കാപട്യം സ്വന്തം ഭാര്യയോടായാൽ? | By: Sharafudheen Noori-Ponnani (Khaleefa Silsila Nooria va Arifia)

  Рет қаралды 2,007

ആനന്ദ തീരം SUFISM IN ISLAM Sharafi Brothers

ആനന്ദ തീരം SUFISM IN ISLAM Sharafi Brothers

Күн бұрын

Contact Number for Visiting: Ph: +91 98958 01658 , +91 99460 13517
കൂടുതൽ അറിയേണ്ടതിലേക്ക് ഞങ്ങളുടെ ഈ വെബ്സൈറ്റ് സന്ദർശിക്കുക👇
www.anandathee...
www.anandathee...
www.anandathee...
"ഹഖാഇഖിൻ്റെയും മആരിഫിൻ്റെയും ഉന്നതമായ അസ്റാറിൻ്റെ ഇൽമുകൾ ത്വരീഖത്തിൽ ബൈഅത്ത് ചെയ്താൽ മാത്രമേ ലഭിക്കുകയുള്ളൂ"
Follow this link to join the "ആനന്ദ തീരം" WhatsApp Group 👇🏻
chat.whatsapp....

Пікірлер: 12
@BasheerKv-ug9mm
@BasheerKv-ug9mm Жыл бұрын
അൽഹംദുലില്ലാഹ്..🌹.. എത്ര മനോഹരമായ ക്ലാസ്സാണിത്. 💞ഏതൊരു ഭർത്താവിനും.., ഭാര്യക്കും അന്യോന്യം വഞ്ചിക്കാതെ.., കളവു പറയാതെ..തമ്മിലുള്ള വിശ്വാസം കളയാതെ.., നല്ല ഇണകളായി ജീവിക്കുക എന്നത്.. മുത്ത് നബി (സ അ ) തങ്ങളുടെ പ്രധിനിധി കളായ അല്ലാഹുവിന്റെ ഔലിയാക്കളുടെ..,കാമിലായ., മുറബ്ബിയായ മാഷായിഖന്മാരുടെ ശിഷ്യത്വം സ്വീകരിക്കാതെ.., അവരുമായി സഹവാസികാതെ..,നല്ല സൽ സ്വഭാവികളാവുക എന്നത് അസാധ്യം. അല്ലാഹുവിന്റെ തൃപ്തി കാംഷിച്ചു ജീവിക്കുക എന്ന മുത്ത് നബി (സ അ ) തങ്ങളുടെ ഉപദേശം ഈ വീഡിയോയിൽകൂടി ബഹുമാനപ്പെട്ട ഉസ്താദ് ശറഫുദ്ധീൻ ഖലീലി എത്ര വാസ്തവമാക്കികൊണ്ടാണ് ഞങ്ങൾക്ക് മനസ്സിലാക്കി തന്നത്.. ഈ വിഡിയോയിൽ ഉസ്താദ് പറഞ്ഞു തന്നത് പോലെ എല്ലാ ഭാര്യ ഭർത്താകന്മാർ ഈ ദുനിയാവിൽ ജീവിക്കുകയാണെങ്കിൽ തീർച്ചയായും തമ്മിലുള്ള പ്രണയവും., ആനന്ദവും നാളെ അല്ലാഹു സ്വർഗത്തിലും തരുമെന്ന കാര്യം ഉറപ്പാണ്. അത് ഞങ്ങൾക്ക് ഇതിലൂടെ മനസ്സിലാവുകയും ചെയ്തു അൽഹംദുലില്ലാഹ്. ✨ മാഷായിഖന്മാരുമായി ബൈഅത്ത് ചെയ്യുവാൻ അല്ലാഹു നാമേവരെയും അനുഗ്രഹിക്കട്ടെ ആമീൻ. ഇത് പോലെയുള്ള നല്ല വീഡിയോകൾ ഇനിയും ചെയ്യുവാനും.നല്ല ഉ പദേശങ്ങൾ .., ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരാൻ അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. 🌹
@SharafiBrothersPonnani
@SharafiBrothersPonnani Жыл бұрын
Aameen ya Rabbal Aalameen ❣️
@NuofalBushra
@NuofalBushra Жыл бұрын
Masha allah al ഹംദുലില്ല
@Bidayaacademy
@Bidayaacademy Жыл бұрын
رفع الله قدرتكم في الدنيا والاخره 🤲ما شاء الله,جزاكم الله خير💐
@SharafiBrothersPonnani
@SharafiBrothersPonnani Жыл бұрын
Aameen ya Rabbal Aalameen ❣️
@shaheermsn3860
@shaheermsn3860 Жыл бұрын
ആമീൻ ❤
@abdulazeez814
@abdulazeez814 Жыл бұрын
നല്ല ഉപ ദേശംഇത്. ഇത് പ്രാവർത്തി കമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്തു അനുഗ്രഹിക്കട്ടെ
@SharafiBrothersPonnani
@SharafiBrothersPonnani Жыл бұрын
Aameen 🌹
@kerala_bus_gallery
@kerala_bus_gallery Жыл бұрын
🌹
@trafficm4035
@trafficm4035 Жыл бұрын
👍👍👍👍
@sameermk6315
@sameermk6315 Жыл бұрын
@farsheelpattillath8934
@farsheelpattillath8934 Жыл бұрын
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
ആരോപണങ്ങൾക്ക് മറുപടി |  Part-12 | Sharafudheen Khaleeli Noori Ponnani (Khaleefa Silsila Nooriya)
29:46
ആനന്ദ തീരം SUFISM IN ISLAM Sharafi Brothers
Рет қаралды 39 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН