കേരള ഗവൺമെന്റിന്റെ പുതിയ MLM മാർഗ്ഗരേഖയും മണി ചെയിൻ നിരോധനവും | Direct Selling Kerala |JISHAD BUCKER

  Рет қаралды 18,910

JISHAD BUCKER OFFICIAL

JISHAD BUCKER OFFICIAL

Күн бұрын

I hope you enjoy this video and please leave me a comment below if you have any questions or comments.
---------------------------------------------------------------------------------------
how to start your own network marketing company, how to start your own pyramid scheme, market segmentation, marketing, marketing chain, marketing strategy, mlm, mlm business, mlm companies, mlm marketing, mlm network marketing, mlm products, multi level marketing, multi level marketing tips, multilevel marketing business, network level marketing, network marketing, network marketing business, network marketing how to start, network marketing in india, network marketing success, network marketing success secrets, pyramid scheme, sales and marketing, successful mlm companies, top mlm companies, world best network marketing company, jishad bucker, Direct Selling Entrepreneur & mentor.

Пікірлер: 124
@babup6748
@babup6748 Жыл бұрын
ജയ് മൈ ലൈഫ് സ്റ്റയിൽ മാർക്കറ്റിംഗ്❤ ജയ് വെൽനസ്(ആയൂഷ്)
@prasadcg
@prasadcg 11 ай бұрын
പ്രണാമം സർ,🙏🙂സർ അങ്ങ് വളരേ ഉപകാരപ്രദമായ വീഡിയോ ആണ് ചെയ്ത് അങ്ങേയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അഭിനന്ദനങ്ങൾ, ആശംസകൾ🎉🤗👌🏼👍🧡🤍💚☪️🕉️✝️🇮🇳.
@ramachandrantv5460
@ramachandrantv5460 Жыл бұрын
സർ എല്ലാം തന്നെ കൃത്യമായി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ബിഗ് സല്യൂട്
@sibir2492
@sibir2492 Жыл бұрын
വളരെ സന്തോഷം വക്കീൽ സാർ വളരെയധികം സ്റ്റഡി ചെയ്തിട്ടാണ് ഈ ഒരു മറുപടി തന്നിരിക്കുന്നത് വളരെ കഴമ്പുള്ള നല്ല ചോദ്യങ്ങളും
@vavakunchon...4138
@vavakunchon...4138 10 ай бұрын
ഇനിയും ഇതുപോലെ കുറെ അറിവുകൾ പകർത്തണം
@SyamalaNarayanan-s7p
@SyamalaNarayanan-s7p Ай бұрын
. നിയമം നല്ലതാണ് ഭയമില്ലാതെ ബിസ്നസ് ചെയ്യാമല്ലേ👌👌👌👌❤
@kanakammavijayakumar9829
@kanakammavijayakumar9829 Жыл бұрын
Sir correct timil കിട്ടിയ ഈ program ന് ദൈവത്തിനും Sirനും നന്ദി
@subashnremerald4358
@subashnremerald4358 Жыл бұрын
നല്ല ഇൻഫർമേഷൻ Thank you
@ktanurtanur8678
@ktanurtanur8678 Жыл бұрын
Direct selling ഇനി പൊളിക്കും നല്ല കമ്പനിയാണെങ്കിൽനമ്മളെ തേടി വരും
@muhamnedhshafi9948
@muhamnedhshafi9948 Жыл бұрын
Power 🎉🎉🎉🎉🎉 Iam very Happy 😊
@narayanannair1629
@narayanannair1629 10 ай бұрын
ഗ! ഡഈവനിംഗ് ജിഷാദ് പാർ
@Prasadam342
@Prasadam342 Жыл бұрын
15 വർഷത്തെ other നെറ്റ്‌വർക്ക് പരിചയം കൊണ്ട്, ഇപ്പോൾ ഈ നിമിഷം 2 വർഷം കൊണ്ട് only modicare. അനുഭവം കൊണ്ട് മാത്രം. Modicare നെ പഠിച്ചതു കൊണ്ടു മാത്രം. ആരും വീട്ടിലേക്ക് കാശ് ചോദിച്ച് വരില്ല.Thank You Jishad Sir...❤
@moideenkutty1966
@moideenkutty1966 Жыл бұрын
Great information... 👍 Big salute antony sebastian sir. 👍🙏
@udayapurushu991
@udayapurushu991 9 ай бұрын
Sir.oru doubt.ivar oru paste sale cheyyumbol cheyyunna a o oru egentinu spotil 50 roopayokke commission kittunninddu.athinu mele ullavarkum veetham kittunnunddu.appo ithinte sharikum ulla rate cheriya thuka alle.pinne endha ithil ithra vila eariya content cherkunnathu.ithu thattippalle appo
@AncyShajanAncyShajan
@AncyShajanAncyShajan Жыл бұрын
. ഇനി പേടിക്കണ്ട കാര്യമില്ല .. നിങ്ങൾക്കിതു ചെയ്യാൻ പറ്റു പററുമോ...👍👍❤️
@chirikkathamanushyan1041
@chirikkathamanushyan1041 3 ай бұрын
സാർ,, സൂപ്പർ
@kawsark.t4485
@kawsark.t4485 Жыл бұрын
Jai Jai genuine direct selling company Thanks sir Very nice information
@bijoyt2866
@bijoyt2866 14 күн бұрын
Good information
@SaidaBanu-j7l
@SaidaBanu-j7l Жыл бұрын
അതെ അതെ സത്യം ജയിക്കും നമ്മുടെ പ്രോഡക്റ്റ് സത്യമുള്ളതാണ്❤
@PUGOSGLOBAL
@PUGOSGLOBAL Жыл бұрын
Quality is decided by the customer not the direct selling company. If companies don't give quality products they can't survive any more. At the same time direct sellers should not sell products to fulfill their needs, the pitching should be on customers need.
@saralakrishnantp7665
@saralakrishnantp7665 Жыл бұрын
Thankuh sir. Valare upakara petta orupad karyangal paranju thannathin randalkum thankuh parayunnu❤❤
@udayana2596
@udayana2596 Жыл бұрын
സത്യം എപ്പോഴും വിജയിക്കുന്നു ❤❤❤❤❤
@lakshmananka346
@lakshmananka346 Жыл бұрын
27:46
@lakshmananka346
@lakshmananka346 Жыл бұрын
😂
@wordword6100
@wordword6100 Ай бұрын
Mikka MLM copniyudeyum products OVER PRICED OVER HYPED eg MOD CARE , AMWAY, WESTIGE etc, we can get So many WUALITY products from the market witth less price
@rahmathbeevi5607
@rahmathbeevi5607 Жыл бұрын
വളരെ നല്ല അറിവ് 🤍
@SeenathK-tm8gl
@SeenathK-tm8gl 19 күн бұрын
Puri pone pavagalle paikkalle purimone
@rajanpp3901
@rajanpp3901 10 ай бұрын
Super super ....
@sureshappu8618
@sureshappu8618 Жыл бұрын
താങ്ക്സ് ലീഡർ ....സ്വന്തം രാജ്യത്തിനൊടുള്ള ..സ്വന്തം സംസ്ഥാനതിന്റെ സ്വന്തം ജില്ലയുടെ സ്വന്തം നാടിനെ സ്നേഹിക്കുന്ന ഒരു ഇന്ത്യൻ പൗരന് മാത്രമേ കൂടെ വരുന്നവന് വഴിതെളീക്കാൻ സാധിക്കൂ..നന്ദി ഗ്രെറ്റ്‌ ലീഡർ ..... എല്ലാ വിജയങ്ങൾക്കൊപ്പം മാർഗ നിർദ്ദേശം നൽകിയ സംരക്ഷണ നിയമ ഉപദേശകൻ ആന്റണി സാറിനോടും... കടപ്പെട്ടിരിക്കുന്നു.... നന്ദി ടീം ഗ്ലോബൽ.❤
@kawsark.t4485
@kawsark.t4485 Жыл бұрын
Praud to be a vestigian
@elgi1989
@elgi1989 Жыл бұрын
Thank you Adv Antony
@kanakammavijayakumar9829
@kanakammavijayakumar9829 Жыл бұрын
ഒരിക്കൽ കൂടി 10000 നന്ദി
@manojkumarpalakkal8354
@manojkumarpalakkal8354 Жыл бұрын
അങ്ങനെ എങ്കിൽ ഉത്പാദകരിൽ നിന്നും ഉപബോക്താക്കളിലേക്ക് നേരിട്ട് പ്രൊഡ്യൂസർ product വിപണനം ചെയ്യുന്ന രീതിയാണല്ലോ MLM 👍👍👍എങ്കിൽ ഈ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയിട്ടും പിന്നെ എങ്ങനാ സാറേ നിലവിൽ മാർക്കെറ്റിളിലുള്ളതിനേക്കാളും ഇത്രയും വലിയ വില കൊടുക്കേണ്ടിവരുന്നേ.... ഇതിന്റെ ഗുണനിലവാരം എങ്ങനാ വിലയിരുത്തുന്നേ... എല്ലാവരും അറിയട്ടെ 👍
@ambilik85
@ambilik85 Жыл бұрын
Thank you Sir for the great informations🎉🎉
@mohdbasheer6353
@mohdbasheer6353 Ай бұрын
സാധൂകരിച്ച മണി ചെയിൻ ആണ് MLM. ഏജന്റുകളെ മോഹിപ്പിച്ചു പണം തട്ടുന്ന പുതിയ രീതി.
@sobhanasoba2274
@sobhanasoba2274 9 ай бұрын
🎉30 years experience my
@ktanurtanur8678
@ktanurtanur8678 Жыл бұрын
ലിസ്റ്റ് വന്നാൽ സൂപ്പർ
@prasadcg
@prasadcg 11 ай бұрын
🙏🙂പ്രണാമം സർ L M L മൾട്ടി നാഷണൽ ബിസിനസിന്റെ നിയമ വശങ്ങളും വിശദമായി ഓഡിയൻസിനു പറഞ്ഞു തന്ന ആന്റണി സെബാസ്റ്റ്യൻസറിന് പ്രത്യേക അഭിനന്ദനങ്ങളും ഒരായിരം നന്ദിയും അറിയിക്കുന്നു.🎉🤗👍👌🏼☪️🕉️✝️🧡🤍💚🇮🇳
@udayapurushu991
@udayapurushu991 9 ай бұрын
Athupole e past stop cheyyumbol pallinu pulippum varunnuddu
@SeenathK-tm8gl
@SeenathK-tm8gl 19 күн бұрын
Nari gavan mentinum budi ille
@prasadmathew3965
@prasadmathew3965 Жыл бұрын
👍👍👍Very good explanation,Thank you
@JishadBuckerOfficial
@JishadBuckerOfficial Жыл бұрын
Glad it was helpful!
@moideenkutty1966
@moideenkutty1966 Жыл бұрын
Thank u jishad bucker sir🙏
@ZAINZAIN-wq5xq
@ZAINZAIN-wq5xq Ай бұрын
ഏതാണ് നല്ല MLM കമ്പനി
@ashrafv7172
@ashrafv7172 Жыл бұрын
Thank u sir good information
@roshan4995
@roshan4995 Жыл бұрын
Network marketing nde Mathematics enikk ottum manasilavunilla. “Oru 5 aalkare ningalk join cheyyikkan kazhiyumo” ennathaanu question. Anganne join cheyunnavarokke 5 aalkare join cheyipichal… ath 10th level ethumbozhek thanne Keralathinde population ne kaalum members aakum. Inganne dozen kanakkin “nalla” companikalile already 6th or 7th levelil aayrkum ippozhathe most membersum join cheyyunnath. So avark orikkalum ithil success aavan kazhiyilla… Mathematics is against MLM structure…
@s.v.pradeepkumar4005
@s.v.pradeepkumar4005 Жыл бұрын
Thank you sir good Information
@Amalgccc5946
@Amalgccc5946 Жыл бұрын
എന്നാൽ ഇടത്തട്ടുകാരെ ഒഴിവാക്കുമ്പോൾ വരുന്ന ലാഭത്തിന്റെ വിലക്കുറവ് അൾട്ടിമേറ്റ് കൺസ്യൂമർ ലഭിക്കണമെന്ന വ്യവസ്ഥയെപ്പറ്റി താങ്കൾ എന്താണ് ഒന്നും സംസാരിക്കാത്തത്?
@Aswii_efx
@Aswii_efx Жыл бұрын
Athinanallo registration, then they get Products for distributors price
@JishadBuckerOfficial
@JishadBuckerOfficial Жыл бұрын
അത് ലഭിക്കുന്നുണ്ടല്ലോ
@reenaprashaa5888
@reenaprashaa5888 Жыл бұрын
Thankyou🙏
@prasannaradhakrishnan2822
@prasannaradhakrishnan2822 Жыл бұрын
Thank you sir thank you so much
@geetharadhakrishna2083
@geetharadhakrishna2083 Жыл бұрын
very good ❤
@aswanicheran6306
@aswanicheran6306 Жыл бұрын
What Product What price
@ramachandrantv5460
@ramachandrantv5460 Жыл бұрын
Thank u sir
@capitolekm4611
@capitolekm4611 Жыл бұрын
പറയുന്നതെല്ലാം കറക്റ്റ് ആണ് ഒരു കൂട്ടം ആളുകളിലൂടെ പ്രോഡക്റ്റ് സേവനമോ മാർക്കറ്റ് ചെയ്യുന്ന രീതി.. ഇവിടെ ലെഫ്റ്റ് റൈറ്റ് എന്ന രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യുമ്പോഴാണ് പ്രശ്നം. ലെഫ്റ്റ് റൈറ്റ് എന്നീ രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യുമ്പോൾ അതൊരു പിരമിഡ് സ്കീം പോലെ പോകുന്നു. പിരമിഡ് സ്കീം എന്ന് പറഞ്ഞാൽ എന്താ അതൊരു മണി ചെയിൻ മാതൃകയായി. ഇവിടെയുള്ള കമ്പനികൾക്ക് ഈ ലെഫ്റ്റ് റൈറ്റ് എന്നീ രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യാതെ സിംഗിൾ ലൈനിലെ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്തു പ്രോഡക്റ്റ് വിൽക്കാൻ സാധിക്കുമോ.....?
@bijukunnumpuram6453
@bijukunnumpuram6453 Жыл бұрын
Amway ക്കു വേണ്ടി മാത്രമാണ് ഈ നിയമം 😅
@unnikrishnan8807
@unnikrishnan8807 Жыл бұрын
ഈ മേഖയെ കുറിച്ച് എല്ലാവരും കരുതുന്നത് ഇങ്ങനെയാണ് "അഞ്ജനമെന്നത് ഞാനറിയും..... മഞ്ഞളു പോലെ വെളുത്തിരിക്കും "ഇതാണ്.
@shoukathalivappu8452
@shoukathalivappu8452 Жыл бұрын
ചുളുവിൽ കാശ് സമ്പാദിക്കാൻ നടക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാവട്ടെ. ഇത്തരം MLM/മണിച്ചെയിൻ ബിസിനസ്‌ നേരിട്ടും ഓൺലൈൻ ആയും ആയിരക്കണക്കിന് ആളുകളെയാണ് ദിനേന പറ്റിച്ചു കൊണ്ടിരിക്കുന്നത്.
@bmworld8046
@bmworld8046 Жыл бұрын
pottananow
@shanumol1030
@shanumol1030 2 ай бұрын
@muhamnedhshafi9948
@muhamnedhshafi9948 Жыл бұрын
ഞ്ഞാന്‍ എത്തപെട്ടിട്ടുളളത് നല്ലൊരു Direct selling കമ്പനിയിലാണ് അതീല്‍ അതീവ സന്തുഷ്ടനാാണ് 😊😊😊 Super Prodects available in my great an wonderful Businus organization ❤🎉😊 Please welcome to direct selling business opportunity with best team Trillionaires academy ❤❤❤❤❤❤🎉🎉🎉🎉
@sumathirajan5696
@sumathirajan5696 Жыл бұрын
Thanku sir
@ModicareAzhiyur
@ModicareAzhiyur Жыл бұрын
The eye opener
@AncyShajanAncyShajan
@AncyShajanAncyShajan Жыл бұрын
Super sir👍👍👍👍❤️
@Neethuajayblogs383
@Neethuajayblogs383 Жыл бұрын
Super
@fahistech7896
@fahistech7896 Жыл бұрын
Very nice❤❤
@shibusadanandan9006
@shibusadanandan9006 Жыл бұрын
മീഡിയ പരസ്യ വരുമാനം പോകും എന്ന പേടി കാ ണ്ടാണ് ഇതിനെതിരായി പ്രവർത്തിക്കുന്നത്. ആ അല്പൻമാരെ ശ്രദ്ധിക്കണ്ട.
@rajendrashenoy1315
@rajendrashenoy1315 Жыл бұрын
ഈ തട്ടിപ്പ് മനസിലാക്കികൊണ്ട് തന്നെ പല വിദേശ രാജ്യങ്ങളും MLM പരിപൂർണമായി നിരോധിച്ചിട്ടുണ്ട് . ഇന്ത്യയിലും സമീപ കാല ഭാവിയിൽ തന്നെ അതുണ്ടാവും .
@baijurakesh2206
@baijurakesh2206 Жыл бұрын
​@@rajendrashenoy1315അവിടെയും നല്ല കമ്പനികളെ പ്രൊമോട്ട് ചെയുന്നുണ്ട് ഉഡായിപ് കൾക്ക് ഇനി സ്ഥാനമില്ല 😄
@bmworld8046
@bmworld8046 Жыл бұрын
@@rajendrashenoy1315 vazhumthurannirunnow
@bmworld8046
@bmworld8046 Жыл бұрын
yes
@bijukunnumpuram6453
@bijukunnumpuram6453 Жыл бұрын
ഏത് രാജ്യതാണ് mlm നിരോധിച്ചത്?
@sainucm5429
@sainucm5429 Жыл бұрын
Modicare ❤pakaram modicare
@newtrailerhd3104
@newtrailerhd3104 Жыл бұрын
Thankyou sir 🙏
@siyahulrahmanthengilan2914
@siyahulrahmanthengilan2914 Жыл бұрын
ഇനി നമ്മുടെ കാലം 🔥👍
@narayanannair1629
@narayanannair1629 10 ай бұрын
. താങ്ക ആന്റണി സ്വ
@prasadsubramanian5268
@prasadsubramanian5268 Жыл бұрын
എന്തു കൊണ്ട് എല്ലാ product ഉം ഇന്ത്യയിൽ, ഒരു ഗ്രേഡ് ആണ്, ഇന്ത്യക്കു പുറത്തു കൂടിയ ഗ്രേഡിലും, ഇതിനുള്ള ഉത്തരം ആണ് ഡയറക്ടസെല്ലിങ്, ഇതിലൂടെ ഇന്ത്യയിൽ ഒരു പാട് കോടീശ്വരന്മാർ ഉണ്ടാവും
@kadeejamajeed6140
@kadeejamajeed6140 Жыл бұрын
ഇത് വിവരമില്ലാത്തവരോട് പറ. Direct selling എന്ന് പറഞാൽ ഇടത്തട്ടുകാരില്ലാതെ നേരിട്ട് വിൽക്കുന്നതാണ്. അതിന് അവർ payment നൽകി സ്റ്റാഫിനെ വേക്കും. MLM um pyramidum ഒക്കെ പറ്റാവുന്ന ആളുകളെ ഇതിൽ cherkkukayu ചേർക്കുകയും അത് വഴി products വിൽക്കുകയും ചെയ്യുന്നു. Direct selling ആൾക്കാരെ ചേർക്കേണ്ട ആവശ്യമില്ല.
@JishadBuckerOfficial
@JishadBuckerOfficial Жыл бұрын
ഒട്ടും വൈകിയിട്ടില്ല ...പഠിക്കാൻ ഇനിയും സമയം ഉണ്ട്
@baijurakesh2206
@baijurakesh2206 Жыл бұрын
സമയം കിട്ടുമ്പോ plus 2 പുസ്തകത്തിൽ വ്യക്തമായി പഠിപ്പിജുന്നുണ്ട് 😂 ഒന്ന് പഠിച്ചിട്ടു വാ 😄
@bmworld8046
@bmworld8046 Жыл бұрын
thanik athillannathu manasilayi,angot mari ninnum karanjoloo,kazhutha kamam karanju theerkum ,
@bmworld8046
@bmworld8046 Жыл бұрын
VESTIGE❤️❤️❤️
@signature8670
@signature8670 Жыл бұрын
shamsudheen sarine marakkaruth
@sathianmenon4395
@sathianmenon4395 Жыл бұрын
കേരളത്തിലെ മെന്റാലിറ്റി വച്ചു ഡയറക്റ്റ് സെല്ലിങ് നടക്കില്ല ഒരു പരിധി വരെ 😄
@ashmen8229
@ashmen8229 Жыл бұрын
എന്റെ സംശയം : ഒരുമണിക്കൂറിലേറെ സമയം എടുത്തുകൊണ്ടു ജനങ്ങൾക്ക് പറഞ്ഞുകൊടുത്താൽ നിങ്ങൾക്ക് എന്താണ് ലാഭം? മറ്റേതെങ്കിലും കമ്പനി sponsor ചെയ്തതാണോ 🤔?
@shajipt3702
@shajipt3702 Жыл бұрын
@rajanpp3901
@rajanpp3901 10 ай бұрын
അങ്ങെനയെങ്കില്‍ ഹൈറിച്ച് മണി ചെയ്ന്‍ ആണല്ലോ
@jijimj6417
@jijimj6417 Жыл бұрын
👍👍👌👌
@jeslaSaleem-i7s
@jeslaSaleem-i7s Жыл бұрын
Supar👍👍
@lubnagullu9613
@lubnagullu9613 Жыл бұрын
💪💪💪
@sainudheenavs2399
@sainudheenavs2399 Жыл бұрын
ജനങ്ങളെ യൂട്ട് ലൈസ് ചെയ്ത് കമ്പനികൾ പണമുണ്ടാക്കി കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നു.. ഇതിനൊരു മാറ്റം വന്നാലെ 50% മെങ്കിലും വിജയിച്ചവരുണ്ടാകു . 30 വർഷമായിട്ടും ഈ രംഗത്ത് 5% ൽ താഴെ മാത്രമെ വിജയിച്ചിട്ടുള്ളൂ... ഇതിനൊരു മാറ്റം വന്നാൽ 90% ആളുകളും ഈ രംഗത്ത് വിജയിക്കും.. ഇപ്രകാരം ഒരു കമ്പനി വരട്ടേ...jio വന്നപ്പോൾ മാത്രമാണ് മറ്റ് കമ്പനികൾ കളം മാറ്റി ചവിട്ടേണ്ടി വന്നത്.😂 പൊതുജനം എന്നും കഴുതകളാകരുത് ...😆
@hameedvethila629
@hameedvethila629 Жыл бұрын
ഒരാളെ ഇടതും ഒരാളെ വലതും ചേർക്കുക നിങ്ങൾ അത്രയേ ചെയ്യണ്ടൂ...
@bmworld8046
@bmworld8046 Жыл бұрын
that is money chain format
@binu2375
@binu2375 Жыл бұрын
കോപ്പാണ്. Direct selling കൊണ്ട് കമ്പനിക്കും കുറെ വേളവന്മാർക്കും ഗുണം കിട്ടും. ഇതിൽ നിത്യോബയോഗ സാധനം എന്താനുള്ളത്. ലോട്ടറി പോലെ കുറെ ആളുകളുടെ നഷ്ടപെടുന്ന പണം വേറെ ആൾക്കും സർക്കാരിനും കിട്ടുന്നത് പോലെ. വീണിടത്തു കിടന്നു ഉരുളുന്നു
@Roving27
@Roving27 Жыл бұрын
എഴുതി തള്ളിയവർ തന്നെ തിരിച്ചുവന്നു വിജയിച്ച ചരിത്രമാണ് ഡയറക്ട സെല്ലിങ്ങിനുള്ളത് .. എന്നത് മറക്കേണ്ട.... പഠിച്ചു ബിസ്സിനസ്സ് ചെയ്യാൻ നോക്ക് ... വല്ലതും സമ്പാധിക്കാം 🥴🥴
@bmworld8046
@bmworld8046 Жыл бұрын
entey ponnu vazhey poyi padik
@padmarajank720
@padmarajank720 Жыл бұрын
അപ്പോൾ ഹൈ റീച് കമ്പനി ഓക്കേ ആണല്ലേ
@midhunkuriakose8130
@midhunkuriakose8130 Жыл бұрын
Athu direct selling alla.... Already traditional marketil ulla saadhanam thanne avide vilkkunna parupaadiyegganayaa direct selling aakunnathu... arivillaymaye chooshanan cheyyuvaanu...
@rameshankleenankandy2984
@rameshankleenankandy2984 Жыл бұрын
ഈ ആൾ ഹൈറിച്ചി നെപറ്റി കുറ്റം പറഞ്ഞ ആളെല്ലേ
@NATARAJANPADMANABHAN-hh9ri
@NATARAJANPADMANABHAN-hh9ri Жыл бұрын
In Iff Cgd
@sunilthottumukkam7973
@sunilthottumukkam7973 Жыл бұрын
R C M
@vijithkumar1755
@vijithkumar1755 10 ай бұрын
😂😂😂😂😂😂😂
@smartkitchenvibes7739
@smartkitchenvibes7739 Жыл бұрын
MLM Udayippann
@bmworld8046
@bmworld8046 Жыл бұрын
karanju theerkathirikoo,iniyum varanirikunney ullu😃😃😃
@vijithkumar1755
@vijithkumar1755 10 ай бұрын
Podo
@shoukathalivappu8452
@shoukathalivappu8452 Жыл бұрын
Mlm 99% തട്ടിപ്പ് തന്നേ
@flytodreams6297
@flytodreams6297 Жыл бұрын
1%😘😘😘
@narayanavariar422
@narayanavariar422 Жыл бұрын
Hi റീച് എന്തിനാണെന്ന് എന്താണ് എന്ന് പഠിക്കു. എന്നിട്ട് പറയു. നായെ
@SyamalaNarayanan-s7p
@SyamalaNarayanan-s7p Ай бұрын
. നിയമം നല്ലതാണ് ഭയമില്ലാതെ ബിസ്നസ് ചെയ്യാമല്ലേ👌👌👌👌❤
@vineeshkunjumon1935
@vineeshkunjumon1935 Жыл бұрын
Thankyou sir great information
@pradeepkumarpr1397
@pradeepkumarpr1397 Жыл бұрын
Super
@Neethuajayblogs383
@Neethuajayblogs383 Жыл бұрын
Super sir
@capitolekm4611
@capitolekm4611 Жыл бұрын
പറയുന്നതെല്ലാം കറക്റ്റ് ആണ് ഒരു കൂട്ടം ആളുകളിലൂടെ പ്രോഡക്റ്റ് സേവനമോ മാർക്കറ്റ് ചെയ്യുന്ന രീതി.. ഇവിടെ ലെഫ്റ്റ് റൈറ്റ് എന്ന രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യുമ്പോഴാണ് പ്രശ്നം. ലെഫ്റ്റ് റൈറ്റ് എന്നീ രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യുമ്പോൾ അതൊരു പിരമിഡ് സ്കീം പോലെ പോകുന്നു. പിരമിഡ് സ്കീം എന്ന് പറഞ്ഞാൽ എന്താ അതൊരു മണി ചെയിൻ മാതൃകയായി. ഇവിടെയുള്ള കമ്പനികൾക്ക് ഈ ലെഫ്റ്റ് റൈറ്റ് എന്നീ രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യാതെ സിംഗിൾ ലൈനിലെ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്തു പ്രോഡക്റ്റ് വിൽക്കാൻ സാധിക്കുമോ.....?
@baijurakesh2206
@baijurakesh2206 Жыл бұрын
❤❤❤❤
@capitolekm4611
@capitolekm4611 Жыл бұрын
പറയുന്നതെല്ലാം കറക്റ്റ് ആണ് ഒരു കൂട്ടം ആളുകളിലൂടെ പ്രോഡക്റ്റ് സേവനമോ മാർക്കറ്റ് ചെയ്യുന്ന രീതി.. ഇവിടെ ലെഫ്റ്റ് റൈറ്റ് എന്ന രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യുമ്പോഴാണ് പ്രശ്നം. ലെഫ്റ്റ് റൈറ്റ് എന്നീ രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യുമ്പോൾ അതൊരു പിരമിഡ് സ്കീം പോലെ പോകുന്നു. പിരമിഡ് സ്കീം എന്ന് പറഞ്ഞാൽ എന്താ അതൊരു മണി ചെയിൻ മാതൃകയായി. ഇവിടെയുള്ള കമ്പനികൾക്ക് ഈ ലെഫ്റ്റ് റൈറ്റ് എന്നീ രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യാതെ സിംഗിൾ ലൈനിലെ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്തു പ്രോഡക്റ്റ് വിൽക്കാൻ സാധിക്കുമോ.....?
@KishorKumar-dp4pu
@KishorKumar-dp4pu Жыл бұрын
ഇടതും വലതും ആളുകൾ product purchase ചെയ്യണം... അല്ലാതെ വെറുതെ നെറ്റ്‌വർക്ക് ഉണ്ടാക്കിയാൽ ഒന്നും കിട്ടില്ല. അതുപോലെ ആളുകളെ ചേർക്കാൻ ക്യാഷ് വാങ്ങിക്കാനും പാടില്ല.. പിന്നെ എങ്ങനയാണ് ഇത് money ചെയിൻ ആകുന്നതു?
@capitolekm4611
@capitolekm4611 Жыл бұрын
പറയുന്നതെല്ലാം കറക്റ്റ് ആണ് ഒരു കൂട്ടം ആളുകളിലൂടെ പ്രോഡക്റ്റ് സേവനമോ മാർക്കറ്റ് ചെയ്യുന്ന രീതി.. ഇവിടെ ലെഫ്റ്റ് റൈറ്റ് എന്ന രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യുമ്പോഴാണ് പ്രശ്നം. ലെഫ്റ്റ് റൈറ്റ് എന്നീ രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യുമ്പോൾ അതൊരു പിരമിഡ് സ്കീം പോലെ പോകുന്നു. പിരമിഡ് സ്കീം എന്ന് പറഞ്ഞാൽ എന്താ അതൊരു മണി ചെയിൻ മാതൃകയായി. ഇവിടെയുള്ള കമ്പനികൾക്ക് ഈ ലെഫ്റ്റ് റൈറ്റ് എന്നീ രീതിയിൽ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്യാതെ സിംഗിൾ ലൈനിലെ നെറ്റ്‌വർക്ക് ക്രിയേറ്റ് ചെയ്തു പ്രോഡക്റ്റ് വിൽക്കാൻ സാധിക്കുമോ.....?
@jackpoint8031
@jackpoint8031 Жыл бұрын
Araan bro oru leg matram kond poyal Paisa tharunnath
Direct Selling Redefined  (മലയാളം )
16:05
Sajeev Nair
Рет қаралды 25 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 40 МЛН
WHY PEOPLE QUIT NETWORK MARKETING (Malayalam)
9:23
Sajeev Nair
Рет қаралды 12 М.
FUTURE OF DIRECT SELLING - MALAYALAM
13:05
Sajeev Nair
Рет қаралды 13 М.
FOUNDATION OF YOUR BUSINESS I JISHAD BUCKER
9:43
JISHAD BUCKER OFFICIAL
Рет қаралды 10 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН