ചേച്ചി വളരെ എളിമയുള്ളവൾ. ദൈവം കൂടെ നടക്കുന്നവൾ.. ഇനിയും മറ്റുള്ളവരെ സഹായിക്കാൻ അവസരം ഉണ്ടാകും
@GirijaMavullakandy18 күн бұрын
രണ്ട് ജീവൻ രക്ഷിച്ചതിന് അഭിനന്ദനങ്ങൾ
@sreekalav27918 күн бұрын
ദൈവത്തിന്റെ കൈ ഒപ്പുള്ള ശ്രീവിദ്യ.. അഭിനന്ദനങ്ങൾ ❤️🌹
@ashokanmelethodi18 күн бұрын
ലൈഫ് ഇൻഷ്യുറൻസ് എന്ന ജ്യോലി അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പകർത്തിയ ഭവതിക്കു. ഒരായിരം അഭിനന്ദനങ്ങൾ (
@indiradevi789818 күн бұрын
👌👌👍
@sindhur247118 күн бұрын
Athea
@palashdesigns309118 күн бұрын
ചേച്ചിക് നല്ലതേ വരൂ ഇക്കാലത്തു എല്ലാവരും അവനവന്റെ കാര്യം നോക്കുന്ന കാലത്ത് ചേച്ചി ചേച്ചിയെപോലും നോക്കാതെ ആ പയ്യന്മാരെ ജീവൻ രക്ഷിച്ചല്ലോ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണത്... ഒരുപാട് ഉയരങ്ങളിൽ എത്താൻ ചേച്ചിക് സാധിക്കട്ടെ...
@Muneera__Noushad18 күн бұрын
ശെരിക്കും ഇവരൊക്കെയല്ലേ കേരളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ❤
@PADMANABHANK-ft3wf18 күн бұрын
ചേച്ചി ജീവിച്ചിരിക്കുന്ന ഞങ്ങൾക്കെല്ലാം വളരെയേറെ സന്തോഷം നൽകുന്നു അഭിനന്ദന ങ്ങൾ അറിയിക്കുന്നു
@arifamumthas18 күн бұрын
God bless you every way life
@ayishap556218 күн бұрын
Ethra abinadanam parachalum madiyavilla.l love you❤❤❤❤❤❤ happy new year
@GeethaDevu-n3w18 күн бұрын
നല്ല മനസ്സ് സൂക്ഷിക്കുന്നവർ ഉണ്ടെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.. സഹോദരീ ❤❤❤❤❤❤
@sibichenkalarickal334218 күн бұрын
ഒത്തിരി ഒത്തിരി നല്ല ഒരു കാര്യം..... ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ....
@shirlyvincentvincent965918 күн бұрын
ദൈവത്തിൻ്റെ അദൃശകരങ്ങൾ ശ്രീദേവിയിലൂടെ ..രണ്ടു ജീവനുകൾ രക്ഷിച്ചതിൻ്റ് എല്ലാ വിധ ആശംസകളും നേരുന്നു..ഈ xmas season anugraham nuranjathaakatte...❤
@EliaUD-gs9oy18 күн бұрын
തീർച്ചയായും ഇത് മിറക്കിൾ തന്നെ. ദൈവം നിങ്ങളിലൂടെ നടത്തി.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@rnpt336317 күн бұрын
ഇതൊക്കെ യാണ് ചേച്ചി ദൈവത്തിന്റെ കൈകൾ എന്ന് പറയുന്നത്. ദൈവം അനുഗ്രഹിക്കട്ടെ ❤️👍🤲
@moideenkunhi706618 күн бұрын
മാഡം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ . അവരുടെ ആയുസ്സ് ഭൂമിയിൽ ബാക്കിയുണ്ട് താങ്കൾ അവരുടെ രണ്ടാം ജന്മത്തിന്ന് നിമിത്തമായി താങ്കളുടെ ആത്മധൈര്യത്തിന്ന് മുമ്പിൽ ബിഗ് സല്യൂട്ട്.
@Jayan-n3e16 күн бұрын
റയിൽവേ സ്റ്റേഷനിൽ ആൾക്കാർ കയറിയിറങ്ങുന്നതിന് 5 മനിട്ട് പോലുമില്ല. ഇവർ 30 മനിട്ട് 40 മനിട്ട് ട്രെയിൻ പിടിച്ചിടും എന്നാലും യാത്ര ചെയ്യുന്നവർക്ക് കയറിയിറങ്ങാൻ 5 മിനിട്ട് കൊടുക്കില്ല. ജനങ്ങളുടെ ജീവൻ പോയാലും റയിൽവേക്ക് കുഴപ്പമില്ല. അവർക്ക് കാശ് മാത്രം മതി
@omanaroy163518 күн бұрын
വളരെ നന്ദി സഹോദരി. ഈശ്വരൻ നിങ്ങളെയും കുടുംബത്തേയും രക്ഷിക്കട്ടെ...
@pushparamachandran169517 күн бұрын
ദൈവം നിങ്ങളിൽ കൂടി ആ പയ്യൻമാരുടെ ജീവൻ രക്ഷിച്ചു. ഇനി മുതൽ നിങ്ങളുടെ രണ്ടു മക്കളുടെയും കൂടെ ദൈവം എപ്പോഴും ഉണ്ടാകും. നിങ്ങളുടെ കർമ്മഫലം നിങ്ങൾക്കും കിട്ടും ദൈവം അനുഗ്രഹിക്കട്ടെ!❤❤
@വിദ്യാകൈരളി18 күн бұрын
സോദരീ നീ പുണ്യവതി ദൈവം ഈ സോദരിക്ക് എല്ലാ ജീവിത നന്മകളും നേരുന്നു
@RadhaKrishnac.r18 күн бұрын
അഭിനന്ദനങ്ങൾ സഹോദരിയെ അഭിനന്ദനങ്ങൾ 👌👌👌🇮🇳🇮🇳
@sajijoseph808018 күн бұрын
ആ സംഭവം വിവരിയ്ക്കുന്നതു കേൾക്കുമ്പോൾ തന്നെ പേടിയൊ, ഭയമൊ, ആശങ്കയൊ, എന്തൊക്കെയൊ ഒരു അനുഭവം. എന്താണെന്നു പറഞ്ഞറിയിയ്ക്കാനാവുന്നില്ല. ഞൊടിയിടയിൽ എല്ലാം സംഭവിച്ചു. എന്തായാലും ധീരതയ്ക്കുള്ള അവാർഡ് പ്രദീക്ഷിയ്ക്കാം.അല്ലങ്കിലും ഇതു തന്നെയല്ലെ അവാർഡ്. ജീവിതത്തിൽ അസുലഭമായി കിട്ടിയ നേട്ടം. ദൈവം കൂടെയുണ്ട്. എല്ലാവിധ ആശംസകളും ഹൃദയപൂർവ്വം നേരുന്നു.❤❤❤
@narayanankutty597318 күн бұрын
🙏സോദരി നിങ്ങൾ ഒരു ദൈവാനുഗ്രഹഹം ഉള്ള ആളാ ആയതിനാൽ ആണ് ഇങ്ങിനെയൊക്കെ സംഭവിച്ചത്. തീർച്ചയായും നിങ്ങൾ ദൈവത്തിന്റെ അവതാരം ആണ്
@Kpramakrishnan-z5u17 күн бұрын
സഹോദരി നിങൾ ദൈവപ്പുത്രിയാണ്ബിഗ് സല്യൂട്ട്
@ajithaav518718 күн бұрын
ആ നേരത്ത് കിട്ടിയ ധൈര്യം മഹാത്ഭുതം തന്നെ
@shobhapavithran6517 күн бұрын
ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ.
@SR-yr1jn17 күн бұрын
ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി❤
@afrinshamnath5thbaidhinfat94718 күн бұрын
ദൈവമേ ഞാൻ ആയിരുന്നേൽ സ്തംഭിച്ചു നിന്നേനെ ഒന്നും ചെയ്യാൻ കഴിയാതെ നിങ്ങൾ ധീരയാണ് ദൈവം നിങ്ങളിൽ പ്രവർത്തിച്ചു ആ കുട്ടികൾക്കു ഈ ഭൂമിയിൽ ഇനിയും ജീവിതം ദൈവം കളിച്ചിട്ടുണ്ട് 🤲🏻🤲🏻ദൈവത്തിനു സ്തുതി
@anithasasikuamar833318 күн бұрын
ബിഗ് സല്യൂട്ട് മാഡം...
@LekshmiVkm15 күн бұрын
ആ രണ്ട് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ദൈവം നിന്റെ രൂപത്തിൽ വന്നതാണ് മോളെ. ദൈവം എന്നും നിന്റെ കൂടെ ഉണ്ടാകട്ടെ.... A big salute.... 🙏...
@anukumar44918 күн бұрын
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@johnymj561218 күн бұрын
തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പ്രതിസന്ധികളിൽ ഈശ്വരൻ കൂടെ ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു ♥️♥️
@dhanudevs937017 күн бұрын
Great 🙏🥰 ദൈവം ചേച്ചിയുടെ രൂപത്തിൽ അവരുടെ മുന്നിൽ വന്നു 😍
@Abida-tc8bo17 күн бұрын
ചേച്ചീ....... എ ങ്ങി നെ നന്നി പറയണം എന്നു അറിയില്ല അള്ളാഹു അനുഗ്രഹിക്കട്ടെ ❤👍👍👍
@baburaj398518 күн бұрын
🙏,,, സംഭവംറിപ്പോർട്ടറെക്കാളും നന്നായി അവതരിപ്പിച്ചപെങ്ങൾക്ക്അഭി നന്ദനങ്ങൾ,,ഇതാണ്, വാർത്ത ,അല്ലാതെഗേറ്റ്മറിഞ്ഞുവീഴാൻതുടങ്ങുമ്പോൾതാങ്ങിപിടിച്ചതല്ല,,,,,,,
@pushparamachandran169517 күн бұрын
President ൻ്റെ ധീരതയ്കുള്ള അവാർഡിന് കേരളത്തിൽ നിന്ന് Mrs. Sreevidyaയുടെ പേര് കേന്ദ്രത്തിന് അയച്ചു കൊടുക്കണം അവർ അതിന് അർഹരാണ്❤❤
@kilabudeenabdulkhader519617 күн бұрын
2പേരുടെ ജീവൻ രക്ഷിക്കാൻ നിമിത്തമായതു അത്ഭുതം
@asifsr123718 күн бұрын
അത് തമ്പുരാന്റെ കരം 😭😭😭അയ്യോ മൂന്നു ജീവൻ 👍👍👍👍👍👍രക്ഷപെട്ടു ചേച്ചി 😮😮
@jomonjomon77617 күн бұрын
ഇത് ണ്ദൈവതിന്റെ കരങ്ങൾ നമിക്കുന്നു മകളെ ദൈവം നീന്നെ അനുഗ്ര ഹിക്കുമറാ കട്ടെ പ്രർത്തിക്കുന്നു ............❤️❤❤ 🙏✝️🙏❤️
@kunjattasworld994518 күн бұрын
സല്യൂട്ട് you ചേച്ചി 👌👍👍👌👌... റെസ്‌പെക്ട് 🙏
@praraksd139718 күн бұрын
അഭിനന്ദനങ്ങൾ 🎉
@valsalapatrodam203614 күн бұрын
ദൈവ ദൂതരാണ് നിങ്ങളൊക്കെ - God bless you♥️♥️♥️🙏🙏👍👍👍👍👍
@somanadhankallayil358818 күн бұрын
Dear sister, you did a marvelous job. On behalf of two youngsters, I express my sincere gratitude to you. God is great.
@bismitalkmotivationstudio42717 күн бұрын
അഭിനന്ദനത്തിൽ തീരില്ല ചേച്ചി സൂപ്പർ god bless you ❤
@nisartp92217 күн бұрын
സഹോദരിക്ക് ദൈവം ആരോഗ്യം നല്കട്ടെ
@THOMASJoseph-t8q13 күн бұрын
ലൈഫ് ഇൻഷുറൻസ് ഏജന്റ്, ലൈഫ് ഗാർഡ് ആയ അപൂർവ നിമിഷം.., അഭിനന്ദനങ്ങൾ സഹോദരി..❤❤
@kunjumolkoshy20918 күн бұрын
നന്ദി ദൈവമേ നന്ദി 🙏🏻🙏🏻🙏🏻
@ramakrishnantk765818 күн бұрын
BIG SALUTE SREE VIDYA 👍
@omananilaparayil301015 күн бұрын
പ്രിയസഹോദരീനിങ്ങളുടെ മനുഷ്യത്വപരമായ പ്രവർത്തിക്കു നന്ദി പറയുന്നു. നിങ്ങളെപ്പോലെ നന്മയുള്ള മനസ്സു ള്ളവരിലാണ് ദൈവം കുടികൊള്ളുന്നത്. ഹൃദയം നിറഞ്ഞ നന്ദി ശ്രീവിദ്യക്ക്
@damayanthiamma959718 күн бұрын
തന്നേ പോലെ സർവ്വ പ്രാണികളെ യും കാണുന്നാ 5:16 നല്ലമനസ്സിനു ഉടമാ. .അഭിനന്ദനങൾ സാഹോദരി ..❤❤❤
@vimalavijayan492918 күн бұрын
ഒരായിരം അഭിനന്ദനങ്ങൾ 👍🏾👍🏾👍🏾👍🏾👍🏾
@shajitv675014 күн бұрын
വിലപ്പെട്ട രണ്ട് പേരുടെ ജീവൻ രക്ഷപ്പെടുത്തിയ ധീര വനിതയ്ക്ക് Big Salute..🙏..
@remabaipp192718 күн бұрын
താങ്ക്യൂ ധൈര്യം അപാരം
@devi663418 күн бұрын
മനുഷ്യജീവന് ജീവൻ കൊടുത്തു സഹായം ചെയ്യാൻ മനസ്സ് കാണിച്ചസഹോദരീ 🫡 (പബ്ലിക്കിൽ പെൺകുട്ടികൾ ക്ക് കിട്ടുന്ന % പ്രത്യേകിച്ചും അഥിതി തൊഴിലാളികള്ക്ക് കിട്ടാറില്ല...) നടുവേദന ഉണ്ടായിരുന്നആളായിരുന്നിട്ടും കൂടി... ഭഗവാൻ മനുഷ്യനായി അവതരിക്കും ചിലപ്പോൾ 🫡🫡🫡💖
@beenasuresh725818 күн бұрын
വളരെ നല്ല കാര്യം ചേച്ചിക്ക് അഭിനന്ദനങ്ങൾ🎉
@NarayananVp-p1n17 күн бұрын
ചെലവര് ദൈവത്തിന്റെ ആളുകളായി പ്രത്യക്ഷപ്പെടും അതാണ് ഈ ചേച്ചി
@jessyeaso928016 күн бұрын
അഭിനന്ദനങ്ങൾ സഹോദരി... 💐🙏🏻😇❤️
@ansaransar72418 күн бұрын
Dhaivathinte sparshanam. God bless you❤
@HealthyCriticism200018 күн бұрын
അവർക്ക് ജീവൻ രക്ഷാ പതക് കൊടുക്കുക.🏅🥇🎖
@Jyothimol-k9x17 күн бұрын
ശ്രീവിദ്യക്ക് അഭിനന്ദനങ്ങൾ ❤
@sandhyats852918 күн бұрын
Big salute Sree Vidya❤❤🎉🎉
@lailavijayan52617 күн бұрын
My god , she is the super star. She should be considered to be given award for saving two lives. Bless you dear sister Sreevidya. ❤
@RegiVargheseVarghese-t9p18 күн бұрын
Yes it's a miracle from God especially in this Xmas day. God bless you & family
@babusss258018 күн бұрын
സഹോദരി ഒരു നിമിത്തം ദൈവത്തിന്റെ കൈകളാണ് ശരിക്കും ഭഗവാൻ അവിടെ പ്രത്യക്ഷപ്പെട്ടു ആയിരുന്നു എന്നാണ് ഈ സഹോധരിയുടെ വാക്കിൽ നിന്ന് മനസ്സിലാകുന്നത് സല്യൂട്ട് സഹോദരി🙏👌👌💪
@kalithankam765815 күн бұрын
നിങ്ങളുടെ കൈകള്‍ദൈവത്തിന്റെകൈകളായി.God is Great .God bless you.
@marykuttythomas523118 күн бұрын
Thank You Madam for Your fast intervention. May God bless You & Your family.
@newrayan828715 күн бұрын
ഒരു bigsalut ചേച്ചി, ഒരുപാട് കാലം സന്തോഷത്തോടെസമാധാനത്തോടെ ജീവിക്കാൻ ദൈവം🤲🏻❤️❤️❤️👍🏻 അനുഗ്രഹിക്കട്ടെ
@sudarsananp176512 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ. ദൈവം അവിടെ പ്രവർത്തിച്ചു ദൈവാനുഗ്രഹം ഉള്ളവർക്കാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാനുള്ള അനുഗ്രഹം കിട്ടുകയുള്ളു. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏💜💙💗💟💛💚
@santhammap389217 күн бұрын
ഭഗവാൻ തന്നെയാണ് ശ്രീവിദ്യ ക്ക് കൂട്ടിന് ഉണ്ടായിരുന്നത്❤
@RajiVishnufinance18 күн бұрын
Good 💯 God bless you 🙏 mol
@chandramathimaniyattu694317 күн бұрын
Big salute Nileshwaram LIC Agents federation
@ushaprem440617 күн бұрын
ഞങ്ങൾക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. സ്റ്റേഷനിൽ എത്തിയതും ട്രയിൻ നീങ്ങി ലാഗേജ് ഉം കൊണ്ട് കൂട്ടകരച്ചിലോടെ ട്രെയിൻ ൽ ഓടി കയറിയതും ട്രെയിന്റെ സ്പീഡ് കൂടിയതും ഒരുമിച്ഛയായിരുന്നു. ഞങ്ങളെയും ഇത് പോലെ ദൈവം രക്ഷിച്ചു.
@archanaarchana120916 күн бұрын
Same to you.
@patricrock557618 күн бұрын
God bless u madam
@sr.josemary109618 күн бұрын
Congration dear Madam.you were in the presence of God .that is why you could save their life .god bless you.fear.
@maryhenry512318 күн бұрын
Really appreciated sister. 🙏🙏👍👍👍w
@ushajacob722318 күн бұрын
May God bless u srividhya 💐 great work 💐💐
@soumyabiju914917 күн бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@nimmusree923018 күн бұрын
Salutes to the brave lady👏👏👏
@NarayananVp-p1n17 күн бұрын
ചേച്ചി നമ്മുടെ ശക്തിയുടെ മനസ്സാണ് അത് നിങ്ങൾക്ക് ഉണ്ടായതുകൊണ്ടാണ് അവരെ കയറ്റാൻ പറ്റിയത്
@sumithras233315 күн бұрын
ഈശ്വരൻ നേരിട്ട് വരില്ല നിങ്ങളെ പോലുള്ളവരെ അവിടെ എത്തിക്കും 🙏🏻🙏🏻🙏🏻
❤ ethra nalla karayum annu cheythathu ,enthu paranjilaum onnum avilla. God bless you 🙏
@സുന്ദരി18 күн бұрын
Wow... Great Job 🥰🥰 Hats off 🤝🤝
@gangapotti721718 күн бұрын
Big salute Madom🙏🙏
@SunithaJoy-k1t18 күн бұрын
Congrats ചേച്ചി 🥰🥰👌👌
@raadhamenont876018 күн бұрын
Terrible !.but u are an angel dear sister God with u i am sure Blessed u are ! God bless u and family
@shobhanair17 күн бұрын
A great efforts by Madam. Two valuable lives got reincarnation. Congratulations Madam.
@VasudevanMM-ot7iz18 күн бұрын
ധീര വനിത❤❤❤❤❤❤❤
@BEENASURESH-xf8uw18 күн бұрын
God bless your Family Abundantly 🙏❤✨
@radhakrishnannair855916 күн бұрын
അവസരോചിതമായി പ്രവർത്തിച്ച് രണ്ടു ജീവൻ രക്ഷിച്ചതിന് അഭിനന്ദനങ്ങൾ .ഒരു സെക്കന്റ് സ്റ്റോപ് ആയിരിക്കില്ല.ഒരു മിനിറ്റ് ആയിരിക്കും.അവർ ഓർഡിനറി കോച്ചിൽ കയറാൻ സാധിക്കാത്തതുകൊണ്ട് അവർ അവസാനനിമിഷം തൊട്ടടുത്ത ഏ സി കോച്ചിൽ ചാടി കയറാൻ ശ്രമിച്ചപ്പോൾ വീണുപോയതാകാം.
@akkuamal716 күн бұрын
Ee ട്രൈനൊക്കെ 3 മിനുട്സ് എങ്കിലും നിർത്തരുതോ 😢🙏🙏🙏സഹോദരിക്കു നല്ലത് വരട്ടെ
@gree90718 күн бұрын
വളരെ അഭിനന്ദനങ്ങൾ മാഡം❤❤❤
@anitha444414 күн бұрын
U r the mediator of GOD...... GOD BLESS YOU DEAR❤
@josephjoshi344117 күн бұрын
Great Big salute
@leenapillai288917 күн бұрын
A big salute for her, God bless her
@reachroni18 күн бұрын
Abhimanam... ❤ Our friend n a very humble human. ❤❤❤
@raj241217 күн бұрын
You are Great 🎉🎉🎉🎉🎉🎉
@susammavarghese77318 күн бұрын
God bless you Madam ❤❤❤
@minisaju994617 күн бұрын
അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼
@preethisree197318 күн бұрын
ദൈവത്തിന്റെ കൃപയിൽ കിട്ടിയ ധൈര്യം ❤️❤️
@JishaSreenivas18 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 👍👍👍
@PrabhaChullikara17 күн бұрын
Orupadu nanmakal undakatte God bless you and your family 🫂🥰🥰🥰