ഒത്തിരി ഒത്തിരി സന്തോഷം മിനി ചേച്ചി വീഡിയോ കണ്ടതിനും നല്ല വാക്കുകൾക്കും 🙏🙏🙏
@MyDreamsMyHappiness2 жыл бұрын
എനിക്ക് കൃഷി ചെയ്യാനുള്ള പ്രേരണ നൽകിയ വ്യക്തി ആണ് ചേച്ചി 🙏🙏🙏 ❤️❤️
@MinisLifeStyle2 жыл бұрын
@@MyDreamsMyHappiness thank youuuuuu 🥰😘
@ameertroll2.02 жыл бұрын
😛
@sindhuspnair37422 жыл бұрын
Nice
@Surooslifestyle2 жыл бұрын
പണ്ടേ എനിക്ക് കൃഷി ഒത്തിരി ഇഷ്ടമാണ്... ഇപ്പോൾ ഞാൻ ഈ ചാനൽ കണ്ടുകൊണ്ട് കുറച്ചു പച്ചക്കറി നട്ടിട്ടുണ്ട്... Capsicum എനിക്ക് ഇഷ്ടമുള്ള ഒന്നല്ല... ബട്ട് ഇത് കണ്ടപ്പോൾ ഇതും ട്രൈ ചെയ്യാൻ തോനുന്നു 💛💛
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ 🙏🙏🙏
@rajeshthiruvazhiyode2 жыл бұрын
ചേച്ചി ഒത്തിരി ഇഷ്ടമായി ഈ വീഡിയോ കാപ്പിക്കോ ഉണ്ടാക്കുന്ന രീതി വ്യക്തമായി പറഞ്ഞു തരുകയും നാട്ടു കാണിച്ചു തരുകയും ചെയ്തതിൽ വളരെയധികം സന്തോഷം അതിനുവേണ്ടി കൂട്ടുന്ന കാര്യങ്ങളും പറഞ്ഞു തന്നു വളരെ ഇഷ്ടമായി വീഡിയോ
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ 🙏🙏🙏
@saluiyzah2 жыл бұрын
👍🏻77 ഇതു കാണുപ്പോൾ കൊതി ആവുന്നു ബ്യൂട്ടിഫുൾ വീഡിയോ എല്ലാവർക്കും ഉപകരിക്കും 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹
L 2 15 സൂപ്പർ അറിവുകളാണ് ഓരോ വീഡിയോയിലും പങ്കുവയ്ക്കുന്നത്
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@adhishchandran67322 жыл бұрын
ഒരു യുവതി കൃഷി വിക്ഞാനംനേടുന്നത് ശരിക്കും അഭിമാനം തന്നെയാണ് i respect your 🥰💞
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ 🙏🙏🙏
@mruthulkc Жыл бұрын
😅ù@@MyDreamsMyHappiness
@AmnuAkkuvlogsAman2 жыл бұрын
വളരെ നന്നായിട്ട് ചെയ്തു കാണിച്ചു തന്നു... താങ്ക്സ് ഡിയർ 👌👌👍ലൈക്ക് 👍👍
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@malluseattle2 жыл бұрын
Everything look great in Vegetable gardening
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️
@AnkithasEntertainmentWorld2 жыл бұрын
ക്യാപ്സിക്കം എനിക്ക് ഭയങ്കര ഇഷ്ടമാണ്ആര്യ ചേച്ചിയുടെ എല്ലാ വീഡിയോസും ഒന്നിനും ഒന്നിനും മെച്ചമാണ് nice sharing thanks for sharing
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ ❤️❤️
@MALAPPURAMVAVAS2 жыл бұрын
നല്ല മനോഹരമായ വീഡിയോ ക്യാപ്സികം ക്യഷി ഉണ്ടാക്കിയത് ആദ്യമായിട്ട് കാണുകയാ..നന്നായിട്ടുണ്ട്.
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@goodfoodiemaker18222 жыл бұрын
Ethrayumnallareethiyil. Krishicheyyansamayamundo.ethinidayil. video ykkumsamayamvenam. Othirinallavideo 👌👌👌👌
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️
@nimmirajeev9042 жыл бұрын
Very good vedio thank you dear God bless you
@Anwarkeralapothvalarthal2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് ക്യാപ്സിക്കം വിത്ത് റെഡിയാക്കുന്നത് വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു 👌👌👌👍
@MyDreamsMyHappiness2 жыл бұрын
🙏🙏🙏
@AylusKitchen2 жыл бұрын
എല്ലാം വളരെ വിശദമായി കാണിച്ചു തന്നു വളരെ ഉപകാരപ്പെടുന്ന video
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@noor11792 жыл бұрын
Woow അടിപൊളി ആയി ഉണ്ടാക്കി കാണിച്ച് തന്നു കാപ്സി്കം ഒരു പാട് ഇഷ്ട്ടം ആണ് ഇതൊക്കെ കാണുമ്പോ ഒരു പാട് സന്തോഷം തോന്നി good അവതരണം കേട്ടിരിക്കാൻ അടിപൊളി എല്ലാം പറഞ്ഞു മനസിലാക്കി തരുന്നത് തന്നേ വലിയ സന്തോഷം dear 😍😍😍😍😍😍😍❤️❤️❤️❤️❤️❤️🥰🥰🙏🙏🙏🙏👍👍👍
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ ❤️❤️
@aliscookingworld42582 жыл бұрын
കാപ്സികം നടുന്നതും എല്ലാ രീതിയും വളരെ ഭംഗി ആയി വിവരിച്ചു പറഞ്ഞു good sharing 👌👌👌👌🥰
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️
@jasnoukitchen30122 жыл бұрын
നന്നായി പറഞ്ഞു തന്ന നല്ല ഉപകാരപ്രദമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു തിരിച്ചു വരണേ കണക്ട്
@MyDreamsMyHappiness2 жыл бұрын
Thanku dear ❤️❤️❤️
@myammachiskitchen2 жыл бұрын
Wow valare nannayi undaki paranju thannu kandirikan enthu rasama like your videos good sharing
Capcicum athra bangiyane molu valarthunna👍👍❤️very neet garden 👍👍krishi chayyunnathe angane anne valare simpleayum manasilavunna vithathilane parangetharunnathe 🙏👍❤️🙏 thanks for shairing this Beautiful and useful vedio my dearst Molu 🙏🙏🙏🙏❤️👍👍👍
@MyDreamsMyHappiness2 жыл бұрын
Thanksdear 🥰🥰🥰
@Siluusworld22 жыл бұрын
കാപ്സിക്കം കുറിച്ച് വളരെ വ്യക്തമായും ഭംഗിയായും പറഞ്ഞു മനസ്സിലാക്കി തന്നു വളം ചേർക്കുന്നതും തൈ നടന്നതും ഒക്കെ കണ്ടിരുന്ന സമയം പോയത് അറിഞ്ഞില്ല, ഗുഡ് ഷെയറിങ് വീഡിയോ ❣️
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ ❤️❤️
@tayyabamustafanewchannel95642 жыл бұрын
433 👍. Very informative, interesting and useful video dear friend 😍👌👌
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@SwapnasFoodBook2 жыл бұрын
കാപ്സികം കൃഷി ഇഷ്ടമായി. നല്ലൊരു വീഡിയോ ആയിരുന്നു. 👍👍👌
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ ❤️❤️❤️
@krishipaadam2 жыл бұрын
ഞാൻ ക്യാപ്‌സിക്കാം വിത്ത് മേടിച്ചു നട്ടു. പക്ഷെ വളർന്നു വന്നു അപ്പോൾ ദാ കിടക്കുന്നു നീളത്തിൽ ഉള്ള മുളക്. കൊള്ളാം നല്ല വീഡിയോ
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ❤️❤️
@malathitp6218 ай бұрын
Very useful video Thanks
@Mom_Hannus_World2 жыл бұрын
കാപ്സിക്കം കൃഷി ചെയ്യുന്നത് നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് കൃഷിക്കാർക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോകൾ
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ 🙏🙏🙏
@angamalyruchikal2 жыл бұрын
ഉപകാരപ്രദമായ വീഡിയോ. മുളപ്പിച്ചു, നടീൽ രീതിയും പരിചരണവും നല്ല രീതിയിൽ പറഞ്ഞു.like ❤
ചേച്ചി എങ്ങനെ ഇതൊക്കെ ഇങ്ങനെ കൊണ്ട് നടക്കുന്നത് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വല്യ അഭിമാനം തോന്നുന്നു 🙏വളരെ നല്ല വീഡിയോ...കൃഷി യൊണ്ട് ഉള്ള താല്പര്യം കാണുമ്പോൾ വളരെ സന്തോഷവും
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ 🙏🙏🙏
@RAHMATHKUTTEESWORLD2 жыл бұрын
കൊള്ളാം വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👌
@MyDreamsMyHappiness2 жыл бұрын
Thanksdear 🙏🙏🙏
@gangasmediaworld12122 жыл бұрын
നല്ല ഭംഗി ഉണ്ട് മുളക് പിടിച്ചു കിടക്കുന്നത് കാണാൻ 👌ഞാൻ ഒരു എക്സിവിഷന് പോയപ്പോൾ ഇതിന്റെ അരി മേടിച്ചു ഇട്ട് പക്ഷേ മുളച്ചില്ല ഇനിയും ഇത്പോലെ നാട്ടു നോക്കട്ടെ നല്ല വീഡിയോ ആയിരുന്നു 👌❤❤❤
@MyDreamsMyHappiness2 жыл бұрын
Ok good 👍👍
@najmuskitchenvlog87372 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ചാനൽ ഇയാളുടെ ഓരോ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട് കൃഷി ഒത്തിരി ഇഷ്ടം ഇതിനൊക്കെ കൊടുക്കുന്ന മരുന്നൊക്കെ ഞാൻ ഒഴിക്കാറുണ്ട് മുരടിപ്പ് ഒക്കെ മാറി
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ ❤️❤️❤️
@RankFile2 жыл бұрын
Chechide video kandu njanum vtl cheriya cheriya krishi okke thudagii. Ad skip cheyyathe full kandu. Capsicum growth valare nannayi paranju thannu.
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ ❤️❤️❤️
@bindusblessedfamily-bbf79462 жыл бұрын
Video orupad ishttai capsicum krishi nannayittund valare nannai ella karyangalum paranju thannu thank you dear like28 😍😍
@MyDreamsMyHappiness2 жыл бұрын
Thanksdear 🙏🙏🙏
@huongtoituonglai242 жыл бұрын
Amazing video love it.Thanks you so much 🏆
@MyDreamsMyHappiness2 жыл бұрын
🙏🙏
@pragyalifestyles2 жыл бұрын
Thank you for sharing beautiful my dear friend 👍👍👍
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️
@mahendranvasudavan80022 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം 🙏🙏🙏
@navinandaz28272 жыл бұрын
വളരെ നല്ല video useful.,
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@MyAllCreations162 жыл бұрын
നല്ല ഉപകാരം ഉള്ള വിഡിയോ ഇനി ക്യാപ്‌സികം കൃഷി ചെയ്തു നോക്കാം 👍👍
@MyDreamsMyHappiness2 жыл бұрын
Thanku 🙏🙏🙏
@TazRecipes2 жыл бұрын
Mashallah nalla monjund capsicum kanan 😍 capsicum krshi engene nalla reethiyil namukk cheyyam enn nallath pole kanichum paranjum tannu 🥰🥰🥰
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ ❤️❤️
@ameenjasfamily2 жыл бұрын
പ്രയേ ജനപ്രദമായ വീഡിയോ നSൽ മുതൽ പരിചരണ രീതിയും എല്ലാം പറഞ്ഞ് തന്നു
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@izzathcreationsnr47752 жыл бұрын
Nalla oru arivsnu. Good shering 👍
@MyDreamsMyHappiness2 жыл бұрын
Thanksdear 🙏🙏🙏
@TIPTOPTHAMIZHAN Жыл бұрын
Nice share well maintained garden dear❤❤
@NewNakshathra2 жыл бұрын
നാട്ടിൽ ഇതുവരെ എങ്ങും ഈ രീതിയിൽ കണ്ടിട്ടില്ല .. നല്ല പരിപാലനം .. വളരെയധികം സന്തോഷം നൽകുന്ന വീഡിയോ .. Nalla useful tips everyone will watch this video. Thanks sister 😘
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ 🙏🙏🙏
@yummyfoodrecipesmalayalam2 жыл бұрын
അടിപൊളി വീഡിയോ Nice share👌👌👌
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@BEENASFOODCOURT2 жыл бұрын
Kandappol valare eshtam engana krishicheyan pattum alla thankyou good sharing
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@peacegardenvlogs39172 жыл бұрын
Video കൊള്ളാം നന്നായി എല്ലാം പറഞ്ഞു
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@ASCOOKERFoodchannel2 жыл бұрын
Nalla information super aitund dear friend thank you for sharing my new friend
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️
@cooltechtravel19022 жыл бұрын
😍😇 കേപ്പ്സിക്കം കൃഷി വിശദമായി പറഞ്ഞു തന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൃഷിയിൽ ഇൻട്രേസ് ഇല്ലാത്ത എനിക്കും ഇൻസ്പിറേഷൻ ആയി മാറുന്നുണ്ട് ട്ടോ ഫുൾ കണ്ടു ട്ടോ thank you 💞👍
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ 🙏🙏🙏
@kutteesworldmukkam51442 жыл бұрын
എനിക്കും ഒരുപാട് സംശയം ഉണ്ടായിരുന്നു. പക്ഷെ എല്ലാം മനസ്സിലാക്കിത്തന്നു താങ്ക്സ് ചേച്ചി 👌🏻
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️
@asavlogs12212 жыл бұрын
Capsicum കൃഷി സൂപ്പറായിട്ടുണ്ട് 👍👌വളരെ വ്യക്തമായിട്ട് capsicum കൃഷിയെ കുറിച്ച് പറഞ്ഞു തന്നു. Goodsharing🥰👍
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@maryanson96982 жыл бұрын
Capsicum കൃഷിയെ കുറിച്ച് വിശദമായി വിഡിയോയിൽ പറഞ്ഞുതന്നു, thanks a lot
@MyDreamsMyHappiness6 ай бұрын
@@maryanson9698 🥰🙏
@UnitedKannurFromAmerica2 жыл бұрын
നല്ല കിടിലം ആയി capsicum കൃഷി വിത്ത് മുതൽ വിലപെടുപ്പു വരേ എല്ലാം വിശദമായി അറിയാനും വിളവെടുപ്പ് ഒക്കെ ആയി നല്ലൊരു വീഡിയോ ❤️❤️
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️
@tincythomas157 Жыл бұрын
Ver good. Well understood. Thank you. Best wishes.❤
@MyDreamsMyHappiness Жыл бұрын
Thankuu dear🥰🥰🥰
@dreamcakesandvlogs37692 жыл бұрын
Video nannayitundu, first time aanu kanunnath capsicum plant👍👍🥰
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@RahulsRvlog102 жыл бұрын
Capsicum planting video polichutto thanks for sharing
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@malappuramarifa2 жыл бұрын
ഇത് ഒക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 🥰
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@malappuramvibes79592 жыл бұрын
Variety recipies ചെയ്യുമ്പോ എപ്പോഴും ആവശ്യമാണ് capsicum .വീട്ടിൽ തന്നെ ഉണ്ടാക്കിയത് ആദ്യമായിട്ടാണ് കാണുന്നത് super 👍👍👍
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ ❤️❤️❤️
@AnuLivingVids2 жыл бұрын
ക്യാപ്‌സിക്കം കൃഷി രീതിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ❤️വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ❤️
@MyDreamsMyHappiness2 жыл бұрын
Thanksdear ❤️❤️❤️
@devansworldkitchen57032 жыл бұрын
Capsicum കൃഷി യെ കുറിച്ച് വളരെ simple ആയി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ ❤️❤️❤️
@Machotalkss2 жыл бұрын
സൂപ്പർ ചേച്ചി എല്ലാം നേരിൽ വന്നു കാണാൻ തോന്ന ഒരുപാട് സന്തോഷം ആണ് കാണുന്പോൾ
@MyDreamsMyHappiness2 жыл бұрын
ഒത്തിരി താങ്ക്സ് ഡിയർ 🙏🙏
@Sobhana.D2 жыл бұрын
കാപ്സിക്കം കറിയിൽ ചേർത്താൽ പ്രത്യേക രുചിയും വാസനയുമാണ്.എനിക്ക് വളരെ ഇഷ്ടമാണ്. കാപ്സിക്കം കൃഷി പരാജയപ്പെട്ടു. ഇനിതുടങ്ങാം
@MyDreamsMyHappiness2 жыл бұрын
Ok dear thanksdear 🙏🙏🙏🙏
@SBStar9592 жыл бұрын
ക്യാപ്സിക്കം നട്ടുവളർത്തുന്ന രീതി, നല്ല indrasting ayittulla video, സൂപ്പർ keepit up 🥰🥰👌🏻
@MyDreamsMyHappiness2 жыл бұрын
ഒത്തിരി സന്തോഷം ഡിയർ 🙏🙏
@ponyrang2 жыл бұрын
My best friend, Great... We liked and enjoyed to the end. Awesome... Full watched. Thanks Have a happy day!
@MyDreamsMyHappiness2 жыл бұрын
Thanksdear 🥰🥰🥰🙏🙏
@MyDreamsMyHappiness2 жыл бұрын
I like your vedios 👍👍
@sruthisrhythmiclife2 жыл бұрын
ക്യാപ്‌സിക്കo കാണാൻ തന്നെ നല്ല ഭംഗി...... പകലും നടലും എല്ലാം മനോഹരം ❤️❤️❤️
വിത്തു മുതൽ വിളവ് വരെയുള്ള ക്യാപ്സിക്കം കൃഷിയെ കുറിച്ചുള്ള അറിവുകൾ വളരെ നന്നായിരുന്നു ഇത് വീടുകളിൽ ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു തന്നതിന് പ്രത്യേകം നന്ദി താങ്ക്യൂ
@MyDreamsMyHappiness2 жыл бұрын
Thanku 🙏🙏🙏
@RayeesPannoliVlog12 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട ഒരു video തന്നേ ആയിരുന്നൂ 👍🥰🥰 good job dear 👍
@MyDreamsMyHappiness2 жыл бұрын
Thanksdear 🙏🙏🙏
@Vlogsbymariyam1182 жыл бұрын
ക്യാപ്‌സിക്കം വളരെ ഇഷ്ട്ടം ആണ് ഞാൻ ചില്ലി chicken ഉണ്ടാകുമ്പോൾ കൂടുതൽ use cheyarund