ഒരായുഷ്കാലം മുഴുവൻ ജീവിക്കാൻ ഉള്ളതെല്ലാം കൊടുത്തിട്ടും ആർത്തി മൂത്ത് ജീവിതം തുലച്ചുകളഞ്ഞ രണ്ടു ചെറ്റകൾ, ഒന്ന് കിരൺ എന്ന ഈ ചെറ്റ, മറ്റൊന്ന് സൂരജ്, ഇപ്പോൾ രണ്ടാൾക്കും പരമസുഖം.. ചന്ദ്രമോഹൻസാർ ഉത്ര വധകേസ് കൂടി ചെയ്യണേ. അങ്ങയുടെ അവതരണം സൂപ്പർ, അഭിനന്ദനങ്ങൾ 🥰🥰
@MlifeDaily23 сағат бұрын
ചെയ്യാം
@petrixiron18 сағат бұрын
വിസ്മയെ കൊലയ്ക്ക് കൊടുത്തത് അവളുടെ അച്ഛൻ കൂടിയാണ്.മരുമകൻ ഉദ്യോഗസ്ഥൻ ആണെന്നുള്ള ജാഡ. മാത്രമല്ല വിസ്മയ മരിച്ചു മീഡിയ അറ്റൻഷൻ കിട്ടിയപ്പോൾ.. ശ്രീകണ്ഠൻ നായരുടെ tv ഷോയിൽ പോയി ജാഡ അടിക്കുന്നത് കണ്ടു.. വിസ്മയുടെ അനിയൻ ഉടായിപ്പ് ആണ്
@thulaseedharanthulasi942315 сағат бұрын
@@MlifeDaily 🥰
@chandrabosekuttappan13344 сағат бұрын
ഹലോ സർ, ഈ സംഭവം അറിഞ്ഞതുമുതൽ എന്റെ മനസ്സിൽ ആവർത്തിച്ചു വന്ന വിചാരങ്ങളാണ് ഈ എപ്പിസോഡിന്റെ അവസാനം വന്ന ചോദ്യങ്ങൾ. താങ്കളുടെ കാഴ്ചപ്പാടഉകൾ ശ്രാന്തിച്ചിട്ടുണ്ടഉണ്ട് . salute you Sir🎉
@JOBY-iDE9 сағат бұрын
അവസാനം അവൻ എന്ത് നേടി, 15 കൊല്ലത്തെ ജയിൽ വാസം 🥳 ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോ എനിക്ക് എന്നെ തന്നെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു 😁😇 കയ്യിൽ 10 രൂപ എടുക്കാൻ ഇല്ലാത്ത സമയത്തും കടം കേറി നിക്കുമ്പോഴും ഞാൻ കാരണം എന്റെ ഭാര്യ കരയേണ്ടി വരുന്നില്ലല്ലോ എന്നോർത്ത് ❤️ നമ്മളെ വിശ്വസിച്ചു നമ്മുടെ കൈ പിടിച്ചേല്പിക്കുന്ന അവരുടെ മാതാപിതാക്കൾ നമ്മളെ വിസ്വാസിച്ചു സമാധാനത്തോടെ കിടന്നുറങ്ങുന്നു എന്നത് തന്നെ വലിയ അഭിമാനം തോന്നുന്ന കാര്യം ആണ് എത്രയോ ചെറുപ്പക്കാർ നല്ലോരു വിവാഹ ജീവിതം ആഗ്രഹിച്ചു ജീവിക്കുന്നു അങ്ങനെ ഉള്ളവർക്ക് കല്യാണം നടക്കേം ഇല്ല പാവം കുട്ടി 😢 വിധി 🤷🏻♂️😑
@sophiasunny754915 сағат бұрын
Well done BSC sir...❤😊
@imabhijithunniКүн бұрын
ആ അച്ഛനും അമ്മയും കൊള്ളില്ലാഞ്ഞിട്ടു
@rajeshraman309723 сағат бұрын
വളരെ ക്രൂരമായ സംഭവം ഇനി ഇങ്ങനെ സംഭവിക്കരുത്
@bku1969Күн бұрын
⭐⭐⭐⭐⭐ വളരെ നല്ല അവതരണം...🎉🎉🎉
@ShihabShiya-ff6gj21 сағат бұрын
TP ചന്ദ്ര ശേഖരൻ വധം onnu ചെയ്യുമോ 🙏🏻
@batherysunilКүн бұрын
Sir വയാനാടൻ ❤❤❤
@sophiasunny754914 сағат бұрын
Aa makal paranjathu aadhyame kaaryamaayittu eduthirunnu enkil innum jeevanode kaanaamaayirunnu..😢
@radhakrishnannatarajan305657 минут бұрын
Excellent presentation 🎉🎉🎉
@HARMIN-h1u23 сағат бұрын
Boshnoiയും 700 sharp ഷൂട്ടർസും ഒരു video ചെയ്യാമോ ...... അതുപോലെ ഇയാളുടെ CRIME syndicate ന്റെ story യും
@rekharajgopal81329 сағат бұрын
സൂപ്പർ അവതരണം
@jithinalpy20 сағат бұрын
Nice presentation
@prasheedkarthi4820Күн бұрын
Sir njan vannu 🎉🎉❤❤❤🎉
@Marly9723 сағат бұрын
Ayyinu ....commentollii😅
@BibinchadranBibin23 сағат бұрын
Greeshmaye koodi ulpeduthane equality😂
@wozqi0yytwКүн бұрын
Yeaaaaahhhhh. I am the first to like. ❤❤❤
@NijaJayakrishnanКүн бұрын
സാറിന്റെ ഈ വീഡിയോ കണ്ടപ്പോഴേക്കും... കണ്ണൂരിൽ നിന്ന് പോലീസ്‌കാരിയെ ഭർത്താവ് വെട്ടൊക്കൊന്ന വാർത്ത വന്നു.... കഷ്ടം
@MlifeDaily23 сағат бұрын
ഞാൻ ഈ വീഡിയോ അപ്പ് ചെയ്തപ്പോൾ ഞാനും ആ വാർത്ത കണ്ടു..പോലീസ് ആയിട്ട് പോലും സ്ത്രീകൾക്ക് രക്ഷ ഇല്ലാത്ത അവസ്ഥ
@JK-gw6tb21 сағат бұрын
Sme moms & dads still push their children out!!! How many parents chk on their gals after they marry off, same dialogue, pls adjust, if i hve a gal, i will obviously tell her, am here, if she feels uncomfortable come bck home, we r there for u any time ❤
@althafshan884312 сағат бұрын
Cambodia job scams നെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@arunjimmy122 сағат бұрын
Super
@akhilsajeev6786Күн бұрын
Please do a video about Gautam Adani..
@sreejarajesh500910 сағат бұрын
Uthra case cheyyumo Sir?
@naserkmkkkl546423 сағат бұрын
😥
@rajamohammed95347 сағат бұрын
കെട്ടിച്ച് വിട്ടാൽ ഉത്തരവാദിത്വം തീർന്നു എന്നു ചിന്തിക്കുന്ന സകല മാതാപിതാക്കളും ഉത്തരവാദികളാണ് ഈ പാവം പെൺകുട്ടിയുടെ കൊലപാതകത്തിന്
@farooquefrk820421 сағат бұрын
Oru uluppum illathey dwory chodhikkanum venam oru ulupp...mughamadakkam nalla keer kittumbo avanty sughaked maarikittum
@anshamolpa351722 сағат бұрын
❤❤❤🎉🎉🎉
@ManglavilVibesКүн бұрын
സൂപ്പർ കഥാവതരണം. 😅
@SUNILKUMAR-ql1zqКүн бұрын
കഥയല്ല നടന്ന സംഭവം
@ManglavilVibes11 сағат бұрын
@ correct. പക്ഷേ അത് അവതരിപ്പിക്കുന്ന കാര്യം ആണ് പറഞ്ഞത്.
@Sajuk-hn6obКүн бұрын
നമസ്കാരം❤
@satheeshsatish7424Күн бұрын
❤❤❤
@safaelectricalengineeringp442023 сағат бұрын
നമസ്കാരം
@sreejithharidas5086Күн бұрын
തിരുവലതു ആത്മഹത്യ ചെയ്ത് ഷഹാന ഷാജിക്ക് വേണ്ടിയും ഒരു വീഡിയോ ചെയ്യുമോ പ്ലീസ് വിസ്മയക് ശേഷം വിടും ഒരുപാട് ഇരകൾ ഇടയി അതിൽ ഒന്നാണ് ഷഹാനയും
@MlifeDailyКүн бұрын
ചെയ്യാം
@Shinumathai93622 сағат бұрын
💯💯👌👌👌
@pbinunarangal9869Күн бұрын
🤝🤝🤝
@remadevi359Күн бұрын
👍
@sakkeerhussain6109Күн бұрын
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് അത്, പക്ഷേ പത്താംക്ലാസിൽ തോറ്റ പെണ്ണിന് ഗവൺമെന്റ് ജോലിയുള്ള ഭർത്താവിന് വേണം
@abdulmajeed-nx3vv19 сағат бұрын
ശക്തമായ ഒരു സർക്കാർ പിണറായി സർക്കാർ.. ആയിരമായിരം അഭിനന്ദനങ്ങൾ
@sureshsubha5284Күн бұрын
Sir.Suresh Kumar
@prafulheartbreaker31 минут бұрын
സ്ത്രീധനം ചോദിക്കുന്നവർക്ക് - അവരുടെ നവദ്വാരങ്ങളിൽ എന്തോരും നോട്ടുകൾ കുത്തി കേറ്റാൻ പറ്റുന്നുവോ അത്രെയും കൊടുത്താൽ മതി 😁👍
@anilctnr1863Күн бұрын
👏👏👏👏👏
@Kriz3198 сағат бұрын
Ivn ipolum jail l anoo or got bail?
@NijaJayakrishnanКүн бұрын
ഉത്ര വധക്കേസും പ്രതീക്ഷിക്കാം ലെ സാറേ....
@MlifeDaily23 сағат бұрын
sure
@ronzfs3217Сағат бұрын
Cia vs kgb backi story evideyanu sir😢
@LawMalayalam23 сағат бұрын
Court cases ine kurichu ariyan ente videos undu
@VKP-i5iКүн бұрын
Kollam and tvm 🤢
@radhakrishnansouparnika99502 сағат бұрын
വേറെ എങ്ങും ഇല്ലേ? ഇന്ന് കണ്ണൂരിൽ പോലീസുകാരിയെ ഭർത്താവ് കൊന്നു അതൊന്നും മനഃപൂർവം അറിയില്ല ഇത്രയും വൃത്തികെട്ട മനസ്സ് തനിക്ക് ഉള്ളതാണ് തന്റെ കമന്റ്, കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ ഒരു കൊലപാതകം നടന്നു കൊന്ന് കുഴിച്ചുമൂടിയത് മരിച്ച സ്ത്രീ കൊല്ലം ജില്ല കൊന്നവൻ ആലപ്പുഴ ഇതുപോലെ ഉള്ള മാനസിക രോഗികൾ കമന്റ് ഇട്ടേക്കുന്നത് കണ്ടു കൊല്ലം കൊല്ലം എന്ന് ഇതെല്ലാം എല്ലാ സ്ഥലത്തും നടക്കുന്നതാണ് ആദ്യം ഒരാളെ വിരൽ ചൂണ്ടി കുറ്റപ്പെടുത്തുമ്പോൾ ബാക്കി വിരലുകൾ നമ്മുടെ നേരെ ആണ് നമ്മൾ പിടിക്കുന്നത് അത് മനസിലാക്കുക
@Vahidvahi-z2iКүн бұрын
സാർ വാഹിദ് ഹാജർ ❤️❤️
@RahimRahim-pq1nmКүн бұрын
നമസ്കാരം മാഷേ റഹിം ഹാജർ
@antoinegriezmann4147Күн бұрын
ബാബ സിദ്ധിക്കി മർഡർ ഒന്നു ചെയ്യാവോ . അതിൽ ലോറൻസിന്റെ പങ്കും
@Marly9723 сағат бұрын
Lawrence avanu oru paggum illa .... veruthy famous agan
@aruns4u4ever19 сағат бұрын
ഇത് പോലത്തെ തേണ്ടിക കാരേണം , ബാകി ഉള്ള ആണുങ്ങൾ നാണം കടെം.
@nishaasanthosh192313 сағат бұрын
Atleast തെണ്ടികൾ എന്ന് തെറ്റാതെ ടൈപ്പ് ചെയ്തൂടെ 😂
@prakashmurali855521 сағат бұрын
ഇത് എൻ്റെ വീടിൻ്റെ അടുത്ത് നടന്ന സംഭവം അണ്
@90skidhere11 сағат бұрын
ഇപ്പോൾ കിരൺ എവിടെയാ ?
@anilbhaskar358920 сағат бұрын
സോറി എന്റെ വീടിന്റെ അയലത്ത് ആണ് ഇത്.
@MARGINFREEMEDICALS18 сағат бұрын
Marginfree medicals panampatta ❤️❤️❤️
@happinessoverloaded757117 сағат бұрын
Kiran nelum thett kar vismaya yude parents aanu .. first thot ea case kettapol thoniyath aanu ... makalk കല്യാണം kazhiju within days problm undayittum avide nirthy solve aakan poyath. കഷ്ടം.. pennmakal oru burden aayi thonunavar .. kure gold cash thooki koduth kodeswarane kettitch koduth aa relation maintain cheyan nokunu .. allathe kiran nte mukath 2 ennam koduth case koduth divorce vaagi aa kochine job nu vitt independent aakathe kollan kootu ninu😢
സാറിന്റെ എല്ലാ വിഡിയോയിലും കോമൺ ആയുള്ള ഒരു കാര്യം ഉണ്ട് തുടങ്ങുന്നത് ഒരു വർഷം മാസം ഡേറ്റ് ഇതിലാണ് തുടങ്ങുന്നത്.
@sreejith_kottarakkara23 сағат бұрын
കിരണിപ്പം പുറത്താണോ
@GopikrishnanR-p9zКүн бұрын
✍️🎲alas
@straightlinevlogs23721 сағат бұрын
താങ്കൾ മൂന്നു വർഷം മുൻപ് ഒരു ഡ്രാക്കുളയുടെ സ്റ്റോറി ഇട്ടിരുന്നു അതിൽ ആകെ രണ്ട് പാർട്ട് ഉള്ളൂ മൂന്നാമത്തേ പാർട്ട് നോക്കിയിട്ട് കാണുന്നില്ല അത് അപ്‌ലോഡ് ചെയ്യാത്തതാണോ അതോ ഡിലീറ്റ് ആയി പോയതാണോ തേഡ് പാർട്ട് ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് അയക്കൂ
@straightlinevlogs23721 сағат бұрын
Give away ayit mittayi oke kodutha story... Athinte 3 d part veanam..
@ShameemNk-jd5oiКүн бұрын
Sar aagya Sofia video chahie no Constantinople story chemo
@MlifeDailyКүн бұрын
sure
@ShameemNk-jd5oiКүн бұрын
History thank you your reply Constantinople Storychemo
@ShameemNk-jd5oiКүн бұрын
@@MlifeDailyy
@gpunmeshКүн бұрын
Sir plz do video about VYAPAM SCAM
@AnnaMontessorei23 сағат бұрын
കാർ കൊടുക്കുന്നതിനു മുൻപേ ചെറുക്കനോട് ചോദിക്കാമായിരുന്നു ഏതാ ഇഷ്ട്ടമെന്ന് അത് ചയ്തില്ലാ / കിട്ടിയ കാർ ഇഷ്ട്ടമായില്ലെങ്കിൽ കുറച്ച് നാൾ അത് ഉപയിഗിച്ചിട്ട് ഇഷ്ട്ടപെട്ടത് മാറ്റിവങ്ങാമായിരുന്നു ഇത് രണ്ടും നടന്നില്ല ശെരിക്കും ആരുടെ തെറ്റ് ??? ഒരു മരണം ഒഴിവാക്കാമായിരുന്നു.
@NizamH-k8j23 сағат бұрын
സ്വന്തം പൈസ കൊടുത്തു കാർ വാങ്ങണം അല്ലതെ കണ്ട പെണ്ണിന്റ അച്ഛൻ കാർ വാങ്ങി തരണം എന്നൊക്കെ പറഞ്ഞാൽ ഞായം ആണോ അവർ തന്നാകാർ ഇഷ്ടം ആയില്ലെങ്കിൽ കാർ വേണ്ട എന്ന് പറയണം