No video

കേരളം തലകുനിക്കുന്നോ? | Meet The Editors

  Рет қаралды 20,818

REPORTER LIVE

REPORTER LIVE

Күн бұрын

കേരളം തലകുനിക്കുന്നോ? | Meet The Editors
#meettheeditors #amayizhanjan #thiruvananthapuram #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 84
@somanchunakara1043
@somanchunakara1043 Ай бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല .സാമൂഹ്യബോധം വേണം. വൈജ്ഞാനിക സമൂഹം ഉണ്ടാകണമെങ്കിൽ പൗരബോധം വേണം. ആവശ്യമില്ലാതെ, അന്യോന്യം പഴിചാഴിയിട്ടു കാര്യമില്ല.
@hashimhashi4852
@hashimhashi4852 Ай бұрын
റോഡിൽ വച്ച് ക്യാമറയെ പറ്റി ചോദിക്കുമ്പോൾ വിദേശത്ത് പോലെയാണ് എന്ന് പറയുന്ന ഭരണകൂടം എന്തുകൊണ്ട് വിദേശത്ത് പോലെയുള്ള വലിയവേസ്റ്റ് ബോക്സ് ഓരോ ഏരിയയിലും വച്ചിട്ട് ഓരോ ദിവസവും ലോറി വന്ന് കയറ്റി കൊണ്ടു പോകുന്ന രീതിയിൽ ആണ് വിദേശത്ത്
@ganeshkrishnan6812
@ganeshkrishnan6812 Ай бұрын
Let Reporter Channel follow up with Government reg waste management. Please do not stop with this debate. Be a good example of responsible channel.
@robindominic8637
@robindominic8637 Ай бұрын
മരണമല്ല കൊലപാതകമാണ്
@sethuvijayan1235
@sethuvijayan1235 Ай бұрын
Arun sir first time i respect u
@azizksrgd
@azizksrgd Ай бұрын
എല്ലാവർക്കും സർക്കാർ പണം അടിച്ചു മാറ്റണം ബാക്കി ഒന്നിനും സമയം ഇല്ല
@anvisajish
@anvisajish Ай бұрын
ഒരു ജീവൻ പോയി ഇനി മേയറുട്ടി യുടെ നാടകം നടക്കില്ല😢
@rajeev9383
@rajeev9383 Ай бұрын
തോടിന്റെ ശുചീകരണത്തിന് വേണ്ടി കോർപറേഷൻ പൊതു ഖജനാവിൽ നിന്നും ചെലവാക്കിയ കോടികൾ കമ്മി നേതാക്കളുടെ അക്കൗണ്ടിൽ പോയി.. അപ്പോൾ തോട് എങ്ങനെ വൃത്തിയാകും...12 km ഉള്ള തോടിന്റെ വെറും 200 മീറ്റർ മാത്രമേ റയിൽവേയുടെ സ്ഥലമുള്ളൂ.. തത്കാലം റെയിൽവേയുടെ മുകളിൽ ചാരി രക്ഷപെടാം.. പക്ഷെ ഒരു മനസാക്ഷി... 🙏🏻
@naineevlogs733
@naineevlogs733 Ай бұрын
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്
@mohannair5713
@mohannair5713 Ай бұрын
Kerala is #1, everywhere and in this too.
@SarafudeenBabu
@SarafudeenBabu Ай бұрын
ശിവൻകുട്ടി ഒരു മണ്ടൻ ആണ് എന്ന് നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ ❓
@devadaspk921
@devadaspk921 Ай бұрын
നേവി ഉദ്യോഗസ്ഥൻ അതിസാഹസികമായി ടണലിലൂടെ ജീവൻ രക്ഷക്കായി ശ്രമിക്കവേ ജോയിയുടെ ജീവനറ്റ ശരീരം മറ്റൊരു സ്ഥലത്ത് കാണപ്പെടുമ്പോഴത്തേക്ക് എല്ലാം ചാനലുകാരും അവിടേക്ക് ഓടിപ്പോയത് കണ്ടപ്പോൾ സാഹസികനായ സൈനികനോടുള്ള അവഗണനയാണ് കാണാൻ കഴിഞ്ഞത്
@sajad.m.a2390
@sajad.m.a2390 Ай бұрын
നാടിനെ സ്നേഹിക്കുന്ന ജനങ്ങളുടെ വാക്കുകളാണ് ഇന്ന് അരുൺ കുമാർ,ഉണ്ണി സാർ എന്നിവരിൽ കൂടി ഇന്ന് നമ്മൾ കണ്ടത് എന്ത് വ്യക്തമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്...
@mewe2287
@mewe2287 Ай бұрын
Ee waste nte 80% uvum tvm city ile pala sthalangalil ninne ozhiky varunathaane...
@SarafudeenBabu
@SarafudeenBabu Ай бұрын
കോഴിക്കോട് കുറവുണ്ട് കോഴിക്കോട് ക്ലീൻ ചെയ്തിരുന്നു
@ByjuJohn-fs3hj
@ByjuJohn-fs3hj Ай бұрын
അരിയെത്ര എന്ന് ചോദിക്കുമ്പോൾ ....
@Mimi-ph3dc
@Mimi-ph3dc Ай бұрын
കോഴിക്കോട് നിന്നും തിരുവനതപുരത്തേക്ക് ഇന്റർവ്യൂ ആവസ്യത്തിനായി പോകുമ്പോൾ കണ്ടത് പ്രതീക്ഷിച്ച പോലൊരു നഗരമല്ല.. വൃത്തിഹീനമായ എലിയും poochayum ചത്തു അടിഞ്ഞിരിക്കുന്ന റോഡ്.. ധൈര്യത്തിൽ നടക്കാനേ പറ്റില്ല.. നിങ്ങൾ കോഴിക്കോട് വന്നു നോക്ക്, ചെറിയ ഒരു മുൻസിപാലിറ്റി ആയ വടകരയിൽ വരൂ.. പ്രഭാത സഫാരിക്കിടെ നിങ്ങൾക്ക് കാണാം റോഡുകൾ തോറും വൃത്തിയാക്കുന്ന വരെ.. മാസത്തിൽ വീടുകളിൽ വന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവരെ...
@shinilkp8441
@shinilkp8441 Ай бұрын
ഒരു safety precuations പോലും ഇല്ലാതെ ആ പാവം മനുഷ്യനെ ആ ജോലിക്ക് പറഞ്ഞു വിട്ടതാണ് ഇവിടെ നടന്ന തെറ്റ്. ഇതു ഈ ജോലി മേൽനോട്ടം വഹിച്ച മേലുദ്യോഗസ്ഥന്റെ സുരക്ഷ വീഴ്ചയാണ്...
@ashleyjoseph9657
@ashleyjoseph9657 Ай бұрын
കേരളത്തിൽ മാലിന്യ സംസ്കക്കരണം പ്ലാന്റ്സ് സംവിധാനം ഡിസാസ്റ്റർ മാനേജ്മെന്റ് സിസ്റ്റം റൂൾ അനുസരിച്ചു സംവിധാനം ഒരുക്കണം,all medical college hospitals , ksrtc,tourism places , hotels and market places,flats no proper waste management system ......failure of government system, mafia playing behind
@somanchunakara1043
@somanchunakara1043 Ай бұрын
സ്വകാര്യ സ്ഥാപനത്തിലെ toilet ചീത്തയാക്കിയാൽ പിടി വീഴും. Public ആകുമ്പോൾ ചോദ്യം ചെയ്യുന്നവന് പിടി വീഴും. വാചകം ആർക്കും അടിക്കാം.
@manugeorge7405
@manugeorge7405 Ай бұрын
സുജയ ഉണ്ടായിരുന്നെങ്കിൽ ഇന്ന് റെയിൽവയ്ക്ക് അതൊരു ആശ്വാസം ആയേനെ. ഇതിപ്പോ എല്ലാവരും കൂടി ഇട്ടു റെയിൽവേനെ അലക്കി.
@അനന്തപുരി
@അനന്തപുരി Ай бұрын
ആ ഡിവിഷണൽ മാനേജർമാരുടെ പേരും അവരുടെ യൂണിയന്റെ പേരും മാപ്ര പറയില്ല
@tmathews75
@tmathews75 Ай бұрын
ഓരോ പഞ്ചായത്തിലും waste പ്രോസസ്സിംഗ് യൂണിറ്റ് വേണം. എല്ലാ ദിവസവും വീടുകളിലുള്ള ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ ഓരോ വലിയ ബിന്നുകൾ വീടുകളുടെ എണ്ണം കണക്കാക്കി അതാതു പ്രദേശങ്ങളിൽ വെക്കുകയും ആ വേസ്റ്റുകൾ പഞ്ചായത്തിന്റെ truck വന്നു collect ചെയ്തു പ്രോസസ്സിംഗ് യൂണിറ്റ് കളിൽ അതാതു ദിവസം തന്നെ പ്രോസസ്സ് ചെയ്യുകയും ചെയ്താൽ ഇതിനൊരു പരിഹാരം ആകും. അസുഖങ്ങളിൽ നിന്നും നാടിനു മുക്തി കിട്ടുകയും ചെയ്യും. ആരോട് പറയാൻ ഇതൊക്കെ. Waste മാനേജ്മെന്റിനു priority കൊടുക്കുന്ന ഒരു കാലം ഉണ്ടാകാൻ എത്ര നാൾ കാത്തിരിക്കണം.
@muraleedharankannu9484
@muraleedharankannu9484 Ай бұрын
പൂർണമായ ഉത്തര വാദിത്വം റെയിൽവെയ്ക്ക് തന്നെ.
@ashleyjoseph9657
@ashleyjoseph9657 Ай бұрын
കേരളത്തിൽ മാലിന്യ സംസ്കക്കരണം പ്ലാന്റ്സ് സംവിധാനം ഡിസാസ്റ്റർ മാനേജ്മെന്റ് സിസ്റ്റം റൂൾ അനുസരിച്ചു സംവിധാനം ഒരുക്കണം,all medical college hospitals , ksrtc,tourism places , hotels and market places,flats no proper waste management system ......
@travelone5620
@travelone5620 Ай бұрын
Arısu parayaan railway aayaalum paranaariyayalum mayor aayaalum mantriyaayalum ipppozhum kushiyayittirikkunnu aarkkum utharavaadhithamille . Kolakuttsthinu kesadedukkanam
@santhoshs8222
@santhoshs8222 Ай бұрын
ഈ മരകള്ളനെ കാണുന്നത് തന്നെ ദേഷ്യമാണ്
@shijukiriyath1410
@shijukiriyath1410 Ай бұрын
POYI MULLUMURUKKIL KAYAROO
@miniunniraj5399
@miniunniraj5399 Ай бұрын
It is very easy to sit in ur floor and criticize.
@ShabazVpz
@ShabazVpz Ай бұрын
Ithrakaalam aarum ingame cheyyan suggest cheytho.. Ithum kurach divasam kazhinja ningal ellam marakkum Ellam ningalkkoru news mathram aan Ningalkku vere breaking kittiyal athintr koode povum ...
@hashimhashi4852
@hashimhashi4852 Ай бұрын
10 20 കൊല്ലം മുന്നേ എങ്ങനെയാണ് നോക്കരുത്. ഇന്നത്തെ ജീവിതം സൗകര്യം കൂടിയിട്ടുള്ള കുഴപ്പമാണ്. പണ്ടൊക്കെ കുട്ടികൾ കക്കൂസിൽ പോകുമായിരുന്നു. ഇന്ന് മറിച്ച് കക്കൂസിൽ പോകുന്നതിനു പകരം പാമ്പേഴ്സ് ആണ് ഉപയോഗിക്കുന്നത്. സൗകര്യം കൂടുമ്പോൾ ഇങ്ങനത്തെ ഓരോ പ്രശ്നങ്ങളും കൂടും
@knowledgehub2140
@knowledgehub2140 Ай бұрын
ഞങൾ കറക്റ്റ് മാനേജ് ചെയുന്നുണ്ട് നിങ്ങളൊക്കെ വലിച്ചെറിയുന്നുണ്ടാവും
@SunilKumar-kz5jl
@SunilKumar-kz5jl Ай бұрын
എന്തിന് ഇത് നോർത്തിൽ ഒന്നും അല്ലാലോ 😢
@somanchunakara1043
@somanchunakara1043 Ай бұрын
സ്മൃതി കുറച്ചു കൂടിഗ്രഹപാഠം ചെയ്യണം. അരുൺ വിശദീകരിക്കുന്നുണ്ട്. മന്ത്രിയും ഇതു തന്നെ പറഞ്ഞിട്ടുണ്ട്.
@athulbagi6005
@athulbagi6005 Ай бұрын
🫡😞
@pjthomas7379
@pjthomas7379 Ай бұрын
Railway is Pakistan the rest is India . There is no waste in Idukki and Vayanad As there is practically not much Railway. Give waste management to traffic police and cameras to every nook and corner . Also authorise evry citizen with the power of arrest to keep one s area clean(Citizen ' Arrest /)Make waste management part of education from nursery to Higher education. Smoking in public places controlled So can we . The waste. Tourism will flourish only if we can Keep Kerala Clean News channel should also set up relef fund and crowd fund the victims family Besides insurance and governmental help. All political parties should also publically declare their contribution and take care of the families. And all the Faith groups that claim them as members too must generously help the families.. How long can we go on fooling ourselves and then say we are proud Malayalees.
@alanmatthew1314
@alanmatthew1314 Ай бұрын
Pavam, joy chettana kolla kola cheythu🙏😢😢Government😡mayor kalla karachil😡
@shijukiriyath1410
@shijukiriyath1410 Ай бұрын
AVIDUTHEY CHANAKAM COUNCELLORUM UTHARAVAADIYAANU
@alanmatthew1314
@alanmatthew1314 Ай бұрын
Than pode🙄
@user-ig9jn5gu2m
@user-ig9jn5gu2m Ай бұрын
Sujaya ❤
@shijukiriyath1410
@shijukiriyath1410 Ай бұрын
💩
@panyalmeer5047
@panyalmeer5047 Ай бұрын
ഈ കൊലപാതകത്തിന് ഉത്തരവാദി ഒന്ന് പൊതു ജനം, രണ്ട് തിരുവനന്തപുരം മേയർ, മൂന്നു റെയിൽവേ, നാല് കോൺട്രാക്ടർ, അഞ്ചു സിപിഎം 👍
@shijukiriyath1410
@shijukiriyath1410 Ай бұрын
SREEKANTESWARAM MAYOR RAJENDRAN NAIR PACHAPPAAVAM AANU ALLEY SANGHHEE
@positivevibeschannel007
@positivevibeschannel007 Ай бұрын
sujaya koodi veenm aayrnn
@shijukiriyath1410
@shijukiriyath1410 Ай бұрын
AVALEY AMAYIZHANCHAAN THOTTIL ERIYANAM
@positivevibeschannel007
@positivevibeschannel007 Ай бұрын
@@shijukiriyath1410 aadhyam mayorne pidich eri ennitt namukk nookkam 😏
@shijukiriyath1410
@shijukiriyath1410 Ай бұрын
@@positivevibeschannel007 DAA AADHYAM VALLA SAKSHARATHA CLASSILUM POYI EZHUTHAAN PADIKKU...ATHENGANEY SCHOOLIL POKAANULLA NERAM SHAKHA CLASSIL POKUM ENNITTU BHOOMI PARANNATHAANENNU VISHWASSICHU NADAKKUM...EE SHILAAYUGA BHAASHA VAAYIKAAN SADHIKKUNNILLA ANIYAA
@positivevibeschannel007
@positivevibeschannel007 Ай бұрын
@@shijukiriyath1410 aada ninthe kammi yhalayil ninthe mayore kond nadakk 😏
@positivevibeschannel007
@positivevibeschannel007 Ай бұрын
@@shijukiriyath1410 mayor padicha paditham nammal kand mathsil zero aa paditham thanikk ellaa enn manassilaaye athoond pooye 5 star hotel poolulla schoolil pooye padikk moone
@manimanoj-po2dk
@manimanoj-po2dk Ай бұрын
Railway kku mathrame ollo ellam ningal cheyiyunnathu ellam nallatthu aanoo
@shijukiriyath1410
@shijukiriyath1410 Ай бұрын
RAILWAYE PARANJAPPOL SANGHIKKU KONDU
@sulekhad2619
@sulekhad2619 Ай бұрын
Drama queen aarya nanamillae karayunnu
@sharilm1
@sharilm1 Ай бұрын
Vrithikketta naadu
@shijukiriyath1410
@shijukiriyath1410 Ай бұрын
MON UP KKU VITTO
@alanmatthew1314
@alanmatthew1314 Ай бұрын
Long term ayi cpm bharikkunna Tvm city council 🙄😡
@shijukiriyath1410
@shijukiriyath1410 Ай бұрын
DEII DEII COMMENT ITTU KAZHINJENKIL PO....AA AREA WARD COUNCELLOR AAYA RAJENDRAN NAIR INNOCENT AANU ALLEY MYRE
@alanmatthew1314
@alanmatthew1314 Ай бұрын
@@shijukiriyath1410 poda kammi🙄
@shijukiriyath1410
@shijukiriyath1410 Ай бұрын
@@alanmatthew1314 NEE PODAA CHANAKA SANGHEE
@shijukiriyath1410
@shijukiriyath1410 Ай бұрын
@@alanmatthew1314 PODAAA SHILAYUGA CHANAKAM SANGHEE
@alanmatthew1314
@alanmatthew1314 Ай бұрын
@@shijukiriyath1410 poda Rss sangha sagavae🤭kanal anayan pokunnu🤭eni kanamenkil chunkila china ponam🤣
@sha543
@sha543 Ай бұрын
റെയിൽവേയുടെ ഭൂമിയല്ലേ?.... അവിടെ എന്തെങ്കിലും ചെയ്യാൻ corporatoന് പറ്റ്വോ?
@anoobmathew3158
@anoobmathew3158 Ай бұрын
Govt ചെയ്യാൻ കഴിയും ദുരന്ത നിവാരണ നിയമം വെച്ച്
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,1 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН