കാര്‍ യാത്രയില്‍ പാടി വൈറലായ ആ സുഹൃത്തുക്കളും, അവരുടെ യാത്രാവിശേഷങ്ങളും | Viral Song in Car

  Рет қаралды 542,250

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 000
@travelerbeatraveler9701
@travelerbeatraveler9701 3 жыл бұрын
ഇവരെ ആദ്യമായി കണ്ടപ്പോൾ തന്നെ നല്ല ഐശ്വര്യം തോന്നി.... 💖👍👍👍👍നല്ല ചെറുപ്പക്കാർ 🌹🌹🌹🌹🌹🌹ഇന്നത്തെ യുവജനങ്ങൾക്ക് മാതൃകയാക്കാം... ഈ മുത്ത് മണികളെ 💖💖💖💖💖💖💖💖💖
@ajmalta8443
@ajmalta8443 3 жыл бұрын
അതെ
@nuppuvlogg8579
@nuppuvlogg8579 3 жыл бұрын
Pp
@nejiskitchen925
@nejiskitchen925 3 жыл бұрын
Sathyam
@nis_muzic
@nis_muzic 3 жыл бұрын
ഇങ്ങനെ എന്തിനും കൂടെ നിൽക്കുന്ന ചങ്ക് കൂട്ടുകാരൻ ഉള്ളവർ തന്നെ ഏറ്റവും ഭാഗ്യവാന്മാർ....😘
@petsstoryTipsbyshakir
@petsstoryTipsbyshakir 3 жыл бұрын
Mm
@sakeerk7541
@sakeerk7541 3 жыл бұрын
Mm
@fareeda2351
@fareeda2351 3 жыл бұрын
Ma sha allah💖
@surayyamuhammed3544
@surayyamuhammed3544 3 жыл бұрын
Gvcn
@ibrahimsumi1771
@ibrahimsumi1771 3 жыл бұрын
നല്ല മക്കൾ അവരുടെ ബിസൻസിൽ റബ്ബ്ബറക്കത്ത് ചെയ്യട്ടെ
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
aameen
@jaleelpmanimala1909
@jaleelpmanimala1909 3 жыл бұрын
Ameen
@muneermunshikandal313
@muneermunshikandal313 3 жыл бұрын
ആമീൻ...
@ansilachinnu5355
@ansilachinnu5355 3 жыл бұрын
aameen
@shifasherin5834
@shifasherin5834 3 жыл бұрын
ആമീൻ 🤲
@nimmyu1583
@nimmyu1583 3 жыл бұрын
നന്നായിട്ടുണ്ട് ,അർത്ഥവത്തായ മെസ്സേജ് പാട്ടിനെ കുടുതൽ മനോഹരമാക്കി
@asif_bin_said
@asif_bin_said 3 жыл бұрын
ആസ്വധനത്തോടൊപ്പം 🎶 നല്ല ആശയം കൂടിയായാണ് പ്രിയ സുഹൃത്തുക്കൾ..... പങ്കു വെച്ചത് ❣️
@Mhmd.Nafal_21
@Mhmd.Nafal_21 3 жыл бұрын
മനുഷ്യൻ ഒരുപാട് ചിന്തിക്കേണ്ട വരികൾ ❤❤ ട്യൂണും കൊള്ളാം ❤👏
@__.uhsi___________________4223
@__.uhsi___________________4223 3 жыл бұрын
കറക്റ്റ്
@MSclt-dg6un
@MSclt-dg6un 3 жыл бұрын
ഞാൻ കുറെ പ്രാവശ്യം കേട്ടു ഇവരെ പാട്ടുകൾ.. വളരെയധികം ഇഷ്ടപ്പെട്ടു 🌹😍😍🇺🇿
@rahmanmpd4755
@rahmanmpd4755 3 жыл бұрын
ഞാനും
@muhammedshareef1235
@muhammedshareef1235 3 жыл бұрын
😍😍😍😍👍🌹
@aliakbartlr5835
@aliakbartlr5835 3 жыл бұрын
ഞാനും
@fahimackfahima1196
@fahimackfahima1196 3 жыл бұрын
I am
@thanveerjackland3974
@thanveerjackland3974 3 жыл бұрын
Ath enth ....flag
@zainhind
@zainhind 3 жыл бұрын
നന്മ നിറഞ്ഞ ഈ കൂട്ടുകാര്‍ക്ക് ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ
@suharasuhara8844
@suharasuhara8844 3 жыл бұрын
Ameen ameen
@noufalkl1020
@noufalkl1020 3 жыл бұрын
Media one ഇവരെ പോലെയുള്ളവരെ ജനങ്ങളിലേക് പെട്ടന്ന് എത്തിക്കും 😍❤👍മച്ചാന്മാർ പൊളി ❤😍👍
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
ഇവരെന്താ വൈറൽ ആവാത്തത് എന്ന് കരുതിയിരിക്കുകയായിരുന്നു ധാ ഇവിടെ വൈറലായി വന്നത് അറിഞ്ഞു സന്തോഷം തോന്നി.. കേട്ടിരുന്നാൽ മടുപ്പില്ലാത്ത പാട്ടുകൾ മാത്രം ഇവരുടെ യാത്രകളിൽ 😍😍✌️
@ashidanavas7172
@ashidanavas7172 3 жыл бұрын
Hello pachatoppi evdeya ipol kanar ilalo
@afsaladkam3515
@afsaladkam3515 3 жыл бұрын
hi പച്ച തൊപ്പിയിട്ട ഇക്ക💞
@kareemkareem8613
@kareemkareem8613 3 жыл бұрын
Hi പച്ചതൊപ്പി. എവിടെയായിരുന്നു? കാണാറേയില്ലല്ലോ, കേരളത്തിൽ പച്ചതോപ്പിക്കാരനുമുണ്ട് ഒരുപാട് ഫാൻസുകാർ
@afsaladkam3515
@afsaladkam3515 3 жыл бұрын
ഒരുകാലത്ത് ഞാൻ കണ്ട അതികം വിടിയോസിന്റെ കമന്റ് ബോക്സിലും പച്ച തപ്പിയുടെ സാന്നിധ്യത്തെ ഉണ്ടായൊരുന്നു😍😂
@nadeersgamingyt6595
@nadeersgamingyt6595 3 жыл бұрын
Kure aayallo kanade
@CHISHTHIMEDIAVILAYIL
@CHISHTHIMEDIAVILAYIL 3 жыл бұрын
അടിപൊളി ഈ ചെരുപ്പാർക്ക് എല്ലാ വിധ അഭിനന്ദനങ്ങളും
@unaissaqafiedayur5624
@unaissaqafiedayur5624 3 жыл бұрын
പാട്ടുകളാണ് ഇവരെ വ്യത്യസ്ഥരാകുന്നത് 🥰❤👍
@farshadbinumar
@farshadbinumar 3 жыл бұрын
ചങ്ങാതിമാരെ തകർത്തു...🔥🔥🔥🔥
@rashid4547
@rashid4547 3 жыл бұрын
മർക്കസിൽ ആണല്ലേ ജോലി 😌🙌🏻
@rukkiyarukku2299
@rukkiyarukku2299 3 жыл бұрын
പടച്ചോൻ ദർജ്ജ ഉയർത്തി തരട്ടെ ഇനിയും പാടാനും മഹാന്മാരെ പുകഴ്ത്താനും ഐശ്വര്യവും ആയുസ്സിൽ ബർക്കത്തും നൽകട്ടെ നിങ്ങളുടെ മാതാപിതാക്കൾക്കും റബ്ബ് ഹയർ നൽകട്ടെ ഈ സൗണ്ട് നിലനിൽക്കട്ടെ സൂപ്പറായിട്ടുണ്ട് പറയാതെ വയ്യ
@AbdulKareem-dr3sd
@AbdulKareem-dr3sd 3 жыл бұрын
രണ്ടാളും പൊളിച്ചു നന്നായിട്ടുണ്ട് സഹോദരങ്ങളെ
@pankajakshanmn6431
@pankajakshanmn6431 3 жыл бұрын
ഈ നല്ല വരികൾ നിങ്ങളുടെ ജീ വിത മുഴുവൻ ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ
@shihabthangaloms5064
@shihabthangaloms5064 3 жыл бұрын
ഹബീബായ മുത്ത് റസൂലുല്ലാന്റെ..... അദ്ധ്യാപനങ്ങൾ.... മനുഷ്യനിൽ ഒരു മാറ്റം വരുത്താൻ കഴിയുന്ന വരികൾ... ആലാപനവും അതിമനോഹരം. 👌
@sulaiman8277
@sulaiman8277 3 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു രണ്ട് സഹോദരങ്ങൾക്കും ഇതിനു പ്രോത്സാഹനം ചെയ്യുന്നവർക്കും അല്ലാഹ് ധീരഖ്ആയുസ്സ് നൽകട്ടെ ആമീൻ
@najathmanzil765
@najathmanzil765 3 жыл бұрын
Ameen
@mubarakkammukkadavath1009
@mubarakkammukkadavath1009 3 жыл бұрын
താനൂരിൽ ഇത് പോലെയുള്ള അറിയപ്പെടാത്ത നല്ല പാട്ടെഴുത്തുകാർ ഇനിയുമുണ്ട്
@4kings860
@4kings860 3 жыл бұрын
Tanoor koore nd pkse ippo avare aarkum areela
@4kings860
@4kings860 3 жыл бұрын
Njaan tanooril aanu
@abeesinanfaisy105
@abeesinanfaisy105 3 жыл бұрын
വളരെ നന്നായിട്ടുണ്ട്... അർത്ഥം ഉള്ള പാട്ടുകൾ
@nowfalma1346
@nowfalma1346 3 жыл бұрын
Assalamu alaikkum 🤝
@mavericksantiago319
@mavericksantiago319 3 жыл бұрын
Pattu ninakku haram alle faisy
@ashmilnaazwrld4807
@ashmilnaazwrld4807 3 жыл бұрын
Assalamuvalikkum
@rashid4547
@rashid4547 3 жыл бұрын
@@mavericksantiago319 നീ നിന്റെ കാര്യം നോക്കെടാ ... 🤫
@mavericksantiago319
@mavericksantiago319 3 жыл бұрын
@@rashid4547 paranju enne ullu ... ippol ee ustad alkkare kandal chiri aanu varunnathu... ninte kayyil oru kodiyum nangalude palliyude photo undella ... veruthe angottu pokenda saho, avanmaar ninne bomb ittu kollum
@Hidayathullaah_Sa-adi
@Hidayathullaah_Sa-adi 3 жыл бұрын
അല്ലാഹു ഇനിയും ഉന്നതി നൽകട്ടെ
@afraappu9390
@afraappu9390 3 жыл бұрын
Aameen
@mazinmubarak4974
@mazinmubarak4974 3 жыл бұрын
Ameen
@naseeranishad2988
@naseeranishad2988 3 жыл бұрын
Aameen
@sinanvga6762
@sinanvga6762 3 жыл бұрын
Aameen
@sharfad8065
@sharfad8065 3 жыл бұрын
Aameen
@shabeer6012
@shabeer6012 3 жыл бұрын
മർക്കസും മായി ബെന്ധം പുലർത്തുന്നവരുടെ ഹൃദയം എപ്പോഴും നല്ല വിശാലതയായിരിക്കും ....
@saidsha3730
@saidsha3730 3 жыл бұрын
അഭാരം...അവിടെയും കുത്തിത്തിരുപ്പ് 🤣
@ashrafkoppilan19
@ashrafkoppilan19 3 жыл бұрын
എല്ലാത്തവർ എങ്ങിനെയുള്ള ഹൃദയം ആണ്.. നിനക്കൊന്നും തീരെ അന്തമില്ലേ
@hfjfgz4293
@hfjfgz4293 3 жыл бұрын
അടിപൊളി നല്ല വരി താളം ഈണം സുഖമുള്ളത് നന്നായി വരട്ടെ
@nabuuzzworld4663
@nabuuzzworld4663 3 жыл бұрын
ആഗ്രഹം ഉണ്ടായിരുന്നു ഇവരെ കുറിച്ച് അറിയാൻ 😂👍
@jafarbavu1243
@jafarbavu1243 3 жыл бұрын
ഒരുപാട് ഇഷ്ടം ആയി, വളരെ അർത്ഥം നിറഞ്ഞ ഗാനം
@shihabudotat
@shihabudotat 3 жыл бұрын
റഈസ്‌ക്ക virals റിപ്പോർട്ട് ചെയ്ത് veriety ആക്കാണല്ലോ 👍👍👏👏👏😍
@aadhi9487
@aadhi9487 3 жыл бұрын
ഈ വീഡിയോ കണ്ടപോ ഇവരെ കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു
@hamzathpasha4064
@hamzathpasha4064 3 жыл бұрын
Yes
@gafurb5160
@gafurb5160 3 жыл бұрын
ഇപ്പോൾ മനസ്സിലായില്ലേ ഇവരെ സോഷ്യൽ മീഡിയ ഏറ്റെടുത്തു,, ഇനി ഇവരെ കാണാൻ സോഷ്യൽ മീഡിയയിൽ പോണം, അഡ്ഡ്രസ്സ്‌ കിട്ടാൻ എന്താ വഴി 🤔🤔🤔😂😂😂
@aadhi9487
@aadhi9487 3 жыл бұрын
@@gafurb5160 അഡ്രസെന്തിന ബ്രോ
@gafurb5160
@gafurb5160 3 жыл бұрын
@@aadhi9487 സോഷ്യൽ മീഡിയ ഇവരെ ഏറ്റെടുത്തു എന്നല്ലേ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് അപ്പൊ സോഷ്യൽ മീഡിയയുടെ അഡ്രെസ്സ് കിട്ടിയാൽ ഇനി ആരെ എങ്കിലും ഏറ്റെടുക്കാനുണ്ടെങ്കിൽ വിളിക്കാനാ 😂
@mumthassameer7631
@mumthassameer7631 3 жыл бұрын
👌👌👌a
@aboobackersidhik1174
@aboobackersidhik1174 3 жыл бұрын
ഈ വരിയിലൂടെ നൽകുന്ന സന്ദേശങ്ങൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിക്കുന്നത്
@babumonthruth.ofthru1540
@babumonthruth.ofthru1540 3 жыл бұрын
പൊളിച്ചടാ മക്കളെ സുപ്പർ 👍👍👍
@mdakhadirck1155
@mdakhadirck1155 3 жыл бұрын
താനൂർ ഞങ്ങളുടെ നാട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ഇഷ്ട്ടം
@hamzakvhamza829
@hamzakvhamza829 3 жыл бұрын
ഈ കൂട്ടുകാരുടെ പാട്ടിന് Dislike ഇട്ടവരുടെ എന്ത് മനസ്സാണെന്ന് ഓർക്കുകയാ ഈ സമയം ''''''.. രണ്ട് പേർക്കും ആയിരമായിരം അഭിനന്തങ്ങൾ.......... Super Super
@safanaafsal7644
@safanaafsal7644 3 жыл бұрын
അർത്ഥമുള്ള വരികൾ. വാട്സ്ആപ് ഗ്രൂപ്പിൽ കണ്ടിരുന്നു 😊
@faseenafasee3920
@faseenafasee3920 3 жыл бұрын
വളരെ നന്നായിട്ടുണ്ട്...,അർത്ഥമുള്ള വാക്കുകൾ......orubad....തവണ കേട്ടു.....😍
@divine_lover_3332
@divine_lover_3332 3 жыл бұрын
ഈ വരികൾ ഉൾവഹിക്കുന്ന ആശയ വൈപുല്യം സാഗര സമാനമാണ്. ലളിതമായ അറബി-മലയാള ഭാഷ സംയോജനത്തിലൂടെ ആത്മസംസ്കരണത്തിൻ്റെയും ജീവിത വിശുദ്ധിയുടെയും അനുപമമായ പരിച്ഛേദങ്ങൾ അടയാളപ്പെടുത്തുന്ന അർത്ഥഗർഭമായ ഈരടികൾ. May allah bless us all 💔💝
@akshaypm4212
@akshaypm4212 3 жыл бұрын
ദൈവം അനുഗ്രഹിക്കും..സംഗീതവും, യാത്രകളും, കാറുകളും എനിക്ക് വളരെ താല്പര്യമുള്ള കാര്യങ്ങളാണ്. അതാണ് എന്നെ ഈ വീഡിയോയിലേക്ക് ആകർഷിച്ചത്.. 🥰♥️👌👍
@dr.faisalbabu.m7931
@dr.faisalbabu.m7931 3 жыл бұрын
പാട്ടിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് റാഹിസിന്റെ അവതരണ രീതിയും , ക്യാമാറാമാന്റെ രസകരമായ ഷൂട്ടിംഗും തകർത്തു
@maheermk6869
@maheermk6869 3 жыл бұрын
Raahis kootukaran ano😁
@mayooram3654
@mayooram3654 3 жыл бұрын
സൂഫികളുടെ വരികൾ... സൂഫികളിൽ നിന്നുമാത്രമേ ഇതുപോലുള്ള അർത്ഥവത്തായ വരികൾ വരികയുള്ളൂ, അവർ സ്വന്തത്തെ നന്നാക്കാൻ ആഗ്രഹിക്കുന്നവരും, സ്വന്തത്തിൽ നിന്നും അള്ളാഹു വിനെ കണ്ടെത്താൻ ശ്രമിക്കുന്നവരുമാണ് - യാ അള്ളാഹ് .. സൂഫികളുടെ വരികൾ ജനഹൃദയങ്ങളിൽ എത്തിച്ച സഹോദരങ്ങൾക്ക് സർവ്വ നന്മയും നേരുന്നു.
@Basithmp
@Basithmp 3 жыл бұрын
ഒരുപാട് തവണ നിങ്ങളുടെ പാട്ടുകൾ കേട്ടിട്ടുണ്ട്. Keep going..😍
@Khuluk00
@Khuluk00 3 жыл бұрын
ഇംതിബിഷ് ഹെൽത്ത് കെയർ സ്റ്റാഫുകൾ...💚
@muhammedalthafpolur3931
@muhammedalthafpolur3931 3 жыл бұрын
Mkc💝
@rashidktirur9927
@rashidktirur9927 3 жыл бұрын
യമതിയാഷ് കുഷ്തി ഹിഷ്മ..യിലായിരുന്നു മുമ്പ് ഇവന്മാർ...😊
@binsidhalubaib8749
@binsidhalubaib8749 3 жыл бұрын
@@rashidktirur9927 idhoke ntha?
@rashidktirur9927
@rashidktirur9927 3 жыл бұрын
@@binsidhalubaib8749 Allaaakkariyaam😊
@rashidktirur9927
@rashidktirur9927 3 жыл бұрын
@Lulu's world Rashraze fb
@jaykumarnair5492
@jaykumarnair5492 3 жыл бұрын
Excellent performance. Wish you all the best.
@shahmashahshahmas6128
@shahmashahshahmas6128 3 жыл бұрын
Nanaayi ഇഷ്ടപ്പെട്ടു ...സഹോദരങ്ങൾക്ക് റബ്ബ് എല്ലാ ഹൈറും നൽകട്ടെ ..
@thajudheenthangal1056
@thajudheenthangal1056 3 жыл бұрын
ഇമ്പിച്ചുകോയ തങ്ങൾ എന്റെ അമ്മാവൻ 😀😀💕💕
@iamvalassery
@iamvalassery 3 жыл бұрын
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
😍
@madeenamedia6164
@madeenamedia6164 3 жыл бұрын
മാഷാ അല്ലാഹു 💚
@atruthseeker4554
@atruthseeker4554 3 жыл бұрын
❤️
@sam655002
@sam655002 3 жыл бұрын
തങ്ങളെ ദുആ ചെയ്യണേ
@Alictm
@Alictm 3 жыл бұрын
അർത്ഥവത്തായ വരികൾ നല്ല ഈണത്തിലും പാടി ആശയ സമ്പന്നത കൊണ്ട് ഞാനും STATUS വെച്ചു.
@KeralaMuslims
@KeralaMuslims 3 жыл бұрын
മർക്കസ് നോളജ് സിറ്റിയിലെ കൂട്ടുകാർ...
@karimbill916
@karimbill916 3 жыл бұрын
അളളാഹു ആ സംരംഭം ഉന്നതിയിലെ ത്തിക്കട്ടേ... ആമീൻ
@najathmanzil765
@najathmanzil765 3 жыл бұрын
@@karimbill916 ameeen
@muhammadnafih4518
@muhammadnafih4518 3 жыл бұрын
ആമീൻ
@musthafamuthu6430
@musthafamuthu6430 3 жыл бұрын
അവതാരകൻ പോളിയാണ്.. അഭാരമാണ് സൗണ്ട്
@hafizfazlnaeemiofficial
@hafizfazlnaeemiofficial 3 жыл бұрын
വബാനിൽ വിതരണമാണ് ജോലി എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം❤️ അള്ളാഹു ബറകത്ത് ചെയ്യട്ടെ
@irshadckirshadck6538
@irshadckirshadck6538 3 жыл бұрын
ആമീൻ
@najmamusthu4445
@najmamusthu4445 3 жыл бұрын
Ennale എന്റെ status ഇവരുടെ pataaan.. ന്റെ ഉപ്പ kure തവണ മൈക് വെച്ച് ഇട്ടത് super ആണ്..mashaallaah
@arifokartlink8326
@arifokartlink8326 3 жыл бұрын
ഇൻശാഅല്ലാഹ്‌, ഇതുപോലെയുള്ള അർത്ഥവത്തായ വരികൾ ഇനിയും പ്രതീക്ഷിക്കുന്നു.. 👍👍.
@kpchacko3919
@kpchacko3919 3 жыл бұрын
ഇനി ഇവരിൽ കൂടി ഒരുപാട് അൽഭുതം കേരളം കാണാൻ കിടക്കുന്നതെയുളളു,,ഇതു വൈറൽ ആയില്ലങ്കിലെ,,അൽഭുതം ഉള്ളു,
@Svpmedia
@Svpmedia 3 жыл бұрын
ഇനിയും ithpolotha സൂഫി ഗാനം pradheekshikkunnu😍🥰
@kca7094
@kca7094 3 жыл бұрын
ماشاء الله لاقوة ألا بالله വളരേ യധികം ഇഷ്ടം തോന്നി
@sidhiqangilathgasi405
@sidhiqangilathgasi405 3 жыл бұрын
കൂടുതലും ഇഷ്ടപ്പെടുന്നത് മ്യൂസിക്കില്ലാത്ത കേൾക്കാൻ ആ നല്ല സുഖം
@hassiksdksd
@hassiksdksd 3 жыл бұрын
റഹീസ് എന്തെ ഇവരെ അടുത്തേക്ക് എത്താതെ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ആൾ വൈറൽ സ്പഷ്യൽ ആണല്ലോ 😂
@annuninu4381
@annuninu4381 3 жыл бұрын
കഴിഞ്ഞ കൊറോണയിൽ ഫായിസ് ഇപ്പോ ഇവർ നമ്മുടെ മർകസ് ക്‌നോളജിസ്റ് ജോലിക്കാർ ❤❤❤❤മാഷാ allha ഇനിയും ഇവരെ ഉയർത്തട്ടെ
@Iam-w5g
@Iam-w5g 3 жыл бұрын
മുടിവെള്ളം 😂
@safasahad3496
@safasahad3496 3 жыл бұрын
Chelivarees
@mf7537
@mf7537 3 жыл бұрын
@@Iam-w5g. നിന്റെ പരിഹാസം.. വൈകാതെ. നിന്നിലേക് തിരിയും...
@mazinmahmood5202
@mazinmahmood5202 3 жыл бұрын
@@Iam-w5g എന്തിനാടോ കുറ്റം പറയുന്നേ
@SHAZAMEDIA
@SHAZAMEDIA 3 жыл бұрын
Veendum ithileek party cheerthu pahayan
@musthafafaizykolpadam2356
@musthafafaizykolpadam2356 3 жыл бұрын
അർത്ഥവത്തായ വരികൾ മനോഹരമായ ആലാപനം😍
@imranchulliyil3011
@imranchulliyil3011 3 жыл бұрын
എല്ലാ പാട്ടുകളും വളരെ നന്നായിട്ടുണ്ട് ഇവരെ കുറിച്ച് കൂടുതൽ അറിയാൻ ഒരു ആഗ്രഹം😘❤❤🤝🤲👍
@razimedia5440
@razimedia5440 3 жыл бұрын
മാഷാ അല്ലാഹ് എന്തൊരു ഫീൽ അള്ളാഹു ബർകത് ചെയ്യട്ടെ... ആമീൻ ഇതു പോലെ യുള്ള പ്രോഗ്രാമുകൾ ഇനിയും ഉണ്ടാവട്ടെ...
@uhmediaofficial8296
@uhmediaofficial8296 3 жыл бұрын
❤❤❤❤❤😍😍😍😍😍😍😍 ഇവർ വറെ ലെവൽ ആട്ടോ ഇവർക് മ്യൂസിക് ആവിശ്യം ഇല്ല 😄😍😍😍😍😍😍❤❤
@jaleelka9198
@jaleelka9198 3 жыл бұрын
സത്യത്തിൽ നല്ല ഫീലിംഗ് ഉണ്ടായിരുന്നു. ഞാനും ഇതുപോലെ വാഹനം ഡ്രൈവ് ചെയ്യുമ്പോൾ പാട്ടുപാടുന്ന കൂട്ടത്തിലാണ്. എനിക്ക് ഭയങ്കര ഇന്ട്രെസ്റ്റിംഗ് ആണ് ഡ്രൈവ് ചെയ്യുമ്പോൾ പാടുന്നത്😍
@fahimackfahima1196
@fahimackfahima1196 3 жыл бұрын
@acchoosworld50
@acchoosworld50 3 жыл бұрын
മാഷാഅല്ലാഹ്.. ചിന്തിക്കാൻ ഉള്ള വരികൾ... പാടുന്ന രണ്ട് പേരും നന്നായിപാടി
@vasi2033
@vasi2033 3 жыл бұрын
Media one report ചെയ്യുമെന്ന് ഉറപ്പായിരുന്നു. ❤
@basith8513
@basith8513 3 жыл бұрын
യാത്ര ചെയ്യുമ്പോൾ ഇങ്ങനെ പാടാൻ ഒരു പ്രത്യേക സുഖമാണ്❤️
@voiceofraheemadhur606
@voiceofraheemadhur606 3 жыл бұрын
ഇവൻ ഇവിടെയും എത്തിയോ 😄 മാഷാഅല്ലാഹ്‌ നല്ല song 👍
@salmanukp8019
@salmanukp8019 3 жыл бұрын
വിസ്മയാവഹം ! മനസ്സിൽ മായിക പ്രപഞ്ചം തീർക്കുന്ന സംഗീതം.അത്യുജ്ജ്വല പ്രതിഭകൾ തന്നെ. ശ്രവണപുടങ്ങളിൽ കുളിർ കോരിച്ചൊരിയുന്ന ശബ്ദമാധുരി.ഏഴര മിനിറ്റ് കടന്നു പോയതറിഞ്ഞതേയില്ല.റ ഈസ് പറഞ്ഞതു പോലെ പുല്ലും അവർ ആയുധമാക്കി.ടിഷ്യൂ ബോക്സുതിർത്ത തബലധ്വനി യഥാർത്ഥ ദഫ്ഫിനെയും തബലയെയുമൊക്കെ പരാജയപ്പെടുത്തുന്നു.നമുക്കെന്തിനാണ് സംഗീതോപകരണങ്ങൾ !
@dhinandhinan7480
@dhinandhinan7480 3 жыл бұрын
ഒന്നും പറയാനില്ല അടി പൊളി....... അഭിമാനിക്കുന്നു നമ്മുടെ താനൂർ തങ്ങളുടെ വരികൾ, അർത്ഥ ഗർഭം
@RasheedRasheed-ob5sz
@RasheedRasheed-ob5sz 3 жыл бұрын
നല്ലൊരു മെസ്സേജ്. മിടുക്കൻമാർ
@mystory1238
@mystory1238 3 жыл бұрын
ഇവരെ കാണാൻ ആഗ്രഹിച്ചവർ 🔥
@truthseeker4813
@truthseeker4813 3 жыл бұрын
ജവാദിനും സുഹൃത്തിനുമിരിക്കട്ടെ ഈ അഭിനന്ദനം
@rashidmuhammed2686
@rashidmuhammed2686 3 жыл бұрын
ഇവരെ അറിയാൻ ഞാൻ കുറെ ആഗ്രഹിച്ചിരിന്നു😍🌹😻🌷🌷😘😘 ഇവരുടെ യൂടൂബ് link ട്ടണം മായിരുന്നു
@shanushan5026
@shanushan5026 3 жыл бұрын
Sufiyana kelam with javad and niyas ennu search chaithu noki ...kanam
@SS-vj2fx
@SS-vj2fx 3 жыл бұрын
പാടുന്ന വരികൾ എല്ലാം അർത്ഥം ഉള്ള വരികൾ 💚💚💚💚
@ziyasdairy1975
@ziyasdairy1975 3 жыл бұрын
നന്നായിട്ടുണ്ട് 👍😊ഇതിന് dislike അടിച്ചവരോട് ഈ പാട്ടിൽ പറഞ്ഞ വരികളോട് വിപരീതം ചെയ്യുന്നവരാണ് നിങ്ങൾ
@muhammedshihab4066
@muhammedshihab4066 3 жыл бұрын
അത്‌ സംഘികൾ ആയിരിക്കും
@thaslick6019
@thaslick6019 3 жыл бұрын
ഇനിയും ഇതുപോലെ നല്ല നല്ല പാടുകൾ പ്രതീഷിക്കുന്നു
@nisarkrd3367
@nisarkrd3367 3 жыл бұрын
ഇവരെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@ashrafp3649
@ashrafp3649 2 жыл бұрын
പുതുമയാർന്ന ശൈലി വളരെ ആസ്വാദകരം...
@sajisajitha1507
@sajisajitha1507 3 жыл бұрын
സൂപ്പർ fb, യിൽ ആണ് ഞാൻ ആദ്യം കേട്ടത്. നല്ല അർഥം ഉള്ള വരികൾ. ഇനിയും ട്രൈ ചെയ്യണം.👍👍👍🌹🌹🌹
@chenchooscutemoments4421
@chenchooscutemoments4421 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്, നല്ലത് പോലെ പാടുന്നു 👌👌👌👍👍👍🌹🌹All the best 👍
@freefire-qm8co
@freefire-qm8co 3 жыл бұрын
നല്ല പാട്ടായിരുന്നു എന്റെ പഴയകാലം ഓർമ വന്നു 👍👍👍
@kunjolkunjol2161
@kunjolkunjol2161 3 жыл бұрын
Media one നിന്റെ എല്ലാ സപ്പോർട്ടും ഇനിയും ഉണ്ടാകട്ടെ
@sandwanamtips1325
@sandwanamtips1325 3 жыл бұрын
യഥാർത്ഥ മഹ്ബൂബയെ പ്രാപിക്കാനുള്ള മജ്നൂൻ മാരുടെ വരികൾ, ഇവർ നുകരുന്ന മധു നുകരാൻ നാഥൻ വിധി കൂട്ടട്ടെ
@reseenanissam6516
@reseenanissam6516 3 жыл бұрын
Aameen
@ismail-oc3jo
@ismail-oc3jo 3 жыл бұрын
മുത്ത് മണികൾ ❤️❤️🔥🔥
@danishdishwadanishdishwa2118
@danishdishwadanishdishwa2118 3 жыл бұрын
മാഷാ അല്ലാഹ് ഉയരങ്ങളിൽ എത്തട്ടെ.
@alinasheedk.v4210
@alinasheedk.v4210 3 жыл бұрын
Raheess Rasheed 👍👍👍👍👍 vere level reporting
@shuhaibhatta5327
@shuhaibhatta5327 3 жыл бұрын
👏👏👏
@anseeraansi5678
@anseeraansi5678 3 жыл бұрын
Viral reporter endha ivare interview cheyyathenn ingany vijarichirunnu🤣
@shukoormarjan7990
@shukoormarjan7990 3 жыл бұрын
Masha allah മർകസ് നോളേജ് സിറ്റി ഇംതുബിഷ് പ്രതിഭകൾക്ക് എല്ലാവിധ സന്തോഷങ്ങളും
@mariyammamariyamma176
@mariyammamariyamma176 3 жыл бұрын
💐💐
@malarkops484
@malarkops484 3 жыл бұрын
Mangayaa
@Iam-w5g
@Iam-w5g 3 жыл бұрын
നോളകളുടെ സിറ്റി എന്ന് പറ
@shukoormarjan7990
@shukoormarjan7990 3 жыл бұрын
@@Iam-w5g ഊളകൾക്ക് അങ്ങനെ തോന്നും
@Iam-w5g
@Iam-w5g 3 жыл бұрын
@@shukoormarjan7990 നല്ല സംസ്ക്കാരം... മുടി വെള്ളമല്ലേ കുടിക്കുന്നത് 😂
@adarshinfotainment3988
@adarshinfotainment3988 3 жыл бұрын
Caril yathre cheyyambol padunne aa feel😌
@CAKPRashique
@CAKPRashique 3 жыл бұрын
വളരെ നല്ല രണ്ടു സുഹൃത്തുക്കൾ.
@bombayraju5030
@bombayraju5030 3 жыл бұрын
Polichu dears .... All the best 💕
@shoima9441
@shoima9441 3 жыл бұрын
പാട്ടിന്റെ കൂട്ടുകാരി....👍🌹🌹🌹
@aflahaflu5725
@aflahaflu5725 3 жыл бұрын
Nammude mahathaya imbichi koya thangalude manoharamaya varigal.adh nigal padiyappol polichu👌
@zayanh2899
@zayanh2899 3 жыл бұрын
Kanumpol okke kelkarund nalla voice nalla feelund God bless you
@saifucp6859
@saifucp6859 3 жыл бұрын
രണ്ട് ചെങ്ങായി മാർക്കും അഭിനന്ദനങ്ങൾ ❤❤
@SunilKumar-ps5bt
@SunilKumar-ps5bt 3 жыл бұрын
Engalu supper❤️❤️❤️❤️
@hannabathool1234
@hannabathool1234 3 жыл бұрын
Markaz knowledge city💪💪💪
@tothoughts6847
@tothoughts6847 3 жыл бұрын
മാഷാ അല്ലാഹ് പൊളിച്ചു 🇸🇱🇸🇱🌹♥️♥️
@kunjolvava1998
@kunjolvava1998 3 жыл бұрын
ഈ സോങ് ഒരു ഉപ്പാപ്പ പണ്ട് പാടിയെ ആണ് നല്ല ആശയം ഉൽകൊലിച വരികൽ നല്ല ഫീൽ
@achoosachoosvava3617
@achoosachoosvava3617 3 жыл бұрын
പൊളിച്ചു ചേട്ടന്മാരെ 😍😍
@kidszone6909
@kidszone6909 3 жыл бұрын
ഇമ്പമുള്ളതും അർത്ഥമുള്ളതും 🌹🌹🌹
@AhmedAhmed-tq5rx
@AhmedAhmed-tq5rx 3 жыл бұрын
Mashaallah. Full support brothers
@sudhapaaru1792
@sudhapaaru1792 3 жыл бұрын
Daaaa makkale polichu.. Kidukkachii.. Manassil thottu.. Kure chodyangalum. Utharangalum..70% manushyarum chindikkatha karyanghal.. God bluss u dears.
@afsalmarjan2764
@afsalmarjan2764 3 жыл бұрын
നന്നായിടുണ്ട്
@ptrnilgiri9601
@ptrnilgiri9601 3 жыл бұрын
ഈ കാലത്ത് ഇത്ര വിശുദ്ധിയുള്ള ചെറുപ്പക്കാർ ഉണ്ടാകുമോ എന്നതായിരുന്നു എന്റെ ആദ്യ അന്വേഷണം അതിനുള്ള മറുപടി കിട്ടി വീശിയ കാറ്റ് മർകസിന്റെ താണ്
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН