ടാണ്
@prakasanpkperiyakkamannil6723
@prakasanpkperiyakkamannil6723 2 жыл бұрын
Indian ആർമിക്ക് ബിഗ് സല്യൂട്
@Thomas-r9i8u
@Thomas-r9i8u 7 ай бұрын
ഇന്ത്യയിലെ എല്ലാ സൈനികർക്കും ഒരു ബിഗ് സല്യൂട്ട്.
@josechandi1904
@josechandi1904 2 жыл бұрын
ഇവനൊക്കെ 'സഖാവാണ് ' എന്ന ധാർഷ്ട്യത്തിൽ വിളിച്ചു പറയുന്ന നക്കിത്തരത്തിനു ഉചിതമായ മറുപടി കൊടുത്തത് വളരെ നന്നായി. കേരളത്തിലെ ഓരോ സഖാക്കളുടെയും വിചാരം അവനാണ് ഇവിടുത്തെ 'മുഖ്യമന്ത്രി' എന്നാണ്. അതിന്റെ ഉത്തരവാദിത്യത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ നമ്മുടെ മുഖ്യനും കഴിയില്ല... (എല്ലാം ശരിയാകും😭😭😭) കഷ്ടം!!!
@shebaabraham687
@shebaabraham687 2 жыл бұрын
മലയാളി പൊളിയാണെടാ
@manikandannair7182
@manikandannair7182 2 жыл бұрын
കുറച്ചു നല്ല സഖാക്കൾ ഉണ്ട് 80% കൂറകൾ തന്നെ
@sunshiney-5
@sunshiney-5 2 жыл бұрын
@@shebaabraham687 ഇപ്പോൾ പൊളിഞ്ഞു പാളീസായെന്നു പറ.
@purush.g9266
@purush.g9266 2 жыл бұрын
കമ്മിക്ക് എന്തു രാജ്യ സ്നേഹം
@tulunadu5585
@tulunadu5585 2 жыл бұрын
കറക്റ്റ്
@georgemathew1564
@georgemathew1564 2 жыл бұрын
They support only China
@ajaykumararjun4937
@ajaykumararjun4937 2 жыл бұрын
ഇവരെപോലെയുള്ള ആൾക്കാരെ പൊക്കിനടക്കാൻ വേറെകുറേ പൊട്ടൻന്മാരും 😏😏😏 കഷ്ടം 😡😡😡
@Miya_Bhaiii
@Miya_Bhaiii 2 жыл бұрын
Athe China mathram 😅
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН