രമയ്ക്ക് മുഖം കൊടുക്കില്ലേ ? | News Evening | 10 July 2024 | Venu Balakrishnan | 24 NEWS

  Рет қаралды 62,235

24 News

24 News

20 күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 136
@hashimk.palanjat9433
@hashimk.palanjat9433 18 күн бұрын
ഗ്ളൂക്കോസ് നിനക്കു നല്ലത് കൂട്ടി കൊടുപ്പാണ്
@abdullaqdy691
@abdullaqdy691 18 күн бұрын
കാരണഭൂതൻ്റെ അടിമയെ വിളിച്ച് ചർച്ചയുടെ ഗൗരവ്വം കുറക്കുകരുത്
@ibrahimcp4011
@ibrahimcp4011 18 күн бұрын
37:23 37:30 37:30 p0
@user-gf1no3cc8o
@user-gf1no3cc8o 18 күн бұрын
We respect Kk Rema than karanabhoothan.
@asrafsabmathur2877
@asrafsabmathur2877 18 күн бұрын
എന്നും തൊലിയാൻ വരുന്ന തൊലിയൻ രെജി😂
@babykvvarghese6362
@babykvvarghese6362 18 күн бұрын
Venu kalakki
@basheert4939
@basheert4939 18 күн бұрын
കാരക്കൂട്ടിൽ ദാസൻ രമയെ പേടിച്ച് നിയമ സഭയിൽ നിന്ന് ഒളിച്ചോടി...
@josecj111
@josecj111 18 күн бұрын
റെജി ലൂക്കോസ്, അരുൺകുമാർ, സജീഷ് അനിൽകുമാർ, വസീഫ് ഇവരെ ചർച്ചക്ക് വിളിക്കുന്നത് നിങ്ങടെ റേറ്റിംഗ് കുറയ്ക്കും ഇവരെ കേൾക്കാൻ ആരും കാണില്ല
@rajeshkrishnan4366
@rajeshkrishnan4366 18 күн бұрын
ഏയ്.... ഒരിക്കലും ഇല്ല.... നല്ല കോമഡി ആണ്... പിന്നെ ഒരു പ്രകാശ് മാസ്റ്റർ... Jaik ......നല്ല കോമഡി ആണ്
@sulekhad2619
@sulekhad2619 18 күн бұрын
Correct
@woodpeckerart65
@woodpeckerart65 18 күн бұрын
👍🏻😂😂
@colorguide7047
@colorguide7047 18 күн бұрын
ജയ് ജെയ്ക് നെ മാത്രം വിളിക്കരുത് 🙏🏻🙏🏻🙏🏻
@r.kmajeed1585
@r.kmajeed1585 18 күн бұрын
ഈ പറഞ്ഞ പേരുകാരാണ് ഈ പാർട്ടിയെ ഈ നിലയിലെത്തിച്ചത്. രാഷ്ട്രീയ പിംപുകൾ
@kamarudheenkallingal8373
@kamarudheenkallingal8373 18 күн бұрын
രമയുടെ മുന്നിൽ ദാസൻ എങ്ങനെ നിൽക്കാൻ ആണ് 😃
@mohammedalipanathodi9820
@mohammedalipanathodi9820 18 күн бұрын
രമയുടെ മുഖത്ത് നോക്കുമ്പോൾ പിണറായിക്ക് കാൽമുട്ട് വിറക്കും. ഉദ്ദ്യോഗസ്ഥർക്ക് ജോലി കയറ്റത്തോടെ തിരിചെടുക്കാൻ എപ്പോഴെ തീരുമാനിച്ചിരിക്കും...
@gsurehn7836
@gsurehn7836 18 күн бұрын
ഇപ്പോൾ ശരിക്കും ദാസൻ പുലി രമക്ക് മുന്നിൽ 😂
@anithamohan7808
@anithamohan7808 18 күн бұрын
രമ മലയാളികളുടെ ധീരതയുടെ പ്രതീകം....
@krishnadasparameswarath7649
@krishnadasparameswarath7649 18 күн бұрын
രമയെ ഇന്ന് നേരിട്ടത് വീണ ഇത് കാണുമ്പോൾ മഹാഭാരതത്തിലെ ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്തത് ഒർമ്മ വരുന്നു ഇയാൾ ഇരട്ട ചങ്കനല്ല ഓട്ടചങ്കൽ
@kgbalakrishnan7407
@kgbalakrishnan7407 18 күн бұрын
ഈ ലൂക്കോസിനെ എന്തിനാ ചർച്ചക്ക് വിളിച്ചത്? ഇയ്യാൾ പറയുന്നത് നെറികേടാണ്.
@saraththrissur485
@saraththrissur485 18 күн бұрын
ദാസൻ ആരാ മോൻ? ഓട്ട ചങ്കാണ് അയാൾക്.. കിടുങ്ങാമണി വിറക്കും.. മിണ്ടിപ്പോയാൽ സഭാ രേഖയിൽ വരും മറുപടി അടക്കം. ഭാവിയിൽ മരുമോനെ മുഖ്യൻ ആക്കാനുള്ള മോഹം ആണലോ.. അപ്പോ ഭാവിയിൽ മരുമോനെ പ്രതിപക്ഷം ഇട്ടു വറുക്കും ഈ രേഖകൾ വെച്ച്.. എന്തൊരു കരുതൽ ആണ് അമ്മയ്യച്ഛന്
@manumanupk3695
@manumanupk3695 18 күн бұрын
നീ ഒരിക്കലും നന്നാവില്ല എന്ന് നീ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നവാണല്ലോ എൻ്റെ വിജയാ
@anaspusmananas1695
@anaspusmananas1695 18 күн бұрын
റെജി ലൂക്കോസ് ഉള്ളത് കൊണ്ട് ഇത് കാണുന്നത് ഒഴിവാക്കി 😊
@woodpeckerart65
@woodpeckerart65 18 күн бұрын
👍🏻ഞാൻ ഫോർവേഡ് ചെയ്യും.
@veerendrakumar9069
@veerendrakumar9069 18 күн бұрын
രജി ലൂകോസ് ഉള്ളത് കൊണ്ട് വിഡ്ഡിത്തരം കേട്ട് ചിരിക്കാൻ വകുപ്പുണ്ട്
@jinojustin2588
@jinojustin2588 17 күн бұрын
Reji avaloseinte tholi katti apaaram thanne 😂😂😂😂😂😂😂
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 18 күн бұрын
Super 👌 venu
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 18 күн бұрын
കഴുകന്റെ ഛർദിൽനക്കുന്ന അടിമറെജിയെ ബാലകൃഷ്ണൻ വാരി ഭിത്തിയിൽ ഒട്ടിച്ചു 😂
@hamzakodakkattil7720
@hamzakodakkattil7720 18 күн бұрын
രമയുടെ മുന്നിൽ നിൽക്കാൻ പിണറായിക്ക് കുറച്ചു പേടി ഉണ്ടാകും കുലംകുത്തി കുലംകുത്തി കുലംകുത്തി എന്നല്ലേ പറഞ്ഞത് ഏതായാലും ദൈവത്തിൻറെ വിധി കൊന്ന തീരും എന്ന് വിചാരിച്ചു പക്ഷേഅതിൻറെ ആയിരം ഇരട്ടിശക്തിയിൽചന്ദ്രശേഖർ നിലനിൽക്കുന്നു
@I5525
@I5525 18 күн бұрын
എങ്ങനെയെങ്കിലും സിപിഎം നെ നന്നാക്കണം എന്നിട്ടേ വിശ്രമിക്കാവൂ വേണൂ.. 😃
@sulekhad2619
@sulekhad2619 18 күн бұрын
Nanamillae Reji lussae
@anithamohan7808
@anithamohan7808 18 күн бұрын
രമയുടെ മുന്നിൽ മുട്ടിടിക്കുന്ന ഓട്ടചങ്കൻ ദാസൻ.... രമയുടെ മുന്നിൽ തലയുർത്തി നിൽക്കാൻ പിണു ദാസന് ആകില്ല.. ഇതുപോലൊരു ഭീരു കേരളത്തിൽ ഉണ്ടായിട്ടില്ല... കാരക്കൂട്ടിൽ ദാസൻ വേറെ വല്ല പണിക്കും പൊയ്ക്കൂടേ....
@josychirackal2869
@josychirackal2869 18 күн бұрын
Kuttabhodam.. He cannot face her
@manikandanm5964
@manikandanm5964 18 күн бұрын
രമയെ നേരിടാൻ ഉള്ള ചങ്ക് ഉറപ്പ് ഇല്ല സഖാവിന്
@rajeevangangadharan3357
@rajeevangangadharan3357 18 күн бұрын
റെജി, ആ ചിരി, അത് കാണുമ്പോൾ എല്ലാവർക്കും താങ്കളുടെ വിഷമം മനസ്സിലാകും, എടോ ഇങ്ങനെ ചർച്ചകളിൽ പങ്കെടുത്തിട്ട് ഇയാക്ക് ആരും കാണാതെ വാഴത്തോട്ടത്തിൽ വാഴയെ കെട്ടിപ്പിടിച് ഒന്നു പൊട്ടി കരഞ്ഞു കൂടെ കുഞ്ഞേ 😢😢😢
@abubakers.m9903
@abubakers.m9903 18 күн бұрын
അതിനുള്ള ധൈര്യം പിണറായിക്ക് ഇല്ല
@bijuvkj4641
@bijuvkj4641 18 күн бұрын
Rama Chechi-👍
@sajanpeter365
@sajanpeter365 18 күн бұрын
venu you done the great discussion 🙏
@anilardhra3715
@anilardhra3715 18 күн бұрын
NV ബാലകൃഷ്ണൻ ഫയർ ❤️❤️❤️❤️❤️🌹🌹🌹🌹🌹
@sumanmathewraj
@sumanmathewraj 16 күн бұрын
Venu rocks...!!!
@madhusoodananp3489
@madhusoodananp3489 18 күн бұрын
11. മുഖ്യമന്ത്രി പാനലിലേക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ്ജും !!
@animolramesh4609
@animolramesh4609 18 күн бұрын
രമയുടെ ജീവിതം തട്ടി തെറിപ്പിച്ചയാൾക്കു മുഖം കൊടുക്കാൻ മനസ്സു വരുമോ
@illyasmalayil5126
@illyasmalayil5126 17 күн бұрын
TP 😂😂😂😂
@abdulmajeed3424
@abdulmajeed3424 18 күн бұрын
റെജി ലൂക്കോസ് ഒരു പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ..😮
@user-gf1no3cc8o
@user-gf1no3cc8o 18 күн бұрын
We respect Rama ,,, she is far better than karanabhoothan🤷‍♀️🤷‍♀️🤷‍♀️🤷‍♀️
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 18 күн бұрын
രമക്ക് മുഖം കൊടുത്തില്ല രമയെ വിതവയാക്കിയില്ലെ?
@tomyjohn8881
@tomyjohn8881 13 күн бұрын
Venu👍👍🙄👍👏👏👏
@JejaBasker-te7yj
@JejaBasker-te7yj 17 күн бұрын
Venu.... Good to get you back in the old form.... I started watching debates again. Keep it up😅
@saimonsingh
@saimonsingh 18 күн бұрын
Athinu oru mukham vende ???
@user-sv2qe7oj7z
@user-sv2qe7oj7z 18 күн бұрын
Why👍?🎉
@Midlaj.kannur
@Midlaj.kannur 18 күн бұрын
Venu 😂 poli
@abdulgafoorpm8695
@abdulgafoorpm8695 18 күн бұрын
അത് ആണ് രമ ചേച്ചി....
@bijijayan6123
@bijijayan6123 18 күн бұрын
റെജി ലുക്കോസ് കുഞ്ഞേ, ഇപ്പോൾ കുറച്ചു വിഷമിച്ചാലും 😂 നിനക്കൊരു നല്ല ഭാവി നീ കാണുന്നുണ്ട്. നെഞ്ച് പൊട്ടി വീട്ടുകാർ കരയുന്നുണ്ടാവും ഇപ്പോൾ.
@amrkarn1961
@amrkarn1961 18 күн бұрын
Pv knees trembled when he looked at ma'am Rama's face.
@ramachandranv357
@ramachandranv357 18 күн бұрын
Venu. Is he Reji kuriakose or Reji Lukose? First you said Reji kuriakose, but seconds later you said Reji Lukose…..
@woodpeckerart65
@woodpeckerart65 18 күн бұрын
മുഖത്തു നോക്കാൻ പോലും പേടിയാണ്. കുറ്റബോധം വേട്ടയാടുന്നു. മുട്ടിടിക്കും. 😡
@colorguide7047
@colorguide7047 18 күн бұрын
No.. തോറ്റവന്റെ ജാള്യത
@bijoypillai8696
@bijoypillai8696 18 күн бұрын
വിജയന് പ്രായമായപ്പോൾ താൻ ഇതുവരെ കൊന്നൊടുക്കിയവരുടെ പ്രേതാത്മാക്കൾ വേട്ടയാടുന്നു എന്ന തോന്നൽ.. ഉറക്കമില്ല.. അങ്ങനെ പശു തൊഴുത്തിൽ അഭയം തേടി.. പിന്നെ കൂടോത്രം ജപിച്ച് അരയിൽ കെട്ടി..
@ashharjamal2372
@ashharjamal2372 17 күн бұрын
Inn venu🔥
@vinodk1995
@vinodk1995 18 күн бұрын
S K sree ramayumae. Abimugam nadhthanam diraymudho sk
@shadowmedia7642
@shadowmedia7642 15 күн бұрын
K.K Rama 🔥🔥
@davidrasheeddavid3689
@davidrasheeddavid3689 18 күн бұрын
CM❤️❤️
@najeebpallickal8625
@najeebpallickal8625 13 күн бұрын
Mv ബാലകൃഷ്ണൻ 👌🏻👌🏻👌🏻👌🏻
@nathen8055
@nathen8055 18 күн бұрын
NV 💥
@haridasanvdas3359
@haridasanvdas3359 18 күн бұрын
റജി കലക്കി ഉള്പ്പ് ലേശംകുറവായത് കൊൺടാണ് ന്യായീകരിക്കുന്നത്sorry
@Satya_4870
@Satya_4870 15 күн бұрын
Enthinu vendiyayirikkum Mr.Rejiyeppolulla alukal ingane nyayeekarikkunnath....avar swayam cheyyunnathano atho....avarude joli ano....couldn't understand 😮
@lekhakiran6105
@lekhakiran6105 18 күн бұрын
glucose kalakki 1ennam edukatte reji
@-jc7ly
@-jc7ly 18 күн бұрын
Reji lukose don't try to White wash vijayan. Have some shame.
@asrafsabmathur2877
@asrafsabmathur2877 18 күн бұрын
ചൊറിയൻ റെജി😂
@p.chandrasekharannair6908
@p.chandrasekharannair6908 15 күн бұрын
ന്യായീകരിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ തെറ്റിനെ ന്യായീകരിക്കാൻ തന്നെ വന്നവരാണ്
@thomask.joseph6950
@thomask.joseph6950 13 күн бұрын
റെജി കിടന്നു ഉരുളണ്ട താങ്കൾ മറ്റുള്ളവർക്കു മനസിലാവാത്ത ന്യായീകരണമാണ് നൽകുന്നത്. ലജ്ജാകരം
@jibicochin1056
@jibicochin1056 18 күн бұрын
ഈ റെജിയെ പോലുള്ളവരെ ചർച്ചക്ക് വിളിക്കരുത്
@shajikolladan4987
@shajikolladan4987 6 күн бұрын
നമിക്കുന്നു ബാലകൃഷ്ണൻ
@sujithrs4166
@sujithrs4166 18 күн бұрын
ലൂക്കോസിന് ലൂസാണ്
@saajansaj8335
@saajansaj8335 18 күн бұрын
ഈ റെജി ലൂക്കൂസ് എന്ന പിണറായി യുടെ അടിമ യുള്ളത് കാരണം ഞാൻ ഈ ചർച്ച കാണാതെ പോകുന്നു 😡
@nathen8055
@nathen8055 18 күн бұрын
NV balakrishnan
@bipinjoseph4371
@bipinjoseph4371 18 күн бұрын
റെജി പോയി കഞ്ഞി കുടിച്ചു ഉറങ്ങു 🤣🤣
@SIBY7
@SIBY7 17 күн бұрын
റെജിയെ ചർച്ചക്ക് വിളിക്കരുത് pls എല്ലാം ചാനൽ തിരുമിനിക്കണം
@Vinneeth6582
@Vinneeth6582 13 күн бұрын
റെജി, അനിൽകുമാർ, അരുൺകുമാർ, വസീഫ്, ജയിക്, ഡബിൾ എ റഹീം . ഇവർ അല്ലാതെ ആരുണ്ട് ?
@renjithrajappan3610
@renjithrajappan3610 18 күн бұрын
നിയമസഭയിൽ ഒരു നികൃഷ്ട ജീവി ഉണ്ടന്ന് പറയാതെ പറയുവാണോ നിങ്ങൾ
@user-in5uf3md2v
@user-in5uf3md2v 17 күн бұрын
ആരെടാ എന്നെ തിരുത്താൻ? നാൻ താൻ രാസൻ.
@babithababi5386
@babithababi5386 15 күн бұрын
ഈ റെജി യെ കാണുന്നത് തന്നെ ദേശ്യം ആണ്‌
@najeebpallickal8625
@najeebpallickal8625 13 күн бұрын
കാരക്കൂട്ടിൽ തരാ ദാസ്
@TheMathewAjay
@TheMathewAjay 10 күн бұрын
Pinarayi is scared of KK Rema and questions.
@jaseemjaz7190
@jaseemjaz7190 18 күн бұрын
റെജി... ന്യായീകരണ സിംഹം
@abdulrazakrazak3491
@abdulrazakrazak3491 15 күн бұрын
റ ജീ ലൂക്കോസ് ന് ഇതിനേക്കാളും നല്ലത്. കൂട്ടികൊടുപ്പാണ്
@rinchujohn5348
@rinchujohn5348 18 күн бұрын
15:38 chi pi m partykku janathipathya maryadha kidukaruthu … athanu nammal cheyunna ettavum valiya thettu😮😮😮😮
@suniljose22
@suniljose22 18 күн бұрын
A Parian Lookochan Enna Olay e pdichu erakki vidu😅
@abdulrazakrazak3491
@abdulrazakrazak3491 15 күн бұрын
പിണറായിയുടെ. മുട്ട് ഇടിക്കും. രമച്ചേച്ചിയുടെ മുമ്പിൽ വരാൻ.
@NTKunnikannan
@NTKunnikannan 8 күн бұрын
ലൂക്കോഡിനോട് തോറ്റ് സമ്മതിച്ചു കൊടുക്കത്തേക്ക് മാക്സിസ്റ്റ പാർട്ടി അനുദിനം വളർന്ന കൊണ്ടിരിക്കയാന്നു തന്ന് സമ്മതിക്കുന്ന സ്ഥലകാല ബോധവും സത്യ അമ്പത്യ ധാരണയെങ്കിലും ഇല്ലെങ്കിൽ പൊതുജനമദ്ധ്യത്തിൽ നിന്നും നിഷ്കാസിതരാവും തീർച്ച
@giri9499
@giri9499 15 күн бұрын
റെജി ലൂക്കോസിന്റെ ചായക്കട രാഷ്ട്രീയംആണ് ചാനലിന് പോലും മോശം
@saeedmuhamed5166
@saeedmuhamed5166 18 күн бұрын
Kick out pinam
@balachandranvelayudhan346
@balachandranvelayudhan346 15 күн бұрын
സാക്ഷാൽ കാണ്ടാമൃ ഗം പോലും റജിലൂക്കോസിനെ നമിക്കും, ശിക്ഷ്യപ്പെടും, തൊലിക്കട്ടിയുടെ കാര്യത്തിൽ .
@thomasvarghese6339
@thomasvarghese6339 18 күн бұрын
റെജി ലുക്കോസ് no good talk
@p.chandrasekharannair6908
@p.chandrasekharannair6908 15 күн бұрын
അവർ തൊഴിലാളികൾക്കൊപ്പമായിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി
@raghavanv3203
@raghavanv3203 12 күн бұрын
റെ ജീ ഇതല്ലാതെ എന്തു പറയാൻ
@haneefap5469
@haneefap5469 18 күн бұрын
T P യുടെ മുഖമായിരിക്കും രമയിലൂടെ ഓർമവരുന്നത്
@pamenon6590
@pamenon6590 15 күн бұрын
In the Assambly Rama has all the right what Pinrai has got,whether he likes or not? But these foul practice clearly indicates that pinrai is very much afraid to face Rama in state assembly How ever Pinrai has to express his cheap attitude time to time.
@hloguys3317
@hloguys3317 18 күн бұрын
Ee. Rajulukkosin andangilum vivaravum undo vera arayum kittiyille
@kkr476
@kkr476 18 күн бұрын
Glucose chammi, loose motion vannu😅😅😅😅
@drblaze5526
@drblaze5526 18 күн бұрын
Reji luckos 😂 tholvi..
@sweethomemampatta5857
@sweethomemampatta5857 18 күн бұрын
Pooooda puuuuuu
@bijuvkj4641
@bijuvkj4641 18 күн бұрын
Pari glukose poyi theettam vari thinnada glukose,
@jinojustin2588
@jinojustin2588 17 күн бұрын
Reji lukosinte tholi katti apaaram thanne 😂😂😂😂😂😂😂😂
@bijuvkj4641
@bijuvkj4641 18 күн бұрын
Priya 24 team, Even undnkkil jangal 24 kanilla thendi...jenagal tharum, Janum oru communist, Porotta undakkan padicho...Sir paranathu sheriu Charitjam chodikkum.
@shareefvalapuram
@shareefvalapuram 18 күн бұрын
Reji poyi mallam tinnu jivikunavan
@pushpalasurendran263
@pushpalasurendran263 18 күн бұрын
How shameless can reji lucose be 😮😮😮😮😅😅😅
@firozkhanabdullatheef8647
@firozkhanabdullatheef8647 18 күн бұрын
Reji luckose swantham pithrthuam vare maattiparayum...pinarayiku vendi. Ingane nyayeekarikkan kannadachu iruttakunna mansakshikuthillatha ivanokke ariyaharam thanneyanallo lle kazhikunnee...
@pushpalasurendran263
@pushpalasurendran263 18 күн бұрын
This stupid kerala govt shld be dismissed ,its not fit 😅😅😅😅😅
@kunjumonoommen4843
@kunjumonoommen4843 15 күн бұрын
ഈ റെജി ലൂക്കോസ് എന്ത് വിട്ടിത്തരം ആണ് പറയുന്നത്
@moideenkunhi7696
@moideenkunhi7696 18 күн бұрын
അടിമകൾ അടിമകളായി തുടരട്ടെ
@SomancpThankam
@SomancpThankam 18 күн бұрын
N C തനിക്കും പെൺകുട്ടികളില്ലേ ഇതിൽ കൂടുതൽ പറയാൻ N C വായ തുറന്നാൽ അഞ്ചാടിക്കും
@Spt1904
@Spt1904 18 күн бұрын
ഉളുപ്പ് കാണും... ഒരു സഹപ്രവർത്തകനെ..... 51
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН