ബാംഗ്ലൂർ ഇൽ 25രൂപക്ക് 3ഇഡലി കിട്ടും, ഗോതമ്പു പൊടി 35. മലയാളി ഹോട്ടലിൽ കയറിയാൽ, മലയാളി വികാരം വിറ്റ് ക്യാഷ് ആക്കുന്നുണ്ട് വില ഇച്ചിരി കൂടുതലാണ്
@rajunair80872 жыл бұрын
Banglore ൻറെ ഏറ്റവും attraction ഇവിടുത്തെ കാലാവസ്ഥ ആണ്. അടുത്തത് ജോലി സാധൃത. Education, Rent etc ജീവിതനിലവാരവും വളരെ കൂടുതലാണ്. കാലാവസ്ഥയുടെ കാരൃം ഒഴിച്ചാൽ Delhi ആണ് ഏറ്റവും നല്ല നഗരം.cheapest and best.
@humanitysucks12332 жыл бұрын
Delhi vallaathe Polluted ayi ( ꈍᴗꈍ)
@rakeshr35252 жыл бұрын
Podaapa njn delhiyil 2 vrsham undayirunatha bnglre aanu best
@mindfiltermalayalam64202 жыл бұрын
ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് പണ്ട് കേരളത്തിൽ ഗൾഫ്കാരുടെയും മറ്റും വീട്ടിൽ ടീവി ഉണ്ടായിരുന്നപ്പോൾ ബാംഗ്ലൂരിൽ ജനങ്ങൾ ടീവി കണ്ടിട്ടു പോലുമില്ല സമ്പന്നരുടെ കൈയിൽ മാത്രമേ അവിടെ ആന്ന് ടീവി ഉള്ളു ഇന്ന് ആ ബാംഗ്ലൂരിനെ യും കേരളത്തിനെയും താരതമ്യം ചെയ്യുമ്പോൾ കേരളം വളരെ പിന്നിലാണ് എന്നു തോന്നുന്നു 😔😔😔
@mahealpy2 жыл бұрын
ഇന്ത്യയിൽ സെറ്റിൽ ആവാൻ പറ്റിയ ടോപ് സിറ്റികളെ പറ്റി ഒരു വീഡിയോ ചെയ്യണം
@rajendranvp13002 жыл бұрын
നാട്ടിൽ ഒരു ജോലി യു൦ അത്യാവശ്യം കൃഷി യുമായി ഒതുങ്ങിജീവിച്ചാൽ കേരള൦ പോലെ ഒരു സ്വ൪ഗ്ഗ൦ വേറേ എവിടെയുണ്ട്,,? ബംഗളൂരിലേ ജവിതച്ചെലവു് ഉയ൪ന്നതു൦, കടുത്ത അന്തരീക്ഷ മലിനീകരണം മൂല൦ ആരോഗ്യപ്രശ്നങ്ങൾ അളവറ്റതു൦,,!!
@lalu-vgm2 жыл бұрын
എന്റെ സഹോദരാ, നമുക്ക് ഒരു പൈതൃകം ഉണ്ട്, ജനിച്ചുവളർന്നവർ, ജീവിതസാഹചര്ങ്ങൾ കൊണ്ട്, പല നാട്ടിലും ജീവിക്കുന്നുണ്ട്,18 വർഷം സൗദിയിൽ ജീവിച്ച എനിക്ക് നാട്ടിൽ വരുമ്പോളുള്ള സുഖം അത് പറഞ്ഞറിക്കാൻ പറ്റില്ല, ജനിച്ച നമ്മുടെ നാട് പോലെ എവിടെ കിട്ടും ഈ സുഖം പട്ടിണിയിരിക്കാം..താങ്കൾക്ക് എന്തുകൊണ്ട് ജനിച്ചനാടുവിട്ടു പോകാൻ തോന്നാത്തത്.. അതാണ് നമ്മുട നാട്.. Best of luck🌹🌹
@noworries82262 жыл бұрын
ബാംഗ്ലൂർ ട്രാഫിക് പോലീസ് 💗💓💓💗💗😄😄
@Shivajyoti022 жыл бұрын
Namma Bengaluru ❤
@vibins42402 жыл бұрын
ബാംഗ്ലൂർ കുട്ടികളുടെ എഡ്യൂക്കേഷൻ നല്ല ചിലവാണ് compare to കൊച്ചിൻ ആൻഡ് ട്രിവാൻഡറും , കള്ളിന് ചീപ്പ് റേറ്റ് ആണ് , 1bhk മിനിമം 8000 in ചീപ്പർ ഏരിയ
@sandeepbaby73142 жыл бұрын
Garden City of India 😍😍😍😍
@srz13322 жыл бұрын
ബ്രോ ജപ്പാനിലെ ജീവിത സാഹചര്യവും അവിടുത്തെ തൊഴിൽ അവസരങ്ങളും സാലറിയും ജീവിത ചിലവുകളും അടങ്ങുന്ന ഒരു വീഡിയോ ചെയ്യുമോ..?
@prashokkumarm62452 жыл бұрын
എന്റെ സ്വന്തം ബാംഗ്ലൂർ ♥️, thank you bro, 💐
@nidhinsubramanain58302 жыл бұрын
തട്ടിപ്പ് കൂടുതലാ അവിടെ പ്രത്യേകിച്ച് ഓട്ടോറിക്ഷക്കാർ
@SkvThapasya2 жыл бұрын
Science City of India Electronic City of India
@soorajsucheendran56312 жыл бұрын
Thank you for your efforts as always, keep going 👏👏👍👍
@bibinbenny20572 жыл бұрын
Namma bengaluru.....😍
@abhisheksubran2 жыл бұрын
Bangalore ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ. 😁
@dl_jo2 жыл бұрын
1:25 point aanu
@indiancitizen46592 жыл бұрын
ബാംഗ്ലൂർ റോഡ് സൈഡ് ല് കിട്ടുന്ന കബാബ്
@smithanair77722 жыл бұрын
15 varshmaye evida orupadu istamanu evidam
@wingsofhope10882 жыл бұрын
Proud to be a banglore an💪
@girishraj19762 жыл бұрын
True... When comparing Mumbai to Kerala, the cost of living is the same, Except for room rent, Kerala is much more expensive than Mumbai.
@attn20202 жыл бұрын
What about building an IT park in Munnar area.
@joshymonjoyvj89532 жыл бұрын
Bro Hyderabad ne kurich oru vdo cheyamo jevikan pattumoo??