"സംഘി" എന്ന് വിളിച്ച് പുച്ചിക്കുന്നവർക്ക് ഇതെല്ലാം കേട്ടിട്ട് എന്ത് തോന്നുന്നു? ഒരു മതത്തിൻ്റെയോ, ജാതിയെ, വിഭാഗത്തിൻ്റെ, etc. ഒന്നും കൂടെയല്ല, എന്താണ് ഒരു നാടിൻ്റെ നന്മയ്ക്ക് വേണ്ടത് എന്ന് മാത്രം ചിന്തിക്കുന്ന രീതിയാണ്, "ആരു ചെയ്തു എന്നല്ല, എന്ത് ചെയ്യുന്നു, അതാണോ നമുക്ക് വേണ്ടത്" ഇതാണ് നമ്മൾ കാണേണ്ടത്, സാർ പറയുന്നത് വളരെ ശരിയാണ്. നന്ദി സാർ🙏🏽
@muhammadasif-ld3wy2 жыл бұрын
🙏💖
@satheeshvinu61752 жыл бұрын
@@muhammadasif-ld3wy മാറ്റം ആണ് നമുക്ക് വേണ്ടത് , അല്ലാതെ വർഷങ്ങളായി ചെയ്യുന്ന കാര്യങ്ങൽ നമ്മൾ എന്തിനു കണ്ണടച്ച് വിശ്വസിക്കണം അല്ലേ ?
@shaharankv24482 жыл бұрын
Chenkis khan marannillallo lle
@mailstomails102 жыл бұрын
Ithrem nikshpakshamaayi samsarichittulla vere aareyum njan kandittilla. Oru political partyodum chayvumilla ini engaanu adheham parajath thett aanenkil athu sorry paranju correct cheyyarumund. RC 🔥
@Abhilash-.2 жыл бұрын
@@shaharankv2448 സുഹൃത്തേ അയൽ കാർഷിക നിയമം support ചെയ്താൽ sangi, k rail support ചെയ്താൽ കമ്മി , നെഹ്റുവിനെ നല്ലത് paranjal കൊങ്ങി. അല്ലാതെ എന്താണ് ഇപ്പൊ പറയാൻ ഉള്ളത് ചെങ്കിസ് ഖാൻ ഇനെ പറ്റി പറഞ്ഞത് ടെട്ടി എന്ന് ayal സമ്മതിച്ച കാര്യം അല്ലേ പിനെ എന്ത് പ്രശ്നം.
@exgod12 жыл бұрын
Mathurbhoomi ക്ക് Minnal അടിച്ചേ !! 👏👏
@muhammadasif-ld3wy2 жыл бұрын
🤣🤣😂😂
@josedonbosco88832 жыл бұрын
എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച മനുഷ്യന്‍...RC 🔥🔥🔥🔥
@saurafpooyamkutty2 жыл бұрын
എന്നെയും... ഇയ്യാളുടെ ഓരോ മണ്ടത്തരങ്ങൾ കേൾക്കുമ്പോഴും നമ്മൾ ചിന്തിച്ചു ഇരുന്നു പോകും.. 😂😂😂😂
Sanghi Raviiii .. how are you? You are really a shame to atheists. You keep change your ideologies depends your sentiments towards religion and politics inside you . You are not sincere as an atheist. You are using atheist as your label only to establish your own different ideology and politics. People who usually listen you are not stupids to digest all you vomit from your mouth . Actually you are the real stupid who think that others are stupid to swallow whatever you vomit from your bloody mouth. 😏😏
@mkappukuttan21242 жыл бұрын
PL Pp ss hu..
@sudheesh.kumar.mmavila69862 жыл бұрын
യുക്തി വളരെ കുറവുള്ള ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത് ... രാഷ്ട്രീയങ്ങളും മതങ്ങളുമാണ് സമൂഹത്തെ നിയന്ത്രിക്കുന്നത് ... യുക്തിക്ക് നിരക്കാത്തത് മാത്രമാണ് ഈ രണ്ട് കൂട്ടരും ചെയ്ത് കൂട്ടുന്നത് .... യുക്തിവാദികളായവരും സ്വതന്ത്ര അഭിപ്രായക്കാരും സമൂഹത്തിൽ ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്....എന്തായാലും എന്റെ യുക്തിക്ക് നിരക്കുന്നത് തന്നയാണ് യുക്തിവാദം .... ഫുൾ സപ്പോട്ട്
@thafseer38932 жыл бұрын
നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും. 1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി. 2. നിർജീവത ജീവൻ ഉണ്ടാക്കി. 3. അബോധം ബോധത്തെ ഉണ്ടാക്കി 4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി 5. അജ്ഞത ജ്ഞാനം ഉണ്ടാക്കി. 6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി. ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്. ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം? പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നത് ഏവരും സമ്മതിക്കുന്ന സത്യമാണ്. ആ തുടക്കം എങ്ങനെ ആയിരുന്നു എന്നതിന് നമുക്ക് മുന്നിൽ നാലു സാധ്യതകളാണുള്ളത്. 1. Created From Nothing ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടാകുക. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന അബദ്ധമാണിത്. കാരണം ഒന്നുമില്ലായ്മ എന്നത് ഒന്നുമില്ലായ്മ തന്നെയാണ്. അവിടെ Something വന്നാല്‍ പിന്നെ Nothing ല്‍ നിന്ന് ഉണ്ടായെന്ന് പറയാനും കഴിയില്ല. 2. Created by Itself സ്വയം ഉണ്ടാകുക. ഒരു പെണ്‍കുട്ടി അവളെ തന്നെ പ്രസവിച്ചു എന്ന് പറയും പോലെ അബദ്ധമാണിത്. 3. Created by Something Created ഒരു സൃഷ്ടിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കിൽ അവന് മറ്റൊരു സ്രഷ്ടാവ് ഉണ്ടാകണം. ഇങ്ങനെ മറ്റൊരു സ്രഷ്ടാവ്, അതിന് വേറൊരു സ്രഷ്ടാവ് എന്ന് വന്നാൽ അത് Infinite Regression ആയി പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. 4. Created by Something Uncreated ഇനിയുള്ള ഏക സാധ്യത ആരാലും സൃഷ്ടിക്കപ്പെടാത്ത തുടക്കം ഇല്ലാത്ത എല്ലാത്തിന്റെയും തുടക്കക്കാരനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുക എന്നതാണ്.ഇനി എല്ലാ Causes നും (കാരണങ്ങള്‍ക്കും) പിന്നില്‍ മറ്റൊരു കാരണം ഉണ്ടാകണം എന്ന് വാദിച്ചാല്‍ അത് Infinite Regression ആയി മാറും. അപ്പോള്‍ സ്വാഭാവികമായും ആരും സൃഷ്ടിക്കാത്ത കാരണങ്ങള്‍ ഇല്ലാത്ത ഒരു കാരണക്കാരനാകണം ഈ സകല കാരണങ്ങള്‍ക്കും പിന്നിലെ മൂലകാരണം. അനന്തമായ ദൈവങ്ങൾ ഉണ്ടായിക്കൂടെ? (Infinite Gods) വാദത്തിനു വേണ്ടി അനന്തമായ എണ്ണം ദൈവങ്ങൾ ഉണ്ടെന്ന് സങ്കല്പിക്കാം. ഒരു അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നു, ആ അനന്തമായ ദൈവം വേറൊരു അനന്തമായ ദൈവത്തെയും സൃഷ്ടിക്കുന്നു, ഇതിങ്ങനെ തുടരുന്നു. പക്ഷേ എന്ത് കൊണ്ട് ഒരു Specific ദൈവത്തില്‍ എത്തിയപ്പോള്‍ ആ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നതിന് പകരം പ്രപഞ്ചത്തെ സൃഷ്ടിച്ചു? ആ അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെയല്ലേ സൃഷ്ടിക്കേണ്ടിയിരുന്നത്? അങ്ങനെ പ്രപഞ്ചം ഉണ്ടായതിലൂടെ Infinite Gods എന്നത് അസാധ്യമായി. അപ്പോള്‍ എല്ലാത്തിന്റെയും കാരണമായി "കാരണമില്ലാത്ത കാരണക്കാരനായ, സൃഷ്ടിയല്ലാത്ത സ്രഷ്ടാവായ" ഏകനായ ദൈവത്തെ അംഗീകരിക്കലാണ് യുക്തിയുടെ ഏക ആശ്വാസം!. എങ്കിൽ മാതൃമേ നിങ്ങളെ ഒരു യുക്തിവാദി എന്ന് വിളിക്കാൻ കഴിയൂ.
@sudheesh.kumar.mmavila69862 жыл бұрын
@@thafseer3893 താങ്കൾ പറഞ്ഞതിൽ എന്റെ യുക്തിക്ക് നിരക്കുന്നതും ഉണ്ട് യുക്തിക്ക് നിരക്കാത്തതും ഉണ്ട് .. ആര് പറഞ്ഞാലും അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം അതാണ് യുക്തിവാദം, സ്വതന്ത്ര്യം പണത്തിന്റെ മുമ്പിലും പുരോഹിതരുടെ മുന്നിലും രാഷ്ട്രീയക്കാരുടെ മുന്നിലും പണയം വെക്കാതെ നോക്കിയാൽ നിങ്ങളും മനുഷ്യനായി
@thafseer38932 жыл бұрын
@@sudheesh.kumar.mmavila6986 അങ്ങനെ പൂർണമായും സ്വതന്ത്രൻ ആയി മനുഷ്യന് ജീവിക്കാൻ കഴിയുമോ സഹോദര🤔 ഇല്ലാ താങ്കൾ ഭരണഘടന അംഗീകരിച്ചു മാതൃമേ ഇന്ത്യയിൽ ജീവിക്കാൻ.അവിടെ നിങൾ പലതും പണയം വെക്കുന്നു. അതുപോലെ നിങ്ങൾക്ക് ഒരു ജോലി ഉണ്ടോ.അവിടെ കോർപറേറ്റ്കൾക്ക് മുന്നിൽ അവർ പറയുന്നത് അനുസരിച്ചു അവരുടെ കീഴിൽ നിങൾ പലതും അടിയറവ് വെക്കുന്നു. ഒരു രാജ്യം അതിൽ ഭരണ ഘടന എഴുതി ഉണ്ടാക്കിയ മനുഷ്യരുടെ യുക്തിയിൽ ഉള്ള സ്വാതന്ത്ര്യം അത് മാത്രമേ നിങ്ങൾക്കും ഉള്ളൂ. ആരും സ്വാതന്ത്രൻ അല്ല.അപ്പോൾ അതൊരു നുണയല്ലേ. പിന്നെ ഈ ഭൂമി ആര് സൃഷ്ടിച്ചതാണ്.ദൈവംഅല്ലേ.അപ്പോൾ ആ ദൈവത്തിന്റെ വിധി വിലക്കുകൾ അംഗീകരിച്ചു ജീവിക്കലാണ് ഉത്തമനായ മനുഷ്യനു നല്ലത്.അവന് മുന്നിൽ മാത്രം സ്വാതന്ത്ര്യം അടിയറവു വെക്കുക. മനുഷ്യരുടെ മുന്നിൽ ഒന്നും അടിയറവു വെക്കേണ്ടതില്ല.
@sudheesh.kumar.mmavila69862 жыл бұрын
@@thafseer3893 ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിമയായി ജീവിക്കുന്നവർക്ക് പറ്റിയ പ്രസ്ഥാനമല്ല സ്വതന്ത്ര ചിന്ത, യുക്തിവാദം. ഭരണഘടന ഈ രാജ്യത്തുള്ള മുഴുവൻ പൗരൻമാരും അംഗീകരിക്കാൻ ബാധ്യസ്ഥരാണ്... ഭരണഘടന മാറ്റിയെഴുതാൻ പറ്റാത്തതാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് താങ്കൾ . എന്നാൽ ഭരണഘടനയും കാലത്തിനനുസരിച്ച് തിരുത്തേണ്ടതും പൊളിച്ചെഴുതെണ്ടതുമാണെന്നാണ് സ്വതന്ത്ര ചിന്താഗതിക്കാരുടെ അഭിപ്രായം ഇവിടെ തിരുത്തപ്പെടാൻ പറ്റാത്തതായി ഒന്നും തന്നെയില്ല. അ പരിഷ്കൃതരായ പൂർവ്വികർ എഴുതിയ എല്ലാ ഗ്രന്ഥങ്ങളും എല്ലാ കണ്ടുപിടുത്തങ്ങളും ശാസ്ത്രീയ പിന്തുണയോടെ മാറ്റാൻ ആധുനിക മനുഷ്യൻ തയ്യാറാകണം. എങ്കിൽ മാത്രമേ നമ്മുടെ ചിന്തകൾക്ക് സമൂഹത്തിൽ സ്ഥാനമുള്ളൂ ... അല്ലെങ്കിൽ അപരിഷ്കൃത സമൂഹത്തിന്റെ ചിന്ത നമ്മളും പിന്തുടരുക മാത്രമാണ് ചെയ്യുന്നത് ... നമ്മളും ആ ഇരുണ്ട കാലഘട്ടത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരായി വരുംതലമുറ പഴി ചാരും. : . eg: പഴയ കാലത്തെ കൽക്കരി വണ്ടിയും ആ വി എഞ്ചിനും തന്നെയാണ് നമ്മൾ പിൻതുടർന്ന തെങ്കിൽ ഇന്നത്തെ ഈ ആധുനിക സൗകര്യങ്ങൾ നമുക്ക് അനുഭവിക്കാൻ കഴിയുമായിരുന്നോ ... ഈ അഭിപ്രായപ്രകടനം നടത്തുന്ന Mobile ഉം Net ഉം വരെ സ്വതന്ത്ര ചിന്തയുടെ കണ്ടെത്തലാണ്... താങ്കൾക്ക് ഇനിയും സമയമുണ്ട് ചിന്തിക്കാൻ .. സ്വന്തംമസ്തിഷ്ക്കം ആർക്കും പണയം വെയ്ക്കാതെ ശിഷ്ടജീവിതമെങ്കിലും സ്വന്തം നിലപാടും സ്വന്തം യുക്തിയുമായി ജീവിക്കാൻ
@satheeshvinu61752 жыл бұрын
@@thafseer3893 ഒറ്റ വാക്കിൽ പറഞാൽ "കഷ്ട്ടം" ഈ കാലത്തും ഇങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയുന്നുണ്ടല്ലോ, സമ്മതിച്ചു... "അടിച്ചമർത്തപ്പെട്ട തലച്ചോറ് ആണ്"
@binarytv29042 жыл бұрын
I wish this man long and healthy life.....truly a gem of Kerala!
@gurusekharank11752 жыл бұрын
ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ മനസ്സിലാക്കി ടെലികാസ്റ്റ് ചെയ്യാൻ മാത്രം മാതൃഭൂമിയ്ക്ക് ബുദ്ധി ഉണ്ടായോ എന്തായാലും നന്നായി ഇതുപോലെ ഇനിയും തുടരട്ടെ
@rajeevvp92382 жыл бұрын
നല്ല രിധിയിൽ പറഞ്ഞു സൂപ്പർ സർ
@myreligionisindian89482 жыл бұрын
കേരളത്തിന്റെ നവോത്ഥാന നായകൻ R V C..👍👍
@jprakash72452 жыл бұрын
RCC 😀
@vishnukailasam39212 жыл бұрын
Ha ha ha 😁😁
@therealazrael8. Жыл бұрын
Kopp aan
@rasheedpm10632 жыл бұрын
👍❤️🤝🆒 ഇനീയും പ്രതീക്ഷിക്കട്ടെ .........
@jobinputhettu22982 жыл бұрын
ഇദ്ദേഹത്തെപ്പോലുള്ളവരെ ആണ് ചാനൽ ചർച്ചക്ക് കൊണ്ടുവരേണ്ടത്. നിഷ്പക്ഷമായി ഇദ്ദേഹം പറയും.
@kittudesperado Жыл бұрын
ഇട്ട വിത്ത് വളർന്ന് വലുതാകുക തന്നെ ചെയ്യും...... ചെറിയ ഒരു വിത്ത്....👍👍👍🔥🔥🔥
@merinmaryvarghese3442 жыл бұрын
ഇതെന്താ മാതൃഭൂമി news ചാനലിൽ telecast ചെയ്യാത്തത് 🤔🤔🤔🤔🤔
@prasadbbhaskar71232 жыл бұрын
വെറുതെ റിസ്ക് എടുക്കണ്ടല്ലോ?😫😫😫😫
@saneeshns27842 жыл бұрын
പിടുക്ക് വിറക്കും 🙌
@muhammadasif-ld3wy2 жыл бұрын
ആർ സി പറഞ്ഞത് തന്നെ എല്ലാം "മതം" തന്നെ സകലമാന ചാനൽ, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മതപണിക്കാർ തന്നെ 🤔
@SA-hx3ye2 жыл бұрын
@Sony Stem ക്രിസ്ത്യൻ തീവ്രവാദികൾ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ
@imagine22342 жыл бұрын
അതിനുള്ള ഉണ്ട മാതൃഭൂമിയുടെ മൊയിലാളിക്കില്ല!
@ads81392 жыл бұрын
ഇവിടെയുള്ള യുക്തിയില്ലാത്തവർക്ക് ഒരുപദേശം തരാം, നിങ്ങൾ ഒരു കാലത്തും ഇയാളെ എതിർക്കാൻ പോകരുത് സാർ!!!🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Mj-nk4zp2 жыл бұрын
മാതൃഭൂമി ചാനെൽ ആരെങ്കിലും ഹാക്ക് ചെയ്തതാണോ ? അതോ ethics ഒകെ ഉണ്ടായി തുടങ്ങിയോ ?
@jishnusoman9952 жыл бұрын
🤣🤣👍👍👍
@minics7082 жыл бұрын
Ijjathi
@vineesh.v842 жыл бұрын
ഭൂരിപക്ഷം ആളുകളുടെ അപ്രിയ സത്യം ആണ് ഇദ്ദേഹം പറയുന്നത് അതാണ് ഇത് മെയിൻ streamil കാണിക്കാഞ്ഞത്
@shaijuraju25872 жыл бұрын
Respect Madrubhoomi....
@abhilash34332 жыл бұрын
Well said..
@srinivasanjeya2 жыл бұрын
Mr.Ravichandran has been a great inspiration in my life. Listen to the content, how forward his thinking are. How easily makes vital points and inspire people. I live in tamil nadu. I have not seen anyone in the whole of india who articulates his point as effective and as loud as Mr.Ravidhandran.... Wishes and appreciation to you.
താങ്കൾ കാരണം ഞങ്ങൾ, കേരളത്തിലെ വിശ്വാസികൾ അസ്വസ്ഥരാണ് 😂😂
@rythmncolors2 жыл бұрын
RC 🔥🔥🔥🔥👌👌 congrats mathrubhumi 👍👍
@saralanair97162 жыл бұрын
Great Sir 🙏 Wish to say, Sir you are amazing 😍🙏🙏🙏💖🌹🌹🌹
@theneutral52762 жыл бұрын
8:21 👌👌
@axiomservice2 жыл бұрын
sir...you are absolutely right .. zeenath beevi Alappuzha.
@alanbiju96062 жыл бұрын
Sir, Please explain environmental issues based on gadgil reports and 2018 onwards floods in rainy seasons and government issuing warnings.
@imagine22342 жыл бұрын
ഇതൊക്ക ചാനലിൽ കാണിക്കാനുള്ള ഉണ്ട മാതൃഭൂമിയുടെ മൊയിലാളിക്കില്ല!
@mrsks60482 жыл бұрын
😁
@anumohan6392 жыл бұрын
സത്യം തുറന്നു പറയുന്ന മനുഷ്യൻ
@vipinvarghese94502 жыл бұрын
അദ്ദേഹം എന്ത് പറഞ്ഞാലും കെട്ടിരിക്കാൻ തോന്നും mm
@roshansebastian6622 жыл бұрын
പോരട്ടെ ഇനിയും.. ഇത് പോലെ
@sharongeorge79222 жыл бұрын
എന്ത് വിഷയം ഉണ്ടായാലും കുറെ രാഷ്ട്രീയക്കാരെ ചാനെലിൽ കൊണ്ട് വന്നിരുതി തമ്മിൽ തല്ലിക്കുന്ന നേരത്ത് ഇതുപോലെ യുക്തിപൂർവ്വം ചിന്തിക്കുന്ന, facts പറയുന്നവരെ കൊണ്ട് വന്നിരുതിയാൽ കാണുന്ന പ്രേക്ഷകർക്ക് കാര്യം എന്തെന്ന് മൻസിലായെനെ.. എവിടെ....ചാനലിൻ്റെ റേറ്റിംഗ് അല്ലേ മുഖ്യം🤗
@ScotSoliVagaNT2 жыл бұрын
Ravi sir 🔥
@Ratheesh_0072 жыл бұрын
രവി മാഷ് ❤
@sivakumar55902 жыл бұрын
Well-done mathrubhumi 👍👍
@sureshcameroon7132 жыл бұрын
എന്റെ തലച്ചോറിൽ മിന്നലടിപ്പിച്ച മാഷ്👍
@rajilcm18842 жыл бұрын
Mathrbhumi ✌️
@anurajkesav1892 жыл бұрын
Ravichandran Sir🥰
@RIDON_TRADER2 жыл бұрын
Ravi sir rocks asusual
@vijeeshvijeesh77002 жыл бұрын
Congratulations.vijeh palakkad
@saneeshns27842 жыл бұрын
Best ❤😍
@sreejeshpoduval18092 жыл бұрын
ഗംഭീരം 👍👍
@adhilshanavas49822 жыл бұрын
good speech.hats off u mr.ravichandran
@walkwithlenin37982 жыл бұрын
RC is a great person ❤️🔥.
@dhaneeshwayanad16682 жыл бұрын
👏🏻👏🏻👏🏻
@vineethonutube2 жыл бұрын
👍👍
@anandhuraj97622 жыл бұрын
good man ❤️
@haneefarahman21112 жыл бұрын
മാതൃഭൂമി അന്ധമായ ആചാരങ്ങള്‍ കൂടുതല്‍ പ്രധാന്യം നല്‍കി കൊണ്ട് പോരുന്ന ഒരു മാധ്യമമാണ് ravichandrante യുക്തി sahamaaya വാദങ്ങളെ ഉള്‍കൊള്ളാന്‍ ivakavilla
@Bloody_Atheist2 жыл бұрын
🔥🔥🔥🔥
@sanilvp28282 жыл бұрын
👍👍👍👍
@bhumiksd2 жыл бұрын
അതിലൊരു വിത്ത് ആയിട്ട് ഞാൻ ഉണ്ട് 😘😍
@roymon97832 жыл бұрын
Wow good interview
@ramankuttypp6586 Жыл бұрын
Good.presendaion
@judhan932 жыл бұрын
പുള്ളി സംഘിയാണെന്ന് പറയുന്നവരുടെ വിവരം ആലോചിക്കാവുന്നതെ ഉള്ളു. ഇദ്ദേഹത്തെ ഞാന്‍ പണ്ട് കളിയാക്കിയിട്ടുണ്ട് അതില്‍ ഞാനിന്നു ഖേദിക്കുന്നു
@febi.r87362 жыл бұрын
തിരിച്ചറിവ് 👍🏻👍🏻
@snehalatha562 жыл бұрын
Huge respect mannnn💌
@adarshchandran25942 жыл бұрын
Lately got sapience from Mathrubhumi
@dhanushnkgayathrigayathri21802 жыл бұрын
Salute to the Real Free thinker
@pauloseputhenpurackal31352 жыл бұрын
Nice to see thalipoli channel like Mathrubhumi taking this interview..good job
@thaloravision52212 жыл бұрын
❤️🤝
@sunilpanhikayil58242 жыл бұрын
ഒരുപാട് പ്രഭാഷണങ്ങൾ നന്നായി ചുരുക്കി പറഞ്ഞു. സധൈര്യം മുന്നോട്ട് സാർ
@josesebastian51202 жыл бұрын
നമസ്കാരം സ൪
@prasadprasad34292 жыл бұрын
👍🌹
@nikildiaries24062 жыл бұрын
RC 💚
@panjamam8232 жыл бұрын
മതം രാഷ്ട്രീയം ഒക്കെ മനുഷ്യന് നല്ലതിനാണെങ്കിൽ അത് അംഗീകരിക്കുകയാണ് വേണ്ടത്,,, നാശത്തിനാണെങ്കിൽ എതിർക്കണം