കുറുവാ സംഘതലവന്റെ വീട് അടിച്ചു പൊളിച്ചു 💥💥💥💥 kzbin.info/www/bejne/j5aaYpycd9yoeZIsi=rH1f-mbvh07EpZup
@SukumaranMk-x3mАй бұрын
നല്ല അഭിനയം തള്ളയുടെ ഇവരെ കണ്ടാൽ അറിയും ഇവരും കള്ളത്തികൾ തന്നെ
@Anishjoseph-l2i29 күн бұрын
എന്റെ അനൂപേ... അവൾ പറയുന്നത് കള്ളത്തരമാണെന്ന് മറിസിലായില്ലേ? അപൂറികളുടെ കണ്ണു കണ്ടാൽ മനിസിലാവും
@bettybejoy1786Ай бұрын
സ്ത്രീകളുടെ ഒടുക്കാലത്തെ അഭിനയം. ഒറ്റ ഒരെണ്ണത്തിനെ വെറുതെ വിടരുത്. ഇതിന് ഒന്നും നമ്മുടെ നാട്ടിൽ ആവശ്യം ഇല്ലാത്ത സ്വാതന്ത്ര്യം കൊടുക്കരുത്.
@LalyRaju-ns3jjАй бұрын
Correct
@tcltv-ei2euАй бұрын
kannaki
@soorajjohn677119 күн бұрын
Myrine oke odichu kalu thalli odikkanam Kalla koothichikal😡
@rajanamal1799Ай бұрын
അഭിനയം. ഭയങ്കരം. സൂപ്പർ..
@muthalvan143Ай бұрын
കേരത്തിൽ ആദ്യമായിട്ട് വന്നവരുടെ മലയാളം fluency 👌👌
@jijeshcАй бұрын
തേനി എന്ന് പറഞ്ഞാൽ കേരള border ആണ്. അവൾക്ക് മലയാളം അറിയുന്നത് ഇത്ര അത്ഭുതം എന്തിരിക്കുന്നു.
@kkmallugamer7164Ай бұрын
പിടിച്ചിട്ടു എന്തുവാ പ്രയോജനം. കുറച്ചു കഴിയുമ്പോൾ വീണ്ടും തുറന്നു വിടാൻ അല്ലിയോ. പിന്നെയും ഇവന്മാർ അടുത്ത വർഷം വന്നു ഇ പണി വീണ്ടും ചെയ്യും. അടിച്ചൊടിച്ചു എണീക്കാൻ പറ്റാത്ത പരുവത്തിൽ ഇടണം.
@koyakuttyk5840Ай бұрын
👌👌👌
@mariyarajan9418Ай бұрын
@@kkmallugamer7164 correct 💯
@jijimj6417Ай бұрын
അതാണ്👍
@abhisheknair7225Ай бұрын
Yes
@madhu-zs4sqАй бұрын
✅
@TomyPoochalilАй бұрын
പാവം പോലീസുകാർ കഷ്ടപ്പട്ടു പിടിക്കും. എല്ലാം ശരിയാക്കി ഒടുവിൽ നിയമത്തിന്റെ പഴുതിൽക്കൂടി അവരെല്ലാം വീണ്ടും പഴയ പണിയിലേക്കിറങ്ങും!
@Sujatha166Ай бұрын
എന്നിട്ട് എന്തേ ദിവ്യയെ മാത്രം കേരള പോലീസിൻ്റെ മൂക്കുത്തു ബത്ത് ഉണ്ടായിട്ടും അറസ്റ് ചെയ്യാതിരുന്നത്?
@padiyath2595Ай бұрын
ഇവന്റെ സല്യൂട്ട് അടിപ്പിക്കല് ഇച്ചിരി കൂടുതൽ അല്ലേ
@jayadeep7362Ай бұрын
Saluteinte vilakalayan chilar.
@solykurian4732Ай бұрын
Correct
@AaronsCreativeWorldАй бұрын
ദിവ്യയെ പിടിച്ച പോലീസ് അല്ലേ, ഇരിക്കട്ടെ 😂😂😂
@fathooshworldАй бұрын
എനിക്കും തോന്നി. 😢പാവം
@S121-d4oАй бұрын
ഇവൻ ഒരു ഓവേറ് സലുട് എ ടിപ്പിക്കൽ
@abrahamvarghese5692Ай бұрын
നല്ല രീതിയിൽ വാർത്ത ജനങ്ങളിൽ എത്തിക്കുന്നതിനു പകരം കോമാളിത്തരം കാണിക്കാതിരിക്കുക
@adhiadhi7113Ай бұрын
കറക്റ്റ്
@luttappi9485Ай бұрын
Ee kuuna poorimon anu alukakenda polayadee nine pole malam anoda kunne tinnune😊
@luttappi9485Ай бұрын
Bro broye ala ketto ee postu man vadoori tayoliye anu evaneyokke kerala policil pidichu karikku radatanavum kuunachhral muttu soichi prayogam okke kodukkanam 😂
@adhiadhi7113Ай бұрын
@@luttappi9485 🤣🤣
@nibyantony732620 күн бұрын
Ivan aa pavam chettane kond etra tavanaya salute adipiche pavam thonni
@nazarm.m6793Ай бұрын
സത്യം കണ്ടെത്തണം നിരപരാധികൾ ശിക്ഷിക്കപ്പെടരുത് 👍
@minirajagopal313Ай бұрын
Sathyam
@NibinKesavanАй бұрын
Yes
@Jamsheeda-w2oАй бұрын
അതെ
@basheerbasheer132620 күн бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുന്ന കേരള പോലീച്ച്,ശാസ്ത്രീയമായ അന്വേഷണങ്ങൾ നടത്താതെ നിരപരാതികളെ,ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന സമീപനം ശെരിയല്ല,
@sandeeppt9368Ай бұрын
ഇവർ സംസാരിക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും..... ഇംഗ്ലീഷിലുള്ള നിയമ വാക്കുകൾ വരെ കൃത്യമായി പറയുന്നു. കുറ്റകൃത്യങ്ങൾ, കോടതി വ്യവഹാരം ,പോലീസ് നടപടികൾ എന്നി കാര്യങ്ങളിൽ കൃത്യമായ അറിവ് ഉണ്ട്. Condition bail, Accused എന്നീ പദങ്ങളൊക്കൊ ഇവരുടെ സംസാരത്തിൽ കടന്നു വരുന്നു. കുറ്റകൃത്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവരാണെന്ന് വെറെ തെളിവ് ഒന്നും വേണ്ട! മര്യാദയ്ക്ക് തൊഴിലെടുത്തു ജീവിക്കുന്നവരല്ല ഇവർ !100%
@Sheeba-je2cjАй бұрын
സത്യം. ഞാനും ശ്രദ്ധിച്ചു ഇവർ നിത്യാഭ്യാസികളാണ്
@drmgk1970Ай бұрын
ശ്രദ്ധിച്ച കാര്യമാണ്. നിയമ ജ്ഞാനം ഉണ്ട്. അതായത് സ്ഥിരം ബന്ധമുണ്ട്. കൂടാതെ, മലയാളം fluency, നിറയെ സ്ഥലങ്ങളെ പറ്റി ഉള്ള അറിവ്. നമ്മൾ സൂക്ഷിക്കണം. കേരളം ഇപ്പോള് ഒരു ഫുൾ ഇന്ത്യ ആയി. നോ ആധാർ കാർഡ്. നോ id. ആദ്യമായി കേരളത്തിൽ വരുന്നു ഇന്ന് നല്ല മലയാളത്തിൽ കൃത്യമായി പറഞ്ഞു. ആകെ മൊത്തം nishkalangar.
@Geetha_987Ай бұрын
ഈ സ്ത്രീ പറയുന്നത് പച്ചക്കള്ളമാണെന്ന്, അവരുടെ ഭാഷ കേൾക്കുമ്പോൾ തന്നെ അറിയാം. ഇവരും അതിന്റെ ഭാഗമാണല്ലോ
@sumeshchandran705Ай бұрын
അതേ, ഞാനും അത് തന്നെയാണ് ശ്രദ്ധിച്ചത്. അവര് ഉപയോഗിക്കുന്ന വാക്കുകൾ വളരെ ആപ്‌റ്റ് ആയിട്ടുള്ളതാണ്, സാധരണ വിദ്യാഭ്യാസം ഉള്ളവർക്ക് പോലും സംസാരത്തിൽ ഈസിയായിട്ടു വായിൽ നിന്നും വരികയില്ല, അതുമായിട്ടു ആവശ്യമില്ലാത്ത തന്നെ കാര്യം. പക്ഷേ ഇവരുടെ വായിൽ നിന്നും അതൊക്കെ ഈസിയായിട്ട് വരുന്നു. കുറുവ സംഘക്കാർക്ക് ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യം ഉണ്ടെന്നും പറയുന്നു..🙇🙇🙇
@SS-wu2ejАй бұрын
Nalla adi koduthu naattil ninnum odikkanam naatukaarellavarum koodi
@thambivarghese4653Ай бұрын
ഇവരെ പിടിച്ചിട്ട് എന്നാ ഒലത്താന, ഇപ്പോൾ തന്നെ 35ഓളം കേസ് ഉണ്ട്, കോടതി ഇവരെ ജാമ്യം കൊടുത്തു ജനങ്ങൾ ക്കിടയിലേക് വീണ്ടും ഇറക്കി വിടും, ജനങ്ങളുടെ സംരക്ഷണത്തെക്കാൾ കോടതിക്ക് വലുത് ഇവരുടെ സംരക്ഷണം ആണല്ലോ, എന്ത് നല്ല നിയമങ്ങൾ?????????????
@manilancyb2498Ай бұрын
മോഷണത്തിനു കോടതി കുറ്റം ചുമത്തുകയില്ല
@sakeeramoothi8850Ай бұрын
6 aam nutandile prakrta niyamam venam
@Maluzz18Ай бұрын
Ingane cheyyunnavare thookki kollanam
@mpk.835p.m.s5Ай бұрын
ശരിയാ
@hanimarajesh6235Ай бұрын
Law Kure strict aakkanm.
@bavamk4254Ай бұрын
'എല്ലാ സാർമാർക്കും ബിഗ് സല്ലൂ ട്ട്
@ShahidmicrobiologistАй бұрын
ചക്ക ഇട്ടപോൾ മുയല് കിട്ടിയ അവസ്ഥ
@NasarChalilАй бұрын
കേരള പോലീസിന് സലൂട്ട് അടിക്കുന്നത് ഒരു കോമഡി രൂപത്തിൽ കാണിക്കാനുള്ളതല്ല ഒരു പ്രാവശ്യം മാന്യമായ രീതിയിൽ ചെയ്യാവുന്നതാണ് ഇതൊരു മനുഷ്യനെ കോമാളി ആക്കുന്നത് പോലെ കാണാൻ സാധിക്കുന്നത്🤷🤷
@manojt.r88Ай бұрын
currect
@azeezkuruppathayil407Ай бұрын
കേരള പോലീസിനെ പരിഹസിക്കുക alla
@sunilkensАй бұрын
Correct
@moncykothampadam4914Ай бұрын
യാരാടാ പുറത്ത് നീൽ കുന്ന വർക്കും പോലീസ് ഭക്ഷണം മേടിച്ചു കൊടുത്തു എന്ന് 😮😮
@MhuenNuwnwjjАй бұрын
ഉടയിപ്പാണ് അവരെല്ലാം മച്ചാനെ ഒർജിനൽ കുറൂവകൾ ആണ് എല്ലാവരും യൂതിപരമായി ചിന്തിച്ചു നോക്കൂ
@IndiraMenon-i9wАй бұрын
കള്ളന്മാർ അല്ലങ്കിൽ അവർ തമിഴ് പോലീസ് നോട് പരാതിപ്പെടട്ടെ
@AbdhurahimanIllathАй бұрын
എല്ലാ വിഷപ്പാമ്പുകളേയും തുറന്ന് വിടുന്ന നിയമം. ആദ്യം നിർത്തലാക്കണം
@SijiSiji-h6tАй бұрын
Exactly 💯
@JoyJohnson-h2wАй бұрын
😂tru
@umaibanp.s6274Ай бұрын
ആദ്യമായി കേരളത്തിൽ വരുന്നവർ എത്ര നന്നായി മലയാളം പറയുന്നു
@Samas-j3fАй бұрын
ജിഷ വധക്കേസ് പ്രതിയെപ്പോലെയാണോ കാര്യങ്ങൾ😢😮
@andreaammu9702Ай бұрын
Avar borderil olla alkaraan mister avark enthukond malayalam arinjooda
@shybujoseph8030Ай бұрын
കേരള പോലീസ് സൂപ്പർ ആണ്. പക്ഷേ. ചില കേസിൽ ഇവർ പുറകോട്ടു പോകും. കാരണം ജനങ്ങൾ മനസിലാക്കണം അവരെ കുറ്റം പറയരുത്
@samsunga10samsang46Ай бұрын
ഇവിടെ കൈക്കുലി കൊടുക്കാൻ ഒന്നുമില്ലല്ലോ
@mohandaspillai6616Ай бұрын
കമ്മൂഞ്ചിസ്റ്റ് പാർട്ടി ക്കാരാണെങ്കിൽ ഇ വന്മാർക്ക് പിടി കിട്ടി ല്ല, ആണായാലും പെണ്ണായാലും, pp ദിവ്യ യുടെ കാര്യം മാ ത്ര മെടുത്തോ.
@seema6345Ай бұрын
കുറെ കാലമായി ഇവർ ഇവിടെ താമസിക്കുന്നവരാണെന്നു ഇവരുടെ ഭാഷ കേട്ടാൽ മനസിലാകും ഒരു തവണയോ രണ്ടു തവണയോ കേട്ടാൽ മുറി ഇംഗ്ലീഷ് അറിയുന്നവർക്ക് പോലും അറിയാത്ത ഒരു വാക്കാണ് accused ആ പൊന്നമ്മ വളരെ സ്വഭാവികമായി പറഞ്ഞു,. അപ്പൊ നിത്യവും case മായി ഈ സ്ത്രീകൾക്ക് തന്നെ ബന്ധമുണ്ട് കുറുവ സംഗം എന്ന പേര് police ഇട്ടതുകൊണ്ടാണ് ഞങ്ങൾ കുറുവ അല്ല എന്ന് പറയുന്നത് പക്ഷെ ഇവരും അപകടകാരികൾ തന്നെയാണ് ... ഇവരെ പിടിച്ചതിനും ശേഷവും ernakulam parur രിലും ആലപ്പുഴയിലെ ചില സ്ഥലങ്ങളിലും മോഷണം നടക്കുന്നുണ്ട്. ഓരോ സ്വതന്ത്ര group കൾ ആണെന്നാണ് മനസിലാകുന്നത് . ഇത്രയും serious ആയിട്ടുള്ള ഒരു video നിസ്സാരവത്കരിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത് .. ഇത് പോലുള്ള വിഷയങ്ങൾ കുറച്ചു കൂടെ serious ആയിട്ട് കൈകാര്യം ചെയ്‌താൽ നന്നായിരുന്നു. ആ സ്ത്രീകളെ interview വളരെ നന്നായി എന്ന് പറയാതിരിക്കാൻ പറ്റില്ല 👏😊
@DILLFASHIONWORLDАй бұрын
കേരളത്തിൽ ആദ്യമായി വന്ന ആളുകളുടെ മലയാളം കേട്ടാൽ 😂😂
@vishnuoffi441Ай бұрын
😂😂😂
@narayananps774Ай бұрын
Many mallus speak half tamil even if they have not gone to TamilNadu.
@jeevanyt3434Ай бұрын
Poo vaname@@narayananps774
@andreaammu9702Ай бұрын
Njn tamil naatil poyittilla pakshe enik tamil ariyaalo athepole ethrayo perond
@RajanPV-x5lАй бұрын
Athinu Keralathile education avideyundo
@Suma-f1jАй бұрын
ഇവർ എത്ര നാളായി കേരളത്തിൽ വന്നിട്ട് ഇവർ മലയാളം നന്നായി സംസാരിക്കുന്നു,
@DakshinaMouliАй бұрын
കേരള പോലീസ് ഉള്ളത് കൊണ്ട് തന്നെയാണ് ജനങ്ങൾ സമാധാനമായി കഴിയുന്നത്..... ഇങ്ങനെ ക്രൂരമായി പെരുമാറുന്നവരെ വെളിയിൽ വിടാനേ പാടില്ല.......
@spanish-kerala749Ай бұрын
പൊന്നമ്മ പറയുന്നത് ശുദ്ധ നുണയാണ് Nlp അറിയുന്നവർക്ക് മനസിലാവും
@shajivarghese3617Ай бұрын
സല്യൂട്ട് എന്താണ്... ഇത്ര വിലയില്ലാത്ത സാധനമാണോ...?
@Moitu123KgdАй бұрын
ആ സ്ത്രീകൾ ഭർത്താക്കൻമാർ നിരപരാധികളാണെന്ന് പറഞ്ഞപ്പോൾ നമ്മുടെ മനസ്സും മനസ്സലിവും കാരണം ഒന്ന് സങ്കടപ്പെട്ടു പക്ഷേ പ്രതേകിച്ച് ഇവരുടെ സ്ത്രീകൾ പഠിച്ച കള്ളികളാ ഒന്നിനും ഇവർക്ക് മടിയുണ്ടാവില്ല ഇവർ സെൻ്റിമെൻസ് അഭിനയിച്ചു രക്ഷപ്പെട്ട ചില സംഭവങ്ങൾ പലപ്പോഴും കാണാറുണ്ട് ട്രൈൻ യാത്രയിലും ഇവർ ശല്യക്കാരാകാറുണ്ട് നൈറ്റ് വിഷൻ ക്യാമറ തന്നാണെങ്കിൽ പോലും വീടുകളിൽ പുറത്ത് എല്ലാ ഭാഗത്തും ലൈറ്റ് സഞ്ജീകരിക്കുന്നത് ഒന്നു കൂടി വെക്തമായ ക്ലാരിറ്റിയുള്ള വിഷ്വൽ ലഭിക്കാൻ ഉപകരിക്കും ഇത്തരം സ്ത്രീകൾ വർഷങ്ങളായി സ്ത്രീരം വീടുകളിൽ വരുന്നതും നല്ല പരിചയമുള്ളവരാണെങ്കിൽ പോലും വീട്ടിനുള്ളിലേക്ക് സ്വാദന്ത്യം കൊടുക്കുന്നത് അപകടമാണ് പ്രതേകിച്ച് പുരുഷൻമാർ പുറത്ത് പോയ സമയത്ത്
@veeyemgeeАй бұрын
മലയാളം നന്നായി പറയുന്നു, അത് കൂടാതെ അല്പം ഇംഗ്ലീഷും. കൊള്ളാം
@ANIL-j2v6yАй бұрын
Ethra nannayi malayalam parayunnu
@JayasreePb-x7e18 күн бұрын
കേരള പോലീസിന് ബിഗ് സല്യൂട്ട് 🙏🏻🌹
@seema6345Ай бұрын
കാലങ്ങളായിട്ടുണ്ടായിരുന്ന വീട് വീടാന്തരം കയറി ഇറങ്ങിയുള്ള ഭിക്ഷാടനം കേരളത്തിലെ ജനങ്ങൾ ഒറ്റകെട്ടായി നിന്ന് നിരോധിച്ചപോലെ മലയാളി അല്ലാത്ത ഒരാൾക്കും ഒരു ജോലിയോ ആക്രി വില്പനയോ നടത്തില്ലായെന്നു നമ്മൾ തീരുമാനിച്ചാൽ അവസാനിക്കുന്നതാണ് അതിഥി തൊഴിലാളി syndrome അവരവർ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പൊയ്ക്കോളും പക്ഷെ അതിനു മലയാളി ഇവരൊക്കെ എടുത്തുകൊണ്ടിരിക്കുന്ന പണി എടുക്കണം 😎
@padmarajpappachan1373Ай бұрын
ബിജു സാറിന് ഒരായിരം അഭിനന്തനം🌹🙏
@sreekumarm4835Ай бұрын
പാവം പോലീസ്😂😂😂 കേസ് കോടതിയിലെത്തിയാൽ ഈ സംഘം സുഖമായി രക്ഷപ്പെടും, രക്ഷപ്പെടുത്തും😂😂😂😂
വീട്ടിൽ നിന്നും മോഷ്ടികാനും ഭീഷണി പ്പെടുത്താനും ഇറങ്ങുന്നത് വീട്ടിലെ പെണ്ണുങ്ങൾക് അറിയുമോ തെറ്റ് ചെയിതാൽ പിടിക്കപ്പെടും വെറുതെ കള്ള കണ്ണീർ കണ്ടു വെറുതെ വിടരുത് പോലീസിന് നന്ദി ❤👍👍👍
@gireesh.ramachandran7286Ай бұрын
അവതാരകൻ ഉദ്ദേശിൽകുന്നത് എന്താണ്? Comedy ആണോ seious ആണോ? പക്ഷെ കളിയാക്കുന്നപോലെ ഉണ്ട്. വേറെ ഒന്നും കിട്ടാത്തോണ്ടന്നോ?
@thressiammajose1642Ай бұрын
പാവം കള്ളൻ മാർ നല്ല പച്ച മലയാള തിൽ മറുപടി ആദ്യമായി കേരള ത്തിൽ വരുന്നതാ ചോറും ചായ യും വാങ്ങി കൊടുക്കണം
@theresamathew1401Ай бұрын
തമിഴ് നാട്ടിലെ സർക്കാർ എന്തിന് 😅 ഈ ജനതകളുടെ കഷ്ടത കാണാതെ എന്തു ഭരണം😮
@unnimattay2411Ай бұрын
പിടിച്ചിട്ട് നിയമത്തിൻ്റെ മുന്നിലേക്ക് കൊണ്ടുവരരുത്. കാരണം ആളൂരിനെ പോലെയുള്ള ആളുകളുണ്ടാവും. തച്ച് കൊന്നാളണം ഇവററകളെ
@AnilKumar-sv3nrАй бұрын
തമിഴ്നാട് സർക്കാർ ഇവരെ പുനരധിവാസവുമായി പലവട്ടം കുറുവ ജാതിക്കാരോട് സംസാരിച്ചതാണ് പക്ഷേ മോഷണം കുല തൊഴിലായി സീകരച്ച ഇവർ അതിൽ നിന്ന് മാറില്ല. അതുകൊണ്ട് കൊലയും രക്തവും ഇവർക്ക് ഭയമില്ല ദയയുമില്ല.
@teresaxavier1820Ай бұрын
ചുമ്മാ കേസ് ഇട്ടിട്ടും പിന്നെയും എന്തിന് കേരളത്തിൽ കിടക്കുന്നു
@saijumonsaiju6951Ай бұрын
Helmet വേട്ട മാത്രമല്ല ഞങ്ങൾക്ക് ഇതും നടക്കും .keep it up big സല്യൂട്ട്
@rasheedrcmrcm9918Ай бұрын
കേരള പോലീസ് അഭിനന്ദനങ്ങൾ ഈ സ്ത്രീകൾ കുട്ടികൾ അവരെ തടങ്കലിലാക്കി ഭക്ഷണം കൊടുക്കുക, കേരളത്തിൽ ജനങ്ങൾ ക് സമാധാനം കൊണ്ട് ഉറങ്ങാൻ കഴിയട്ടെ
@shivanyak8128Ай бұрын
ഇപ്പോൾ കേരളത്തിൽ വന്ന തമഴത്തിയാണേ ഇത്രയും നല്ല മലയാളം സംസാരിക്കുന്നത്
@jithinjosepeter6085Ай бұрын
😂😂😂👍🏻
@soniyajoseph9241Ай бұрын
Hats off to *Tolson sir&team* Keep it up!!!
@moideenwelder2904Ай бұрын
ഈ സ്ത്രീകളും വളരെ മോശമാണ് ഇവർ 3 . 4 പേർ ഒരുമിച്ച് വീട്ടിൽ വരും 2 പേർ പുറകിലേക്ക് പോകും2 പേർ മുമ്പിൽ നിന്നും അമ്മ വല്ലതും തരണെ എന്ന് വിളിക്കും ഉടമ മുമ്പിൽ വന്നാൽ പുറകിൽ പോയർ പുകിലുള്ള വിലപിടിപ്പുള്ളതൊക്കെ കൈലാക്കും പുറകിലൂടെ അകത്ത് കടക്കാൻ പറ്റിയാൽ പിന്നെ പറയണ്ട അവൻ്റെ മോഷണം കഴിഞ്ഞ് പുറത്ത് വരുന്നത് വരെ ഉടമയെ മുമ്പിൽ പലതും പറഞ്ഞ് സംസാരിച്ച് നിർത്തും കഴിഞ്ഞാൽ സിഗിനാൽ കിട്ടിയാൽ വെള്ളം കൊടുത്ത പാത്രം തിരികെ കൊടുക്കും അതുമായി ഉടമ അകത്ത് പോയാൽ ഇവർ പുറത്ത് പോകും അതാണ് പതിവ് അനുഭവസ്ഥൻ ഒന്നും എടുക്കാൻ പറ്റില കാരണം പുറത്ത് പോയ അച്ചൻ പുറത്തേക്കുളഇവഴിയിലൂടെ തിരിച്ച് വരുമ്പോൾ ഇവർ ചട്ടികളും മറ്റും പെറുക്കിച്ചാക്കിലിട്ടുന്നത് കണ്ട് അവരെ പിടിച്ച് വടിയെടുത്ത് തല്ലി പരിഭമാക്കി വിട്ടു95 കാലത്ത് ആണ് ഇന്നാണെങ്കിൽ തല്ലിയവർ അകത്ത് കിടുക്കേണ്ടി വന്നേനെ
@fathimathasneem6424Ай бұрын
സത്യം 👍
@smilebedhel7377Ай бұрын
കേരളപൊലിസിൽ ആണുങ്ങളുണ്ടേൽ പകൽ പോലെ സത്യങ്ങളുളള ദിവ്യ കേസും തെളിയിക്കണം
@kumarinkottur3225Ай бұрын
കേരളാ പോലീസിൽ നല്ലവരും ഉണ്ട് . ബിഗ്ഗ് സല്യൂട്ട് സാറന്മാർക്ക്👍👍
@sandeep.k.pkrishna5378Ай бұрын
Sorry to say that Very bad reporting .. the way of talking is absolutely irritating ..trying to over smart even inside the police station ..behave urself and respect people
@hyderalipullisseri4555Ай бұрын
Crct ബ്രോ ❤
@arunchandrantv960026 күн бұрын
പുറത്ത് നിന്ന് വന്നവർക്ക് റേഷൻ.. മലയാളം പഠിക്കാൻ മലയാളം ക്ലാസുകൾ സാക്ഷരത ക്ലാസുകൾ ആരോഗ്യ പദ്ധതികൾ എല്ലാം വരുത്തി വയ്ക്കുന്നത് സർക്കാർ തന്നെയാണ്
@ApputtyApputty-m3uАй бұрын
അവതാരകാ ഇത് ഒരു കോമഡി പരിപാടിയല്ല.
@ameenabeevi9521Ай бұрын
തമിഴ്നാട്ടിന്ന് ആദ്യമായിട്ട് വന്നവര് ഇത്ര നന്നായിട്ടെങ്ങനെ മലയാളം പറയും ഞങ്ങടെ നാട്ടിൽ ആക്രിക്ക്9 വർഷം കൊണ്ട് വരുന്നവർ പോലും ഇത് പോലെ മലയാളം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല പിന്നെയാ ഒറ്റ ദിവസത്തിൽ മലയാളം പറയുന്നവർ അതിശയം അല്ലാണ്ടെന്താ പറയുക😂😂😂😂
@AbdulKalam-gx1ziАй бұрын
ആലപ്പുഴക്കാർക്ക് അഭിമാനം മണ്ണഞ്ചേരി പോലിസ്👍🏻👍🏻👍🏻
@khanikhaniyathaa3001Ай бұрын
ദൈവത്തിന് അറിയാം യഥാർത്ഥ കുറുവ സംഘമാരാണെന്ന് 😅
@rajithak5780Ай бұрын
Yadhartha kuruva sangathinariyam 😂😂😂😂😂
@SunilkumarSunilkumar-w1hАй бұрын
Correct
@ramansajayan8377Ай бұрын
ഇതദ്യമായാണ് കേരളത്തിൽ വന്നതെന്ന് നല്ല മലയാളത്തിൽ പറയുന്ന തമിഴത്തി 🤔
@jus6591Ай бұрын
😂😂
@Udayan17Ай бұрын
ഇതാദ്യമായാണ് പോലീസിന്റെ കയ്യിലകപ്പെടുന്നത് എന്നാണ് പറഞ്ഞത് 😊
@shefeerabasheer8153Ай бұрын
Kuruvakkar nannayi Malayalam parayum
@fathimazanhakv2860Ай бұрын
മൊത്തം ഉടായിപ്പ് ടീം, അടിച്ചൊടിക്കേണ്ട സമയം കഴിഞ്ഞു.
@umeshbpm458Ай бұрын
ഞാൻ തിരുന്നൽ വേലി എന്ന സ്ഥലത്തുള്ള കുറുവ ടീം താമസിക്കുന്ന വറുടെ കോളനിയിൽ രണ്ടു പേരെ അനിയേഷിച്ച് പോയിരുന്നു.അവിടെ ചെന്നപ്പോൾ എന്ത് ഛോതിച്ചാലും ഒരക്ഷരം മിണ്ടില്ല. ചുരുക്കം പറഞ്ഞാല് അവിടെ താമസിക്കുന്ന എല്ലാവർക്കും മലയാളം അറിയും.കാരണം അവരൊക്കെ കേരളത്തിൽ വന്നു പഴയ സാധനങ്ങളും മറ്റും പൊറുക്കി വിൽപന ചെയ്തവരാണ്. കേരളത്തിൽ പേര് ഗംഗൻ ചന്ദ്രൻ എന്നൊക്കെ ആയിരിക്കും.അവിടെ മറ്റൊരു പേര്. പൊങ്കൽ സമയം എല്ലാവരും അവിടെ എത്തും. ആമ പിടുത്തം.കുപ്പി ചില്ല് പൊറുക്കൽ പാട്ട പൊറുക്കൾ ഇവായിരിക്കും തോഴിൽ ഇവിടെ. ഇവർ കേസിൽ പെട്ടാൽ ജാമിയത്തിൽ ഇറങ്ങുന്നത് ക്യാഷ് കെട്ടി വെച്ചായിരിക്കും.പിന്നെ അവരെ അണിയേഷിച്ച് അവിടെ പോകണം😂
@jacobkoshy4351Ай бұрын
ഈ സ്ത്രീകൾ ശരീരംകൊണ്ട് മാത്രമാണ് മനുഷ്യർ ; മാനസികമായി ഇവർ മനുഷ്യർ അല്ല , മൃഗങ്ങളുമായിട്ടാണ് കൂടുതൽ സാമ്യം . ആകെ ചെയ്യാൻ സാധിക്കുന്ന പരിഹാരം എന്നത് നിർബ്ബന്ധ വന്ധ്യംകരണം ആണ് .
ഈ ഫോട്ടോവിൽ കാണുന്ന സ്ത്രീകളെ മലപ്പുറത്ത് ഞാൻ കണ്ടിരുന്നു
@balakrishnankeeppalli4766Ай бұрын
കേരള ജനതയുടെ മുഴുവൻ സല്യൂട്ട്.
@AbdulRahman-mv1mrАй бұрын
ഇവരെ ഒരിക്കലും നമ്പരുത് മുഖത്തുനോക്കി പച്ചക്കള്ളം പറയും അതി വിദഗ്ധരായഇവർ പല പരിശീലനവും നേടിയിട്ടുണ്ട്
@krishnankutty3775Ай бұрын
കേരളത്തിൽ ആദ്യം വന്നതാണ് എന്ന് പറയുന്നവർ പറയുന്ന മലയാളം കേട്ടില്ലേ. വിടരുത് ഒരു ഒറ്റ എണ്ണത്തിനെയും.
@PhiloBennyАй бұрын
ഇവിടത്തെ പൊലീസ് ഇവരെ വെറുതെ ഇങ്ങനെ ചെയ്യുകയാണെന്ന് ഇവർക്കു ഉറപ്പുണ്ടെങ്കിൽ ഇവർ എന്തിനാണിവിടെ വരുന്നത്? അവർക്കു നാട്ടിൽ പോയി ജീവിച്ചു കൂടെ??
@vineethak3298Ай бұрын
സല്യൂട്ട് അടിച്ചു കാല് തകർക്കല്ലേ ചേട്ടാ 🤣🤣
@PrakashanN-o3lАй бұрын
ഒരു നല്ല മനുഷ്യൻ്റെ മരണം ഇവിടെയുണ്ടായി എന്തങ്കിലും തെളിവുകിട്ടിയൊഈ സൂപ്പർ പോലീസിന നമ്മുടെ കേരള പോലീസ് നല്ല കഴിവുണ്ടായിട്ടും എന്തേ ഇങ്ങനെ ആക്കി
@shareefcknbr7740Ай бұрын
മലയാളികളുടെ മനസ്സിലിവാണ് ഇവർ കുടുമ്പത്തോടെ കേരളത്തിൽ വന്ന് ഇങ്ങനെയെല്ലാം ചെയ്യുന്നത് ....
@ebinjoebin3188Ай бұрын
ഇവറ്റകൾ മുഴുവൻ കളവു പറയുന്നു.. മോഷ്ടിക്കാത്തവൻ എന്തിനാണ് കുഴി കുഴിച്ചു അതിനുള്ളിൽ ഒളിച്ചത്.. മീൻ പിടിക്കുന്ന കർണാടക ക്കാർ പറയുന്നത് അവർ ആണുങ്ങൾ ഒരു പണിക്കും പോകാറില്ല എന്നാണ് 🤣
@Abid-qv1dkАй бұрын
??? ഇത് ഒരു ചോദ്യം ആണ് എന്തിന് കുഴിച്ചു ഒളിച്ചു ഇരികാണം... പിന്നെ പോലീസ് കുറച്ച് അവര്ക് വേണ്ടി സപ്പോർട് ഉണ്ടാകും
@jithinjosepeter6085Ай бұрын
😂 kuzhumathi undakan avum pavum😂
@ajayakumar1234Ай бұрын
എല്ലാം മാറി ഇപ്പം കുറവാ സങ്കടമാണ് സഹപ്രവർത്തർക്ക് '
@neethinyam1242Ай бұрын
നല്ലതുപോലെ മലയാളം സംസാരിക്കാൻ അറിയാം. ആദ്യമായി കേരളത്തിൽ വന്നവരാണ്.
@mariyarajan9418Ай бұрын
കുറവാ സംഘത്തെ പിടിച്ച police നമ്മുടെ P.P.Divyaye മാത്രം കൺമുമ്പിൽ ഉണ്ടായിട്ടും പിടിക്കാൻ കഴിഞ്ഞില്ല എന്ന് ഇപ്പോൾ കേൾക്കുമ്പോൾ നമുക്കു കൂടുതൽ വൃക്തമായില്ലേ😊😊😊
ഇവരുടെ പരാതി ആരെങ്കിലും കണക്കിൽ എടുക്കുമോ, യാഥാർഥ്യം പുറത്തുവരണം
@GIRIJA-u3zАй бұрын
പെണ്ണുങ്ങൾക്ക് ഒരു പേടിയും ഇല്ല.
@moorthyc8807Ай бұрын
ഇവരെ പുറത്ത് വിട്ടാൽ അപകടമാണ്. കോടതി ഒരിക്കലും ജാമ്യം അനുവദിക്കരുത്.
@SerilRaj-ru2inАй бұрын
അപ്പോൾ എന്തിനാണ് കുഴികുത്തി അതിന്റെ ഉള്ളിൽ ഇരുന്നത്......
@sakeerkkd3241Ай бұрын
അത് പ്രകൃതിയെ സ്നേഹിച്ചതാ 😄
@AneeshpattaliАй бұрын
ആ സ്ത്രീകൾ കൊടും ക്രിമിനലുകൾ ആയിരിക്കും. അനൂപേ ആ കുട്ടികളെ നോക്കു.. അതിൽ അവരുടെ അല്ലാത്ത കുട്ടികൾ ഉണ്ട്. അതാണ് കരയുന്നത്.. പോലീസ് അവരെ എല്ലാത്തിനെയും നല്ല രീതിയിൽ ചോദ്യം ചെയ്യണം.
@FaizalFaizal-he4bzАй бұрын
കേരള പോലീസ് മെനക്കേടില്ല. മടിയന്മാർ ആണ്.
@beautifulmind1336Ай бұрын
Big salute കേരള പോലീസ് ❤❤
@KanjalJananiАй бұрын
ആ കുഞ്ഞുങ്ങളെ കാണുമ്പോൾ സങ്കടം വരുന്നു.
@keerthiajith176Ай бұрын
സത്യം 😢
@muralipv5170Ай бұрын
എന്തു കാര്യം കോടതി വെറുതെ വിടും, നിയമം അവർക്കു അനുകൂലമാണ്
@Iyas-nz7znАй бұрын
സല്യൂട്ട് കൊടുത്തു കൊടുത്തു അത് വേണ്ടാതായി
@chandranvalayikath3460Ай бұрын
Kerala police നു ഒരു ബിഗ്ഗ് salute🙏🙏
@StrangerShorts_Ай бұрын
Anoop Action ❌ Real police
@CM-mw8qdАй бұрын
ഒപ്പിട്ടിട്ടു പോകാൻ പറഞ്ഞു കാണും.. 🤔 ഇവരെ ഇറക്കി കൊണ്ടുപോകാൻ വരുന്നവരെ സ്കെച്ച് ചെയ്യുക.. 🙏
@IammathewgeorgeАй бұрын
തമിഴ്‌നാട്ടിൽ നിന്ന് എന്തിനാ കുണ്ടന്നൂർ വന്നു മീൻ പിടിക്കിന്നത്??
@RajanA-t7xАй бұрын
ദിവ്യ പോയി.
@JAS.369Ай бұрын
താങ്കളുടെ സല്യൂട്ട് അടിപ്പിക്കാൻ താങ്കളുടെ സ്വഭാവം വ്യക്തമാക്കുന്നു🍌
@Iamwhat-IamАй бұрын
അതിഥികളെ കള്ളനെന്ന് വിളിച്ചത് മോശമായിപ്പോയി..😂
@Subhap-l6fАй бұрын
Big salute😮😮
@saniyageo8599Ай бұрын
ഇവനൊക്കെ പുറത്തു ഇറക്കി കൊണ്ട് പോകാൻ ആണെന്നല് ജനങ്ങളുടെ പലരുടെയും ജീവൻ ഇവന്റെ ഒക്കെ മുന്നിൽ ഇല്ലാതാക്കപെടും. അത് കൊണ്ട് പുറത്തു ഇറക്കരുത് ജനങ്ങളുടെ സുരക്ഷയെ ഓർത്തു 🙏🏻
@BaseerBASАй бұрын
താൻ ആളൊരു വളിപ്പനാന്നെങ്കിലും തൻ്റെ ക്യാമറ Super...
@marykochukatti7561Ай бұрын
നല്ലരീതിയിൽ മലയാളം സംസാരിക്കാൻ അറിയാം ആദ്യ മായി വന്ന വർ ആണ് താനും
@ElizabethMichael-mi4ygАй бұрын
കഷ്ടപ്പെട്ടു പിടിച്ച പോലീസ് കുറച്ചു കഴിയുമ്പോൾ ഉണ്ണാക്കൻന്മാര് ആക്കരുത് നിയമം😂
@annakuttyulahannan2714Ай бұрын
A big Salute to our Kerala police
@vargheseaf3292Ай бұрын
ഈ സ്ത്രീകളുടെ കൈയിൽ ഇരിക്കുന്ന കുട്ടികളുടെ DNA test ചെയ്‌താൽ, ഇവരുടെ മാതാപിതാക്കളെ അറിയാൻ പറ്റും???????
@smithsmithacyril4112Ай бұрын
Tolson sir & Team❤
@merlinthomas544Ай бұрын
മോനെ കുറേ പ്രാവശ്യം തമിൾ നാട്ടിൽ വന്നു അറസ്റ്റ് ചെയ്തിട്ടും ഇവിടെ എല്ലാ case ഉം അവന്റെയൊക്കെ തലയിൽ ആക്കി വച്ചെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട് തന്നെ വരുന്നത്
@RAFEEKP-w8yАй бұрын
അഭിനന്ദനം അർപ്പിക്കുന്നു
@Rajeshkumar-cz9eqАй бұрын
ദിവ്യ പോയി കുറുവ യെ കൊണ്ടുവന്നു സർക്കാരും പോലീസും കുറുവ കേസ്സെന്റ പിന്നാലെ
പിടി ചിട്ടെന്തു കാര്യം ഉടനെ വിട്ടയയ്ക്കും ഒരിക്കലും വെളിച്ചം കാണിക്കരുത്
@BinduJohn-m6gАй бұрын
കേരള പോലീസ് സൂപ്പറാ 👍👍 പക്ഷെ കള്ളനെ കിട്ടിയില്ലങ്ങിൽ കിട്ടിയവനെ പിടിപ്പിക്കും. എനിക്ക് അനുഭവും ഉണ്ട്. തെളിവ് സഹിതം കാട്ടി ഞാനും കേസു കൊടുത്തു. രണ്ടുവർഷം ഇന്നുവരെ . ഒരു നടപിടി ആയില്ല. 😢