കുറുവ സംഘം പാലക്കാട് പിടിയിൽ | Palakkad | Kuruva Group | Kairali News

  Рет қаралды 390,733

Kairali News

Kairali News

Күн бұрын

Пікірлер: 300
@bijoy4254
@bijoy4254 3 жыл бұрын
ഇവന്മാരെ പൂട്ടിയ കേരള പോലീസിന് ബിഗ്‌ സല്യൂട്ട്
@merinmaryemmanuel5372
@merinmaryemmanuel5372 3 жыл бұрын
പൂട്ട് തുറന്നു കോട്ടയം എത്തി 😨
@BhaskaranM-yu8nt
@BhaskaranM-yu8nt 3 күн бұрын
ഇതാണ് പോലീസ്! 😊
@omanatv4236
@omanatv4236 2 күн бұрын
Kerala Police Big Salute
@JYOTHIPRAKASH-e2z
@JYOTHIPRAKASH-e2z 2 күн бұрын
ഇത്തരഠ കാര്യങ്ങൾ ചെയ്യ്യാതിരിക്കാൻ മുഖമടച്ച് പനയടി ഒരു 8 എണ്ണഠ കിട്ടിയാൽ പിന്നെ ചിയ്യില്ല, പല്ല് കണ്ണ് മൂക്ക് ഇതുകൾ പറ്റിപ്പോണഠ. അടിയിൽ മരിച്ചാലുഠകേസ്സില്ല.
@SanthoshDevasia-nd9we
@SanthoshDevasia-nd9we 2 күн бұрын
പക്ഷേ എത്രനാൾ
@JohnKV-w7i
@JohnKV-w7i 3 күн бұрын
ഒരു പ്രെതിയുടെ പേരിൽ 30കേസ് മറ്റൊരാളുടെ പേരിൽ 10കേസ് എന്നിട്ടും നാട്ടിൽ ഇറങ്ങി സുഖമായി കട്ടു ജീവിക്കുന്നു വല്ലാത്ത നിയമം തന്നെ
@sivaprasad5502
@sivaprasad5502 15 сағат бұрын
കോടതി ഇതു പറഞ്ഞില്ല. കൊള്ള കൊല ബലാൽ സംഗം ഭരണ ഘടനാ വിരുദ്ധം എന്നു. ബുൾഡോസർ ഭരണ ഘടനാ വിരുദ്ധം എന്നു മാത്രം പറഞ്ഞു. ജയിലിൽ റേഷൻ കുറവു. അപ്പോള് ജാമ്യം കൊടുക്കും.
@ushas8349
@ushas8349 5 сағат бұрын
ഇവിടെ 50കേസിലെ പ്രെതികൾ അന്തസായി നടക്കുന്നു പിന്നെ യാണ് ഇത്
@manukrishnanmgpv
@manukrishnanmgpv Сағат бұрын
ചുമ്മാതല്ല ഭരണഘടനാ ഉണ്ടാക്കി വച്ചിരിക്കുന്നത്. കള്ളന്മാർക്കും കൊള്ളക്കാർക്കും രക്ഷപെടാൻ ആണ്
@selfievee4045
@selfievee4045 2 жыл бұрын
Big salute Kerala police .
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 Жыл бұрын
കൊലയാളികൾ പുറത്ത് ഇറങ്ങുമ്പോൾ ഇഴഞ്ഞ് പോകണം.
@shylasuresh3679
@shylasuresh3679 3 күн бұрын
ബിഗ് സല്യൂട്ട് പോലീസ് സേനക്ക് 🙏👏
@travellingvlog9602
@travellingvlog9602 3 жыл бұрын
ഇനി എന്ത് സർക്കാർ ചിലവിൽ സുഖവാസം അത് കഴിഞ്ഞാൽ പുറത്ത് - ഇവരെയൊക്കെ പിന്നീട് മോഷണത്തിനിറങ്ങാൻ പറ്റാത്ത വിധം കൈകാര്യം ചെയ്യണം
@sharafsimla985
@sharafsimla985 2 жыл бұрын
Iniyoru moshanam kavarcha nadathan pattathareethiyil thakka shiksha kodukkanam. I mean kayyum kalum thalliyodikkanam.
@mubeenamoidu1828
@mubeenamoidu1828 2 жыл бұрын
11
@sasidharanm7089
@sasidharanm7089 2 күн бұрын
ബഹുമാനപ്പെട്ട കോടതി ഇവർക്കല്ലാ० ജാമ്യ० കൊടുത്തു പുറത്തു വിടു० പുറത്തുവന്നാൽ പിന്നേയും മോഷണംതന്നെ കഷ്ടപ്പെട്ട് പ്രതികളെ പിടിച്ച പോലീസ് ശശിയാവു०
@kvmayhissoulrestinpeacejos3669
@kvmayhissoulrestinpeacejos3669 5 сағат бұрын
IDICHU SOUP AKUMO😅
@AskarAli-n4d
@AskarAli-n4d Күн бұрын
ഇവർ ജീവിത്തിൽ നടക്കാൻ പറ്റാത്ത രൂപത്തിൽ ആക്കണം
@martinjohn9141
@martinjohn9141 3 жыл бұрын
പുറത്തിറങ്ങാൻ പറ്റാത്തവിധം..... പുട്ടുക...
@thetruth9377
@thetruth9377 2 күн бұрын
30 തിൽ പരം കേസുകളിലെ പ്രതികൾ പുറത്ത് വിലസി വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്യുന്നു നല്ല നിയമവും കോടതിയും
@ummerp9198
@ummerp9198 2 жыл бұрын
ചിക്കനും മട്ടനും കൊടുത്ത് തീറ്റി പോറ്റി സുസുഖവാസം കഴിഞ്ഞു ജാമിയം നേടി അടുത്തപരിപാടിയാരംഭിക്കും. ഇതൊരു തുടർകഥ വല്ലാത്തൊരുഅവസ്ഥ 🙄🙄🙄🙄
@munavarpv2343
@munavarpv2343 Күн бұрын
പേടിക്കേണ്ട കേട്ടോ സുഖമായി നല്ല ഭക്ഷണം കഴിച്ച് കേരള ജയിലിൽ കഴിയാം അതിനുശേഷം ജാമ്യം കിട്ടും വീണ്ടും ഈ പണിക്ക് ഇറങ്ങാം😂
@geethajayakumar194
@geethajayakumar194 2 күн бұрын
കേരള പോലീസിൽ തണ്ടെലുള്ള ആണുങ്ങൾ ഉണ്ടെന്ന് ആലത്തൂർ പോലീസ് തെളിയിച്ചു. അഭിനന്ദനങ്ങൾ 🌹
@sasikumarsasikumar3786
@sasikumarsasikumar3786 2 күн бұрын
ഇത് പഴയതാണ്
@peterc.d8762
@peterc.d8762 Күн бұрын
ആ തണ്ടെല്ല് ആ നായ്കളുടെ ദേഹത്ത് ചെലുത്തണം. അല്ലാതെ പ്രയോജനമില്ല
@JohnsonMaplachery
@JohnsonMaplachery 10 сағат бұрын
Kerala,policinu,,full,power,kodukanam,,oru,kodathiyum,,rashtreyakaranum,,idapedan,,avasaram,kodukaruthu,,,,,shoot,at,sight,,,,ennal,e,,nadu,swargamakum,,,,,,
@jaisonjoseph7411
@jaisonjoseph7411 Күн бұрын
1 ആഴ്ച കഴിയുമ്പോൾ എല്ലാവർക്കും ജാമ്യം കൊടുത്ത് പുറത്തുവിടുന്ന ആ പതിവ് പരിപാടി കാണാം.
@basheerkv7651
@basheerkv7651 Күн бұрын
ഇവർ തന്നെയാവും ഇപ്പോഴത്തെ മോഷണങ്ങൾക്ക് പിറകിലും.പിടിച്ചു 6 മാസം കഴിഞ്ഞാൽ പുറത്തു വിടും.
@salimakg9659
@salimakg9659 Жыл бұрын
നമ്മുടെ പോലീസ് ഒരു ബിഗ് സല്യൂട്ട് അവരെ തല്ലി കൊല്ലണം വെറുതെ വിടരുത്
@anilputhoor7048
@anilputhoor7048 9 сағат бұрын
എന്നിട്ട് വേണം മലയാളികൾക്ക് പോലീസിന്റെ നെഞ്ചത്ത് കയറി പൊങ്കാലയിടാൻ
@aleyammajohn3736
@aleyammajohn3736 15 сағат бұрын
എന്റെ കർത്താവെ പേടിച്ചു കഴിയുകയും, പ്രാർത്ഥിച്ചു ആണ് 🙏
@safaralia
@safaralia Күн бұрын
പോലീസ് പിടിച്ചാൽ ഉടൻ കൈവെട്ടുക. പിന്നയല്ലെ നിയമ വഴികൾ. അല്ലെങ്കിൽ എല്ലാ വീട്ടുകാർക്കും തോക്ക് അനുവദിച്ചു കൊടുക്കുക
@ABDULRASHEEDPADENCHERY
@ABDULRASHEEDPADENCHERY 3 жыл бұрын
ഹൊ ഇപ്പോൾ എന്തൊരനുസരണയാ നടക്കാൻ പറഞ്ഞാൽ നടക്കുന്നു ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുന്നു
@pushkarang9596
@pushkarang9596 3 жыл бұрын
ഇവർക്ക് ഇറച്ചിയും പാലും മുട്ടയും നൽകി മൂന്നു മാസം സർക്കാർ ചില വിൽ സുഖവാസം
@achumadhusudhanan8393
@achumadhusudhanan8393 2 жыл бұрын
എങ്കിൽ പുറത്ത് നടന്നോട്ടെ അല്ലേ
@thomaskaimoottil1718
@thomaskaimoottil1718 Күн бұрын
ഇനി അവർ അതിഥികൾ
@hussaintharala4074
@hussaintharala4074 10 сағат бұрын
എന്നിട്ടെന്താ പുഷ്പം പോലെ അവർ പുറത്ത് വരും അതാണ് പതിവ്.
@samuelvarghese9991
@samuelvarghese9991 Жыл бұрын
അടുത്ത ആഴ്ച ജാമ്യത്തിൽ പുറത്ത് .....പിന്നെ .. തുടരും .
@MohammadBabu-g7x
@MohammadBabu-g7x 3 сағат бұрын
ഇത് താൻഡാ പോലീസ് 👍👌
@radamaniamma749
@radamaniamma749 3 күн бұрын
എന്നിട്ടാണൊ ഇവരെ വിലസാൽ അഴിച്ചുവിട്ടത് തുറുങ്കിലടക്കാതെ
@joseph.n.jjoseph2213
@joseph.n.jjoseph2213 2 күн бұрын
നമ്മുടെ നിയമത്തിന്റെ കൊണം
@SumeshK-tt6hj
@SumeshK-tt6hj 4 күн бұрын
സർമാരെ ഇവന്മാരെ പുറത്ത് വീടുമ്പോൾ എഴുനേറ്റു നടക്കാൻ പറ്റാത്തവീതം കൈകാര്യം ചെയ്യണം
@anilputhoor7048
@anilputhoor7048 9 сағат бұрын
പോലീസിന്റെ ഭാഗത്ത്‌ നിന്നും ഇങ്ങനെ വല്ലതും ഉണ്ടായാൽ ഈ പറയുന്ന ആളുപോലും പോലീസിന്റെ മേക്കിട്ട് കയറും
@NithinJoseph-ki5eq
@NithinJoseph-ki5eq 4 сағат бұрын
3 വർഷം മുൻപത്തെ ന്യൂസ്‌ ആണ് സുഹൃത്തേ
@ValsalaValsala-x3i
@ValsalaValsala-x3i 2 күн бұрын
Sir അവരുടെ മുഖം നന്നായി കാണിക്കുക. ജനങ്ങൾ അവരുടെ മുഖം കാണാതെ ജനങ്ങൾ ഇങ്ങനെ അറിയും.
@Rajannellilparambil
@Rajannellilparambil 7 күн бұрын
Yes Sir Great The Kerala Police
@bindhuuthaman1294
@bindhuuthaman1294 2 күн бұрын
Thankyou.Sir
@rintopalatty2229
@rintopalatty2229 2 жыл бұрын
ഇനിയും അവർ കക്കും,
@g.srajeevkumar5061
@g.srajeevkumar5061 9 күн бұрын
Naattukaarude kayyil kittiyaa avanmaarude pari adichupottikkum.
@AbdulAziz-nn4nu
@AbdulAziz-nn4nu 18 сағат бұрын
ഒരു 5ദിവസം ഹരിയാന പോലീസ് ന് കൊടുക്ക്‌ കുർവയേ അവർ കർവ്വ ആക്കും വേണ്ട up PAC യ്ക്ക് 12 മണിക്കൂർ കൊടുക്ക്‌ പിന്നെ ഇവോനൊന്നും ഒരു വാതിലും മുട്ടില്ല
@Harithabanghi
@Harithabanghi 6 сағат бұрын
ഇവരുടെ അവസ്ഥ ഇപ്പോൾ എന്താണ്, പോലീസിന്റെ പിന്തുണ ഉണ്ടാവും ഇപ്പോഴത്തെ സംഘത്തിന്
@gopalakrishnankottarathil4291
@gopalakrishnankottarathil4291 3 сағат бұрын
കുറച്ച് കാലംസർക്കാർ ചെലവിൽ സുഖചികിത്സ. അതിനു ശേഷം പൂർവ്വാധികം ശക്തിയോടെ പ്രവർത്തിച്ചു തുടങ്ങാം
@samuelvarghese9991
@samuelvarghese9991 6 күн бұрын
ഇവർക്ക് ജ്യാമ്യം എടുക്കാൻ നാട്ടിലുള്ളവർ ഇപ്പോഴെ പണി തുടങ്ങിയിരിക്കും
@abdulsamad1796
@abdulsamad1796 12 күн бұрын
❤ബിഗ് സല്യൂട്ട് കേരള പോലീസ്
@muralipn4072
@muralipn4072 3 сағат бұрын
ഇവർക്ക് ഉടൻ ജാമ്യം കൊടുത്ത് കേസിന്റെ എണ്ണം വർദ്ധിപ്പിക്കണം 😊
@somarajans7287
@somarajans7287 13 сағат бұрын
നാണമില്ലേ 3വർഷത്തിന് മുൻപുള്ള വാർത്ത 😭
@bavuth9410
@bavuth9410 2 жыл бұрын
GOOD🙏👌👌👌
@ShibuMathew-xn1cy
@ShibuMathew-xn1cy 4 күн бұрын
Congrats sir
@2mail4anandu
@2mail4anandu 3 күн бұрын
ചേട്ടാ ഇത് പഴയതാ... ചേട്ടന്റെ വീട് ആലപ്പുഴ ആണോ അതോ കോട്ടയമോ?
@moideenkutty8937
@moideenkutty8937 15 сағат бұрын
അല്ല പോലീസെ എന്തിനാണ് ഇവരെ വീണ്ടും നിങ്ങൾ വിത്യക്കുന്നത്,😢😢😭നിങ്ങളും അവരും തമ്മിൽ വല്ല ഡീലുമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ ജയിലിൽ ഇടരുത്,
@Sj_Creations_12
@Sj_Creations_12 11 сағат бұрын
ആഹാ കൊള്ളാം 🙏
@muhammadshareef3223
@muhammadshareef3223 7 сағат бұрын
ഇതിൽ കോടതിയിൽ എത്തേണ്ട താമസമേയുള്ളൂ കോടതി വേഗ ജാമ്യം കൊടുത്ത അവരെ വീണ്ടും കക്കാൻ പറഞ്ഞയക്കും ഇതെല്ലാം നമ്മുടെ നാട്ടിൽ
@Sli-r4n
@Sli-r4n 3 сағат бұрын
നമ്മുടെ നിയമങ്ങൾ മാറ്റേണ്ടത് അത്യാവശ്യമാണ്. പ്രതികൾക്ക് ഇത് പുത്തരിയല്ല. ഈ കേസൊക്കെ നടത്തണേൽ വീണ്ടും മോഷ്ടിക്കുന്നു
@JYOTHIPRAKASH-e2z
@JYOTHIPRAKASH-e2z 2 күн бұрын
മുഖമടച്ച് 8 അടി കിട്ടണഠ ഓരോരുത്തനുഠ.
@unneenkutty.o.pkunhani9319
@unneenkutty.o.pkunhani9319 4 сағат бұрын
പാമ്പിനെ പിടിച്ചാൽ വനത്തിൽ കൊണ്ടുവിടും. കുറുവരെ പിടിച്ചാൽ തമിഴ് നാട്ടിൽ കൊണ്ടുവിടും!
@happinessunlimited3629
@happinessunlimited3629 15 сағат бұрын
എത്രയും വേഗം ജാമ്യം കൊടുത്തു വിടനെ.... അടുത്ത പരിപാടിനടത്താനുള്ളതാണ്
@shajifshaji1056
@shajifshaji1056 Күн бұрын
Niyamam maatanam..Puram lokkham ene kaanaruthu big Salute sir 🙏
@Raju24-z6q
@Raju24-z6q 2 күн бұрын
എന്നാണ് ഇവർക്ക് ജാമ്യം കൊടുക്കുന്നത് ? എന്നിട്ട് വേണം മുങ്ങാൻ.😂
@baburajanc6307
@baburajanc6307 3 күн бұрын
പിടിച്ചവരെ ഉടൻ തുറന്നു വിട്ടു 1 വീണ്ടും കേരളത്തിൽ എത്തി !
@ammadmk8625
@ammadmk8625 12 сағат бұрын
ചെറിയ ഒരു കേസിൽ പെട്ടാൽ തന്നെ ഒരാളുടെ ജീവിതം കട്ടപ്പുക അപ്പോൾ രണ്ട് കേസിന്റെ മുകളിൽ പോയാൽ പ്രശ്നം ഇല്ല അല്ലെ
@surendranm.k985
@surendranm.k985 2 күн бұрын
ആലപ്പുഴയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് കുറുവാ സംഘത്തിന്റെ കലാപരിപാടികൾനടക്കുന്നു, ഇതിനിടയിൽ നിങ്ങൾ മൂന്നു വർഷം പഴക്കമുള്ള കഥ ഇപ്പോൾ എന്തിനാ കൊണ്ടുവന്നത് ?
@Narayanankutty-b9e
@Narayanankutty-b9e 4 күн бұрын
പോലീസ് ഇവരെ വരാൽ സംഗമാക്കി തിരിച്ചു വിടും....
@Usha.J-ei8xy
@Usha.J-ei8xy Күн бұрын
അപ്പൊ പിടികൂടാൻ അറിയാൻ പറ്റാഞ്ഞിട്ടല്ല Mmm naveen sir .😥 Mm. സാറമ്മാരാരാ പുള്ളികൾ വേന്ദ്ര ന്മാരല്ലേ🤭 ന്തായാലും ഇക്കാര്യം കയ്യോടു പിടികൂടിയ police സാറന്മാർക്ക്. Bing salute 🫡 അഭിനന്ദനങൾ ... ❤️🌹🌹🌹
@MohanaKumar-zn9rt
@MohanaKumar-zn9rt 13 сағат бұрын
Proud of Kerala Police
@peterparathara6743
@peterparathara6743 16 сағат бұрын
മിടുമിടുക്കൻ പോലീസ്
@NasiraBVE
@NasiraBVE 11 сағат бұрын
ഇവൻ മാരെ പുറത്തു വിടരുത് എന്ത് ആരോഗ്യം
@sairasaira257
@sairasaira257 Жыл бұрын
Big selutt serr
@jaleelkarassery4243
@jaleelkarassery4243 2 сағат бұрын
Salute to Kerala Police 👍🏿
@josekutty7563
@josekutty7563 16 сағат бұрын
പെട്ടെന്നിറങ്ങി വിടണം അടുത്ത മോഷണം നടത്താൻ അതാണല്ലോ നമ്മുടെ നിയമം ജയ് ഹിന്ദ്
@revathys4894
@revathys4894 10 сағат бұрын
👏👏👏👏🤝
@sureshsankarsuresh49
@sureshsankarsuresh49 Күн бұрын
ഇവനൊക്കെ പുറത്ത് ഇറങ്ങിയാൽ വീണ്ടും തുടങ്ങുംജയിൽവാസം ഇവർക്ക് സുഖമല്ലേ നല്ല ആഹാരം പിന്നെ എന്താ വേണ്ടത്.
@josephjomi4131
@josephjomi4131 10 сағат бұрын
ഇവരെയൊന്നും പുറംലോകം കാണിക്കരുത്
@MuhammedAdinan-u8y
@MuhammedAdinan-u8y 11 күн бұрын
Good 👍👍👍
@SajeshKm-w6b
@SajeshKm-w6b 4 күн бұрын
Good❤❤❤❤
@thomasmathew6838
@thomasmathew6838 11 сағат бұрын
മൂന്നുവർഷം മുമ്പുള്ള വാർത്ത🤣🤣🤣🤣🤣🤣 കൈരളിക്ക് സമാധാനമായി.
@ukn1140
@ukn1140 Күн бұрын
പിടിച്ചിട്ട് എന്ത് കാര്യം കോടതിന്ന് ജ്യാമ്യം കിട്ടും 😮
@sujith3053
@sujith3053 2 күн бұрын
എന്ത് പൂട്ട് ഇവർ ഇനിയും ഇറങ്ങു കളവ് തുടങ്ങു എത്ര കേസ്സ് ഉണ്ട് ഇവരുടെ പേരിൽ പുറലോകം കാണരുത് ഇവർ
@sreenivasanpn5728
@sreenivasanpn5728 2 күн бұрын
അവർക്ക് എതിരെ തെളിവുണ്ടോ? ഫറഞ്ഞയച്ചാൽ വീണ്ടും വരും. കോടതി തോൽക്കുമ്പോൾ ബുൾഡോസർ ജയിക്കുന്നു.
@Junaid-n1k
@Junaid-n1k Сағат бұрын
❤ പിണറായി police 🚨 പൊളി
@sumangalakochukunjupillai2267
@sumangalakochukunjupillai2267 Күн бұрын
3 വർഷം മുമ്പ് പറഞ്ഞ വിഡിയോ അല്ലേ. ഇപ്പം ഇവർ ആലപ്പുഴയില് ഉണ്ട്. ആരെങ്കിലും പിടിച്ചോ എന്നു നോക്ക്.
@bennybenny5447
@bennybenny5447 Күн бұрын
ഇവർക്ക് ജാമ്യം കൊടുക്കരുതേ
@harinandanamchirakkal2678
@harinandanamchirakkal2678 9 сағат бұрын
Vidaruth sir ,Nadakkan pattatha vidham aaki akathidanam,keralam enthanennu ella kuruvakalkkum ithoru paadamakatte
@madhutp2794
@madhutp2794 Күн бұрын
ഒന്നും പേടിക്കേണ്ട ഇത് കേരളമാണ് ഒരു പതിനാല് ദിവസത്തേക്ക് റിമാൻഡ്. വീണ്ടും പഴേപടി
@lissythomas3367
@lissythomas3367 6 сағат бұрын
👍👍👍👍Alathur police ❤️
@basheerpbasheerpandikkode8826
@basheerpbasheerpandikkode8826 3 сағат бұрын
നമ്മുടെ നാട്ടിലെ നിയമം പൊതുജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്തതാണ്
@fortonty142
@fortonty142 2 күн бұрын
തേടി പിടിച്ചത് ആദരവ് നൽകി വിട്ടയ്ക്കാൻ
@thomaskaimoottil1718
@thomaskaimoottil1718 Күн бұрын
അതിഥി ദേവോ ഭവ
@marysusai407
@marysusai407 Күн бұрын
👍👏👏🤝
@underworld2770
@underworld2770 Жыл бұрын
ഇനി ഒന്ന് തടിനന്നാക്കിയതിനു ശേഷം മാത്രമേ സേവനത്തിനിറങ്ങൂ....... 😀😃
@OMVmedia
@OMVmedia Күн бұрын
പൊലീസിൻ്റെ സപ്പോർട്ട് ഇല്ലാതെ ഇതൊന്നും നടക്കില്ല
@joysk9909
@joysk9909 2 жыл бұрын
ദേവസ്യ സർ ബിഗ് സല്യൂട്ട്
@salimkm3938
@salimkm3938 2 жыл бұрын
പഴയ പോലീസ് ആയിരുന്നേങ്കിൽ ഇനി ഒരിക്കലും പിടിച്ച് പറിക്കാൻ പോകില്ല
@prakashr4048
@prakashr4048 2 күн бұрын
Salute
@ponnappanks4254
@ponnappanks4254 2 күн бұрын
അവന്മാരുടെ രണ്ടു കാലിൻ്റ് ചിരട്ടകൾ ഒന്നു പൊടിച്ച് സൂപ്പാക്കി കൊടുത്തുവിടുക അല്ലാതെ സുഖവാസത്തിന് വിടരുത്
@csnair3734
@csnair3734 15 сағат бұрын
മിടുക്കൻ
@sunilkumar.p1946
@sunilkumar.p1946 Күн бұрын
പിടിച്ചിട്ട് എന്ത് കാര്യം '
@babu6144
@babu6144 22 сағат бұрын
Please bring back ulakka treatment ari vare udachu vidanam
@peterparathara6743
@peterparathara6743 16 сағат бұрын
സാറെ അവർക്ക് രണ്ടു കൊടുക്കണേ
@maryabraham6809
@maryabraham6809 Күн бұрын
ഇനി ഇവരെ വിടരുത്
@Anugrahakeerthi-s3i
@Anugrahakeerthi-s3i Күн бұрын
Ith old news alle
@vinoy3734
@vinoy3734 2 жыл бұрын
ചിക്കൻ കൊടുത്ത് നല്ല പോലെ മെഴുപ്പിച് എടുക്കണം
@k.bindira5751
@k.bindira5751 Күн бұрын
Never come out.
@johneypunnackalantony2747
@johneypunnackalantony2747 Күн бұрын
🙏🌺 Very big salute in Kerala police 🌺🙏🙏
@sajiabraham1082
@sajiabraham1082 2 күн бұрын
Why these criminals released? Best law?
@faisal.ac5488
@faisal.ac5488 34 минут бұрын
എല്ലാം അൻവർ പറഞ്ഞത് പോലെയാണ്
@zakirhusain5096
@zakirhusain5096 3 жыл бұрын
👍
@josecallarackaloommen8330
@josecallarackaloommen8330 Күн бұрын
Salute to kerala police
@KunjippaKunjippa-zh9rv
@KunjippaKunjippa-zh9rv 2 күн бұрын
Dysp❤️👍
@geethagopinathanpillai9393
@geethagopinathanpillai9393 Күн бұрын
Congrats Police Officers
@RiyasKavad-cm7kk
@RiyasKavad-cm7kk 7 күн бұрын
Kerala police ❤❤
@baburaj6380
@baburaj6380 2 күн бұрын
Congrats Alathur D.YS.P.
@nowfalma1346
@nowfalma1346 2 жыл бұрын
Mattu district ivardea alukal undaavum avarea kurichulla details...idich parayippikanam.. please 🙏
@geethajayakumar194
@geethajayakumar194 2 күн бұрын
👍👍🙏🙏
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,2 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 53 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 447 М.
ettukettu house, #kerala #muslim #islam #house #heritage #lowbudgethomes, #nalukettu
18:28
Nature Signature by Vinu Sreedhar
Рет қаралды 139 М.