യാ അല്ലാഹ് ഞങ്ങളുടെ ഉസ്താദിനു ദീര്ഗായുസും ആരോഗ്യവും ആഫിയത്തോടെ നൽകണേ റബ്ബേ ആഫത് മുസ്വീബത്തുക്കളെ തൊട്ടു കാക്കണേ റബ്ബേ 🤲🥺
@jasminnizar66703 сағат бұрын
ആമീൻ 🤲🤲🤲
@jasminnizar66703 сағат бұрын
ആമീൻ 🤲🤲🤲
@HaseenashajiHaseenashaji-i4o3 сағат бұрын
Aameen
@AaminaAami-xb1yp7 сағат бұрын
അല്ലാഹുവേ നിൻറെ കാരുണ്യം കൊണ്ട് മാത്രമാണ് റബ്ബേ ഞങ്ങൾക്ക് ഇത് അറിയാനും കേൾക്കാനും കഴിയുന്നത് അല്ലാഹ് മരണംവരെ നിലനിർത്തി തരണേ അള്ളാ അൽഹംദുലില്ലാഹ്
@jasminnizar66704 сағат бұрын
ആമീൻ 🤲🤲🤲🕋🕋🕋
@jasminnizar66709 сағат бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@juneethasalam73459 сағат бұрын
🤲യാ അല്ലാഹ് എല്ലാപേര് ദോഷങ്ങളിൽ നിന്നും ഞങ്ങളുടെ ഉസ്താദിന് സലാമത്ത് നൽകണേ🤲
@ABU-LUBABA-ABDUSSALAM-BAQAVI8 сағат бұрын
ماشاء الله 👍
@NazilNaziii8 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ്ന്റെ തുആ യിൽ ഉൾപ്പെടുത്തണം കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും മരിച്ചു പോയവരുടെ പേരിലും 🤲🏻🤲🏻🤲🏻🤲🏻🤲🏻
@FayisMuhammad-l6c8 сағат бұрын
ഇന്നിന്റെ പോരിശ നിറഞ്ഞ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ
@shareefashareefa70789 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲എന്നും ഓരോ പുതിയ അറിവും ആയി എത്തുന്ന ഉസ്താദ് നും ഇതിന്റ പ്രവർത്തകർക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ് ഉം നെൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲🤲🤲🤲🤲ഞങ്ങളെ എല്ലാവരെയും ദുഹായിൽ ചേർത്തണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲
@MumthasShajeer8 сағат бұрын
അൽഹംദുലില്ലാഹ്....🤲 എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം മറ്റു സൂറത്തുകൾ ഓതുന്ന കൂട്ടത്തിൽ ഓതറുണ്ട് ഈ സൂറത്തുകൾ അൽഹംദുലില്ലാഹ് 🤲🤲🤲
@noornoorulabdeen-sw8qx9 сағат бұрын
വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു അൽഹംദുലില്ലാഹ്❤ അള്ളാഹുവോ ഞങ്ങൾക്ക്. നല്ല അറിവ് പറഞ് തരുന്ന ഞങ്ങളുടെ ഉസ്താദിന് ദീർഘാ ആയുസ് ആഫീയിത്ത് നൽക്കണോ അള്ളാ🤲🤲🤲🤲 ആമീൻയാ റബ്ബൽ ആലമീൻ🤲🤲🤲 ദുആയിൽ ഉൾപെടുത്തണോ ഉസ്താദേ
@jameelahassan54089 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ വിലപ്പെട്ട അമലുകളും നമുക്ക് ചെയ്യാനും അതിലൂടെ അതിന്റെ മുഴുവൻ പ്രതിഫലവും നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും ചെയ്യുന്ന നമുക്ക് കിട്ടാനും അല്ലാഹ് മഹാഭാഗ്യം നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@jasminnizar66707 сағат бұрын
ആമീൻ 🤲🤲🤲
@jasminnizar66707 сағат бұрын
ആമീൻ 🤲🤲🤲
@AaminaAami-xb1yp7 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് നമ്മൾ അറിയാതെ പോകുന്ന ഓരോ ഇൽ മുകുളം അതിൻറെ അർത്ഥങ്ങളും പറഞ്ഞു മനസ്സിലാക്കി തരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് എല്ലാം മുസീബത്ത് നിന്നും കാത്തു ദീർഘായുസ്സും ആരോഗ്യവും ബർക്കത്തും റഹ്മത്തും 88 ചൊരിയണേ അള്ളാ
@nasarpeerumuhamme48435 сағат бұрын
AL H സന്തോഷം
@sunithakoduvath42839 сағат бұрын
🤲🤲🕋അല്ലാഹുവേ എല്ലാ വിധ പ്രയാസങ്ങളെ തൊട്ടും മാറാ രോഗങ്ങളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋
അല്ലാഹുവേ എന്റെ മകനും അതുപോലെ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി ശരിയാകണേ റബ്ബേ 💙🤲
@asiya.n17477 сағат бұрын
Ameenyarabbalalameen
@sunithakoduvath42839 сағат бұрын
🤲🤲💚പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@fidhagraphy29328 сағат бұрын
Aameen
@SaleemSali-ox2cu8 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്ആമീൻ ആമീൻ
@mohammedameen7979 сағат бұрын
അല്ലാഹുവേ നിന്നെ ഓർക്കാനും നിനക്ക് വേണ്ടി നന്ദി കാണിക്കാനും നിന്നെ നന്നായി ആരാധിക്കാനും ഞങ്ങളെ നീ സഹായിക്കണമേ...
@majithaanvar38688 сағат бұрын
Aameen ya rabbal aalameen
@attabipandari16758 сағат бұрын
Alhamdulillahi 🤲 യാ അല്ലാഹ് നി ഞങ്ങൾ ക്ക് നാഫി യായ ഇൽമ് നൽകണ യാറഹിമെ ആമിൻ
@aminanooh38408 сағат бұрын
ദുആയിലുള്പെടുത്തണേഉസ്താദേ.. 🤲🤲🤲
@AslahRiya8 сағат бұрын
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് പുതിയ ഒരു കച്ചവടം തുടങ്ങാൻ പോവാണ് ഇൻശാഅല്ലാഹ് അടുത്ത വ്യാഴായ്ച്ച തുറക്കണമെന്ന് ഉദ്ദേശിക്കുന്നുണ്ട് പക്ഷേ പല തടസങ്ങളും ഒന്നിന് പുറകേ ഒന്നായി വരുന്നു എല്ലാ തടസങ്ങളും മാറാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@naveedinaam50748 сағат бұрын
💚💚💚അൽഹംദുലില്ലാഹ് 💚💚💚 എന്റെ എല്ലാ മുറാ തു കളും എത്ര യും പെട്ടെന്ന് ഹാസിലായി കിട്ടാൻ പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദെ 💚💚💚
@banijamkutty97488 сағат бұрын
ബിസ്മില്ലാഹ്💜അൽഹംദുലില്ലാഹ് 💜എല്ലാ മാറാരോഗങ്ങളിൽ നിന്നും മറ്റു പ്രയാസങ്ങളിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲💜
@salamnk62408 сағат бұрын
Alhamdhulillah alhamdhulillah alhamdhulilla
@ayishashamla58059 сағат бұрын
ഉസ്താദിന്റെ വിലയറിൽ ഞങ്ങളെ കുടുംബത്തിന് ഉൾപ്പെടുത്തണം അല്ലാഹുവേ ഞങ്ങളെ ഈ മജ്‌ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കണേ ഞങ്ങൾക്ക് നാളത്തേക്ക് ഒരു തണലാക്കി തരണമേ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
@mohammedameen7979 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@hadhinazeer56537 сағат бұрын
Usthade duayil ulpedthane usthade
@banijamkutty97488 сағат бұрын
അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 🤲🤲
🤲യാ അല്ലാഹ് ഞങ്ങളയും മക്കളേയും മറ്റ് എല്ലാപേരേയും എല്ലാ അപകട ആപത്ത് മുസ്വീബത്തിൽ നിന്നും കാവൽ നൽകണേ . ഞങ്ങളുടെ മക്കൾക്ക് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ .🤲
@sajidsabith10649 сағат бұрын
Aameen
@shareefashareefa70788 сағат бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲അല്ലാഹുവേ നില നിർത്താൻ തൗഫീഖ് നെൽകണേ 🤲🤲🤲🤲🤲
@jameelahassan54089 сағат бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ ദിനത്തിലെയും രാവിലും ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ.. ഉസ്താദിന്റെ നമ്മുടെ എല്ലാവരുടെയും ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲
@muhammadshafi84438 сағат бұрын
അൽഹംദുലില്ലാഹ് 🤲ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദേ
@balkeeshaleem27778 сағат бұрын
Alhamdulillah mashallah ❤ Alhamdulillah 🤲
@juneethasalam73459 сағат бұрын
🤲 അല്ലാഹുവിൻ്റെ കലാം മുറുകെ നെഞ്ചോടു ചേർത്ത് പിടിച്ച് എന്നും ഉത്സാഹത്തോടെ ഇഷ്ടപ്പെട്ട് അല്ലാഹവിൻ്റെ പൊരുത്തം നേടി ജീവിക്കാൻ തൗഫീഖ് നൽകണേ .🤲
@ebraheemmattannur84287 сағат бұрын
Aameen duhayi ulpeduthane usthathe
@KunhimohammedPK-y7z9 сағат бұрын
ദുആയിൽ എന്നെയും കുടുംബത്തെയും ബന്ധുമിത്രാദികളെയും എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദ്
@MumthasShajeer9 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്....🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ♥️
@Aishabeevi-n3t9 сағат бұрын
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲ആരാരുമില്ലാത്ത ആറടിമണ്ണിൽ അന്തി ഉറങ്ങുമ്പോൾ ചാരത്തു വന്നൊരു സലാം പറയുന്ന സ്വാലിഹായ മക്കളെ ഞങ്ങൾക്ക് നീ തരണേ നാഥാ 🤲🤲 ദുആയിൽ ചേർക്ക ണേ ഉസ്താദേ ❤️ 🕋
അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങൾക്ക് പ്രത്യേകം ദുആ ചെയ്യണം
@jasminnizar66709 сағат бұрын
🤲🕋നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനുംഉസ്താദിന്റെ കുടുംബത്തിനുംജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲 ദീനിലുള്ള രക്ഷയും ശരീര സുഖവും വിജ്ഞാനത്തിൽ വർധനവും ഭക്ഷണത്തിൽ ബറക്കത്തും ശരീര ആരോഗ്യവും നാഥാ....... മരിക്കുന്നതിന് മുൻപ് തൗ ബ ചെയ്യാനും മരണസമയം സംതൃപ്തിയോടെ ലാഇ ലാഹ ഇല്ല അള്ളാഹ് ചൊല്ലി മരിക്കാനും ഞങ്ങൾക്ക് തൗഫീഖ് ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋
@Aishabeevi-n3t9 сағат бұрын
ആമീൻ 🤲🤲
@Aishabeevi-n3t9 сағат бұрын
അൽഹംദുലില്ലാഹ് ♥️♥️
@mohammedameen7979 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jasminnizar66708 сағат бұрын
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jasminnizar66708 сағат бұрын
صلى الله على محمد صلى الله عليه وسلم
@jasminnizar66708 сағат бұрын
💚صلى الله على محمد صلى الله عليه وسلم💚
@jasminnizar66708 сағат бұрын
صلى الله على محمد صلى الله عليه وسلم
@jasminnizar66708 сағат бұрын
💚صلى الله على محمد صلى الله عليه وسلم💚
@mohammedameen7978 сағат бұрын
ഒരു പ്രാവശ്യമെങ്കിലും നമുക്ക് മുത്തു റസൂലിനെ കാണാൻ അള്ളാഹു തൗഫീഖ് നൽകണേ .....
@Aishabeevi-n3t9 сағат бұрын
🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲റബ്ബേ 🤲 ഞങ്ങളുടെ പാവങ്ങൾ മാപ്പാക്കണേ അള്ളാഹുവേ 🤲🤲 ഞങ്ങളുടെ അരുമ മക്കളും നമ്മളും പ്രിയ ഉസ്താദും ❤️ വേണ്ടപ്പെട്ടവരും വാഹനങ്ങളിൽ പോകുന്നവരാണ് റബ്ബേ 🤲🤲 എപ്പോഴും നിന്റെ കാവലും രക്ഷയും ഉണ്ടാകണേ അള്ളാഹ് 🤲🤲 ആമീൻ ഉസ്താദേ ❤️ ദുആയിൽ ചേർക്കണേ توكلت علی الله 🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് എന്നും ഓരോ അറിയിച്ചു തരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@anzar76668 сағат бұрын
Duacheyyanne 🤲🤲
@jasminnizar66709 сағат бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲യാ വദൂദ്🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് കൾ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@jameelahassan54089 сағат бұрын
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും ഐശ്വര്യവും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🤲
@ayishabimp8848 сағат бұрын
Alhamdulillah. Otharund usthade
@shameenaasadulla349 сағат бұрын
Ella muradum hasilagan duva cheyyanam usthad...kadam veedanum duva cheyyanam
@Muneera123-l5d6 сағат бұрын
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
@jasminnizar66709 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🕋നിത്യവും അനേകം അറിവിൻ ശകലങ്ങൾ കോർത്തിണക്കി കൂടുതൽ അറിയാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനുംഉസ്താദിന്റെ കുടുംബത്തിനുംജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🕋
@mohammedameen7978 сағат бұрын
ആമീൻ യാ റബ്ബീ ....🤲🤲
@zeenathe19439 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുആയിൽ ഉൾപെടുത്തണെ
@ruksalruksal91979 сағат бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@suharau7suhara5739 сағат бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ഈ പരിശുദ്ധ തിങ്കളാഴ്ച രാവിന്റെ എല്ലാ ഹൈറുംബർക്കത്തും ഞങ്ങൾക്കെല്ലാംനീ നൽകണേ നാഥാ ആമീൻ യാറബ്ബൽആലമീൻ 🤲🕋🤲🤲എല്ലാരൊഗത്തിനുംനീ ശിഫാ നൽകണേറബ്ബെഉസ്താദിനും കുടുംബ്ബത്തിനും ഇതിന്റെ പിന്നിൽപ്രവർത്തിക്കുന്നവർക്കുംഎല്ലിഹൈറും വർക്കത്തുംനിറച്ചുനൽകണേനാഥാആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🕋
@Bathoos_World8 сағат бұрын
Anneyum duayl ulpedutene maimoona moosa
@juneethasalam73459 сағат бұрын
الحمدلله الحمدلله الحمدلله 🤲
@jasminnizar66709 сағат бұрын
🤲🤲💚ജമാദുൽ അഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ 🤲
@mohammedameen7978 сағат бұрын
ആമീൻ യാ റബ്ബ് ...🤲
@AyshabiAba-rz7fw8 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ
@SofiyaAmal-i6e8 сағат бұрын
❤Alhamdullilah masha Allah Aameen Yarabbal Aalameen ❤
@suharakm98559 сағат бұрын
Duayil ulpeduthanam usthady
@ParijanSafiullah8 сағат бұрын
Dua ill marakathey ullpeduthunathinnu alhamduillah ameen dua cheyannam usthada