ദക്ഷിണ ഗംഗ - കാവേരി Malayali Memorial in 1891 Ezhava Memorial in 1896
@sreerajs93953 жыл бұрын
ഗോദാവരി ഒറീസ്സയിൽ കൂടി ഒഴുകുന്നില്ലലോ
@threestarstherestars9353 жыл бұрын
Sir vif class first time psc exam pls help Sir Vif topics ethaa
@sahalus53193 жыл бұрын
Thank you sir
@rajpdm903 жыл бұрын
കുട്ടികളുടെ അവകാശം സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷൻ ചെയർമാൻ Priyanka Kanoongo എസ് രാധാകൃഷ്ണൻ പ്രസിഡണ്ട് ആകുന്നതിനു മുൻപ് തന്നെയല്ലേ ഭാരതരത്നം കിട്ടിയത്
@aneeshsv52223 жыл бұрын
Pattika jathi niyamam 1989 ano 1990 aano
@shelby46883 жыл бұрын
പാവങ്ങളുടെ ബാങ്കർ യൂനുസ് ആണെങ്കിൽ പാവങ്ങളുടെ ഗുരുനാഥൻ ആണ് നമ്മുടെ സ്വന്തം ചക്രപാണി സർ ❤❤❤ From kannur
@user-leo103 жыл бұрын
Article 315 psc... PSC എക്സാം കഴിയുന്ന സമയം 3:15 😁😁😉..
@santhysunil38743 жыл бұрын
Ncpcr chairman Stuti Narain Kacker
@digitalassetscriptocurrenc44593 жыл бұрын
ഇനി തെറ്റില്ല .കിടു കോട്
@reena53643 жыл бұрын
എത്ര തിരക്കായാലും നോട്ടിഫിക്കേഷൻ കണ്ടാൽ ഒന്ന് ഓപ്പൺ ചെയ്തു നോക്കും .അത് കാണുമ്പോൾ ഒരു പ്രേത്യേക എനർജി തോന്നും. പിന്നെ സമയം കിട്ടുമ്പോഴാ മുഴുവനും കാണുന്നെ. Thanku so much sir
@hasnans983 жыл бұрын
💖സാറിന്റെ മുഖത്തെ സന്തോഷം കണ്ടാൽ മാത്രം മതി.., 💖എന്നും എപ്പോഴും 💖
@ajimol86533 жыл бұрын
എത്തിപ്പോയി😀🥰🥰 Dear Sir Ldc Main list ഒക്കെ വന്ന് കഴിയുമ്പോൾ കോവിഡ് മഹാമാരിയൊക്കെ ഒന്നു കുറഞ്ഞു കഴിയുമ്പോൾ ഞങ്ങളുടെ ചക്രപാണി സാർ & team അങ്ങ് നെടുമങ്ങാട് നിന്നും കാസർഗോഡ് വരെ ഒരു പര്യടനം നടത്തണം എല്ലാ ജില്ലകളിലും സമ്മേളനം സംഘടിപ്പിക്കണം ലിസ്റ്റിൽ വന്നിട്ടുള്ളവരും സാറിന്റെ ക്ലാസിൽ പഠിച്ച വരെല്ലാം വരും സാർ , ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ ഒന്നു കാണാൻ pls... നമ്മുടെ ഈ സ്വപനം സാക്ഷാത്കരിക്കാൻ കഴിയട്ടെ കോട്ടയത്ത് നിന്ന് ഞാനുണ്ടാകും👍😀
@bhagyaraja.k97653 жыл бұрын
എറണാകുളത്തു നിന്ന് ഞാനും
@sinip.ssini.p.s92853 жыл бұрын
Wayanad ninnu Sini. P.S undavum
@unnikkuttanunni48153 жыл бұрын
Chakrapani sir ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധനയും ബഹുമാനവും തോന്നിയ അധ്യാപകൻ ജോലി കിട്ടിയിട്ട് ഞാനും വരും ആ പാദം തൊട്ട് അനുഗ്രഹം വാങ്ങിക്കാൻ😊😊
@thusharathiruvarppu53233 жыл бұрын
സാറിൻ്റെ മുഖത്തെ സന്തോഷം കാണുമ്പോൾ തന്നെ പഠിക്കാൻ ഒരു എനർജിയാണ്
@husnaasyanp99213 жыл бұрын
സത്യം
@hananoushad94083 жыл бұрын
Yess true
@hananoushad94083 жыл бұрын
Yess true
@anoopanoop27903 жыл бұрын
Ini oru govt job kittiyilllengilm sangadamilla Sir karanm sarinepoleyulla valiya oru manushyane kandethi ennathinakkal bhagyam onnumilla sir 😍😍
പക്ഷെ നമ്മൾക്ക് ജോലി കിട്ടിയില്ലെങ്കിൽ അത് സർന് വല്യസങ്കടം തന്നെ ആണ് ബ്രോ work hard make it happen ♥👍
@anoopanoop27903 жыл бұрын
@@glowgetter1581 urappayum
@remyagopakumar23383 жыл бұрын
പട്ടിണിക്കാരുടെ, ബുദ്ധിമുട്ടുന്നവന്റെ ഗുരുനാഥൻ, അങ്ങയുടെ അർപ്പണബോധം ഞങ്ങൾക്ക് govt ജോലി നേടാൻ സഹായമാകും.. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@arunkumar63843 жыл бұрын
ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന സാറിനും ടീമിനും എത്ര നന്ദി പറഞ്ഞാലും അധികം ആകില്ല.
@sabithabaiju42943 жыл бұрын
സ്നേഹം ആത്മാർത്ഥമാണെങ്കിൽ എത്ര വലിയ അസുഖവും മാറും. സാറിന്റെ വാക്കുകളിൽ ക്ലാസ്സുകളിൽ ഓരോരുത്തരിലും നല്ല മനുഷ്യർ ഉടലെടുക്കും. നന്മയാണ് സാർ .
@BabyPKBaby-eh4ue3 жыл бұрын
നമസ്കാരം സർ, ' എത്ര നന്ദി പറഞ്ഞാലു തീരില്ല മനസ്സിൽ. ഇരുന്ന് പോകുന്ന വാക്കുകൾ, ', ഞാൻ ICDS. Superviser exam, ' ന് തയാറെടുക്കുന്ന worker ആണ് Job - നിടയിലു സാറിൻ്റെ class ' കേട്ടാണ് പഠിക്കുന്നത്,,, സാറിൻ്റെ നല്ല മനസ്സിന് ഒരായിരം നന്ദി ,,,
@pnr01113 жыл бұрын
🙏ചാർളി ചാപ്ളിൻ നടന്ന കാലത്ത് ശുദ്ധമായ മഴയുണ്ടായിരുന്നു. ഇന്ന് മലിനമായ അന്തരീക്ഷമാണ്.❤️👍
@vygaandvyshnasworld903 жыл бұрын
സാറിന് കാണുമ്പോൾ പറയാൻ പറ്റാത്ത ഒരു സന്തോഷമാണ്.ഒരു എനർജി. Thank you sir
@subithau10723 жыл бұрын
പാവങ്ങളുടെ അദ്ധ്യാപകൻ ചക്രപാണി സാർ 😍😍😍😍😍🙏🌹🌹🌹ഞങ്ങളുടെ സ്വന്തം സാർ 😍😍😍ദൈവം ആയുരാരോഗ്യം നൽകട്ടെ 😍😍
ചിരിച്ച മുഖത്തോടുകൂടിയ ഞങ്ങളുടെ സാറിനെ കാണുമ്പോൾ വല്ലാത്ത സന്തോഷം 😘😘😘😘😘😘💞💞💞💞💞💞💞
@anithadas7673 жыл бұрын
സാർനെ ചിരിച്ച മുഖത്തോടെ കണ്ടതിൽ സന്തോഷം. ആരോഗ്യം ശ്രദ്ധിക്കണേ സാർ 🙏
@kumarvijay10003 жыл бұрын
Sirne kaanunnath thanne oru santhoshamanu... Padikkanulla aagraham vardhichu varunnu.. Government joli kittiyillenkilum thudarnnum ee channelinodoppam undakum 🙏🙏
@anumolsebastian95733 жыл бұрын
സറിനെ കാണുമ്പോൾ സന്തോഷം ഉണ്ട്.പക്ഷേ സാറിന് ആരോഗ്യം നോക്കണം.ശ്വാസം മുട്ടൽ ഉള്ള പോലെ തോന്നുന്നു. ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന സാറിനും സഹപ്രവർത്തകർക്കും ഒരുപാട് നന്ദി
@neenakrishnan15043 жыл бұрын
നമസ്കാരം sir ❤️ notification vannapozhe ഓടി വന്നു.ഇംഗ്ലീഷ് ക്ലാസ്സ് കാണുക ആയിരുന്നു
@vishnujayakumar91563 жыл бұрын
Orupad thanks ind sir.njanglk vendi orupad kashtappedunna oru team. God bless you 🎈👏
@deepukbabu90773 жыл бұрын
വൃദ്ധ ഗംഗ = ഗോദാവരി ദക്ഷിണ ഗംഗ = കാവേരി തെലുങ്ക് ഗംഗ = കൃഷ്ണ #All for each Each for all...
@jaferpdn65413 жыл бұрын
🥰🥰🥰🥰Njangalude prarthana ennum koodeyund🥰🥰🥰🥰🥰🥰
@anasabdulsalam63353 жыл бұрын
സാറിനും സാറിന്റെ ഫുൾ ടീമിനും പറഞ്ഞാൽ തീരാത്ത നന്ദിയാണ്..... 🌹🌹🌹
@skpmathschannel68513 жыл бұрын
ഒരായിരം നന്ദി 🥰🥰🥰🙏🏻🙏🏻👍👍👍👍
@sanilaprince64343 жыл бұрын
സാറിനും ടീമിനും ഒരായിരം നന്ദി.......
@sumayyamanaf39063 жыл бұрын
സാറിന്റെ മുഖത്തെ സന്തോഷം എനിക്ക് എനർജി യാണ് ❤❤
@jayaag95923 жыл бұрын
സാറിന്റെ ക്ലാസ് കേൾക്കുനത് ഞങ്ങളുടെ മഹാ ഭാഗ്യം Thank you so much sir
@salime29213 жыл бұрын
sirnte mugam kanumbol enthoru samadhanaman ella divasavum oru pravashyamenkilum aa sandoshamulla mugamonn kananam thank you sir...
@thasrishihab82693 жыл бұрын
Our hero....😍😍😍😍full of energy...👍👍😘😍
@sarithasarivs3 жыл бұрын
Sir ntya chiricha face anu namude santhosham namukkai kashtapedunna sir nu orayiram thanks 🙏🙏🙏
@subharethipsctips58042 жыл бұрын
സർ ,സ്കൂൾ ൽ അദ്ധ്യാപകന്റെ മുന്നിൽ ഇരുന്നു പഠിക്കുന്ന feel👍👍
@remananremanan88293 жыл бұрын
Thanks a lot sir...chila facts kelkkumbol ezhuthathe irikkan kazhiyunnilla maashe 😘
🙏ഇതു പോലെ തെരഞ്ഞെടുത്ത ചോദ്യങ്ങൾ മാത്രം പോരെ സാർ ക്രാഷ് കോഴ്സിൽ? മറ്റുള്ളതെല്ലാം പഴയ വീഡിയോകളിൽ പഠിപ്പിച്ചത് തന്നെയല്ലേ സാർ?▶️ഇങ്ങനെ തിടുക്കം കുറച്ച് സമാധാനത്തിൽ പറയുമ്പോൾ കേൾക്കുമ്പോളും സമാധാനമുണ്ട്.❤️👍
@sindhukrishna5273 жыл бұрын
Sir ne pole sir matrameullu .ee manse big salute god bless u sir
@ranjinimenonvpstar3 жыл бұрын
Thankyou sir....oru pad kadappad und 🙏🙏🙏 job kityal kanan vannirikkum
@manikandanelliyakottil68613 жыл бұрын
സാറിനെ കണ്ടതിൽ സന്തോഷം 💞💞💞💞💞
@nishatk3033 жыл бұрын
സാറിന്റെ മുഖത്തു നല്ല സന്തോഷം അതു കാണുമ്പോൾ നമുക്കും സന്തോഷം Thankyou very much സർ
@bhagyalekshmis43543 жыл бұрын
സർനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ട്. Thank you Sir 🙏🙏🙏
Sarine kanumbol vallatha oru santhosaman താങ്ക്യൂ സർ
@sujinajibin72563 жыл бұрын
Sirrre... Sirne kannunnathe positive energy aanu... Thank you CP sir and team for the effort taken 👏👏👏💐💐💐💐💐🙏🙏🙏Chakrapani sirrrr... U rensemble my father.... He was also a social worker... Teacher by profession... But He always thought about others...always help Poor people...that's Why I think I got ur great class...People of my native place still love and remember my father vth great respect... After 16years of his departure from this world forever....He was a party leader... Not use Party for personal gain...Road, Library, Agnavadi bldg, karshika group,party branch etc are there in memory of my father ...so I think I got ur great class only bcoz I am the D/o that 😍father....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤you CP sir.. 🙏🙏🙏💪💪💪💪we will winnnnn... 🙏🙏🙏🙏🙏🙏🙏🙏🙏Praying for you and ur team as always... 🙏🙏🙏🙏💖
@theachievers4173 жыл бұрын
Njan psc allenkil gvt job enna swapnam kaanaan thudangiyath sir kaarannamannu. Enik 1 1/2 vayassulla mon und. Aa time ill thanne njan 8 month pregnant um aayirunnu. Correct date paraja 2021 june ill aannu sir te class njan kannunnath. Mon nalla kusruthiyannu. Avan uragumbozhannu njan phone onnu nokunnath. Agane youtube ill oronnu nokunna time ill aannu sir te first channel hack cheythu ennu paraja video kaannunne. Pinne njan channel-le baaki videos onnu kandu noki. Appo enik thonni nth kond enikum gvt job nu try cheythudayen u. Sathyathil nte swapnathil polum njan oru gvt job-ne kurichu allojichatilla. Bt sir te oro vaakum kelkumbo enikum kittum oru gvt job enna predheeksha. July ill nte delivery kazhiju. Class enik mariyathak kaanaan onnum sadhikarilla. Ennalum villege field assistant nu vendi first try cheyannamennund. Gvt job nu vendi try cheyunnudekil sir te class mathrame kaannu. Mattu class ill onnum ithra positive energy illya.