പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ
@abdulmajeed83212 жыл бұрын
Ameen
@noushadmk4112 жыл бұрын
Aameen yaa rabbal aalameen
@hakimvk50402 жыл бұрын
Aameen
@mshakeerpm12342 жыл бұрын
آمين يارب العالمين
@majithamaji30672 жыл бұрын
ആമീൻ
@minumol24252 жыл бұрын
ആ സഹോദരിക്ക് അള്ളാഹു എല്ലാ പാപങ്ങളും പൊറുത്തു ജന്നത്തുൽ ഫിർദൗസിൽ ചേർക്കട്ടെ. ആമീൻ
@rahmathhuweesdarulhadee53062 жыл бұрын
Ameen
@haseenaazeez94962 жыл бұрын
Aameen🤲🤲🤲😰😰😰
@wahababdul44522 жыл бұрын
വളരെ വേദന നിറഞ്ഞ വാർത്ത, ആബിദിന്റെ സ്ഥിരം വായനക്കാരനായിരുന്ന എനിക്ക് അത് താങ്ങാവുന്നതിനു അപ്പുറമായിരുന്നു. എല്ലാം സഹിക്കാൻ അദ്ദേഹത്തിനും ആ മക്കൾക്കും അള്ളാഹു അനുഗ്രഹം നൽകട്ടെ.
@abduljabbarjabbar47112 жыл бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.... പെട്ടെന്നുള്ള ഈ മരണം, വേർപാട്,, പ്രയാസങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ക്ഷമ സർവ്വശക്തൻ അദേഹത്തിന് നൽകി അനുഗ്രഹിക്കട്ടെ....
@nessymol32822 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhammadsameer.uuzhunnan67552 жыл бұрын
ക്ഷമയു സമദാനവും നൽകട്ടെ
@musthafapnp86002 жыл бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ ആ മരണപ്പെട്ട മഹതിയുടെ കബറിടം സ്വർഗ പൂന്തോപ്പ് ആക്കട്ടെ ആമീൻ
@kakaz55972 жыл бұрын
ആബിദ് അടിവാരം ❤👍ഒരുപാട് ബഹുമാനിക്കുന്ന വ്യക്തി 🙏🏾..... അള്ളാഹു ആ സഹോദരന് ക്ഷമയും സഹനവും നൽകട്ടെ 🙏🏾... ആ സഹോദരിക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ആദരിക്കുമാറാകട്ടെ....... ❤👍🙏🏾
@fasald39222 жыл бұрын
ടീച്ചർ ക്കും ഇത്താകും ആദരാഞ്ജലികൾ... പരലോകത്തു വിചാരണ നാളിൽ നമുക്ക് കാണാം
വേർപാടിന്റെ വേദനയിൽ പങ്ക് ചേരുന്നു. മണിക്കൂറുകൾക്ക് മുമ്പ് മരണത്തിലേക്ക് നടന്നടുക്കുന്ന നന്ദു എന്ന സഹോദരൻ തന്റെ ചേച്ചിയോട് സംസാരിക്കുന്ന അവസാന സെക്കന്റിലെ ഓഡിയോ കേൾക്കാനിടയായി. വേർപാടുകൾ, സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന അല്ലെങ്കിൽ ബാക്കിയാക്കുന്ന വേദന അതസഹനീയം തന്നെ. കഴിഞ്ഞ് പോയ ആയുസ് അത് നമുക്ക് കിട്ടിയ അനുഗ്രഹമാണ്. വരാനിരിക്കുന്നതെത്രയെന്നറിയില്ല. വരാനിരിക്കുന്നതിൽ അഹങ്കരിക്കാതെ നന്മ ചെയ്ത് മുന്നോട്ടു പോവുക. സങ്കടപ്പെടാനെങ്കിലും ആരെങ്കിലുമുണ്ടാവും.
@mohammedps90472 жыл бұрын
ആമ്മീൻ
@nisabeevi18842 жыл бұрын
Aatharaanjalikal🙏🙏
@sulekharasheed64232 жыл бұрын
Ameen ameen ya rabil alameen🤲🤲🤲
@ashiquenamath57262 жыл бұрын
Allaahu Addehathinu samadhanam nalkatte
@haseenaazeez94962 жыл бұрын
Aameen🤲🤲
@noufalnoufalnv7422 жыл бұрын
Aameeen
@fai3km3442 жыл бұрын
Inna lillahi o inna ilaihi rajihoon
@kodagbackar44962 жыл бұрын
Ameen yaa rabbl aalameen
@ahammedkutty81222 жыл бұрын
ameen
@khalidkorad94252 жыл бұрын
Aameen Aameen
@abdurahman8972 жыл бұрын
ആമീൻ 🤲🤲🤲
@Abdulmanaf-lq7rj2 жыл бұрын
آمين يارب العالمين
@naseemamuhammed41752 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ 🤲
@shemirifayi63322 жыл бұрын
Allah Malik Allahu Akbar Death is always a painful truth dear Anil sir..One who died on friday is a great blessing from Allah(swt)..it is the sign of getting his Jannah🤲
@noushadmk4112 жыл бұрын
إنا لله وإنا إليه راجعون
@vahabmanjeri20142 жыл бұрын
ഇക്കാ രേവതി ചേച്ചിയെ കൊണ്ടുവരണം കേട്ടോ കുഴപ്പമൊന്നും ഇല്ലല്ലോ
@sameehamvsemi65742 жыл бұрын
🤲🏻🤲🏻🤲🏻
@munhammedkunji94882 жыл бұрын
ആ മീൻ ആ മീൻ യാറമ്പിൽ ആ മീൻ
@salihkt42982 жыл бұрын
May Allah forgive her and give patience for the family,
@ameerannassery92972 жыл бұрын
ആമീൻ
@gigin222joy23 ай бұрын
ഇവനാണോ നിങ്ങടെ തുറന്ന നിലപാടുള്ളവൻ .......
@babumubarak38682 жыл бұрын
Aameen 🤲🤲
@abdullaabdullaa47852 жыл бұрын
അല്ലാഹുവേ.. പൊറുത്തു കൊടുക്കേണമേ.
@fasald39222 жыл бұрын
നാമെല്ലാം ഈ ഭൂമി യുടെ മുകളിൽ അൽപ്പായുസ് മാത്രയുള്ള ഇയ്യാം പാറ്റകൾ മാത്രം
@arifkadalundi2 жыл бұрын
😔😔🤲🤲
@ammuthrikkakara28242 жыл бұрын
🙏🙏
@pallimittathilibrahimkutty12032 жыл бұрын
ആബിദ് അടിവാരം നല്ലൊരു വിമർശകാനാണ് എന്നാൽ ഒരുഭയവും കൂടാതെ പ്രതികരിക്കുകയും ചെയ്യും, പാവം മനുഷ്യൻ, അള്ളാഹു ആ സഹോദരിക്ക് അഖിറം വെളച്ചമാക്കി കൊടുക്കട്ടെ,, ആമീൻ,,
@zakkirhussainibrahim47922 жыл бұрын
അല്ലാഹു ശാന്തി നൽകുമാറാകട്ടെ.
@Thingmakebetter2 жыл бұрын
Deep condolence I think Abid is one of the greatest journalist in Kerala...it very informative and thought provoking
@fasald39222 жыл бұрын
ഓട്ടോമാറ്റിക്കായി സാറന്മാരെ നമ്മൾ മാതാ പിതാക്കളെ പോലെയാണ് കരുതുന്നത് അത്ര കരുതൽ അ വർ ക്കു നമ്മോട് ഉണ്ട്
@pkkpukayoor89432 жыл бұрын
ആമീൻ
@basheerkapil2 жыл бұрын
Aameen
@globalcommunications82842 жыл бұрын
ഖൈറു ഉമ്മത്തിൽ അംഗമാവുക എന്നതിനേക്കാൾ വലിയ ഒരു സൗഭാഗ്യം ഈ ദുനിയാവിൽ ആർക്കും ലഭിക്കാനില്ല. സഹോദരൻ ആബിദ് അടിവാരത്തിന്റെ കാര്യം നോക്കൂ! അദ്ദേഹത്തിനുവേണ്ടി, പരേതയായ അദ്ദേഹത്തിൻറെ പ്രിയതമക്കുവേണ്ടി, പൊന്നോമന മക്കൾക്കു വേണ്ടി എത്രയായിരം കൈകളാണ് ഇന്ന് വാനിലേക്കുയർന്നത്... ഉള്ളിൽ തട്ടിയ, നിലക്കാത്ത പ്രാർത്ഥനകൾ! കാരുണ്യവാനായ നാഥൻ പ്രാർത്ഥനകൾ സ്വീകരിക്കാതിരിക്കില്ല. ഇൻശാ അല്ലാഹ്! തിരുവചനം എത്ര സാർത്ഥകം! 'പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലുമുള്ള വിശ്വാസികളുടെ ഉപമ, ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ശരീരം മുഴുവന്‍ പനിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലര്‍ത്തും.'
മരണമെന്ന സത്യം, നമ്മുടെ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുകയും അതുപോലെതന്നെ ചിലപ്പോൾമനസ്സിനെ അശ്വസിപ്പിക്കുകയും ചെയ്യുന്നൊരു സത്യം.
@abdulbasheer10642 жыл бұрын
Allah is the ally of those who believe. He brings them out from darknesses into the light. And those who disbelieve - their allies are Taghut. They take them out of the light into darknesses. Those are the companions of the Fire; they will abide eternally therein. “Nothing shall ever happen to us except what Allah has ordained for us. He is our Maula (Lord, Helper and Protector). And in Allah let the believers put their trust.”
@hakimvk50402 жыл бұрын
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
@mujeebrahman77302 жыл бұрын
ഈ അടുത്ത് രാഷ്ട്രീയ സാമൂഹിക ഇടപെടൽ നടത്തുന്നവരോ അവരുടെ ബന്ധുക്കളോ ഇത്തരുണത്തിൽ അപകടപെടുന്നു. സാഹചര്യതെളിവുകൾ വെച്ച് നല്ല അന്യേഷണം നടക്കണം. ഡ്രൈവർ അവരുടെ മൊബൈൽ വണ്ടിയുടെ സഞ്ചാരം അപകട സ്ഥലം സമയം cctv അങ്ങിനെ എല്ലാം കണ്ടെത്തി പരിശോധികെട്ടെ.
@moidunnigulam67062 жыл бұрын
അത് നാട്ടുകാർ ശ്രദ്ധിച്ചാൽ മാത്രമേ പിടികൂടാനൊക്കൂ..... പോലീസിന് പറ്റുമെന്ന് തോന്നുന്നില്ല .
@shanavashaneefa31092 жыл бұрын
ആ സമയത്ത് ടിപ്പർ സർവീസ് അനുവധനീയമല്ല.
@askaraskar75562 жыл бұрын
നായ ഓടിച്ചത് കൊണ്ട് അവർ റോഡിലൂടെ ഓടിയപ്പോൾ ടിപ്പർ വന്നിടിച്ചു എന്നാണ് പത്രത്തിൽ വായിച്ചത്