'കാരണഭൂതന്' ശേഷം 'ചെമ്പടയ്ക്ക് കാവലാള്‍'; മുഖ്യമന്ത്രിയെ പുകഴ്ത്തി വീണ്ടും പാട്ട് | Pinarayi Vijayan

  Рет қаралды 14,117

24 News

24 News

Күн бұрын

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വീണ്ടും പാട്ട്; ഫീനിക്സ് പക്ഷിയെന്നും പടനായകനെന്നും വിശേഷണം | Pinarayi Vijayan
#pinarayivijayan #cmpinarayivijayan #cpim #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 80
@abcdefgh8403
@abcdefgh8403 21 күн бұрын
ഇത്രയും അല്പത്തരം ഉള്ള ഒരു മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിനും ഇല്ല എന്ന് നമുക്ക് അഭിമാനിക്കാം 😂
@aravindkottarakkara5079
@aravindkottarakkara5079 20 күн бұрын
നല്ല പാട്ട് ❤️
@JayaSree-bm3ri
@JayaSree-bm3ri 24 күн бұрын
ന്നാലും കാരണ (മാരണ) ഭൂതത്തിന്റെ അത്ര പോരാ
@SKCreativeOnline
@SKCreativeOnline 24 күн бұрын
നല്ല പാട്ടല്ലേ .... ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കാണിത്ര കടി
@athiratcathiratc1272
@athiratcathiratc1272 24 күн бұрын
അതു വേറേ കുറെ പേർക്ക് അദ്ദേഹം നല്ലോരു മുഖ്യനാണ് ❤❤❤❤❤
@oyoorshaheer3017
@oyoorshaheer3017 23 күн бұрын
ഈ പാട്ട് കേട്ടിട്ട് ഞങ്ങൾക്കാർക്കും കടിക്കുന്നില്ല, ചേട്ടനും കടിക്കുന്നില്ല, കേട്ടോളൂ ഇഷ്ടം പോലെ നന്നായി കേട്ടോളൂ 😂😂
@umarcherooth4140
@umarcherooth4140 21 күн бұрын
100% വും കമ്മുണിസത്തിന് എതിരായ പാട്ട പാട്ട് വ്യക്തി പൂണ്ടുമാത്രം😂😂😂
@DimonVettichira
@DimonVettichira 24 күн бұрын
മറ്റ് പാർട്ടികളിടെ തമ്മിലടി തുടങ്ങിയതു കാരണം പുള്ളിക്കാരൻ ഹാട്രിക്ക് നറുക്കു വീഴും❤❤❤
@sajeesh_mali
@sajeesh_mali 24 күн бұрын
ഈ പാട്ട് കേട്ട് ഏറെ ആസ്വദിച്ചു. ഇനി മരിച്ചാലും കുഴപ്പമില്ല. എൻ്റെ പിണറായിയപ്പാ
@NAFKKO
@NAFKKO 23 күн бұрын
❤❤❤
@swalahthirurangadi4669
@swalahthirurangadi4669 24 күн бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസാന മുഖ്യമന്ത്രി അല്ലെ പാടി തിമാർക്കട്ടെ, ചെമ്പടയുടെ കാവലാൾ അല്ല കാലൻ ആണ് പിണറായി എന്ന് കാലം തെളിയ്ക്കും
@Amal06-j1r
@Amal06-j1r 24 күн бұрын
കരഞ്ഞോ 😃
@shamnadkollam667
@shamnadkollam667 24 күн бұрын
8വർഷമായി കരച്ചിൽ 😂😂
@ananthunandhu7669
@ananthunandhu7669 24 күн бұрын
@Muisiv169
@Muisiv169 24 күн бұрын
എന്തൊക്കെ പറഞ്ഞാലും നല്ല പാട്ട്
@Anas-r7d
@Anas-r7d 23 күн бұрын
പിണറായി ❤️❤️
@shajeesvlogmalayalam8301
@shajeesvlogmalayalam8301 23 күн бұрын
ചരിത്രബോധം ലവലേശമില്ലാത്ത ചിത്രസേനാ...ഭാഷാപണ്ഡിത പുരസ്ക്കാരത്തിന് എല്ലാംകൊണ്ടും അർഹനാണ് താങ്കൾ....
@janardhananjanardhanan2842
@janardhananjanardhanan2842 24 күн бұрын
സഹിക്കാൻ പറ്റുന്നില്ല അല്ലേ...
@oyoorshaheer3017
@oyoorshaheer3017 23 күн бұрын
കയ്യിൽ നിന്നും പോയി കഴിഞ്ഞാൽ... പിന്നെ പാടുന്നതെല്ലാം പാട്ട് ആയിരിക്കും, അജ്ജോ സഹിക്കാൻ പറ്റുന്നില്ലേ... യ് , എന്ന് ഞങ്ങൾ ആരും പറയുന്നില്ല, പാടുന്നതും കേൾക്കുന്നതും, സഹിക്കാൻ പറ്റാത്തതും മൊത്തം നിങ്ങളിൽ ആണ് കാണുന്നത് 😂😂😂
@anishthomas770
@anishthomas770 21 күн бұрын
വിവരദോഷികൾക്ക്, എന്തും, ആസനത്തിൽ കിളിർത്ത വാല്, ആയിരിക്കും
@janardhananjanardhanan2842
@janardhananjanardhanan2842 15 күн бұрын
@@anishthomas770 വിവരവും വദ്യാഭ്യാസവുമുള്ള മഹാന്മാർ 😁😁
@DimonVettichira
@DimonVettichira 24 күн бұрын
അസൂയപ്പെട്ടിട്ട് കാര്യമില്ല😂😂❤
@roypvarghese6281
@roypvarghese6281 24 күн бұрын
ചിന്തയിലും പ്രവർത്തിയിലും അടിമത്വമാണ് കമ്മ്യൂണിസം.കഴിഞ്ഞ 75 വർഷം കേരളത്തെ മുച്ചൂടും നശിപ്പിച്ചിട്ട് കമ്മ്യൂണിസ്റ്റ്കാരുടെ മക്കളെയെല്ലാം വിദേശത്തേക്ക് വിടുന്നു. ചൈനയിലേക്കോ കൊറിയയിലേക്കോ അല്ല.അവർ എതിർത്തിരുന്ന മുതലാളിത്ത രാജ്യങ്ങളിലേക്ക്.നാട്ടിലുള്ളവന് കമ്മ്യൂണിസവും.
@oyoorshaheer3017
@oyoorshaheer3017 23 күн бұрын
ആത്യനെ ഉള്ള വരവ് കണ്ടപ്പോൾ അസൂയയായിരുന്നു മച്ചാനെ, ഒരുപാട് സപ്പോർട്ടും ചെയ്തിരുന്നു, പക്ഷേ ന്യൂനപക്ഷങ്ങളോടും ഒരു വിഭാഗത്തോടും,സ്വ താല്പര്യങ്ങൾക്ക് വേണ്ടി കരുതിക്കൂട്ടി ചെയ്യുന്ന പ്രവർത്തികളിൽ, ഞങ്ങൾക്ക് മാറ്റമുണ്ടായി, പ്രത്യേകിച്ച് ഗ്രാമത്തിലുള്ളവർക്ക്, ഇനിയത് പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയില്ല, അത് വരും ഇലക്ഷനിൽ, മച്ചാനും, സിപിഎം എന്ന പാർട്ടിക്കും മനസ്സിലാകും 👍👍
@ExposePseudos
@ExposePseudos 23 күн бұрын
സമാധിക്കു മുന്നേ പൂജ
@user-abbaschalingad.
@user-abbaschalingad. 24 күн бұрын
"കേരളത്തെ മുച്ചുടും ചുട്ടു ചാമ്പലാക്കിയ കാട്ടു കള്ളൻ എന്നാണ് ഏറ്റവും അനുയോജ്യം 😮😮😮
@user-abbaschalingad.
@user-abbaschalingad. 24 күн бұрын
@athiratcathiratc1272 അയ്യോ.... അമ്മച്ചിക്ക് നൊന്തു..... "ഇയാൾ കാട്ടു കള്ളൻ അല്ലങ്കിൽ പിന്നേ ആരാ......???? ചേച്ചി ഇടക് വല്ലപ്പോഴും ന്യൂസ്‌ ഒന്ന് കാണാൻ ശ്രമികുക..... കൈരളിയും, വേശ്യാഅഭിമാനിയും, ഒഴിച്... 🤣🤣🤣🤣
@kukku1415
@kukku1415 24 күн бұрын
എനിക്കിഷ്ടം കാരണഭൂതം ആണ് 😂
@pushpakumartk2548
@pushpakumartk2548 24 күн бұрын
ഈ സമ്മേളനം കഴിയുമ്പോൾ DA - ശമ്പള പരിഷ്കരണ അറിയർ എന്നിവ കിട്ടും. ( ധനമന്ത്രിയെ പുകഴ്ത്തിയിട്ട് ഒരു കാര്യവും ഇല്ല കാരണ ഭൂതം തന്നെ ശരണം) ബുദ്ധിമാന്മാരയ - - ജീവനക്കാർ - ലാൽസലാം
@Shiza-iz7eo
@Shiza-iz7eo 24 күн бұрын
പാർട്ടി അടിമക ളു ടെ പാട്ട്😅😅😅😅
@Sajeerap-u7f
@Sajeerap-u7f 24 күн бұрын
സത്യമാണ് പാർട്ടിക്ക് മാത്രം അടിമകളായ ഞങ്ങൾ
@kochumolajikumar5521
@kochumolajikumar5521 24 күн бұрын
വെക്തി പൂജയും സ്തുതി പാട്ടുകളും കമ്യുണിസ്റ്റ് രീതിയല്ല
@thejasssandhadhi2478
@thejasssandhadhi2478 24 күн бұрын
ഇടതുപക്ഷം എത്രത്തോളം ഭയാനകമായ ഓഡിറ്റിംഗിന് വിധേയമാണ് എന്നതിന് ഒരു ഉദാഹരണമാണിത്, കേവലം ഒരു ഒരു നേതാവിനെ സംബന്ധിച്ച് അനുഭാവികൾ തങ്ങളുടെ നേതാവിനെ വാഴ്ത്തിപ്പാടുക എന്ന സാധാരണ എല്ലാ രാഷ്ട്രീയ പാർട്ടികളും, സംഘടനകളും ചെയ്യുന്ന പൊതുസമൂഹത്തിൽ കോമൺ ആയ ഒരു കാര്യം മാത്രമാണിത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ രീതിയും ചട്ടക്കൂടാനുസരിച്ഛ് ആ പാർട്ടിക്കുള്ളിൽ ഇത് ഒരു പ്രശ്നമാണ്,അത് അവരുടെ ഇടയിൽ ചർച്ചചെയ്ത് ഉത്തരവാദപെട്ടവർ മറുപടി പറയുകയും ചെയ്യും തള്ളി പറയുകയും ചെയ്യാറാണ് പൊതുവേ കാണാർ .പാർട്ടിക്കുള്ളിൽ നിന്ന് കവിഞ്ഞു ഓഡിറ്റ് ചെയ്തു ചർച്ച ചെയ്യാൻ എന്ത് തേങ്ങകൊലയാ ഉള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം.അതോ Content ദാരിദ്ര്യമാണോ? അറിയാതെ പോലും ഓഡിറ്റുകളുടെ ഏഴ് അയല്പക്കത്തുപോലും കൊണ്ടുവരാതെ മാധ്യമങ്ങൾ തരുന്ന പ്രിവിലേജിന്റെ മടിത്തട്ടിലിരുന്ന് മുലപ്പാൽ കുടിക്കുന്ന കോൺഗ്രസ്സും ലീഗും ഉൾപ്പെടെയുള്ളവർ എന്ത് ഭാഗ്യവാന്മാർ
@ExposePseudos
@ExposePseudos 23 күн бұрын
സമാധിക്കു മുന്നേ പൂജ വേണോ?
@oyoorshaheer3017
@oyoorshaheer3017 23 күн бұрын
വീണു തുടങ്ങുമ്പോൾ ഉയർത്തെഴുന്നേൽക്കാൻ വേണ്ടി കഷ്ടം പെടുന്ന ഒരുതരം വിഭ്രാന്തി, അതിന്റെ തുടക്കമാണിത്, നമ്മുടെ കേന്ദ്ര നായകനെ അനുകരിച്ചു തുടങ്ങിയിരിക്കുന്നു, കമ്മ്യൂണിസ്റ്റിന്റെ ഗതികേട് അല്ലാതെന്തു പറയാൻ 😂😂
@MrMariyamma
@MrMariyamma 24 күн бұрын
കാരണഭൂതത്തിൻ്റെ തട്ട് താണ് തന്നെ ഇരിക്കും😂😂😂
@SanthoshKumar-ub1dg
@SanthoshKumar-ub1dg 23 күн бұрын
പിണറായി വിജയനെ വാഴ്ത്തപ്പെടുത്തണം അതിന്റെ സമയമായി എന്ത് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളത് വാഴ്ത്തപ്പെടുന്ന ആൾക്കാർ അതും കൂടി ഒന്നു പറയണം കേരളം ഒരിക്കലും നന്നാവില്ല വിവേകാനന്ദ സ്വാമി പറഞ്ഞത് വെറുതെയല്ല മരവാഴകൾ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabulahla2161
@sabulahla2161 24 күн бұрын
ചെമ്പടയുടെ കാവലായി കാരണഭൂതൻ പിണറായി തമ്പുരാൻ ....
@oyoorshaheer3017
@oyoorshaheer3017 23 күн бұрын
അണികൾ ഇടിഞ്ഞു തുടങ്ങിയാൽ, പാട്ടിന് താങ്ങി നിർത്താൻ കഴിയില്ല, പിന്നെ പാട്ട് കേട്ട് ആസ്വദിച്ച് ആശ്വസിക്കാം 😂
@sharafudheenrk6935
@sharafudheenrk6935 24 күн бұрын
ശവത്തിൽ കുത്തല്ലേ ഇനിയും.. പത്തു വർഷം ആയി ഭരണം ഇല്ലാതെ അലഞ്ഞു നടക്കുകയാ ഞങ്ങൾ.. ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കല്ലേ..
@Karthik12hg
@Karthik12hg 24 күн бұрын
ഇനി സിപിഎം തന്നെ ഉണ്ടാകില്ല കേരളത്തിൽ 😂
@VikasKesavan
@VikasKesavan 21 күн бұрын
ഇതുപോലെയുള്ള മുഴുമണ്ടന്മാരെ കാണണമെങ്കിൽ വടക്കൻ കൊറിയയിലേക്ക് നോക്കേണ്ടിവരും (അവിടെ നിവൃത്തികേടുകൊണ്ടാണ് ജനത്തിന് ഇങ്ങനത്തെ പാട്ടുകൾ കീച്ചേണ്ടിവരുന്നത് ) - ഒരുപാട് കാര്യങ്ങളിൽ സമാനതകളുണ്ട്. പൊതുജനത്തിന് ഇങ്ങനെയും അധഃപതിക്കാൻ പറ്റുമോ..?! വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ!!
@v-hmedia8774
@v-hmedia8774 24 күн бұрын
ഇതിന് എത്ര രൂപയാണ് നിങ്ങൾക്ക് പാർട്ടി തരുന്നത്
@bensongeorgemathew8717
@bensongeorgemathew8717 22 күн бұрын
സിനിമകൾ കണ്ടോളു പക്ഷെ നടന്മാരെ വാഴ്ത്തി padaruthu അജിത്ത് കുമാർ,,
@mathewskurien883
@mathewskurien883 24 күн бұрын
സെക്രട്ടറിയേറ്റിലെ അടി മളുടെരാജാവിനുസ്തുതി. രാശവൂ നീണാൾവാഴട്ടെ.
@Anas-r7d
@Anas-r7d 23 күн бұрын
👍🏻👍🏻😍😍😍
@a_cm_venture
@a_cm_venture 23 күн бұрын
ഇതൊരുമാതിരി ആക്കുന്ന പാട്ടായിപ്പോയി 😂
@sirajuak775
@sirajuak775 24 күн бұрын
ഒരു പ്രതിമ കുട്ടി ഉണ്ടാക്കി വെക്കണം
@AinzMedia
@AinzMedia 24 күн бұрын
Sembeda ith sembedaaa Pinarayinte sembdaaa 😂
@AbdulsamadMk-t3e
@AbdulsamadMk-t3e 23 күн бұрын
Ente abiprayathil ഇയാൾ തന്നെ ഒന്നും കൂടി കേരളം ഭരിക്കണം എന്നാണ് 😂 പിന്നത്തെ കാര്യം പറയണ്ട 🤭🤭 ല്ലോ
@oyoorshaheer3017
@oyoorshaheer3017 23 күн бұрын
വോട്ട് ഇല്ലാതെ ജയിക്കാതെ ഭരിക്കാൻ പറ്റുന്ന വല്ല മാർഗവും ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്കൂ, പാവം ഒന്നുകൂടി ഭരിച്ചോട്ടെ 😂
@KrishnaKumar-lw8qx
@KrishnaKumar-lw8qx 24 күн бұрын
അതിൽ എന്തോ വെട്ടിക്കളഞ്ഞിട്ടുണ്ട്. അതെന്താ
@oyoorshaheer3017
@oyoorshaheer3017 23 күн бұрын
പൊന്നാനിയിൽ പോയി തിരക്കിയാൽ അറിയാം 😂
@Anas-r7d
@Anas-r7d 23 күн бұрын
പിണറായി ❤️ പകരക്കാരൻ ഇല്ലാത്ത നേതാവ്...
@oyoorshaheer3017
@oyoorshaheer3017 23 күн бұрын
അത് ശരിയാ ഇതേപോലെ ഒരെണ്ണത്തിനെ കിട്ടാൻ വലിയ പാടാ 👍😂
@rockeygamings7425
@rockeygamings7425 23 күн бұрын
👹of Kerala
@SulfikarSulfikareh
@SulfikarSulfikareh 24 күн бұрын
👍👍👍
@alexchacko5802
@alexchacko5802 24 күн бұрын
Regarding Samadhi or Sati, Thantedam ulla oru ruler undayirunnenkil oru phone call kondu aa old father de jeevan rekshikamayirinnu. Religious government in kerala is very dangerous and shame for India. Similar slow and silent move of the left government had helped the religious people to cut the hands and legs of prof. Joseph. Ldf govt is secular infront of mic to fool the public but in action this government is more religious than RSS government.
@sanals811
@sanals811 24 күн бұрын
മന്നവേദ്രാ വിളങ്ങുന്നു ചന്ദ്രനെപോലെ നിന്മുഖം...
@suneerbabu7279
@suneerbabu7279 24 күн бұрын
😳😁😁😁😁
@sanjumc27
@sanjumc27 24 күн бұрын
Ithipo..cheghodivittum..puttum..kadalum.adikkumalio..
@aavolgs5779
@aavolgs5779 24 күн бұрын
😂😂😂
@robinvarghese8277
@robinvarghese8277 24 күн бұрын
😂😂😂😂
@abbasrabbani2905
@abbasrabbani2905 24 күн бұрын
Kazhutha. Ennu vilkkam
@EaswaraDas
@EaswaraDas 24 күн бұрын
Erupathinu. Sesham. Makalae. Arrest. Cheyyumbol. Vazhthupattu. Shariyakum.
@tasteandtravelvibesbyAjkj
@tasteandtravelvibesbyAjkj 24 күн бұрын
😂😂
@jacobcg7008
@jacobcg7008 24 күн бұрын
🤣🤣
@DAZZLINGgirl160
@DAZZLINGgirl160 24 күн бұрын
😂😂😂😂🤣🤣🤣
@jesonsamuel
@jesonsamuel 24 күн бұрын
😅😂💩💩😂😅
@johnvarghese5107
@johnvarghese5107 24 күн бұрын
Onne poda kundan nairaaa
@luxman.a2080
@luxman.a2080 24 күн бұрын
😂😭
@anishthomas770
@anishthomas770 21 күн бұрын
അടിമകൾ, അങ്ങനെയാണ്. എത്ര വലിയ തോൽവി ആണെങ്കിലും, ആസനത്തിൽ വാലുള്ളതുകൊണ്ട്,, എന്തും ന്യായികരിക്കും, ഒരു ഉളുപ്പുമില്ലാതെ. നമ്പർ വൺ കേരളം തന്നെ 😅😅
@anilsreedhar5924
@anilsreedhar5924 24 күн бұрын
ഹേയ് മിസ്റ്റർ പാട്ടാണോ ഒന്ന് ചർച്ച വാളയാർ ഒന്ന് വയനാട് ഒന്ന് ചർച്ച എവിടെ പോയി നീലകണ്ഠനും ജയശങ്കർ എവിടെപ്പോയി ചർച്ചചെയ്തു
@alexchacko5802
@alexchacko5802 24 күн бұрын
Pandu njaan karuthi ee michabhoomi law karalathil maathram aanu nadapakiyathu yennu. North india yile maharashtra aanennu thonunu avide ninnum vanna oru person paranju avate grand father de 500 acre land ithupolulla govt law vannu poyi yennu.
@MrMariyamma
@MrMariyamma 24 күн бұрын
😂😂😂😂😂😂😂
@ArshadArshad-tt4em
@ArshadArshad-tt4em 24 күн бұрын
😂😂😂😂😂😂😂
@HUMAN-pu5yp
@HUMAN-pu5yp 24 күн бұрын
പ്രജകളെല്ലാം കുത്ത് പാള എടുത്തു രാജാവേ.. രാജാവിൻ്റ എഴുന്നള്ളത്ത് എന്നാണാവോ?😂😂😂
@gayathriam3941
@gayathriam3941 23 күн бұрын
@nalinimanohari2345
@nalinimanohari2345 24 күн бұрын
😂😂😂
@Hadiii96
@Hadiii96 24 күн бұрын
😂😂😂😂
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН