2024LDCക്ക് വേണ്ടി ക്ലാസ്സ് കാണുന്നു.എൻ്റെ ജില്ലയിൽ first rank വാങ്ങും.എത്രയും പെട്ടെന്ന് ജോലി വേണം.ജീവിതം അത്രക്ക് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, thank you sir & god bless you 🙏
@simidinesh6973 жыл бұрын
Thank you sir 🙏🙏🙏 എത്ര പഠിച്ചാലും തലയിൽ നിൽക്കില്ല ഈ കേരള രാഷ്ട്രീയം പക്ഷെ sir ന്റെ ക്ലാസ്സ് വളരെ മനോഹരം ആയിരുന്നു കഥകൾകേൾക്കാൻ ഇഷ്ടം ആണ് അതുകൊണ്ട് എളുപ്പത്തിൽ മനസിലായി sir നന്നായി rest എടുക്കണം ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ feel ചെയ്തു. ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ട്ടപെടുന്ന sir ന് നല്ലത് മാത്രം വരട്ടെ sir നെ കാണുന്നത് വളരെ സന്തോഷം ആണ് 🙏🙏🙏🙏🙏🙏👌👌
@deepthyvijeesh82193 жыл бұрын
Thank you സർ. എളുപ്പത്തിൽ മനസിലായി. സർ നു ശ്വാസം edukkan ബുദ്ധിമുട്ട് ഉള്ളതുപോലെ തോന്നുന്നു. സർ പതുക്കെ ക്ലാസ്സ് എടുത്താൽ മതി 🙏🙏🙏🙏🙏🙏❤❤❤❤
@btsarmygirl76883 жыл бұрын
Yep
@shajinsha91963 жыл бұрын
ചക്രപണി സർന് ന്റെ ഹൃദയം നിറഞ്ഞ ലോക അദ്ധ്യാപക ദിനാശംസകൾ നേരുന്നു 💞
@skpmathschannel68513 жыл бұрын
സാർ ആരോഗ്യം ശ്രദ്ധിക്കണം.... 🙏🏻🙏🏻🙏🏻.. വളരെ നല്ല ക്ലാസ്സ് 🥰🥰🥰
@vidhyasasidharan25453 жыл бұрын
സർ ന്റെ ക്ലാസ്സ് നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ ഒരു ആവേശം ആണ്. നന്ദിയുണ്ട് സർ. ❤️🌹🌹❤️❤️❤️
@sunitharenju10733 жыл бұрын
ഒരു കഥപോലെ എല്ലാം നന്നായി മനസ്സിലായി,, ഞാൻ അടുക്കളപ്പണികളുടെ ഇടയ്ക്കാണ് കേട്ടത്,,, നന്നായി മനസ്സിലായി, ഇനി നോട്ടുകൂടിയെഴുതുമ്പോൾ perfect,,, Thanku dear ചക്രപണി sir🙏🙏🙏,,, ഈ class എടുക്കാൻ സാറിന്റെ അത്രയും പരിചയസമ്പത്തുള്ള മറ്റാരും ഇല്ല, കാരണം എ ല്ലാം സാറിന്റെ മനസ്സിൽനിന്ന് ആണ് ഞങ്ങൾക്ക് പറഞ്ഞു തരുന്നത്,,, Yhanku sir ❤❤❤❤🙏🙏
@saliniss9933 Жыл бұрын
Super class sir. കഥ പറയുന്നത് പോലെ ഉണ്ട്. എനിക്ക് എല്ലാം മനസിലായി. Sir നല്ലയൊരു വിദ്യാർഥിയാണ്. കാരണം നല്ലയൊരു വിദ്യാർത്ഥിക്കേ നല്ലയൊരു അധ്യാപകൻ ആകാൻ കഴിയൂ......
@santhinireveendran68213 жыл бұрын
Thank you സാർ 🙏🙏🙏ഇത്രയും സിംപിൾ ആയി ആരും പഠിപ്പിച്ചു തരില്ല. ഫ്രണ്ട്‌സ് ലെ ക്ലാസിൽ ഇരുന്നു കേൾക്കുന്നതു പോലെ തന്നെ 🙏🙏 പിന്നെ അന്നൊക്കെ സാർ വേഗത്തിൽ എല്ലാം പറഞ്ഞു പോകും ഇപ്പോൾ സാറിന്റെ ആരോഗ്യം അതിന് അനുവദിക്കുന്നില്ല എന്ന് അറിയാം. പഴയ ഊർജസ്വലനായ ചക്രപാണി സാറിനെ എന്നും കാണാൻ ആണ് ആഗ്രഹം. സാർ കിതക്കുമ്പോൾ ക്ലാസ്സ് കാണുന്ന ഓരോ വിദ്യാർത്ഥി യും പ്രാർഥിക്കുന്നു ഞങ്ങളുടെ സാറിനു ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ എന്നു 🙏🙏🙏
@ajimol86533 жыл бұрын
Good Morning Sir Thank You നല്ല class ആയിരുന്നു🙏🌹 പറയാതിരിക്കാൻ വയ്യ സാറിന്റെ മിസ്സിസിനെ നമിക്കുന്നു.🙏 കാരണം സാറിന്റെ കുട്ടികൾക്ക് വേണ്ടി , ഞങ്ങൾ ഓരോരുത്തർക്കും വേണ്ടി ആ black boark ൽ School കുട്ടികളെ പോലെ എഴുതി പഠിപ്പിക്കുമ്പോൾ എന്തു മാത്രം ചോക്ക് പൊടി ആ റൂമിൽ വീഴുന്നുണ്ടാകും😥 എല്ലാം ഞങ്ങൾക്ക് വേണ്ടി🙏 ഇതിനെല്ലാം പകരമായി ഞങ്ങൾ എങ്ങനെ നന്ദി പറയണം എന്നറിയില്ല സാർ but ഒന്നുറപ്പ് സാറിന്റെ ശിക്ഷണത്തിൽ ഞങ്ങൾ പഠിച്ച് ജോലി വാങ്ങി നല്ല മനസ്സുള്ള മനസാക്ഷിയുള്ള ഉദ്യോഗസ്ഥരായിരിക്കുമെന്ന് ഉറപ്പ് തരുന്നു👍🙏
@aadhisworld2772 жыл бұрын
എനിക്ക് ശ്വാസം മുട്ട് ഉള്ള ആളാണ് .. സർ nte ബുദ്ധിമുട്ട് കണ്ടിട്ട് വിഷമം തോനുന്നു .... ഇത്രയും effort എടുത്ത് ക്ലാസ്സ് തന്ന sir nu 🙏🙏🙏🙏🙏🙏🙏
@muhsina5483 жыл бұрын
College il pokunna vazhikku Sir nte class kaanunna njan☺️👍chakrapani classes jeevithathinte oru bhagamayi..... ❤️
@rejithkrishnan60463 жыл бұрын
Excellent class Sir.. 🙏🙏🙏.. ലോക അധ്യാപക ദിനം സർ.. 🙏🙏🙏.. ഒക്ടോബർ 5.. 😊🙏🙏🙏
@farshadsanu2213 жыл бұрын
❤😂❤❤ll
@neethuneethub99383 жыл бұрын
Superb class sir, parayuvan vakkukal illa,sir nu pakaram vekkan arum illa ennu urappikunna class ayirunu ith. Thank you sir, Thank you so much🙏🙏🙏🙏
@aswathysabu36743 жыл бұрын
തിരുകൊച്ചി പ്രധാനമന്ത്രിമാർ എന്നെ കുഴപ്പിക്കാൻ തുടങ്ങിട്ട് കുറച്ചുനാളായി. എങ്ങനെ പഠിച്ചാലും no രക്ഷ കോഡ് വച്ചു പഠിക്കും bt, സമയത്ത് ഉപകരിക്കില്ല. ആ problem sir സിമ്പിൾ ആയിട്ട് solve cheythu. Thank uu so much sir
@achuabhi92523 жыл бұрын
മികച്ച ക്ലാസ്സ് നന്ദി സാർ.. സാർ ശ്വാസ്സം മുട്ടൽ ഉണ്ട് ദയവായി ശ്രദ്ധിക്കു🙏
@anjukmathew27113 жыл бұрын
വളരെ നല്ല class ... എനിക്കും തോന്നി സാറിന് ശ്വാസമെടുക്കുന്നതിൽ പ്രയാസം :..ആര്യോ ഗ്യം ശ്രദ്ധിക്കണേ സാർ. സാറും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്.praying🙏🙏🙏🙏
@lidhijayaraj25823 жыл бұрын
Sir thank you so much. നല്ല ക്ലാസ്സ് ആണ്. എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ എടുക്കാൻ സാറിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് നന്ദി 🙏🙏
@anishak10483 жыл бұрын
Thank you so much sir, നല്ലപോലെ മനസിലായി.. അടുത്ത ക്ലാസ്സ് ന് വേണ്ടി കാത്തിരിക്കുന്നു
@anoopprabhakaran67253 жыл бұрын
ഒരു cenima കണ്ടത് പോലെ വളരെ രസകരമായി sir പറഞ്ഞു.... Thank you sir 😊
@satheeshau65893 жыл бұрын
വളരെ നല്ല ക്ലാസ്സ്, വിശദമായി, വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.
@geethuanandhu77403 жыл бұрын
ഇന്നാണ് ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞത്. നല്ല ബുദ്ധിമുട്ട് ഉള്ള ഒരു ഭാഗം ആയിരുന്നു എനിക്ക് ഇത്ര നന്നായി മനസിലാക്കി തന്നതിനു നന്ദി സർ. ഇനിയും ഇതുപോലെ ക്ലാസുകൾ ഞങ്ങൾക്ക് തരാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ 🥰
@Mufeedha20203 жыл бұрын
Sir n team aan sharikkum teachers..views kurayumbol paid clas aakkunnavarum clas nirthi povunnavarumoke ithu kaananam..real heros ivaran🙏tanx alot
@swathilakshmirs9713 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു സാർ നന്നായി മനസിലായി Thank youu sir🥰🥰
@jithjayakumar13583 жыл бұрын
Thank you sir 🙏🙏. എല്ലാ കാര്യങ്ങളും മനസിലായി. നന്നായിട്ട് പഠിക്കാൻ പറ്റി.
@vygaandvyshnasworld903 жыл бұрын
സർആരോഗ്യം ശ്രദ്ധിക്കണം. ഇടക്ക് ചൂടുവെള്ളം കുടിക്കണം. സാറിനെ കാണുമ്പോൾ ഒരു പ്രതീക്ഷ ആണ്.വളരെ നന്ദിയുണ്ട്.
@sourabhv.g64263 жыл бұрын
Sir, എങ്ങനെ നന്ദി പറയണം എന്നറിയുന്നില്ല അത്രയും നല്ല ക്ലാസ്സായിരുന്നു.Thank you sir 🙏🙏🙏
@revathyr14363 жыл бұрын
Thanku sir ഈശ്വരൻ അനുഗ്രിക്കട്ടെ sir ൻ്റെ അയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർഥിക്കും.വീട്ടു ജോലി പെട്ടന്ന് teerkkum sirnte ക്ലാസ് കേൾക്കാൻ.എൻ്റെ ലാസ്റ്റ് ചാൻസാ sir prathikkanm🙏🏻🙏🏻🙏🏻🙏🏻
@seenaps48663 жыл бұрын
സർ ക്ലസ് കാണാൻ വളരെ വൈകി പോയി. ഒരുപാട് നല്ല്ല ക്ലസ് തരുന്നു ഒരുപാട് നന്ദി ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ
@akshaips36873 жыл бұрын
Sir ആരോഗ്യം ശ്രദ്ധികാണാം , നല്ല ക്ലാസ്സ് ആണ്, പെട്ടെന്ന് മനുസ്സിലായി
@anitharani81133 жыл бұрын
സർ... ഇപ്പോഴാണ് 1956 നു ശേഷമുള്ള കേരള ചരിത്രത്തെക്കുറിച്ചു പൂർണമായ idea കിട്ടുന്നത്. ഇതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. സാറിനു എല്ലാ ആയുരാരോഗ്യവും ഉണ്ടാകട്ടെ...
@anumole3503 жыл бұрын
സർ, എനിക്ക് 23 മന്ത്രിസഭയും 15 നിയമസഭയും വളരെ കൺഫ്യൂഷൻ ആയിരുന്നു ഇതുവരെ . സാറിന്റെ ഈ ക്ലാസ് എന്റെ സംശയങ്ങൾ തീർത്തു തന്നു.thank you so much sir
@soumyamolpk8023 жыл бұрын
Super Super Super class ആയിരുന്നു സർ.വളരെ വ്യക്തമായി മനസിലായി. Thank you so much 🙏🙏🙏🙏🙏🙏🙏🙏
@Kannankalyani13 жыл бұрын
Thank u sir...loving u.....♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍
@arunkumar63843 жыл бұрын
ഇപ്പൊൾ കേരളത്തിൻ്റെ ചിത്രം കൂടുതൽ വ്യക്തമായി .പ്രിയപെട്ട ചക്രപാണി സാറിനും സൂരജ് ji ക്കും നന്ദി
@sumeeshmm31473 жыл бұрын
Ok സർ കുറെ ഒക്കെ മനസ്സിൽ ഉണ്ട് നല്ല ക്ലാസ്സ് ആണ് ഇ ക്ലാസ്സ് കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഈശ്വര അനുഗ്രഹം കൊണ്ട് ആണ് താങ്ക്സ്
@nimithanimitha83343 жыл бұрын
Thanku sir കേരള രാഷ്ട്രീയം ഇത്രയും വ്യക്തമായും അധികാരികമായും പറഞ്ഞു തരാൻ sir നു മാത്രമേ കഴിയു 🙏🏻🙏🏻🙏🏻🙏🏻
@pnr01113 жыл бұрын
ധനതത്വശാസ്ത്രവും
@shahnashajahan3 жыл бұрын
Valare nalla class... Nannay manasilay.... THANK YOU SIR🙏🙏🙏❤️❤️👌👌
@sumana71923 жыл бұрын
സാർ നമസ്കാരം. വളരെ നല്ല ക്ലാസ്സ് ആണ്. നന്നായി മനസ്സിലാകുന്നുണ്ട് സന്തോഷം സാർ.
@pscstudentmalappuram22453 жыл бұрын
സാറിന്റെ ആരോഗ്യം ഞങളുടെ അത്യാവിശ്യമാണ്. സർ പതുക്കെ ക്ലാസ് എടുത്തമതി. സാറിന്റെ പൂർണരോഗ്യത്തിന് പ്രാർത്ഥിക്കുന്നു.
@renjusa42233 жыл бұрын
ഒരുപാടു നന്ദി യുണ്ട് സാർ നല്ല ക്ലാസ് ആയിരുന്നു 💞💞💞💞💞
@rintusebastian88713 жыл бұрын
ok sir this class is very effecttive
@jayalekhasunil33553 жыл бұрын
സർ ക്ലാസ്സിൽ തന്നെ എല്ലാം പഠിക്കാൻ പറ്റുന്നുണ്ട് എങ്കിലും സർ ശ്വാസം എടുക്കുമ്പോൾ ബുദ്ധിമുട്ടുന്നുണ്ട് കൂടാതെ ചോകുപൊടിയും ആരോഗ്യം ശ്രദ്ധിക്കണംസർ ❤️🙏🏻
എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചു വളരെ നന്ദി സാർ ❤️
@rahultu54533 жыл бұрын
നന്നായി മനസ്സിലായി സാർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@brijulashaji4753 жыл бұрын
Ingane athmarthamai classedukunath nammude chakrapani sir mathram 🙏Thank you sir 🙏🙏
@mukeshmuku71733 жыл бұрын
ഒരുപാട് നന്ദി സാർ...🌹👍
@ramzanps20423 жыл бұрын
ഒരുപാട് കാര്യങ്ങൾ ഒരു വീഡിയോയിലൂടെ പഠിച്ചു thankuu sir
@hanantot88312 жыл бұрын
great great class sir thank you💗💗💗💗
@sandhyas68623 жыл бұрын
പഠിക്കുന്നുപ്പോൾ മാറുന്ന oru topic ayirunnu eppo easy ayi thank you sir
@vinodkrishnan82343 жыл бұрын
Thank u so much sir parayan vakkukal ella ethra nalloru charithra class ethuvare kandittilla god bless you sir hats of you
@geethachitra43673 жыл бұрын
Orupaad orupaad നന്ദി .. Cp sir and team
@thusharathiruvarppu53233 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു ചക്രപാണി സാർ പറയുമ്പോൾ അത് മനസ്സിൽ തങ്ങി നിൽക്കും
@krishnadath24553 жыл бұрын
കേരളത്തിന്റെ post indepedence ചരിത്രം ഒരു കഥപോലെ വിവരിച്ചു തന്ന ചക്രപാണി സാറിന് ഒരുപാട് നന്ദി. ബാക്കി ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു. സാർ ആരോഗ്യം കൂടി ശ്രദ്ധിക്കുക.🙏
@savithacv14963 жыл бұрын
സാറിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം.🙏🙏🙏
@aneeshtv86283 жыл бұрын
Happy teacher's day ❣️💕💕💕💕💕❤️👌👌👍👍
@ullasmani79743 жыл бұрын
Superb class sir.....Superb...Enth easy aayittanu ellavarkkum manasilakunnath ...
@anjalyks31213 жыл бұрын
sir eth topic aayalum ithrayum lailthamayi padippikkan sir nu allathe vere aarkum pattila.othiri nandi sir
@shru24483 жыл бұрын
Thankyou sir. Kerala politics simple n humble aayi paranju thannu.
@lekshmyvgopal53083 жыл бұрын
Thanku sir... Takecare of your health... Sir.. Prayers🙏
@rsajithaeee3 жыл бұрын
Thank you sir😍 വളരെ easy ആയി നമുക്ക് മനസിലാക്കി തന്നു...🥰🥰 Chakrapani psc class എടുക്കുന്ന എല്ലാ അദ്ധ്യാപകർക്കും ലോക അധ്യാപകദിനാശംസകൾ ❤😍🥰❤