@@shyjupathrose6700 ഇത്തരം കാര്യങ്ങൾ ഞാൻ എതിർക്കുന്നു
@suryavarman7153 ай бұрын
@@sreerampe261 അച്ചോടാ സാമ്പാർ.. പണ്ട് 2014 ഇൽ അര്ജന്റീന തോറ്റപ്പോൾ ജർമൻ കാരുടെ ഗൊച്ച പാട്ട് ഉണ്ടായിരുന്നു ഗൊച്ചകൾ ഗൊച്ചകൾ... പോകട്ടെ അന്ന് ഒരുത്തനും വംശ്യ അധിക്ഷേപം കണ്ടില്ല എന്തെ
മനുഷ്യനെ മനുഷ്യനായി കാണാത്തവൻ എത്ര വലിയ കളിക്കാരനായാലും ഒരു മഹത്വവും ഇല്ല
@suryavarman7153 ай бұрын
@@sidhikkp ഓ ശരി സാമ്പാർ
@ashiquetk69993 ай бұрын
അര്ജന്റീനയുടെ കളിയെ മാത്രമേ ഇഷ്ടപ്പെടുന്നത് അവരുടെ രാഷ്ട്രീയത്തിന് എതിരാണ്
@Abhijith_2963 ай бұрын
ഒരിക്കൽ കൂടെ പറയുന്നു കപ്പ് കണ്ട് കൂടെകുടിയവരല്ല ഞങ്ങൾ... 🙂
@SalmanfariskpSalman3 ай бұрын
❤🎉
@sathishappunnisathishappun5463 ай бұрын
ഒരു പാട് കാലമായി കടുത്ത ആരാധകൻ ആണ്...but ഇത് അംഗീകരിക്കാൻ കഴിയില്ല...
@ashrafam73813 ай бұрын
ഒരുകാലത്ത് ഫ്രാൻസ് ജർമനി ഇംഗ്ലണ്ട് ഇവരെല്ലാം അർജന്റീനയെ കളിയാക്കിയിരുന്നു.അന്നൊന്നും ആർകും അതൊരു വിഷമം ഇല്ലായിരുന്നു
@FisalFizi3 ай бұрын
അവരൊന്നും വീട്ടുകാരെ വിളിച്ചു കളിയാക്കിട്ടില്ല... ന്യായീകരിച്ചു മെഴുകിക്കോ
@suryavarman7153 ай бұрын
@@FisalFizi ഒന്ന് പോടാ ഗൊച്ചകൾ എന്ന് കളിയാക്കി പാടുന്നത് അച്ഛൻ അപ്പുപ്പൻ മാരെ അപമാനിക്കാൽ ആണ് അറിയില്ലെങ്കിൽ ചുമ്മാ കിടന്നു മെഴുക്കരുത്
@sanakc90453 ай бұрын
വംശീയത പറഞ്ഞിരുന്നോ
@saidali53993 ай бұрын
Fine ayittt വലിയ തുക ചാൻ്റ് ചെയ്ത playersum, afa yum france ഫുട്ബോളിനും, french playersinum കൊടുക്കണം. എല്ലാവരും മാപ്പ് പറയണം. പെനാൽറ്റി ആയിട്ട് 3 പോയിൻ്റ് decrease ചെയ്പിക്കണം, world cup qualifieril
@Narcogameplay3 ай бұрын
2018 ലോകകപ്പില്‍ നിന്നും അര്‍ജന്‍റീന പുറത്തായപ്പോള്‍ മെസ്സിയെയും അര്‍ജന്‍റീനയെയും അധിക്ഷേപിച്ച് പാട്ട് പാടിയപ്പോള്‍ ഫ്രാന്‍സ് ഓര്‍ക്കണമായിരുന്നു കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന്....
@FisalFizi3 ай бұрын
അവരൊന്നും വീട്ടുകാരെ കുറിച്ചും അവരുടെ idantitiye കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല 🤔... ഇത് ഓവർ ആണ്... ന്യായികരിക്കു 😂😂😂
@noufalparol3 ай бұрын
@@FisalFizi ബ്രേക്ക് frendil ആണേൽ front brake തന്നെ പിടിക്കണം😅
@suryavarman7153 ай бұрын
@@FisalFizi ഗൊച്ച പാട്ട് ഫുട്ബോളിൽ ഫേമസ് ആണ് അത് വംശ്യമായ കളിയാക്കൽ ആണ് അറിയില്ലെങ്കിലും ഓടി നടന്നു മെഴുകുന്നുണ്ട്
@@Abhiram7-MC2 അയിന്? 2018 ലോകകപ്പ് വിജയം ആഘോഷിക്കുന്ന വേളയിൽ ചില ഫ്രാൻസ് താരങ്ങൾ മെസ്സിയെ അധിക്ഷേപിച്ചത് മാത്രം കുഴപ്പമില്ലേ? അതിന് പോലും 😏
@franklinrajss23103 ай бұрын
@@raihazaid1522 2018 ലോകകപ്പ് വിജയം ആഘോഷിക്കുന്ന വേളയിൽ ചില ഫ്രാൻസ് താരങ്ങൾ മെസ്സിയെ അധിക്ഷേപിച്ചത് മാത്രം കുഴപ്പമില്ലേ? അല്ലെങ്കിലും അതൊന്നും അറിയില്ലല്ലോ ചിലർ എന്നിട്ട് വല്യ കാര്യമായി എന്ന് കമൻ്റ് ഇടും, എൻസോ പറഞ്ഞത് തെറ്റാണ്, ക്ഷമ പറഞ്ഞല്ലോ, പിന്നെ എന്താണ്? വലൻസിയ ഫാൻസ് വിനീഷ്യസിനെ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ട് ആരെങ്കിലും ക്ഷമ പറഞ്ഞോ?
@Selfrespect22273 ай бұрын
Facts only
@ViswajithPadachery-pb2ue3 ай бұрын
Yah Spanish and Italian immigrants in Argentina facts only
@AnvarshaAnvarsha-y3w3 ай бұрын
Next World Cup Vare Scaloni Thudarumo.
@sujithm51313 ай бұрын
Raf talk argentina ennoru chanel thudangu athayirikum nallath lesham ulupp🤌🤌🤌
@AkshayK-wl3qu3 ай бұрын
Satyalle....francel ippo eath french player ille...ellum africa nigeria l ninn ille playera...pakshe per french player
@SIVAPRASAD-ix3ts3 ай бұрын
Worldcup ന് ശേഷം french കാർ നിരന്തരം arg യെ പരിഹസിക്കുന്ണ്ട്. But ഇപ്പൊ നടന്ത് മോശം തന്നെയാണ്..
@FisalFizi3 ай бұрын
അവർ വീട്ടുകാരെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും കളിയാക്കിട്ടില്ല... ന്യായികരിക്.. അതല്ലേ ശീലം
@manurasheed63863 ай бұрын
No racism 😢
@Vision-x-433 ай бұрын
Nigalk venel enzo kuttapedutham but oru team kaliyakan oruthanum varanda
@Messiah-ftbl3 ай бұрын
2014 wc Germany team Argentinaye kurich padiyath arkum ariyillann thonnunnu...
@FisalFizi3 ай бұрын
അതിനു bro അവരുടെ വീട്ടുകാരെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല 🤔🤔ഇത് ഓവർ ആണ് ഒരുപാട് ഓവർ.. ഹമസിനെ ഭീകര സങ്കടന ആയി കാണുന്ന ഇവർ ഇതിനേക്കാൾ വലുത് പറയും
@Messiah-ftbl3 ай бұрын
@@FisalFizi psg il contract ullapo messiye prnjath onum kuzhpm illayirikum alle 👌🏼 neymarnem.ellam pryunna pundemakkal prnjath onum nee arinjillayirikum alle bro 👍🏼
@AstroRVe3 ай бұрын
What he said was absolutely true. I don't think that's racist.angane anel nammude nattile marriage brokermar adhyak sorry parayanam. "Chekkante niram entha setta"
@sanakc90453 ай бұрын
ലോകകപ്പ് കഴിഞ്ഞപ്പോഴും ഇങ്ങിനെ ചെയ്തിരുന്നു
@PetrYan-zd5kz3 ай бұрын
ഒന്നോർത്താൽ അത് തെറ്റാണ് . പക്ഷേ അവർ പറഞ്ഞത് സത്യവുമാണ് .
@FisalFizi3 ай бұрын
ന്യായീകരിച്ചു ഉരുണ്ടു മെഴുകിക്കോ 😂
@Nikhil_qqq3 ай бұрын
@@FisalFizi🐫
@AshiqAshiq-y6c3 ай бұрын
@@FisalFizi nalla veshamam undelle😂
@shone7173 ай бұрын
@@Nikhil_qqq🐂🇦🇷
@athiraanil42363 ай бұрын
😂
@firu7073 ай бұрын
വിവാദങ്ങളില്ലാതെ അർജൻറീന ഒരു കപ്പ് എടുത്തതായി ചരിത്രത്തിൽ ഇല്ല
@ascreation20443 ай бұрын
Thodanki Avante karachil,varmajikk pine vivadham indavan olla cup polum illalo😂😂😂
@firu7073 ай бұрын
@@ascreation2044 anna eth logathan jeevikunnath
@firu7073 ай бұрын
@@ascreation2044 penaltikuttikal chirich kandallo
@suryavarman7153 ай бұрын
@@firu707 penaldo പിന്നെ എല്ലാം super ഗോൾ ആണല്ലോ antora, luxumberg..... അങ്ങനെ പോണു കോമഡി... 😄😄😄
@suryavarman7153 ай бұрын
പോകൻ പറ പണ്ട് 2014 അര്ജന്റീന തോറ്റപ്പോൾ ജർമൻ കാർ പാടിയത് ഗൊച്ചകൾ ഗൊച്ചകൾ എന്ന് വംശ്യ അപമാനം അല്ലേ... പിന്നെ എന്താ...
@sanakc90453 ай бұрын
ആയിരിക്കാം അതും തെറ്റാണ് അതിനു ഇവരുടെ നെഞ്ചത്താണോ കേറേണ്ടത്
@suryavarman7153 ай бұрын
@@sanakc9045dude എമ്പപ്പേ പറഞ്ഞ യൂറോപ്യൻ dominance and quality.. സത്യത്തിൽ അത് ലാറ്റിൻ അമേരിക്കൻ കാരുടെ ദാരിദ്രം വിളിച്ചു പറഞ്ഞതാണ് 2018 ഇൽ മെസ്സിയെ കുള്ളൻ എന്ന് വിളിച്ചത് 2022 world cup അടിച്ചിട്ട്.. മെസ്സിയെ കൂവിയതു അമ്മക്ക് വിളിച്ചു chant ചെയ്തത്.. എല്ലാം ഒരു കാരണം ആണ് ആ ടീമിൽ എല്ലാവരും അവർക്കു നേരെ ഉള്ളതു ക്ഷമിക്കും പക്ഷെ മെസ്സി അവരുടെ വികാരം ആണ് അത് അവർ തിരിച്ചു കൊടുക്കും
@Tripple-93 ай бұрын
ഇതിലെവിടെ റേസിസം 🤔.
@Abhiram7-MC23 ай бұрын
നിനക്ക് ഒന്നും തോന്നില്ല, അന്തം ഫാൻസ് ന് മനസ്സിലാവില്ല
@Tripple-93 ай бұрын
@@Abhiram7-MC2 മൊഞ്ഞേ സെവനപ്പേ... മഞ്ഞകളുടെ സ്വന്തം ആൽവസിനും വിനിയ്ക്കും വംശവെറിയും വർണ്ണവെറിയും നേരിടേണ്ടി വന്നത് അർജൻ്റീനക്കാരിൽ നിന്നുമല്ല. Pogba പോലുള്ള താരങ്ങൾ 2018 ൽ അർജൻറീനയെ നന്നായി ചൊറിഞ്ഞിരുന്നു. അതിനു തിരിച്ചു കൊടുത്തതാണെന്നു കൂട്ടിക്കോ. പിന്നെ റേസിസം എന്താണെന്ന് മനസ്സിലാക്ക് സെവനപ്പേ.
@Pessisjsj3 ай бұрын
Argentina 🇦🇷
@keralafishworld2.o1193 ай бұрын
Poorapepsi : suiiii
@onefinisher97193 ай бұрын
Fifa onnum cheyan പോകുന്നില്ല
@InterMilan43 ай бұрын
France enth cheythittaaa. France intteee mandak kerraann.
@CocoCoco-nw6no3 ай бұрын
ഞാൻ അർജന്റീന ഫാൻ ആണ് പക്ഷേ ഇതുപോലത്തെ ചെറ്റത്തരം ഒരിക്കലും അനുവദിക്കരുത് ഇതിന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ശക്തമായ നടപടിയെടുക്കണം
മുഖം കാണാത്തവരായാലും എല്ലാരും ഇതിൽ പങ്കാളികളാണ് എത്ര വലിയ കളിക്കാരൻ ആയാലും വളരെ മോശമാണ് ഇത്
@JeromeSunny3 ай бұрын
As a Argentina fan e act ine apologise cheyanam ethe veliya oru thettane
@rf007.aworldofillusions23 ай бұрын
Racisom avarude blood line Adhu .purath varunnu.
@joeljoshy39893 ай бұрын
france agane thanne venam😂😂😂😂😂😂😂😂😂😂😂
@ijazchathiyara3 ай бұрын
ഞാനും ഒരു അർജന്റീനിയൻ ആരാധകനാണ് ..അതിനുള്ള പ്രധാന കാരണം മെസി എന്ന ഇതിഹാസമാണ്..പക്ഷേ അവരുടെ രാഷ്ട്രീയം ഒട്ടും ശരിയല്ലാത്തതാണ്..അത് ബ്രസീലിനെ കണ്ട് പഠിക്കണം..
@sionrollins42913 ай бұрын
Ennu parikoli fan boy
@shajahanmc24243 ай бұрын
Parikoli ആരാ നിന്റെ അച്ഛനോ @@sionrollins4291
@lukkuman8093 ай бұрын
@@sionrollins4291aragetti aakashavani
@UhgHhy3 ай бұрын
@@shajahanmc2424ninte amma poori mone
@aflvadival3 ай бұрын
@@sionrollins4291enn kunne boy😂😂😂
@fayasp.m71973 ай бұрын
This is Argentina,the greatest team in the world 🤮
2018 ലോകക്കപ്പ് നേടിയ ഫ്രഞ്ച് താരങ്ങളും ഇങ്ങനെ മെസ്സിയെ പറ്റിയും പാടിയിരുന്നു...പിന്നീട് 22 വരെ അവർ ആവശ്യമില്ലാതെ ലാറ്റിൻ ടീമിനെ (arg ) കുറെ അപമാനിച്ചിരുന്നു അതിന്റെ പ്രതികാരം ആയിരിക്കും... എന്ന് വെച്ച് ഇത് അംഗീകരിക്കുന്നില്ല
@vibesofmalabar3 ай бұрын
എന്താണ് ഇപ്പൊ ഓന്റെ ഇൽമ് 😂😂😂ജയിച്ചിട്ടുള്ളത് colombia ആയിട്ട് എന്നിട്ട് ഓന്റെ ഒക്കെ ഒരു അഹങ്കാരം........ 🇫🇷🇫🇷🇫🇷🇫🇷
@dilip.cchittilanghat14373 ай бұрын
ഇത് വളരെ മോശമായ കാര്യങ്ങൾ ആണ്. അല്ലെങ്കിലും നമ്മളെല്ലാം Privacy ആയി കൂട്ടുകാരുമായി സംസാരിക്കുമ്പോൾ പല കാര്യങ്ങളും പറയാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ Mobile Phone ൽ Shoot ചെയ്യുകയോ live ഇടുകയോ ചെയ്താൽ പലതും പുറത്ത് വരും;
@MuhammedSafvan-w7q3 ай бұрын
അവരോട് പോയി പണി നോക്കാൻ para ഒരു ഫ്രഞ്ച് കാർ ആണ് പോലും 😄😄😄😄
@UsmanUsman-yc2ni3 ай бұрын
ഇതിന് മുന്നേ ലോകകപ്പിന് മുന്നേ mpappe വളരെ മോശമായിട്ട് പറഞ്ഞിരുന്നല്ലോ അതിനെന്താ ഒന്നും പറയാത്തെ
@Nabeel7043 ай бұрын
Enth cup undenkilum adh avar eath tharakar ayikottee a human bean respect adh kodukkanam valare mosham shame on you guyz
അവർ പാടിയത് കറക്റ്റല്ലേ. മറ്റ് രാജ്യത്തു നിന്നുള്ള ആളുകൾ ആണ് അവർ. അതാണ് അങ്ങനെ പാടിയത്. ഈ കേസ് നിലനിൽക്കില്ല വസ്തുതയ്ക്ക് നിരയ്ക്കാത്തത് പറഞ്ഞാൽ മാത്രമേ കേസ് നിലനിൽക്കു .
@JeromeHermbert3 ай бұрын
കേരളത്തിൽ നിന്ന് മറുനാട്ടിൽ പണിക്ക് പോയി ജീവിക്കുന്ന ഒത്തിരി ആളുകൾ ഉണ്ട് അവരിൽ ചിലരുടെ മക്കൾ അമേരിക്കൻ ജഡ്ജി വരെ ആയിട്ടുണ്ട്, പിന്നെ മുൻ uk pm Indian ആണ്. അവരെ ഇന്ത്യൻ ആണ് പജീക്ത് ആണ് എന്ന് പറഞ്ഞു സായിപ്പ് കളിയാക്കിയ എങ്ങനെ ഉണ്ടാവും.
@SunithaKurian-ms8wc3 ай бұрын
Argentina = Italian German Spanish 🤡
@sanakc90453 ай бұрын
അവർ ഫ്രാൻസിൻ്റെ citizenship ഉള്ളവരും അവിടെ ജനിച്ചവരും അല്ലെ പിന്നെന്തിനാ അവർ മറ്റു രാജ്യക്കരാവുന്നത്
@rafeeqcp86633 ай бұрын
അഹങ്കാരം എല്ലാതെ എന്ത്
@waynaydan3 ай бұрын
അങ്ങനെ എങ്കിൽ അങ്ങനെ നിങ്ങളെ പോലെ 5 cupnt അഹകാരം ഒന്നും 🇦🇷 ങ്ങൾക് ഇല്ല
@Zidanegoat-n8i3 ай бұрын
Respect fo Argentina 📉@@waynaydan
@ViswajithPadachery-pb2ue3 ай бұрын
Pande kalmar ele ningal maradona yude kalathu thottu ullvar annu pinne kure prosti##₹ kids um😂@@waynaydan
@akkrishna30423 ай бұрын
Bruh racism nalladalla@@waynaydan
@rajannarayanaiyer21993 ай бұрын
@@waynaydan footballil racism padilla
@nikkyrkz8553 ай бұрын
തെണ്ടിത്തരം കാണിച്ചു അതിനെ സപ്പോർട് ചെയ്യാൻ കുറെ അരകളും 🤣👌
@JilshadP-jc6dx3 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sivaramanchettiyar74863 ай бұрын
ഇത് മോശം അനുഭവമാണ്
@aflah.football.vlogs0003 ай бұрын
അഹങ്കാരം കൂടുമ്പോൾ ഇത് ഒക്കെ സ്വഭാവികം 😂😂😂
@iamhillubillu61783 ай бұрын
maalatthil ninn thala pokkiyo😂
@vishnugs91953 ай бұрын
Podo myr
@shyjupathrose67003 ай бұрын
@@iamhillubillu6178Hey racist bro
@AkshayK-qx3gm3 ай бұрын
Portugal potti paaleesayappo ronaldo fans um racist aayaayirunnu😂
@Be_With_Humanity3 ай бұрын
കുറച്ചു രാഷ്ട്രീയം പറയട്ടെ... അര്ജന്റീന ഫുട്ബോൾ പലർക്കും ഇഷ്ടമായിരിക്കും... എനിക്കും ഇഷ്ടമാണ്.... പക്ഷെ എന്റെ ടീം ബ്രസീൽ ആണ്... കാരണം രാഷ്ട്രീയം കൂടി ആണ്.... മനുഷ്യ പക്ഷത്ത് നിൽക്കുന്ന രാഷ്ട്രീയം ആണ് ബ്രസീൽ ന്റേത്.... ഇന്നലെയും ഫലതീൻ നു വേണ്ടി ബ്രസീൽ പ്രസിഡണ്ട് സംസരിച്ചിരുന്നു... അതെ സമയം അര്ജന്റീന എന്നും ഫാഷിസവും റസിസവും സപ്പോർട്ട് ചെയ്യുന്നവരായിരുന്നു... വേൾഡ് കപ്പ് വിജയത്തിനു ശേഷവും അവരുടെ ആഘോഷങ്ങളിൽ ഇത് കണാമായിരുന്നു.....
@akhildas0003 ай бұрын
രാഷ്ട്രീയം ആണ് താല്പര്യമെങ്കിൽ ബ്രിസിലിലെ പാർട്ടികളെയാണ് സപ്പോർട്ട് ചെയ്യേണ്ടത് ഫുട്ബോൾ ടീമിനെയല്ല don't mix sports with politics 🙄
@sionrollins42913 ай бұрын
No or u sudappi alle bomboli njammante alle support cheyanam alleda hamukke😮
@sionrollins42913 ай бұрын
Njammante bismayam thallahu akbar booooooommmmm
@Tripple-93 ай бұрын
അപ്പോൾ നീ ശരിക്കും ഇറാൻ ഫാൻ ആണ് 😂😂. അർജൻറീന ഹമാസിന് എതിരായത്കൊണ്ട് ബ്രസീലിനെ സപ്പോർട്ട് ചെയ്യുന്നു😂😂
@Be_With_Humanity3 ай бұрын
Enzo എന്തിനാണ് ഫ്രഞ്ച് താരങ്ങളെ racist ചാന്റ് നടത്തിയത്.. അവർ ഹമാസ് ആയത് കൊണ്ടാണോ.. മനുഷ്യൻ ആകുക എന്നതാണ് പ്രധാനം.. ദുർബലരുടെ കൂടെ നിൽക്കുന്നത് ആണ് മനുഷ്യത്വം.. ഉള്ളിൽ ക്രൂരമായ അപര വിദ്വെഷം കൊണ്ട് നടക്കുന്നവരോട് എന്ത് പറയാൻ....
@SLalBeats3 ай бұрын
Argentina oru റേസിസ്റ് രാജ്യം ആണ് അതിനെ ok3 സപ്പോർട്ട് ചെയ്യാനും കൊറേ എണ്ണം have some shame!
@@rf007.aworldofillusions2arg mathram allalo vereyum ille budhi illatha shavangal🤣😂brachugal
@babujoseph14763 ай бұрын
History of Afro-Argentinians'
@Zidanegoat-n8i3 ай бұрын
Argentina worst fans
@Off___0_0___3 ай бұрын
Argentina team nod oru respect indayirnnu🤧
@Makot9ir03 ай бұрын
അര്ജന്റീനക്കാര് പറഞ്ഞത് സത്യമല്ലേ 😂😂😂
@Rahman-wy1hn3 ай бұрын
Oombikko
@babujoseph14763 ай бұрын
ഇതിൽ യാതൊരു അൽഭുതവും തോന്നുന്നില്ല. 'The history of Afro-Argentinians' ഒന്നു ഗൂഗിൾ ചെയ്തു നോക്കിയാൽ മതി. രണ്ടാം lokamaha യുദ്ധത്തിനുശേഷം സകല നാസി ഇറ്റാലിയൻ വിഷങ്ങളയും രണ്ടു കൈയും നീട്ടി സ്വീകരിച്ച അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് അർജൻ്റീന . അവരുടെ ഫുട്ബോൾ സിസ്റ്റം മികച്ചത് ആണ്. ബ്രസീൽ കണ്ടു് പഠിക്കേണ്ടത് ആണ്.
@adityak66843 ай бұрын
Ath angane aanallo fans engane aano athe pole thanne team um 🤣👌
അത് തുടങ്ങിയത് എംബപ്പാ ആണ്...യൂറോ കപ്പ് ആണ് വേൾഡ് കപ്പിനെക്കാൾ മികച്ചത് എന്ന് പറഞ്ഞ്.വേൾഡ് കപ്പ് യൂറോപ്യൻ മാത്രമല്ല ആഫ്രിക്ക നോർത്ത് അമേരിക്ക ഏഷ്യ എല്ലാവരും പങ്കെടുക്കുന്നു.. അർഥം എന്താണ് വെച്ചാൽ യൂറോപ്യൻ മാത്രം കളിക്കണ യൂറോ ആണ് ശേഷ്ടം എന്ന് വേര് ആഫ്രിക്ക യിൽ ഉളള എംബാപ്പെ പണ കൊഴുപ്പ് കാരണം മതി മറന്നു പറഞ്ഞു....അത് പിള്ളേൽ ജയിച്ചപ്പോൾ ചെറുതായി ഒന്ന് വന്ന വഴി ഓർമിപ്പിച്ചു....അതിന് കാറിയിട്ട് കാര്യം ഇല്ല.... അഭിനവ m bapape maar യൂറോപ്യൻ രാജ്യങ്ങളിൽ പോയി മറ്റു രജ്ജ്യങ്ങളെ താഴ്ത്തി കെട്ടി പറയുമ്പോ മാസും....തിരിച്ച് പിള്ളേർ വന്ന വഴി ഓർമികുമ്പോൾ ഇര വാദം മുഴക്കിയിട്ട് ഒരു കാര്യവും ഇല്ല....
@Rayyan-x13 ай бұрын
സംഭവം വളരെ മോശമാണ് പക്ഷെ ഈ ഫ്രാൻസ് താരങ്ങൾ ഒരുപാട് കളിയാക്കിട്ടുണ്ട് ലാറ്റിൻ അമേരിക്കൻ ഫുട്ബോളിനെ അർജന്റീന ഒക്കെ അവരും നല്ലവരൊന്നുമല്ല