കേരള നിയമസഭയിൽ രമേശ് പിഷാരടി|RAMESH PISHARODY LATEST INTERVIEW 2025|

  Рет қаралды 31,235

DNA NEWS

DNA NEWS

Күн бұрын

Пікірлер: 19
@KaarthikaPradeep
@KaarthikaPradeep 5 күн бұрын
ഇദ്ദേഹത്തിനെ പോലെ കൃത്യമായി നിരീക്ഷണം നടത്തി അത് ആരെയും പേടിക്കാതെ പറയാൻ കഴിയുന്ന അത്യപൂർവ്വം ചില മലയാളികളിൽ ഒരാൾ. ബഹുമാനം ശ്രീ രമേഷ് പിഷാരടി
@Ravisidharthan
@Ravisidharthan 4 күн бұрын
നിരീക്ഷണം ഉണ്ട്, പക്ഷെ പക്ഷപാത പരം, biased
@vibezmalayalam7472
@vibezmalayalam7472 4 күн бұрын
പിഷാരടി നിക്ഷ്പക്ഷമാണെന്നാ എനിക്ക് തോന്നിയിട്ടുള്ളത്..​@@Ravisidharthan
@sreejith_kottarakkara
@sreejith_kottarakkara 4 күн бұрын
ഇയാൾടെ conversation ❤❤ പൊളിയാണ്
@KishoreKumar-rj1xq
@KishoreKumar-rj1xq 5 күн бұрын
Sri Ramesh Pisharody,.... u have read a lot...sure. nice presentation 🙏
@ammuzzz556
@ammuzzz556 4 күн бұрын
You are a genius... Ramesh Pisharody💪💪💪💪💪
@madhavam6276
@madhavam6276 4 күн бұрын
Background il noise 🤌🥴
@nithinprasad864
@nithinprasad864 4 күн бұрын
Narmam niranja reethiyil vykthamaya udhaharanam vach krithyamayi reethiyil pisharadi kaaryangall avatharippikkum..😍
@kl0499
@kl0499 4 күн бұрын
പണമുള്ളവന് ജയിപ്പിക്കുക യല്ല തൻറെ കഴിവും പ്രാപ്തിയും ഈ സമൂഹത്തിനുവേണ്ടി ഉപയോഗിക്കാൻ കഴിവും മനസ്സും ഉള്ളവനെ യാണ് വിജയിപ്പിക്കേണ്ടത്
@dewdrops660
@dewdrops660 Күн бұрын
നല്ല ഇൻ്റർവ്യൂ ❤
@geevarghesepkurian8872
@geevarghesepkurian8872 Күн бұрын
🧡🤍💚 Jai Hind
@akhilm45
@akhilm45 3 күн бұрын
17:08 💯
@Ravisidharthan
@Ravisidharthan 4 күн бұрын
വഖഫ് ബോർഡ് സപ്പോർട്ടർ, രമേശ് പിഷാരടി ❤ കമ്യൂണിസ്റ് സിംഹം ബാബു സെർ ❤
@mannyskuttychannel4120
@mannyskuttychannel4120 4 күн бұрын
@rameshpisharody Uncle ❤
@rajeshrajesh.r6084
@rajeshrajesh.r6084 2 сағат бұрын
പിഷാരടി പകൽ നേരത്ത്, കോൺഗ്രസ് പാർട്ടിക്കാരനും, രാത്രിയിൽ മമ്മൂട്ടിയോടൊപ്പം ഇടതുപക്ഷ രാഷ്ട്രീയവും കൊണ്ടുനടക്കുന്നു. പിഷാരടിയുടെത് ഇരട്ടത്താപ്പ് രാഷ്ട്രീയമാണ്. അത് ഇനിയും മനസ്സിലാവാത്ത വരവാണ് കോൺഗ്രസുകാർ.
@ratheesankariathara377
@ratheesankariathara377 4 күн бұрын
ചോദിക്കുന്നവരെ കാണിച്ചില്ല 🤔
@rashidmarickar3712
@rashidmarickar3712 4 күн бұрын
ബാവൂ സർ...ഒന്നും മനസിലാകുന്നില്ല....
@athifbindildhar7589
@athifbindildhar7589 4 күн бұрын
kzbin.info/www/bejne/op3JnqlnpqiiebMsi=RCjV0TVBJC-pL9UD . Without background voice. And good clarity
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Krishna, The Supreme Personality of Godhead - By H.G. Sivaguna Krishna Prabhu
57:57
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
Secret | Malayalam Full Movie | Mazhavil Manorama | manoramaMAX
1:36:18
Mazhavil Manorama
Рет қаралды 316 М.