ആദ്യമായി മോഡി സാറിനോട് ഒരു സ്നേഹം തോന്നിയ നിമിഷം. ഇത് പോലെ എല്ലാവരെയും മനസ്സിലാക്കി അവരിൽ ഒരാളായി നിൽക്കുന്ന നേതാവായി മാറാൻ കഴിഞ്ഞാൽ. എന്നും അവശേഷിക്കും മനുഷ്യ മനസ്സുകളിൽ. Thanks modi sir rule and make a beautiful india like a garden❤
ആരാണ് വർഗ്ഗീയവാദി. അദ്ദേഹം തീവ്രവാദികളെ ആണ് എതിർക്കുന്നത്... ബാക്കിയൊക്കെ മറ്റ് രാഷ്ട്രീയ പാർട്ടിക്കാർ മുതലെടുപ്പ് നടത്താൻ വർഗ്ഗീയത പറഞ്ഞു തമ്മിൽ അടിപ്പിച്ചു കൊല്ലുന്നു
@INDIANBROTHERHOOD1002 ай бұрын
അദേഹം അതിന് മുഹമ്മദ് അല്ലാ
@607832052 ай бұрын
നീ ആദ്യം നിൻ്റെ vsrga സ്വഭാവം മാറ്റു
@Lifeis_journey2 ай бұрын
പ്രതീക്ഷകൾ പുലരട്ടെ.. Wlcm.. സർ 🎉
@nisar-u6f2 ай бұрын
ഞാൻ ബിജെപി എന്നാ പാർട്ടിയോട് വിരോധം ഉള്ള ആൾ ആണ് എന്നാൽ നരേന്ദ്ര മോഡി എന്നാ പ്രെധാമന്ത്രിയോട് എനിക്ക് വലിയ ബഹുമാനം തന്നെ ആണ് കാരണം അദ്ദേഹം എന്റെയും എന്റെ രാജ്യത്തിന്റെയും ഭരണാധികാരി ആണ് ഞാൻ ഒരു ഇന്ത്യകാരൻ ആയതിൽ 1000 വട്ടം അഭിമാനിക്കുന്നു ❤❤❤
@bijoypillai86962 ай бұрын
Fake ID cyber cooli
@reshashejeer83142 ай бұрын
@@nisar-u6f അച്ചോടാ. .
@worldride782 ай бұрын
@@bijoypillai8696😂😂
@nisar-u6f2 ай бұрын
@@bijoypillai8696 എന്റെ ഐഡി റിയാൽ തന്നെ ആണ് ബ്രോ
@Rahul-cj8ph2 ай бұрын
സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും ദുരുന്തത്തിൽ പെട്ടവരെ ചെളിയുടെ പേരിൽ ഒഴിവാക്കിയിടത്തു ഇത്രെയും പരിഗണന നൽകിയ പ്രധാനമന്ത്രിയുടെ പ്രവർത്തി അഭിനന്ദനാർഹം തന്നെ
@vanced92132 ай бұрын
correct
@Anirdhsukumar2 ай бұрын
yes
@shajimr87482 ай бұрын
പുറത്ത് നിന്നത് ദുരിതം അകത്ത് കയറിയത് ആശ്വാസം.
@SUDHEESHPS-ir2pt2 ай бұрын
Modi❤❤❤
@reshashejeer83142 ай бұрын
മനസ്സിലായില്ല. മുഖ്യമന്ത്രി വയനാട് സന്ദർശിച്ചില്ലാ എന്നാണോ?
@subaidazahra70322 ай бұрын
അൽഹംദുലില്ലാഹ്
@vaisakhkm55992 ай бұрын
വളരെ നല്ല കാര്യം മോഡി ജി ❤🙏🏻
@syamjithtirur34402 ай бұрын
നരേന്ദ്ര മോദി ജി ഈ രാജ്യത്തിന്റെ പുണ്യം 🔥❤️
@rajeeshtn24352 ай бұрын
നന്ദി മോദിജി 🎉🎉🎉🎉🎉
@abdulnajeeb872 ай бұрын
Chandi ji
@prakashmc28092 ай бұрын
ഇത്രയും ജനങ്ങളെ അറിയുന്ന ഒരു PM ഉണ്ടാവില്ല.
@sreelekhasunil94152 ай бұрын
സത്യം ❤
@vishnuprasad84172 ай бұрын
ഇത്രയും ജനങ്ങൾ തന്തക്ക് വിളിച്ച ഇത്രയും കഴിവ്കെട്ട ഒരുത്തനും ഇനി പ്രധാനമന്ത്രി ആകാതെ ഇരിക്കട്ടെ
@bestdeal.872 ай бұрын
😂
@Nachuleo2 ай бұрын
എത്രാമത്തെ ദിവസം ആണ് മൂപ്പർ എത്തിയെ... പ്രധാന മന്ത്രി.. മണ്ണാങ്കട്ട
@okbei30102 ай бұрын
@@vishnuprasad8417pinarayi inni avilaa pedikkanda thanthayude thanthakk vare malayalikal villichitund😂
@Listopia102 ай бұрын
മോഡി ഉപേക്ഷിക്കില്ല എന്ന് ഉറപ്പുണ്ട് ഞങ്ങളെ 🙏🏽
@abdulnajeeb872 ай бұрын
😂😂😂
@premjith32 ай бұрын
കണ്ണ് നിറഞ്ഞു പോയി മോദി സർ 🙏
@liyakathali87442 ай бұрын
നന്മകൾ പുലരട്ടേ..... പ്രാർഥനയോടെ......
@akhilkunhimangalam2 ай бұрын
ഇത് ഒരു സംഭവം തന്നെ ആയി.. 👍🏻👍🏻
@DamodaranMathottathil2 ай бұрын
Proud to be indian 🙏🙏🙏🙏🙏
@bhanumathi51612 ай бұрын
പ്രധാനമന്ത്രി കീ ജയി. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി നമ്മൾ വയനാടിനു വേണ്ടി ചെയ്യണം❤😢
@shijus49422 ай бұрын
Modiji thank you for your great support and kindness to kerala during our bad times.
@SuhailaPt-y6b2 ай бұрын
Thank you modiji❤
@dimensionsinteriorpvtltd2 ай бұрын
Modigi Ki Jai...
@geethasoman25612 ай бұрын
ജയ് മോദിജി താൻകളെ ഞങ്ങൾ ഭാരതത്തിന്റെ രക്ഷക നായി കാണുന്നു, താൻകൾക് എല്ലാ ആയുരാരോഗ്യ സൗഖ്യം നേരുന്നു
Ingerkku Indiakkar 400 seat kodutthirunnuvengilum oru thettum illarunnu .🙏PM of the people ❤️
@Marcos123852 ай бұрын
മോദിജി 😍🔥💪❤
@JagatramHarijan-m7t2 ай бұрын
Very good
@Mrwick..80732 ай бұрын
ചിലർ പറയും ഏറ്റവും കൂടുതൽ മോദിയെ എതിർക്കുന്നത് muslims ആണ് നല്ലത് ചെയ്താലും എതിർക്കും എന്ന്... പക്ഷെ അങ്ങനെ അല്ല അവർ എന്ന് ഇന്ന് മനസിലായി... മിക്ക chennel ഇന്റെ comment box ഇന്റെ അടിയിലും വന്നു മോഡിയെ അഭിനന്ദിക്കുന്നത് കൂടുതലും muslim കൂട്ടുകാർ ആണ് ❤️❤️❤️❤️❤️
our PM, modi ji, janangale swantham kudumbamayi kanunna true leader❤
@vijeshvraghav69792 ай бұрын
Our Prime minister ❤
@rinishaji59722 ай бұрын
പ്രതീക്ഷിക്കാം ❤🥰
@heraPaswan-dc3sy2 ай бұрын
Jay Jay Hind vande matram
@SreerekhaJayakumar2 ай бұрын
❤️🙏🙏
@kedaramsankaran78212 ай бұрын
മലയിടിഞ്ഞുള്ള പ്രളയത്തിൽ ഉണ്ടായ ഉറ്റവരുടെ മരണത്തിലും വസ്തു നാശത്തിലും പെട്ട് ദുരിതത്തിലായവരെ ആശ്വസിപ്പിക്കാനും തുടർ നടപടികൾ എന്തെന്ന് മനസ്സിലാക്കാനുമായി രാജ്യത്തെ പ്രധാനമന്ത്രി ഇന്ന് (ആഗ. 10 ന്) വയനാട്ടിലെത്തി. മോഡി ശൈലിയിൽ തന്നെ, സൂക്ഷ്മതയോടെ നോക്കി കണ്ടും ചോദിച്ചറിഞ്ഞും മണിക്കൂറുകളോളം അദ്ദേഹം അവിടെ ഉണ്ടായിരുന്നു. പുനർനിർമാണമല്ല. മറിച്ച് മാറി താമസ്സിക്കലാണ് അവിടെ സാദ്ധ്യമായത്. അതിനുള്ള പദ്ധതികളാണ് സർക്കാർ ചെയ്യേണ്ടത്. സർക്കാരിന്റെ നഷ്ടപരിഹാര സഹായവും ഉണ്ടാകണം. അതിനിടെ മലയാളം ചാനലുകൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു , പ്രധാനമന്ത്രി സമയമെടുത്ത് എല്ലാം നോക്കി കണ്ടു. ഇനി അതനുസരിച്ചുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക സഹായമാണ് പ്രഖ്യാപിക്കേണ്ടത് എന്ന് !! അതെന്ത് ജർണലീസം! എത്ര സഹായ ധനം നൽകണം എന്നു നേരിൽ കണ്ട് വിലയിരുത്തി പ്രഖ്യാപിക്കാനാണോ പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനം ! അല്ലെങ്കിൽ തന്നെ, ഇത്തരം ഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള കീഴ് വഴക്കം എന്താണ് എന്ന് നോക്കിയാൽ പോരെ ! മാധ്യമം എന്ന പേരിൽ ലോകമാകെ പ്രവർത്തിക്കുന്നവയിൽ ഒട്ടുമിക്കതും ഇപ്പോൾ ഇങ്ങിനെ തന്നെയാണ് എന്നതത്രേ പിന്നെ ആകെയുള്ള ഒരു സമാധാനം !
@babukuttykalarickal26062 ай бұрын
അല്ല സാറെ ഈ 2000 കോടി എന്തിനാ എന്ന് ഒന്ന് പറഞ്ഞു തരുവോ? അപ്പൊ സംസ്ഥാന സർക്കാർ?
@pink35day52 ай бұрын
Finland kandu paris kandu ini Switzerland onn kananam
@Rajaneesh-cu3ul2 ай бұрын
എത്രയും പെട്ടന്ന് മുലാ പെരിയർ വിഷയതിൽ ഒരു തിരുമാനം വേണം ക്കോടതി വിധിയൊന്നും നൊക്കിനിന്നൽ ശരിയവില രണ്ട് സർക്കാരും ചെർന്ന് ഒരു തിരുമാനതിൽ എത്തണം വെള്ളംവഴി തിരിച്ചുവിടണം തുരങ്ക നിർമാണം ദ്രുതഗതിൽ ചെയ്ത് തീർക്കണം
@SmilingCaterpillar-hu6ok2 ай бұрын
Nnan. Muslim anu. Pasha. Innu. Nallakaryam cheythu
@Voyager_4202 ай бұрын
Muslim aanennu parayaan kaaranam ??
@Mrwick..80732 ай бұрын
@@Voyager_420ചിലരുടെ വിചാരം muslims ഇന് എല്ലാർക്കും മോഡിയെ വളരെ വെറുപ്പ് ആണ് എന്നല്ലേ അതാവും
@Voyager_4202 ай бұрын
@@Mrwick..8073 Muslim ആണെന്ന് മാറ്റി വെച്ച് ഞാന്‍ ആദ്യം ഒരു ഇന്ത്യൻ ആണെന്ന് ചിന്തിച്ച തീരാവുന്ന പ്രശ്നമേ ഉള്ളൂ..
@shylarajesh39022 ай бұрын
Big salute modiji🎉🎉🎉🎉🎉🎉🎉
@sreejithsreejisreeji67382 ай бұрын
🙏🏻🙏🏻🙏🏻❤️💕💕💕
@SanojKumar-vj9bg2 ай бұрын
👍💞🙏
@robinvjtsy74512 ай бұрын
Our prime Minister is great..love u modiji
@Nachuleo2 ай бұрын
ഞാൻ ആൾ rss ഇന്നും ബിജെപി ക്കും എതിർ ആണെങ്കിലും മൂപരുടെ ജനങ്ങളോട് ഉള്ള പെരുമാറ്റം 👍🏻😘
@sreekumar21262 ай бұрын
🙏🙏🙏
@bibinshorts16072 ай бұрын
ഒരു ദുരന്തമുണ്ടക്കണോ നമ്മൾ എല്ലാം ഒന്നാണന്നു മനസിലാക്കാൻ, ,, ഇവിടെ ജാതിയില്ല മനുഷ്യർ മാത്രം, ,, പരസ്പര സ്‌നേഹത്തോടെ നമ്മൾ ജീവിക്കാൻ പഠിക്കണം എന്നാതിനുള്ള ഓർമപ്പെടുത്തൽ കൂടിയ ഇ ദുരന്തം 😢
@AparnaGirish-j8x2 ай бұрын
Thank you PM
@bijubalakrishnan17732 ай бұрын
❤️
@KarunakaranK-l6o2 ай бұрын
ദുരന്തമുണ്ടായപ്പോ നമ്മൾ ഞെട്ടി മോദി നമ്മെ കരയിപ്പിച്ചു. മോദിയുടെ ഒരോ ചലനവും ഉത്തരവാദിത്വമുള്ള ഒരു കാരണവരുടെതാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. കേരളം ആവശ്യപെടുന്ന സഹായം കേന്ദ്ര ഗവൺമെന്റ് നൽകാൻ ഇപ്രാവശ്യം തയ്യാറാവുകയാണെങ്കിൽ മോദി വലിയവനാണെന്ന്നമുക്ക് പറയേണ്ടിവരും
@vkp38642 ай бұрын
Well done Modiji
@Sreejak1980rajeev2 ай бұрын
Modiji ❤❤❤
@RemyaRatheesh-ih4zt2 ай бұрын
ഹാശ്മി ഇക്ക എവിടെ
@syamvlogs68042 ай бұрын
മോദിജി🥰🥰❤️
@dineeshdineesh73662 ай бұрын
Good job p. M🌹
@studyinmalaysia72582 ай бұрын
Nallathu
@abhiabhi-u7t2 ай бұрын
വർഗീയത ഇല്ലാത്ത മോഡിയുടെ കൂടെ ആയിരങ്ങൾ അണിനിരക്കും അത്ര പവർഫുൾ ലീഡേഴ്‌ഷിപ് ക്വാളിറ്റി ഉണ്ട് ഇദ്ദേഹത്തിന് വർഗീയത കളയാൻ ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ
@remithraghavan65252 ай бұрын
Ningalude manasil varagiyatha ullathu kondu thonnunathanu. Adhehathinu rashtram annu valluthu. 10 varsham ayye ethuvare booripaksham hidukalku vendi enthu cheythu pakshe ellavarkum vendi cheyyunnu
@abhiabhi-u7t2 ай бұрын
താങ്കൾ ഒരു വർഗീയ വാതി അല്ലായിരുന്നെങ്കിൽ എന്നെ പോലെ ആയിരങ്ങൾ അണിനിരന്നേനെ.. താങ്ങൾ ശക്തനായ ഭരണാധികാരി ആണെന്നതിൽ സംശയ ഇല്ല.. അധികം ആർക്കും കിട്ടാത്ത ശക്തമായ ലീഡേഴ്‌ഷിപ് ക്വാളിതിയും ഉണ്ട് പക്ഷെ എല്ലാ ജനങ്ങളെയും ഒരേ പോലെ കാണാനും ഒരു ഭരണാധികാരി ശ്രമിക്കണം ഇനി എങ്കിലും നല്ല മനസ്സു കൊടുക്കട്ടെ ദൈവം..❤🎉
@srirajsreedharan9012 ай бұрын
സത്യം പറഞ്ഞാൽ മൂപ്പർക്കു പോലും വർഗീയ വാദിയാവാൻ താല്പര്യമില്ല... ഇസ്ലാം മതം മറ്റുള്ളവരെ വർഗീയ വാദിയാക്കുന്നതാണ്.. ഇന്ത്യ വിഭജനം പോലും ആർക്കു വേണ്ടിയാണ്.. Oru ഹിന്ദുവും വർഗീയ വാദി അല്ല... ഞങ്ങൾക്കും.. ജീവിക്കേണ്ട അതിന് വേണ്ടി കെട്ടുന്ന വേഷമാണിത്
@pam48402 ай бұрын
Can a musl see another as equal u cannot if u do you have not read the book... Lak deen onnum.പറയണ്ട
@BinsySalu2 ай бұрын
Our prime minister modiji...❤❤
@anilkumarvadukkumchery2 ай бұрын
നമ്മടെ ദാസൻ ഇതുപോലെ ഒക്കെ ആയെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😔
@manoharanmanoharan29302 ай бұрын
Thankspraimminister
@607832052 ай бұрын
❤❤❤ മോദി ❤❤❤ ജീ
@nithyanithya-ye9th2 ай бұрын
മോദിജി 😍😍
@Vinnerjose2 ай бұрын
Respect To Modi 🫡
@sindhusajeev93342 ай бұрын
രാജ്യത്തിന്റെ അഭിമാനം മോദിജി ❤❤❤❤❤❤
@harikrishnans62922 ай бұрын
Modii❤
@satheeshsarovaramsatheeshs6172 ай бұрын
Ithaavanam pm❤❤❤
@607832052 ай бұрын
പണ്ടു സോണിയജി വിമാനത്തിൽ നിരീക്ഷിച്ചു മടങ്ങും. ❤❤❤but മോഡിജി grate ❤❤
@Muchilot2 ай бұрын
MODI 🔥🔥🔥
@BPOSITIVEa60542 ай бұрын
Modiji 👍
@renjithlal94042 ай бұрын
Rss പ്രചാരകനായി വളരെ വർഷങ്ങൾ ഇന്ത്യയൊട്ടുക്ക് അലഞ്ഞ മനുഷ്യനാണ്. ഓരോ ഭാരതീയന്റെയും മനോവികാരങ്ങൾ അദ്ദേഹത്തിനറിയാം
@RajeevMannar-f6z2 ай бұрын
King Modiji
@vijileshk98212 ай бұрын
ഈ സമയത്ത് ഒക്കെ അവിടെത്തെ എം.പി എവിടെ
@e4entertainmedias8382 ай бұрын
I like it man skn
@globalentertainerms46942 ай бұрын
മോദി ജി ❤... പക്ഷെ ഈ സുരേഷ് ഗോപി ഇത് എന്തോന്ന് ആണ് സർക്കസ് ൽ പോകാൻ നിൽക്കനാത് പോലെ
അവൻ പ്രധാനമന്ത്രിയെക്കാൾ വല്യ ആരോ ആണെന്നാണ് അവന്റെ വിചാരം 😂😂
@ajayp42952 ай бұрын
Hero
@dynamitekid66092 ай бұрын
ഇരട്ട ചങ്കൻ കണ്ണ് കിട്ടാതിരിക്കാൻ കൂടെ 😂
@harekrishnad2 ай бұрын
Modi.. 🎉
@sumathivenu15432 ай бұрын
Kandu padikkanam pinarayi vijaya
@abhilash.p15182 ай бұрын
മോഡി 👍❤️🥰🌹 BJP❤
@justicemedia44962 ай бұрын
പച്ച രാഷ്ട്രീയം. 💯
@ChandranNechikkat2 ай бұрын
Keralathil enthaa ullathu
@haneeshab83422 ай бұрын
കാലാവസ്ഥയുടെ കാര്യം കേന്ദ്രം alert കൊടുത്തിട്ടും കേരളം വരുത്തിവച്ച വിനയാണ് വയനാട് വിവരം കെട്ടവനെ. കേരളം പറഞ്ഞിട്ട് വേണോ കേന്ദ്രത്തിന് കാലാവസ്ഥ കണ്ടെത്താൻ ഉള്ള സംവിധനം ഒണ്ടാക്കാൻ, അതൊക്കെ നേരത്തെ ഉള്ളതാണ്, നീ ഒക്കെ അന്ന് അവർ പറഞ്ഞത് കെട്ടിരുന്നുവെങ്കിൽ എത്രേം പാവങ്ങൾക്ക് ഈ അവസ്ഥ വരില്ലായിരുന്നു.
@KHsaleemKHS2 ай бұрын
വയനാട്ടിൽ ദുരന്തമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളെ ചേർത്തുപിടിക്കുമെന്നു, സർക്കാറുകൾ പറയുന്നുണ്ടെങ്കിലും, ദുരന്തത്തിൽ ജനങ്ങൾക്കു നഷ്ടമായ ഭൂമിയും വീടുമടക്കമുള്ള സ്വത്തുക്കളും, ഉപജീവനോപാധികളും etc..... തിരിച്ചു കൊടുത്തു കൊണ്ടുള്ള ചേർത്തുപിടിക്കലാണ്, ദുരന്ത സ്ഥലത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അക്ഷ രാർത്ഥത്തിൽ പ്രയോജനപ്രദമാകൂ.തെരെഞ്ഞെടുപ്പുകൾ വിജയിക്കുവാൻ വേണ്ടി മാത്രം പറയുന്ന,വാഗ്ധാന പെരുമഴ മാ ത്രമായാൽ, ആ ചേർത്തുപിടിക്കൽ കേവല വോട്ടൂബാങ്ക് രാക്ഷ്ട്രീയത്തിനു വേണ്ടി മാത്രമുള്ള മുതല കണ്ണീരും, സഹതാപവും മാത്രമായി മാറുമെന്നതിൽ സംശയമില്ല.ദുരന്തത്തിന്റെ ചൂടാറി കഴിയുമ്പോൾ, സർക്കാറുകൾ,പറഞ്ഞതിൽ പലതും ഫലപ്രദമായി നടപ്പാക്കാൻ കഴിയാതെ മനപ്പൂർവ്വം മറക്കുന്ന സർക്കാറുകളുടെ നില മറ്റു പല മനുഷ്യ ജീവഹാനികളുടെ കാര്യത്തിലും നിലനിൽക്കുമ്പോൾ,തെരെഞ്ഞെടുപ്പു വാഗ്ധാന പെരുമഴക്കപ്പുറം,ദുരന്തത്തിന്റെ കെടുതികൾ അനുഭവിക്കുന്ന, ജനങ്ങളുടെ അവകാശവും ആവശ്യവും അവശ്യവുമായി കണ്ടുകൊണ്ടു നിറവേറ്റുവാനുള്ള ബാധ്യതയും കടമയുമായി സർക്കാറുകൾ കണ്ടാൽ ആ ചേർത്തുപിടിക്കൽ പൂർണാർത്ഥത്തിൽ ഫലാവത്താകുമെന്ന കാര്യത്തിൽ തർക്കമില്ല.