പറഞ്ഞ കാര്യത്തിൽ ധൈര്യത്തോടെ ഉറച്ചുനിൽക്കുന്ന beh. Soby George 🙏you are great 👍
@ZainudheenZainudheen-lo4cw Жыл бұрын
അഭയ കേസിലെ ഒരു സാക്ഷി ഒരു നിലക്കും മൊഴി മാറ്റി പറയാൻ തയ്യാറായില്ല.... അത് പോലെ ഈ കേസിലെ സാക്ഷിയായ ഇദ്ദേഹവും മൊഴി മാറ്റി പറയാൻ തയ്യാറാവുന്നില്ല... അത് കൊണ്ടെങ്കിലും ഈ കേസ് തെളിയുമായിരിക്കും
@asifkalpaka6572 Жыл бұрын
ലക്ഷ്മിയെയും സംശയിക്കേണ്ടിയിരിക്കുന്നു ഒന്നില്ലെങ്കിൽ തമ്പിയെയും കൂട്ടാളികളെയും പേടിച്ച് ലക്ഷ്മി മിണ്ടാത്തതായിരിക്കും അല്ലെങ്കിൽ ലക്ഷ്മിക്ക് ഇത് അറിയാമായിരിക്കാം ലക്ഷ്മി ആരെയോ സംരക്ഷിക്കുകയാണ് ഭർത്താവിനോട് കുഞ്ഞിനോടും സ്നേഹം ഇല്ലാത്ത ഭാര്യമാർ ഉണ്ടാവുമോ ആ ഗണത്തിൽ പെടുത്താമോ ലക്ഷ്മിയെ ഭർത്താവിനും കുഞ്ഞിനും നീതി കിട്ടാൻ ലക്ഷ്മിക്ക് ആഗ്രഹമില്ലേ അതോ അവരെക്കാൾ കടപ്പാട് വേറെ ആളുകളോട് ആണോ അല്ലെങ്കിൽ ലക്ഷ്മി സത്യം പറയണം അല്ലെങ്കിൽ സംശയത്തിന്റെ നിഴലിൽ ലക്ഷ്മിയും വരും ലക്ഷ്മിയും വരും
@user-gk2dr4lr3s Жыл бұрын
എൻ്റെ ഒരു സംശയം എന്തെന്നാൽ ഇതൊരു ആക്സിഡൻ്റ് ആകട്ടെ ,,,,ഒരു പക്ഷെ കൊലപാതകം ആകട്ടെ എന്നാലും ഇത്രയേറെ നല്ലൊരു ലെവലിൽ ഉള്ള ഒരാൾ ഇത്രയും പ്രമുഖരായ സുഹൃത്തുക്കൾ ഉള്ള ഒരാൾ മരിച്ചുപോയി...സാധാരണ ഒരു തെളിവും ഇല്ലെങ്കിൽ കൂടി ചുമ്മാ കൊലപാതകം ആണോ ഇത് ഇന്ന് സംശയിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രയും ഇഷ്യൂസ് ഉള്ള കേസിന് എന്ത് കൊണ്ട് സുഹൃത്തുക്കൾ സപ്പോർട്ട് ചെയ്യുന്നില്ല ? എന്ത് കൊണ്ട് ഒരു പരാതി പോലും അവർ പറയുന്നില്ല Accident ആണെന്ന് അവർ കണ്ടോ ഇല്ലല്ലോ??? പിന്നെ എന്ത് കൊണ്ട് സത്യം തെളിയുന്നതിന് അവരോന്നും വാ തുറക്കുന്നില്ല ?? പകരം ഇതൊരു ആക്സിഡൻ്റ് തന്നെയെന്ന് അവിടുന്നും ഇവിടുന്നു ചുമ്മാ തള്ളി വിടുന്നു.... ...ഇതൊരു aaccident ആവണം എന്ന് അവർക്കൊക്കെ നിർബന്ധം ഉള്ളത് പോലെ😡😡😡🤔🤔🤔🤔
കള്ള൯ കപ്പലിൽ തന്നേ ഈ ചോദ്യത്തിന്റ പിന്നിൽ എത്നോ ഒളിഞ്ഞിരിക്കുനു ഇതു യോദിചതിന്റ പിന്നിൽ ഒരുതെളിവുതന്നേയായി
@SudhakumariL-m4uАй бұрын
Moodhavi യാപിടിച്ചു നല്ല ഇടി 🥲😗kodothal🧦എല്ലാം തളിയും 😮😮😮😮😮😮😂😂😂😂😂😂😂ede
@MubeenaMubi123 Жыл бұрын
സ്റ്റീഫന് ഇതിൽ ബന്ധം ഉണ്ടാകും. .അല്ലെങ്കിൽ പോലീസ്ന് സ്വർണ്ണകടത്തിനെ പറ്റി എന്തെങ്കിലും മൊഴി ഹോസ്പിറ്റലിൽ കിടന്ന് ബാലഭാസ്കർ കൊടുത്തോ /ഇല്ലയോഎന്ന് ഉറപ്പിക്കാൻ ആകും സ്റ്റീഫൻ ക്രിട്ടിക്കൽ ICU വിൽ കേറി 40mins നിന്നത്. ..വല്ലതും പറഞ്ഞാൽ സ്റ്റീഫൻ കൂടി കുടുങ്ങും എന്ന പേടിയാകും. ..സ്റ്റീഫനെയും ബാലഭാസ്‌കർന്റെ ഭാര്യയെയും വേണ്ടപോലെ ചോദ്യം ചെയ്‌താൽ സത്യം പുറത്തു വരും. .. അഞ്ചു വർഷം കൊണ്ട് മൗനം പാലിച്ച് ലക്ഷ്മി പ്രതികളെ രക്ഷപെടുത്തുകയാണ്. .
Athanu lakshmiyum koodi arinjukondu aavum varshangal aayi gold kadathal ee kallanmaaru cheyithathu apol ivanmaare kaatikoduthal averum kudungum apol mownam vidhwanu bhooshanam enna line pidichu stephnum undavum ithil role allathineyum pidichu chodhyam cheyanam aayirunnu aadhyame ippol ithu late aayille enthayalum ithil veliya pullikaloke undu pinnil athu urappanu athukondanello cbi vereyum swadheenichathu
@unniyettan_2255 Жыл бұрын
@@preethuu9625സ്വന്തം കുട്ടി മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ട് എന്നിട്ടും എന്തിന് കൂട്ടു നില്‍ക്കണം പറയു
@LijeeshLijeeshk-qq7be Жыл бұрын
ബാലബാസ്കറുമായി ഒരു ബന്ധവുമില്ലാത്ത സോബിചേട്ടൻ ജീവൻ പണയംവെച്ചു കേസിനു എല്ലാ സപ്പോർട്ടും കൊടുക്കുന്ന എന്നിട്ടും സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും കൊന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ലക്ഷ്മി . എന്തു കൊണ്ട് മുതിരുന്നില്ല
@sisha874 Жыл бұрын
അവള് വാ തുറക്കില്ല. എന്ത് സ്നേഹം ഒന്നും ഇല്ല ഈ ലോകത്തു എല്ലാം അഭിനയം
@sudhavinod9281Ай бұрын
ലക്ഷ്മി ക്ക് എല്ലാം അറിയാം
@AmminikuttyKVАй бұрын
U@@sudhavinod9281
@AmminikuttyKVАй бұрын
U@@sudhavinod9281
@anwarckk945Ай бұрын
Laxemi. Frod
@rajangeorge4888 Жыл бұрын
ബാലഭസ്കെരിന്റെ ഭാര്യ എന്തോ മറയ്ക്കുന്നുണ്ട്. അവരുടെ ഏതെങ്കിലും കാര്യം പുറത്തു ആകും എന്ന് ഭയ പ്പെട്ടിട്ടാണ്
@sreejithv.m4553Ай бұрын
She knows everything
@afth1234 Жыл бұрын
ഈ കേസ് തെളിയും കാരണം ഏതൊരു ക്രൈം നടന്നാലും എത്ര തെച്ചലും maachalum ഒരു തെളിവ് ഈശ്വരൻ ബാക്കി വെക്കും അതാണ് soby, ഈ കേസിൽ വമ്പന്മാർ ഇടപെട്ടിട്ടുണ്ട് അതാണ് സിബിഐ പോലും സോബിയെ കുറ്റക്കാരൻ ആക്കാൻ നോക്കിയത് .
@premyjos Жыл бұрын
ഷോബിയെ ഈശ്വരൻ ഇതിനായി ഒരുക്കിയതാ...👏👏👌👌
@NANI-jq7bp Жыл бұрын
Thelivundu but theliyikkan alilla
@Misty559 Жыл бұрын
അഭയ കൊലക്കേസിൽ കള്ളൻ എല്ലാം കണ്ടപോലെ..
@SindhuRam-h1dАй бұрын
സത്യസന്ധനായ നീയാണോ കണ്ടത്@@Misty559
@sportsfan5526Ай бұрын
Yes, a lot of big fishes involved
@keralavibes1977 Жыл бұрын
ക്യാമറ യിൽ നിന്ന് Delete ആയത് എല്ലാം recover ചെയ്യാൻ ഉള്ള ആധുനിക സൗകര്യങ്ങൾ ഇന്ന് ഉണ്ട്....അതിനുള്ള ലാബുകൾ ഉണ്ട്...വേണമെന്നുണ്ടെങ്കിൽ നടക്കും....
@vijikrishna3549Ай бұрын
ദൈവമേ നല്ല മനുഷ്യൻ ആയിരുന്നു കേട്ടിട്ട് സങ്കടം വരുന്നു 🥲🥲🥲 univers ബാലുവിന് നീതി കിട്ടണം.. 🙏🙏🙏🌹
@UshakumariMSАй бұрын
സ്റ്റീഫൻ ദേവസ്യ ബാലു വും മായി സംസാരിച്ചു , 24 മണിക്കൂറിനുള്ളിൽ അദ്ദേഹം മരിച്ചു . അത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ ആവോ ......?
@user4bjg6 Жыл бұрын
Stephen devassikku സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം വേണം . എത്രയും പെട്ടെന്ന് കേസ് തെളിയട്ടെ , ലക്ഷ്മി പ്രതികരിച്ചേ പറ്റൂ
@psivakumar1485Ай бұрын
Probable....all these people a d crooks and cunning...and is subjectsnle to temptations..
@nishavarghese7479 Жыл бұрын
Hat's off chetta
@fathimafathima8050 Жыл бұрын
Chettante jeevitha lakshym ithaanu etta.daivam ingnoru sakshiye vechath veruthe alla.chettante koode nangl janamal und.hats off u
@sreelekshmicr Жыл бұрын
ലക്ഷ്മി എന്തിനു ഭയപ്പെടണം ആരെ ഭയപ്പെടണം കൂടി പോയാൽ കൊല്ലുമായിരിക്കും അല്ലെ.... ഇത്രയും സ്നേഹിച്ച ഭർത്താവും മകളും ഇല്ലാത്ത ലോകത്ത് ജീവിക്കാൻ ആര് ആഗ്രഹിക്കും... രണ്ടും കല്പിച്ചു ഇറങ്ങാൻ എന്തുകൊണ്ട് കഴിയുനില്ല... എല്ലാ സത്യങ്ങളും പറഞ്ഞിട്ട് കൊള്ളുന്നെങ്കിൽ അങ്ങ് കൊല്ലട്ടെ.. മരിക്കും മുൻപ് ബാലഭാസ്കർ എന്തെങ്കിലും പറഞ്ഞിട്ട് ഉണ്ടാകുമോ ഇനി അങ്ങനെ ആണെങ്കിൽ മാത്രമേ അവർ ഇങ്ങനെ സൈലന്റ് ആകുള്ളൂ.. അതല്ലങ്കിൽ അവർ എന്തൊക്കെയോ മറച്ചു വെക്കുന്നു.
@Satya_4870 Жыл бұрын
Balabhasker nte accident il oral vannu oru samshayam paranjappol enthukond ayalude friends onnum athinu support cheyyunnilla?? Pinne ithinte pinnil very very strong aya oru team kanum....political/celebrities/business.....athanu CBI engum thodathe case avasanippichath!!!
@BabuRAJ-y1fАй бұрын
ബാലുവിന്റ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവസാന രണ്ടുമൂന്നു വർഷങ്ങളിലാണ് നല്ല രീതിയിൽ പേയ്‌മെന്റ് വാങ്ങിയതെന്ന് പിന്നെങ്ങനെയാണ് ഇത്രയും കാശുണ്ടാക്കിയത്. മിക്ക സ്റ്റേജ് പെർഫോം ചെയ്യുന്ന സെലിബ്രിറ്റികളും കാശുണ്ടാക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്
@sreekanthsoman Жыл бұрын
നൊന്ത് പ്രസവിച്ച സ്വന്തം ചോരയും ജീവിത സുഖങ്ങൾ നേടിത്തന്ന സ്വന്തം ഭർത്താവിനും വേണ്ടി വാ തുറക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു ജീവിതം ,,, മരിച്ചാലും ആര് കൊല്ലുമെന്ന് പറഞ്ഞാലും ജീവിതം തന്ന ബാലുചേട്ടന്ന് ഒപ്പം നിൽക്കണം ലക്ഷ്മി ചേച്ചി ,,, ഇനിയുള്ള ജീവിതത്തിൽ ഒരു സിനിമ ആസ്വദിക്കാനൊ ഒരു comedy കേട്ട് ചിരിക്കാനൊ നിങ്ങൾക്ക് കഴിയുമോ ,, എന്തിനാ ഇങ്ങനെ ,,,,
@sisha874 Жыл бұрын
നാടകം കളിക്കുന്നു അവൾ
@leeshat5991Ай бұрын
അവൾ പഠിച്ച കള്ളി
@lakshmianil8273Ай бұрын
Balabhaskar മരണപെട്ട ദിവസം മിനിറ്റുകൾക്ക് മുൻപ് സുഹൃത്തുക്കൾ ആശുപത്രിയിൽ വന്നിരുന്നു.ബാലാഭാസ്കർ എന്തോ സംസാരിച്ചിരുന്നു. അതിനു ശേഷം cardiac അറസ്റ്റ് ഉണ്ടായി എന്നാണ് അന്ന് വന്നിരുന്ന nwesil ഒക്കെ പറഞ്ഞിരുന്നത്.അന്ന് ഹോസ്പിറ്റലിൽ വന്നിരുന്നവരെ ഒന്ന് കൂടി ചോദ്യം ചെയ്‌താൽ എന്തെങ്കിലും അറിവ് കിട്ടും.
@nj0991Ай бұрын
He got cardiac arrest after knowing his childs death
@ambilysanthosh1543Ай бұрын
No. Nobody informed Balu about his child's death. Normally hospital authorities and wellwishers will never inform a critically serious patient about his/her close relative's death @@nj0991
@sujanpillai860 Жыл бұрын
സാധാരണ ഗതിയിൽ ഒരു സ്ത്രീ ബോധം കെടുകയോ നിലവിളിക്കുകയോ വണ്ടി ഓടിച്ച ആളിൻ്റെ കുഴപ്പമായിരുന്നെങ്കിൽ അത് തുറന്ന് പറയുകയോ അഥവാ ആക്രമിക്കപ്പെട്ടെങ്കിൽ അത് അപകടം നടന്ന ഉടനെ തന്നെ മറ്റുള്ളവരെ അറിയിക്കുകയോ ഒക്കെയാവും ചെയ്യുക. ഇത് എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ. ജനങ്ങളുടെ മുഖത്ത് നോക്കാതെ ഒളിച്ച് കളിക്കുന്ന സുഹൃത്തുക്കളും കുറച്ചു ബന്ധുക്കളും....ബാലഭാസ്കറിന് തെറ്റിപ്പോയത് ആളുകളെ മനസ്സിലാക്കാൻ സാധിക്കാത്തയിടത്താണ്.
@1942alovestory Жыл бұрын
ക്രിമിനൽ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ ബാലുവിന്റെ ഭാര്യ എന്തിനു വണ്ടിയുടെ മുൻപിൽ ഇരുന്നു.?? ക്രിമിനൽ ഡ്രൈവർനെ തമ്പി ബാലുവിന്റെ വണ്ടി ഓടിക്കാൻ ഏർപ്പാട് ചെയ്ത് കൊടുത്തത് എന്തിന്?? ഇത്രകാലം ലെഷ്മി മിണ്ടതിരുന്നത് എന്തുകൊണ്ട്??
@soumyaanoop4397 Жыл бұрын
അയ്യേ എന്ത് mentality aado ഇത്........long drive aakumpol comfortable aanu നോക്കുക......ഇത് lokathado തനോക്കെ...... ഭർത്താവ് പിന്നിൽ ഇല്ലെടോ
@safinnair7502Ай бұрын
@soumyaanoop4397 comfortable backil aanu bro
@ammutrishul1852 Жыл бұрын
Sobi bro nigal oru padu shredhikkanam .Sathyam parayunnavak annum dhukamanu rslt kottarakkara Ganapathy ningale kathurakshikkate🙏
@LechuzHeaven Жыл бұрын
ഒത്തിരി ഇന്റർവ്യൂസ് കണ്ടു ഈ ചേട്ടന്റെ... അതിൽ നിന്നും മനസ്സിലാകുന്നുണ്ട്...ജീവന്റെ കാര്യത്തിൽ പേടിയുണ്ട്.. Be careful
@SSK369-S6U Жыл бұрын
ജ്യൂസ് കൊടുത്തു മയക്കി യിട്ടാണ് കാര്യങ്ങൾ നടത്തിയത്.. പകുതി യും മ്യതപ്രായനാക്കിയിട്ടാണ് വണ്ടി മരത്തിൽ ഇടിപ്പിച്ചതെന്ന് വ്യക്തം
@pranilap9224 Жыл бұрын
ലക്ഷ്മി ക്ക് എല്ലാം അറിയാം. എന്തിനു മിണ്ടാതെ നില്കുന്നു. അവളുടെ കുഞ്ഞു പോയി. ഹസ്ബൻഡും പോയി. ഇനി ആർക്ക് vandi മിണ്ടാതിരിക്കുന്നു.
@Tinahere17 Жыл бұрын
Maybe Balanhaskar nu swarana kallakadathil pangu kaanum. Athu lekshmi kk ariyarkkum. Balabahskar nu bad name varenda nn vachittavum she is keeping silent as she knows her husband also did mistake
@ABC-abhi Жыл бұрын
@@Tinahere17അപ്പോ ഗുണ്ടകൾ തല്ലിയപ്പോ എന്തുകൊണ്ട് മിണ്ടാതെ ഇരുന്നു. സ്വന്തം ഭർത്താവിനെ തല്ലുമ്പോ പിടിച്ചു മാറ്റാൻ വരില്ലേ? അതെന്താ ചെയ്യാതത്
മറ്റൊരു സ്വർണ്ണം പൊട്ടിക്കൽ കേസിൽ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റു ചെയ്യപ്പെട്ടതോടെ ബാലഭാസ്കറിന്റെ മരണം ഒരു കൊലപാതകം ആണെന്ന് തെളിഞ്ഞു. ഭാര്യയെ ചോദ്യം ചെയ്യാൻ ആ നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അവർക്കെല്ലാം അറിയാം.
@lissygeorge2602Ай бұрын
- ഇയാൾ പറയുന്നത് സത്യമാണ് ആരോടു പറയാൻ ഇതു നമ്മന്റെ കേരളം😁
സത്യം പുറത്തു വരണം പാവങ്ങളായ അച്ഛൻ അമ്മയ്ക്ക് നീതി കിട്ടണം അവർക്കാണ് എല്ലാം നഷ്ടപ്പെട്ടത് എല്ലാം പാവങ്ങൾ അവർ എന്തു തെറ്റു ചെയ്തു
@MohammedHussain-qt1diАй бұрын
സത്യം എത്രകാലം മൂടിവെച്ചാലും ഒരുനാൾ പുറത്ത് വരും എനിക്കി ഒരുപാട് ഇഷ്ട്ടം മായിരുന്നു ബാലബാസ്കറിനെ❤❤❤😪😪😪
@udaybhanu2158 Жыл бұрын
Yes. If she had been a good spouse to the deceased Balabhaskar, what prevents her from opening her mouth and reveal the truth? Her silence creates confusion among those hearing different news and views on this tragic event.
ഈ കൊലപാതകത്തിന്റെ ചുരുൾ അറിയാവുന്നത് സോബിചേട്ടനും ഭാര്യ ലക്ഷ്മിക്കുമാണ് ശ്രദ്ധിക്കണം
@AbdulKareem-v3b29 күн бұрын
U will win wait and c👍
@KmSha-x1gАй бұрын
ഭീഷണിപ്പെടുത്തി എന്നെ ആരും പറയിപ്പിക്കാൻ നോക്കണ്ട ഞാൻ പറയില്ല എന്ന ലക്ഷ്മിയുടെ വാക്കുകൾ ഇവിടെ സംശയത്തിനിട വരുത്തുന്നു ആരും അവരെ പിന്നാലെ ഇനി വരരുത് എന്ന് ആ വാക്കുകളിൽ അറിയിക്കുന്നുണ്ട് അവർക്ക് ആരെയും സംശയമില്ല സ്വാഭാവിക മരണം ആയി ബാലഭാസ്കറിനെ ഭാര്യക്ക് മാത്രം തോന്നുന്നു
@AnchuChandranАй бұрын
ചേട്ടാ നിങ്ങള്ക്ക് ഉള്ള ആത്മാർത്ഥതയുടെ പകുതി എങ്കിലും ലക്ഷ്മിക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.
@truelover1070 Жыл бұрын
നൊന്തു പ്രസവിച്ച ഒരമ്മയും സ്വന്തം കുഞ്ഞിനെ അറിഞ്ഞുകൊണ്ടു കുരുതി കൊടുക്കില്ല. പക്ഷെ ഇതിനു പിറകിൽ എന്തോ കാര്യമായി നടന്നിട്ടുണ്ട്. ഒന്നുകിൽ ഇതിനു പിറകിൽ ഉള്ളവർ ഇവരെ ബ്ലാക്ക്മെയിൽ ചെയ്തു പേടിപ്പിക്കുന്നുണ്ടാകും.ഇല്ലെങ്കിൽ ഇവരെന്തിനു മൗനം പാലിക്കുന്നു. ആ സമയത്തു ഇവളുടെ പേര് ഉയർന്നു വന്നതാണ്. പക്ഷെ പിന്നീട് ഒന്നും ഇതിനെ കുറിച്ച് പുറത്തു വരാതായി. സത്യം പുറത്തു വരണം. CBI ഒരു വിശ്വാസം ഉണ്ടായിരുന്നു. അത് പോയി കിട്ടി. എന്ത് കൊണ്ട് ഇവരെ ചോദ്യം ചെയ്യുന്നില്ല.
@sheelasanthosh8723 Жыл бұрын
Avrkku.manasakshi.ennonnille
@zidhansalah7054 Жыл бұрын
സ്വന്തം സുഖത്തിനഉം സന്തോഷത്തിനും വേണ്ടി പ്രസവിച്ച കുഞ്ഞുങ്ങളെ കൊല്ലുന്ന കാലം ആണ്, ഇത്, എന്ത് നടന്നാലും ഇപ്പോൾ അത്ഭുതം ഇല്ല, പിന്നെ കാര്യം അറിയാതെ ആരെയും കുറ്റം പറയാൻ പറ്റില്ല, എന്തായാലും ഒരുനാൾ സത്യം പുറത്തു വരും,
@binuanand8564Ай бұрын
Big Salute❤
@manshadkollamifyАй бұрын
Soby ചേട്ടൻ കുറെ അനുഭവിച്ചു ദൈവം അനുഗ്രഹിക്കട്ടെ.സത്യം പുറത്ത് വരും wait and see
@A.K.K-aneesh.kannur3950 Жыл бұрын
എന്തേലും dout തോന്നിയാൽ അപ്പോൾ തന്നെ മൊബൈൽ വീഡിയോ എടുക്കായിരുന്നു 😔😔😔
@Glitzwithme Жыл бұрын
Correct
@radhikasunil9280 Жыл бұрын
ചില സമയം അത് ഒന്നും ഓർമ്മ വരില്ലാ.''
@rubyfathima4308Ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ നവീൻ ബാബുവിൻ്റെ കേസും തെളിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@jijithasindu6333 Жыл бұрын
Lakshmi nigal oru wife anno
@SgsgsgTst-h5bАй бұрын
No.never
@shereenatr2314Ай бұрын
ജീവന് തുല്യം തന്നെ സ്നേഹിച്ച ഭർത്താവിനെയും പോന്നോമനയെയും കൊന്നവർക്കെതിരെ വായ തുറക്കാതെ സ്വന്തം ജീവൻ സംരക്ഷിക്കുന്ന സ്ത്രീ
@samsheer1812 Жыл бұрын
ഇത് മനസ്സിൽആവണമെങ്കിൽ കണ്ണൂർസ്കോഡ് പോലെ ഒരു സിനിമ ഇറങ്ങേണ്ടി വരുമോ...
@foxnevertelllies77 Жыл бұрын
@samsheer, "ബദാം മരച്ചുവട്ടിൽ",ചതിയൻമാരോട് ചോദിച്ചാൽ മതി 🦇
@rudranpayyanur9017 Жыл бұрын
ലക്ഷ്മി വാ തുറക്കുന്നത് ബാലുന്റെ കൂട്ടുകാരോട് മാത്രം 😂😂😂😂
@sollyjohny1277Ай бұрын
🤣🤣🤣
@ranjinikrishnadasАй бұрын
👍👍😅@@sollyjohny1277
@SheenaVk-f1z Жыл бұрын
Hardwork kond valarunna balu vine pole ulla kalakaranmare okke engine ingane cheyyan thonnanu. Money is everything??????? Oh god….Trust in god! Miss you balu 🙏
@എന്തെരോഎന്തോ Жыл бұрын
May be she is the first convict, so she is still silent otherwise she will fight for her husband and baby
@sherinthomas-o8qАй бұрын
I am sure balabhaskar s car was chased by someone and he was driving really fast .balabhaskar lost his cars control due to the speed of the car ...the other car was also stopped at the scene . I am sure both lekshmi , balabasker and the driver knows why he was driving fast or may be she does not know anything ...
@MrPriyesh660 Жыл бұрын
Daivathinte kaiyoppu Athanu ee Case il Soby May god bring the truth out 🙏🏾
@JMJMLVA Жыл бұрын
A big underworld mafia behind the scene…
@abhinavabhinav5910 Жыл бұрын
Yes
@krishnapriyaa.99 Жыл бұрын
Yes indeed
@kishorrrajan8054Ай бұрын
What is Balabaskars wifes remark?
@thomasphilip8307 Жыл бұрын
പലർക്കും പലതും അറിയാം പക്ഷെ മിണ്ടൂല്ല
@binduchandrasekharan8079Ай бұрын
Cbi has become a laughing stock . He sounds genuine
@bhuvaneeshypradeep4938Ай бұрын
ബാലഭാസ്കറിനും പങ്കുണ്ടാകും അതുകൊണ്ട് ആയിരിക്കും ഭാര്യയുടെ മൗനം
മനോരമയിൽ പറഞ്ഞ ഇന്റർവ്യൂ വിൽ ജ്യൂസ് അർജുൻ ബാലു കുടിച്ചു ലക്ഷ്മിക്ക് വേണ്ടാന്ന് പറഞ്ഞു കുടിച്ചില്ല പിന്നീട് കണ്ണടച്ചിരുന്നു വണ്ടി ഓഫ് റോഡിൽ പോകുന്നപോലെ തോന്നിയപ്പോൾ കണ്ണുതുറന്നു നോക്കുമ്പോൾ അർജുൻ വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്നു അപ്പോൾ വണ്ടിപ്പോയി ഇടിച്ചു,
@TruthSpeaks-u5h23 күн бұрын
അതൊക്കെ അവർ നുണ പറയുന്നതാണ്.
@vidyasagar9049Ай бұрын
തീർച്ചയായും
@badushahaseena4518Ай бұрын
💯 ariyum
@Tinahere17 Жыл бұрын
Maybe Balanhaskar nu swarana kallakadathil pangu kaanum. Athu lekshmi kk ariyarkkum. Balabahskar nu bad name varenda nn vachittavum she is keeping silent as she knows her husband also did mistake
@anneska1032 Жыл бұрын
Yes.athu thanne.
@GishaBS Жыл бұрын
ഹസ്ബൻഡും കുഞ്ഞും പോയിട്ട് എന്ത് മുഖം രക്ഷിക്കാനാണ്.
@abhinavabhinav5910 Жыл бұрын
@@GishaBSathe.satyam theliyande
@arundhathi353 Жыл бұрын
Ys
@sonasunny9668 Жыл бұрын
Ys
@sunithasnair3644Ай бұрын
ജോബിയും പ്രിയയും ആ വയസ്സായ അച്ഛനും അമ്മയ്ക്കും വേണ്ടി നിലകൊള്ളുന്നു. സത്യം തെളിയും തെളിയണം. നിങ്ങൾ രണ്ടുപേർക്കും നന്മകൾ ഉണ്ടാകും. കാരണം ആ പാവപ്പെട്ട അച്ഛൻ ഒരു മകനുവേണ്ടി അത്രയേറെ കണ്ണീർ വീഴ്ത്തുന്നു. ആ ലക്ഷ്മി എന്ന ഡാഷ് മോളോട് വാ ഒന്ന് തുറക്കാൻ പറയ്.
@MubuPp-l7iАй бұрын
വന്നു ചേട്ടാ. ആ ഡ്രൈവർ അർജുനെ സ്വർണ കടത്തിനു പോലീസ് പൊക്കി
Maybe Soby is the chosen one by the Universe for solving Balabhaskhar's death mystery! Some Souls are strong!! They'll choose a human to solve it!
@namjitharavind Жыл бұрын
it will never come out, Because of gold.
@lekshmipriyaas4551 Жыл бұрын
Daivam nirthiyirunna sakshi
@binduk7397Ай бұрын
Sathyam jayikkum
@JoseEA-g8lАй бұрын
സോബി ബിഗ് സല്യൂട്ട്
@faisalcp5848Ай бұрын
ഞാനും ഇതുപോലെ യാണ് സത്യം വെട്ടി തുറന്നു പറയും .. കണ്ടതും പറയും... ആര് എന്തു വിചാരിക്കും എന്നൊന്നും ഞാൻ നോക്കാറില്ല. അതുകൊണ്ട് ശത്രുക്കൾ ഉണ്ട്താനും
@rosilykappani3577Ай бұрын
ഞാനിത് മറന്നു തുടങ്ങിയതായിരുന്നു മാലുവിന്റെ ഓർമ്മകൾ അത്രയ്ക്കും സഹിക്കാൻ പറ്റുമായിരുന്നില്ല ലക്ഷ്മി ആദ്യം തൊട്ട് ഞാൻ ലക്ഷ്മിയെ കൊണ്ട് പറയിപ്പിക്കുക
@kalyan.g9264Ай бұрын
Nalloru Judge ne vachu,expertne kondu Anweshippikkanam
@sumaunni9630 Жыл бұрын
Steephanum kallan thanne
@gracyvarghese7772Ай бұрын
ഭാര്യ ലക്ഷ്മി എന്തുകൊണ്ടു സത്യങ്ങൾ തുറന്നു പറയുന്നില്ല?
@vijilvtr5883Ай бұрын
കൊലപാതകം ആയാൽ വാഹന അപകട ഇൻഷുറൻസ് കിട്ടാൻ തരാം ഇല്ല ആരേലും നിയമ ഉപദേശം കൊടുത്തു കാണും
@Viduthalai-k8Ай бұрын
അവൾ പോക്ക് കേസ് ആണ്. ഗോൾഡ് കടത്തകൾ ഏജന്റ്
@SudhakumariL-m4uАй бұрын
❤ലാച്ചകളിക്കിയല്ലാം അറിയാം ഒരുബാലു പോയാൽ കൊച്ചു ചെക്കന്മാർ ഉണ്ട് സ്റ്റീഫെനെ ഇടിച്ചു പറയിപ്പിക്കണം 🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶😇😇😇😇😇😇😇😀😢😆😆😆😆😆😆😀
@neethuriddhi4027Ай бұрын
ഇതു തെളിയണം എന്ന് ദൈവം തീരുമാനം എടുത്തിട്ടുണ്ട് അതാണ് 6 വർഷത്തിനുശേഷം ഇതു പിന്നെയും പൊങ്ങി വരുന്നത്. ഇതൊരു കൊലപാതകം ആണേൽ കുറ്റവാളികൾക്ക് ഇത്രേം planningode ചെയ്തതിനു കടുത്ത ശിക്ഷ കൊടുക്കാൻ ആരുമില്ല എന്നോർത്താണ് വിഷമം. 😢
@pearlr4805Ай бұрын
ഇവനേതാ?
@vishdrvАй бұрын
ivale okk......
@kaverirahul8301 Жыл бұрын
Sobi nogal ipozhum aa sathyam parayunnu.but ath arum manasilakunilla.balabhaskarinta kolapathakam kand pidichal mathi ayirunnu
Who all are those famous four people? Tell that also sobichetta, avanmarkku punishment kittiyillengilum aa dogsine societykku arinjirikkamallo. Dileepineppole....
@kaydee34074 ай бұрын
Saytan 😢😢
@psivakumar1485Ай бұрын
Definitely she should be unvolved; her connevtion with the mafia and posible involvement with the said driver...even extramarital affairs if any need to be enquired and investigated..