എന്തൊരു മിടുക്കി മോൾ.. മോളെ എല്ലാരും അംഗീകരിക്കുന്ന ഒരു ദിവസം ഉണ്ടെടാ.. വിഷമിക്കണ്ട നല്ല ഭാവി മോൾക്ക് ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ ❤🥰
@sajeermilife13293 жыл бұрын
എപ്പോ നമ്മുടെ മണിയേട്ടൻ പറഞ്ഞത് പോലെ കിടക്കുന്ന സമയം മറ്റുള്ളവരാൽ നന്മ പറയുന്ന ദിവസം നമ്മൾ മരണം പുൽകി കിടക്കുന്ന സമയം അത് കിടക്കാൻ കാത്തിരിക്കണം മാറില്ല ഒന്നും മാറ്റില്ല
@leelammavarghese42943 жыл бұрын
4th
@rajankutty43843 жыл бұрын
@@leelammavarghese4294 pandu nurse mare arkum ishttamillarunnu ippazhu nurse marku fayankara demand anu athupole valiya vahanum oodikunnvare ishttapedum athikum ykathe
@jishishaji71413 жыл бұрын
👌👌👌👌👌👌
@ushapadmamvr23683 жыл бұрын
@@leelammavarghese4294 m.mp
@varghesesunu3 жыл бұрын
നല്ല പേര് ഡിലീഷ്യ. പേര് പോലെ തന്നെ ഡിലീഷ്യസ്. സുന്ദരി, മിടുക്കി, ഞാനമുള്ളവൾ, കരുണയും സ്നേഹവും ഉള്ളവൾ, കെട്ടുന്ന ചെറുക്കൻ ഭാഗ്യവാൻ. നല്ലൊരു ചെറുക്കൻ വരട്ടെ
@azmilmhd54563 жыл бұрын
ഒരു കൃസ്ത്യൻ മതപുരോഹിതൻ മുസ്ലീംഗളെ ഇല്ലാ കഥ മെനഞ്ഞു അവഹേളിക്കുന്ന ഈ കാലത്ത് ...... ഈ പൊന്നുമോൾ അവളുടെ ജീവിതത്തിലെ ഒരു വലിയ സമ്മാനത്തുക ....... ഒരു മുസ്ലീമായ സഹപാഠിക്ക് നൽകുന്നു...... ദൈവത്തിന് മുന്നിൽ ളോഹയിട്ട അച്ചനെക്കാളും ഉന്നത പദവി ഈ പൊന്നുമോൾക്കാവും....
@sinimoljohncy69803 жыл бұрын
Smart girl, she will have a bright future❤
@rkmullas3 жыл бұрын
പോന്നു മോള് ഏറ്റവും ഉയരത്തില് എത്തട്ടെ വല്ലാത്ത മനസ്സാണ്, എല്ലാ ആശംസകളും നേരുന്നു.
@prasannagopinath13162 жыл бұрын
O
@sasidharanmarath7013 жыл бұрын
ആ കുട്ടി സുന്ദരി തന്നെ. ഒരു നല്ല മനസിന് ഉടമയും. മിടുക്കി മിടുമിടുക്കി. ദൈവം അപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️👍🙏
@muhammedsahalma46823 жыл бұрын
Aameen
@ashikthangal14062 жыл бұрын
"എനിക്ക് ഒരു തിരക്കും ഇല്ല പതുക്കെ തുടങ്ങിയാൽ മതി "🔥🔥🔥
@annammajacob152 жыл бұрын
@@muhammedsahalma4682 00p0pp0p0pp0
@jessyalex2015 Жыл бұрын
@@muhammedsahalma4682 and a good idea but the last two days later one is for you read this and the rest are the best time of reading this and a great time and the last time and the best of reading and a half years old but it will not work on this email has not work out for you and your company to company and your team is willing I will send it will take place at Mon may not have any further assistance and your company is not have to do this for the rest is for your time of reading the rest are not work on it but the best way is fine but when he came the last few weeks back the best time of year is not available in a great time of year for your email find and your team to help with your email and the last two days before arrival date is fine for your email address and a good day to get to see the rest is fine but it will not have to go back the best of reading this and I have any other person nor is for you read the last time of reading and the best way for me as a good time of the rest are you and your company to do the last few weeks and a great weekend as a result I will not work out a few years back I am looking to see the best time of the rest is for your time to get to see you soon love the last two years later and a half day city the rest are the rest is history and your team and a great weekend too for the best of the last time and consideration I will send the best way is for you and your family a good idea for a half years old I am a half day to get the last few weeks back I have been trying the rest are not work for the best time for a half hour of year again and the rest is fine for us as soon I am not have any further assistance or information and your family are all in all in all in one is a great day and the last two years back the last time we spoke last two weeks and the best of the last few years old but the best way for us and a good day I have any other information and a half hour or information on Xerox and your family a merry way is for your offerand a good time of year is fine with you to do it inmy head around and the rest are you doing recently a great day city and your company and your team is willing and ready and ofreading the rest is history the last two or information about our products please the best option and a good idea but it was great time of the best time for you to get a great time and consideration in advance of year for your company is fine with the rest are the rest is for the rest are not have a half years of ooooo a half day on Xerox the oooooooooooo a great weekend and the last of year again the last time we had the last few years old I am looking to do this but the last two weeks back the last time and a great day to you read this book in a I ofthe best way is fine but when it will take off from work oooooooooooo and your family are all set up an account of reading the rest is fine for you to see you and a half hour and the best way for us as well so that you read the last few years back the rest are you and a great time in all of reading and a good day please the rest ooooo Iwill go through this but the rest is history the oil oooooooooooo the best of reading this article from work on this email is strictly for you read this and your company and its application and your team to do the rest are the best time for a good time of reading the best way is for the best of the best time of year is fine with you read the best way for you and a half years of age of the best of reading and your company to see if we had the opportunity of year for you to do it for the last two days later and I have been working in all of year again and the rest is for the last time we were going and a great weekend as a half day to you to get the last few days before your order and your family and your team and the otherside and your company is fine but it was the rest are not have a half hour of the rest is fine for us and the last two weeks back I am a good idea for you read this book on Xerox the last time I was thinking that you and the best time for you and the rest are you read the best way is fine with the rest is history and your team is for you to see if we had to see the best of luck for you read this and a good day to day and your family and the last few days and a half years ago the last two years back I have a good time for the rest are the last time I have a good idea but the rest is todo this but it will not have to go with a great day city the last few days before arrival time for the last two days before your team to see you then best of luck for you and the best time of the last time I have any further assistance and your company and your team and your family a merry and the rest are not work for the best way for you to do this but it was great weekend too is history tomorrow the rest is for your company to do the best optionand a great time in a I ofthe and a great weekend and the last few weeks and a good day I would love for your email find the last two weeks and your company is for the rest are you still want the rest are the last time and itwill take place at and a half day city and your team is for you read the rest is fine but it is history tomorrow andthe best of luck to see if I can send it will take place on Xerox and your company and a great day to day city the last few years old but the best of the best time for a good time for you and your family are all of year is not have any other person use and the best way is to get a half hour or information and a good idea for you read this book in a half years ago by a great time of reading this email has changed since and a half day on Friday night 🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃🌃
@Sebastian-lk3bw Жыл бұрын
1m
@farhathfaru45803 жыл бұрын
എനിക്ക് ഈ അനിയത്തി യെ ഇഷ്ടം ആണ് ട്ടോ സംസാരത്തിൽ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ട് 🥰😍👍👍👍god bless you
@sumangalakr97063 жыл бұрын
മോള് സുന്ദരിക്കുട്ടിയാണുട്ടോ. മോൾക്ക് നാല്ലൊരാളെത്തന്നെ ജീവിത പങ്കാളിയായി കിട്ടട്ടെ ടാങ്കർ ലോറി ഓടിക്കുന്ന മോളെ സമ്മതിച്ചിരിക്കന്നു .മോളുടെ നല്ല മനസ്സ്❤️❤️❤️❤️♥️
നല്ലൊരു മനസ്സിൻറെ ഉടമയായ മോൾക്ക് എല്ലാവിധ ആശംസകളും നല്ലൊരു പയ്യനെ കിട്ടുവാൻ ഞാൻ ദുആ ചെയ്യണം
@krishnanraghavan97283 жыл бұрын
ആ കുട്ടി അതീവ സുന്ദരി തന്നെ. അഹങ്കാരം ഒട്ടുമില്ലാത്ത പ്രകൃതം. നല്ല സംസാരം. നല്ല ചിരി. ജീവിക്കാൻ അന്തസുള്ള ഏതു തൊഴിലെടുക്കുന്ന ആണായാലും പെണ്ണായാലും അവരെ കളിയാക്കാതെ നല്ല പിന്തുണ നൽകുക. ഇനി പിന്തുണ ഇല്ലങ്കിൽ കളിയാക്കാതിരിക്കുക. God bless you കുട്ടി.
@usmanparakkalil48493 жыл бұрын
പൊന്നു മോളെ മോൾക്ക് ഭംഗിയില്ല എന്ന് പറഞ്ഞവനോട് പോവാം പറ മോൾക്ക് പറ്റിയ ഒരാളെ ദൈവം ഒരിടത്ത് ശിഷ്ഠിച്ചിട്ടുണ് അവൻ വരും താമസിയാതെ ദൈവം തുണക്കട്ടെ 🌹🌹🌹
@abhilashsaudivlogs30873 жыл бұрын
ഞാനും ഒരു ഡ്രൈവറാണ് കുട്ടിക്ക് നല്ലൊരു മനസ്സുണ്ട് നല്ലൊരു വരനെ കിട്ടട്ടെ 👍🥰
@shahidaharis3663 жыл бұрын
എനിക്ക് ഒരു സൈക്കിൾ പോലും ചവിട്ടാൻ അറിയില്ല നീയാണ് മിടുക്കി. പ്രൊഫൈൽ കണ്ടപ്പോൾ bayangara ഇഷ്ട്ടയി
@ayshaashraf70963 жыл бұрын
എനിക്കും 😀
@sabethkp34173 жыл бұрын
എനിക്കും
@fasiaappu47083 жыл бұрын
ചേച്ചി ഉയരത്തിൽ എത്തട്ടെ... എന്റെ husbendum ലോറി driver ആണ്. ഡ്രൈവർ പണി നല്ലൊരു ജോലിയാണ്... 👍
@ValaresariyanuJa3 жыл бұрын
RAJESH.R .Ningalude husbant pole alla A kochu. Athu education ulla Kochu anu..athumayi compare chey yam padilla...
Angana paranj kodukk itha💪💪ee driver marillel ee rajyam thannney nilanilkkilla
@shihabuddeenaa34253 жыл бұрын
സഹോദരി സുന്ദരി ആണ് വിവാഹം എത്രയും പെട്ടന്ന് നടക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം
@prasannarajan31073 жыл бұрын
ഇത്രയും നല്ല പൊന്നു MOLK എല്ലാവിധ ഐശ്വര്യങ്ങളും ദൈവം നൽകി അനുഗ്രഹിക്കട്ടെ... ഈ കുട്ടിയെ തള്ളി പറഞ്ഞവർ നിർഭാഗ്യവാൻ മാരാണെന്ന് സ്വയം ബോധ്യം വരട്ടെ... ഈ മോൾക്ക് ഒരു പാട് നന്മകൾ ആശംസിക്കുന്നു.... കേരളത്തിന് അഭിമാനമായ മോൾക്ക് നന്മകൾ വരട്ടെ ... മോൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിവാഹവും നടക്കട്ടെ ..... 👌👌👌👍👍👍🙏🙏🙏
@AmalAmal-sb6ek3 жыл бұрын
ഈ കുട്ടി നല്ല സുന്ദരിയാണ് എനിക്ക് ഇഷ്ടപ്പെട്ടു❤️
@noushadaleema.55013 жыл бұрын
പെങ്ങളുട്ടിക്ക് എല്ലാ വിധ നന്മകളും നേരുന്നു ___😍😍😍👏👏👏👏ഡ്രൈവർ ♥️♥️
@divillkiller80543 жыл бұрын
ഈ ചേച്ചികുട്ടിയെ കാണാൻ നല്ല ഭംഗിയാണ് 😍 ചേച്ചി പൊളിയാണ് 😘 ചേച്ചി വണ്ടി പണിയിട്ട് നല്ല നിലാൽ ഏതാട്ടെ 😍
@succeedchanel86823 жыл бұрын
ഡിലീഷ്യക്കു ഗ്ലാമറില്ലെന്നു പറഞ്ഞ മഹാൻ ഒന്നു കണ്ണ് ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. എന്നാ ഗ്ലാമറാടാ ഈ കൊച്ചിന്.... ❤️❤️❤️❤️❤️❤️❤️
@murukesh93683 жыл бұрын
ആരാണാവോ ഇ കുട്ടി ഭംഗി ഇല്ല എന്ന് പറഞ്ഞ വിരുദ്ധൻ ആദ്യത്തെ ചോദിയം അവനുതന്നെ ഇരുക്കട്ടെ ചെകുത്താൻ 👍
@sajeevkumar95173 жыл бұрын
ഇത്രയും മിടുക്കി ഒരുകുട്ടിയ വേണ്ട എന്ന് പോയ അവൻ ..ഈ ലോകത്തിലെ മണ്ടൻ.മോൾക്ക് നല്ല ഒരു ഭാവി ആശംസിക്കുന്നു🌹
@jeejap80753 жыл бұрын
Mole nightl vandi ofikkumbol rcm ente energy drink kazhikku supper power anne
@mdanwar11863 жыл бұрын
ഡലീഷ ഡേവിഡ് കിടിലൻ എപ്പിസോഡ് എല്ലാ ഭാവുകങ്ങളും നേരുന്നു 👍
@varghesemathew7873 жыл бұрын
God bless
@sarojinik1573 жыл бұрын
മോള് സുന്ദരി തന്നെ, അറിവാണ് സൗന്ദര്യം. അത് മോള് തെളിയിച്ചു.
@sylviamalakkil2553 жыл бұрын
also she is physically beautiful too. Her open smile is a real killer
@roynambeesan67743 жыл бұрын
ചിരിപ്പിക്കരുത്
@പാവംപെണ്ണ്3 жыл бұрын
Ellam kondum aaal pwli aaan...vere level
@pachupachu93023 жыл бұрын
കണ്ട അണ്ടനും അടകോടനും വല്ലതും പറഞ്ഞതിന്.... നല്ല മൊഞ്ചത്തിയാണ് കുട്ടി ❤️❤️❤️
@neelambari28473 жыл бұрын
വണ്ടി പണി തെണ്ടി പണി എന്ന് പറഞ്ഞവർ ഇതൊക്കെ കാണുന്നുണ്ടാകും... മോളെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️❤️👏👏
@chandravallypv162 жыл бұрын
പൊന്നുമോളെ very innocent
@aamizz0073 жыл бұрын
നല്ല മുടുക്കി കുട്ടി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@sathirak66363 жыл бұрын
നല്ല രസമാണ് സംസാരം കേൾക്കാൻ. ബിഗ് സല്യൂട്ട് ഡെലിഷ്യ.. നല്ലൊരു പ്രൊപോസൽ എന്തായാലും നിന്നെ തേടി വരും e prgm nu sheshum
@tomykonukunnel10812 жыл бұрын
മനോഹരം 🙋♂️🙋♂️🙋♂️🙋♂️🙋♂️
@covid-cs8uh3 жыл бұрын
ഇത് ഒരു നല്ല എപ്പിസോഡ് ആയിരുന്നു .. ആ മോൾക്ക് അഭിവാദനങ്ങൾ .
@pjgeorge78173 жыл бұрын
ഈ കുട്ടിയെ കാണാൻ ഭംഗി ഇല്ലെന്ന് പറഞ്ഞവൻ ഭാഗ്യദോഷി ആണ് .കാരണം ഈ പ്രായത്തിൽ അപ്പനെ സഹായിക്കാൻ ഇറങ്ങി തിരിച്ച ഈ കുട്ടിയെ വിവാഹം കഴിക്കുന്ന പുരുഷന് ഒരിക്കലും പരാജയം വരത്തില്ല ! 100 % ഉറപ്പ്
@csventertainmentvlog88803 жыл бұрын
1 all. . Q.. Hai ,ß0 plonk,. Z aa
@sajisamuel24523 жыл бұрын
അവൻ നല്ല പെൺകുട്ടികളെ കണ്ടിട്ടില്ല. ഈ കുട്ടി എല്ലാം കൊണ്ടും മിടുക്കിയാണ്. സുന്ദരിയുമാണ് . ഇതിനെ കിട്ടുന്ന ആൾ ഭാഗ്യവാനായിരിക്കും .
@plainyshanty90093 жыл бұрын
Mole nalla jeevvitham kittum
@criticise-l3q3 жыл бұрын
വല്ല കഞ്ചാവ് വാണം ആയിരിക്കും പെണ്ണ് കാണാൻ വന്നിട്ട് ഈ മോൾക്ക് ഭംഗി ഇല്ലെന്ന് പറഞ്ഞത്
@joicejoseph88803 жыл бұрын
സൂപ്പർ..
@deepasajeev3453 жыл бұрын
സുന്ദരി കുട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️🌹
@hemavishwanathan90293 жыл бұрын
കേരളത്തിന് മാത്രമല്ല, ഇന്ത്യയ്കുതന്നെ അഭിമാനമാണ് ഈ കുട്ടി ! ഇത്തരം പെൺകുട്ടികൾക്ക് അർഹിക്കുന്ന അഗീകാരവും അഭിനന്ദനവും കിട്ടുന്നില്ല എന്നത് ദു:ഖകരമാണ് !
@varunparekuth14582 жыл бұрын
.1
@girijaviswanviswan43652 жыл бұрын
Sthreekalku abhimanamanu ee kutti sundari
@Anand86563 жыл бұрын
നല്ല മനസുള്ള പെൺകുട്ടി... നല്ല ഒരു ജീവിതം കിട്ടട്ടെ... ഏത് കണ്ണ് പൊട്ടൻ ആണ് പറഞ്ഞെ കാണാൻ ഭംഗി ഇല്ല എന്ന്...
@ssreelatha70303 жыл бұрын
ഇത്രയും വലിയ മനസ്സുള്ള മോളെ ദൈവം അനുഗ്രഹിക്കും
@ashokankn45243 жыл бұрын
@@ssreelatha7030 9o9
@ayeshashaikh29023 жыл бұрын
Ke
@anuanualappy4523 жыл бұрын
എന്റെ വീട് കുട്ടനാട്ടിൽ തകഴി ആണ് ഞാൻ ഇപ്പോൾ കുവൈറ്റിൽ വർക്ക് ചെയുന്നു കുട്ടനാട്ടിൽ കെട്ടിച്ചു വിടുമോ ആരെങ്കിലും ഇവരുടെ റിലേഷൻ ഉള്ളവർ ഉണ്ട് എങ്കിൽ pls reply എനിക്ക് condact ചെയ്യാൻ വേറെ ഒരു മാർഗം ഇല്ലാ.....
@ValaresariyanuJa3 жыл бұрын
@@anuanualappy452 Than education ulla driver ano? Driving snehikkunna Alano?..
@hafsaptb33733 жыл бұрын
ee സംസാരം കേട്ടപ്പോൾ ഓർമ വരുന്നത് ഉടൻ പണത്തിൽ ഒരു കുഞ്ഞു വന്നിരുന്നു അതെ സംസാരം സൂപ്പർ
@justujustu63883 жыл бұрын
Dubai yil poya MBA kaari kutty alle...
@Nayamavlogs3 жыл бұрын
സാധാരണ പെൺകുട്ടികൾ വണ്ടി ഓടിക്കുബോൾ എനിക്ക് ദേഷ്യം ആണ് കാരണം . സൈഡ് തരില്ല. വണ്ടി ഓടി ക്കുമ്പോൾ നെയ്മം നല്ലത് പോലെ അറിയില്ല . വലത്തോട്ട് പോകണമെങ്കിൽ വണ്ടി ഇല്ലാത്ത പ്പൊൾ തിരിയില്ല. പുറകിൽ നിന്നോ മുന്നിൽ നിന്നോ വണ്ടി വരുമ്പോൾ പെട്ടന്ന് തിരിഞ്ഞ് ഒരു പോക്കാ. പക്ഷേ ഈ പെൺ കുട്ടിക്ക് നെയ്മം നല്ലത് പോലെ അറിയം congratulations 👏
@aabharafi24723 жыл бұрын
ഈ കുട്ടിയെ കിട്ടുന്ന ആളിന് ഒരു മിനിമം ഗ്യാരണ്ടിയെങ്കിലും വേണം. ഇത് വരെ വന്ന ആൾക്കൊന്നും അതില്ല. അത് കൊണ്ട അവര്ക് കിട്ടാതെ പോയത്. ആ കുട്ടിയെ കിട്ടാൻ അർഹതയുള്ളവർ വരട്ടെ. കാഴ്ചയിലും സ്വഭാവത്തിലും, കഴിവിലും ഒക്കെ സൗന്ദര്യം വേണ്ടുവോളം ഉണ്ട് ☺️👍👍🌹🌹🌹
@sheenasunil22813 жыл бұрын
സത്യം....
@rajendranputhumana25462 жыл бұрын
👌👌
@hamsakoya21623 жыл бұрын
മോൾക്ക് നല്ലത് വരും. ദൈവസഹായം. മോളേ കൂടെ . ഉണ്ട്
@hdhdhhjrjrjr54793 жыл бұрын
നല്ല മോളാണ്. മനസ്സിൽ നന്മകൾ ഉള്ള പെൺകുട്ടി. ദൈവം അനുഗ്രഹിക്കട്ടെ
@siyafar2983 жыл бұрын
കാത്തു നില്കാൻ അമ്മയുണ്ടല്ലോ God bls you♥️
@paevathiparu62743 жыл бұрын
സർക്കാർ ഒരു വണ്ടിയിൽ ജോലി കൊടുക്കട്ടെ 🙏🙏🙏
@reemolpolson24373 жыл бұрын
Super
@avgnair65593 жыл бұрын
മോളെ ഭാഗ്യവതിയാണ് എല്ലാ ഐശ്വര്യവും സർവ്വേശ്വരൻ മോൾക്ക് തരും മോളെ പറ്റിയുള്ള എല്ലാ വിവരവും അറിഞ്ഞ മോളെ മനസ്സിലാക്കുന്ന ഒരാൾ മോളുടെ ജീവിതത്തിൽ തീർച്ചയായും വരും
@padmininedooli14893 жыл бұрын
മോൾക്ക് സൗന്ദര്യമില്ല എന്ന് പറഞ്ഞ ആളുടെ മനസ്സ് നന്നില്ല അതുകൊണ്ട് ആ വിവാഹം മുടങ്ങിയതിൽ സന്തോഷിക്കുക. മറ്റൊരാളുടെ ദുരിതത്തിൽ സഹായിക്കാൻ മനസ്സു കാണിച്ച അധ്വാനിയായ മകൾക്ക് എല്ലാ വിധ സൗഭാഗ്യങ്ങളും നേരുന്നു.
@mygodmylord57593 жыл бұрын
ഇതാണ് നിഷ്കളങ്കത. God bless you sister!!!
@karthikpf57453 жыл бұрын
നല്ല സുതാരി മോൾ ആണ്, അവന്റെ കണിന്ന് തിമിരം മായിരിക്കും,, ഇപ്പോൾ ഞാൻ രണ്ട് പെൺ പുലികളെ കണ്ടത്. ഒന്ന് മോൾ ആണ്. രണ്ട് സത്യശിവയാണ്,, രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടം മായി
@sreekalaratheesh98343 жыл бұрын
ഇത്രയും നല്ലകുട്ട്യേ ഭാര്യയായി കിട്ടാനും ഭാഗ്യം വേണം ബിഗ് സല്യൂട്ട് മോളേ ദൈവം എപ്പോഴും കൂടെ ഉണ്ടാവും
@nassimolkaka56113 жыл бұрын
സൂപ്പർ good job
@dreamcatcher45712 жыл бұрын
Sathya Siva aara
@dreamcatcher45712 жыл бұрын
Anisivaye ariyaam
@josekmcmi3 жыл бұрын
You are a beautiful, smart and kind hearted girl. A brilliant future awaits you. Sreekandan nair does a great job treating the contestants with love and respect.
@thomospc5603 жыл бұрын
മോള് നീ കേരളത്തിലെ ജനങ്ങളുടെ അഭിമാനമാണ്.നല്ല ഒരു ഭാവി ആശംസികുന്നു. അഭിനന്ദനങ്ങൾ
@auto_rider12423 жыл бұрын
നിനക്ക് നല്ല പയ്യനെ കിട്ടും driving ഉയിർ ആയി നടക്കുന്ന പയ്യന്മാർ ഉണ്ടാകും all the best
@valsalakollarickal74212 жыл бұрын
നല്ല സംസാരം ആണ് മോടെ.. കാണാൻ ഭംഗി ഇല്ലെന്ന് പറഞ്ഞവന്റ കണ്ണിന് എന്തോ കുഴപ്പം ഉണ്ട്.. മോൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏🙏🥰🥰🥰🥰🥰😘
@anusfunnyanu58853 жыл бұрын
ഡ്രൈവർ ഉയിർ, ഇന്ത്യയിൽ മാത്രമേ ഉള്ളു കുട്ടി നമ്മുക്ക് വില ഇല്ലാത്തത് ഇന്ത്യ വിട്ട് നോക്ക് 😍😍😍😍😍😍നല്ലത് വരും SKN ഫുൾ സപ്പോർട്ട് ആരുന്നു 😍😍😍😍😍
@mizafathima43122 жыл бұрын
Kl
@shihabchathalloor91873 жыл бұрын
മതത്തിന്റെ പേരിൽ ചേരിതിരിവും ഭീതിയും ഉണ്ടാക്കുന്ന എല്ലാവരും ഈ വനിതയെ പോലുള്ളവരെ മാതൃകയാക്കുക
@shinycharles35283 жыл бұрын
മോള് സുന്ദരിയാണുട്ടോ 🥰🙏🏻
@shameemcraft85973 жыл бұрын
എല്ലാവിധ അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@കാട്ടിലെകണ്ണൻ-ഭ2ഭ3 жыл бұрын
പ്രിയ സോദരി ദൈവം അനുഗ്രഹിക്കും. ആഗ്രഹങ്ങൾ എല്ലാം സഭലമാകും മംഗളം ഭവിക്കട്ടെ 🙏🏼
@bellarminsonia50093 жыл бұрын
ഞാൻ delisha യെ കുറിച്ച് ആദൃം അറിഞ്ഞത് watsapp il വന്ന ഒരു video ൽ കൂടി ആണ്. അതിനു ശേഷമാണ് പല ചാനലിലും കണ്ടത്. ദിവസേന ഉള്ള എന്റെ യാത്രയിൽ tanker lorry കണ്ടാൽ ഇപ്പൊ driver നെയും നോക്കാറുണ്ട്. കാരണം delisha ആണോ ഓടിക്കുന്നത് എന്ന് നോക്കും.😊God bless you molu👍
@girijalakshmybhanumathi96613 жыл бұрын
Ente kochu makalude prayam anurupanaya oral molkku vendi daivam evdeyo orukki nirthiyettundu kathirekkuka best wishes 🙏🙏🙏
@girijalakshmybhanumathi96613 жыл бұрын
Ente kochu makalude prayam anurupanaya oral molkku vendi daivam evdeyo orukki nirthiyettundu kathirekkuka best wishes 🙏🙏🙏
@miss_nameless91653 жыл бұрын
വ്യക്തിത്വമുള്ള കുട്ടി😊👍❤️💯
@kavithageorge38842 жыл бұрын
Really you are great. God bless you. നമ്മുടെ നാട്ടിൽ ശുഷ്കിച്ച ചിന്താഗതിയുള്ളവരാണ് കൂടുതലും. സ്വന്തമായി അധ്വാനിച്ചു അന്തസ്സോടെ ജീവിക്കുന്നവരെ കുറ്റം പറയാൻ മാത്രമേ അവർക്കു അറിയത്തുള്ളൂ അതിന്റെ പേരാണ് കുശുമ്പ്. മോള് പേടിക്കേണ്ട ദൈവം കൂടെയുണ്ട്. പിന്നെ മോളെ സ്നേഹിക്കുന്ന ഒത്തിരി ആളുകളും ഉണ്ട്. തക്ക സമയത്തു ദൈവം എല്ലാം ഭംഗിയായി നടത്തിതരും മോളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തിത്തരട്ടെ. ഒരു നല്ല മനസ്സിന്റെ ഉടമയാണ് മോള്. Proud of you God bless you & your family
@sajithavijayankssdammamsaj65333 жыл бұрын
സെരിക്കും ഇതുപോലെയുള്ള വണ്ടിയിൽ ഒന്ന് സേഫ്റ്റി ലാറ്റ് വേണം രണ്ട് കേമറ ഇത് രണ്ടും തീർച്ചയായും വേണം.🙏
@binikunju84023 жыл бұрын
ഈ മോളെ ഒരുപാട് ഇഷ്ടം കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയും 😘😘😘😘ദൈവം കൂടെ ഉണ്ട് 😘
@sainudeensainudeen45603 жыл бұрын
മോളുക്ക് നല്ല മനസ്സുള്ള ഒരു ഭർത്താവിനെ കിട്ടും
@MrBavamk6 ай бұрын
കാശിന് ആവശ്യം ഉണ്ടായിട്ടും ഒരു സഹോദരന് വേണ്ടി കൊടുക്കുന്നവൾ ബിഗ് സലൂട്ട്🤚
@shamnadkanoor95723 жыл бұрын
നല്ല മോള്, എല്ലാവിധ ആശംസകൾ നേരുന്നു മോളെ ❤❤❤❤👍👍👍
@winnerspoint83733 жыл бұрын
Nothing more beautiful than confidence, willpower, self esteem and self sufficient in females, congratulations 👏❤🙌!
@sajijohn10873 жыл бұрын
ഗുരുനെ ഹെൽപ്പർ ആക്കിയതിലും ഒന്നാംമത് 😄🙏
@sabnak.p38492 жыл бұрын
മോളേ ഇഷ്ടം മനസിലാകുന്ന നല്ലൊരു പയ്യനെ കിട്ടട്ടെ... സുന്ദരീമോളേ.. God ബ്ലെസ് u ചക്കരെ 🥰🥰🌹🌹
@soumyag77893 жыл бұрын
മോൾക്ക് ഇതിനേക്കാളും നല്ല ഒരു ചെറുക്കനെ കിട്ടും. അയാളുടെ കണ്ണിൽ കാക്ക തൂറി കാണും അതാ അവൻ അങ്ങനെ പറഞ്ഞത്. മോള് സുന്ദരിയാ. God bless you
@sree4713 жыл бұрын
👍
@ajithamuraleedharan67143 жыл бұрын
അഭിനന്ദനങ്ങൾ മോളേ... കാണാൻ ഭംഗിയല്ല വേണ്ടത്. നല്ല ഒരു മനസ്സുണ്ട് മോൾക്ക്. ദൈവം അനുഗ്രഹിക്കട്ടെ.
@godisbest37953 жыл бұрын
ഇത് പോലെ പെങ്ങള് കുട്ടി ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല
@abdulsalam-iw8jv3 жыл бұрын
ഡെലിഷ്യ, മിടുക്കി അഭിനന്ദനങ്ങൾ
@quickshifter993 жыл бұрын
പരിപാടി ഏതുമായിക്കോട്ടെ സ്റ്റാർ മാജിക്ക് ഫാൻസുകാരുടെ പൊങ്കാല അതു നിർബന്ധമാണ്
@albin41533 жыл бұрын
സത്യം എന്തൊരു വെറുപ്പിക്കൽ ആണ്
@noufalm902 Жыл бұрын
മോളുടെ ഒരുപാട് വീഡിയോസ് കണ്ട ശേഷമാണു ഒരുകോടി കണ്ടത് അഭിനന്ദനങ്ങൾ 🏆💋🏆
@mdsubaier10923 жыл бұрын
ഇത്രയും മനസ്സുള്ള ഈ സഹോദരിക്ക് ലാൽ ആശംസകളും നേരുന്നു
@abdullatheefiyyad28862 жыл бұрын
നല്ല മനസ്സുള്ള കുട്ടി ജാതി മതം നോക്കാതെ സഹായത്തിന് ഇറങ്ങിയ പെൺകുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
@swathikrishna3533 жыл бұрын
വിസ്മയയുടെ ബ്രദർ ഉള്ള എപ്പിസോഡ് കണ്ടിട്ടാണ് ഞാൻ ഈ കമെന്റ് ഇടുന്നത്, ശ്രീകണ്ഠൻ സർ പ്ലീസ് ഇനിയെകിലും മുന്നിൽ നിൽക്കുന്ന ആൾക്ക് പറയാൻ ഒരു അവസരം കൊടുക്കണം പറയാൻ തുടങ്ങു്മ്പോയേകും അടുത്ത ചോദ്യങ്ങളുമായി വരും എന്ധോന്നടെയ്...
മറ്റു വാഹനം ഓടിക്കുന്നത് പോലെ അല്ല ടാങ്കർ ലോറി അതു ഓടിച്ചവർക്കു അറിയാം
@ashikthangal14062 жыл бұрын
നേടി എടുക്കണം എന്നുള്ള ഒരൊറ്റ അണയാത്ത തീ ഉള്ളിൽ ഉണ്ടേൽ പ്രെശ്നങ്ങൾ കാറ്റിൽ പറത്താൻ ഒരു പാടും ഇല്ല PASSION❤❤❤❤❤❤❤
@thulaseedharanthulasi94233 жыл бұрын
മിടുക്കിമോള്... ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.. 🙏🙏💝💝
@sreedharankk21462 жыл бұрын
മിടുമിടുകി മോള് അഭിനന്ദനം മോളു വിവാഹത്തിന് ഒരു ട്രൈവറെതനെ കണ്ടെത്തണ൦ ഹുസൈൻ Dr റെ എനികറി൦ സൂപ്പർ
@mhdali70252 жыл бұрын
സഹോദരീ, ഒരായിരം നന്മ 💐💐💐💐💐💐
@mhjrgaming95353 жыл бұрын
സ്റ്റാർ മാജിക് സൂപ്പർ പവർ ഇട്ട് ഡോ 💥
@ValaresariyanuJa3 жыл бұрын
RAJESH.R. E kochine cinimayil eduthal kollamyirunnu. Nalla dialogum,dairavum,narmavum undu....
@musfir14343 жыл бұрын
സ്റ്റാർ മാജിക്, പ്ലീസ് അപ്ലോഡ്
@sobhanamr70453 жыл бұрын
ഈ കുഞ്ഞിന്റെ ചിരി കാണാൻ എന്തു ഭംഗി സൂപ്പർ പല്ല്
@AshrafAli-kd9mc3 жыл бұрын
കിട്ടും മോളെ പോലെ നല്ലൊരു മനസ്സിന്റെ ഉടമയെ തന്നെ മോൾക്ക് കിട്ടും , മോളെ കർത്താവ് കൈവിടില്ല
@sajithavijayankssdammamsaj65333 жыл бұрын
എനിക്ക് മോളെപോലൊരു മോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് അർഹഹം. മോളെ കണ്ടപ്പോൾ മോട്ടോർ സർവീസ് 45 വർഷത്തിൽ കൂടുതൽ ഉണ്ട് അഭിനന്ദനങ്ങൾ മോളെ 👍
@papppubdk74013 жыл бұрын
ഇൗ സുന്ദരിക്കുട്ടി യേ ഞാൻ കെട്ടിക്കൊട്ടെ .. എന്തൊരു എളിമ ആ മുഖത്ത് ❤❤ കളങ്കമില്ലാത്ത സംസാരം , ലൗ യു മുത്തെ ... നിങ്ങൾക്ക് എല്ലാർക്കും സമ്മതം ആണെങ്കിൽ ഞാൻ കേട്ടിക്കൊട്ടെ ?????????
@funnybunnyok51173 жыл бұрын
ഡാ
@papppubdk74013 жыл бұрын
@@funnybunnyok5117 entha da
@premeelaknambiar45233 жыл бұрын
എന്റെ മോന് 23 വയസ് മാത്രമേ ആയുള്ളു പഠിപ്പ് കഴിഞ്ഞത് ഉള്ളു ഒരു 25 കഴിഞ്ഞിരുന്നെങ്കില് സത്യമായും ഞാന് കൊണ്ട് വന്നേനെ എനിക്ക് അത്രയും ഇഷ്ടായി എന്റെ what'sup ഉം Fb യും Insta യും എല്ലാം ഈ മോളുടെ video ആണ് സ്റ്റാറ്റസ് ഇട്ടതു I love you too മുത്തേ ❤️ ❤️ ❤️