❤❤❤നല്ലതിനെ അംഗീകരിക്കുക...പിണറായി വിരോധം കൊണ്ട് നടക്കുന്നവർ സ്വയം ഇല്ലാതെയാകുകയാണ്
@modernrooftiles641211 күн бұрын
ജന്മി വാഴ്ച തകർത്തത് പിണറായി ആണോ അന്ന് പിണറായി ജനിച്ചിട്ടുണ്ടോ 😄😄😄😄ഇന്ത്യയിൽ കൊറോണ തടഞ്ഞത് പിണറായി ആണോ.. ഏറ്റവും കൂടുതൽ ആളുകൾ മറിച്ചത് കേരളത്തിൽ ആണ് 😄😄😄😄
@NhayakkatMadhavan12 күн бұрын
സൂചയ ഇതാണ് യഥാർത്ഥ മദ്യമപ്രവർത്തനം ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤
@mujeebrahman-vc7yo13 күн бұрын
സുജ അടിച്ചു തകർത്തു സ്മൃതിയുടെയും ഉണ്ണിയുടെയും മുഖം വിളറി പോയി
@madhavank124512 күн бұрын
നല്ല നിരീക്ഷണം👍
@sajiathi56213 күн бұрын
പിണറായി ♥️♥️♥️♥️♥️♥️♥️♥️♥️
@najavibes112312 күн бұрын
പിണറായി എന്ന മുഖ്യമന്ത്രി കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് പ്രളയ കാലത്ത് ജനങ്ങളെയും നാടിനെയും എത്ര പെട്ടന്നാണ് അദ്ദേഹംത്തിന്റെ നേതൃത്വത്തിൽ കൈപിടിച്ചു ഉയർകിയത് ഒരിക്കലും നടക്കില്ലെന്നു കരുതിയ എത്ര വികസന പദ്ധതികൾ അദ്ദേഹം പൂർത്തിയാക്കുന്നു അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ഇങ്ങിനെ ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല ❤
@vinodkumarkumar396213 күн бұрын
സുജയ സംഘിണിയാണെങ്കിലും ചിലപ്പോൾ സത്യങ്ങൾ തുറന്നു പറയും .. തിളങ്ങി
@sadisadn636313 күн бұрын
സിജെപി 😂😂
@thanimamanu218412 күн бұрын
സുജയ ശരിയായ നിലപാട് , നിങ്ങളുടെ തൊഴിലിനും നല്ലത്.
@rajagopala21812 күн бұрын
കലക്കി സുജയ കലക്കി
@PAZHANIM-e2i12 күн бұрын
പാറുകുട്ടി സത്യം കണ്ടെത്തി.. ക്രിയേറ്റിവ് സൂപ്പർ'👍
@vineethek339213 күн бұрын
സുജയ നിലപാട് ഉള്ള മാധ്യമ പ്രവർത്തക
@DamodaranP-sr1mc13 күн бұрын
സുജയ താങ്കൾ സംഘിയാണങ്കിലും ഈ ഭാഗം കലക്കി താൾ ക്ക് 100 ലെ ക്ക്
സ്മൃതി കുരു പൊട്ടിയിരിക്കുകയാണ് അടുത്തിരിക്കുന്നവർ സൂക്ഷിക്കണം
@petergladson32113 күн бұрын
പിണറായിയെ പറ്റിയോ സിപിഎം നെ പറ്റിയോ നല്ലത് എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കുരു പൊട്ടുന്ന കൃമിയാണ് സ്മൃതി
@ajitha349712 күн бұрын
എന്താ ഉള്ളത് പറഞ്ഞപ്പോ ഉള്ളം പൊള്ളുന്നോ.
@saleenamuthalif975513 күн бұрын
Sujayaaa❤❤❤❤❤❤❤❤❤❤
@rishadak187413 күн бұрын
Saleena muthalif. സിജെപി രണ്ടും ഒന്നായി സങ്കിണി യും സഖാ വ് ണി യും
@ckfrancis526713 күн бұрын
Rss -bjp -പിണറായി അവിശുദ്ധ കൂട്ടുക്കെട്ടിന്റെ പുതിയ പ്രോഡക്റ്റ് "സംഘിണി യുടെ നിലപാട് മാറ്റം കണ്ടാൽ മതി ''വീണ മാസപ്പടി കേസ് ആവി ആയിയെന്ന് ഇതോടെ ഉറപ്പിക്കാം അല്ലേ സംഘിണി???😂😂😂😂😂😂😂
@ViswonC13 күн бұрын
ഒരു രക്ഷയുമില്ല സുജയയുടെ വാക് സാമർത്ഥ്യത്തിൽ മറ്റ് അവതാരകർ നിഷ് പ്രഭമായി പോയി
@Sdasan812 күн бұрын
നരേന്ദ്ര മോദിയെ കുറിച്ച്.. പറയുമ്പോഴും ഇങ്ങനെ തന്ന പ്രതികരിക്കണം
@SukumaranKurupp-wu3mn8 күн бұрын
ഇതാണ് ശരിയായ മാധ്യമ പ്രവർത്തനം ഇതാണ് ശരിയായ മാധ്യമം സുജയപർവതിക്ക് ബിഗ് സല്യൂട്ട്
@VIJAYANT-ih7qo7 күн бұрын
സുജയ മാധ്യമ രീധിയഥാർദ്ധമായിതന്നെ പറഞതിൽസ ന്തോഷം
@lawrenceka241910 күн бұрын
സുജയ പറഞ്ഞത് 100 % ശരിയാണ് എന്തിനേയും വിമർശിക്കുന്നവർക്കുള്ള സൂപ്പർ മറുപടി 🌹
@prabhakartv723713 күн бұрын
സുജയുടെ വാക്കുകൾ ഒരു നാട്ടിന്നു വേണ്ടുന്ന മദ്യ മ പ്രവർത്തക 🌹
@lovemykeralam872213 күн бұрын
സുജയാ ഇപ്പോഴാണ് ഒരു നല്ല കാര്യം പറഞ്ഞത് ഉണ്ണിക്ക് പിണറായി വിരോധം കൂടി പോയി
@manip127213 күн бұрын
സൂചയ പാർവതി 👍🏿👍🏿👍🏿❤️❤️❤️❤️❤️❤️
@SukumaranKurupp-wu3mn8 күн бұрын
വിജയപർവതി പറഞ്ഞത് ഒരു ഭയങ്കര സംഭവം തന്നെ ഒരു ബിഗ് സല്യൂട്ട് 👍
@AnilKumar-db5cj13 күн бұрын
പിണറായിവിജയാനില്ലെങ്കിൽ ഇവർക്ക് വാർത്തകളില്ല 😅😅😅
@shijielizabeth13 күн бұрын
Sujaya ❤
@ummerarakkalakath251113 күн бұрын
Waree. Good. Sujaya. 🌹
@JosephJmanayil12 күн бұрын
😂 സഖാവ് പിണറായി വിജയൻ എന്ന യധാർത്ത കമ്മൂണിസ്റ്റിനേ കുറിച്ച് കമ്മ്യൂണിസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർക്കുപോലും അറിയില്ല ആരെങ്കിലും അറിഞ്ഞെങ്കിൽ അവരുടെ നിഷ്കളങ്ക ചിന്തയിൽ നിന്നാണ ഒരു ആയുഷ്കാലം മുഴുവൻ കേരളത്തിനും പാർട്ടിക്കും വേണ്ടി സമർപ്പിച്ച വർ ചുരുക്കമേയുള്ളു
@SalilDgo12 күн бұрын
കുരുകൾ പൊട്ടട്ടേ,, ഇനിയും പാടും,, നിങ്ങളുടെ വൈരാഗ്യത്തിൻ്റെ കാരണം എന്താണെന്ന് അറിയാം,,
@rajaghoshsreekantan982613 күн бұрын
👍👌sujaya
@Muhammedhaneef-r4i8 күн бұрын
ഇപ്പോൾ സുജ പാർവ്വതിയെ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു കാരണം നല്ലത് ചീത്തയും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന ഒരു മാധ്യമപ്രവർത്തകയാണ് നിങ്ങൾ എന്ന് വ്യക്തമായി തന്നെ എല്ലാ സ്ഥലത്തും വിളിച്ചു പറയാൻ തയ്യാറാണ് ഇതുപോലെ തന്നെ ആയിരിക്കണം മുമ്പോട്ടു ഉള്ള യാത്രയെന്ന് നിങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക നിങ്ങൾക്ക് നിങ്ങളുടെ കൂടെ എല്ലാ ജനങ്ങളും ഉണ്ടാവും അതല്ല എനിക്കൊരു രാഷ്ട്രീയമുണ്ട് ആ രാഷ്ട്രീയമാണ് വലുത് എന്ന് പറയുകയും എനിക്കൊരു കുടുംബമുണ്ട് ആ കുടുംബത്തിലുള്ള ആൾക്കാരാണ് ഏറ്റവും നല്ല മരുന്ന് പറയുന്ന ഒരു പ്രവർത്തിയും ഒരിക്കലും എവിടെയും നന്നാവുക ഇല്ല പാർവ്വതി എന്നല്ല ഇന്ത്യയിൽ ജനിച്ച എല്ലാ ജനങ്ങളും എല്ലാം മാധ്യമപ്രവർത്തകരും അറിഞ്ഞിരിക്കേണ്ട ഒരു ചരിത്ര കഥയാണ് ഇന്ന് സുജ പാർവ്വതി സദസ്സിൽ ഇരുന്നുകൊണ്ട് പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് വളരെയേറെ സന്തോഷമുണ്ട് ആരെ വലുതാക്കാനും ആരെ ചെറുതാക്കാൻ ശ്രമിക്കാതെ മുമ്പോട്ടു പോണം അതായത് കണ്ണാടിയിൽ നോക്കുന്നത് പോലെ ആയിരിക്കണം വാർത്തകളുടെയും വിവരങ്ങൾ അത് സുലഭ പാർവ്വതി ഇന്നുമുതൽ ചെയ്യുന്നു എന്ന് തോന്നുന്നതുകൊണ്ട് രാഷ്ട്രീയമല്ല രാഷ്ട്രീയ ഒരിക്കലും ആകില്ല അതാണ് മാധ്യമപ്രവർത്തകൻ അതാണ് അപ്പോൾ കാണുന്നത് ശരിയാണെങ്കിൽ അത് ശരിയാണെന്ന് തെറ്റാണെങ്കിൽ തെറ്റാണെന്ന് വിളിച്ചുപറയാൻ മനസ്സ് കാണിക്കണം അതാണ് ഏറ്റവും വലിയ ധർമ്മം
@user-HOMIAC12 күн бұрын
സ്‌മൃതീശന് സതീശന്റെ സ്തുതിഗീതം പാടാം.. മറ്റുള്ളവർ പിണറായിയെ പുകഴ്ത്തിക്കൂടാ..
@shafeekshafeek789213 күн бұрын
പാട്ട് അല്ല ഇടതുപക്ഷം സി പി എം എന്താണെന്ന് ജനപക്ഷത്തിന് അറിയാം അത് അങ്ങനെ തന്നെ മുന്നോട്ട് പോകും ക്യാപ്റ്റൻ ജനപക്ഷത്തിന് കൂടെയാണ് അത് ചില മാധ്യമപ്രാപ്പങ്ങൾ ഇഷ്ടമാക്കില്ല അതാണ് ഇവിടെയും വാർത്തയാക്കുന്നത്‼️‼️
@VasuValanjery8 күн бұрын
സുജ യാഥാർഥ്യം പറഞ്ഞതിൽ സന്തോഷം
@MARANAMaran-t6r12 күн бұрын
സുജയയുടെ വിലയിരുത്തൽ 100 % ശരി
@kuruvillakoshy56877 күн бұрын
സുജ, മുഖ്യമന്ത്രി പിണറായി യെ കുറിച്ച് പറഞ്ഞത് ശരിയാണ്
@Nanup.p10 күн бұрын
അഭിനന്ദനങ്ങൾ
@AnilKumar-db5cj13 күн бұрын
സുജയാ 👍👍👍👍
@kuruvillakoshy56877 күн бұрын
സുജ ഏതു പാർട്ടിഎന്നു അറിയില്ല, എങ്കിലും കലക്കി
@mubashirabinsy63453 күн бұрын
Sujayakk aathyamaayi oru like👍
@Ajmal34513 күн бұрын
സംഘി ഏതാ കമ്മി ഏതാ എന്ന് വേർതിരിച്ചു മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ആയോ CJP😅😂
@simpletalks-es8go അത് നിന്റെ തന്ത നായിന്റെ മോന്റെ മോനെ 😡
@rajeevshanmugham587713 күн бұрын
ഉണ്ണി ബാലകൃഷ്ണൻ ഈയാഴ്ച നല്ല സമയമല്ല സുരാജ് മുതൽ സുജയ വരെ തേച്ച് ഒട്ടിക്കുന്നു
@Lacasacielo13 күн бұрын
😅😅
@ckfrancis526713 күн бұрын
സംഘിണി വിഡ്ഢി സഖാക്കളുടെ വീണ ആയി മാറി,😂😂😂😂😂
@achushaji199912 күн бұрын
😂😂😂
@balanp184410 күн бұрын
പുണ്യാളൻ്റെയും പിണറായി വിജയൻ്റെയും നേതൃത്വത്തിലുളള ഭരണത്തെ വിലയിരുത്തുന്ന ആർക്കും പാട്ടിൽ അസ്വസ്തത തോന്നില്ല. കുറഞ്ഞു പോയെന്നേ തോന്നുകയുള്ളൂ.
@ashokanod297713 күн бұрын
നേതാക്കന്മാരോ പത്രപ്രവർത്തകരോ, സമൂഹത്തിൽ ഉന്നത srani യിൽ ഇരിക്കുന്നവരാകുറിച് അവരെ സ്നേഹിക്കുന്നവർ ഒരു കവിതയോ 2വരി പദ്യമോ എഴുതിയതിൽ ഇത്ര കുളുകഷാ ചർച്ച ചെയ്യാനുടോ?
@BabukrishnanKrishnan-i3z7 күн бұрын
സുജയപാർവതി കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കു മ്പോൾ യാഥാർത്ഥ്യങ്ങൾ ഒഴുകിവരും..
@radhakrishnanvijayabhavana32111 күн бұрын
Big salute
@ramadevivs153613 күн бұрын
വയനാട്ടിലെ ദുരന്തഭൂമിയിലും ഇപ്പോൾ ഈ സ്തുതിഗീതത്തെക്കുറിച്ചുള്ള പ്രതികരണ വേളയിലും മററ് അപൂർവ്വം ചിലസന്ദർഭങ്ങിലും സുജയയിൽ ഒരുമാധ്യമപ്രവർത്തകയെ ദർശിക്കാൻ കഴിയുന്നു...!!! ഒരു യഥാർത്ഥമാധ്യമപ്രവർത്തകയാകാശ്രമിക്കുക........
@Vanomveno11 күн бұрын
എന്തായാലും നിങ്ങൽ ഏറ്റവും കൂടുതൽ വേട്ടയാടിയത് പിണറായിയെ ആണെന്ന് തുറന്ന് പറഞ്ഞത് നന്നായി. ... എന്നാലും ഇപ്പോൾ താങ്കൾ പറഞ്ഞത് ഒരു നല്ല മാധ്യമ പ്രവർത്തകയുടെ കടമയാണ്... ബിഗ് സല്യൂട്ട് സുജയ.....❤
@LOKACHITHRA10 күн бұрын
വേട്ട എന്ന വലിയ വാക്കൊന്നും പറയല്ലേ...
@RajanMega-in3hw9 күн бұрын
ചുവപ്പിനെ കാവി കുറേശ്ശെ കുറേശ്ശെ സ്നേഹിച്ച് ഒടുവിൽ മൊത്തമായും കാവിയാക്കാമെന്ന വ്യാമോഹത്തിലാണ് ഈ സപ്പോർട്ട് എന്ന് ചുവപ്പിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് അറിയാം ....?
@babucm344212 күн бұрын
സുചയുടെ നിലപാടു വളരെ സത്യസന്തമായ ഒന്നാണ് പിണറായിയെ വിമർശിക്കുന്നവർ വിമർശിക്കട്ടെ പക്ഷ എത്ര വിമർശിച്ചാൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും ഉണ്ടെന്നുള്ള കാര്യം മറക്കണ്ട അതുകൊണ്ടാ വീണ്ടും 5 കൊല്ലം കൂടി ഭരിക്കാൻ ജനം അവസരം കെ😊ടുത്തത് അത് സഹിക്കാൻ പറ്റാത്തവരാണ് വിമർശകർ അവർ വീട്ടിൽ ചെന്നിരുന്നു കതകടച്ചു ചെറിച്ചിൽ മാറ്റൂ
@pradeepkv_520512 күн бұрын
കൂടുതൽ പേർ കുറ്റം പറയുന്നവരല്ല 5തിമിരം ബാധിച്ച വളരെ കുറച്ചു പേർ മാത്രമനുള്ളത് സുജ
@AbdulRasheed-d9i13 күн бұрын
പിണറായി sir❤️🔥🔥
@musthafap979011 күн бұрын
Ennu sujaya polichu
@hamzachungath906312 күн бұрын
Super
@harismuringoli677813 күн бұрын
പി ജയ രാജനെ കുറിച്ച് ചെന്താരകം എന്ന് പുകൈത്തി പാടിയത് പിണറായിക്ക് പിടിച്ചിരുന്നില്ല സിപിഎം യിൽ ഇരട്ട നീതി ഇതെന്തു പാർട്ടി 😂😂
അത് പാർട്ടിയുടെ മിടുക്ക് എന്തെന്നെന്നാൽ പിണറായിക് പാർട്ടിയാണ് ഏറ്റവും വലത് .അത് പാർട്ടിക്കിട്ടിയ അംഗീകാരമാണ്. നിങ്ങൾഘോര ഘോരം സംസാരിച്ചോളു
@babukkbabukk958913 күн бұрын
സുജയ പീഡനകേസിൽ രക്ഷപെടാനുള്ള വഴിയാണ് നോക്കുന്നത്😂😂😂
@rafiayyappankattil561212 күн бұрын
റൈറ്റിങ് കുറഞ്ഞു ഇന്ന പിന്നെ പിണറായിയെ അങ്ങ് പൊക്കി പറയാം ഒരു മാപ്രാകളുടെയും ലളന്നാ കൊണ്ട് പിണറായി ഇവിടെ വരെ എത്തിയത്
@AlAridh-q3r12 күн бұрын
കിണറ്റിൽകിടക്കുന്ന തവളയെ കരയിൽയിലിട്ടലു. അതു വട്ടത്തിലെ 😄😄😄😄😄😄👌👌
@mansoorkallumpuram384912 күн бұрын
Pinarai Vijayan❤ Riyaska❤ Veena George❤ ivar 3 perum ente ishttangal Aan❤. CMinod cheriya oru ethirpp ullath Sashiyod kaanikkunna over confidence ishttalla😕
@Makri123-j2x13 күн бұрын
🔥ttam shujaya
@sijokochupaleyath102710 күн бұрын
ഇതുപോലെ ഉള്ള വാർത്താ ദാരിദ്ര്യം ഉള്ള channel വേറെ ഇപ്പൊൾ ഇല്ല. ഇതിലും നല്ലത് ഡിഡി 1 channel കാണുന്നതാണ്
@anilanil938913 күн бұрын
CM ❤
@lethajeyan243513 күн бұрын
സുജയപാർവതിക്കു അഭിനന്ദനങ്ങൾ.....!
@vyshak1113 күн бұрын
ഇത് എന്റെ സുജയ അല്ല എന്റെ സുജയ ഇങ്ങനെ അല്ല 🥺🥺🥺
@sadisadn636313 күн бұрын
സുജ ഇപ്പൊ സിജെപി അല്ലെ
@prasannakumar693312 күн бұрын
👍
@AZAD-rw2ho12 күн бұрын
സുജയ്യ സുപ്പർ
@bhargavivelluvakandy13 күн бұрын
Pinarye is very good
@ByjuShanuja12 күн бұрын
സന്തോഷ് പണ്ഡിറ്റ്..❤
@nazeebyousuf9 күн бұрын
സുജയക്ക് ഇങ്ങനെ പറയാനും അറിയാമോ?
@Becareful-e1p13 күн бұрын
വീണയുടെ അഴിമതി കഥ പുറത്ത് ചർച്ച ആകാതിരിക്കാൻ വിജയൻ ഹനിയെ ഉപയോഗിക്കിന്നു😂 3rd rate channels ഇതു കൊണ്ടാടുന്നു 😂😂😂😂
@JacobGeorge-uz9th13 күн бұрын
ഏതു അഴിമതി?
@JordanBabu-rgl13 күн бұрын
ഇവള് ആണ് ശെരിക്കും CJP... ബിജെപി ആണെന്ന് പറയുകയും ചെയ്യും എന്നാല് കമ്യൂണിസ്റ്റിൽ നിന്ന് പുറപെട്ടിട്ടും ഇല്ല😂😂😂
@INDKER13 күн бұрын
2025 വാഴ്ത്തുപാട്ട് - അവസാന സിപിഎം മുഖ്യൻ എന്ന് കൂടെ ചേർക്കണമായിരുന്നു . കാരണം ചെങ്കൊടി താഴ്ത്തി കാവിക്കൊടി കെട്ടാനുള്ള കൊടിമരം നാട്ടുന്ന പണിയാണ് ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്നത് .
@jayaprakashsaikathom650113 күн бұрын
അണ്ണാ ചേച്ചി പണി തൊടങ്ങിയപ്പോയേ അറിയാം അത് മോദി ജീ യുടെ അടുത്ത് കൊണ്ട് കെട്ടാനാണെന്ന് പച്ചെങ്കീ കുറ്റി ചേരൂല്ല സേച്ചീ 😂😂😂😂
@jayaprakashsaikathom650113 күн бұрын
ഒന്ന് മാറ്റി പണിഞ്ഞു നോക്ക് നടന്നാലോ 😂😂😂
@sathianadhannp722612 күн бұрын
ഒരു പാട്ട് താനും എഴുത് ഏതെങ്കിലും ഡിപ്പാർട്ട്മെന്റ് ൽ ഒഴിവ് വരും
@ആണിയുംതുരുമ്പും13 күн бұрын
സമ്രതീശൻ്റെ മുഖം😂😂😂😂😂😂😂
@redmiphone416710 күн бұрын
സുജയ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.. നമ്മൾക്ക് ഒരാളെ ഇഷ്ട്ടമല്ല എന്ന് വച്ചിട്ട്... മറ്റാരും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ പാടില്ലെന്നും.. ചെയ്ത കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നത് ശെരിയാണോ
@ShadPy13 күн бұрын
👍👍👍👍
@shafeekshafeek789213 күн бұрын
നിങ്ങളുടെ വാക്കുകൾ ആണോ പൊതുജനതയുടെ നിലപാട് ❓അതിന് ഉത്തരമുണ്ടോ ❓
@BijukuKoottaLa12 күн бұрын
സുജയ 👍
@prakashan.kprakashan502013 күн бұрын
Cjp.sujaya
@aniyanpathalil983813 күн бұрын
Good
@VelayudhanVelayudhan-h6s12 күн бұрын
മാപ്രകളെ നിങ്ങൾക്ക് വേറെയൊന പറയാനില്ലെ? ഇനിനി ങ്ങൾ പിനായി വിജയൻ വിസർജജിക്കുന്നതിന്റെ നിറമെന്താണന്ന് നോക്ക് എന്നിട്ട് നമ്മുക്ക് അതിനെക്കുറിച്ച് ഒരു അന്തി ചർച്ച നടത്താം
@SukumaranKurupp-wu3mn8 күн бұрын
പിണറായിയെ എതിർക്കുന്നവർ കുറെ പേരുണ്ട് കാരണം അവർക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ പറ് പിണറായി നല്ല കാര്യങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ എന്ന് എനിക്ക് പൂർണ്ണ വിശ്വാസ എഴുതിയ തെറ്റൊന്നുമില്ല തെറ്റൊന്നുമില്ല സഖാവിനെതിരെ സഖാവിന്റെ ജീവിത ചരിത്രമാണ് പാട്ടിലൂടെ വന്നത് അത് സഹിക്കാൻ പറ്റാതെ കുറെ അവരെ പേരെടുത്ത് എന്ത് പേര് വിളിക്കണം എന്നറിയില്ല പർവതി പറയുന്നത് 100% ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ ഒരു മാധ്യമ പ്രതക എന്ന നിലയിൽ ശരിയായ രീതിയാണ്
@saajansaj833513 күн бұрын
ഇവിടെയും സിജെപി 🤣
@zainabamv160013 күн бұрын
സുജയക്കെന്തു കിട്ടിക്കാണും ഉദിച്ചു പറയാമോ
@shihabma685013 күн бұрын
എന്തായാലും പാട്ടു എഴുതിയവൻ പ്രൊമോഷൻ കൊടുത്തു 🤣
@The.famous.house.of.mutton13 күн бұрын
നിങ്ങൾ മാധ്യമങ്ങൾ പിണറായിയെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ എന്തുവേണമെങ്കിലും ചെയ്തോളൂ, അതൊന്നും ജനം മുഖവിലയ്ക്കെടുക്കുന്നില്ലന്ന് മാത്രം. അതുകൊണ്ടാണല്ലോ ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ നട്ടാൽ കുരുക്കാത്ത നുണകളുമായി നിങ്ങളെല്ലാം ചേർന്ന് സമാനതകളില്ലാത്ത രീതിയിൽ വളഞ്ഞിട്ട് ആക്രമിച്ചിട്ടും കൂടുതൽ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്നത്. മാധ്യമങ്ങൾ അന്ന് പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നും എവർഗ്രീൻ കോമഡിയുടെ പട്ടികയിൽ ഉൾപ്പെട്ട് കിടപ്പുണ്ട്. ഇടയ്ക്കൊക്കെ നിങ്ങൾ അതൊന്ന് കാണുന്നത് നന്നായിരിക്കും 😄