കോൺഫിഡൻസ് നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് ഹാൾ ടിക്കറ്റുമായി ബഹു.ജോസഫച്ചനെ കാണുന്നത് .

  Рет қаралды 9,423

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 141
@minithomas4064
@minithomas4064 4 күн бұрын
❤ ഇന്നു exam എഴുതുന്നതും പറയുന്നതുമായ എല്ലാ മക്കളേയും അമ്മയുടെ വിമ ല ഹൃദയം വഴി ഔസേഫ് പിതാവി ൻ്റെ മാധ്യസ്ഥതയിൽ യേശുനാമത്തിൽ ദൈവകരങ്ങളിൽ ഏൽപ്പിക്കുന്നു. ആത് മാവിൻ്റെ ശക്തിയെ എല്ലാ മക്കളി ലേക്കും അഭിഷേകം ചെയ്യണമേ. വന്നു നിറയണമേ . കൃപയാൽ നിറക്കേണമേ ആവേ മരിയ ഹാലേലുയ ആമേൻ❤❤❤❤❤
@jollyreji9693
@jollyreji9693 5 күн бұрын
അമ്മേ മാതാവേ ഈ മകന് നൽകിയ അനുഗ്രഹങ്ങൾക്കായി നന്ദി പറയുന്നു. അപ്പാ നന്ദി
@bincyjohny4208
@bincyjohny4208 6 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വര്ഷങ്ങളായി വില്പനക്ക് വെച്ചിട്ട് നടക്കാത്ത ആ സ്ഥലത്തിനെ വില്പന അമ്മയുടെ ഇടപെടലാൽ നടത്തിത്താരാണമേ
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 6 күн бұрын
പരിശുദ്ധ അമ്മേ സുനിലിന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറാൻ ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണേ
@shebinbenny3786
@shebinbenny3786 6 күн бұрын
അമ്മ കൃപാസന മാതാവേ മനസമാധാനം നൽകണമേ എനിക്ക്
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 6 күн бұрын
അമ്മമാതാവേ, എന്നെ ഹൃദ്രോഗത്തിന്റെ ബൈപാസ് ഓപ്പറേഷൻ കൂടാതെ സംരക്ഷിക്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 6 күн бұрын
അമ്മേ മാതാവേ എന്റെ മരുമകന്റെ ജോലി ഈ മാസം തന്നെ കുവൈറ്റ്‌ മിനിസ്ട്രി യിൽ സ്ഥിരം ആക്കേണമേ
@Miracles22768
@Miracles22768 6 күн бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@annammajosmy1072
@annammajosmy1072 6 күн бұрын
അമ്മേ മാതാവേ എന്റെ നാളത്തെ പരീക്ഷയെ അനുഗ്രെഹിക്കണമേ
@sheebas7733
@sheebas7733 5 күн бұрын
പരിശുദ്ധ അമ്മ മാതാവ് സഹായിക്കും ഉറപ്പ്.
@merinjojo2293
@merinjojo2293 6 күн бұрын
അമ്മേ അവിടുത്തെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷി ആയി എന്നെ ആൽത്തറയിൽ നിന്നും എനിക്കു കിട്ടിയ അനുഗ്രകം പറയാൻ എന്നെ യോഗ്യകനെ അമ്മേ എല്ലാ കുടുകുകളിൽ നിന്നും എന്നെ അവിടുന്ന് സംരക്ഷിക്കണേ അമ്മേ മാതാവേ നിന്നിൽ അഭേക്ഷിക്കുന്ന എന്റെ ജീവിതം നി കാത്തുകൊള്ളണമേ ഒരു ശക്തിക്കു മുൻപിലും വിട്ടുകൊടുക്കല്ലേ 🙏
@user-cx9yf4di2h
@user-cx9yf4di2h 5 күн бұрын
അമ്മ മാതാവേ ഞാനും എഴുതി exam ഇന്ന് റിസൾട്ട്‌ വരും അമ്മേ kyividalle അമ്മേ 🙏
@mikhaelprayergorup8344
@mikhaelprayergorup8344 6 күн бұрын
എൻ്റെ വസ്തു എത്രയും പെട്ടെന്ന് തന്നെ മാതാവ് വാങ്ങുവാൻ ഒരാളെ കൊണ്ടു വരണെ
@jinujohnson6343
@jinujohnson6343 6 күн бұрын
അമ്മേ ഞാൻ വളർത്തുന്ന പൂച്ചയ്ക്കു പൊള്ളൽ ഏറ്റു, അമ്മേ അതിനു ഒരു ആപത്തും കൂടാതെ കാത്തു കൊള്ളണമേ
@emil.k4973
@emil.k4973 5 күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കാനമ്മേ🙏🙏 എനിക്ക് ജോലി കിട്ടിയാൽ മാതാവിന്റെ മുൻമ്പിൽ വന്ന് സാക്ഷം പറഞ്ഞൊള്ളാം🙏🙏🙏
@9995648756
@9995648756 6 күн бұрын
Thank you Jesus❤Thank you Mary Mother❤Thank you Joseph Acha ❤😊🙏
@jissmisebastian1390
@jissmisebastian1390 6 күн бұрын
അമ്മേ, ഞാനും പരീക്ഷ എഴുതി റിസൾട്ട്‌ കാത്തിരിക്കുന്നു, എനിക്ക് ഒരു മേറിട്ടും ഇല്ല എന്ന് അമ്മക്കറിയാല്ലോ, എല്ലാം ഞാൻ അമ്മയെ ഏൽപ്പിക്കുന്നു 🙏
@sheebas7733
@sheebas7733 5 күн бұрын
പരിശുദ്ധ അമ്മ മാതാവ് സഹായിക്കും ഉറപ്പ്.
@midhya2214
@midhya2214 4 күн бұрын
God bless you 🙏
@lucysunny3705
@lucysunny3705 6 күн бұрын
അമ്മ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് അമ്മയുടെ പരിശുദ്ധ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ ഒരുക്കണേ അമ്മേ 🙏
@LenaSibi
@LenaSibi 6 күн бұрын
Amme mathave njangalude kudumabthe amme pappa,mummy, anithi, എന്നെയും,അമ്മുമ്മ kathukolane അമ്മേ എന്നെ ജർമ്മനി ഒരു തടസ്സവും കൂടാതെ anugrahikane അമ്മേ വിശ്വാസത്തിൽ valarthane
@jisnavb5351
@jisnavb5351 6 күн бұрын
Ave mariya ❤️❤️ അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമെ🙏🙏
@nalinirajan8871
@nalinirajan8871 5 күн бұрын
മാതാവേ ഇതുപോലെ അഞ്ചൂനെയും പാസ്സാക്കിത്തരണേ🙏🙏🙏🙏
@Georgina-w7i
@Georgina-w7i 5 күн бұрын
Amme Mathave ennu ende molude online interview annu. Amme ninde istam niraveraname ❤ 🙏🏼🙏🏼
@RajeevanRaviRajeevan
@RajeevanRaviRajeevan 6 күн бұрын
അമ്മേ കൃപാസനം മാതാവേ ജനുവരിയിൽ നടക്കുന്ന NET Exam Passed ആകുവാൻ സഹായിക്കണേ... ദൈവഹിതം എന്നിൽ നിറയെണമേ Amen 🙏🙏❤️❤️❤️
@neenushalah7238
@neenushalah7238 6 күн бұрын
ദൈവം സഹായിക്കും
@devuti6861
@devuti6861 6 күн бұрын
Amma Mathave jole illathe vishamichirikkunna ellavareyum samarppichu prarthikkunnu 🙏🙏🙏🙏🙏🙏
@lex.....3398
@lex.....3398 6 күн бұрын
Decemberill 2024ill njan ezhuthan pokunna cma inter 2nd group exam pass aavan mathave anugrahikkane🕯🕯🕯🙏ente koode vannu enne help cheyyane mathave njan ezhuthunna utharrangal arriyaathe aanelum sherriyavane....njan onnum padichattilla mathave🙏
@9995648756
@9995648756 6 күн бұрын
ആമേൻ ❤🙏
@stephenbinu1528
@stephenbinu1528 5 күн бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Sinsu520
@Sinsu520 5 күн бұрын
എന്റെ പൊന്ന് അമ്മേ എന്റെ appakk ജോലി നല്കണമേ കൈവിടല്ലേ അനുഗ്രഹിക്കണേ 🙏
@jainjosephl690
@jainjosephl690 6 күн бұрын
Amme mathave paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@minnujames7805
@minnujames7805 6 күн бұрын
Ammayude pratheeshikaranathinte sakshiyayy enne uyarthanamee🙏🙏🙏
@KeerthanaSree-jk8ip
@KeerthanaSree-jk8ip 6 күн бұрын
Amen❤🙏
@easeepjjeni
@easeepjjeni 6 күн бұрын
ആമേൻ
@shinujennis6191
@shinujennis6191 5 күн бұрын
അമ്മേ 🙏🙏കൂടെ ആയിരിക്കനെ 🙏
@aarwinsdechu8983
@aarwinsdechu8983 6 күн бұрын
Mathave December 7th nu nadanna OET exam pass akuvan anugrahikane 🙏🙏🙏amme enne ammayude pratheekshikaranathinte saahishiyayi uyarthane 🙏🙏🙏
@riajohny9534
@riajohny9534 6 күн бұрын
Me too
@aswathyshaji4722
@aswathyshaji4722 5 күн бұрын
2 പേർക്കും കിട്ടും
@aswathyshaji4722
@aswathyshaji4722 5 күн бұрын
എനിക്കും ജനുവരി യിൽ യുജിസി നെറ്റ് exam ondu
@aarwinsdechu8983
@aarwinsdechu8983 Сағат бұрын
​@@aswathyshaji4722prarthikam🙏
@devuti6861
@devuti6861 6 күн бұрын
Amme enneyum moleyum Aviduthe prethiksheekaranathinte Sakshi aakki uyarthename ❤❤❤
@raji6395
@raji6395 5 күн бұрын
Kreupasanam amme nangalku vendi apekshikaname 🙏 ♥️
@rupaeliyammaxavier9734
@rupaeliyammaxavier9734 6 күн бұрын
Eshoye ente Makalkku supplementry exams pass aakkaname 🙏🙏🙏
@soumyasoumya6897
@soumyasoumya6897 6 күн бұрын
Amme 02/02/2025 le set exam ezhuthunna ellavareyum samarppichu prarthikkunnu🙏🙏Ellavareyum aviduthe sakshiyaki uyarthename ammee🙏🙏🙏
@mariyajoseph6376
@mariyajoseph6376 5 күн бұрын
മാതാവിൻറെ വിസ തടസ്സം മാറ്റി തരണമേ🥺😭🙏🏻. മാതാവേ എൻ്റെ കൂടെ പോകുന്ന 3 പേർക്ക് visa വന്നു. എനിക്ക് Jan 1 ന് class തുടങ്ങുകയാണ്. അമ്മേ കരുണയായിരിക്കണമേ😭❤🕯️🙏🏻.അമ്മയുടെ സാക്ഷിയായി എന്നെ അങ്ങയുടെ ബലിപീഠത്തിന്റെ മുൻപിൽ സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ.
@41sangeethasanthosh99
@41sangeethasanthosh99 5 күн бұрын
Yeshuvey nanni yeshuvey sthuthi yeshuvey aradhana
@NandanaS-s7s
@NandanaS-s7s 6 күн бұрын
Amme mathave 😭🙏 sooraj njnm onnikkanae amme 😭🙏 sooraj aa bhandham upekshikkanae thirich varanae amme 😭🙏 nte kaale vayyand irunnitt polum ammayude nadayil vannillae amme njn 😭 yenne sahayikkanae amme 😭🙏 annh yenikk ottum vayyand hospitalil admit aakiyond aane udampadi break aayath amma yellam ammaykk ariyaallo yenne kaividallae 😢😭🙏 sooraj aa bhandham upekshikkanae mathave 😭🙏 yenne sahayikkanae amme 😭 kaivitt kalayallae amme yenneyum soorajineyum pazhayath pole onnippikkanae amme 😭🙏
@dishadinesh9306
@dishadinesh9306 6 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@ancychrispin8950
@ancychrispin8950 5 күн бұрын
അമ്മ മാതാവേ യേശുപ്പാ എന്റെ പോലീസ് എക്സാം റിസൾട്ട്‌ വരുമ്പോൾ എന്റെ പേര് മെയിൽ ലിസ്റ്റിൽ ഉണ്ടായിരിക്കണമേ എന്റെ തലയെ കുനിപ്പിക്കരുതേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും
@josephpanakal9920
@josephpanakal9920 6 күн бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 💓
@Happy_lens26
@Happy_lens26 6 күн бұрын
Anme ente exam pass aaki tharane ammee
@41sangeethasanthosh99
@41sangeethasanthosh99 5 күн бұрын
NOT BY MERIT BUT BY GRACE ❤
@limmynelson5311
@limmynelson5311 5 күн бұрын
Amme mathave ella thadassangalum neekaname... ammayude prathyaksheekaranathinte sakshiyaki daivanama mahathwathinayi njanghaleyum uyarthaname 🙏🙏🙏🙏🙏🙏
@ee-th8yr
@ee-th8yr 5 күн бұрын
Yesuve mathave ente LDC exam pass aki oru govt job thannu anugrahikame avide vannu sakhayam parayan ennayum anugrahikame 🙏🙏🙏🙏
@anjuthomas6905
@anjuthomas6905 5 күн бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 Amma enikku thunayayi thanna makane samarppichu prarthikkunnu parisudha amme 🥰 Viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍
@SofiyaSunil-m5j
@SofiyaSunil-m5j 6 күн бұрын
Mathave ente thettukal pooranamyum kshemikaname 🙏
@abdulnasarnasar9806
@abdulnasarnasar9806 6 күн бұрын
😢❤ Amma madhave njangalk yellavkkum raksha nalkane Madhave Sanjari madhave 🙏🙏
@Athira-fy3fx
@Athira-fy3fx 6 күн бұрын
Amme ammayude prethyaksheekaranathinte saakshi aayi uyarthaneee🙏
@jeenajoy9492
@jeenajoy9492 4 күн бұрын
അമ്മേ സ്ഥിരമായ ജോലി നല്കി അനുഗ്രഹിക്കണമേ
@jayasreek8203
@jayasreek8203 5 күн бұрын
Daivame nanthi 🙏 njangale soukyapeduthename shathrukkale samarppikkunnu
@BabyKaryappally
@BabyKaryappally 6 күн бұрын
Inta eeshoye inta appaaaa inta niyogagal sathichu tharane jevethathil oru prashnagallum varalle amme mathave rogagal oinum indagalle amme manasinu sadosham tharane 😢 husband nta aduthu pogan kazhiyane sister Jarman padikluva aval pass aganum poganum kazhiyane eeshoye passport kittane thadasagal indagalle amme manasinu sadosham tharane 😢 kadagal marane Bank ninnu prashnam varalle eeshoye koodaperappugal njagalodu ulla ishtam kuravu vannathu marane eeshoye ellavareyum kathu kollane amme mathave inta udambadi niyogagal sathichu tharane jevethathil oru prashnagallum varalle 😢 dini chechide kudubathe samarpikkunnu January 4 samarpikkunnu 😢 next year October njagalde kunjumayi vannu sakshyam parayan sandikane makal ellathavare samarpikkunnu 😢 pappade salary koodthula akane mathave 😢 perants happy ayirikkane mattullavarude munbil nanam kedan samathikalle 😢 koodaperappugal njagalodu ulla ishtam kuravu vannathu marane eeshoye koodaperappugal thammi ulla prashnam varalle kadagal marane Bank ninnu prashnam varalle 😢 tension maranum happy ayirikkane amme ee month full samarpikkunnu 😢😢 husband njanum einnum maranam vare orumichu jevekkan kazhiyane 😢
@SanthoshctSanthosh
@SanthoshctSanthosh 6 күн бұрын
അമ്മേ എന്റെ വർക്ക്‌ തുടങ്ങണം അമ്മേ ഞാൻ ഒരുപാട് കടത്തിലാണ് അമ്മേ ഇന്ന് തന്നെ വിളിക്കണമേ
@krishnapriya3456
@krishnapriya3456 5 күн бұрын
Amen🙏🥺
@lucysunny3705
@lucysunny3705 6 күн бұрын
ഈശോയെ നന്ദി
@sebastianthomas1236
@sebastianthomas1236 5 күн бұрын
Mother Mary Pray for us 🙏🙏🙏
@nishasudheer7696
@nishasudheer7696 6 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ഡിപ്പാർട്ട്മെന്റ് എക്സാം പാസ്സാക്കി തരണമേ
@anjuann9909
@anjuann9909 6 күн бұрын
Yeshu vanni yeshuve nanni yeshuve nanni
@AnitMariya-r2t
@AnitMariya-r2t 6 күн бұрын
Amma mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏
@mathewjacob5479
@mathewjacob5479 6 күн бұрын
Praise the Lord Ave Mariya 🙏
@anjuthomas6905
@anjuthomas6905 5 күн бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@johnjacob4270
@johnjacob4270 4 күн бұрын
❤❤❤Ammananni❤❤❤
@anjuann9909
@anjuann9909 6 күн бұрын
Yeshuve nanni yeshuve aaradhana yeshuve sthrothram
@ambilygeorge1919
@ambilygeorge1919 6 күн бұрын
Loving Mother please heal me from my fear anxiety and shivering my hands and help me to pass my Nursing exam in Germen❤❤❤
@paulchirayath1703
@paulchirayath1703 5 күн бұрын
🙏🙏🙏♥️♥️♥️
@akhilasatheeshan9477
@akhilasatheeshan9477 6 күн бұрын
Amme......krupaasanam prasaadha vara maathaaave enne aviduthe pratheeksheekaranathinte saakshi aakki maattename 😢😢😢😢😢😢❤❤❤❤❤❤❤
@rincyvarghese3002
@rincyvarghese3002 5 күн бұрын
Dha exam pass akkanne annugrehikkkannum amen hallelujah. Kuwait kodutha full amount return kittennumm amen hallelujah
@merinjoes110
@merinjoes110 5 күн бұрын
Amme nale nadakanirikuna exam ammak samarpikunnu nnanyit ezhutan sahayikane ,Ave maria
@aleettadaniel
@aleettadaniel 4 күн бұрын
Amma mathave enikk bsc nursing 3rd year exam annu 16 theeyathi muthal.. Amma mathave enikk distinction thann pass akkaname ammee ente valya agrahavaa enikk distinction vanguka ennullath athinu enne anugrahikkane. Ammayude prathyaksheekaranathinte sakshiyayi ennne uyarthaname amme enne anugrahikkane mathave.. Enne kaividallee 🙏🏻🙏🏻🙏🏻. Ente kazhiv angeykkariyalo ente koode ondayirrikkane kaividalle mathave🙏🏻🙏🏻
@TinoyTibin
@TinoyTibin 6 күн бұрын
Amen🙏🙏🙏🙏
@akhilamerinthomas4593
@akhilamerinthomas4593 5 күн бұрын
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave😭😭😭😭😭
@annmariyakurian4588
@annmariyakurian4588 6 күн бұрын
Ammayude prethishikaranathinte sthiram sakshiyayi Enna e uyarthanammae❤
@dewdropsjesty
@dewdropsjesty 3 күн бұрын
Amma mathave pretheeshkaranthinte sthiram sakshiyayi uyarthaname
@rojajose5654
@rojajose5654 6 күн бұрын
Ammayude prethyshekaranathinte sakshiyayi eshoyude namathil anugrahikne
@devuti6861
@devuti6861 6 күн бұрын
Amme daivamathave ini enganeya prarthikkendath ennu polum enikkariyilla 🙏🙏🙏🙏🙏🙏🙏🙏🙏🙏athrakk thakarnn tharippanamayi Njan irikkunnath entamma kanunnille? Balaheenathayil alle daivam idapedunnath Aviduthe mathram asreyich irikkunna enne kaividallee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-de1yc5bd4x
@user-de1yc5bd4x 5 күн бұрын
Amme ishoye adyamaayi njaanum chettanum kochum yaathra thirichu. Ammakkum iishoykkum nanni
@SimiJob-t5m
@SimiJob-t5m 6 күн бұрын
Parishutha amme sanjariii matheveee nalethe exams ...karunayakkannee
@anjuann9909
@anjuann9909 6 күн бұрын
Ave Maria Ave Maria Ave maria
@user-de1yc5bd4x
@user-de1yc5bd4x 5 күн бұрын
Amme ente sajodaranum chettanum nalloru jeevitham joli manasantharam nalkaname
@mariadevasia1967
@mariadevasia1967 6 күн бұрын
Amme .. maathave ammayude prathyaksheekaranathinu enne saakshi akkename
@anjuann9909
@anjuann9909 6 күн бұрын
Haleluya haleluya haleluya
@suryamg2407
@suryamg2407 6 күн бұрын
Ammee kripasanam maathave 🙏 njan December 7th nu ezhuthiya IELTS exam aavashyamaaya score thannu anugrahikkename ammee 🙏
@AnnaJoy-rj1mt
@AnnaJoy-rj1mt 6 күн бұрын
Ammayude prethishikaranathinte Sakshi akki enne uyarthane
@vijivarughese3171
@vijivarughese3171 5 күн бұрын
Amen
@AnitMariya-r2t
@AnitMariya-r2t 6 күн бұрын
Ammea mathavea Jan 27 njan ezuthan pokune cma USA exam pass aki tharanea ammea ❤️🙏
@linimanesh1
@linimanesh1 4 күн бұрын
Ente ammaude Sakshi akkename oet exam pass aakuvan anugrahikkename Kudumbam aai tharunnu
@jayamolkuriakoe6720
@jayamolkuriakoe6720 6 күн бұрын
Ente amme ni enik thanna anugrahathinum ammayude mump il sakshyam parayanum enne anuvadhichathinum nanni
@mikhaelprayergorup8344
@mikhaelprayergorup8344 6 күн бұрын
7 ദിവസത്തിനുള്ളിൽ വസ്തു വിൽക്കാൻ അമ്മ കനിയണമെ
@errorser8725
@errorser8725 6 күн бұрын
ആമോൻ
@ashlyroy7857
@ashlyroy7857 6 күн бұрын
Amme mathavee b2 exam pass akane😭😭amme
@harithachippy7658
@harithachippy7658 4 күн бұрын
Amme mathave anugrahikkaname 🙏 Anu nte thadasangal ellam mari job pettann thanne ready aavane
@LachuUnni-r8k
@LachuUnni-r8k 4 күн бұрын
🙏🙏🙏❤️❤️🙏❤️
@richardjose4452
@richardjose4452 6 күн бұрын
❤❤❤❤❤❤❤
@stephyxavier1928
@stephyxavier1928 6 күн бұрын
Amme ennyum ammude preakthishkaranthinta saakshi akkane
@jipsamathew6315
@jipsamathew6315 5 күн бұрын
Amme mathave ente roganagil njnum viduthal nalkie anugrahikane
@Sindhiu
@Sindhiu 6 күн бұрын
Sindhu🙏❤️🙏❤️🙏❤️🙏🙏❤️🙏
@savithricv6038
@savithricv6038 6 күн бұрын
Amme mathave chechiyude paisayude avashyam vegam sadhichu kodukane aarum sahaayikan illaatha avare kaivediyaruthe amme
@sreelekshmis3068
@sreelekshmis3068 6 күн бұрын
🙏🙏🙏
@pinkianu5172
@pinkianu5172 5 күн бұрын
🙏🙏🙏🙏🙏❤️🥰
@daisythomas7329
@daisythomas7329 5 күн бұрын
Amma mathave makaneyum ithupole sakshi aayi yesunamatil ooyarte name kudumba til varenae ellam sariyayi nadathan anugrahikaneme husband inte prostate normal akename thodaname vedhana purnamayum matitharaname ammayude sannidhiyil vann sashyam parayan vegathil anuvadhikename innate divasa the anugrahikane makante exam il vijayam nalkaname makalude rogangal poornamayum sukapeduthaname avalude vivaham kanayile kalyanam pole eeso udane nadathi Tara ne amma nadathi Tara ne February 22makalude vivaham nadathi Tara ne papa eyum amma eyum sukapeduthaname enikum saukyam nalkaname sakshi akename
How many people are in the changing room? #devil #lilith #funny #shorts
00:39
Мен атып көрмегенмін ! | Qalam | 5 серия
25:41
DAILY BLESSING 2024 DEC-15/FR.MATHEW VAYALAMANNIL CST
10:53
Sanoop Kanjamala
Рет қаралды 98 М.
How many people are in the changing room? #devil #lilith #funny #shorts
00:39