കേരളം ഇനി വൻ വികസനത്തിന്റെ പാതയിലേക്ക് - Money is going to flow into economy of Kerala

  Рет қаралды 62,694

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 80
@shajikalarikkal2512
@shajikalarikkal2512 2 жыл бұрын
കേരളവും കൂടുതൽ വികസിക്കട്ടെ
@justinbieberjustinbieber8240
@justinbieberjustinbieber8240 2 жыл бұрын
കയ്യിട്ടു വാരൽ അവസാനിപ്പിച്ചാൽ എല്ലാ പദ്ധത്തിയും വിജയിക്കും
@eft5620
@eft5620 2 жыл бұрын
കേരളീയർ എല്ലാരും വിഴിഞ്ഞതിനു support ചെയ്യണം
@sahalpc9806
@sahalpc9806 2 жыл бұрын
നമ്മുടെ കേരളത്തിലും ഉണ്ടാവട്ടെ വികസനം..
@antojames9387
@antojames9387 2 жыл бұрын
വല്ലാർപാടമൊക്കെ നഷ്ടത്തിലാണ്. എന്ത് പദ്ധതി കൊണ്ടുവന്നാലും ഭരിക്കുന്നവർക്ക് ആത്മാർത്ഥയും അഴിമതിവിരുദ്ധതയും ഉണ്ടെങ്കിലേ വിജയിക്കാനാവൂ.
@rollings69
@rollings69 2 жыл бұрын
ഉമ്മൻ ചാണ്ടി സർക്കാറിന്റെ സ്വപ്ന പദ്ധതി, അന്ന് കമ്മികളും, ലാറ്റിൻ കത്തോലിക്ക സഭയും ഒക്കെ പ്രതിഷേധം ഉയർത്തിട്ടും പദ്ധതിയുമായി മുന്നോട്ടു പോയ ഉമ്മൻ ചാണ്ടി govt ന് big salute 💙💙
@jocker6546
@jocker6546 2 жыл бұрын
നമ്മളിപ്പോഴും എല്ലാ കാര്യത്തിലും പിന്നിലാണ് ഇതൊകെ എപ്പോഴെ വരണ്ടതായിരുന്നു😭🤔
@Wild.man17
@Wild.man17 2 жыл бұрын
സംഭവം ഓകെ ശെരിയാണ് but പണി ഓകെ നടക്കുന്നുണ്ടോ എന്ന് സംശയം ആണ് കേരളത്തിന് കിട്ടാൻ പോകുന്ന വികസനം പലർക്കും കണ്ണ് കടി ആണ് പലപ്പോഴും ഇത് മനപൂർവ്വം നീട്ടി കൊണ്ട് പോകുന്ന പോലെ ഫിൽ ചയ്യുനുണ്ട് ഇതൊക്കെ ആരോ പുറകിൽ കളിക്കുന്ന പോലെ ഉണ്ട്...
@dreamworld87305
@dreamworld87305 2 жыл бұрын
എല്ലാം പൂർത്തിയായി കഴിയുമ്പോൾ നോക്കുകൂലി മേടിക്കാനായി ആളുകൾ വരും, പിന്നെ ഓരോ container ഇറക്കുന്നതിനും കയറ്റുന്നതിനും ക്യാഷ് മേടിക്കും 🤣🤣🤣🤣
@abivlogs8178
@abivlogs8178 2 жыл бұрын
ഇത്രയും സാധ്യതയുള്ള വികസനപ്രവർത്തനംഎന്തിന് വൈകിപ്പിച്ചു
@favasjr8173
@favasjr8173 2 жыл бұрын
മറ്റു രാജ്യങ്ങളോട് കോഴവാങ്ങി നമ്മുടെ ആളുകൾ ഇതു മുടക്കാതിരുന്നാൽ മതിയായിരുന്നു....😜😜😜😜
@shajikalarikkal2512
@shajikalarikkal2512 2 жыл бұрын
ഇന്ത്യ ലോകത്ത് ഒന്നാമത് ആവും,25വർഷത്തിനുള്ളിൽ
@ibrugabrutrivandrum3819
@ibrugabrutrivandrum3819 2 жыл бұрын
ഞാൻ വിഴിഞ്ഞത് കാരനാണ്,, ഇവുടെ ഹാർബർ പണി നടക്കുന്നു,,, ☺️
@Kozhikodkaran
@Kozhikodkaran 2 жыл бұрын
നമ്മുടെ നാട് വളരട്ടെ
@sirishachandran7073
@sirishachandran7073 Жыл бұрын
ചൈന ധാരാളം വമ്പൻപോർട്ടുകൾ നിർമിച്ചപ്പോൾ ഇന്ത്യയും ഇവിടുത്തെ കോൺഗ്രസ്‌ സർക്കാരും ഉറങ്ങുകയായിരുന്നു. അതിനാലാണ് ചൈനയേക്കാൾ നമ്മൾ 50 വർഷം പുറകിലായത്.
@ajeeshvishnu2724
@ajeeshvishnu2724 2 жыл бұрын
Vizhinjam port waiting anu 😍🔥
@sanathnr3384
@sanathnr3384 2 жыл бұрын
I am addicted to your voice
@chandranpillai2940
@chandranpillai2940 2 жыл бұрын
പക്ഷേ ഗതികെട്ട ഭരണ പ്രതിപക്ഷ കക്ഷികളെ ആദ്യം നാടുകടത്തണം ....
@abijithmaarikkal503
@abijithmaarikkal503 2 жыл бұрын
അവസാനം പറഞ്ഞത് കലക്കി👍
@bijujoseph705
@bijujoseph705 2 жыл бұрын
രാഷ്ട്രീയപാർട്ടികൾ വികസനം അനുവദിക്കില്ല
@adhicreation4522
@adhicreation4522 2 жыл бұрын
Keralam 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@vivek8168
@vivek8168 2 жыл бұрын
Trivandrumൽ താമസിക്കുന്ന ഞാൻ😌
@mrandmrs8286
@mrandmrs8286 2 жыл бұрын
The only living KING വിഴിഞ്ഞം
@Saji325-12
@Saji325-12 2 жыл бұрын
ഇപ്പോൾ ഒരു വഴിയുമില്ല. രണ്ടു മുന്നണികളെയും തൂത്തെറിയണം. അതിനു ള്ള ഇച്ഛാശക്തി വേണം. ഒരു രക്ഷകനെ കാത്തി രിക്കാതെ യുവ തലമുറ എല്ലാ മേഖലകളിലും നിയന്ത്ര ണം ഏറ്റെടുക്കണം. ചവറയി ലെ കരിമണൽ നമ്മൾക്ക് പ്രയോജനപ്പെടുത്താൻ പറ്റു ന്നില്ല. ഭാവനയും ചരിത്രബോ ധവും ധാർമ്മികതയും എല്ലാ മുള്ള ജനസമൂഹങ്ങളാണ് നേട്ടങ്ങൾ ഉണ്ടാക്കുന്നത്.
@muhammedshibil1143
@muhammedshibil1143 2 жыл бұрын
TATA groupinte kayyil aayirunnuvenkil normal people sinu nalla upakaaram aayirunnene
@athulyaram545
@athulyaram545 2 жыл бұрын
Informative content 👍🏾
@rahmaniac1298
@rahmaniac1298 2 жыл бұрын
Super video bro. ❤️❤️ njan vizhinjathinu aduthaanu thaamasam🤩
@aneeshs7838
@aneeshs7838 2 жыл бұрын
ഇ വികസനം കൊച്ചിയുടെഅഹങ്കാരം തീർക്കും
@606radhikanair7
@606radhikanair7 2 жыл бұрын
Ningaludee vidieo kettirikan nalla rasamane❣️
@ShajiNayakam
@ShajiNayakam 2 жыл бұрын
Vizhinjamkaran aayathil abhimanam thonnunnu
@arshadmhd849
@arshadmhd849 2 жыл бұрын
Eee project nte share engane aanu varunnath muzhuvanaayitt adhaani group aanooo, govt share indooo
@nejmalhussainkallingal279
@nejmalhussainkallingal279 2 жыл бұрын
അധാനിക്ക് കരാർ കൊടുക്കുന്നതിലായിരുന്നു യൂ പ്രതിഷേധം. സഹകരണ ബാങ്കുകളുടെ ഒരു consorshiam
@thewanderar2607
@thewanderar2607 2 жыл бұрын
ഇന്ത്യയിൽ ഇനി ക്രൂഡ് ഓയിൽ ,അല്ലെങ്കിൽ സ്വർണം കണ്ടെത്തിയാലും ഇവിടെ രക്ഷപ്പെടില്ല mark my words
@Vpr2255
@Vpr2255 2 жыл бұрын
ചിരിക്കരുത്, ഈ പദ്ധതി ആദ്യം plan ചെയുന്നത് 1988 യിൽ 😂 വിഴിഞ്ഞതിന്റെ അപ്പുറം കോളച്ചാൽ തുറമുഖം , തമിഴ് നാട് 5 വർഷം കൊണ്ടു തുടങ്ങി 😈
@midhunacharya6362
@midhunacharya6362 2 жыл бұрын
Good information dude
@vipinv6188
@vipinv6188 2 жыл бұрын
ഇവിടെ എങ്ങനെ പണി എടുക്കാതെ ജീവിക്കാം എന്ന് നോക്കി ജീവിക്കിന്ന sir മാരോട് ആണ് വികസനതിന്റെ കാര്യം പറയുന്നെ 😝 ഇന്ന് തിരുവിതാംകൂർ രാജ ഭരണം ആയിരുന്നു എങ്കിൽ ഈ വിഴിഞ്ഞം ഇപ്പൊ രണ്ട് വട്ടം പുതുക്കി പണി നടത്തേണ്ട കാലം കഴിഞ്ഞേനെ. അന്നത്തെ കാലത്തു Airport ഉണ്ടാക്കാൻ അവർ തിരുമാനിച്ചില്ലേൽ തിരുവനന്തപുരം കാർ തമിഴ് നാട്ടിൽ വിമാനം ഇറങ്ങേണ്ടി വന്നേനെ.. കട്ട് മുടിക്കന് phd എടുക്കുന്ന മലയാളിക്ക് എന്ത് വികസനം എന്ത്ടുറിസം 🤮
@praveenjaganathanj6548
@praveenjaganathanj6548 2 жыл бұрын
Correct
@Bluebird-8
@Bluebird-8 2 жыл бұрын
വികസന വിരോധികളായ കമ്മ്യൂണിസ്റ്റുകാരുടെ ഭരണത്തിനു കീഴിൽ ഇതൊക്കെ നടന്നത് തന്നെ..എന്തൊരു നടക്കാത്ത സ്വപ്നം.. 🙄🙄😆😆
@jishnus6382
@jishnus6382 2 жыл бұрын
U are great
@anilkumaranilkumar.r2639
@anilkumaranilkumar.r2639 2 жыл бұрын
Correct anu
@earlragner9748
@earlragner9748 2 жыл бұрын
വിഴിഞ്ഞം തുറമുഖത്തിന്‍െറ നിലവിലെ സ്ഥിതി എന്താണ്...?
@Bijualiyans
@Bijualiyans 2 жыл бұрын
♥️♥️♥️
@triger4620
@triger4620 2 жыл бұрын
Good
@ASANoop
@ASANoop 2 жыл бұрын
👍🏻🔥💕
@sijusivan77
@sijusivan77 2 жыл бұрын
👍👍👍👍🔥🔥🔥🔥
@rejirajan8061
@rejirajan8061 2 жыл бұрын
💯💯👍
@sarath9964
@sarath9964 2 жыл бұрын
ആഗ്രഹം കുന്നോളം ഉണ്ട്‌, പക്ഷേ.....
@rabeehMadathil001
@rabeehMadathil001 2 жыл бұрын
🥰🥰🥰🥰🥰
@sreenojnani7733
@sreenojnani7733 2 жыл бұрын
Bro😍
@bijurahana2616
@bijurahana2616 2 жыл бұрын
അഴിമതി കഴിഞ്ഞു ബാക്കി ഉണ്ടെങ്കിൽ അല്ലേ അതു അപ്പോ നോക്കാം
@Pain...911
@Pain...911 2 жыл бұрын
ഉമ്മൻചാണ്ടി sir 🤍
@don8649
@don8649 2 жыл бұрын
കുറെ ആയല്ലോ ഇതിന്റെ പണി തുടങ്ങിട്ട്
@NANHSIRKNUHDIM
@NANHSIRKNUHDIM 2 жыл бұрын
Bro Mahabharata thinte kooduthal video cheyyu
@ibrahimtk798
@ibrahimtk798 2 жыл бұрын
എല്ലാം സമ്മദിച്ചു ബ്രോ.. പക്ഷെ ആപേര് മാറ്റണം ഞമ്മള് മലയാളികൾ പറയുന്നപോലെ വിദേശികൾക് "വിഴിഞ്ഞം"എന്ന്‌ അത്ര പെട്ടെന്ന് പറയാൻ കഴിയില്ല...
@madridsta_since93
@madridsta_since93 2 жыл бұрын
Trivandrum Port
@govind4173
@govind4173 2 жыл бұрын
Vellork vendi nammada name matunath enthina,,let them pronounce the actual name !!
@robincp6997
@robincp6997 2 жыл бұрын
ആയിരത്തോളം വർഷം പഴക്കം ഉണ്ട് വിഴിഞ്ഞം എന്ന പേരിന്.. തിരുനവന്തപുരം എന്ന പേര് എന്നാണ് വന്നത്?? ഏഷ്യയിലെ ഏറ്റവും ആഴം കൂടിയ തീരദേശം കൂടെയാണ് വിഴിഞ്ഞം.. ഇന്ത്യയിൽ തിരമാലയിൽ നിന്നും കറണ്ട് ഉത്പാദിപ്പിക്കുന്ന ഒരേയൊരു പ്രദേശവും വിഴിഞ്ഞം ആണ്.. വിദേശികൾക്ക് വേണ്ടി ചരിത്ര പ്രസിദ്ധമായ വിഴിഞ്ഞം എന്ന പേര് മാറ്റുന്നതിൽ എന്ത് പ്രസക്തി ആണ് ഉള്ളത്?
@lokasanjari5276
@lokasanjari5276 2 жыл бұрын
നമുക്ക് ചില സായിപ്പ്മാരുടെയും ചൈനക്കാരുടെയും പേര് പറയാൻ പറ്റുമോ...? ഇല്ല. എന്നാൽ അതുകൊണ്ട് അവർ അവരുടെ പേര് മാറ്റുന്നുണ്ടോ. ഇല്ല. കാരണം അവർ ആത്മാഭിമാനം ഉള്ളവർ ആണ്. നിന്നെ പോലെ ആത്മാഭിമാനം ഇല്ലാത്തവർക്കേ സ്വന്തം ഭാഷയും പേരും എല്ലാം മോശം എന്ന് തോന്നൂ... ബ്രിട്ടീഷ് കോളണിയൽ ഹാങ്ങോവർ ഇപ്പോഴും മാറാത്ത ബ്രിട്ടീഷ് അടിമ 😏
@muhammedrikas
@muhammedrikas 2 жыл бұрын
@@govind4173 atu kallakki broo
@diasantodsliva2617
@diasantodsliva2617 2 жыл бұрын
Kerla Singapore 😂😭
@prasoonsoon3411
@prasoonsoon3411 2 жыл бұрын
Info😍
@mrsajilvlogsdubai
@mrsajilvlogsdubai 2 жыл бұрын
🥰✌️
@salmanbinameer72
@salmanbinameer72 2 жыл бұрын
വിഴിഞ്ഞത്തുകാരൻ..✌️
@clashofclanscreations748
@clashofclanscreations748 2 жыл бұрын
First view and comment 🤙🤙🤙
@muhammedshibil1143
@muhammedshibil1143 2 жыл бұрын
Adanik ezhudhi koduthille already
@shanidwayanad
@shanidwayanad 2 жыл бұрын
Current 💚🤍💙
@divyaprabhamalu9125
@divyaprabhamalu9125 2 жыл бұрын
Firsteee😍😍😍
@NANHSIRKNUHDIM
@NANHSIRKNUHDIM 2 жыл бұрын
First minute
@musthafaph1380
@musthafaph1380 2 жыл бұрын
കുളച്ചൽ ഒരു ഭീഷണിയാണ്
@Spvlogs682
@Spvlogs682 2 жыл бұрын
Njane first
@unni805
@unni805 2 жыл бұрын
First comment
@Iblamehari7
@Iblamehari7 2 жыл бұрын
First 😅
@navaskhaan1061
@navaskhaan1061 2 жыл бұрын
First view 🤪
@ashwinsunny4u
@ashwinsunny4u 2 жыл бұрын
❤️👍👍
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
👍❤️
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Vizhinjam Port: The Scope & Future (2021) | techZorba
15:26
techZorba
Рет қаралды 310 М.
ഭൂമിയും മനുഷ്യനും History of Earth
10:00
PCD people call me Dude
Рет қаралды 167 М.