സ്തോത്രം യേശുവേ, ബൈബിൾ ലെ ചില അറിവുകളും, പഴയ കാല നല്ല പാട്ടുകളും കേൾക്കണം എങ്കിൽ അനീഷ് പാസ്റ്റർ ന്റെ പ്രസംഗം കേൾക്കണം. അങ്ങനെ ഒരുപാട് കളക്ഷൻസ് എനിക്കുണ്ട്... സ്തോത്രം 🙏 സഭയിൽ ആയാലും, വേറെ ആയാലും സ്വർഗത്തിൽ പോകാനുള്ള ദൂദ് കേൾക്കാനില്ല. അതു കേട്ട് ആമേൻ ഗ്ലോറി പറയാൻ ഒരുപാട് ആളുകൾ ഉണ്ട്.