കേരളം പ്രളയത്തിൽ,ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ

  Рет қаралды 308,787

Karma News

Karma News

Күн бұрын

Пікірлер: 196
@narayanamoorthy4387
@narayanamoorthy4387 Ай бұрын
യുദ്ധസന്നാഹങ്ങളോടെ അഞ്ചര ലക്ഷം ഡിഫിക്കുഞ്ഞുങ്ങൾ ഉണ്ടെന്ന് ഒരു ന്യായീകരണനപുംസക ദുരന്തൻ പറഞ്ഞായി ഓർക്കുന്നു.... ആ കുഞ്ഞുങ്ങളെ ദയവായി ഇവിടേക്ക് രക്ഷാപ്രവർത്തനത്തിനായി അയക്കുക.... മനസ്സു നന്നാവട്ടെ... മനുഷ്യരാകട്ടെ...👍
@sasidharank1499
@sasidharank1499 Ай бұрын
Ithil kollayadikan undo ennal varam
@Mntrikan
@Mntrikan Ай бұрын
എന്തിനാ സാധനങ്ങൾ മോഷ്ടിക്കാനോ
@user-oi9kj2gu9c
@user-oi9kj2gu9c Ай бұрын
❤ super 🙏
@sadanandankm7684
@sadanandankm7684 Ай бұрын
മാൻഡ്രേക്ക് ഭരണം മാറണം എന്നാൽ പ്രകൃതി ശാന്തമാകും
@LeelamanyGangadharanpillai
@LeelamanyGangadharanpillai Ай бұрын
കാട് എല്ലാ നാടായി വല്യ വീടുകളും പൊങ്ങി എല്ലാംവെട്ടിപിടിച്ചു 🙏🏻🙏🏻🙏🏻
@AnupamaNairM
@AnupamaNairM Ай бұрын
പ്രകൃതി തിരിച്ചെടുത്തു
@aadamrauf8401
@aadamrauf8401 Ай бұрын
പണത്തിനുവേണ്ടിയുള്ളതേരോട്ടം മലകള്‍ ഇടിച്ചുനിരത്തിയും നദിതടങ്ങള്‍വെട്ടിപ്പിടിച്ചും മനുഷ്യന് പണത്തോടുള്ള ആര്‍ത്തിമൂത്ത് ഇപ്പോ പിണംമാത്രം
@rajiniprasad3537
@rajiniprasad3537 Ай бұрын
കേരളം എന്തുകൊണ്ട് പഠിക്കുന്നില്ല. പ്രളയം, ഉരുളപൊട്ടൽ എല്ലാം നടന്നിട്ടും എന്തിനാണ് പരിസ്ഥിതിയുമായി ലോലപ്രദേശങ്ങളിൽ മണ്ണ് എടുക്കാനും കുന്നുഎടുക്കാനും മലതുരക്കാനൊക്കെ അനുമതി നൽകുന്നത്. രാഷ്ട്രീയക്കാർ അവരുടെ പോക്കറ്റ് നിറക്കാൻ വേണ്ടി ഇങ്ങിനെ ചെയുമ്പോൾ സാധാരണകാരായ ജനങ്ങൾ ആണ് ഇവ നേരിടുന്നത്. ഇതിൽ രാഷ്ട്രീയ നേതാക്കളോ അവരുമായി ബന്ധപ്പെട്ടവരൊന്നും ഉൾപ്പെടുന്നില്ല. അവർ സുരക്ഷിതർ. എപ്പോഴും സാധാരണക്കാർ മാത്രേ എല്ലാം അനുഭവിക്കുന്നത്.ഇനിയെങ്കിലും പ്രതികരിക്കു രാഷ്ട്രീയ ഭേദമന്യേ.
@varghesethomas7228
@varghesethomas7228 Ай бұрын
കേന്ദ്രം ശക്തമായ ഇടപെടുക. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കേണ്ടിയിരിക്കുന്നു.
@ArunKumar-zg1og
@ArunKumar-zg1og Ай бұрын
രാഷ്ട്രിയവും മതവും മറന്ന് എല്ലാവരും സ്വൊയം രക്ഷയും രക്ഷാ പ്രവർത്തനവും നടത്തുക..
@muhammadalikurikkal6030
@muhammadalikurikkal6030 Ай бұрын
എല്ലാം മറന്നു ഒന്നിക്കും അതാണ് നമ്മൾ കേരളം............. പക്ഷെ അതുപോലെ ഇനിയെങ്കിലും നമ്മൾഉണരണം കാരണം ഇനി യെങ്കിലും ഉള്ള കുന്നും മലയും നമ്മൾ നിരത്താൻ അനുവദിക്കരുത് .....
@joandni561
@joandni561 Ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് കൂടി തീർന്നാൽ ഉള്ള അവസ്ഥ😮😮😮
@user-wi4uj1pw3c
@user-wi4uj1pw3c Ай бұрын
State n central govt not bothered abt mullayaiperiyar dam issues, American news reported last year abt this issue in news n newspaper also ,but still our State n central govt not knowing r realised the seriousness,if it's broken ,damn sure kerala wil be no more ,njan adukam vellathilill pogum ,Ernakulam n dist no more in universe adutha oru 20 yrs,ithulil Ulla Ella property under ground lu pogum
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
ഒരു ആൺകുട്ടിക്ക് മെഡിറ്റേഷനിൽ ( SMS MEDITATION) മുല്ലപ്പെരിയാർ ഡാം തകരും എന്ന് ദർശനം കിട്ടി എന്ന് പറഞ്ഞതിന് ആളുകൾ ആ കുട്ടിയെയും കുടുംബത്തിനെയും തെറിയഭിഷേകം നടത്തുന്നു 😢 .
@joandni561
@joandni561 Ай бұрын
@@azhakintedevathakumary9439 ലോകം മുഴുവൻ പറയുന്നു മുല്ലപ്പെരിയാർ അണക്കെട്ട് തകരും എന്ന് നമ്മൾ മലയാളികൾ മാത്രം അത് മനസ്സിലാക്കുന്നില്ല സഹോ😞
@aravindakshanpk2833
@aravindakshanpk2833 Ай бұрын
കേരളത്തിനു പിച്ചച്ചട്ടിയും കിട്ടില്ല. 3വർഷത്തിനുള്ളിൽ ഡാം പുതുക്കി പണിതില്ലെങ്കിൽ. കേരളത്തിന് നഷ്ടമാകുന്നത് ഊഹിക്കാൻ പറ്റില്ല.
@shymakishore7387
@shymakishore7387 Ай бұрын
​@@azhakintedevathakumary9439സത്യം.. മനസ്സിലാവില്ല ആർക്കും
@prakasanvp6212
@prakasanvp6212 Ай бұрын
അമ്മായി അപ്പനും... സോറി ബാപ്പ അപ്പനും കൂടി ഇനിയും രണ്ട് കൊല്ലം കൊണ്ട് ഈ കേരളം'നവകേരളം ...... മൊത്തത്തിൽ ശരിയാക്കി തരും എന്താ ശരിയല്ലേ മലയായ മലയെല്ലാം വേണ്ടപ്പെട്ടവർക്ക് കൊടുത്ത്... എല്ലാം മാന്തി മാന്തി പാറമടയായാലും കൽ പ്രദേശമായാലും തുരന്ന്... തുരന്ന് ഇപ്പോൾ ഈ ഗതിയിലാക്കി ഇനിയും വരാനിരിക്കുന്നതേയുള്ളു അനുഭവിക്കുന്നത് വോട്ട് ചെയ്യുന്ന ജനങ്ങൾ
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
അനുഭവം മാത്രം മെച്ചം /അതു തന്നെ ഗുരുവും 🌱
@sheebak4011
@sheebak4011 Ай бұрын
ഈശ്വര മുല്ല പെരിയാർ ആലോചികുന്പോൾ പേടി തോനുന്നു. ഒന്നും സംഭവിക്കരുത് 🙏
@narayananpt3252
@narayananpt3252 Ай бұрын
അപ്പോളും ഞങ്ങൾ പണം പിരിക്കും.
@greeshmakp318
@greeshmakp318 Ай бұрын
പട്ടാളക്കരെ കൂട്ടം പറഞവർ എവിടെ
@cuteckoduvayur2582
@cuteckoduvayur2582 Ай бұрын
ബാക്കിയുള്ള കുന്നും, മലയും കൂടി ഇടിച്ചു നിർത്തട്ടെ 😭😭😭 എല്ലാവർക്കും കമ്മീഷനും, പണവും മതി 😭😭😭
@narayananvn3406
@narayananvn3406 Ай бұрын
Sathyam parayalle.Dharmam nasipichu.Dharmorakshitha rakshithah.ennanu pramanam.
@bijibabu9544
@bijibabu9544 Ай бұрын
😊
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
മഴ ഒന്ന് തോരേണ്ട താമസം മാത്രം കൊണ്ടു തന്നെ എല്ലാം ഇടിച്ചു നിരത്തും ഈ ജനാധിപത്യ ഭരണം 👹
@sukumaranavittathur6465
@sukumaranavittathur6465 Ай бұрын
പശ്ചിമഘട്ടം തുരുന്നു തിന്നുന്നത് അവസാനിപ്പിക്കാൻ ചാനൽ അധികാരികളോട് അഭ്യർത്ഥിക്കാമോ
@gireeshsreedharan5555
@gireeshsreedharan5555 Ай бұрын
ഡാമിലും പുഴകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലുകൾ വാരി ഇവയുടെ ആഴം വർദ്ധിപ്പിക്കണം
@AnupamaNairM
@AnupamaNairM Ай бұрын
മണൽ ഉണ്ടെങ്കിൽ വെള്ളപ്പൊക്കം വരില്ല സുഹൃത്തേ. മണൽ ഇല്ലാത്തത് കൊണ്ടാണ് ഒരു മഴപെയ്യുമ്പോഴേക്കും വെള്ളം കയറുന്നതും വേനലിൽ പുഴ വറ്റുന്നതും
@jomathews982
@jomathews982 Ай бұрын
കേന്ദ്രം നേരിട്ട് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക...
@thomasgeorge1870
@thomasgeorge1870 Ай бұрын
അത് കർണാടകത്തിൽ നമ്മൾ കണ്ടതാ
@user-ze6pg7tz9r
@user-ze6pg7tz9r Ай бұрын
​@@thomasgeorge1870karnadakayil, jagal, malayalikal, sugamayi, jeevikunu, mattum, mazayum, karananm, jagaluda, oru, thalukila, muzuvan, carentum, nilachirunu, krithym, 2matha, day, jagamu, caent, labichu, pasha, arum, thallum, konduvanilla, caentinu, billum, adakanda
@beauty9369
@beauty9369 Ай бұрын
PV യുടെ ഹെലികോപ്റ്ററിൽ, ഈ തോട്ടം തൊഴിലാളികളെ കയറ്റുകയോ? എന്താ നിങ്ങൾ ഈ പറയുന്നേ
@gourisp7528
@gourisp7528 Ай бұрын
പിണറായി മരുമോൻ ഇനി പഠിക്കാൻ പോകും ഉരുൾ പൊട്ടൽ എന്ത് കൊണ്ട് പഠിച്ച് വരട്ടെ
@raiter9158
@raiter9158 Ай бұрын
പോടീ എരണം കെട്ടവാളേ ഇതിലും രാഷ്ട്രീയo പറയുന്നോ
@abdannazirm8453
@abdannazirm8453 Ай бұрын
വർഗീയതയില്ലാത്ത ഒരു News കർമയിൽ നിന്നും
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
നിസ്കാരമുറി പണിയാൻ വരണം 😂
@remeshkumarmc3123
@remeshkumarmc3123 Ай бұрын
Appol sthiram kaanaarundu alle😂
@abdannazirm8453
@abdannazirm8453 Ай бұрын
@@user-kp9rq8xu7k മതം തലക്ക് പിടിച്ചവരൊക്കെ ചിന്തിക്കുക. പ്രകൃതിയോട് കളിച്ചാൽ മാധവ് ഗാഡ്ഗിൽ പറഞ്ഞതാണ് സംഭവിക്കുക എന്ന്.
@abdannazirm8453
@abdannazirm8453 Ай бұрын
@@remeshkumarmc3123 പട്ടിണി മാറിയാലേ മതത്തിൻ്റെ പേരിലുള്ള തല്ലുണ്ടാകുകയുള്ളൂ.
@haanavanddi
@haanavanddi Ай бұрын
​@@abdannazirm8453naale saghikalode veettil. Verum pralayam
@malayalivlog2391
@malayalivlog2391 Ай бұрын
🙏🙏🙏പ്രാത്ഥിക്കാം അത്രമാത്രം 🙏🙏🙏🙏സർവേശ്വരൻ സംരക്ഷണം 🙏🙏🙏🙏
@user-wf6iy7ud3t
@user-wf6iy7ud3t Ай бұрын
ഇപ്പോൾ അന്ത്യകാലം, മൂന്ന് വർഷത്തിനുള്ളിൽ ലോകാവസാനം നടക്കും ഈ പ്രശ്നം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ഈ പ്രകൃതി ദുരന്തങ്ങൾ കണ്ട് പേടിക്കരുത് ഇതിലും വലുതാണ് വരുന്നത്
@saleemv9495
@saleemv9495 Ай бұрын
ജഗദീശ്വരനായ അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കുമാറാകട്ടെ! വാർത്തകൾ നൊമ്പരപ്പെടുത്തുന്നു. നമ്മുടെ സഹോദരങ്ങളാണ്. നഷ്ടപ്പെട്ട നൊമ്പരങ്ങളുടെ ഹൃദയങ്ങൾക്ക് സർവ്വേശ്വരൻ സാന്ത്വനമേകട്ടെ!
@vijayankp2539
@vijayankp2539 Ай бұрын
🙏ഈശ്വര വിശ്വാസം ഇല്ലാത്ത പാർട്ടി ഭരിച്ചാൽ?????? 🙏
@vijay9448
@vijay9448 Ай бұрын
ഒന്നിനും മനുഷ്യത്വം ഇല്ലല്ലോ,ഇതിലും വലുത് വരാനിരിക്കുന്നു,ദൈവത്തെ മറന്നു ജീവിക്കരുത്
@Deepann-ze9um
@Deepann-ze9um Ай бұрын
മനുഷ്യ൯ പ്രകൃതിയേയും, മിണ്ടാപ്റാണികളേയു൦, ദേവന്മാരെയും പരീക്ഷിക്കുന്നു, അവ൪ നമ്മളെ തിരിച്ച് പരീക്ഷിയ്ക്കുന്നൂ, അത്രേം കരുതിയാൽ മതി, എന്തൊക്കെ നേടിയാലും ഭഗവാൻ കൂടെ കൂടെ നമ്മുക്ക് മുന്നറിയിപ്പ് തരുന്നൂ ജാഗ്രതയെെ ഭഗവാനെ മഹാദേവാ, വെെകുണ്൦നാഥാ മഹാപ്രഭോ🙏🙏🙏 പരീക്ഷിയ്ക്കരുതേ🙏
@samjohn9061
@samjohn9061 Ай бұрын
മുക്കിയ-മന്ത്രിയുടെ ഹെലികോപ്റ്റർ എവിടേ, അത് ഉപയോഗിച്ചുകൂടെ ???.
@marymp9094
@marymp9094 Ай бұрын
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@sreedharanm
@sreedharanm Ай бұрын
ഇത്തരം ദുരന്തങ്ങൾക്കുള്ള പ്രതിവിധി മലയോര മേഖലകളിൽ കോറികൾ, ബഹുനില കെട്ടിടങ്ങൾ, ഹൈവേകൾ, ടൌൺഷിപ്പുകൾ തുടങ്ങിയവ കൂടുതൽ കൂടുതൽ ഉണ്ടാക്കുക എന്നുള്ളതാണ്! കർമത്തിന്റെ ഗതി പ്രവചനങ്ങൾക്കതീതമാണ്.
@sumeshs4020
@sumeshs4020 Ай бұрын
റോഡി൯െറ് ഗുണമേന്മയും മനസിലാക്കാ൦
@Krishnadas-mj7yv
@Krishnadas-mj7yv Ай бұрын
ഈ പശ്ചാത്തലത്തിൽ മുല്ലപ്പേറിയറിനു എന്തെങ്കിലും സംഭവിച്ചാൽ, സംഭവിക്കാതിരിക്കട്ടെ. കേരളം മുക്കാൽ ഭാഗം ഇല്ല..😢😢
@knarayanankuttymenon9065
@knarayanankuttymenon9065 Ай бұрын
Tell Satheehan to bring all the Ghandis to wayanad and tell the voters to cast vote overwhelmingly so that the conditions of wayanad will improve automatically RIP dear countrymen
@saundarya3759
@saundarya3759 Ай бұрын
മുന്നറിയിപ്പ് വെറുതെ നൽകാമെന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. മനുഷ്യൻ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല.
@rudrabhairava2682
@rudrabhairava2682 Ай бұрын
അയ്യോ കഷ്ടം വല്ലാത്ത വാർത്ത.....എത്ര വന്യമൃഗങ്ങളും ഇതിനൊപ്പം പോയിക്കാണുമോ എന്തോ. 😔
@AnupamaNairM
@AnupamaNairM Ай бұрын
സത്യം ഏറ്റവും വിഷമം അവയെക്കുറിച്ച് ഓർക്കുമ്പോഴാണ് മനുഷ്യരെ രക്ഷിക്കാൻ എല്ലാവരും വരും, മൃഗങ്ങളെയോ?
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
​@@AnupamaNairMഅതെ 🐦
@sureshbalakrishnan8787
@sureshbalakrishnan8787 Ай бұрын
It is painful.why we are waiting for trageady? Already predicted heavy rain this year.Hence evacuate peoples from sensitive area and save life.
@kalpanthavriksham5923
@kalpanthavriksham5923 Ай бұрын
വടക്കാഞ്ചേരി റെയിൽ ഗതാഗതം വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിർത്തിവച്ചു പലയിടങ്ങളിലും വെള്ളം കയറി
@vasanthic7652
@vasanthic7652 Ай бұрын
🙏🙏🙏🙏
@Sils-e8e
@Sils-e8e Ай бұрын
God 😢😮
@daisyanandhu3815
@daisyanandhu3815 Ай бұрын
ദുരിത ബാധിതർക്ക് സഹായങ്ങള്.. നേരിട്ട് കൊടുത്താൽ മതി അത് അവ്രുടെ കൈയില് തന്നെ കിട്ടും
@habelinfo981
@habelinfo981 Ай бұрын
ഏറ്റവും വീതികുറഞ്ഞ നീളമുള്ള പ്രദേശമായ കേരളം മലയിടിച്ച്, കുന്ന് നിരത്തി, ആഴത്തിൽ റോഡ് വെട്ടി മേലെ പാലം പണിത് . ആവസവ്യവസ്ഥയ്ക്ക് ഭീഷണിയുയർത്തി എന്തിനാണ് നിങ്ങൾ ആറ് വരി പാത നിർമ്മിക്കുന്നത്? ഒരു പാട് ഡാമുകൾ കേരളീയരുടെ പേടിസ്വപ്നമാണ് ഒരു കുലുക്കം, ഒരു ഭീഷണി കാത്തുനിൽക്കുന്ന അവസ്ഥയിൽ നോക്കിയും കണ്ടും ആലോചിച്ചും കാര്യങ്ങൾ നീക്കിയില്ലെങ്കിൽ ഒഴുക്കുന്ന വെള്ളത്തിൽ ചെളിയിൽ പൊതിയുന്ന കേരളത്തെ ഒരിക്കലും ആർത്തിപ്പണ്ടാരങ്ങൾക്ക് പോലും തിരിച്ചു പിടിക്കാനാവാത്ത ദുരന്തം കാത്തിരിക്കുന്നു എന്നാണ് ഉരുൾപൊട്ടലുകൾ നമ്മോട് പറയുന്നത്. Godbluss Gods on country എന്ന് പ്രാർഥിക്കാം.
@yamunadineshyamuna9807
@yamunadineshyamuna9807 Ай бұрын
ഓരോ പാലത്തിനും 2കുന്നു വീതം മണ്ണ് വേണം. വേറെ മാർഗം ഇല്ലേ
@prakashsiva2404
@prakashsiva2404 Ай бұрын
Our C.M Pinarayi never came in front whenever such disaster occured because, if wants to visit, his calvacade of 35 vehicle should accompany him. Everry time, he used to sit in his cliffhouse and publish a news that he have instructions to authorities. When a Helicopter is there, why its help is not using. To all Kerala people, this is the message, Pinarayi is the main man , for this Keralam as a distar State in all way.
@gamingwithaslam5593
@gamingwithaslam5593 Ай бұрын
മനസ്സിൽ വെറുപ്പും വിദ്വേഷവും വർഗീയതയും വച്ചുകൊണ്ട് ജീവിക്കുന്നവർക്കുള്ള പാഠമാണിത്. ദൈവത്തിന്റെ ഭാഗത്തുനിന്ന് ഇതെല്ലാം.. അതിൽ നിരപരാധികളും പെടുന്നു എന്നുള്ളതാണ് വിഷമം. എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 Ай бұрын
കർക്കിടവാവ് വരുന്നു ബലിയിടാൻ പോകുന്നവർ ജാഗ്രത കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുത്തു ഴുക്കാണ് ഇപ്രാവശ്യം വേണ്ട കാർണവർമാർക്ക് മനസ്സിലായി കൊള്ളും ജീവിച്ചിരുന്നപ്പോൾ കൊടുത്തിട്ടില്ല അവരുടെ പേരും പറഞ്ഞ് 2 എണ്ണം അടിച്ച് മറിയാനല്ലെ ?
@AlAmeen-ml2lo
@AlAmeen-ml2lo Ай бұрын
എന്തായാലും ഒരു നല്ല വാർത്ത കൊടുത്തല്ലോ
@rosilygeorge5888
@rosilygeorge5888 Ай бұрын
God bless them 🙏🙏
@geethavishnu41
@geethavishnu41 Ай бұрын
നദികളുടെ ഒഴുക്ക് തടഞ്ഞ് അണക്കെട്ടുകൾ നോക്കി മനുഷ്യൻ അഹങ്കരിക്കുന്നു . പ്രകൃതി ശക്തിയെ തോല്പിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ് ഇനിയെങ്കിലും പ്രകൃതി സംരക്ഷണം കാര്യക്ഷമമായി നടത്തിയാൽ നന്ന്
@tks5105
@tks5105 Ай бұрын
Oh God how sad. We cannot imagine about the condition of suffers there. Pray god for safe escape people breathing under mud. TKS
@manjalyjacob2273
@manjalyjacob2273 Ай бұрын
ദുരന്തം കാണാൻ പോയി ദുരന്ത മാകാതിരിക്കുക.,..
@LuisSebastian-nb2jf
@LuisSebastian-nb2jf Ай бұрын
പിണറായി നാട് ഭരിക്കുമ്പോൾ ഇതുപോലെ സംഭവിക്കും
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
YES. THIS IS THE THIRD NATURAL DISASTER
@rajeshrajendran4191
@rajeshrajendran4191 Ай бұрын
ഇടിക്കി ഡാം സൂക്ഷിക്കുക
@user-nv5yf7vx1x
@user-nv5yf7vx1x Ай бұрын
Alathur area padu mosam. Njan Kure vedio kandu ente kudumbam photo ayachirinnu. Valia panakkar PanAm pootu vekathe samayamarichu sahayikuvin.
@purushothamanbn9969
@purushothamanbn9969 Ай бұрын
പുഴയിലെ മണൽ വാരൽ നിരോധനം പിൻവലി ക്കു കയും നിർമാണ ജോലിക്ക് നൽകുക അപ്പോൾ വെള്ളപൊക്ക ം കുറയും പാറ മണൽ ഉപയോകം കുറകുക
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Ай бұрын
കേരളത്തിൽ മാത്രം എന്ത് കൊണ്ടോണ് ഇങ്ങനെ
@rajeshpk2763
@rajeshpk2763 Ай бұрын
പുഴയിൽ മണൽ വാരാത്തതാണ് ഇതിനെല്ലാം കാരണമായിട്ടുള്ളത് വെള്ളം ഒഴുകിപ്പോകുവാൻ സ്ഥലമില്ലാതെ കരകവിഞ്ഞൊഴുകുകയാണ് ഇങ്ങനെ പോയാൽ കേരളത്തിൽ കുറച്ച് കോറികളും അതിന് വളർത്തുന്ന കുറച്ച് ആൾക്കാർ മാത്രമേ ഈ ഭൂമിയിൽ ഉണ്ടാവുകയുള്ളൂ
@prasannakmenon
@prasannakmenon Ай бұрын
ആലുവ മണ പ്പുറത്തെ ശിവലിംഗം മഴയത്തു വെള്ളത്തിനു അടിയിൽതന്നെയായിരുന്നു. അവിടെ ക്ഷേത്രം നിർമിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. ആരുടെയൊക്കെയോ താത്പര്യം കൊണ്ടാണ് ക്ഷേത്രം നിർമിച്ചത്. വാർത്ത കേട്ടാൽ തോന്നും ശിവലിംഗം വെള്ളത്തിനടിയിൽ ആകുന്നതു ആദ്യമായിടട്ടാണെന്ന്. വിളവമാഗത്തു സ്വാമിയാണ് ഈ ശിവലിംഗം അവിടെ കണ്ടതെന്നാണ് ഐതീ ഹ്യം.
@muraleedharan5422
@muraleedharan5422 Ай бұрын
Remember gadgil report 👹👹👹👹👹
@user-ho4gh7fh1g
@user-ho4gh7fh1g Ай бұрын
Daivameyy
@JasirHyrunnisaJasirHyrunnisa
@JasirHyrunnisaJasirHyrunnisa Ай бұрын
🤲🤲🙏🙏
@AJP19623
@AJP19623 Ай бұрын
ജനങ്ങളുടെ,ഗവൺമെൻ്റിൻ്റെ കറുത്ത കരങ്ങൾ കാരണം പ്രകൃതി തൻ്റെ കറുത്ത കരങ്ങൾ രാത്രിയിൽ നീട്ടി.. പവങ്ങല് മനുഷ്യർ....
@marykuttyabraham4833
@marykuttyabraham4833 Ай бұрын
ദൈവമേ 🤭🤭
@sindhusindhu3612
@sindhusindhu3612 Ай бұрын
Help to us
@sasidharank1499
@sasidharank1499 Ай бұрын
2 varsham avumpozhekum koralam chudukadakumo mandrake effects ayirikum
@alwayssmile4002
@alwayssmile4002 Ай бұрын
Daivame
@phalgunanmk9191
@phalgunanmk9191 Ай бұрын
😢
@retnakarangovindan3631
@retnakarangovindan3631 Ай бұрын
മലയോര സമരക്കാരുടെ ആവശ്യം സാധിച്ചു കൊടുത്തതിൻെറ ഫല०
@vasudevanpv6738
@vasudevanpv6738 Ай бұрын
വയനാട് - MP എവിടെ
@balasubramanianramamoorthy4930
@balasubramanianramamoorthy4930 Ай бұрын
നാട്ടുകാരുടെ പ്രതിനിധിക്കു പകരം ഇറക്കുമതിക്കാരനെ ജയിപ്പിച്ചു വിട്ട പ്രബുദ്ധ കേരളം അനുഭവിച്ചോ
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
PAPPU VENDA ELLA SAHAYAVUM CHEYYUM. PARLIAMENTIL PRAMEYAM AVATHARIPPIKKUM
@sumeshs4020
@sumeshs4020 Ай бұрын
പാർലമെന്റിൽ വിവരക്കേട് പറയുന്നു. കുറെ ഫോട്ടോയും പോക്കി
@sonysebastian8088
@sonysebastian8088 Ай бұрын
കേരളത്തിൽ ഇരട്ടചങ്കൻ ആയ മുക്കിയ മന്ത്രി ഉള്ളപ്പോൾ വേറെ ആരും വേണ്ട
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
KERALATHIL INIYUM PRALAYAMO. OH MY GOD.
@sivaprasad5502
@sivaprasad5502 Ай бұрын
ഗഡ്കിൽ റിപ്പോർട്ട് എങ്ങോട്ട് പോയോ ആവോ.
@martinka3171
@martinka3171 Ай бұрын
പിണറായി കേറിയ അന്നുമുതൽ 😭😭😭😭😭🙏
@SurprisedFlamingos-ek9lp
@SurprisedFlamingos-ek9lp Ай бұрын
ദുരിതാശ്വാസം പേരിൽ. ആരും. ഒരു രൂപ പോലും. മുഖ്യ. കള്ളൻ്റെ പേരിൽ. കൊടുക്കരുത്
@jayasatheeshan4214
@jayasatheeshan4214 Ай бұрын
😳😳🙏🙏🙏🙏🙏🙏🙏😢
@naushadkm1589
@naushadkm1589 Ай бұрын
കൃമി ന്യൂസ്‌
@rajeev_shanthi
@rajeev_shanthi Ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ 😢😢😢😢
@geethavishnu41
@geethavishnu41 Ай бұрын
മലകളും മരങ്ങളും എല്ലാം നശിപ്പിച്ചു. ഇത്രയും ആയിട്ടും ഇപ്പോഴും നശീകരണം തുടരുന്നു കഷ്ടം കഷ്ടം😭
@chandrababu7048
@chandrababu7048 Ай бұрын
😭😭😭😭
@shemeerashemi1950
@shemeerashemi1950 Ай бұрын
അള്ളാഹുവേ എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം😪😪😪🤲🏻
@user-gd3tq5uz2l
@user-gd3tq5uz2l Ай бұрын
😭🙏🙏
@john.thomas8615
@john.thomas8615 Ай бұрын
120 ബോഡി കിട്ടി റിപ്പോർട്ടർ ചെയ്യുന്ന വരെ അററി ഞ്ഞില്ലാ യോ,
@georgeinchappara7318
@georgeinchappara7318 Ай бұрын
പുഴയിലും ആറ്റിലും ഉള്ള മണൽ കൂനയല്ലേ ഇതിനു പ്രധാന കാരണം ?
@shijokr4352
@shijokr4352 Ай бұрын
ഇതൊന്നും ഒന്നുമല്ല എല്ലാം വരാനിരിക്കുന്നതേയുള്ളൂ അതാണ് മുല്ലപ്പെരിയാർ പ്രശ്നംഅതാണ് മുല്ലപ്പെരിയാർ പ്രശ്നം. അത് നടന്ന ഗവൺമെൻറ് സന്ദർശിക്കുകഅതാണ് മുല്ലപ്പെരിയാർ പ്രശ്നം. അത് നടന്ന ഗവൺമെൻറ് സന്ദർശിക്കുകയുള്ളൂ
@akvenu3511
@akvenu3511 Ай бұрын
സത്യം
@hind3110T
@hind3110T Ай бұрын
ഹിന്ദു ദൈവങ്ങളുടെ ശാന്തി സ്ഥലം കേരളം പ്രകൃതി മാതാവ് അയ്യപ്പന്റെ അടുത്ത് കളിച്ചപ്പോൾ തുടങ്ങിയ കോപം അടങ്ങുന്നില്ല 😡😡😡പിന്നെ ഒരു പ്രളയം കൊറോണ കോപം കൊടും കോപം പാവങ്ങൾ പോകുന്നത് കുറെ ദുഷിച്ച മനുഷ്യന്റെ തലതിരിഞ്ഞ ആശയങ്ങൾ കാരണം 🙈🙈
@AlAmeen-ml2lo
@AlAmeen-ml2lo Ай бұрын
ഒരു നല്ല വാർത്തെങ്കിലും കൊടക് എല്ലാതെ വർഗീയത മാത്രം വിളമ്പാൻ മാത്രം വാ തുറക്കുന്ന
@user-qz4mf6rr2c
@user-qz4mf6rr2c Ай бұрын
കേന്ദ്രസഹായം കിട്ടിയാൽ അവസാനം കൂലി ചോദിച്ചു വരും മുൻപ് അരി തന്നു പണം ചോദിച്ചു അതു കൊടുത്തു മുൻപ് ഹെലികോപ്റ്റർ വാടക ചോദിച്ചു കൊടുത്ത്
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
വെറുതെ അനാവശ്യം പറയല്ലേ സഖാവേ എല്ലാം വെറുതെ കിട്ടും എന്ന് കരുതിയാണോ ഭരിക്കാൻ വന്നത് നാണം ഉണ്ടെങ്കിൽ വയ്യാത്ത പണിക്കു പോകരുത് 😂
@thomasgeorge1870
@thomasgeorge1870 Ай бұрын
​@@user-kp9rq8xu7kമോഡി ഇപ്പോൾ തരും നോക്കി ഇരുന്നാൽ മതി കഴിഞ്ഞ പ്രളയം കണ്ടതാ നമ്മൾ
@sivaniengineeringwork9770
@sivaniengineeringwork9770 Ай бұрын
മുല്ലപ്പെരിയാറിന്റെ കാര്യം എന്തായി?
@SathiGopi-v9e
@SathiGopi-v9e Ай бұрын
Krishna..devi....kathukollane.....
@sasidharank1499
@sasidharank1499 Ай бұрын
Wayanad mp evide moonchan poyo iniyum vote koduthu jayipikku
@sreekaladevaprasad9090
@sreekaladevaprasad9090 Ай бұрын
ഈശ്വരാ.....🙏🙏🙏🙏🙏🙏 കാത്തു കൊള്ളണേ.... Dr. മൊട്ടയുടെ നേതൃത്വത്തിൽ സുരക്ഷാ പ്രവർത്തനം ഇല്ലേ?
@user-bq7dx1hy7u
@user-bq7dx1hy7u Ай бұрын
Death in world... Prakiti nashippichu❤❤❤❤❤
@jayan230
@jayan230 Ай бұрын
Viynad PM ?
@bhupathis4525
@bhupathis4525 Ай бұрын
BHAKKATTUKAL...REDIYAYI....KOODE.....DONESAN.......NETHAKKAL.....RAKSHAPETTU........
@vijayankp2539
@vijayankp2539 Ай бұрын
വയനാട്ടിൽ നിന്നും 500000വോട്ട് വാങ്ങി ഒരുത്തൻ മുങ്ങി ഹിന്ദുവിനെ ഇല്ലാതാക്കാൻ അതുകൊണ്ടാണോ 😭
@samuvalsam6681
@samuvalsam6681 Ай бұрын
ഇത് ചെയുന്നവനല്ലല്ലോ മരിക്കുന്നതു..😮
@akhilv5564
@akhilv5564 Ай бұрын
കാരണഭൂതൻ 🤭🤭🤭
@anujose6876
@anujose6876 Ай бұрын
എത്ര കൊണ്ടാലും ജനങ്ങൾ പഠിക്കില്ല. ദുരന്തം കാണാനും എല്ലാവരും ടൂർ പോവും 🙄🙄
@Ramachandran-t8x
@Ramachandran-t8x Ай бұрын
തിരുവനന്തപുരം കണ്ണൂർ നാലു മണിക്കൂർ കൊണ്ടെത്താം. ഈ കണക്കിന് ഭൂമിയെ തുരന്നെടുത്താൽ യാത്ര ചെയ്യാൻ ആള് ഉണ്ടാകയില്ല. നിൻ്റെമ്മേടെ യാണോടാ ഈ ഭൂമി. ?
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 Ай бұрын
ഈ ദുരന്തം എന്തുകൊണ്ട് ഉണ്ടായി എന്നതിനെപ്പറ്റി പഠിക്കാൻ ഒരു അന്വേഷണ കമ്മീഷനെവയ്ക്കണം.
@user-wp9ii7gk4j
@user-wp9ii7gk4j Ай бұрын
A..sr.varumo
@gopinathvasu9669
@gopinathvasu9669 Ай бұрын
2019.alla.2018.annu 1:36
@PARKSHPONU-zh1tf
@PARKSHPONU-zh1tf Ай бұрын
ഇതുപോലുള്ള,,,ദുരന്ധങ്ങൾ,,ഒന്നും,,,തരല്ലേ,,ഭൂമിദേവി,,,,
@chandranpk3738
@chandranpk3738 Ай бұрын
Jaleel manal ...mafiya vellathinte karar karar edutholum😂😂pinanarri irrangippokathe ee dhurantham pokilka😢
@kalpanthavriksham5923
@kalpanthavriksham5923 Ай бұрын
🥲
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН