0:00 ഒത്തിരി വെള്ളം കുടിച്ചാല്‍ എന്ത് സംഭവിക്കും? 2:50 രാവിലെ എത്രവെള്ളം കുടിക്കണം? 4:00 വെള്ളം എത്ര കുടിക്കണമെന്ന് കണക്കാക്കുന്നത് എങ്ങനെ? 6:00 കുട്ടികളെ വെള്ളം കുടുപ്പിക്കാന്‍ കളര്‍ കലക്കാമോ? 9:15 ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കാമോ? 11:15 പൊതു പൈപ്പില്‍ നിന്നും വെള്ളം നേരിട്ട് കുടിക്കാമോ? 13:30 ഗുളിക കഴിക്കേണ്ടത് എങ്ങനെ? 15:00 മിനറല്‍ വാട്ടര്‍ ബോട്ടിലിലെ വെള്ളം കുടി
@TruthFactsbyMalu2 жыл бұрын
നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ഡോക്ടർ..
@muhammedmukthar96822 жыл бұрын
Filter cheydha vellam sthiramaayi kudikkunnond valla preshnamundo ??? Filter cheyyunnadh valla rasa vasthukkal upayogich kondano
@muhammedmukthar96822 жыл бұрын
Dr pls reply
@DrRajeshKumarOfficial2 жыл бұрын
@@muhammedmukthar9682 will do a video..
@DrRajeshKumarOfficial2 жыл бұрын
@BABA 19 yes.. can drink
@snehasudhakaran18952 жыл бұрын
🙏🙏🙏 പൊതുജനങ്ങളുടെ ആരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഈ ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,, കുടിവെള്ളം എല്ലാ സംശയങ്ങളും നീങ്ങി 👍
@gracysam6752 жыл бұрын
🙏
@maryjoseph7222 жыл бұрын
🙏🙏🙏👍
@zulaikam62 жыл бұрын
.
@sumathyvasu40722 жыл бұрын
Biblei qhiz in malYalamromar
@saleenamelekurungote39452 жыл бұрын
@@gracysam675 wa
@simsonc72722 жыл бұрын
ജനങ്ങളുടെ ജനകീയനായ ഡോക്ടര്‍!! അഭിനന്ദനങ്ങള്‍!!♥️👍
@krishnankalliot44142 жыл бұрын
ഏറ്റവും മഹത്തായ ദാനം അറിവ്' കൊടുക്കുക എന്നതാണ്.അതിൽ അത് ആരോഗ്യ സംരക്ഷണത്തിനായാൽ "മഹാദാനമാണ് " A BIG SALUTE .Doctor, നന്ദി.
@geethakv20102 жыл бұрын
Good doctor
@abrahampp3852 жыл бұрын
Abraham.p.p.
@sabineshmv Жыл бұрын
ഈ രാജേഷ് ഡോക്ടർ എത്ര നല്ല രീതിയിലാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്. 👍👍👍
@babeeshkaladi2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഡോക്ടർ 🙏❤
@sijomj4122 жыл бұрын
Right
@ashishv.s75862 жыл бұрын
Sirnte no indo...onnu ayakkamo
@sarathchandranhameshiack18102 жыл бұрын
and me
@parvathyraman7562 жыл бұрын
Yes ofcourse
@sobhakk18662 жыл бұрын
Athe
@Arunsubrahmanyan2 жыл бұрын
ഒരു മുതിർന്ന ആൾ പറഞ്ഞുതരുന്ന നല്ല ശീലങ്ങൾ..ഈ നാടിനെ മൊത്തം മാറ്റങ്ങൾ ഉണ്ടാക്കും തക്സ് sir
@joseph.m.xjoseph85572 жыл бұрын
ആരും പറഞ്ഞ് തരാത്ത , വലിയ അറിവുകൾ പകർന്ന് തരുന്ന ഡോക്ടർക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു.🙏🙏🙏🙏🙏🙏🙏
@GhostRider-vf4pt2 жыл бұрын
👍👍👍👍👍
@kalajineesh40652 жыл бұрын
@@GhostRider-vf4pt ammayariyaf
@kalajineesh40652 жыл бұрын
Ammayariyatthe
@kalajineesh40652 жыл бұрын
Ammayariyathe
@kalajineesh40652 жыл бұрын
@@GhostRider-vf4pt Ammayariyathe
@lollipop26212 жыл бұрын
Dr താങ്കൾ ഒരു 'സംഭവം തന്നെയാണ് ,god bless you
@rineeshrinu524 Жыл бұрын
അറിയാത്ത പുതിയ നല്ല കാര്യങ്ങൾ പറഞ്ഞുതന്ന് ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടർക് നന്ദി 🙏
@Annuuuuu12 жыл бұрын
രാജേഷ് ഡോക്ടറിന്റെ വീഡിയോസ് മാത്രം ക്ഷമയോടെ ഞാൻ കാണുറുള്ളു...skip ചെയ്യനെ തോന്നില്ല ❤
വളരെ ഉപകാരം... അറിഞ്ഞുകൂടാതിരുന്നത് എല്ലാം പറഞ്ഞു തന്നു... ഒത്തിരി പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്.. നന്ദി നന്ദി നന്ദി
@sreepriyasivadasan34182 жыл бұрын
വളരെ നല്ല അറിവ് ഈസിയായി.... പറഞ്ഞു തരുന്ന നല്ലൊരു ഡോക്ടർ.. 🙏🏻🙏🏻🙏🏻
@sarithapraveen1772 Жыл бұрын
നന്ദി സർ, വളരെയുപകാരപ്രദം 🙏🏻 ഒരുപാട് പുതിയ അറിവുകൾ കിട്ടി.
@nidheeshc69022 жыл бұрын
എന്റെ പൊന്നു ഡോക്ടറെ... ഒരുപാടു നന്ദി.... ഞാൻ പുറത്ത് പോയാൽ എപ്പോഴും മിനറൽ വാട്ടർ വാങ്ങി കുടിക്കുന്ന ആളാണ്...... ഇനി മുതൽ ഈ കാര്യം ശ്രെദ്ധിച്ചോളാം....🙏
@rajeswaris19962 жыл бұрын
നമസ്കാരം, സർ, ആ അവതരണവും ആ സംസാരവും ആ ആക്ഷനും, ആ പുഞ്ചിരിയും,പറഞ്ഞു തരുന്ന അറിവും, മൊത്തത്തിൽ സർ ന്റെ വിഡിയോ കാണുമ്പോൾ ശാരീരിക ബുദ്ധിമുട്ടുള്ള ആരുടേയും പകുതി ബുദ്ധിമുട്ടുകൾ മാറിക്കിട്ടും അത് സത്യമാണ്. എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. നന്ദി.
@bettybejoy17862 жыл бұрын
എത്ര നല്ല അറിവ്, Thanks Dr😇😇
@1946skp Жыл бұрын
വിഷയത്തെ ഗഹനമായി പഠിച്ച് വ്യക്തതയോടെ അവതരിപ്പിയ്ക്കുന്ന താങ്കളുടെ രീതി തികച്ചും അഭിനന്ദനാർഹമാണ്. തുടർന്നും പ്രയോജനപ്രദങ്ങളായ വിഷയങ്ങൾ അവതരിപ്പിയ്ക്കു മാറാകട്ടെയെന്ന് ആശിക്കുന്നു.നന്ദി. ആശംസകൾ.
@elsyjohn76956 күн бұрын
❤
@shinyka92482 жыл бұрын
സോഷ്യൽ മീഡിയ പലപ്പോഴും തെറ്റായ ഇൻഫോമഷൻസ് ആണ് തരുന്നത്. അത് കേട്ട് പലരും ആണ് വഴിക്ക് പോകുന്നു. അതിനെ തിരുത്തിയ ഡോക്ടർക്ക് വെരി താങ്ക്സ് 🙏🙏
@sujam16762 жыл бұрын
Oru valiya samsaya നിവാരണം നടത്തി തന്ന ഡോക്ടർ ക്ക് ഒരുപാട് ആശംസകൾ നേരുന്നു... 🙏😍 ഗോഡ് bless you doctor
@anithachundarathil35472 жыл бұрын
അധികമാരും പറഞ്ഞുതരാത്ത കുറേ അറിവുകളാണ് നൽകിയത്.നന്ദി സാർ.🙏👍
@vijaymvka2 жыл бұрын
Thanks Dr.valuable information
@noorjahanakbar78692 жыл бұрын
Kathirunna vedio. Dr rendu karyam water purifier use cheyamo and ninnit vellam kudiknathine kurichu dr paranjilla. First introduction lu paranjit detail paranjilla. Atho njan miss cheythathano? Dr please reply..m
@rukiyank1112 жыл бұрын
@@noorjahanakbar7869 l 0
@kunchupullat12212 жыл бұрын
മാന്യൻ മാന്യത നിലവാരം എന്നൊക്കെ പറയുന്ന നല്ലഗുണങ്ങൾ മനുഷ്യന്റെ നാവിൽനിന്നാണ് അതായത് സംസാരത്തിൽനിന്ന് അങ്ങിനെത്തെ എല്ലാഗുണങ്ങളും ഉള്ള ഒരു ഡോക്ടർ 🌹🌹🌹👍👍👍🙏🙏🙏
@255197002 жыл бұрын
Dr. എപ്പോഴും ഞാൻ ചോദിക്കാൻ ഉദ്ദേശിക്കുന്ന എന്റെ സംശയങ്ങൾ, അടുത്ത വീഡിയോ അതു തന്നെ ആയിരിക്കും... വളരെ അധികം ഉപയോഗപ്രദമായ video🙏🙏🙏🙏
@jumailajumi80142 жыл бұрын
സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എന്തുമാത്രം അറിവുകളാണ് അതിലൂടെ കിട്ടുന്നത് ഒത്തിരി നന്ദി സർ 🙏
@rajagopalk.g78992 жыл бұрын
അതി ഗംഭീരം ആയ വിശ്ദീകരണം ആണ് ഈ Dr. പറഞ്ഞു തരുന്നത്. great👍🙏🙏
@Lifelinetruth2 жыл бұрын
ആത്മാർത്ഥത പരസ്നേഹം ദൈവത്തിൽ നിന്ന് നമുക്ക് ലഭ്യമാകുന്നു. ഇത് ദൈവീക ജ്ഞാനത്താൽ പ്രേരിതമായി മനുഷ്യ സ്നേഹ പ്രകടിപ്പിച്ചത് എന്റെ ചില തെറ്റിധാരണകൾ മാറാൻ നല്ല അറിവുകൾ കൂട്ടിച്ചേർത്ത് ജീവിതം ക്രമീകരിക്കാൻ ഉപകാരപ്രദമാണ് ഒരുപാട് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ....നന്ദിയോടെ
@RajammaChelattuАй бұрын
A good doctor. His knowledge is very high. Every one will like his speech.
@sobhatk59592 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... Thanku sir 🙏🙏🙏
@saleenapv88672 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നത് IL ഒരുപാട് thanks🌹🌹🌹💕💕💕
@ak-yu1wn2 жыл бұрын
ഇത്രയും നന്നായി വിശദീകരിച്ച് തന്നതിന് വളരെയധികം നന്ദിയുണ്ട് ഡോക്ടർ 🙏
@vandana_sriya89552 жыл бұрын
പല ഡോക്ടർ റും പലതരത്തിലും പച്ചക്കള്ളം പറഞ്ഞു വിളമ്പുന്ന വരാണ് പക്ഷേ ഈ ഡോക്ടർ സത്യം മാത്രേ പറയുള്ളൂ 👌❤️
@rejitharejitha95732 жыл бұрын
ഒരുപാട് സംശയത്തിന് ഉള്ള മറുപടി കിട്ടി thanks
@sampvarghese85702 жыл бұрын
നല്ല നിർദ്ദേശങ്ങൾക്കു നന്ദി. Thank you Docter
@geethaamma90772 жыл бұрын
ഇങ്ങനെയുള്ള നല്ല അറിവുകൾ മറ്റുള്ളവരുടെ ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. 🙏🙏🙏
@krishnakumarv9737 Жыл бұрын
വീഡിയോ ലെങ്ത് കൂടുതലാണെങ്കിലും വളരെ ഉപകാരപ്രദമാണ് 🙏🙏
@sab17982 жыл бұрын
ഒരുപാട് doubts ഉണ്ടായിരുന്നു.എല്ലാം clear ചെയ്ത് തന്ന doctor sir ന് നന്ദി
@shalirajpp43722 жыл бұрын
വളരെ നന്ദി ഡോക്ടർ. ഒരുമിച്ച് വെള്ളം കുടിക്കുന്ന എൻ ദുശീലം ഞാൻ ഇനി മാറ്റാൻ പോവുകയാണ്.
@ushausha89092 жыл бұрын
അധികമാർക്കും അറിയാത്ത വലിയ കാര്യങ്ങൾ, എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. Thenkyou Dr.
@aparnakj67272 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വിവരങ്ങൾ ആണ് ഡോക്ടർ പകർന്നു തന്നത്. താങ്ക്സ് ഡോക്ടർ.
@babymanjula57742 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഡോക്ർ വിശദീകരിച്ച് തന്നത്. Thank you doctor🙏🙏🙏
@RaviKumar-xp8nl2 ай бұрын
ഈ ഡോക്ടറെ പോലെ മറ്റുള്ള എല്ലാ ഡോക്ടർമാരും മനുഷ്യനും ഉപകാരികൾ ആയിട്ടു ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ എത്രയോ എത്രയോ ആൾക്കാർ നല്ല രീതിയിൽ ജീവിച്ചു പോയ എന്തെങ്കിലും വലിപ്പം കണ്ടുകഴിഞ്ഞാൽ സ്കാൻ ചെയ്യണം അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറഞ്ഞ് പേടിപ്പിക്കുന്ന ഡോക്ടർമാരെ കൂടുതലും കാണും ഈ ഡോക്ടർ മനുഷ്യ ഉപകാരി പരോപകാരമേ പുണ്യം ഡോക്ടറെ നിങ്ങൾക്ക് തന്നെ നല്ല ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ
@usham4282Ай бұрын
Thanqu Dr വളരെ ഉബകരമായ ഈ അറിവ് പകർന്നു തന്നതിന് 🙏🙏👍👍👌👌
@sumeshsumeshps53182 жыл бұрын
വളരെ പ്രധാനപ്പെട്ട അറിവ്, താങ്ക്സ് ഡോക്ടർ
@abgr6607 Жыл бұрын
👍🏻ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയത്തിൽ വേഗത്തിൽ മനസിലാക്കി തരുന്ന ഡോക്ടർ 👍🏻👍🏻👍🏻👍🏻thanks 🌹
@beenawinson8418 Жыл бұрын
Good
@krishnaniyer68682 жыл бұрын
Excellent Dr.Rajesh. you are so patient in explaining everything in detail. Thank you so much for the wonderful information.
@syamkumar40372 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്.. 🙏❤️
@santhaknangiar73532 жыл бұрын
ഈ ഉപദേശം എനിക്ക് വളരെ ഇഷ്ടപ്പെട്ടു😊താങ്ക്യൂ.
@sneha-942 жыл бұрын
So many misinterpretations cleared. Thank u doctor
@clchinnappan5110 Жыл бұрын
നല്ല അറിവുകൾ.thank you doctor.
@bichoopravin23792 жыл бұрын
You are a very Great person..... Very very valuable informations you give.... Thank you very much Doctor...
@VilasiniVijayan-zi9efАй бұрын
വളരെയധികം ഉപകാരപ്രദമായ ക്ലാസ്സായിരുന്നു Thank you so much🎉❤
@aaradhyasuhas93122 жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി ഡോക്ടർ 🙏🙏🙏
@safiyasafiya2360 Жыл бұрын
Thanks. Doctor
@sandeepms6752 жыл бұрын
ഇത്രയും നല്ല ഒരറിവ് തന്നതിന് വളരെ ഏറെ നന്ദി 🙏🙏🙏🙏🙏🙏നമിക്കുന്നു ഞാൻ താങ്കളെ. ഇനിയും ഇത് പോലെ നല്ല വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു
@mohammedrriyas74242 жыл бұрын
Thank you so much for your Valuable time. Great wishes a head.
@alphonsajose6589 Жыл бұрын
ഒരു പാട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് കോടാനകോടി നന്ദി
@rajanaaromal66332 жыл бұрын
സാർനെ ഒന്നു നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട്, സാറിന്റെ വീഡിയോസ് നോട്ടിഫിക്കേഷൻ വരുന്ന ദിവസങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 🙏🙏..... You are the best at what you do💯, No doubt🙏
@RadhaManiyamma-hk6ju Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഡോക്ടർക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🌹🌹🙏🙏🙏
@thomasthomas63822 жыл бұрын
വളരെ നല്ല അറിവ്. Thanks
@omanakm53188 ай бұрын
Thank you doctor nalla information ആയിരുന്നു
@binubindumon2 жыл бұрын
Respect u sir.... നിങ്ങൾ നല്ല നല്ല അറിവുകൾ തരുന്നുണ്ട്
@rosemathew6262 жыл бұрын
വളരെ നന്ദി, സർ. വിലയേറിയ അറിയിപ്പുകൾ 🙏
@rajeevjoseph98312 жыл бұрын
ഡോക്ടറുടെ വിഡിയോകൾ അനേകർക്ക് ഗുണം ചെയ്യുന്നവയാണ് അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@gopithakshanp9977 Жыл бұрын
വലിയൊരു പ്രചാരണം മാറ്റി തന്നതിന് വളരെയേറെ നന്ദി
@_Cfx_official_2 жыл бұрын
Thankyouuuuuu doctor...... ഇത്രയും വ്യക്തമായി പറഞ്ഞു മനസിലാക്കി തന്നതിന്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️god bless youuuuuuu
@padmakshant26035 ай бұрын
Thank you doclo,-r 1 അങ്ങയുടെ വിലപ്പെട്ട സന്ദേശങ്ങൾക്ക് നന്ദി. 17:54
@santhini338732 жыл бұрын
ഒത്തിരി ഒത്തിരി നന്ദി സർ
@SrKochu2 жыл бұрын
Thanks a lot for this valuable information Dr. May God bless you abundantly.
@johnsony3443 Жыл бұрын
നല്ല അറിവ് പകർന്ന സാറിന് ഒത്തിരി നന്ദി അറിയിക്കുന്നു
@rajasrijayalakshmi22422 жыл бұрын
Ty doctor Very helpful Definitely would share with friends 🙏🙏
@RajanP-ro3mr3 ай бұрын
Dr പറയുന്ന കാര്യങ്ങൾ വളരെ ഗുണകരമാണ് വളരെ നന്ദി ❤
@kinghinikutty65202 жыл бұрын
Well explained thank you sir🙏🏻🙏🏻
@gilsongeorge16962 жыл бұрын
Wow super 👍 പുതിയ അറിവുകൾ 👍 Thank you Dr. 🌹
@renic97482 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തരുന്ന dr ന്,,oru big thanks💖👍👍👍
@divakarank.v53362 жыл бұрын
Very important class.. valuable.thank you doctor..
@parlr29073 ай бұрын
നല്ല രീതിയിൽ പറഞ്ഞുതരുന്ന നല്ലൊരു ഡോക്ടർ🙏🏻🎉
@saliyathsidhick5722 жыл бұрын
Thanks for the valuable information.. Dedication & Sincerity is your Bench Mark... May Almighty Bless you with Good Health and Prosperity... Peace and Blessings of Ramadan be with you & your family
@ManojManoj-zb5gl2 жыл бұрын
🙏🙏🙏🙏🙏🙏
@souminim46422 жыл бұрын
വെള്ളം കുടിക്കുന്നതിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you sir
@rajeshgeorge2872 жыл бұрын
Thank you doctor for valuable information🙏
@geethangeethan5812 Жыл бұрын
ഒത്തിരി നല്ല കാര്യം സന്തോഷം ഡോക്ടർ ❤️🙏
@jeyaeswaris3538 Жыл бұрын
Thank-you doctor.God bless you 🙏 ❤️
@thankamonyvavathankamony3001 Жыл бұрын
അഭിനന്ദനങ്ങൾ Dr.
@rajamohanan-gl5sq2 жыл бұрын
ഡോക്ടർ സാർ താങ്കളെ എത്ര അഭിനന്ദിച്ചാലും അതികമാകില്ല.🌹
@bindhusadheesh79202 жыл бұрын
ഒരുപാടു ഉപകാരമായിരുന്നു doctor🙏🏼🙏🏼🙏🏼
@sunilbabuk76022 жыл бұрын
💯 ശെരിയാണ്. Thank you ഡോക്ടർ 👍👍
@teenujomet79252 жыл бұрын
വെള്ളം കുടിക്കേണ്ടത് എങ്ങനെയെന്നു പറഞ്ഞു തന്നതിനു ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ
@NB-st9dt2 жыл бұрын
Very useful information. Kettle ൽ തിളപ്പിച്ച വെള്ളം കുടിക്കാമോ. Plz reply doctor.
@gracyprince2 жыл бұрын
Thanks doctor... Can you please do a video on acif reflux after eating anything?
@musthafap8185 Жыл бұрын
സർ ഇതിന്റ ഗുണം നിങ്ങ ളുെ ടെ മാ താ വിനു o. പിത >വിനു മ) ണു കൂട്ടത്തിൽ . നിങ്ങൾക്കും ധാരളം നന്മ ചൊരിയെട്ടെ എന്ന് മനുഷ്യ മനസ ഇനിയു ര ത്തിൽ എത്തുമാറ കെട്ട. െദ വo കാക്കു
@deepakozhissery10002 ай бұрын
നല്ല അറിവ്, താങ്ക്സ് doctor ❤
@ramachandrabhat.g.ramachan36772 жыл бұрын
Thank you for your valuable information regarding to drink water wherever the need, very useful information
@Pradeepedyoor2 жыл бұрын
ഡോക്ടറുടെ വിശദീകരണങ്ങൾ ഹൃദ്യമാണ്. ♥️ നന്മുടെ വീട്ടിലെ ഓപൺ കിണറുകളുടെ മുകളിൽ പ്ലാസ്റ്റിക്ക് വലകൾ ഉപയോഗിക്കുന്നു. അതുപോലെ വെള്ളം കോരുന്ന പ്ലാസ്റ്റിക് കയർ ഇവ കിണറുകളിൽ പൊടിഞ്ഞു ചേരുന്നു. ഇവ നിർമ്മാർജനം ചെയ്യുന്നതിന് ഏത് തരം ഫിൽട്ടർ ഉപയോഗിക്കുന്ന താണ് ഉത്തമമെന്ന് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും . ആരും തരാത്ത വിവരണങ്ങൾ ആണ് ഡോക്ടറിൽ നിന്നും കിട്ടുന്നത് .ആശംസകൾ 💐💐💐💐💐💐♥️♥️♥️♥️♥️
@minimanoj78132 жыл бұрын
അതെ ഡോക്ടർ വളരെ വളരെ വിലപ്പെട്ട ഒരു information തന്നെ ആണിത്. Thank you so much doctor.
@vishnunampoothiriggovindan28559 ай бұрын
❤🎉നല്ല നിർദ്ദേശഷങ്ങൾക്ക് വരെ സന്തോഷം 👌👍
@somaniketh40422 жыл бұрын
Very informative video Dr. Thank you 👍
@vandanasriya70282 жыл бұрын
Verygood thankyu thankyu super 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@sidheekmayinveetil38332 жыл бұрын
നമ്മുടെ ഡോക്ടർ സ്വന്തം രാജേഷ് കുമാർ സാർ🔥🙏❣️
@treesageorge9642 жыл бұрын
Ithreyum useful msginu oru ton thankuuu sir. Ithu othiri perkku upayogam akum 🙏🙏🙏🙏🙏
@BeenasFamilyKitchen2 жыл бұрын
Thanks for sharing this valuable information Dr.
@Radhika-h7f11 ай бұрын
വളരെ നല്ല നിർദേശം ആണ് സർ തരുന്നത്
@indiravp73112 жыл бұрын
Very useful and valuable informations which is explained so nicely and clearly detailing everything regarding our doubts about intake of water. Thank you so much Sir.
@pachoosmalabarkitchenbysajitha2 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം ചോദിക്കാൻ വിചാരിച്ച വീഡിയോ. താങ്ക്സ് dr 😍😍😍👍👍👍👍
@ചിത്ര2 жыл бұрын
Hello Dr,thank u for ur msg.Shall we mix hot water and cold water for drinking ?
@subhashchandrabose46702 жыл бұрын
Yes there is no problem
@silidileep63382 жыл бұрын
Thank you sir🙏🙏എത്ര ലിറ്റർ വെള്ളം കുടിക്കണമെന്നും, എത്ര സമയം കൊണ്ട് കുടിക്കണം എന്നും എല്ലാം വളരെ വിശദമായി പറഞ്ഞു തന്ന dr. ന് ഒരുപാടു നന്ദി 🙏🙏 God bless you sir 🙏❤
@omanamontgomery31542 жыл бұрын
Thanks for good measure God bless you
@pramodcherat8409 Жыл бұрын
നമിച്ചു.... തമ്പുരാനെ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞു തരുന്നത്... ആരെങ്കിലും ഇങ്ങനെ പറഞ്ഞു തരുമോ... നമിക്കുന്നു...ഡോക്ടർ സാർ 💞💞💞