No video

|ഒരുസ്പൂൺ പഞ്ചസാര മതി, കൃഷിക്കാവശ്യമുള്ള സ്യൂഡോമോണസ് ഇനി വീട്ടിൽത്തന്നെ ഉണ്ടാക്കാം | Pseudomonas

  Рет қаралды 652,482

SAN REM VlogS

SAN REM VlogS

Күн бұрын

|ഒരുസ്പൂൺ പഞ്ചസാര മതി, കൃഷിക്കാവശ്യമുള്ള സ്യൂഡോമോണസ് ഇനി വീട്ടിൽത്തന്നെ ഉണ്ടാക്കാം .
pseudomonas fluorescens in agriculture
#pseudomonas #pseudomonasfluorescens #agriculture

Пікірлер: 711
@gopakumarsd2739
@gopakumarsd2739 2 ай бұрын
കൃഷി സംബന്ധമായ വിഷയങ്ങൾ ചാനലിലൂടെ അവതരിപ്പിക്കുന്ന മോൾക്ക് ഒരു പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹
@sanremvlogs
@sanremvlogs 2 ай бұрын
🥰🙏
@jayalakshmirayaroth6930
@jayalakshmirayaroth6930 11 ай бұрын
നല്ല അറിവാണ് കിട്ടിയത്. വളരെ നന്ദി.❤❤❤❤പുതിയ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു
@aksquad1654
@aksquad1654 Жыл бұрын
രമ്യക്കും സന്ദീപിനും ആദ്യമേ നന്ദി പറയുന്നു. കാരണം നിങ്ങളുടെ effort വളരെ വലുതാണ്. കഷ്ടപ്പെട്ട് നല്ല നല്ല അറിവുകൾ കണ്ടെത്തുകയും അത് ഞങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. Thank you very much. നമുക്ക് ചുറ്റുമുള്ള പല ചെടികളുടെയും കൃഷിയിലെ ഉപയോഗം പലർക്കും അറിയില്ല. ഇതൊക്കെ കണ്ട് ഞങ്ങൾ പരീക്ഷിച്ചു നോക്കുന്നുണ്ട്. ഇതു പോലെ നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു.❤❤❤
@rajeswarymani8702
@rajeswarymani8702 Жыл бұрын
😊😊😊.
@sanremvlogs
@sanremvlogs Жыл бұрын
Thank you for your support🙏🙏🙏🙏... Urappayum nalla nalla upakarapradamaya videos cheyum👍❤❤❤🙏
@sanremvlogs
@sanremvlogs Жыл бұрын
😍😍
@gracejoseph2559
@gracejoseph2559 2 ай бұрын
സ്യൂഡോമോണസിനെക്കുറിച്ച് വലിയ വിലക്കെട്ട അറിവാണ പകർന്നു നല്കിയത്. ഒത്തിരി നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. വളരെ സന്തോഷം.❤😂
@gracejoseph2559
@gracejoseph2559 2 ай бұрын
വിലപ്പെട്ട എന്ന് തിരുത്ത്.
@valsalancs3471
@valsalancs3471 Жыл бұрын
ഒരു വലിയ അറിവാണ് പകർന്നു നൽകിയത്.🙏 വളരെ നന്ദി. ഇത്തരം പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു 👍
@meenakumarip4579
@meenakumarip4579 Жыл бұрын
🌹🌹🌹🌹🌹🌹🌹
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🙏
@sunithasuni5997
@sunithasuni5997 Жыл бұрын
87
@sunithasuni5997
@sunithasuni5997 Жыл бұрын
7q979q8m77mm97mm79999m998mm7q97qq
@sunithasuni5997
@sunithasuni5997 Жыл бұрын
79mm9
@govindankelunair1081
@govindankelunair1081 7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ🙏
@genxyzmedia
@genxyzmedia 20 күн бұрын
സ്യൂഡോ മോനോസ് കൾച്ചർ ചെയ്തു ഉണ്ടാക്കുമ്പോൾ, തേങ്ങാ വെള്ളത്തിനും, കഞ്ഞി വെള്ളത്തിനും, പഞ്ചസാരയും ചേർക്കുമ്പോൾ, അതോടൊപ്പം 5 മില്ലി ഗ്രാം ചേർത്ത് കൊടുക്കണമോ?
@vinodkumarcv669
@vinodkumarcv669 Жыл бұрын
നല്ല അറിവ് നല്ല അവതരണം.
@sheelamolus406
@sheelamolus406 Жыл бұрын
ഇത് നല്ലൊരു അറിവാണ് ഞാനും. ഇങ്ങനെ ചെയ്തുനോക്കും
@prabhaviswanathan3
@prabhaviswanathan3 6 ай бұрын
പൗഡർ രൂപത്തിൽ ഉള്ള സുഡോ മോണ സ്സ് കൾച്ചർ ചെയ്യുന്ന വിധം കൂടി പറഞ്ഞു തരുക
@jaleelchand8233
@jaleelchand8233 7 ай бұрын
വളരെ നല്ല ഒരു information ആയിരുന്നു നന്ദിയുണ്ട്.
@krishnakrishnakumar5886
@krishnakrishnakumar5886 11 ай бұрын
നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി - വീണ്ടു വരിക
@sanremvlogs
@sanremvlogs 11 ай бұрын
Thank you❤🙏🙏
@nirmalap7267
@nirmalap7267 Жыл бұрын
ഈ വലിയ അറിവ് നൽകിയതിന് വളരെ അധികം നന്ദി
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@govindankuttyt9254
@govindankuttyt9254 Жыл бұрын
Valare nalloru arivu paranju thannathinu nanni Congratulations
@rajendranps9881
@rajendranps9881 5 ай бұрын
ഇത് ഒരു പുസ്തകരൂപത്തിൽ ചെയ്യ്യുകയാണെങ്കിൽ വളരെ പ്രയോജനപ്പെടും 🙏🙏🙏
@anandavallydhamodharan1011
@anandavallydhamodharan1011 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ 🙏👍👍
@gilbertjoseph5624
@gilbertjoseph5624 Ай бұрын
KZbin channel ചെയ്യുന്നവർ ഉണ്ടെങ്കിൽ ഇതുപോലെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ ചെയ്യണം. അഭിനന്ദനങ്ങൾ. അല്ലാതെ സ്വന്തംവീട്ടിലേകൂതറ പരിപാടികളും,യാത്ര പോയതിന്റെ / റസ്റ്റോറണ്ടിൽ പോയി തീറ്റ തിന്നുന്നതിന്റെ പൊങ്ങച്ചവും കാണിച്ച് സ്വയം അർദ്ധരാത്രിയിൽ കുടപിടിക്കാതിരിക്കുക /നാറാതിരിക്കുക.
@babuj6523
@babuj6523 2 ай бұрын
Thank you, How can I use pseudomonas powder for culturing,
@shobhanamathew9551
@shobhanamathew9551 10 ай бұрын
Excellent description maam🎉🎉🎉thanks a lot🙏🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... രമ്യ... നമസ്കാരം 🙏.. 💙💚❤️ഇത് നല്ലൊരു അറിവാണല്ലോ പ്രേക്ഷകർക്ക് പറഞ്ഞു തരുന്നത്.. ഒരു പ്രചോദനമുള്ള വീഡിയോയും ആണ്.. കൃഷിയ്ക്ക് ആവശ്യമായ കാര്യങ്ങളെ കുറിച്ചും എല്ലാം പറഞ്ഞുതരുന്നുണ്ട് ഒരുപാട് നന്ദിയുണ്ട്.... രമ്യാ.. Tanks.. 👍👍👍👍👍💚💙💙💙❤️❤️❤️💚💚💚💚💚💙💙🎈🎈🎈🎈👍
@sanremvlogs
@sanremvlogs Жыл бұрын
Thank you chetttaaaa😍😍❤❤🙏🙏
@sukumariramadas860
@sukumariramadas860 Жыл бұрын
Mk
@gracejames7679
@gracejames7679 11 ай бұрын
Thanks Ramya
@ambikadevi7014
@ambikadevi7014 Жыл бұрын
വളരെ ഭംഗിയായി പറഞ്ഞു നന്ദി
@geetham.s.7130
@geetham.s.7130 10 ай бұрын
വളരെ ഉപകാര പ്രഥ മായ വീഡിയോ. Thank you Ramya ❤🌹❤
@jalalkattupparayil1239
@jalalkattupparayil1239 11 ай бұрын
തേങ്ങ വെള്ളം ഇരട്ടി കഞ്ഞിവെള്ളം ok പിന്നെ shake ചെയ്യണം ok പിന്നെ തിളപ്പിക്കൽ പിന്നെ one day കഴിഞ്ഞാണോ 5ml psudomonas ഒഴിക്കേണ്ടത്. അത് മാത്രം മനസ്സിലായില്ല. Pls reply തരണേ
@sanremvlogs
@sanremvlogs 11 ай бұрын
Next day psudomonous add cheyanm👍❤🙏
@manayilmukundan1725
@manayilmukundan1725 Жыл бұрын
ഒരു കൺഫ്യൂഷൻ ഉണ്ട്. നമ്മൾ തേങ്ങാ വെള്ളം കഞ്ഞി വെള്ളം പഞ്ചസാര ചേർത്ത് ഉണ്ടാക്കിയ കൾച്ചറിൽ സ്യൂഡോമോണസ് കൂടി ഒഴിക്കണമോ? എന്നിട്ട് വേണോ ചെടിക്ക് തളിക്കാൻ ? അല്ല സ്ലറി മാത്രം മതിയോ? മിക്സ് ചെയ്ത് എത്ര ദിവസം വെച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്? റേഷ്യോ : 5 ML X 1 ലിറ്റർ അല്ലെ ?
@manayilmukundan1725
@manayilmukundan1725 Жыл бұрын
തിളപ്പിച്ച് ആറിയ ശേഷം എത്ര ദിവസം വരെ വെക്കണം ഉപയോഗിക്കാൻ?
@sanremvlogs
@sanremvlogs Жыл бұрын
Thilapichu next day pseudomonous add cheyam
@leelanarayanan8027
@leelanarayanan8027 Жыл бұрын
So useful information, Thank you dear
@Nulmay24
@Nulmay24 Жыл бұрын
Very useful and good Good information. Thanks a lot and have a great future, great harvest.
@abubackerabu4108
@abubackerabu4108 Ай бұрын
നല്ല അറിവ് ഈ പറഞ്ഞ രീതിയിൽ ഉണ്ടാകാൻ കടയിൽ നിന്നും വാങ്ങുന്ന സുഡോണമാസ് അതിൽ മിക്സ്‌ ചെയ്യേണ്ടതുണ്ടോ.
@nice-worlds
@nice-worlds 5 ай бұрын
Very helpful vlog.Your work is useful for those who do farming seriously.Congrats and best regards 👍
@rolandrodrigues1061
@rolandrodrigues1061 11 ай бұрын
Hai Ramya , രമ്യയുടെ വിഡിയോകൾ എല്ലാം നന്നായിട്ടുണ്ട്. പൗഡർ സുഡോമോണസ് എങ്ങനെ കൾച്ചർ ചെയ്യാൻ പറ്റും?
@ilyasmalayil2352
@ilyasmalayil2352 Жыл бұрын
നല്ല അവതരണം .. നന്ദി
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🙏
@isckkr7525
@isckkr7525 6 ай бұрын
very good
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Powder .activate cheyunnathu paranjilalo ????reply me ?????
@muhammedkkandy3199
@muhammedkkandy3199 3 ай бұрын
നല്ല വിശദീകരണം 🙏
@solyprakash6263
@solyprakash6263 Жыл бұрын
Thanks for this valuable information 👍🙏
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@harisarattukadavu8866
@harisarattukadavu8866 11 ай бұрын
സംശയങ്ങൾക്ക് ഇട നൽകാത്ത നല്ല ക്ലാസ്സ്‌
@balankp18
@balankp18 Жыл бұрын
വളരേ ഉപകാര പ്രദമായ വീഡിയോ
@christopherjohn6617
@christopherjohn6617 Жыл бұрын
വളരെ പ്രയോജനപ്രദം നന്ദി സഹോദരി , ഒരു സംശയം : കഞ്ഞിവെള്ളം തെളിഞ്ഞതാണോ അതോ കുറുകി യതാണോ ഉപയിഗിക്കേണ്ടത്? മറുപടി തരണേ. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
@sanremvlogs
@sanremvlogs Жыл бұрын
Theli mathy👍❤
@nkviswambharan8444
@nkviswambharan8444 4 ай бұрын
ഞാൻ ഇത് ഉണ്ടാക്കി, super ആണ്, very powerful. Hank you very much. ഇതേപോലെ trichoderma culture ചെയ്യാൻ സാധിക്കുമോ?
@nkviswambharan8444
@nkviswambharan8444 4 ай бұрын
Thank you very much.
@sivakrishna1337
@sivakrishna1337 2 ай бұрын
❤നല്ല വീഡിയോ 👍good job 👏👏👏
@sudheesanr2460
@sudheesanr2460 Жыл бұрын
Is it scientifically proved and does it have the scientific support of the Agricultural University?
@madhavikuttykayarat7152
@madhavikuttykayarat7152 Жыл бұрын
വളരെ ഉപകാരപ്രദമായി. താങ്ക്സ്
@latheeflathu1048
@latheeflathu1048 Жыл бұрын
പത്തനം തിട്ട ആണോ.. സംസാരം നല്ല രസം. നല്ല അറിവ്. Thanks. Zoologist ആണോ
@lolanlolan285
@lolanlolan285 5 ай бұрын
പത്തനംതിട്ടയിലേത് ശുദ്ധ മലയാളം ആണ്.
@maryjohn4636
@maryjohn4636 Жыл бұрын
തേങ്ങ വെള്ളവും കഞ്ഞിവെള്ളവും പഞ്ചസാരയും ലയിപ്പിച്ചു തിളപ്പിച്ച്‌ പിറ്റേദിവസം സുഡോമോനാസ് മിസ്രിതം ചെർകനൊ ....സുഡോമോനാസ് ഇല്ലാതെ ചെയ്യാമോ , അതില്ലാതെയാണോ ഒരച്ച സൂക്ഷിക്കേണ്ടത്... അത് മനസിലായില്ല...
@sainulabidphygicart1287
@sainulabidphygicart1287 Жыл бұрын
അത് ശരിയാണ്ട് ... അവിടെ മാത്രം മനസ്സിലായില്ല...
@JV-yj3ue
@JV-yj3ue Жыл бұрын
Useful video remya.....
@alexanderfrancis2812
@alexanderfrancis2812 2 ай бұрын
Good morning A good info regarding Psuedomonas but one more fact after completing the procedure for developing the bacteria. How can we be sure that the bacteria exist or is prevailing in our existing solution to be sure that it is successful and bacteria is alive pls guide
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good useful video.
@jincyslal6243
@jincyslal6243 Жыл бұрын
Super Remya. Oru vattam cheytha culture enthra naal upayogikam
@nirmalap7267
@nirmalap7267 Жыл бұрын
ആദ്യം ഉണ്ടാക്കുമ്പോൾ 5ml ഉപയോഗിക്കണം, പിന്നെ 25ml കൾച്ചർ ചേർക്കണം . അങ്ങനെ അല്ലേ Remya
@sanremvlogs
@sanremvlogs Жыл бұрын
Athe👍❤😍
@premamohan6777
@premamohan6777 Жыл бұрын
​@@sanremvlogs 5 ml pseudomonas alle
@johnvarghese7757
@johnvarghese7757 9 ай бұрын
Good and useful informations. Thanks
@joyjoseph5048
@joyjoseph5048 2 ай бұрын
വീഡിയോ അടിപൊളിയായിട്ടുണ്ട് വളരെ നന്ദി പക്ഷേ വലിച്ചു നീട്ടൽ അതൊരു അപാരം തന്നെ. കഥ പറയാതെ നേരെ കാര്യത്തിലേക്ക് വന്നാൽ വളരെ ഉപകാരം
@thomaskp3962
@thomaskp3962 Жыл бұрын
Thanks for your very valuable information
@monipilli5425
@monipilli5425 Жыл бұрын
നല്ല അറിവ് ...
@jewels8561
@jewels8561 Жыл бұрын
Very great information dear sister.......
@rajalekshmiravi8738
@rajalekshmiravi8738 Жыл бұрын
Thank you very much for the nice information.
@sreekusreeku5733
@sreekusreeku5733 5 ай бұрын
നല്ല അവതരണം മോളെ
@prabhadas6018
@prabhadas6018 Жыл бұрын
Thanks for this information you have very beautifully explained it step by step. Thanks once aga in😊
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@jayachandranchandran5482
@jayachandranchandran5482 Жыл бұрын
Kangivellam,coconut watter sugar ivere onnu cherakandallo?
@ambikak2214
@ambikak2214 Жыл бұрын
Very super video Remya
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@nisaacreations9252
@nisaacreations9252 Жыл бұрын
Ithil podiyanengilethra spoon cherkanam
@Thomaskuzhiyil
@Thomaskuzhiyil Жыл бұрын
Than you very much. Do we add psudomonus to this prepared solution like adding yogurt into boiled milk to make curd.
@nandhanatemplepm881
@nandhanatemplepm881 5 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@kazynaba4812
@kazynaba4812 Жыл бұрын
very useful information.Thank you
@KSubash-yy3ki
@KSubash-yy3ki 5 ай бұрын
Good information, very usefull...
@NarayanankuttyNair-x2k
@NarayanankuttyNair-x2k 2 ай бұрын
Very good information thanks a lot
@JaykumarJaykumar-vj9vw
@JaykumarJaykumar-vj9vw 2 ай бұрын
'ടൈക്കോടർമനിർമ്മിക്കുന്ന ഒരു വീഡിയോ ചെയ്യണം
@jayachandran4077
@jayachandran4077 Жыл бұрын
പുതിയ അറിവിന് നന്ദി. പടവലം നല്ല ആരോഗ്യത്തോടെ പിടിച്ചു വന്നതാണ്. ഇപ്പോൾ ഇലകൾ വാടി ഉണങ്ങി പോകുന്നു. പുഴു ശല്യം കാണാനില്ല. എന്താണ് ചെയ്യാൻ പറ്റുക.
@sanremvlogs
@sanremvlogs Жыл бұрын
Veril fungus bada ka num..pseudomonous ozhichu kodukku👍
@jayakumarm1803
@jayakumarm1803 6 ай бұрын
Thank you for the informative video. പാക്കറ്റിൽ കിട്ടുന്ന സ്യൂഡോമോണസിന് എത്ര കാലം ഷെൽഫ്‌ലൈഫ് ഉണ്ട്?
@sanremvlogs
@sanremvlogs 6 ай бұрын
6 months
@sidhi5070
@sidhi5070 7 ай бұрын
നന്ദി മാഡം 🙏🙏
@George.Philip2255
@George.Philip2255 Жыл бұрын
Good ....but how to know the growth of bacteria....can we check ? Any test??
@pradeepcd1157
@pradeepcd1157 Жыл бұрын
വളരെ ഉപകാരപ്രദം നന്ദി
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@hamsamanayan2043
@hamsamanayan2043 Жыл бұрын
പ്രാണി (ഉരുണ്ട വണ്ടുപോലുള്ളതും നീണ്ട ഈച്ചയെ പോലുള്ളതും എങ്ങിനെ അകറ്റാം ഇല തിന്നു ന്നതിനോടൊപ്പം തണ്ടിൽ നിന്ന് വെള്ളം കുടിക്കുന്നു എന്താണ് ചെയ്യേണ്ടത്
@vincentv4084
@vincentv4084 Жыл бұрын
നല്ല വീഡിയോ. പുതിയ അറിവ്. രമ്യക്ക് നന്ദി ....❤
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🙏
@k.ssuharabeevi8459
@k.ssuharabeevi8459 Жыл бұрын
very useful vedeo പൊടിയിടുന്ന വിധം കാണിച്ചില്ല.
@pdprasannanprasannan1108
@pdprasannanprasannan1108 Жыл бұрын
മാഡം ഇത് ഏലം ചെടിക്ക് പറ്റുമോ
@subhamohan7835
@subhamohan7835 Жыл бұрын
റീ കൾച്ചർ ചെയ്യാൻ സുഡോമോനെറ്റ് ലായനി മാത്രം ഒഴിച്ചാൽ മാത്രം മതിയോ
@user-pg9el7kq7u
@user-pg9el7kq7u 8 ай бұрын
വളരെ നന്ദി
@shabananoufal7065
@shabananoufal7065 Жыл бұрын
Hlo nalla video upaakarapratham .mannile acidity engne ariyaam
@jamesdominic682
@jamesdominic682 Жыл бұрын
Kachar cheyunna processes parayumpol cheyendathaya ka ryangal maathram parayuka; mattu kaaryangal idakkide parayaathirikkuka.
@suhrashafi7923
@suhrashafi7923 Жыл бұрын
പുതിയ അറിവ് 👍👍👍🙏🏻🙏🏻🙏🏻
@palavilagirish
@palavilagirish 7 ай бұрын
Nice information. But what about the temperatue at which this solution of pseudomonas culture need to be kept? Do we need to keep it in fridge ?
@salamabdusalam3740
@salamabdusalam3740 3 ай бұрын
ഇത് ശരീരത്തിൽ പറ്റിപ്പിദിചാൽ വട്ടച്ചൊറി പോലെയുള്ള രോഗങ്ങൾ വരാൻ സാദ്ധ്യത വളരെ കൂടുതലാണ്
@ammadpk300
@ammadpk300 Күн бұрын
സൂഡോ മസ്തെങ്ങിന്കായ് ഫലം കൂട്ടാൻ ഉപയോഗിക്കാമൊ? കഴുങ്ങിൻ്റെ പൂക്കുല ഉണങ്ങി പോകുന്നു. അതിന്നുള്ള പ്രതിവിധി പറഞ്ഞു തരാമൊ ?
@rajuabraham9171
@rajuabraham9171 Жыл бұрын
Useful infermation. Thank U.
@visalamrnair6980
@visalamrnair6980 11 ай бұрын
രെമ്യ 2 തേങ്ങയുടെ വെള്ളവും ഇരട്ടി കഞ്ഞിവെള്ളവും ചാർത്തെടുത്ത liquid ഏകദേശം 1/2 ലിറ്റർ അല്ലെ ഉണ്ടായിരുന്നുള്ളു. അത് ഒരു litre ആക്കാൻ വെള്ളം add ചെയ്യണോ?
@mamoosthekkan...62
@mamoosthekkan...62 Жыл бұрын
വളരെ ഉപകാരമായ വീഡിയോ 👌👌👌
@sanremvlogs
@sanremvlogs Жыл бұрын
🙏🙏❤
@sophiageorge9754
@sophiageorge9754 Жыл бұрын
Super information .Thanks a lot. 👍
@ktjoseph4713
@ktjoseph4713 Жыл бұрын
Useful video 👌
@ajithsasidharan9142
@ajithsasidharan9142 20 күн бұрын
Adding sugar is problem it affect the sugar patient problem the plant get extra sugar
@jaseeracm1618
@jaseeracm1618 Жыл бұрын
ഡ്രൈകോളമാ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പറയാമോ പ്ലീസ് റിപ്ലൈ
@sanremvlogs
@sanremvlogs Жыл бұрын
Video details aayi ittit und onnu nokamo.. E video ku sheshamanu ittirikkunnathu👍❤❤🙏
@vtjacob2551
@vtjacob2551 Жыл бұрын
Preculturing എങ്ങിനെയാണ് cheyyendathu എന്ന് പറഞ്ഞുതരാം.
@deepajayan5151
@deepajayan5151 9 ай бұрын
Thanks sharing dear 😊
@user-qk3fr2jf8s
@user-qk3fr2jf8s Ай бұрын
Thanks ചക്കര
@jayasreejaya2229
@jayasreejaya2229 Жыл бұрын
എന്തായാലും സ്വിടോമോണോക്സൈഡ് ലിക്യുഡ് വാങ്ങിക്കണം.
@jayaprakash-qe5rp
@jayaprakash-qe5rp 11 ай бұрын
Congratulations..,. Ma...🌟💐💫💐💫💐💫💐💫💐💫💫💐💫
@kcmathew4948
@kcmathew4948 11 ай бұрын
🎉how we pre culture it ? Please reply urgently.
@thotathils4950
@thotathils4950 Жыл бұрын
Very valuable information
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🌹🙏🙏
@mohanms2086
@mohanms2086 Жыл бұрын
വളരെയധികം നന്ദി.
@dvellakat
@dvellakat 5 ай бұрын
thanks. ഒരു തവണ ഉണ്ടാക്കിയത് എത്രകാലം സജീവമായിരിക്കും.
@balakrishnanp5143
@balakrishnanp5143 Жыл бұрын
ഇങ്ങിനെ ചെയ്താൽ Pseudomonas വളരും എന്നതിന് തെളിവുണ്ടോ ?
@muhammadalike3167
@muhammadalike3167 Жыл бұрын
തെളിവ് ഒന്നും ചോദിക്കണ്ട. യൂറ്റ് ബ് വരുമാനം മാത്രമാണ് തെളിവ്
@sanremvlogs
@sanremvlogs Жыл бұрын
Agricultural course cheyunna oraalaanu njn.. channel thudangiyittu 5 years aayi... Innum channel munpottu pokunnathinu karanm vekthamaya content share cheyunnathu kondu aannu... Don't misunderstand my channell.. vekthamayi study cheyunnathum expiriment cheythittum aannu oro videos um idunnathu.. bacterias ,fungus ,oke perukunnathinu karanam avark valaran ulla atmosphere aanuu.. culturing ennu parayum athinuu.. theory ellam video yil paranjal lagging...Short aayi paranjal cash undakkan ulla thattikkoottaall.. video edukkuka,edit cheyuka,upload cheyuka ennathu oke kanunnavar valare nisaram aayirikkanam.. but athu cheyunbavarod chodichal athine patty manasilakan pattum.. njn oru job aayit thanne kanunnu ente channel ne... So upakaarapradamaanenkil mathram kanuka.. otherwise skip cheyuka🙏🙏
@balakrishnanp5143
@balakrishnanp5143 Жыл бұрын
@@sanremvlogs Thank you for the reply.What I want to know is the multiplication of Pseudomonas in the medium used.It can be ascertained by conducting a cfu count after incubation.Has it been performed?Request to inform for confirmation.Best wishes for the channel.
@babumullakkara1955
@babumullakkara1955 Жыл бұрын
@@sanremvlogs ഒരു പണിയുമില്ലാത്തവർക്ക് ഇങ്ങനെ ചൊറിയുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാണ് കാര്യമാക്കണ്ട.
@santhoshsam1796
@santhoshsam1796 Жыл бұрын
സോഡാ മോനേ കൾച്ചർ ചെയ്യുന്നത് ദയവായി ഒന്ന് പറഞ്ഞുതരണം
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Very Usefull information. Thanks Jai Sree Ram.
@sanremvlogs
@sanremvlogs Жыл бұрын
🙏🙏🙏❤
@Aniestrials031
@Aniestrials031 Жыл бұрын
Very useful video 👍👌
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 23 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,4 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 23 МЛН