സാറിന്റെ വീഡിയോ കണ്ടാ ഞാൻ വാട്സാപ്പിൽ കയറിയത് കയറുമ്പോൾ എനിക്ക് എന്തോ ഒരു കൗതുകമായിരുന്നു ഇങ്ങനെയുള്ള കുറെ വീഡിയോസ് ഒക്കെ കാണാറുണ്ട് എന്നാൽ ഇത് കണ്ടപ്പോൾ എന്തോ ഒരു തോന്നൽ ഒന്നു കയറി നോക്കിയാലോ എന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും എനിക്ക് വലിയ പിടിയില്ല എന്നിട്ടും ഞാൻ ധൈര്യപൂർവ്വം വാട്സാപ്പിൽ കയറി അങ്ങനെ ഞാൻ സാറിന്റെ ക്ലാസിലും കയറി എന്റെ ജീവിതം ഇതുവരെ ഞാനൊരു തരം ഡിപ്രഷൻ അവസ്ഥയിലായിരുന്ന സമയമായിരുന്നു എന്നാൽ അഞ്ചുദിവസത്തെ ക്ലാസ് ഓടുകൂടി ഞാനെന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് തന്നെ പറയാം ഇന്ന് ഞാൻ സന്തോഷവതിയാണ് നമ്മൾ മനസ്സുകൊണ്ട് വിചാരിച്ചാൽ എല്ലാം സാധിച്ചെടുക്കാം എന്ന് പഠിച്ചെടുത്തു 🙏 പറയുന്നതായിട്ട് കണ്ടു നമ്മൾ ഒന്നും മനസ്സിലാകാതെ ആരെയും കുറ്റപ്പെടുത്തരുത് എന്നൊരു അപേക്ഷയും കൂടിയുണ്ട്. കൂടെ 🙏 ഒരുപാട് മെഡിസിനും നടക്കാൻ പറ്റാതെ ഭർത്താവ് മകനും മരിച്ചു നിൽക്കുന്ന ഒരു അവസ്ഥയിലുള്ള ഞാൻ അവസ്ഥയിലുള്ള ഞാൻ അഞ്ചു ദിവസം കൊണ്ട് മാറിയത് കണ്ടപ്പോൾ ഡോക്ടർമാർ പോലും അതിശയിക്കുന്നു എന്റെ കൗൺസിലിംഗ് പോലും നിർത്തി ഒരുപാട് ഒരുപാട് പറഞ്ഞാൽ ആർക്കും മനസ്സിലാകാത്ത അത്ര അത്ഭുതമാണ് എന്റെ ജീവിതത്തിൽ നടക്കുന്നത് ഇതിന് ഞാൻ വിഷ്ണു സാറിനോട് ആ കുട്ടിക്ക് എന്റെ മകന്റെ പ്രായം തന്നെയുണ്ട് എന്ന് എനിക്കറിയില്ല എന്നാലും ഞാൻ ബഹുമാനിച്ചുകൊണ്ട് സാർ ഇന്ന് തന്നെ വിളിക്കുന്നു എന്തു പറയണമെന്ന് എനിക്കറിയില്ല നന്ദി എന്ന വാക്കുകൊണ്ട് അവസാനിക്കുന്നതല്ല എനിക്ക് കിട്ടിയത് അത്രമാത്രം ഞാൻ നമിക്കുന്നു നന്ദി പറയുന്നു എന്നെ ഇതിലേക്ക് എത്തിച്ച പ്രപഞ്ചശക്തിക്ക് തന്നെ ഞാൻ നന്ദി പറയുന്നു നിങ്ങളിൽ ഓരോരുത്തരും വിഷ്ണു സാറിനെ കേൾക്കുക മനസ്സിലാക്കുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ഞാൻ 52 വയസ്സായ ഒരു സ്ത്രീയാണ് ഇതെങ്ങനെ പറയണമെന്ന് പോലും എനിക്കറിയില്ല ഒരു ഭ്രാന്ത് എന്നുള്ള ഒരു അവസ്ഥയിലുള്ള ഞാൻ ഇത്രയും മാറണമെങ്കിൽ ദൈവമായിട്ടാണ് എന്നെ ഈ കുട്ടിയുടെ മുൻപിൽ എത്താൻ സഹായിച്ചത്🙏 ഞാൻ ഉറങ്ങാത്ത രാത്രികൾ എത്രയോ കടന്നുപോയി വർഷങ്ങൾ ഇപ്പോൾ എനിക്ക് നല്ല ഉറക്കമാണ് ഒരു മെഡിസിനും ഇല്ലാതെ ഞാൻ പറയുന്ന സത്യങ്ങൾ നാളെ വിഷ്ണു സാറിന് എവിടെയൊക്കെയോ കൊണ്ടുപോയി എത്തിക്കും അതിൽ സംശയമില്ല നാളെ വലിയ ഒരാളായി നമ്മുടെയൊക്കെ മുൻപിൽ വരുമ്പോൾ എനിക്കും പറയാം ഞാൻ സാറിനെ ക്ലാസ്സിൽ ഇരുന്നിരുന്നു എന്ന് 🙏🙏 എല്ലാത്തിനും നന്ദി നന്ദി നന്ദി 🙏 പ്രപഞ്ചശക്തിക്ക് നന്ദി എന്റെ കണ്ണുകൾ നിറഞ്ഞ എനിക്ക് എഴുതാൻ പറ്റുന്നില്ല അത്രമാത്രം ഞാൻ അത്രമാത്രം ഞാൻ സന്തോഷവതിയാണ് ❤❤❤🙏
@sujathakumari15463 ай бұрын
നിക്കും same അനുഭവം 🙏❤️
@deepasivan6043 ай бұрын
❤❤❤❤🎉🎉🎉🎉🥰🥰🥰
@jayammao.e17053 ай бұрын
🎉🎉🎉
@vibishkooliyattu84263 ай бұрын
Link ഉണ്ടോ
@jayamenon95943 ай бұрын
Mam 5 days class il vanna mattamano?
@yathrikan36952 ай бұрын
എന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്ന 10ലക്ഷം രൂപക്ക് പ്രപഞ്ചശക്തിക്ക് നന്ദി പറയുന്നു...... നന്ദി..... നന്ദി.... നന്ദി.... പൂർണമായും വിശ്വസിക്കുന്നു..
@VrindaSurendran-tt4sr3 ай бұрын
ഈ വീഡിയോ കാണാൻ സാധിച്ചതിൽ പ്രപഞ്ചശക്തിക്ക് നന്ദി... Thank u universe 🤍🤍🤍
@seemarajan53319 күн бұрын
എന്റെ മകൻ പുതിയ ജോലിയിൽ ജോയിൻ ചെയ്തു. പ്രപഞ്ചത്തിനു നന്ദി 🙏
@sachushareef98542 ай бұрын
എന്റെ കടങ്ങൾ തീർക്കാനുള്ള പണം ലഭിച്ചതിന് നന്ദി 🙏🏻
@nirmalachandran42533 ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾ സഹോ.... താങ്ക്സ് യൂണിവേഴ്സ്..🙏🙏
@madrukparlikollakkal3 ай бұрын
നന്ദി നന്ദി നന്ദി.... ഇതുവരെയും അനുഭവിക്കാത്ത ഒരു സുഖമുള്ള ഫീലിങ്‌സിലൂടെ ഞാൻ ഇപ്പോൾ കടന്ന് പോയികൊണ്ടിരിക്കുന്നു. നന്ദി എന്റെ രണ്ടാം ജന്മം തന്നെയാണിത്. എന്റെ ആഗ്രഹങ്ങൾ, എന്റെ ഫിനാൻഷ്യൽ ആയിട്ടുള്ള ഉയർച്ച സ്ഥിരത, എന്റെ കാരീറിൽ മുടങ്ങികിടന്ന പ്രൊമോഷൻ എല്ലാം എനിക്ക് ലഭിച്ചിരിക്കുന്നു. അതീവ സന്തോഷവാനാണ് ഞാൻ.... നന്ദി universe. നന്ദി... ഈ മഹാ ശക്തിയിലേക്ക് എന്നെ എത്തിച്ച എല്ലാ ഘടകങ്ങൾക്കും ഞാൻ നന്ദി പറയുന്നു.... 🌹
Nalla class.Njan vijayichathu pole mattullavarum vijayikkatte ennu aathmardhamaayi cheitha class.Kettappo angane thonni.Ningalde soundil orupadu gratitude feel cheithu enikku.Ee class enikku ethichu thanna you tubinum, Universnum, sirnum orayiram nanni nanni nanni🙏🏻🙏🏻🙏🏻
@sheejak35283 ай бұрын
നന്ദി നന്ദി നന്ദി വിഷ്ണു Sir🙏🙏🙏
@sunitha.o.d66172 ай бұрын
Enik job kitti. Thank you universe. ❤❤❤❤🙏🙏🙏🙏
@kumarykumary98442 ай бұрын
എനിക്ക് കിട്ടാനുള്ള പണം ലഭിച്ചതിന് പ്രഭഞ്ചത്തിന് നന്ദി 🙏🙏🙏
@letstalk83733 ай бұрын
നന്ദി നമസ്കാരം 🙏🏻 സാർ . പ്രബഞ്ചമേ 🙏🏻❤️❤️❤️❤️❤️❤️
@mekhak-tn4uo3 ай бұрын
ഹലോ hai.... നല്ല അറിവുകൾ 👍🏼...thank you... 🌹
@Gincysanthosh3 ай бұрын
എനിക്കു ലഭിക്കാൻ പോകുന്ന ഇരുപത്തിനായിരം രൂപക്ക്,,, നന്ദി universe 🎉❤🙏
@Jay-t6k6z3 ай бұрын
എത്രയും പെട്ടെന്ന് ലഭിക്കട്ടെ
@ayman70553 ай бұрын
എനിക്കും വേണ്ടത് 20,000 thanne 🤲🏻
@RugminikuttyAnavankode3 ай бұрын
Thanks to win 25 crores
@mridulamridu87063 ай бұрын
എനിക്ക് ഒരു വീട് ഇല്ല... വാടകവീട്ടിലാണ്... താമസം..... സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്നു.... സർ... താങ്കളുടെ ഓരോ പോസ്റ്റ്റ്റും.... നല്ലൊരു പോസറ്റീവ്... എനർജി തരുന്നു.... എന്തിന് ജീവിക്കുന്നു എന്നു തോന്നിയിരുന്നു..... ഒന്നും നടക്കാത്ത.. പോലെ തോന്നിയിരുന്നു.... But ഇപ്പോൾ എന്തോ മനസ്സിൽ ആരോ ഇരുന്നു... പറയുന്നപോലെ ഒരു ശക്തി തരുന്ന പോലെ... 🙏🏻🙏🏻🙏🏻ഭഗവാനൻ... കൈ വിടില്ല എന്നു തന്നെ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻
@ShemeemaSiddiqShemeemaSiddiq3 ай бұрын
എനിക്ക് വീട് ഇല്ല എന്ന് പറയരുത് നല്ല ബംഗിയുള്ള വീട് വേണം എന്ന് പറയു 🥰
@sususutha3 ай бұрын
സത്യം..... എനിക്ക് ഒരുപാട് അനുഭവം ഉണ്ട്... ഒരുപാട് നന്ദി bro
@KhadeejashaTanur2 ай бұрын
നന്ദി... നന്ദി... നന്ദി ❤❤❤❤🎉🎉🎉🎉🎉🎉
@rajeshen41232 ай бұрын
നിങ്ങളൊരുസംഭവമാണ്❤❤❤❤❤❤❤❤❤
@Elza_george3 ай бұрын
Universe നാളെ ലോൺ അടയ്ക്കാൻ 30000 കിട്ടിയെ പറ്റൂ, എനിക്ക് അത്ഭുത വഴികൾ തുറന്നു തരണേ....Thank you universe ❤❤❤❤❤
@Jay-t6k6z3 ай бұрын
ഇത്രയും കടം ആണോ
@sabupv1053 ай бұрын
തങ്കൾക്ക് തീർച്ചയായും ലഭിക്കും, Thanks Universe
@Elza_george3 ай бұрын
@@sabupv105 🙏🙏🙏🙏
@Elza_george3 ай бұрын
@@Jay-t6k6z 13 ലക്ഷം ആണു ലോൺ, എന്നെ എൻ്റെ സുഹൃത്തും അവളുടെ ഭർത്താവും സ്നേഹത്തിൽ ലോൺ എടുപ്പിച്ചു, ഇപ്പൊൾ ലോൺ എൻ്റെ തലയിൽ കെട്ടി വെച്ചിട്ട് അവര് അന്തസായി നടക്കുന്നു, 🙏 എൻ്റെ മുന്നിൽ വഴികൾ തുറന്നു കിട്ടാൻ പ്രാർത്ഥിക്കുന്നു, എൻ്റെ രണ്ടു മക്കളെയും പഠിപ്പിക്കാൻ ഞാൻ ഒരുപാട് കഷ്ടപെടുവാണ്, വാടക കൊടുക്കാൻ പോലും കൊടുക്കാൻ കൂട്ടിയാൽ കൂടാത്ത അവസ്ഥ, എൻ്റെ മക്കൾക്ക് നല്ല ഭക്ഷണം കൊടുക്കാൻ പോലും njan കൊതിക്കുവാണ്, പ്രായമായ എൻ്റെ അമ്മ, ഈ ലോൺ അടയ്ക്കാൻ ഞാൻ രാവും പകലും ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു, ഒന്നും തികയുന്നില്ല, പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്, പക്ഷെ അതിനു എനിക്ക് കഴിയുന്നില്ല, എൻ്റെ മക്കൾ,അവരെ അനാധരാക്കാൻ എനിക്ക് കഴിയുന്നില്ല🙏
@sajinac963 ай бұрын
Nale ellam sariakum sis🫂🫂🫂🧿😇
@Praveenkumar-zh9xb3 ай бұрын
Excellent video vishnuji❤🙏🙏🙏 Thank you universe❤🙏🙏🙏 Thank you Thank you Thank you❤🙏🙏🙏
@kuttappyajay91052 ай бұрын
ഇന്ന് എനിക്ക് ലോട്ടറി അടിച്ചതിന് ഞാൻ പ്രപഞ്ചശക്ത്തിയോട് നന്ദി പറയുന്നു 🙏🙏❤
നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ എന്നും എല്ലാം karayanghalkkum പ്രപഞ്ചതോടും പ്രപഞ്ച സൃഷ്ടവിനോടും നന്ദി പറയുന്നുണ്ട്.. One വീക്ക് ആയിട്ടുള്ളു ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ടു. എന്തോ എനിക്ക് തന്നെ നല്ല പോസിറ്റീവ് എനെർജി തോന്നുന്നുണ്ട് 😍
@Green_truth3 ай бұрын
God bless you 😇🙏
@lindababy1043 ай бұрын
യൂണിവേഴ്സ് എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏❤
@divinemagic7773 ай бұрын
Innu hapoy day ayirunnu. Nandi❤
@sabuthomas55502 ай бұрын
Thank you Universe, Thank you Universe, Thank you Universe ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@sindhucp49013 ай бұрын
Sir ithil paranjathu pole enik vipartha sambavikkunnia pakshe ottum varkkavunnilla njan sirnte classil cheran orupad agrahikkunnu thank you sir 🙏🙏🙏
@kanil9672 ай бұрын
ഞാൻ കൊടുത്ത 2 lack ബ്ലോക്ക് ആണ് അതിൽ ഒരു lack പെട്ടന്ന് തന്നെ വേണം 2 ദിവസത്തിനുള്ളിൽ അത് തിരിച്ചു കിട്ടണേ പൂർണമായും പ്രെപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു എല്ലാം kk ആവും ന്ന്.. താങ്ക് യു univese🙏🙏താങ്ക് god🙏🙏
@Jessyjohny-g3g3 ай бұрын
താങ്ക്യൂ സാർ🙏 താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤️
@roopakallinkeel72273 ай бұрын
Thank u universe... Njan agrahichathu kittiyathinu... Lots of thank u... 🙏🙏🙏
ഈ ക്ലാസ് കേൾക്കാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി ഞാൻ ഈ ഗ്രൂപ്പിൽ ഉണ്ട് പക്ഷെ ഞാൻ സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാളാണ് അതുകൊണ്ടാണ് ഇപ്പോൾ ആ ക്ലാസ്സിൽ ചേരാൻ കഴിയാത്തത് ഞാൻ എന്നെങ്കിലും ചേർന്ന് 5 ദിവസത്തെ ക്ലാസ്സിൽ പങ്കെടുക്കും എന്നാലും ഗ്രൂപ്പ് ദിവസേന നോക്കാറുണ്ട് എല്ലാം ചെയ്യുന്നുണ്ട് മാറ്റങ്ങൾ വരുന്നുണ്ട് നാളെ എനിക്ക് 10000 രൂപ എനിക്ക് കിട്ടിയതിൽ നന്ദി പറയുന്നു. അത്യാവശ്യം ആയതുകൊണ്ടആണ് യൂണിവേഴ്സിനു ഒരുപാട് ഒരുപാട് നന്ദി Vishnu സാറിനും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു Thank you universe thank you god 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jancyxavier42953 ай бұрын
എനിക്ക് ലഭിക്കാൻ പോകുന്ന മുപ്പതു ലക്ഷം രൂപക്ക് നന്ദി നന്ദി നന്ദി നന്ദി നന്ദി
@rajidinesh-th9eu3 ай бұрын
Thank you vishnusir❤ithrayum arivukal paranjuthannathinu
എന്റെ മകൾ പൂർണമായും സുഖപ്പെട്ടു... നന്ദി.. Universe
@syamalamohan91573 ай бұрын
Thanks unnivers thanks unnivers 🙏🙏🙏
@_an_g_el_3 ай бұрын
Manymany thanks sir ❤❤❤
@Premakumaran-o1z3 ай бұрын
വളരെ നന്ദി, ബ്രോ.
@ManushaAK-b8q3 ай бұрын
എനിക്ക് ലഭിക്കാൻ പോകുന്ന 40000 രൂപക്ക് ഒരു പാട് ഒരുപാട് 🙏🙏🙏thank you universe
@anjaliab19432 ай бұрын
THANK YOU UNIVERSE❤
@abhinavraj58423 ай бұрын
New video thannathinu othiri thanks god bless you
@Green_truth3 ай бұрын
❤
@sumasasikumar61163 ай бұрын
Thankyou universe.
@abhinavraj58423 ай бұрын
@@sumasasikumar6116 Thank you Universe ❤️
@PRABHAV-u8r3 ай бұрын
Thanks God🙏🙏🙏🙏🙏🙏
@SudhaGn-b2u3 ай бұрын
Thank you God and Universe.good knowledge 🙏🙏🙏
@Premaprema9393 ай бұрын
താങ്ക് യു യൂണിവേഴ്സ് 🙏🙏🙏
@sreejasivan26623 ай бұрын
Good explanation..... Thank you......sir ❤❤❤.... thank you universe.....❤❤❤
@Nisha-w5n3 ай бұрын
Thank you Thank You Thank You Vishnu Bro ❤ Thank You Thank You Thank You Universe ❤❤❤
@sheejapc55593 ай бұрын
Thank You universe 🙏🙏🙏🙏🙏🙏🙏
@vinithavs34793 ай бұрын
Nappy Onam sor
@Uvs111133 ай бұрын
Thank you universe🙏🙏🙏❤️❤️❤️
@missimplytruthful3 ай бұрын
Very good video thanks.but i can't make use of it. Because of anxiety, how to skip mind chatter&mindful in actions?
@DeepsPR-n8z3 ай бұрын
Thank u universe..ithu kelkkan sadhichathinu
@deepasivan6043 ай бұрын
നല്ല മനസ്സ് കൊണ്ട് ദുരന്തത്തിലായ ഞാൻ. എൻ്റെ സമയവും 1 പൈസയും എല്ലാം കൊടുത്ത് സഹായിച്ചവർ വഞ്ചിച്ചു. സ്വർണം പണയം വെച്ച് പൈസ കൊടുത്തു ഹസ്ബൻ്റിടുത്തു നിന്നും വാങ്ങികൊടുത്തു. ഒന്നും തിരിച്ചുവരുന്നില്ല വർഷങ്ങളായി അവരുണ്ടാക്കിയ പലിശ പോലും അടക്കുന്നില്ല എന്തോ മനുഷ്യരെ ഭയമാകുന്നു. ഞാൻ അവസാനം മടുത്ത് depression ആയി. ഈ അവസ്ഥയിൽ നിന്ന് പുറത്ത് കടക്കാൻ ഇത് സഹായമാകുമോ നല്ല strong മനസായിരുന്നു. ഇപ്പോ വളരെ തളരുന്നു😢
Mone nee poliyada.. Powli.. Your voice seems that you are too young.. LOA kurich ethra crystal clear ayitt enganeyanu ninak parayan pattunne.. Superb.. Go ahead
@sajinack15673 ай бұрын
Eniku vadaka kodukan nale aanu last date athinu 5000 roopa kittiyathinu universe nu nanni 🙏🙏🙏🙏
@kumarykumary98443 ай бұрын
എനിക്ക് ൽ ലക്ഷം കിട്ടി 🙏🙏🙏🙏🙏🙏🙏🙏❤️
@deepaNVdee3 ай бұрын
Oru kunjundaavaan engane manifest cheyyanam ennu parayamo ..brother...
@sajithpadinjarethil8023 ай бұрын
Thank you universe... 🙏🏻
@VishnuKannan-l9p3 ай бұрын
ഒരുപാട് നന്ദി 🪄
@vasanthasiva10153 ай бұрын
Thank you sir so much sir 🙏 Thank you universe ❤️❤️ Thank you God 🙏❤️🙏
@11j9173 ай бұрын
Thankyou good information🙏🏼.law attraction ettavum nalla manifestation method ethannu?? Parayamo?? Oru method mathram eppozhum follow cheyunnathano nallathu?
Thanks universe,njan feelings ne pati sir paranjathu athupole cheythu.this is truth guys,njan agrahicha or kaaryam appol thanne nadannu.prapanja shakthikku nandhi
@Obito99863 ай бұрын
എനിക്ക് ഇപ്രാവശ്യത്തെ ഓണം ബമ്പർ സമ്മാനം എന്റെ ദൈവം ഈ പ്രപഞ്ചത്തിലൂടെ എന്നിനക്ക് കിട്ടും 🙏❤️❤️
@rajanimolvk13 ай бұрын
Kittum my friend
@Obito99863 ай бұрын
@@rajanimolvk1 താങ്ക്യു 🙏
@PushpajarajuGeetha3 ай бұрын
താങ്ക്യൂ
@sreejasreenivasan10513 ай бұрын
Thank you sir, Thank you very much ❤
@sreekala11223 ай бұрын
Good morning sir, thank you, thank you universe ❤
@jijichandran69773 ай бұрын
എനിക്ക് ചിട്ടിയിൽ അടയ്ക്കാൻ നാലുലക്ഷം രൂപ തന്നതിന് പ്രപഞ്ചശക്തിക്ക് നന്ദി
@MAYASATHYAN-pv4um3 ай бұрын
Univers നന്ദി
@SuredranTp3 ай бұрын
Vinodini surendran Thanks for your more information
@ManjuS-h9t3 ай бұрын
Thank you 🙏
@SindhuA-r6i3 ай бұрын
Ente kadangal theer nu v Ente husbendte kanninu kashicha kitty nanni thank you univers
@jijendrakumar48173 ай бұрын
Good morning 🌄 thank you sir
@sruthimdas41743 ай бұрын
Sir njan magic miracle 7 il join cheithirunnu. 1 month kazhinju, ithuvare athil updates onnum vannittilla
@sajithakasssim3 ай бұрын
എനിക്ക് ജോലിയും സ്പോൺസർഷിപ്പും കിട്ടിയതിനു നന്ദി 🌹🌹🌹
@binukumar56133 ай бұрын
എനിക്ക് 10 ലക്ഷം തന്നു അനുഗ്രഹം തന്നതിന് നന്ദി universe. thanu very much thhhhhhhhhanku .thanku sir.
@kinggamer36492 ай бұрын
Thanku st
@rohinirajesh33693 ай бұрын
എനിക്ക് ലഭിക്കുവാൻ പോകുന്ന 20000രൂപക്ക് ഒരുപാട് thanks universe🙏🙏🙏🙏🙏🙏♥️♥️♥️♥️
@PrincyDixon3 ай бұрын
Enik oru veedu venam ,Universe
@SreejaRaveendran-u7g2 ай бұрын
Anikku ante kadam veetti nannayi samaadhanam kittyaal mathi universe
@AleejaAleeja-z8o3 ай бұрын
Thank you, Thank you, Thank you
@abhinavkrishnaabhinav84473 ай бұрын
Thank you for information
@sunilkumarcs83033 ай бұрын
Thank you Sir,
@SindhuA-r6i3 ай бұрын
Thanks univers ente husbendte kanninukashichakitti kadamtheernnu nanni univers
@SmithaAjayakumar-b7v3 ай бұрын
Enik oru 200000 avasyamund......universe aa amount thanne enne anugrahikename🙏
@dsbean999yt33 ай бұрын
Thank you nvers
@RekhaMaju3 ай бұрын
Thanku universe hypermarket il joly kittiyathinu thanku thank u thanku