സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നതിൽ സന്തോഷം...പക്ഷേ അതിന്റെ സമയം ഇതായിരുന്നില്ല

  Рет қаралды 61,975

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 198
@Baithulquran
@Baithulquran 12 күн бұрын
കോൺഗ്രസിലെ പ്രായമായവരിൽ കണ്ടുവരുന്ന ഈ രോഗത്തിന് മരുന്നേതുമില്ല.
@KVR8527
@KVR8527 12 күн бұрын
പ്രായമായവരെ ബഹുമണിക്കത്ത കൾച്ചർ ആണ് കോൺഗ്രസിൻ്റെ രഹസ്യം
@yedukrishnan6888
@yedukrishnan6888 12 күн бұрын
Sandeep eppozhum Rss anu😂
@thomas.maryland6902
@thomas.maryland6902 11 күн бұрын
​@@KVR8527കമ്മ്യൂണിസത്തിൽ അച്ചു മാമനേയും, ബീ ജെ പി യിൽ അദ്ധ്വാനിയേയും അതാത് ആൾക്കാർ ബഹുമാനിക്കുന്നതുപോലെ😅
@KVR8527
@KVR8527 11 күн бұрын
@@thomas.maryland6902 നിങ്ങളെ പോലുള്ള അണികളാണ് കോണ്ഗ്രസ് ൻ്റെ വിജയ രഹസ്യം . കേരളത്തിൽ 26 ൽ സിപിഎം ജനങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് കോണ്ഗ്രസ് കുറി വീഴും. പക്ഷേ അണികളും നേതാക്കളും ചേർന്ന് 2031 വരെ കേരളo, കുളമാക്കും ഉമ്മൻ ചാണ്ടിയെ പോലെ സരിത കളുടെ ഭരണം
@sinuhassi148
@sinuhassi148 10 күн бұрын
കേരളം ഇന്ന് ഏറ്റവും സപ്പോർട്ട് ചെയ്യുന്ന ഒരു നേതാവായി സന്ദീപ് വാര്യർ മാറി ❤❤❤❤ സപ്പോർട്ട് സന്ദീപ് വാര്യർ ❤️
@abdulgafoorv9522
@abdulgafoorv9522 12 күн бұрын
എത്ര കാലം പാർട്ടി mla ആക്കി 😄എന്നിട്ടും പാർട്ടിയെ വിമർശിക്കുന്നു. ഇതിനു മരുന്നില്ല 😄
@thafseerthafseer5476
@thafseerthafseer5476 12 күн бұрын
നിങ്ങളെ വിവരമില്ലായ്മ കാരണമാണ് പട്ടാമ്പി കോൺഗ്രസ്സിന് നഷ്ടപ്പെട്ടത്
@manavikathakkoppam
@manavikathakkoppam 12 күн бұрын
ആവോളം കോൺഗ്രസ് പാർട്ടിയിൽ നിന്ന് അനുഭവിച്ച താങ്കളുടെ ഇപ്പോഴത്തെ രോഗം ജനങ്ങൾക്ക് മനസ്സിലാകും... ഉള്ള പേര് കളയാതെ അടങ്ങിയിരുന്നോ
@RasheedRasheed-xl7sk
@RasheedRasheed-xl7sk 12 күн бұрын
,, 23..തീയതി തുടങ്ങുന്ന കോൺഗ്രസിലെ അടി അതൊരു ഒരൊന്നൊന്നര അടിയായിരിക്കും, 😅🤣
@thomas.maryland6902
@thomas.maryland6902 11 күн бұрын
​@@RasheedRasheed-xl7skഅതിന്റെ പേരാണ് ജനാധിപത്യം , സ്വാതന്ത്ര്യം
@abubackermohammed5652
@abubackermohammed5652 11 күн бұрын
​@@RasheedRasheed-xl7skസിപിഎം മൂന്നെണ്ണത്തിന് പൊട്ടിക്കഴിഞ്ഞാൽ ആ പാർട്ടി തന്നെ പിന്നെ ഇന്ത്യാ രാജ്യത്ത് ഉണ്ടാവില്ല😂😂
@finojahmed3963
@finojahmed3963 12 күн бұрын
കോൺഗ്രസ്‌കാർ കാലുവാരിയാലേ എവിടെയും കോൺഗ്രസ്‌ പരാജയപ്പെടുകയുള്ളു
@thomas.maryland6902
@thomas.maryland6902 11 күн бұрын
💯
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 12 күн бұрын
ഇലക്ഷന് മുമ്പ് എവി ഗോപിനാഥ് നേരിൽ വന്ന് മീഡിയകളെ കാണാൻ പറഞ്ഞപ്പോൾ അന്ന് ഇപ്പോൾ കാണുകയില്ല എന്ന് പറഞ്ഞതിൽ വലിയ സന്തോഷം😊❤
@munjidahamza3526
@munjidahamza3526 10 күн бұрын
ഇയാളെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തണം
@nm23-z3s
@nm23-z3s 12 күн бұрын
പാലക്കാട്‌ കോൺഗ്രസ്‌ പരാജയത്തിന് ശേഷം തൃശൂർ dcc യിൽ നടന്നത് പോലെ പാലക്കാട്ടും തമ്മിലടി കാണാം, കുറേ പേര് പാർട്ടിയും വിട്ട് പോകും.....
@lvfptb
@lvfptb 12 күн бұрын
എനിക്ക് ശേഷം പ്രളയം അതാണ് ഇവരുടെ ലക്ഷ്യം
@anwarsadiq9095
@anwarsadiq9095 12 күн бұрын
പ്രിയ സിപി മുഹമ്മദ്‌, താങ്കൾ വിശ്രമിക്കുക. കാര്യങ്ങൾ ഇവിടെ ഭംഗിയായി നടക്കുന്നുണ്ട്. ബഹുമാനം ഉണ്ട്. പക്ഷെ താങ്കളുടെ അപിപ്രായം ഇവിടെ ഒരു പൂച്ചാക്കുഞ്ഞിനും ആവശ്യമില്ല.
@YounusYounus-k5z
@YounusYounus-k5z 11 күн бұрын
നേരവും സദ്ധാർഭവും നോക്കിട്ടണല്ലോ പട്ടാമ്പിയിൽ തോറ്റത്
@sirajpp2591
@sirajpp2591 12 күн бұрын
ഇയാൾക്കു ആരേലും കുറച്ചു ഡേയ് കൊടുക്കൂ.. കുറച്ചു കൂടി കറപ്പിക്കാൻ ഉണ്ട് 😂
@aboobackerpadathodi
@aboobackerpadathodi 12 күн бұрын
വെറുതെ ജനങ്ങൾക്കിടയിൽ വില കളയാൻ നില്ക്കത് അനാവശ്യ പ്രസ്താവനകൾ
@AbdulRasheed-vk8uw
@AbdulRasheed-vk8uw 11 күн бұрын
എല്ലാ ആനുകൂല്യം പറ്റി വേറെ പണി വേറെ പണി നോക്ക്
@Kareeml-hq6yl
@Kareeml-hq6yl 10 күн бұрын
CH പറഞ്ഞത് rss നെ കുറിച്ചാണ്. Rss ൽ നിന്ന് പുറത്ത് വന്നവരെ അല്ല.
@perumbavoorbodybuilders8851
@perumbavoorbodybuilders8851 12 күн бұрын
സന്ദീപിന്റെ വിഷയത്തിൽ ഞാൻ സി പി മുഹമ്മദ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ഇലക്ഷന്റെ മുന്നേ പാണക്കാട് പോകാൻ പാടില്ലായിരുന്നു. അതു ഹിന്ദു സമൂഹത്തിൽ ----നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാകും. കോൺഗ്രസിൽ പ്രവർത്തികണമെങ്കിൽ ലീഗിന്റെയും പണക്കാടിന്റെയും അടുത്തു പോയി തോഴുകണം എന്ന് അഹിന്ദുക്കൾകു ഒരു തോന്നൽ വരും
@iyeraishu1
@iyeraishu1 12 күн бұрын
Amuslims nu
@danishtt5595
@danishtt5595 12 күн бұрын
പാണക്കാട് പോയി നോക്, അവിടെ ഒരു ദിവസം എത്ര അഹിന്ദുക്കൾ വരുന്നുണ്ട് എന്ന്
@AbdusamadNilambur-z1z
@AbdusamadNilambur-z1z 12 күн бұрын
നല്ല മനസുള്ള ഹിന്ദു സമൂഹത്തിന്ന് യാതൊരു എതിർപ്പും ഉണ്ടാവില്ല ചാണക സങ്കികൾക്കേ പ്രശ്നമുണ്ടാകൂ
@mooranyujoki
@mooranyujoki 11 күн бұрын
Appom k surendran poyatho😂
@bensonsamuel5972
@bensonsamuel5972 11 күн бұрын
കള്ള കമ്മികള് ബിജെപിയെകാളും വർഗീയത പ്രചരിപ്പിക്കുക അല്ലേ. മറു വശത്ത് നാറിയ കമികൾ മുസ്ലിം വിഭാഗത്തിൻ്റെ പിരി കയറ്റി വിടുക അല്ലേ.. CJP..
@marakkartppattambi8025
@marakkartppattambi8025 12 күн бұрын
മൂത്ത് പഴുക്കുക എന്നതൊക്കെ പഴഞ്ചൻ പ്രയോഗമാണ് നേതാവേ നല്ലവണ്ണം മൂത്തിട്ട് പഴുത്താലും ഉള്ളിൽ പുഴുവരിച്ചാൽ പിന്നെ അതെന്തിന് കൊള്ളാം
@AbbasAbbasmk
@AbbasAbbasmk 12 күн бұрын
എല്ലാം സിപി യോട് ചോദിക്കാൻ പറ്റുവോ???? താങ്കളുടെ പ്രശ്നം ഒന്നും ചോദിച്ചില്ല, പറഞ്ഞില്ല, അറിഞ്ഞില്ല.. എന്നല്ലേ..... പാണക്കാട് മാത്രമല്ല, ജിഫ്രി മുതുക്കോയ തങ്ങളെയും കണ്ടിട്ടുണ്ട്....... തനിക്ക് ലീഗ് വിരോധം ഇനിയും മാറീട്ടില്ല.... Vk ശ്രീകണ്ഠനും ഷാഫിയും അഴിഞ്ഞടുന്നത് കാണാനുള്ള വിഷമം ആണ്....
@shanmuhammedkizhadayil2783
@shanmuhammedkizhadayil2783 12 күн бұрын
Cp don’t worry Go to sleep at home time over
@alfaresemadambillath1909
@alfaresemadambillath1909 12 күн бұрын
PARAYUNNADIL KAARYAM UND😮😮😮
@abdulmuthalib5132
@abdulmuthalib5132 6 күн бұрын
ഇത് എല്ലാവരോടും ചോദിച്ചിട്ട് ഒരു കാര്യം നടത്താൻ കഴിയൂമോ. യുവാക്കൾ ചേർന്ന് നിന്ന് പാർട്ടിയെ വളർത്തുമ്പോൾ അതിന് സപ്പോർട്ട് ചെയ്തു കൊടുക്കണം👍. സിപി മുഹമ്മദ്.🙏
@t.hussain6278
@t.hussain6278 11 күн бұрын
"....ആയിരുന്നു..." എന്നു പറഞ്ഞതിൽ എന്തോ ഒരു പന്തികേട്..
@Showwidelyinindia
@Showwidelyinindia 11 күн бұрын
പാർട്ടി മതം ഒന്നും നോക്കാതെ സത്യസന്ധ മായ അഭിപ്രായം പറഞ്ഞു
@anishjohn90
@anishjohn90 12 күн бұрын
എല്ലാം എന്റെ കാലഘട്ടത്തിൽ നടന്നതുപോലെ തന്നെ നടക്കണം എന്നു പറയുന്ന ആളുകൾ. നിങ്ങൾ റിട്ടയേർമെന്റ് എടുത്തു വീട്ടിൽ ഇരിക്കുക. കാലം മുൻപോട്ട് പോകുവാന്. എവിടെയും ചടുലമായ തീരുമാനങ്ങൾ എടുക്കുന്നവരാണ് ഇപ്പോൾ വിജയികൾ. സന്ദീപിന്റെ കാര്യത്തിൽ രണ്ടോ മൂന്നോ പേര് മാത്രം അറിഞ്ഞു നടത്തിയ ഓപ്പറേഷൻ. എല്ലാവരെയും അറിയിച്ചിട്ടാണ് ചെയ്തിരുന്നതെങ്കില സന്ദീപ് ഇപ്പോ സിപിഎം ഇൽ ഇരുന്നേനെ.
@vinilbrdbro5140
@vinilbrdbro5140 12 күн бұрын
പൊട്ടത്തരം പറയരുത് നേതാവേ😁. പിന്നെ അയാൾ cpm ലേക്ക് പോകില്ലേ.
@ubaidullakokkarni7442
@ubaidullakokkarni7442 12 күн бұрын
ഈ നിലപാട് എടുപ്പിക്കാന്‍ കഴിഞ്ഞതാണ് സിപിഐഎംന്റെ വിജയം , മൂക്കാതെ പഴുത്ത രാഹുല്‍ മാങ്കുട്ടത്തിലും ഷാഫി പറമ്പിലും 🙏
@thomas.maryland6902
@thomas.maryland6902 11 күн бұрын
​@റിസൾട്ട് വന്നിട്ട് വീമ്പു പറയൂubaidullakokkarni7442
@SreekumarA-o3h
@SreekumarA-o3h 12 күн бұрын
Supper
@RadhakrishnaPillai.v
@RadhakrishnaPillai.v 12 күн бұрын
അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത് പാർട്ടി സൂഷ്മതയോടാണ് തീരുമാനം എടുത്തത്
@sajus6702
@sajus6702 12 күн бұрын
മൂക്കാതെ പഴുത്തതു... നമ്മുടെ ശാഫി ക്കാ നെ ഉദ്ദേശിച്ചു മാത്രം ആണ് 😂😂😂
@ratheeshkumar8148
@ratheeshkumar8148 12 күн бұрын
💯
@balakrishnanm5535
@balakrishnanm5535 12 күн бұрын
അപ്പോൾ cp പറയുന്നത് ഇത്രയും നാൾ എവിടെ ആയിരുന്നു
@aboobackerpadathodi
@aboobackerpadathodi 12 күн бұрын
സന്ദീപിന് ആരും സ്വത്ത് റജിസ്റ്റർ ചൈത് കൊടുക്കേണ്ട വിശ്വാസമില്ലെങ്കിൽ
@unnikrishnan-vg8ye
@unnikrishnan-vg8ye 9 күн бұрын
ഗോപിനാഥൻ. എഴുതി കൊടുത്തത് CP വായിച്ചു
@AbdulMajeed-p1t
@AbdulMajeed-p1t 12 күн бұрын
മരിക്കുവോളം ഇയാളെത്തന്നെ mla ആക്കണമായിരുന്നു
@mohammedansar2123
@mohammedansar2123 5 күн бұрын
Cp പറയുന്നത്‌ ഒരു പഴയ കാല രാഷ്ട്രീയകാരന്റെ അഭിപ്രായം. സന്ദീപ് വാര്യര്‍ വന്നത്‌ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെ എല്ലാരും അംഗീകരിച്ചു എന്നതിന്‌ തെളിവാണ് പാലക്കാട്. ജനാതിപത്യ മതേതര ചേരിയില്‍ സ്നേഹത്തിന്റെ, സമഭാവനയുടെ കട തുടങ്ങാൻ ആരു വന്നാലും ഇരു കൈ നീട്ടി സ്വീകരിക്കുക.
@yousafyousaf6564
@yousafyousaf6564 12 күн бұрын
എന്നോട് ചോദ്യക്കണമായിരുന്നു
@MuhamedKattukandathil
@MuhamedKattukandathil 8 күн бұрын
സന്ദീബ് വാര്യർ പാർട്ടി മാറിയത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല പകരം മനുഷ്യനായി ജീവിക്കാനാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥക്ക് സ്ഥാനം നൽകുക എന്നത് പാർട്ടിയുടെ കടമയാണ്
@prasadprasad3429
@prasadprasad3429 11 күн бұрын
Yes 💯 ഇലക്ഷന് ശേഷം ആവാമായിരുന്നു സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനം വ്യത്യസ്ഥ ചേJരിയിൽ ആയിരുന്ന B്യP യെ ഒറ്റകെട്ടായി പ്രവൃത്തിക്കാൻ കാരണമായി കോൺ'ഗ്രസിലെ ആവേശ കമ്മറ്റിക്കാർ മറുപടി നൽകേണ്ടിവരും
@jathinp.v1747
@jathinp.v1747 12 күн бұрын
ഇയാൾ തെരഞ്ഞെടുപ്പ് കാലത്തു എവിടെ ആയിരുന്നു?
@aboobakkarp8763
@aboobakkarp8763 12 күн бұрын
ദയവുചെയ്ത് പാർക്കിൻസൺ രോഗമുള്ളവർ ഒന്ന് മാറി നിൽക്കുക അതൊക്കെ നോക്കാൻ ഇവിടെ ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട് നമുക്കൊക്കെ ഇനി വിശ്രമിക്കാം
@Usman-fl1gm
@Usman-fl1gm 12 күн бұрын
മുറി........ 😂😂😂
@anwarsadiq9095
@anwarsadiq9095 12 күн бұрын
പാലക്കാട്‌ തിരഞ്ഞെടുപ്പിന് ഉപദേശം ചോദിക്കാൻ മാത്രം താങ്കൾ ആരാണ്
@Mgm795
@Mgm795 11 күн бұрын
സന്ദീപ് തങ്ങൾ
@Rkp-r3u
@Rkp-r3u 2 күн бұрын
താങ്കളും രാഘവനും ഒക്കെ ഉണ്ടായിട്ട് ജില്ലയിൽ എത്ര seat കോൺഗ്രസിന് ഉണ്ട് നേതാവേ
@musthafanp969
@musthafanp969 12 күн бұрын
ആരും കരയണ്ട രാഹുലെ ജയിക്കു
@alimanithodi2921
@alimanithodi2921 12 күн бұрын
പ്രായത്തിക്യമുള്ളവരോട് അഭിപ്രായം ചോദിക്കരുത്.
@anwarsadiq9095
@anwarsadiq9095 12 күн бұрын
പട്ടാമ്പി തിരിച്ചു പിടിക്കാൻ വല്ല ഉപദേശവും ഉണ്ടെങ്കിൽ അവിടെ കൊടുക്കൂ
@SaeedTv-qg7lt
@SaeedTv-qg7lt 12 күн бұрын
ഇയാളെ കുറെ ആയല്ലോ കണ്ടിട്ട്
@AbdhurhmnT
@AbdhurhmnT 12 күн бұрын
സന്തോഷം കൊണ്ട് എനിക് ഇരിക്കാൻ വായ്യാ എന്നീചറ്റ് നടക്കാൻ വയ്യ
@Joelsopinion389
@Joelsopinion389 12 күн бұрын
താൻ ഒക്കെ ബുദ്ധിപരമായി ചിന്തിച്ചു പാർട്ടി ഈ കോലം ആയി
@ShaijalPthodi
@ShaijalPthodi 12 күн бұрын
ഉപദേശിച്ചു ഉപദേശിച്ചു ഇപ്പോ വീട്ടിൽ ഇരിക്കുന്നു🤔പാവം മുൻ mla 🙏🏻കാലം മാറി സിപി 🙏🏻
@cmsmedia1887
@cmsmedia1887 12 күн бұрын
രാഹുൽ ❤
@MuhamedKattukandathil
@MuhamedKattukandathil 8 күн бұрын
കാക്ക ഇങ്ങള് മിണ്ടാതിരികീൻ ഇനി കാര്യങ്ങൾ വരും തലമുറ നോക്കട്ടെ
@JalajanMK
@JalajanMK 12 күн бұрын
23 കഴിയട്ടെ എന്നാകും
@koyamp1358
@koyamp1358 12 күн бұрын
മൂത്തുപുദ്ദി പോയോ 😂
@RAVI-i4f
@RAVI-i4f 12 күн бұрын
നിങ്ങളെപ്പോലുള്ള വർഗ്ഗീയ വാദികൾ നിൽക്കുന്ന പാർട്ടികളെല്ലാം മതേതര ചേരിയാന്ന് നിങ്ങൾ തന്നെ തിരുമാനിച്ചാൽ മതിയോ !
@FaisalFaisal-tv4pf
@FaisalFaisal-tv4pf 12 күн бұрын
CP മുഹമ്മദ്‌ സാർ ഒരാൾ നന്നാവണം എന്ന് വിചാരിച്ചാൽ അതു വേണ്ട എന്നാണോ? ഇലക്ഷൻ കഴിഞ്ഞു വന്നാൽ മതിയായിരുന്നു എന്ന് പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നുവെങ്കുലും പഴയ കാര്യങ്ങൾ തള്ളിപറഞ്ഞ ആൾ പിന്നെ എങ്ങിനെ ആർ എസ് എസ് ആവും CH പറഞ്ഞത് ആർ എസ് എസ് കാരെകുറിച്ചാണ് പറഞ്ഞത് അല്ലാതെ ആ ആദർശം ഉപേക്ഷിച്ചു വന്നവരെക്കുറിച്ചല്ല സാർ
@aslamtirooraslamtp274
@aslamtirooraslamtp274 12 күн бұрын
നിങ്ങൾ വീട്ടിൽ ഇരിക്കുന്നതായിരിക്കും നല്ലത് ഞങ്ങൾക്ക്
@muhammedshafishafi3690
@muhammedshafishafi3690 8 күн бұрын
ഇതിനു സിപിഎം എത്ര കൊടുത്തു ആവോ 😂😂😂😂
@Kareeml-hq6yl
@Kareeml-hq6yl 10 күн бұрын
രാഹുൽ തോറ്റു. ഭൂരിപക്ഷം കണക്കു കൂട്ടിയതിൽ
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 11 күн бұрын
വളരെ വ്യക്തമായ.. നിലപാട്
@AbdulRaheemvkINDIA
@AbdulRaheemvkINDIA 10 күн бұрын
നന്മ മരം ചാപി😊
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 11 күн бұрын
കൃത്യമlയ വാക്കുകൾ
@BijuBiju-yz2ky
@BijuBiju-yz2ky 12 күн бұрын
എഴുതി കൊണ്ട് വന്നു വായിക്കുന്നത് പോലെ
@habibkodur4890
@habibkodur4890 12 күн бұрын
ഇയാൾക്ക് എന്തുപറ്റി അതാണ് ഒന്നും മനസ്സിലാകാത്തത്
@bhagyarajraju829
@bhagyarajraju829 11 күн бұрын
നിങ്ങൾ സത്യം. അവൻ വന്നാൽ. നിങ്ങൾ തോറ്റു പോകും. സർ
@sainudheensainu9672
@sainudheensainu9672 12 күн бұрын
ഇയാൾ ഒക്കെ ഇപ്പോൾ ഉണ്ടോ
@ShihabShereef
@ShihabShereef 11 күн бұрын
ഇനീപ്പോ വീട്ടിൽ ഇരുന്നു കൂടെ 🤣🤣
@MathewJohn-v8o
@MathewJohn-v8o 12 күн бұрын
പോടാ,,,,നിന്റെ കാലമൊക്കെ കഴിഞ്ഞു...😅😅
@balakrishnanm5535
@balakrishnanm5535 12 күн бұрын
പ്രായ മാകുമ്പോൾ അനങ്ങാതിരുന്നൂടെ
@rasheedvellakkavil
@rasheedvellakkavil 7 күн бұрын
ഇപ്പോൾ മനസ്സിലായിക്കാണും ഇയാളെ തിരുവേഗപ്പുറക്കാർ ഒരു മുഴം മുന്നേ എറിഞ്ഞത് എന്ന്
@muhammedcheru2668
@muhammedcheru2668 10 күн бұрын
എടോ അത് അന്ന് .ഇന്ന് സന്ദീപ് കോൺഗ്രസ്സാണ്
@Rkp-r3u
@Rkp-r3u 7 күн бұрын
വയസ്സായിട്ടും സൂക്കേട് മാറിയില്ലേ
@SalimShanavas
@SalimShanavas 12 күн бұрын
പാർട്ടി ഒരു തീരുമാനം എടുത്താൽ, പിന്നെ ഇങ്ങനെ വെളിയിൽ വന്ന് വിമർശിക്കേണ്ട കാര്യം ഇല്ല, ചില കണക്ക് കൂട്ടലുകൾ തെറ്റാം, സന്ദീപ് എന്നല്ല ഏതൊരാൾ വന്നാലും അത് പാർട്ടിക്കു ശക്തി പകരും, ആർഎസ്എസ് ഉണർന്നു പ്രവർത്തിച്ചാൽ തീരുന്നതല്ല യുഡിഎഫ് ൻ്റെ പാലക്കാട്ടെ ശക്തി
@rajeshp1560
@rajeshp1560 12 күн бұрын
ഇത്... ഇന്നെങ്കിലും പറഞ്ഞു തീരുമോ
@chanakyakuttappan2092
@chanakyakuttappan2092 12 күн бұрын
അപ്പൊ നമ്മളൊന്നും ഇ പരിപാടി ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല.
@Rkp-r3u
@Rkp-r3u 2 күн бұрын
എന്റെ ഉപ്പൂപ്പാക്ക് ഒരു ആന ഉണ്ടാർന്നു
@iqbalk6915
@iqbalk6915 12 күн бұрын
rahul jaychirikum ❤ningale abiprayam sheriyalla
@basheerp9137
@basheerp9137 12 күн бұрын
സ്വന്തം കഴിവുകേട് കൊണ്ട് പട്ടാമ്പിയിലെ ജനങ്ങൾ നിങ്ങളെ പുറന്തള്ളി.. എന്തുകൊണ്ട് പുറന്തള്ളി എന്ന് ചിന്തിച്ചിട്ടുണ്ടോ... തുള്ളാൻ വരണ്ട.. മുതിർന്ന കോൺഗ്രസ് നേതാവ് എന്നുള്ള പദവി അവിടെ ഉണ്ടാവും.. വാ തുറന്ന് തോന്നിയത് പറയാനാണ് തീരുമാനമെങ്കിൽ നേതാവേ എന്ന് വിളിച്ച നാവുകൊണ്ട്....... മാറ്റി വിളിക്കേണ്ടിവരും.. ഇത് നിനക്കും വിഎസ് വിജയരാഘവനും ഉള്ള മുന്നറിയിപ്പാണ്...
@shamsadmeenoth4799
@shamsadmeenoth4799 12 күн бұрын
24 ചാനലിൽ ആനന്ദ് കൊച്ചു കുടി ഇ പ്രസ്താവനയുടെ ഉള്ളു കളികൾ വ്യക്തമായി പറഞിട്ടുണ്ട്
@BsAboobakkar
@BsAboobakkar 12 күн бұрын
കഴിഞകാലം ഒന്നും നോക്കണ്ട
@abdulkader1946
@abdulkader1946 12 күн бұрын
💯💯njan munbe vijarichda
@RasheedRasheed-xl7sk
@RasheedRasheed-xl7sk 12 күн бұрын
,,, 😄,, 23..തീയതി തുടങ്ങുന്ന കോൺഗ്രസിലെ അടി അതൊരു ഒന്നൊന്നര അടിയായിരിക്കും.. 😂🤣
@praveen8017
@praveen8017 8 күн бұрын
അച്ചോടാ എപ്പോളോ
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 12 күн бұрын
സന്ദീപ് സിപിഎമ്മിലേക്കാണ് പോയിരുന്നെങ്കിൽ സിപി മുഹമ്മദ് ന് സമാധാനം ആയനെ
@RasheedAli-k1z
@RasheedAli-k1z 6 күн бұрын
C p ചെറ്റത്തരം പറയലെ
@monoosvloge
@monoosvloge 10 күн бұрын
ഇലക്ഷൻ ൻ മുമ്പ് തന്നെ santheeb വന്നത് തന്നായി എന്ന് 23/11/23 വോട് എന്നിയപ്പോൾ നീ മനസ്സിൽ ആകിയില്ലേ
@nusrathk8614
@nusrathk8614 12 күн бұрын
ഷാഫിക്കെതിരെ ആഞ്ഞടിച്ച്, സി.പി.മുഹമ്മദ്, മൂക്കാതെ പഴുത്തത്
@KailasGnath-n2p
@KailasGnath-n2p 12 күн бұрын
ഇയാള് എവിടെ ആയിരുന്നു ... ചുമ്മാ സംസാരിക്കും ഈ..
@Shaji94
@Shaji94 12 күн бұрын
Old man 😂
@santhoshkumarnarayanan2598
@santhoshkumarnarayanan2598 12 күн бұрын
Idhu "shoppi"ye udheshichanu...avasanam paranjadhu😂😂
@ajithkumarkr7074
@ajithkumarkr7074 9 күн бұрын
മുന്നിൽ രണ്ടു തവണ യും മുന്നൂറ് വോട്ടിന് ജയിച്ചു. ഒരു തവണ നല്ല വിജയം
@noonu7
@noonu7 12 күн бұрын
Sandeep came to congress at right time only.....RSS will work very strongly if sandeep came to congress or not ...
@SainAbid-dr9yl
@SainAbid-dr9yl 10 күн бұрын
നിങ്ങളെ ഒന്നും കോൺഗ്രസ് ന് ആവിശ്യം ഇല്ലാ
@TajdeenAmigos
@TajdeenAmigos 12 күн бұрын
പെയിന്റ് അടിച്ചാൽ പ്രായം കുറയില്ല. .
@bijoypillai8696
@bijoypillai8696 12 күн бұрын
ത്രികോണ മത്സരം നടന്ന നേമം മണ്ഡലത്തിൽ പണ്ട് പൊട്ടൻ ശിവൻകുട്ടി ജയിച്ചപോലെ പാലക്കാട്ട് പൊട്ടൻ സരിൻ ജയിക്കാൻ സാധ്യതയുണ്ട്..
@AbdulMajeed-p1t
@AbdulMajeed-p1t 12 күн бұрын
ഇനിയും വെറുപ്പ് മാറിയില്ലേ.
@Shravan-e1v
@Shravan-e1v 12 күн бұрын
മൂക്കാതെ പഴുത്ത കോൺഗ്രെസ്സേ
@balakrishnanm5535
@balakrishnanm5535 12 күн бұрын
പല ആളുകളും ഈ കൊള്ളിയും പിടിച്ചു വരും വായിൽ തോന്നിയത് parayaruth
@anandchingath876
@anandchingath876 12 күн бұрын
Thanikk ini pattambhi seat tharan Shafi sammathekkullah
@BijuAbraham-kx2qy
@BijuAbraham-kx2qy 12 күн бұрын
Useless ???😮😮😮😮
@sir-caste
@sir-caste 12 күн бұрын
പട്ടാമ്പി സീറ്റ് എങ്ങാനും സന്ദീപ് വാര്യർക്ക് പോകുമോ എന്ന പേടിയാണ് ഇക്കാക്ക്, വേറെ പ്രശ്നങ്ങളൊന്നുമില്ല
@sikkandarshameer
@sikkandarshameer 11 күн бұрын
ninaku santhoshamundengil mediaku munnil vannu parayilla bcoz ningalku congressinu weak aakanam.position venam....
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 35 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 258 МЛН
Kauravar Malayalam Full Movie | Mammootty | Thilakan | Murali |
2:36:22
Speed Audio Video Dubai
Рет қаралды 310 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 35 МЛН