Ivanoke ethada.. Ith irb aanu.. NSG pole ulla teams aanu
@talentpkd79244 жыл бұрын
കട്ടപ്പുറത്ത് കയറി ചിതല് പിടിക്കാതെ 😂 നോക്കണേ
@ajeshp43404 жыл бұрын
നന്മുടെ നാട്ടിലെ ഒരു ക്രമസമധാനം... ഭയങ്കരം തന്നെ
@amalkannanamalkannan30794 жыл бұрын
ആദ്യം റോഡ് നന്നാക്കി തരാൻ പറ
@ജോണിവാക്കർ-ച2ഹ4 жыл бұрын
പക്ഷേ ഇതുകൊണ്ടൊന്നും കേരള പോലീസിൻറെ നിലവാര ഉയരില്ല ഇവരുടെ ട്രെയിനിങ് 48 50 വർഷം പഴക്കമുള്ള ബ്രിട്ടീഷ് സർക്കാർ അവരുടെ കൂലി പട്ടാളത്തിന് നൽകിയിരുന്നു പരിശീലനം അതായത് രാവിലെ PT . അതുകഴിഞ്ഞാൽ parade അതുകഴിഞ്ഞാൽ wepon or lathycharge training. പിന്നെ ഉള്ള സമയം കുറച്ചു ക്യാമ്പ് വർക്ക് തമാശ എന്താണെന്ന് വച്ചാൽ ബ്രിട്ടീഷ് സർക്കാർ അവരുടെ കൂലി പട്ടാളത്തിന് മികച്ച ട്രെയിനിംഗ് ഒരു അംശം പോലും നൽകിയില്ല അവർ തങ്ങൾക്കെതിരെ തിരിഞ്ഞാൽ എന്നുള്ള ഭയം അവരെ അലട്ടിയിരുന്നു ഈ പരിശീലനം അതാത് അധിനിവേശ പ്രദേശത്ത് ഉയർന്നിരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ മാത്രം എന്തു ആവശ്യമാണോ അതുമാത്രം നൽകിയിരുന്നു ഇതിൻറെ പിന്തുടർച്ചയാണ് ഇന്നും പോലീസ് സേന ഈ ആവർത്തിക്കുന്ന മർദ്ദന സംസ്കാരം അതു വെച്ചാണ് ഇന്നത്തെ ഹൈടെക് കള്ളനെ പിടിക്കാൻ ഇറങ്ങുന്നത് ഇവരാണ് സമൂഹത്തിന് സംരക്ഷണം നൽകുന്ന പുതുതലമുറ പോലീസ് അമ്പതുവർഷം പഴക്കമുള്ള പരിശീലനം നേരിടേണ്ടിവന്നത് ഏറ്റവും അപ്ഡേറ്റ് ആയിട്ടുള്ള സാഹചര്യങ്ങളും
@kulappulliappan83273 жыл бұрын
Ithu Indian reserve battallion ullathanu aver special armed force aanu trained by crpf and paramiliteries
@devsplanet62803 жыл бұрын
ആരാണാവോ ഇത്..
@happy2video4 жыл бұрын
വണ്ടിക്കണ്ടപ്പഴേ കുരുപൊട്ടൽ തുടങ്ങി 😂😂
@jo..89634 жыл бұрын
അപ്പൊ കമ്മീഷൻ ആരൊക്കെ എങ്ങനയൊക്കെ വാങ്ങി എന്ന് അറിഞ്ഞാൽ മതി... 😂
@അൽമണവാളൻ4 жыл бұрын
ശവപ്പെട്ടിയിൽ വരെ അഴിമതി കാണിച്ച സർക്കാരല്ലേ ഇന്ത്യ ഭരിക്കുന്നത് അപ്പൊ ഇനി കയ്യിട്ട് വാരിയാലും ഇതൊക്കെ എന്ത് 😂😂
@sk369184 жыл бұрын
Ithu cheruthu😄
@Vishnu_kumar_4 жыл бұрын
@@അൽമണവാളൻ ath polichu
@nis_muzic4 жыл бұрын
Congrats KP🔥
@vipinvipin69644 жыл бұрын
ഇതു വാങ്ങാനുള്ള ഫണ്ട് എവിടന്നു കിട്ടി🤔🤔🤔 വിശദികരിക്കണം.... ലെ സ്വപ്നം പോലെ ആവരുത്🤣🤣😁😁😄😄
@nikhil.nilambur3 жыл бұрын
ഇത് വരെ റോട്ടിൽ ഞാൻ കണ്ടില്ല ഈ വണ്ടി
@ahammedsharif91294 жыл бұрын
ചൈന അതിർത്തിയിൽ.. പോവട്ടെ വെടിവെക്കാൻ 😄
@jasminjaas72603 жыл бұрын
അടിപൊളി 👍
@geethageetha5633 Жыл бұрын
May Future...Nalla Vehicles.
@saidalaviputhusheri56013 жыл бұрын
ഇത് ഇപ്പോഴും ഉണ്ടോ
@cheriancgeorge18074 жыл бұрын
നല്ല കാര്യം സേന നവീകരിക്കണം. പിന്നെ പണ്ടത്തെ പോലെ വണ്ടി കട്ട പുറത്തു വെക്കുന്ന പരിപാടി ഇന്ന് പോലീസിൽ കുറഞ്ഞു
@saifudeenop29604 жыл бұрын
പൊളി
@habeebhabeeb85174 жыл бұрын
ഇനിചില പോലീസ്കാർ പോക്കിരി ത്തരം കാണിച്ചു ഒളിച്ചു വെള്ളം അടിക്കാൻ ഒരു മറയും ആയി,,,,,
കേരളത്തിന് അത്യാവശ്യമാണ്. തീവ്രവാദികൾ കൂടി വരികയല്ലേ വെറുതെ ആകില്ല
@-indrajith-1114 жыл бұрын
വളരെ ആവശ്യമായ ഒന്നു തന്നെ .
@nohafrancis13624 жыл бұрын
Ambo.. Dakar mode analoo
@irshanairshana5802 жыл бұрын
🙏
@samisreekumar15574 жыл бұрын
കേരള പൊലീസ് സേനയ്ക്ക് കരുത്തേകാൻ രണ്ട് കവചിത വാഹനങ്ങൾ എത്തി - ഈ തരത്തിലുള്ള വാഹനം എത്തിച്ചത് വരാനിരിക്കുന്ന വലിയ വിപത്തു മുന്നിൽ കണ്ടാണ് . എന്താണെന്ന് എഴുതേണ്ടല്ലോ . അവിടം വരെ എത്തി കാര്യങ്ങൾ എന്ന് വേണം അനുമാനിക്കാൻ . കേന്ദ്ര ഇന്റലിജൻസ് എല്ലാം മനസ്സിലാക്കി.
@sreerag7sree4 жыл бұрын
LEYLAND🔰
@crissreni97704 жыл бұрын
itinte name enna??
@kirankrishnagiri022 жыл бұрын
ഇപ്പോഴും മുളവടിയും ചൂരൽ ലാത്തിയും പിന്നെ ബുള്ളറ്റ് പ്രൂഫ് വണ്ടിയും... നിർത്തി അങ്ങ് അപമാനിക്കുകയാണോ 🙄
@Sky-oc2vw4 жыл бұрын
കുറച്ചു നാളു കഴിയുമ്പോള്‍ പട്ടികള്‍ക്ക് (പസവിച്ചു കിടക്കാനും കാക്കകള്‍ക്കു തൂറാനും ഒരിടമായി..
@ahammedsharif91294 жыл бұрын
എത്ര ലക്ഷം മുക്കി... ഇ വൻഡിയുടെ പേര് parannitt
@wintersummer44684 жыл бұрын
Init athinte ullilumm eeyhenkilum pavappettavane ketti chavitti kollu
@vipin49744 жыл бұрын
Karuth kodukatatinte kurave ullarunu... Aa police station il pedi ilate sadarakark Keran patiyal matiyarnu
@NEELIKURUKKAN2 жыл бұрын
ബ്യൂട്ടിഫുൾ alakanadha
@vipeeshvipeesh87712 жыл бұрын
നല്ലതാ ഇപ്പോഴത്തെ കയ്യിലിരുപ്പിന്..
@albertthomas35023 жыл бұрын
Tank um ,helicopter koodi vangu
@saleemvzyr4 жыл бұрын
ഒരു കാര്യവുമില്ല
@nikhilunni154 жыл бұрын
Tank mathiyarunnu 😁
@karlos34164 жыл бұрын
ഇതോടെ ഒള്ളാരുന്നു, ഇപ്പം സീരിയ്ക്ക്കിത്തരാം
@mtxjack2 жыл бұрын
owaa..diesel arru addikum
@Onlineontime4724 жыл бұрын
Leyland 😍💓💓
@jithinzachariah72794 жыл бұрын
Death toll would be reduced if this kind of vehicles was used for transportation of Javans in Pulvamma
@abdullaabdulla47684 жыл бұрын
ഇത് കേരളമാണ് kashmeeralla
@manikandanvasudevan60074 жыл бұрын
നന്നായി ഇങ്ങനെ പോയാൽ നാട്ടുകാർ പോലീസിനെ ഇപ്പൊ വേണേലും കൈകാര്യം ചെയ്യാൻ സാധ്യത ഉണ്ട് വണ്ടി അത്യാവശ്യമാണ്..
Athu point... Kodukunnathu ⚡boltnu aanu so aa karyathil pedikenda... Maintain cheyyan pattumo enna samshayam
@onelifeonedream66713 жыл бұрын
Ethu epolum ondooo avoo 😂😂
@AMAL-qm8ke4 жыл бұрын
By the by ithin ulla petrol medikkan avum adutha adi
@RahulRahul-kz7xi4 жыл бұрын
😳😳😳😳
@anilms95604 жыл бұрын
Ashok Leyland
@ansvlog24944 жыл бұрын
1 kodi 30 lakh hudha hawa😀😂
@vonstauffenburg46414 жыл бұрын
Keralathil ithinte avashyam undo🙄
@fijo854 жыл бұрын
🔥🔥
@jobishjobish34162 жыл бұрын
Full-time code secret sibkochi
@akunamatata68184 жыл бұрын
എത്രയാ വില.??,കമ്മീഷൻ.. എത്ര വരും???
@ashishp26504 жыл бұрын
Commission......ചെക്കോ......ക്യാഷോ.....
@lijomathewrose3 жыл бұрын
Tire നു വെടിവച്ചാൽ പിന്നെ എല്ലാം സ്വാഹാ
@saneeshvr61474 жыл бұрын
Helmet vettakkarikkumm .... 😊😎
@sarins7774 жыл бұрын
Ennu kattapurathu aako entho
@josethomas86672 жыл бұрын
KSRTC BUS KATTAPPURATHA PINNA ITHE. THOOKKI VILKUM @₹15/- PER KG 😎
@killmonger6774 жыл бұрын
0.17 ലഞ്ച് കഴിക്കാൻ പുറത്തിറങ്ങുന്ന ചേരപാമ്പു
@joeljoy2154 жыл бұрын
Tax poyaha swaha
@servantofgod43054 жыл бұрын
എന്തിനാ കൊരങ്ങന്റെ കൈയിൽ പൂ മാല കൊടുക്കണേ
@drivinglessonslalkrishnadr60722 жыл бұрын
Ulla jeep readyakki odikkan para.
@rinshadvp94534 жыл бұрын
Ayind
@cletusdivine98032 жыл бұрын
അവരുടെ ജീവന്ന് ഇപ്പോഴെങ്കിലും വില കൊടുത്തല്ലോ..
@asokkumar49924 жыл бұрын
ആദ്യം പേരിനു നക്സലൈറ്റിനെതിരെ, അപ്പറം സെക്രട്ടറിയേറ്റിനു മുൻപിൽ പ്രതിഷേധിക്കുന്ന സാദാ ജനത്തിനെതിരെ വെടിവയ്ക്കാൻ സൂപ്പർ
@Munshu1434 жыл бұрын
ഇവർക്കൊക്കെ വെടി വെക്കാനൊരു വണ്ടിയും കൂടെ കൊടുത്താൽ പറയണ്ടിവരില്ല..
@sangeethraveendran58983 жыл бұрын
Oru peerangi koode aakam...😆
@shaminmadayi0074 жыл бұрын
വെടി വെക്കാന്‍ അറിയുന്നവന്റെ കൈയിൽ വേണ്ടെ തോക്ക് കൊടുക്കാന്‍ കേരള പോലീസ്ന് ആകാശത്തില്‍ അല്ലാത്ത വേറെ എവിടെ വെക്കാൻ അറിയാം, നമ്മുടെ പോലീസ് ന്റെ നിലവാരം അറിയാന്‍ മമ്മൂട്ടി യുടെ ഉണ്ട എന്ന പടം കണ്ടാൽ മാത്രം മതി
@raitech28144 жыл бұрын
Idhinta korvkoda undyirunnolu🤣🤣🤣
@adithyanunni1687 Жыл бұрын
പോലീസിനെന്തിനാ തോക്ക് ഉപയോഗിക്കാറില്ലല്ലോ
@opentalks64534 жыл бұрын
No Need in Kerala , simply show offf
@jaslin56214 жыл бұрын
കാട്ടിൽ നക്സലിനെ പിടിക്കാൻ പോകാൻ പറ്റിയ വണ്ടി.. ഒന്ന് പോടോ ...