നല്ല അഭിനയം!! എല്ലാം എഴുതിതയ്യാറാക്കി പഠിച്ചുവെച്ച വാചകങ്ങൾ!😠😠😠😠 ഇവളെ നന്നായിട്ടു, വിവരമുള്ള' ആരെങ്കിലും ഒന്ന് ചോദ്യം ചെയ്താൽ ആ വലിയ കലാകാരനെ കൊന്നവനെ ഉടനെ കിട്ടും! അതെങ്ങനെ, ഇവിടെ സത്യങ്ങളൊന്നും ആർക്കും കേൾക്കേണ്ട!
@iveyxvr49Ай бұрын
@@shana-d1epoda poda
@reghuraman9719Ай бұрын
മനോരമക്കും പങ്കുണ്ട്. ഉറപ്പു. ഈ വിഷയവുമായി ബന്ധപ്പെട്ടു മനോരമയിൽ വന്ന ന്യൂസുകൾ ശ്രേത്ധിച്ചാൽ അതു മനസ്സിലാകും😊
@reghuraman9719Ай бұрын
ബാലുവിൻ്റെ ബന്ധുക്കൾ ബാലുവിൻ്റെ സമ്പത്ത് കാലത്ത് അടുത്ത് വന്ന് ചേർന്ന് ബാലുവിൻ്റെ സമ്പത്ത് ചൂഷണം ചെയ്തില്ല. എന്നത് തന്നെ ബാലുവിൻ്റെ ബന്ധുക്കളുടെ ആത്മാർഥത കാണ്ണിക്കുന്നു
@RajeshNair-nv6lyАй бұрын
E വർഷത്തെ മികച്ച നടി ലക്ഷ്മിക്ക് തന്നെ കൊടുക്കണം
@tanusgarden5613Ай бұрын
ഇപ്പോളും ആ ഫ്രോഡ് കളെ കൊണ്ടുനടക്കുന്ന പെണ്ണ്
@suniliju5912Ай бұрын
ഇത് കേട്ടിട്ട് balabhaskar നെയും കുടുംബത്തെയും മുഴുവനെയും ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു എന്ന് മനസ്സിലാക്കാം...
@RfgvhjhvАй бұрын
കുഞ്ഞിനെ മടിയിൽ കിടത്തി കൊണ്ട് എങ്ങിനെ ഒരാൾക്ക് ഉറങ്ങാൻ ആകും 😢
@Sony-ii5twАй бұрын
സോബി പറയുന്നത് സത്യമായിരിക്കും കേസ് മുന്നോട്ട് പോകട്ടെ
@rejiauditАй бұрын
കേരളത്തിലെ പ്രമാദമായ കേസുകൾ സീ ബീ ഐ യെ ഏൽപ്പിക്കാതെ ഇവിടത്തെ യു ട്യൂബർമാരെ ഏൽപ്പിക്കണം എന്നാണ് എന്റെ ഒരിത്
@vineethvineeth3883 മലയാളികളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എങ്ങനെയെങ്കിലും ലക്ഷ്മിയെ ഈ കേസിൽ അകത്താക്കണം.എന്തറിഞ്ഞാട്ടാണോ എന്തോ?
@kottarathilrufy7954Ай бұрын
കലാഭവൻ സോബി പറയുന്നത് ഇന്നോവയുടെ പിറകിലെ ഗ്ലാസ് തകർത്തു എന്നാണ് പറയുന്നത്,
@SingingCoupleMusicBandАй бұрын
ഒന്നും അവിടെയും ഇവിടെയും തൊടുന്നില്ലല്ലോ
@susanthb3063Ай бұрын
Gear box ooo ethu car il ??
@julietaloysius544Ай бұрын
അപകടത്തിൽ മുൻസീററിലിരിക്കുന്നവർക്കല്ലെ അപകടവും, മരണവും സംഭവിക്കേണ്ടതു? പക്ഷേ പിൻ സീററിിരിക്കുന്ന ബാലുവല്ലെ മരിച്ചത്. ഡ്രൈവറല്ലല്ലോ. അപ്പോ ബാലു അപകടത്തിനു മുൻപേ മൃതപ്രായമായിരിക്കാം.
ഈ video യില് പറയുന്ന കാര്യങ്ങൾ ശരി ആയി തോന്നുന്നു..Bala Bhaskar നോ ലക്ഷ്മിക്കോ കൂട്ടുകാരുടെ കള്ളക്കടത്ത് ഒന്നും മനസ്സിലായിട്ടില്ലായിരിക്കാം.അവർ എല്ലാവരെയും വിശ്വസിച്ചു..കൂടെ നിർത്തി.അതായിരിക്കാം സംഭവിച്ചത്
@padmanair4853Ай бұрын
Pinne onnum ariyilla, illa kuttikalslle randu perum, avarkku 2 perkum ariyam, e kallakadsthu karysm
@salilar.a5651Ай бұрын
ബാലഭാസ്കർ അറിഞ്ഞു വന്നപ്പോൾ എതിർത്തു...കൊറേ കാശു ഈ മാനേജർമാർ വെട്ടിച്ചിട്ടുണ്ടാകും.... ഇതൊക്കെ എതീർത്തതുകൊണ്ട് ബാലുവിനെ തട്ടികളഞ്ഞിരിക്കാം.... ആർക്കും അറിയാതെ സ്വന്തം കാറിൽ നിരന്തരം ഇതൊന്നും നടക്കുന്നകാര്യമല്ല..... 🙏🙏
@sheebajacob1078Ай бұрын
അതാണ് സത്യം 100 ശതമാനം
@vinodkumarchennalil5173Ай бұрын
Super finding...hope police will look into these.❤
@sunithaiyer9154Ай бұрын
Ithonnum oru camera yilum pathinjille..yethra kadakalilum mattum cc tv indallo..athokkey yevdey?😢
@SreeRajiniАй бұрын
Kollam thudangi pallippuram vare cctv camera ille
@SalijojoSalijojoАй бұрын
അതെ അതാണ് ചോദ്യം
@ambilysanthosh2296Ай бұрын
അതൊക്കെ തമ്പി കട്ട് ബോധിച്ചു 😂😂😂
@ootymani28Ай бұрын
Kadambuzha malappurathanu
@anithanair7741Ай бұрын
Lekshmi we people won't believe you , how much money& gold you get( stephan) from this case.
@SaralKumar-x3tАй бұрын
ഡ്രൈവർ ഉറങ്ങിയതാണെങ്കിൽ, മുന്നോട്ടു പോയി ഇടിച്ച വാഹനം പുറകോട്ടു പോയി രണ്ടാമതും മുന്നോട്ടു പോയത് എങ്ങിനെ ....
@francissebastianuzhavoor2440Ай бұрын
നല്ല അവതരണം.
@222mamasАй бұрын
100 km kooduthal വേഗത്തിൽ വണ്ടി ഓടുമ്പോൾ ഒരാൾക്കും ഉറങ്ങാൻ പറ്റില്ല. എന്തിന് അങ്ങനെ ഓടിക്കണം.
@Kalarani-sy4olАй бұрын
Rtd.DSP Sir parayunnundallo oru mridungam vidwanodu Balu Vishnu neyum Thampiyeyum aa sthanathu ninnu mataan chindikkunnund ennu. Oru karyam understood , Balu matangal varuthum ennu manassilayavarude panku undavaam. Veettukarodulla aduppam koodi. Ithokke patichu koode ninna viswastharkku digest cheyyathayi kanille.
@chithirasaleem148Ай бұрын
ലക്ഷ്മി ക്ക് വലിയ നിർബന്ധമില്ല ഇദ് തെളിയാണമെന്ന് എന്നാണ് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നദ്.
@shemeemariyas9160Ай бұрын
അവർ സ്വയം കുടുങ്ങും സത്യം പറഞ്ഞാൽ smaglingl കൂട്ട് പ്രതി ആകും. അതാകുമ്പോ safe zone ആണ്. ബാലുവിന്റെ image തകരില്ല. ശത്രുക്കളുടെ ഭീഷണി ഭയപ്പെടുകയും വേണ്ട.
@anithanair7741Ай бұрын
Why she is protecting driver ??? Boy friend ???
@gls7503Ай бұрын
No. Everything regarding gold smuggling cannot be disclosed, if she knows about it also, she has to keep her mouth😖. To Safe guard the dignity of the dead person also safe guard her life.
@SiyadvgaАй бұрын
അവരുടെ കുടുംബം ഫുൾ ഗോൾഡ് മാഫിയ ആയതു കൊണ്ടാണ് . വെറും 21 വയസ്സുകാരനായ പ്രശസ്തനായിരുന്ന കഴിവുകളുള്ള ബാല ഭാസ്ക്കർ നെ കല്യാണം കഴിച്ചു അയാളുടെ കുടുംബത്തിൽ നിന്നും അടർത്തി സ്വന്തം കുടുംബത്തിലെത്തിച്ച് കുടുംബത്തിൻ്റെ സാമ്പത്തിക പിന്നോക്കാവസ്ഥക്ക് പരിഹാരം ഉണ്ടാക്കി ബാലു അറിയാതെ ഇവരുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ചേർന്ന് അവരുടെ യാത്രകളെ ഗോൾഡ് സ്മഗ്ലിങ്ങ് ന് ഉപയോഗപ്പെടുത്തി
@axiomserviceАй бұрын
Truth....purposely
@anithanair7741Ай бұрын
People we want to know about this case , we can go to other high court in india
@iveyxvr49Ай бұрын
🤭
@yogalover1862Ай бұрын
Ethinada naye chirikkune@@iveyxvr49
@sagardasr3576Ай бұрын
Ithu maathram alla bro pala reportukalum purath vannittilla
@shebaabraham687Ай бұрын
ബാലഭാസ്കറർ സെലിബ്രിറ്റി ആയതുകൊണ്ട് ആ ലേബലിൽ അദ്ദേഹത്തിന്റെ ലേബലിൽ കാറിൽ സ്വർണം കടത്തുന്നവർ ബാലഭാസ്കറെ എന്തിനാണ്കൊല്ലുന്നത് ബാലഭാസ്കർ മരിച്ചുപോയാൽ വീണ്ടും പുള്ളിയുടെ വാഹനത്തിൽ സ്വർണം കടത്താൻ പറ്റുമോ പൊന്മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ🤔
@ambilysanthosh2296Ай бұрын
സ്വർണം കടത്തുന്നവർ അല്ല... അത് അറിഞ്ഞു അതെടുക്കാൻ വരുന്നവർ ആണ് (സ്വർണം പൊട്ടിക്കൽ )എന്ന് പറയും....
@nainikavarundorahnavarun6673Ай бұрын
സത്യം പറഞ്ഞൾ സ്വർണം പൊട്ടിക്കൽ എന്താണ് എന്ന് ഞാൻ aalochikkuvayirunnu.@@ambilysanthosh2296
@Jasminnr-j4jАй бұрын
ബാലു അച്ഛനോട് പറഞ്ഞിരുന്നു, വിദേശ യാത്ര കൾ avasanippikkuvaanu എന്ന്, അപ്പൊ
@kalyan.g9264Ай бұрын
Pulling arinjittu ini sammathikkillannu tharkam undaayikanum.Sobi parayunnu,kodakara yil ithu natannu kandahar undennu😂
@deepakumari8592Ай бұрын
കാടാമ്പുഴ മലപ്പുറം ജില്ലയിൽ ആണ്
@SindhuKrishna-u7mАй бұрын
So?
@Sainu25254Ай бұрын
@@SindhuKrishna-u7mchooo😇???
@vinodkumarchennalil5173Ай бұрын
Lakshmi is handing a lot..Prakashan thampi reached there at 5 am ..why?
@malabiju1980Ай бұрын
Maybe b 4 that 🤔
@omanaabraham5303Ай бұрын
Chillu pottichu ennu paranjal 6 bhagathu chillundu. Akramikal chillu adiichu thakarthatu pinbhagathe ayirikam.
@iveyxvr49Ай бұрын
മുൻ seat il Lakshmi erunnath samshayam thonnathriikan,kutti ye koode eruthi travel cheymbo checking angane undavila,they had gold in their car
@Jasminnr-j4jАй бұрын
എയർ bag
@praisearun6730Ай бұрын
1ഉം 1
@jagadeeshvadayar4308Ай бұрын
ലക്ഷ്മിക്ക് എല്ലാം അറിയാം. ആസിഡൻ്റ് ആകുന്നതിന് മുൻപ് ബാലഭാസ്ക്കറെ മർദ്ദിച്ച് അവശനാക്കി കൊല്ലാറാക്കുമ്പോൾ ലഷ്മി മുൻ സീറ്റിൽ നിസഹായയായി കുനിഞ്ഞ് ഇരിക്കുകയായിരുന്നു. ആ സമയത്ത് അർജ്ജുന് പകരം വണ്ടി ഓടിച്ചത് വേറെ ആളായിരുന്നു. അർജ്ജുൻ ഇടയ്ക്ക് ഇറങ്ങി. കാരണം സ്വർണ്ണം ഇവരിൽ നിന്നും അടിച്ച് മാറ്റാൻ അർജ്ജുൻ വേറെ ഗാംഗിന് ഒറ്റ് കൊടുത്തു കാണണം. മർദ്ദനം കഴിഞ്ഞാണ് അർജ്ജൻ വീണ്ടും വണ്ടിയിൽ കയറുന്നത്. എന്നാണ് എൻ്റെ നിഗമനം.
@shana-d1eАй бұрын
No accdnt kazhn lakshmiyude bodham poyathin shesham aayrikm ee paranha karyangal ellam nadanath enanu ente openion
@SindhuKrishna-u7mАй бұрын
അവർക്കു ഒരു വോയിസ് msge, കാൾ ചെയ്യാമായിരുന്നല്ലോ
@ambilysanthosh2296Ай бұрын
അർജുന്റെ സ്വർണം പൊട്ടിക്കൽ കലാപരിപാടി അന്നും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. സ്വർണം ക ടത്താൻ വേണ്ടി ആണ് രാത്രി യാത്ര നടത്തിയത് എന്ന് അനുമാനിക്കാം....
E വണ്ടിയിൽ ഉള്ള 40 പവനും 2L അടിച്ചെടുക്കാൻ nokithanegilo😳
@SasiThulaparambilАй бұрын
ഒരു പെൺകുട്ടി. അധികം പ്രായമാകാത്ത സ്ത്രീ. അവൾക്കു ഭാവിയിൽ സ്വതന്ത്ര ജീവിതത്തിനു ആ കുട്ടി തടസ്സം ആണെന്ന് തോന്നിയാൽ. ഒഴിവാക്കുന്ന സ്ത്രീകളുണ്ട്. ഒരു വെടിക്ക് രണ്ടു പക്ഷി. കുട്ടിയുണ്ടെങ്കിൽ അമ്മയായി ജീവിക്കണം. കുട്ടി ഇല്ലെങ്കിൽ കാമുകിയായി ജീവിക്കാം. അങ്ങനെയുള്ള പെണ്ണുങ്ങളാണ് ഇപ്പോൾ അധികവും. ലക്ഷ്മി അങ്ങനെയാണെന്നല്ല. എന്നാലും ആ മോളുടെ മരണം എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കണം.
@shebaabraham687Ай бұрын
ആക്സിഡന്റ് ഉണ്ടാകുമ്പോൾ ലക്ഷ്മി സീറ്റ് ബെൽറ്റ് അടിച്ചത് കൊണ്ട് എയർബാഗ് പ്രവർത്തിക്കും പക്ഷേ കുട്ടിക്ക് ബെൽറ്റ് ഇട്ടിട്ടില്ല അപ്പോൾ അത് വന്ന് ഇടിച്ച കൊച്ചു മരിച്ചുപോകും മിമിക്രിക്കാരൻ സുനി മരിച്ചത് സീറ്റ് ബെൽറ്റ് ഇടാത്തത് കൊണ്ട് ആയിരുന്നില്ലേ അർജ്ജുനൻ മരിക്കാഞ്ഞതും അതുകൊണ്ടാണ് ബാലഭാസ്കർ പുറകിൽ കിടന്ന് ഉറങ്ങുകയായിരുന്നിരിക്കും
@YuvicraftzАй бұрын
@@shebaabraham687 Arjun seat.belt ഇട്ടിട്ടില്ല എന്ന് പറഞ്ഞല്ലോ.
@axiomserviceАй бұрын
Never believe 40 pavam she weared😮
@kalyan.g9264Ай бұрын
Juice kudichu ormayillannu Lakshmi CBI ku mozhy koduthennu Sobi parayunnu😮
@marykm4286Ай бұрын
രാത്രിയിൽ വണ്ടിയുടെ ഉള്ളിൽ lഇരുട്ടും പുറത്ത് ലൈറ്റ് ഉം ഉണ്ടാകും
@treesamichael3779Ай бұрын
With the high impact of the accident, couldn’t it go back and since the gear is in driving mode, couldn’t that happen? Lakshi was either brain washed or threatened by Latha. They may have purposely left some gold in the car to blame the case on Bali or Lakshmi.
@kalyan.g9264Ай бұрын
40 pavan,😂😂
@jayeshpkrishnanАй бұрын
Paavam aah kurunnu jeevan...
@jayeshpkrishnanАй бұрын
Bhai ithu keralam aanu, north india alla, India il fouth state aanu keralam crimil,
Urappayum aa Lakshmi perumkalliya.aval aa parentsine kaanan polum koottaakkaathe engaanum avar ichire cash case nadathan vendi chodichaalo ennu vijaarichaavum...nalla vakkeelumaarkkokke lekshangal alle vila.avalde bharthavu marichathu avaldem koodi arivodaanel athu purathu vannal avaldem avalde kudumbathintem avastha enthaayirikkum...but ithil aval avalde kunju marikkumnn vijaarichittundaavilla...maybe karma appo thanne avakk kittiyathaavam...
@gitaindien8554Ай бұрын
കൊലപാതക ശ്രമം...
@sooryakanthi757Ай бұрын
പോലെ ഓഫ് റോഡ് പോലെ പോലെ എന്ന് പരാജൽ എന്ത് ആ അർത്o.
@krishnamehar8084Ай бұрын
കുണ്ടും കുഴിയും നിറഞ്ഞ വഴി. അതാണ് ഓഫ് റോഡ്.
@Girija-zo9pzАй бұрын
Arjun oru grade aanu Lakshmi miye kayyileduthu
@benjaminabraham3506Ай бұрын
1. This reporting is wrong and your interpretation is wrong too. The glass was broken from the front side door(not the windshield) and then the door was opend to pull out the passengers 2. Everyone believes they were travelling from Thrissur, the fact is they had landed in Thrissur a few days back and then gone to temple and then started off to trivandrum that fateful night which was aginst their original plan This is where their entire activities become suspicious. 3. That gold u mentioned is worth 24 laks in todays terms. Where did that come from? 4. This is a tylical case of everyone being a suspect, both the living and the dead..
@ramachandranpilla-vw4poАй бұрын
1000 kg 40kg udhyogastharude swatthu vivaram anweshichhaal kittum
Lakshmiyr njan kuttakkariyaakilla. Pakshey avar oru kaaryam cheyyunnadh veliya thettaa. Bala chettande parents deserve to know what happened. Innalathey oru interview kandal ariyaam, how desperate they are to know the truth before they say bye to this world. They are old parents who lost both son and a daughter. They deserve to know the truth. Atleast lakshmi should share the truth to them if not with the media. Even if bala is involved in this gold smuggling. Parents should the truth to bring an end to this suspicion.
@Kavitha-n1wАй бұрын
LAKSHMI KKU ARIYAVUNNATHU ALLE AVARKKU PARAYAN PATTOO... BALABASKAR TE FRIENDS NE SELECT CHEYYUNNATHU LAKSHMI AVAN VAZHY ELLALO... SO IT IS VERY CRUEL TO BLAME LAKSHMI FOR THAT PARTICULAR ACCIDENT.... ESPECIALLY SHE ALSO LOST HER SWEET CHILD ...
@shameerasukumaran3634Ай бұрын
ഇതു എലാ൦ നഷ്ട൦മായി കുറചൂട നാൾ കഴിഞ്ഞങ്കിൽ കൈയോട പൊക്കാ൯ കഴിയു൦ മായിരിനു ലെണ്ടനു൦ പോയി
@fathima893Ай бұрын
Enik thonun.. Arjun knows the presence of Lakshmi’s and baby’s gold. He has got criminal background. He wants that gold. So he must have informed his friends and planned a accident drama. But it lead to death of Balabaskar and tht sweet baby 😢!
@SreekalaS-ty8vpАй бұрын
Enthayalum mathapithakkalkku neethiktanam
@Lakshmi-lq3bjАй бұрын
ഇയാൾ സംഭവം റിക്രിയേറ്റ് ചെയ്യാൻ അന്ന് തയ്യാറാക്കിയ വിഷയങ്ങൾ ജനങ്ങൾ മറന്നുപോയല്ലോ?വീണ്ടും കഷ്ടപ്പെട്ട് തയ്യാറക്കിയത് നഷ്ടമായി അല്ല ? ജനങ്ങൾ മറന്നുപോയ വിഷയങ്ങൾ ലക്ഷ്മിയെ കൊണ്ട് വീണ്ടും live -ൽ നിർത്തു കണ്ടല്ലേ? സുഹൃത്തേ അന്ന് കേട്ട പാതി കേൾക്കാത്ത പാതിപെരുപ്പിച്ച് വാർത്ത നൽകി പിന്നെ പിന്നെ കളികൾ ബോധ്യമായി പക്ഷേ പലതു മാച്ചു മാഞ്ഞും
@RSSN4173Ай бұрын
സ്വർണ്ണം ലക്ഷ്മിയുടേത് ആയിക്കൂടെ...
@rubiahaneef8675Ай бұрын
Lekshmi, koode jeevikkunnu എങ്കിലും Balabhasker te financial idapadukal ഒന്നും അവർക്കു അറിയില്ല, balute parents te torchering vere ആളു poyi, yini ഉള്ള sathperum koode nashtapeduthenda എന്നവും lekshmi chinthikkunnathu
@Kavitha-n1wАй бұрын
Correct... Balabaskar nte parents harassing her infront of media... I am surprised that they don't have feelings for her loss... Still, they are allowed one Priya venugopal to blame their own daughter in law for the accident. After 16 years of marriage, Balabaskar 's mother can not accept her as a daughter in law. At least after her son's death, most of the women will forget the past and accept their daughter in law. 9:49
No complete transaction were supervised by her family and wife,as per many reports
@simits575Ай бұрын
Balabaskar nu gold smuggling case l പങ്കാളിയാണ്.....ലക്ഷ്മിക്കും അറിയാം....വെറും nadakam കളി😢
@hussainkp4466Ай бұрын
അപ്പോൾ ksrtc ബസ്സിലെ ഡ്രൈവർ കണ്ടതോ?
@Seenapk-h3pАй бұрын
അയാൾ നല്ല ജോലി കിട്ടി വിദേശത്ത് ജീവിതം ഇതോടെ ഉയർചയിലെത്തി
@sheemaanjana7343Ай бұрын
My dear...wht u mean by Lakshmi n Balu didn't know their friends..how's tht possible...y r u glorifying or justifying them? Isn't it possible tht Balu n Lakshmi was equally involved in this
@Dr.aryan..muthumolАй бұрын
80gold cash 3lkhs.. Ane spot l alkr kure adch maty knjm police karum. Bk glas apol adch potychu. Ithryum gold cash kknd poyth endine thum poyath trsr ane gold city bsnns ane avde.. So night l room lkidkthe night k drive slp akm enn avrk aryille... Car idchyt again idch ennth sathym akilla.. Adythe idi l bodhm poyivenn lkshmi prnjilla. Idikm munne lkshmi bodhm. Poyi.... Innova idchl onnm death ndkilla aa idiyil off road l speed kuravkm. Ennl kidnna blu death.. Arh dbt frnd lnirunnvr death ayillla.... Duroohtha und..
@reghuraman9719Ай бұрын
മനോരമക്കും പങ്കുണ്ട്. ഉറപ്പു
@PriyaPriyasunil-neyyattinkaraАй бұрын
Bhaluvineyum kunjineyum ozhuvakaan vendi aniyarayil orugiya nadakam
@sameerthadangatt6836Ай бұрын
Lakshmikku thettu pattiyo?
@vasanthakumarikumari1186Ай бұрын
Mallippennu
@shibilisha7926Ай бұрын
ഒരു ആക്സിഡന്റ് നടന്നാൽ ഏതെങ്കിലും ഭാഗത്തിലൂടെ ഗ്ലാസ് പൊട്ടിച്ച് ഒരാളെ പുറത്തെടുക്കാൻ ആണ് ശ്രമിക്കുക ആരെങ്കിലും പിന്നിലൂടെ ട്രൈ ചെയ്തിട്ടുണ്ടാവാം ... സോബി ഇവരെ chais ചെയ്തു എന്നാണ് പറയുന്നത് എന്നിട്ട് പുള്ളി ഫ്രണ്ട് ഗ്ലാസ് പൊട്ടിച്ച കഥയൊന്നും അറിഞ്ഞിട്ടുമില്ല.... ഇതുവരെ പറഞ്ഞിട്ടുമില്ല ....😂 പുള്ളി ഇങ്ങനെ അതും ഇതും ഊഹിച്ചു പറയുക എന്നല്ലാതെ ഇതുവരെ ഒരു തെളിവുപോലും അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് ഇയാൾക്ക് നൽകാൻ പറ്റിയിട്ടില്ല 😂 സിബിഐ അന്വേഷിച്ച് പച്ച നുണയാണെന്ന് പറഞ്ഞു വിട്ടു 😂 സോബി പറഞ്ഞ കാര്യം സോബി മാത്രമാണ് കണ്ടത് വേറെ ആരും ഇതുവരെ അത്.. നന്ദന സിനിമയിലെ ഭാമ പറയുന്നത് പോലെ ഞാൻ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ...😂
@manojmanojkumarms821Ай бұрын
ഗിയർ ബോക്സ് ഇടിച്ചു അത് തന്നെ തെറ്റ് ഗിയർ ബോക്സ് എവിടെ ആണ്
@jandhan6448Ай бұрын
ഇത് കണ്ട സോബിയേക്കാൾ കേമാണോ എല്ലാം കഴിഞ്ഞു വന്ന പോലീസ്.... ഇയ്യ് ഏതാ മോനെ
@muraleedharannair-p8nАй бұрын
ഇവൾ ഒന്നാം പ്രതി
@shameerasukumaran3634Ай бұрын
നേരത്തേ പൊട്ടിചു C R P സീനലിനു൦ നുബു വേറേ ഒരുകാര്യ൦ നടനു
@iveyxvr49Ай бұрын
മുൻ seat il Lakshmi erunnath samshayam thonnathriikan,kutti ye koode eruthi travel cheymbo checking angane undavila,they had gold in their car