താങ്കളുടെ മകനെ ഹാഫിളാക്കണേ യാ അള്ളാ ...ഹ് , എന്നെന്നും ഹൃദയത്തിൽ നില നിർത്തണേ... തഖ് വയോടെ നിലനിർത്തണേ... [ നമുക്ക് പരസ്പരം ദുആ ചെയ്യാം. ] [ എന്റെ 3 പെൺക്കുട്ടി കളും ഹാഫിളത്തുകളാണ്. ദുആ ചെയ്യണേ ..... ]
@mumthaskm9499 Жыл бұрын
ആഫിയത്തുള്ള ദീർമായുസ നൽകട്ടേ ആമീൻ
@LookbookVog Жыл бұрын
ആമീൻ
@alialikp4118 Жыл бұрын
Ameen
@rasiyak4255 Жыл бұрын
ماشاءالله🤲
@Sayyidathrbm313 Жыл бұрын
ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@SaifudheenSaifu-ln8eu6 ай бұрын
ഗ്യാസ് കാരണം ഉളൂ നിക്കുന്നില്ല. ആ. അസുഗം. മാറാൻ മൂത്രംതടസം മാറാനും. ദുആചെയ്യണേ ഉസ്താദേ
@attakoyaexiafbaithulnoorkv47544 ай бұрын
സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ മതത്തിൻ്റെ പേരും പറഞ്ഞു ചൂഷണം ചെയ്യുന്ന വിഭാഗം. ഇവരൊക്കെ ജനങ്ങൾക്ക് തൗഹീദ് പഠിപ്പിച്ചു കൊടുക്കില്ല. ശിർക്കും ബിദ്അത്തുകളും ധാരാളം പഠിപ്പിച്ചു കൊടുക്കും😊
അല്ലാഹുവിൽ തുടങ്ങി മനുഷ്യനിൽ ( അന്നാസ്) അവസാനിക്കുന്നു ഖുർആൻ. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നു. എങ്കിൽ, പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാക്കിയാൽ പോരേ.
@kpmbasheer4736 ай бұрын
നിങ്ങൾ ജിന്നിനോട് ആക്കിയില്ലേ 😮 ഞങ്ങൾ സുന്നികൾ അല്ലാഹുവിനോട് തന്നെയാണ് പ്രാർത്ഥിക്കുന്നത്....😊 സുന്നികളെ മുഴുവൻ കാഫിറാക്കി മുസിരി കാക്കി ഇപ്പോൾ വഹാബികൾ സ്വന്തക്കാരെയും സ്വന്തക്കാരെയും സ്വന്തക്കാരെയും ഗ്രൂപ്പായി പിളർന്ന് കാഫിറാക്കി കൊണ്ടേയിരിക്കുന്നു.. നിങ്ങൾ മുസ്‌ലിംകളെ പേര് ഒഴിവാക്കി മറ്റെന്തെങ്കിലും പേരിൽ പ്രവർത്തിക്കുകയാണ് വഹാബികളെ നിങ്ങൾക്ക് നല്ലത്
@saheermajeed601 Жыл бұрын
Aameen 🤲 🤲 🤲
@sahlasamil7257 Жыл бұрын
ഉസ്താതിന്റെ വയള് കേൾക്കാറുണ്ട്, ഏറെ ഇഷ്ട്ടപ്പെടുന്നു, ssf കാരൻ എന്ന് പറഞ്ഞതിനോട് വിയോജിക്കുന്നു, കാരണം ssf ന്റെ കുട്ടികൾ പലരും നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് കരോടൊപ്പമാണ് 🤔
@ktajamal Жыл бұрын
ഐന്
@shafeelkp Жыл бұрын
അതിപ്പോ skssf കാരായ കുട്ടികൾ എല്ലാവരും വഹാബികളായ ലീഗിന്റെ കൂടെ അല്ലെ 😂
@nkveulluthaparbu7007 Жыл бұрын
@@shafeelkp SSF കാർ മാർക്കിസ്റ്റിന്റ കൂടെ ആയതു അതിലേറെ കഷ്ട്ടം 🙏
@ashrafparakkal7571 Жыл бұрын
Ssf കാർ കമ്യൂണിസ്റ്റ് കാർ അല്ല
@ahammedmubashir11 ай бұрын
😂
@ShaikMuthalamada-kq8gh Жыл бұрын
വ്യക്ത മായ ക്ലാസ് ഉസ്താദ് സൂപ്പർ
@shareefe6215 Жыл бұрын
👍🏾👍🏾👍🏾👍🏾🌹🌹🌹
@LookbookVog Жыл бұрын
👍🌹🌹🌹
@spicetourister2492 Жыл бұрын
🌹🌹🌹🌹🌹
@LookbookVog Жыл бұрын
🎉
@abumisabkpkthangal4366 Жыл бұрын
ماشء. اللہ❤❤❤❤❤❤
@abumisabkpkthangal4366 Жыл бұрын
❤❤
@abumisabkpkthangal4366 Жыл бұрын
❤❤
@ismailSaqafi-e1s Жыл бұрын
Ssfഎനനുളളത് ഒരു ആദർശമാണ് അത് മനസിലാകാനുളള ബുദ്ധി ഈകൗമിനിലലൻകിൽ
@LookbookVog Жыл бұрын
🌹
@naseemsiddique9601 Жыл бұрын
Dua vasiyath cheyynnu الحمد لله Nalla class
@rukkurukiya2132 Жыл бұрын
😊
@majeedm34536 ай бұрын
Usthad best
@YusafBalaya-vd9dj Жыл бұрын
Aameen
@LookbookVog Жыл бұрын
🌹
@hakeemsuhara912 Жыл бұрын
❤
@LookbookVog Жыл бұрын
🎉🎉
@alameen6685 Жыл бұрын
الحمد لله على كل حال
@ibnumoosa888 Жыл бұрын
😊😊😊😊
@miyyahabeeb2995 Жыл бұрын
ആമീൻ.....
@LookbookVog Жыл бұрын
🤲
@KLMtrader Жыл бұрын
<a href="#" class="seekto" data-time="1957">32:37</a> അബൂജഹിലിനെ കുറിച്ച് പാട്ട് 😎😎
മോല്യാരേ ആ രണ്ട് വാക്ക് ചേർത്താൽ ബസുമതി എന്നും പറയാം അത് പറഞ്ഞാൽ മോല്യാർക്ക് തിന്നാൽ ബസുമതി അതി കൊണ്ട് വെച്ച ചോറും കോഴിയും മതി എന്നും പറയാം!
@MARIYUMMAP-vd9zd15 күн бұрын
Q❤
@AbdulLatheef-p3d6 ай бұрын
അ ൽ ഹം ദു ലി ല്ല. വ ള റേ നല്ല ക്ലാസ്സ് മാ ഷാ അ ള്ള ലാ കു വ്വ ത്ത ഇ ല്ലാ ബി ല്ലാ ഹ്
@rukkiya9170 Жыл бұрын
അൽഹംദുലില്ലാഹ്
@noorjahansabi9648 Жыл бұрын
ചിരിക്കാനും ചിന്തിപ്പിക്കാനും
@LookbookVog Жыл бұрын
🌻
@abdulkadhirpa6179 ай бұрын
32😂
@abdullatheefkk5325 Жыл бұрын
Mobaililguranodum ബോള്ടുയെടുക്കണംമൗസ്താദ്യ
@happinessonlypa Жыл бұрын
എല്ലാമതക്കരെയും ഇഷ്ടപ്പെടുത്തുന്ന യഥാർത്ഥ മുസ്ലിം നിയമമനുസരിക്കുന്ന വാക്കുകൾ മാത്രം പറയുന്ന മഹാനായ ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യാൻ അപേക്ഷിക്കുന്നു. ഇസ്ലാമിലെ വാക്കോ പ്രവർത്തിയോ ഒന്നും തന്നെ ആരെയും വേദനിപ്പിക്കുന്ന നിയമമില്ല. എന്നാൽ ചില youtube മുസ്ലിയാരും കുറച്ച് ലൈക്ക് അടിക്കുന്നസെൽബുകളും ആണ് ഇപ്പോഴത്തെ ഫിത്നയുടെ ഉത്തരവാദികൾ.
@Lamiya-jy6ly Жыл бұрын
16:58 16:59
@MohammedSolih-c6e Жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് അന്നത്തെ കാലത്ത് എസ് എസ് എഫ് ഉണ്ടായിരുന്നോ പച്ച നുണ പറയാതിരിക്കും ഉസ്താദേ
@LookbookVog Жыл бұрын
🙄
@sayyidhussainzainudheen5818 Жыл бұрын
SSF അന്ന് ഉണ്ടെന്നു പച്ച നുണ പറയുന്നു
@aminakurunnangal5622 Жыл бұрын
@@sayyidhussainzainudheen5818 all
@RahmanAbdu-jr3vd Жыл бұрын
Oru Udharanam Manasilakan Polum 🥰
@abdulgafoor5312 Жыл бұрын
@@sayyidhussainzainudheen5818 മുത്ത് നബിയുടെ അടുത്ത് സുന്നത്ത് ജമാഹത്ത് പഠിക്കാൻ ചെന്ന ആ SSF കാരൻ സയ്ദ് ബ്നു സാബിത്ത് (റ) സുന്നി സ്റ്റുടൻന്റ് ഫെസ റേഷൻ
@abdurahman1262 Жыл бұрын
Ameen
@LookbookVog Жыл бұрын
🌹
@rukkiya9170 Жыл бұрын
ബിസ്മി.വന്നാസ്
@imbichikoya2919 Жыл бұрын
ഉസ്താദ് അവർ കൾ ആയത്തുകൾ മൊത്തം എണ്ണി നോക്കുന്നത് നന്നായിരിക്കും?
@LookbookVog Жыл бұрын
🙄
@nasarnasar6771 Жыл бұрын
@@LookbookVog v
@abdulkader14555 ай бұрын
ജാറങ്ങൾ ഉണ്ടാക്കുന്നവരും അവിടെ പ്രാർത്ഥനയും സുജൂദും നിലവിളക്കും ജാറ പെട്ടിയും വെച്ച് പണം സമ്പാദിക്കുന്നവരും അതിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരും പരിശുദ്ധ ഖുർ ആൻ മന പാഠമാക്കിട്ടും ഖുർആന്റ അമാനുഷീകത പറഞ്ഞിട്ടും ശിർക്കും ബിദ്അത്തും കൂടി കലർന്ന വിശ്വാസവുമായി മരിച്ചാൽ കാര്യം അപകടമാണ് നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.
ഉസ്താദുമാരെ വിമർശനം മാത്രം പോര നിങ്ങൾ ചെയ്ത് സമൂഹത്തിൽ കാണിക്കുക അതാണ് വേണ്ടത്.
@LookbookVog Жыл бұрын
🙄
@latheefcvr753 Жыл бұрын
It is not 6666 ,usthad,
@LookbookVog Жыл бұрын
🙄
@shamsudheennarayampara467 Жыл бұрын
വല്ലാത്ത കണ്ടുപിടുത്തം!!!!ബസ്!!!!
@LookbookVog Жыл бұрын
🙄
@hayzinashraf6 ай бұрын
അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ മാനവരാശിക്ക് പഠിപ്പിച്ചു കൊടുത്ത വിശുദ്ധ ഖുർആനും തിരു ഹദിസുകളും ജനങ്ങളെ പഠിപ്പിച്ചു കൊടുക്കുക ഏതു മാർഗ്ഗത്തിലാണോ അള്ളാന്റെ റസൂൽ പരിശുദ്ധ ഇസ്ലാമിനെ നയിച്ചത് ആ രൂപത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കാൻ ശ്രമിക്കുക പഠിപ്പിക്കുക നൂറ്റാണ്ടുകൾക്ക് ശേഷം ഇറങ്ങിയ മാല കിതാബുകളും എല്ലാംഭിത് അത്താണെന്ന് ജനങ്ങൾ മനസ്സിലാക്കുക
@abdurahimanp83125 ай бұрын
സമസ്ത നേതാക്കളോട് പറഞ്ഞു കൊടുക്കൂ
@ahammedkutty8122 Жыл бұрын
ഖുർആൻ മനുഷ്യനോട് പറയുന്നത് എന്താണന്നു പറഞ്ഞു കൊടുക്കൂ.
@RahmanAbdu-jr3vd Жыл бұрын
Ok Sir
@nvkunju80584 ай бұрын
എസ്.എസ്.എഫുകാരൻ നബിയുടെ അടുത്തോ?.......?
@abdusalam46862 ай бұрын
ആട അടുത്തു ente
@ahammedcholayil95545 ай бұрын
ആമല്ലടിച്ച ഹംക്കിനെ പോലെയുള്ളവർക്ക് വേണ്ട 1000 തവണ അടിച്ചാലും കെടുക്കരുത്
@happinessonlypa Жыл бұрын
ആ കുട്ടി റസൂലുള്ളയുടെ കൂടെ ചേരാൻ കാരണം എല്ലാ മതസ്ഥരെയും സന്തോഷിക്കുന്ന പണി മാത്ര മേ ഉള്ളൂ. ദൈവവിശ്വാസം ഇല്ലാത്ത രാജ്യത്ത് പോലും തെറ്റിന് ശിക്ഷിക്കുമ്പോൾ പ്രവാചകനായ മുത്ത് നബി തെറ്റുകളെ വ്യക്തമായി മനസ്സിലാക്കിയശേഷം കുറ്റക്കാരനാണെന്ന് നാല് സാക്ഷിയോടെ ബോധ്യപ്പെട്ടു കഴിഞ്ഞാൽ മാത്രമേ തെറ്റിൽ നിന്നും മാറി നിൽക്കാൻ ആയവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും ഒരുപാട് ക്ഷമക്ക് ശേഷം അത്തരക്കാർ നല്ലവരെ നോക്കി നോക്കി യുദ്ധം ചെയ്യുമ്പോൾ മാത്രമാണ് മുത്ത് നബിയും കൂട്ടരും അവർക്കെതിരായി യുദ്ധം ചെയ്യുന്നത്. ആര് നബി ചരിത്രംപറയുമ്പോഴും പ്രവർത്തിക്കുമ്പോഴും സൂക്ഷ്മത പാലിക്കൽ നിർബന്ധമായ കാര്യമാണ്
@sareenasareena952510 ай бұрын
Us
@abdurahmankv273 Жыл бұрын
ഖുർആനിലെ ആയത്തുകൾ 6236
@LookbookVog Жыл бұрын
yes🎉
@haneefav7378 Жыл бұрын
6184
@pkhafsa9633 Жыл бұрын
എത്ര നല്ല പ്രഭാഷണം. എല്ലാ സംഘടനക്കാർക്കും ഉപക കരിക്കും ഇല്ലാ കറാമത്തുകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്ക് ഇങ്ങനെ എന്തെങ്കിലും നല്ലത് പറഞ്ഞു കൂടെ.. എല്ലാവരും കേൾക്കും. ആരും വിമർശിക്കാൻ വരില്ല.. നാഥൻ പ്രതിഫലം നൽകട്ടെ.ആമീൻ
@truthphilic Жыл бұрын
അതേ. ചില അഭിപ്രായാന്തരങ്ങള്‍ ഉണ്ട്. എന്തായാലും 6666 അല്ല. അത് പാശ്ചാത്യര്‍ പടച്ചു വിട്ടതാണ്.
@DIMAJAMEEL Жыл бұрын
@@haneefav7378ഖുർആനിൽ6000 ൽ പരം ആയത്തുകളാണ് ഉള്ളത് എന്നാണ് പറയേണ്ടത്. ബാക്കിയുള്ളതൊന്നും കറക്റ്റ് അല്ല
@nusrathk8614 Жыл бұрын
സ്ത്രീകൾക്ക് പരസ്യമായ ചിരി പാടുണ്ടോ, bundle പൊട്ടിച്ചു വിടുക, സ്വാതന്ത്ര്യം കൊടുക്കണം സ്ത്രീകൾക്കും
@LookbookVog Жыл бұрын
🙄
@imhere5225 Жыл бұрын
@@LookbookVogentha vende ?
@sahadmeleth9790 Жыл бұрын
നിരീശ്വര കുക്ഷി 😄😊
@TwahirBadusha-g7m Жыл бұрын
ആവശ്യത്തിനുള്ള സ്വാതന്ത്രം ഉണ്ട് changayi
@mohammedashraf5725 Жыл бұрын
ഉദാഹരണം വളരെയധികം ബോറടിപ്പികുന്നു
@LookbookVog Жыл бұрын
🙄
@mazvisions8671 Жыл бұрын
Kelkkaathirikkoo.. borillaathath കേൾക്കൂ
@kareemkallur719 Жыл бұрын
അസ്സ്സലാമു അലൈകും ഉസ്താതെ .വെറുതെ സ്റ്റേജിൻ മുകളിൽ കയറി പൊട്ടത്തേരം പറയരുത്.അന്നത്തെ കാലം ssf കാരൻ ഉണ്ടോ .ഇല്ലാതെ കാര്യം ജനങ്ങളോട് വിളിച്ചു പറയരുതെ .അല്ലാഹു പൊറുത്തു തരട്ടേ..ആാമീൻ
@fahmidhafahmi6718 Жыл бұрын
Usthad oru thmasha paranjathalla
@abdulgafoor5312 Жыл бұрын
' (സുന്നി സ്റ്റൂടൻന്റ് ഫെന്ധറേഷൻ ) നബി(സ്വ) അടുത്ത് സുന്നി പഠിക്കാൻ വന്ന സ്റ്റുഡൻന്റാണ് (' സെയ്ദ് ബുനു സാബിത് ) ആ SSF കാരൻ
എടോ മനുഷ്യാ എസ് എസ് എഫ് എന്ന് പറയുന്നത് നേർവഴിയുടെ കൂട്ടായ്മയ്ക്ക് അല്ലേ അല്ലാതെ അന്ന് എസ് എസ് എഫ് ഉണ്ട് എന്നാണോ പറയുക ബുദ്ധിയില്ല ഞാൻ ആപത്ത് പലതും വരും സൂക്ഷിക്കുക വെറുതെ വടി കൊടുത്ത് അടി വാങ്ങുകയാണല്ലോ താൻ. മിണ്ടാതിരിക്കുക അതല്ലേ കുട്ടി നല്ലത്
@aladkarchanal1996 Жыл бұрын
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി തമാശ പറയൽ വിധി എന്താണ് moliyare
@sayedk-hc7yw Жыл бұрын
നീ ആളൊരു തമാശക്കാരനാണല്ലേ plz ചിരിപ്പിക്കല്ലേ
@LookbookVog Жыл бұрын
@@sayedk-hc7yw😊
@friendsworld1980 Жыл бұрын
ചിരി മനുഷ്യൻ മാർക്ക് പറഞ്ഞതാ...... നിനക്ക് അത് പറ്റില്ല
@Chemmu.Uppa.Vlog.5 ай бұрын
ഉസ്താദ് നിന്ന് കൊണ്ട് വെള്ളം കുടിക്കുന്ത് കണ്ടു ചോദിച്ചത് കൊണ്ട് ഒന്നും വിചാരികര്തു ക്ഷമ ചോദിക്കുന്നു
@true23935 ай бұрын
ഈ പാടുന്നതും ഒരു അബൂജാഹിൽ 😂😂😂
@aboobackerbathery43065 ай бұрын
ഈ അഭിപ്രായം കമന്റ് ചെയ്തവനല്ലേ യഥാർത്ഥത്തിൽ പടു ജാഹില്?
@shaletgregory9984 Жыл бұрын
Ningal ee prasangikunnathoke sheri but ningade alkarude jeevitham engane onnu parishodiku
@നിഷ്പക്ഷൻ Жыл бұрын
ആറന്നൂർ പേജിൽ ഒരു ഗ്രന്തങ്ങളും ഒതുങ്ങുന്നില്ല അനേകം പുസ്തകങ്ങളുണ്ട് ഖുർആൻ ഒഴികെ ഖുറാന്റെ വിശദികരണം അനേകം കിതാബുണ്ട്
@kasimtpkasim264 Жыл бұрын
ഉസ്താദ് 💙💚💚
@shanuparambattil7097 Жыл бұрын
Aameeeen
@usmanmoossa208311 ай бұрын
6666 is not CORRECT! PLEASE CHECK
@nasarmkm348410 ай бұрын
ചില വിഷയങ്ങൾ പറയുന്ന വഖ്ഫുകൾ പരികണിച്ചു നോക്കുമ്പോൾ 6666 കിട്ടും നേരിട്ട് ചെക്ക് ചെയ്താൽ കിട്ടില്ല
@attakoyaexiafbaithulnoorkv47544 ай бұрын
6326 ആണെന്നാണ് അറിയാൻ സാധിച്ചത്.
@ahammedkutty7254 Жыл бұрын
बस ഹിന്ദയിൽ ഇംഗ്ലീഷിലോ bus
@ഞാൻഒരാൾ Жыл бұрын
നാളെ മഹ്ശറയിൽ എന്നും ഉസ്താദ് പറഞ്ഞു നാളെ തന്നെ ആവോ ....? അയ്മുട്ട്യേ ...--
@moideenkuttykutty9860 Жыл бұрын
നല്ലത് ചിന്തിക്കൂ സുഹൃത്തേ...എന്തെങ്കിലും കുറ്റം കണ്ടെത്തുന്നത് കൊണ്ട് നിങൾ മഹാനാവുന്നില്ല