@@rajithanbrchandroth4043 പണ്ട് ഇത്തരത്തിൽ ഒരു കേസ് കാരണം സിദ്ദിഖിനെ വർഷങ്ങളോളം സിനിമയിൽ നിന്ന് വിലക്കപ്പെട്ടു..മമ്മൂട്ടിയാണ് വിലക്ക് മാറ്റിച്ചത്...ആദ്യ ഭാര്യയുടെ മരണവും ശാന്തി കൃഷ്ണയുമായുള്ള ബന്ധവുമായിരുന്നു വിഷയം....
@insidewaves91Ай бұрын
പോലീസിന്റെ ഒളി സങ്കേതം ത്തിൽ കഴിയുന്ന ഒരാളെ പോലീസ് എങ്ങിനെ പിടിക്കാനാണ്
@DNA237Ай бұрын
മോഹൻലാൽ, ദിലീപിന്റെ വീട്ടിൽ നോക്കിയോ!!🥱
@thomaskc229Ай бұрын
Noekkam.oudena.nokkame..OK
@sinoj1817Ай бұрын
Mammathinte vittil nokkane
@nannurn5743Ай бұрын
So oru mega star kakka veetil nokunThu alle nallathu
@taara2707Ай бұрын
Kovaalante gang aayathukondu avan olippichittundaavum
@rajithanbrchandroth4043Ай бұрын
@@sinoj1817pinne ee nattacasel Mammootty thalayidumo😂😂
@JaraVajaraАй бұрын
സുപ്രീം കോടതി ൽ ന്നും ജാമ്യം കിട്ടില്ല. ഉറപ്പാണ്
@hassan6024Ай бұрын
കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കിയ ഒരു പെണ്ണ്, 14 പേര് തന്നെ പീഡിപ്പിച്ചു എന്ന പറഞ്ഞു വർഷങ്ങൾക്ക് ശേഷം ചാനലിൽ വന്നിരുന്നു മോങ്ങുന്നു
@anandhunm958Ай бұрын
താൻ പൊട്ടനാണോ? പ്രൈമറി സൈറ്റിംഗിൽ അക്യൂസ്ടിന്റെ 5 ഇൻഡിക്കേഷൻസ് കോർട്ട് ശരിവച്ചത് കൊണ്ടാണ് സിദ്ധിക്കിന്റെ ബെയ്ൽ തള്ളിയത് !
@nijeshak9102Ай бұрын
അയിന്... നിന്റെ പെങ്ങളെ ആണ് rape ചെയ്തത് എങ്കിൽ നീ ഇത് പറയുമോ മലരാ...
@mdsalu7685Ай бұрын
ഇത് ഒരു കുടുക്കാണ് ജാതിക്ക കുടുക്ക് സിദ്ദീഖ് എന്ന മഹാനടനെതിരെ..
@knightofgodserventofholymo7500Ай бұрын
പതിനേഴ് വയസ്സിൽ പീഡിപ്പിക്കപ്പെട്ടവൾക്ക് ലൈംഗിക വൈകൃതം ഉണ്ടാവുക സ്വാഭാവികം....
പഴയ കാലം ഒന്നുമല്ല ഒളിച്ചു വെക്കുന്നത് എന്നായാലും പുറത്തു വരും ഇനി ഈ ഫീൽഡിൽ കാര്യങ്ങൾ കുറച്ചു കൂടി നന്നാവുമെന്ന് കരുതുന്നു
@muralivellat7545Ай бұрын
പോലീസിനെ കഴിവുകെട്ടവരാക്കരുതെ വളരെ ദുഃഖകരമായ അവസ്ഥ
@bindhus4164Ай бұрын
Pavappettavare thallichathakkan best anu, secretariat il kanam kazhiv😂
@ultimatevideos8407Ай бұрын
B unnikrishnan home thapliyal kittum
@subbin1971Ай бұрын
നമ്മുടെ രാജ്യത്തെ നിയമ നീതിന്യായ വ്യവസ്ഥയിൽ എല്ലാവർക്കും തുല്യനീതി എന്നൊക്കെ പറയുമെങ്കിലും പണക്കാരന് അനുകൂലമായാണ് പലപ്പോഴും ആ വ്യവസ്ഥിതിയെ ചലിപ്പിക്കുന്നതെന്ന് ഇത്തരം ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാണ്. ഇദ്ദേഹത്തെ കേരള പോലീസ് കണ്ടെത്താത്തത് തന്നെ സുപ്രീം കോടതിയിൽ ഇന്ന് bail move ചെയ്ത് അദ്ദേഹത്തിന് അനുകൂല വിധി നേടികൊടുക്കും എന്നുറപ്പുള്ളതിനാലായിരിക്കണം.സുപ്രീം കോടതിയിൽ വർഷങ്ങളായി തീർപ്പാക്കാത്ത എത്രയോ കേസുകൾ ഉണ്ട്. പകരം, ദില്ലിയിലെ ഏറ്റവും കേമൻമാരായ വക്കീലൻമാർ വഴി ഈ വിഷയത്തിൽ bail application move ചെയ്താൽ അത് top priority യിൽ Iist ചെയ്ത് വാദം കേട്ട് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് വിധിയും ഉണ്ടാവും. ഇതെങ്ങനെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കും. കോടതിയാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ അധികാരമുള്ള institution ആണ്. അവരെ ചോദ്യം ചെയ്യാനും പറ്റില്ല...😢😢
@aparnakj6727Ай бұрын
True
@Aaron99949Ай бұрын
വെളിച്ചെണ്ണ സിദ്ദിഖിനെ കണ്ടെത്താൻ സാധിക്കാത്തത് കേരളത്തിലെ പോലീസിന്റെ വീഴ്ച തന്നെയാണ്
@rajithanbrchandroth4043Ай бұрын
.mukeshinu dileepinum palm oil aano😂😂
@knightofgodserventofholymo7500Ай бұрын
@@rajithanbrchandroth4043 താൻ ചന്ദ്രോത്തെ തന്നെയാണോടോ ! കുടുബത്തിനു ചീത്തപ്പേരുണ്ടാക്കാൻ
എന്തായാലും പാവപെട്ടവന്റ കഴുത്തറക്കാൻ ഉള്ള രാഷ്ട്രീയം പോലീസ് 😢
@arunkumarpp225Ай бұрын
അയാള് ഇന്ത്യ വിട്ട് കാണും എനിക്ക് തോന്നുന്നത് അഫ്ഗാനിസ്ഥാനിൽ ആണ് ഉള്ളതെന്നാ അവിടെ ആകുമ്പോൾ ഒരു ഇന്ത്യൻ പോലീസുകാരനും വരില്ലല്ലോ🤔🤔🤔🤔🤔🤔🤔
@thomasts9161Ай бұрын
ഹേമ കമ്മറ്റി റിപോർട് അഞ്ജു വർഷം പൂഴ്തിയവർ സിധികിനെ കേസു കഴിയും വരെ പൂഴ്താനാണ് സാധൃത
@mbknayakАй бұрын
Kerala policente oru avastha.
@kcsreekumar6095Ай бұрын
Kerala police money
@ashtamanmgu8945Ай бұрын
ജോർജ് ജോസഫ് ഉണ്ടായിരുന്നെങ്കിൽ ഉടനെ കണ്ടെത്തിയേനെ? റിട്ടയർ ആയത് വലിയ സങ്കടമായി. പിന്നെ തീറ്റ മാപ്ര ഉടനെ പോലിസിനെ മോശക്കാരാക്കി.
@gangadharanch8994Ай бұрын
സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമോ എന്ന് നോക്കണം അതുവരേ അറസ്റ്റു ചെയ്യില്ല.
@observer4039Ай бұрын
ജോസഫ് ഒരു സത്യം പറഞ്ഞു " ഞാനായാലും അങ്ങനേ ചെയ്യൂ " , കേരള പോലീസിന് ബിഹേവിയർ സ്റ്റഡീസ് എന്നൊരു വിംഗ് ഉണ്ടോയെന്ന് അറിയില്ല , ഉണ്ടെങ്കിൽ അവരാണ് അത് അനലൈസ് ചെയ്യേണ്ടത് 🤓.
@shibingeorge9439Ай бұрын
I also thought about the same and had watched his "history " in Safari .He was a police officer, and he says like this then what about the culprits😂. What value has given to law and justice.
@observer4039Ай бұрын
@@shibingeorge9439Well ! He was in charge of one or two cases when he was in department , the main one was the jagathi murder even though he did nothing , he claims he caught the culprit 😂 , he also claims he is a retired Dy SP , but some crooked journalist have obtained information by applying in Information burea which shows he was never been promoted to that post instead he was given charge of Dy SP for few days. 🫠.
@RamKrish-g5bАй бұрын
സിദ്ധിക്കൂ എറണാകുളം ലുലു മാളിൽ ഉണ്ട്
@saisandhya073Ай бұрын
KERALA police nu..kittoollla.. Ernakulam.RevAnue Tower le oro PC yum .. Kaasu medichittundu..Hi court .. plz.plz..no bail . of Him
@hassan6024Ай бұрын
ഇതിനേക്കാൾ വൃത്തി കേട് ചെയ്തവർ ഇവിടെ മാന്യന്മാരായി വിലസുന്നു നമ്മുടെ നാടിന്റെ ഒരു കാര്യം
@abdulkalamkakkulangara4019Ай бұрын
ഹ സസൻ. എന്നു കരുതി ഇവ നേ അറസ്റ്റ് ച്ചെ യ്യണ്ടേ. ഇവന്റെ ഭാര്യയുടെ മരണവും ഈ കൂട്ടത്തിൽ അന്വേഷിക്കണം മുസ്ലീം പേര് ണ്ടന്ന് കരുതി. നീ ഇവന താങ്ങണ്ട.
@PraveenKumar-fy8djАй бұрын
😂😂 കേരള പോലീസിന്റെ തലപ്പത്ത് ഉണ്ടാകും സിദ്ധിക്ക്.
@rightchoice9675Ай бұрын
Police arranged hideout 😂
@ManiMani-fc8bzАй бұрын
Mr siddhke..gulfil but phone evida drisha. Trik..😮
Sukumara kurupne pole heart attack vero ??? George 😂😂😂
@balajihaasanbalajihaasan4221Ай бұрын
Police 😂😂 comdey dept
@senatorofutahАй бұрын
Dawood Ibrahim and ISI will protect him sidique left to dubai. He left by ship from sri lank or Up to nepal
@sajinsaleem7170Ай бұрын
P shashi avan anu ithinte purakil.avan ullidatholam kalam oru casum theloyila
@bindhus4164Ай бұрын
Correct
@renjithpsavu5070Ай бұрын
Ethana ettavum valya karyam
@rameesramees2016Ай бұрын
😂policinte nadakam😂😂😂
@hassan6024Ай бұрын
സിദ്ധീഖ് ഈ പെണ്ണിന് സിനിമയിൽ കുറച്ചു അവസരം നൽകിയിരുന്നെങ്കിൽ ഒരു പരാതിയും ഉണ്ടാകുമായിരുന്നില്ല. തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നാണ് ആദ്യം കാര്യമായി പറഞ്ഞത് ഇതൊക്കെ അവസരങ്ങൾ നോക്കി ഉള്ള ഒരു പെണ്ണിന്റെ ആരോപണം മാത്രം
@bindhus4164Ай бұрын
Thankal velupikan enthina sir ithra kashtappedunnath. Film field il enthokkeya nadakunnenu nammal kanunille sir
@statusshots8806Ай бұрын
Njammante alu
@AnilsinghMАй бұрын
Swandam veerttil thanne undu enikkariyam
@bindhus4164Ай бұрын
Kuttam cheythillenkil escape akunnathenthinu?
@ANRVision143Ай бұрын
konathine police oombbanmar
@taara2707Ай бұрын
Naanam kettavan
@nannurn5743Ай бұрын
Police 😂😂😂😂😂
@abraahamjoseph3563Ай бұрын
ദിലിപിന്റ വീട്ടിൽ കാണും
@jayachandrannair7245Ай бұрын
പണവും പ്രശസ്തിയും ഉള്ളവന് ഒരു നീതി അതില്ലാത്തവർക്ക് മറ്റൊരു നീതി പിണറായി വാഴും നാട്ടിൽ.. ഈ നിയമ വ്യവസ്ഥയോട് പരമ പുച്ഛം മാത്രം.