ക്ലാസ് കേട്ടിട്ട് കരഞ്ഞുപോയി നമ്മുടെ കുടുംബത്തിലും ഇതേ അവസ്ഥയാണ് നടന്നുകൊണ്ടിരിക്കുന്നത്🤲🤲
@MuhammedAli2024-t1j2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😀😀😃
@MahmudMahmudkunnumel2 ай бұрын
ഞാൻ പ്രവാസിയായിരുന്നു എന്റെ ഗൾഫ് സമ്പാദ്യത്തിന്റെ മുക്കാൽ ഭാഗവും എന്റെ കുടുംബത്തിന്റെ ഭാവിക്കു വേണ്ടി ചിലവാക്കി സ്വന്തം വാപ്പാന്റെ സ്ഥാനത് മൂത്ത ആളായ ഞാൻ അവരെ എന്നെ മറന്നു കൊണ്ടാണ് നോക്കിയത് ഇന്ന് അവർ എല്ലാവരും നല്ല നിലയിൽ ജീവിക്കുന്നു അവർ നാട്ടുകാരെ കൂട്ട് പിടിച്ചു എന്നെ അവഗണിച്ചിരിക്കുകയാണ് പണം ഉണ്ടങ്കിൽ സഹതാപം വിചാരിച്ചു ആരെ യും സഹായിക്കരുത് നാളെ നിങ്ങൾ ഒറ്റപ്പെട്ടേകാം ഇത് എന്റെ അനുഭവം അത് കൊണ്ട്മാതാ പിതാക്കളെ മാത്രം നോക്കുക സ്വന്തം പണം ഉണ്ടാക്കൂ സമാദാനമായി ജീവിക്കൂ 🙏