കൂന്തൽ കുരുമുളകിട്ടു ഇങ്ങനെ വരട്ടി നോക്കൂ പൊളിയാണ് | SQUID ROAST | KNAVA ROAST

  Рет қаралды 601,139

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

SQUID ROAST
KANAVA ROAST
#squidroast
#kanavaroast
CONTACT : hellocookery100@gmail.com
Follow us:
TikTok : / natturuchikal
Facebook : / aniyanscooking
Instagram : / natturuchikal

Пікірлер: 428
@mallufishing4634
@mallufishing4634 4 жыл бұрын
ആർക്കും കമന്റ്‌ ഇടാത്ത ഞാൻ വരെ ഇട്ടുപോയി ചേട്ടാ... നിങ്ങള് പോളിയാണ് കേട്ടോ
@pradeeshmathew4054
@pradeeshmathew4054 4 жыл бұрын
സത്യം
@meeralachu9959
@meeralachu9959 3 жыл бұрын
@@pradeeshmathew4054 machanith poraliya
@PanangadanVlogs
@PanangadanVlogs 3 жыл бұрын
Njanum
@denylino
@denylino 4 жыл бұрын
ചേട്ടന്റെ അവതരണത്തിന് തന്നെ ഒരു 1k ലൈക്ക്..🥰🥰🥰
@denveras9954
@denveras9954 4 жыл бұрын
ചേട്ടന്‍റെ വൃത്തിക്ക് കൊടുക്കണം കാശ് 🤗🤗🤗😍
@ചിരികഥകൾ
@ചിരികഥകൾ 4 жыл бұрын
ഓഫ്‌കോഴ്സ്
@arunkumarchandran933
@arunkumarchandran933 4 жыл бұрын
നാവിൽ വെള്ളം,,, ഹോ,,
@AnzilAzad.
@AnzilAzad. 4 жыл бұрын
എന്റ പൊന്നണ്ണാ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋 പൊളി സാനം 👌👌👌👌👌👌👌👌👌👌👌
@Sescare
@Sescare 3 жыл бұрын
ചേട്ടൻ സൂപ്പർ ' ' വൃത്തി അതാണ് പ്രധാനം
@ashavijayan3351
@ashavijayan3351 3 жыл бұрын
Super poliyanu mashe ningal, yutube award kodukanam best cooking ulla award👌👌👌👌👌👌👌👌🙏🙏 cooking legend
@kalasunder6818
@kalasunder6818 2 жыл бұрын
You are so particular about cleanliness, hats off to you for that chetta, all your items are so yummy...
@sajikumar5871
@sajikumar5871 3 жыл бұрын
കൊചചുളളി കുരുമുളക് പൊടി അടിപൊളി യാണ്..... ❤️❤️❤️❤️👍👍👍
@robibabu4319
@robibabu4319 4 жыл бұрын
Simple but powerful...
@jibinjojo4486
@jibinjojo4486 3 жыл бұрын
ചേട്ടൻ കൊള്ളാം എല്ലാം വീഡിയോസും ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ 😍😍😍
@Palakkadanruji
@Palakkadanruji 4 жыл бұрын
ചേട്ടാ ലൈക് ചെയ്തു പറയാതെ വയ്യ അടിപൊളി
@bonymathew8374
@bonymathew8374 4 жыл бұрын
ഹായ്
@ചിരികഥകൾ
@ചിരികഥകൾ 4 жыл бұрын
അത് പിന്നെ പറയാനുണ്ടോ
@Palakkadanruji
@Palakkadanruji 4 жыл бұрын
@@bonymathew8374 ഹായ് Bony
@blackbeauty7672
@blackbeauty7672 4 жыл бұрын
Chetta super, nalla avatharanam, 👍👍👍👍👍👍👍
@pickpocket7695
@pickpocket7695 4 жыл бұрын
ചേട്ടാ, ഇഷ്ടപ്പെട്ടു. കൂടുതൽ വീഡിയോ ചെയ്യണേ..! ക്യാമറാമാനും കൊള്ളാം..!
@jaleelseena5386
@jaleelseena5386 4 жыл бұрын
Clyr camara samsarichu borakunnumilla
@pickpocket7695
@pickpocket7695 4 жыл бұрын
@@jaleelseena5386 അതാണ് ഏറ്റവും നല്ല കാര്യം ! ചില മലയാളി വീട്ടമ്മമാരുടെ ചാനൽ പ്ലേബാക്ക് സ്പീഡ് 1.5ൽ ഇട്ട് കണ്ടാലും കുറെ വള വള വർത്തമാനം കാണും. ഈ ചേട്ടൻ സ്‌ട്രൈറ്റ് ടു മാറ്റർ ആണ്.
@naatturuchikal
@naatturuchikal 4 жыл бұрын
Thank you, new videos varum
@jaleelseena5386
@jaleelseena5386 4 жыл бұрын
@@pickpocket7695 chila pennungalude kochiyulla samsaram chilar avashyamillathe vala valannu parayyum ithil angane onnulla
@ചിരികഥകൾ
@ചിരികഥകൾ 4 жыл бұрын
അതേ അതേ
@mohamedaslammohamedaslam3278
@mohamedaslammohamedaslam3278 3 жыл бұрын
Ingal pwoliyan mashee.. ellrum parayana pole ingala vrithi an ingala foodnnte taste kootunnath... last aa kariyappila itt kodukumpoyulla aa smell ingott feel avunnu👌👌👌👌👌😍😍😍😘😘😘😘😘god bless you chetta...
@harikumar4760
@harikumar4760 4 жыл бұрын
Oru paavam manushyan🤗🤗🤗
@അനിഴം
@അനിഴം 4 жыл бұрын
♥️
@shakirasamad5664
@shakirasamad5664 4 жыл бұрын
സത്യം.. ഞാനും പറയാറുണ്ട്
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
സത്ത്യം
@anoopsatheesan835
@anoopsatheesan835 4 жыл бұрын
തേങ്ങാകൊത്ത് വറുത്താൽ കുറച്ചുoകൂടി രുചിയായിരിക്കും
@mariaesther2621
@mariaesther2621 3 жыл бұрын
yes correct
@bijukumar4632
@bijukumar4632 4 жыл бұрын
വേറിട്ട ഒരു താരം, ആണ് വളരെ നന്ദി
@naatturuchikal
@naatturuchikal 4 жыл бұрын
Thank you bro
@ചിരികഥകൾ
@ചിരികഥകൾ 4 жыл бұрын
Athe
@goodthoughts9292
@goodthoughts9292 4 жыл бұрын
ചേട്ടന്റെ അര സ്പൂൺ ഒരൊന്നൊന്നര സ്പൂണാ
@extreme8040
@extreme8040 Жыл бұрын
എൻ്റെ ചേട്ടാ ഞാൻ ഇപ്പോൾ ഉണ്ടാക്കി... ഒരു രക്ഷയുമില്ല..... എന്താ ടേയ്സ്റ്റ്... ആഹാ... പൊളി.....
@reshmaunni5299
@reshmaunni5299 4 жыл бұрын
നല്ല കുക്കിംഗ്‌ ഉം അവതരണവും ആണ്‌ 👍
@naatturuchikal
@naatturuchikal 4 жыл бұрын
Thank you
@ചിരികഥകൾ
@ചിരികഥകൾ 4 жыл бұрын
Athe
@Saji325-12
@Saji325-12 4 жыл бұрын
അടിപൊളി , super
@ajithapv6127
@ajithapv6127 Жыл бұрын
Chiratta. Kayil use chayyanam
@johnkuttan620
@johnkuttan620 4 жыл бұрын
Sathyam paranjal chettan oru pavama supper njan kattakku koode ond
@MrChackochi
@MrChackochi 4 жыл бұрын
Chettai super...kanava yenikku bhayangara ishtama...kanava thoran...Nannayi werette yella episodum... Full support. Snehattode, Chackochen
@naatturuchikal
@naatturuchikal 4 жыл бұрын
thank you
@prasadpillai7107
@prasadpillai7107 4 жыл бұрын
Koonthal varattiyalla cheriya gravy type anu better. Nannayi cheriya ulli vatti masala gravy roopathil undaki athil koonthal vevichedukkuka .kashmiri chilli colourinum erivinu black pepper powderum use cheyyanam.. enchi cherkkanam. Prathekichum mazhakalamanenkil koonthal , konchu , nandu polulla curryil ginger must ayi cherkanam.
@Dhanasree7546
@Dhanasree7546 3 жыл бұрын
Poli Chetta. Onnum Parayan Ella 🤩🤩👌👌👍👍❤️
@helmaroy9895
@helmaroy9895 4 жыл бұрын
Chettan gram masala kutu onnu paranju tharo
@francisabraham7039
@francisabraham7039 4 жыл бұрын
എവിടായിരുന്നു നോക്കിയിരിക്കുവായിരുന്നു 😍😍😍
@sujithjithztm3512
@sujithjithztm3512 4 жыл бұрын
കൊച്ചുള്ളിക്ക്‌ ഫാൻസ് ഉണ്ടോ?
@pradeeshmathew4054
@pradeeshmathew4054 4 жыл бұрын
ചെറിയുള്ളി
@lijopuliyckal6083
@lijopuliyckal6083 3 жыл бұрын
ചുവനുള്ളിക്ക് ഉണ്ട് 😁😁
@mayapriyamol4065
@mayapriyamol4065 3 жыл бұрын
മുന്നു പേര് ഞങ്ങൾ പറയും
@malayalamstockmarkettrading
@malayalamstockmarkettrading 3 жыл бұрын
Yes...Yes..
@user-devil475
@user-devil475 3 жыл бұрын
കൊച്ചുള്ളി ഫാൻസ്‌ അസോസിയേഷൻ 💪💪
@ashkar_5262
@ashkar_5262 4 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ... അടിപൊളി.... ഒരു ബിഗ് ഫിഷ് ഫ്രൈ ആക്കുന്ന vdo ചെയ്യാമോ?
@naatturuchikal
@naatturuchikal 4 жыл бұрын
ചെയ്യാം
@bivinraj9430
@bivinraj9430 4 жыл бұрын
Cooker veavikumpol veallam chearkano ? Kunthal .Kanava ?
@shereefshahul7541
@shereefshahul7541 3 жыл бұрын
ഉള്ള മുളകും പച്ചമുളകും കുരുമുളകും എല്ലാം ചേർത്താണ് ചേട്ടന്റെ പാചകം എരിവ് കൊണ്ട് ഇനി നീറാൻ ഒന്നും ബാക്കിയുണ്ടാവില്ല
@lalusandhya2392
@lalusandhya2392 3 жыл бұрын
😃😃😃
@jishnus8251
@jishnus8251 4 жыл бұрын
Chicken parts shappil vekkunna reethi onn video cheyyane
@naatturuchikal
@naatturuchikal 4 жыл бұрын
cheyyam
@remyad8142
@remyad8142 4 жыл бұрын
Nice job.. hats off to him..
@arunjithraju8910
@arunjithraju8910 3 жыл бұрын
Chetta kallume kaya preparation kanikamo
@bhaskardas6492
@bhaskardas6492 3 жыл бұрын
കൂന്തലിന്റെ സ്വാധിസ്ഷ്ട മണം!! അടിപൊളി.
@Ms-oe2zb
@Ms-oe2zb 3 жыл бұрын
Ulli ithiri kooduthalaanu...super👌👍👌
@navamikarageshragesh1367
@navamikarageshragesh1367 4 жыл бұрын
ithinekkal nalla ruchiyil njan undakkum chetta
@ghost1432u
@ghost1432u 4 жыл бұрын
Adipoli chetta...👍👍👏👏
@shanmuhammad2608
@shanmuhammad2608 3 жыл бұрын
Spoon kanakk curret paranjaal kooduthal nannaavum
@joshyjoy6399
@joshyjoy6399 3 жыл бұрын
Adi poli.....lockdown il pettirikuvaaa.....sambavam colour aayittund....kothiyaayittum vayy yo.....
@meerakrishnan195
@meerakrishnan195 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. 👌👌
@yathusreee5491
@yathusreee5491 2 жыл бұрын
Superchetta
@theedengarden9728
@theedengarden9728 3 жыл бұрын
Ee chettane nalla kaipunyamunde...... Super cleanliness inum 100 il 100
@madhurampachakam4393
@madhurampachakam4393 4 жыл бұрын
സൂപ്പർ ചേട്ട .നല്ല അവതരണം
@SiyasnestOfficial
@SiyasnestOfficial 4 жыл бұрын
Like 7...chetta channel monitization okke ayarunnalle .. Congrats👏👏👏👏koonthal kurumulakittath kolllatto👌👌✌️avide pattiyal varane
@naatturuchikal
@naatturuchikal 4 жыл бұрын
Thank you, sure varam
@sreerags.3068
@sreerags.3068 4 жыл бұрын
അണ്ണാ കണവ പൊളിച്ചു.. അടുത്തത് ഞണ്ട് ആക്കണേ 👍👌👌👌👌
@ranjithtr9524
@ranjithtr9524 4 жыл бұрын
Chetta. Video thudagubol Chettante peru paranju thudangikolu.oru posatieve energy aanu kanumbol
@naatturuchikal
@naatturuchikal 4 жыл бұрын
ok, thank you
@sajithsvm4320
@sajithsvm4320 2 жыл бұрын
നല്ല ആവതരണം
@maamis2.024
@maamis2.024 3 жыл бұрын
Cooking style super
@ManuManu-he8mv
@ManuManu-he8mv 4 жыл бұрын
Nice chetta. Thanks
@pkpclicks6452
@pkpclicks6452 4 жыл бұрын
നല്ല ഒരു കത്തി വാങ്ങിക്കു plsss
@fakrudheen555
@fakrudheen555 4 жыл бұрын
ചേട്ടാ. Super👍👍👌👌
@pradeeshmathew4054
@pradeeshmathew4054 4 жыл бұрын
ചേട്ടന്റെ ചാനൽ ഇന്നാണ് ഞാൻ കാണുന്നത്. എല്ലാം അടിപൊളി. ആ കോളിഫ്ലവർ ഫ്രൈ ഞാൻ ചെയ്തു. സൂപ്പർ. ഒരു രക്ഷേമില്ല. സൂപ്പർ..
@sudhimonsudhimon3337
@sudhimonsudhimon3337 4 жыл бұрын
അതെ.. ചേട്ടാ. .. ഒറിജിനൽ വാഴയില മാറ്റി... ഡിസ്പോസബിൾ... വാഴയിലെ ആക്കിയാൽ... നല്ല ഭംഗിയായിരിക്കും....
@Jo-np9ww
@Jo-np9ww 3 жыл бұрын
Chetta, super 👌 cooking
@poppiesbabies6047
@poppiesbabies6047 4 жыл бұрын
Nalla avatharanam✌️✌️✌️✌️✌️✌️✌️
@yadhususheel278
@yadhususheel278 4 жыл бұрын
Chetta nadan beef curry onnu cheyamo
@naatturuchikal
@naatturuchikal 4 жыл бұрын
cheyyam
@achushibu2113
@achushibu2113 4 жыл бұрын
Super
@sarichandran5679
@sarichandran5679 3 жыл бұрын
Kidilam Cheta...super...fanayita
@sajeevdavas6573
@sajeevdavas6573 4 жыл бұрын
ചേട്ടാ പൊളി സാധനം
@mathewlookose3850
@mathewlookose3850 4 жыл бұрын
Nattil varupol kukku cheyithu tharumo?
@steephenp.m4767
@steephenp.m4767 3 жыл бұрын
Good video,thank you
@sreejeshk6294
@sreejeshk6294 2 жыл бұрын
ചേട്ടാ നിങ്ങളുടെ ക്യാമറ മാൻ അടിപൊളി യാട്ടോ കുന്തൾ പൊളിച്ചു
@chilankaeditsuit
@chilankaeditsuit 4 жыл бұрын
adipoli......congrats......10.4k.....
@vijimathew7306
@vijimathew7306 2 жыл бұрын
Koonthal clean cheyyunnathu onnu kanichu tharumo
@biji.sbiji.s4056
@biji.sbiji.s4056 4 жыл бұрын
Spr recipe chetta
@ammuarchana7854
@ammuarchana7854 3 жыл бұрын
Aaaha endha oru vrithi👌🏻👌🏻👌🏻powliii
@ampadisajisaji4749
@ampadisajisaji4749 4 жыл бұрын
😋😋 സൂപ്പർ അടിപൊളി
@jochenedakkattu
@jochenedakkattu 4 жыл бұрын
Chetta e kokndhalinum chemmenum okke ethareyum vevu ondo, rubber pole aakille? ?? Enikku angane anubhavam ondu athukondu chodhikkuva
@abhijithpriya5986
@abhijithpriya5986 4 жыл бұрын
ചാട്ട supper👌👌
@jomayusa
@jomayusa 4 жыл бұрын
Super 👍👍👍🇩🇪
@newlookindia2404
@newlookindia2404 4 жыл бұрын
സൂപ്പർ
@binujosephbinujoseph
@binujosephbinujoseph 4 жыл бұрын
ചേട്ടന്റെ ഭാര്യയുടെ ഭാഗ്യം 😂😂
@mariaesther2621
@mariaesther2621 3 жыл бұрын
yes😄
@musthafamurthalla8078
@musthafamurthalla8078 2 жыл бұрын
Adu curacy 🌺🌺🌺🌺🌺😂😂😂😂😂
@mgsjanakhiram363
@mgsjanakhiram363 4 жыл бұрын
I am watching all ur videos good nice ,please don't cook the beef maximum all kerala cooking Chanel more beef recipes as on video ur not cooking beef keep it up please
@edna19.
@edna19. 4 жыл бұрын
Keralites love beef💞
@THIRUVALLA27
@THIRUVALLA27 4 жыл бұрын
ചേട്ടാ ഗരം മസാല ഉണ്ടാക്കിയത്, അതിന്റെ അളവ് പറഞ്ഞു തരുവോ. എത്ര ഗ്രാം വച്ചാണ് സാധനങ്ങൾ വേണ്ടത് എന്ന്. ഇവിടെ നല്ല ഗരം മസാല കിട്ടാൻ ഇല്ല, കമ്പനി പാക്കറ്റ് രുചി ഇഷ്ടമല്ല, ഷാപ്പിലെ കറി എന്റെ പൊന്നോ കൊതി വരുന്നു
@THIRUVALLA27
@THIRUVALLA27 4 жыл бұрын
ചേട്ടാ മറുപടി ഒന്നും പറഞ്ഞില്ല.
@sumadhir3227
@sumadhir3227 3 жыл бұрын
അടിപൊളി... കൊച്ചുള്ളി 😍😍
@pushpasunny6893
@pushpasunny6893 3 жыл бұрын
ഇത്രയും സമയം കൂന്തൾ അടുപ്പിൽ വെച്ചാൽ റബ്ബറായി പോകുമല്ലോ
@MuhammadAli-cy5tb
@MuhammadAli-cy5tb 4 жыл бұрын
കൊള്ളാം... നന്നായിട്ടുണ്ട്
@minimini3883
@minimini3883 4 жыл бұрын
Onne try cheythe nokkanam👍
@kvshobins9820
@kvshobins9820 3 жыл бұрын
ചേട്ടന്റെ മിക്ക വിഡിയോയിലും മുടിഞ്ഞ മഴ ആണല്ലോ 😁😁😁
@बोब्स
@बोब्स 4 жыл бұрын
Super 😋😋😋😋😋
@binumonps9644
@binumonps9644 4 жыл бұрын
koonthal adipoli super
@yaazu6512
@yaazu6512 4 жыл бұрын
നന്നായി
@sreejithviswanathan1175
@sreejithviswanathan1175 4 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ ❣️❣️❣️
@manuparappa9261
@manuparappa9261 3 жыл бұрын
My favourite dish😋
@nijilbroedakkadtown7840
@nijilbroedakkadtown7840 3 жыл бұрын
Creating super
@sabareeshanil3109
@sabareeshanil3109 4 жыл бұрын
Sudarshanan mama kidukki
@yohannanl5918
@yohannanl5918 4 жыл бұрын
Adi poli supper
@amal.duukki_
@amal.duukki_ 4 жыл бұрын
Kollam poli saaanam
@rawoofrapoos8784
@rawoofrapoos8784 4 жыл бұрын
Beef items try cheydoode
@sparkworld7025
@sparkworld7025 4 жыл бұрын
അടിപൊളി ചേട്ടാ... എവിടാണ് നാട്
@renjivargis804
@renjivargis804 4 жыл бұрын
Sir do you have a hotel
@naatturuchikal
@naatturuchikal 4 жыл бұрын
no, catering
@mcbkolathur3484
@mcbkolathur3484 4 жыл бұрын
കൂന്തൽ എന്നു പറഞ്ഞാൽ മുടി ആണ് കൂന്തൾ ആണ് ശരി കാർകൂന്തൽ കെട്ടിലേന്തി നു വാസന തൈലം
@ചിരികഥകൾ
@ചിരികഥകൾ 4 жыл бұрын
Hihi
@prasanthkunnel7686
@prasanthkunnel7686 4 жыл бұрын
Evide kattu.. engggane kalayu.
@sanojsanoj1781
@sanojsanoj1781 3 жыл бұрын
അടിപൊളി അണ്ണാ
@anjalimalu567
@anjalimalu567 3 жыл бұрын
Cheta.....ozzum... Chetante performance Inu I crore M.. then ah neat and clean Inu 2crore crore M
@dileepramanchira2880
@dileepramanchira2880 3 жыл бұрын
അടിപൊളി.... ചേട്ടനെ കാണാൻ ആഗ്രഹിക്കുന്നു 😍
@arunmohanan7320
@arunmohanan7320 4 жыл бұрын
ചേട്ടാ...സൂപ്പർ
@nightangel773
@nightangel773 4 жыл бұрын
Chattayadipoilayitudi
@vijayammaraveendran-lh2pk
@vijayammaraveendran-lh2pk 4 ай бұрын
Chettan Supper Annu
@flh9988
@flh9988 4 жыл бұрын
കൊച്ചുള്ളി 👌👌😋
@ex3nj
@ex3nj 3 жыл бұрын
quarantine il kazhiyunna njan ithoke kandu kothikkunnu
Yummy Squid Fry | തനിനാടൻ കൂന്തൽ ഫ്രൈ | കണവ ഫ്രൈ
8:12
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 94 М.
Worst flight ever
00:55
Adam W
Рет қаралды 38 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Worst flight ever
00:55
Adam W
Рет қаралды 38 МЛН